1. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഇസാദെ..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 19 9:19 am ന് പോസ്റ്റ് ചെയ്തത്

2. Areekkodan | അരീക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചടം ചെയ്യുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതേ...ഭീകരവാദ ഗ്രൂപ്പുകള്‍ സ്ഫോടനം നടത്തുന്നത് ഒളിഞ്ഞാണെങ്കിലും നടത്തിയവ ഏറ്റെടുക്കാന്‍ ധ്യൈര്യം കാട്ടാറുണ്ട്.അപ്പോള്‍ ഈ നാഥനില്ലാ സ്ഫോടനങ്ങള്‍ ആര് നടത്തുന്നു എന്നത് ചോദ്യനീയം തന്നെ.



Areekkodan | അരീക്കോടന്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഫെബ്രുവരി 19 10:03 am ന് പോസ്റ്റ് ചെയ്തത്

3. പഥികന്‍ has left a new comment on your post "സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം":

ഇന്നു പ്രത്യക്ഷത്തിലുള്ള ചില ആനുകാലിക പോരാട്ടങ്ങളെക്കുറിച്ചു പറഞ്ഞുവെന്നേയുള്ളൂ. അതില്‍ തന്നെ ഞാന്‍ അനുകൂലിച്ച ആദിവാസികളുടെ മതമെന്തേ താങ്കള്‍ വിട്ടുകളഞ്ഞതു.

തമിഴന്റെ പോരാട്ടങ്ങളേയും ആവശ്യങ്ങളേയും ഇതേ രീതിയില്‍ തന്നെയാണു കണ്ടതും. അവരുടെ വിജയവും എന്നെ സന്തോഷിപ്പിച്ചേനെ.

എന്റെ രാജ്യ സ്നേഹം അതു വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വിശ്വാസത്തിന്റെ പൂര്‍ണ്ണതക്കു രാജ്യസ്നേഹം കൂടിയേ തീരൂ എന്നാണു ഞാന്‍ പഠിച്ചത്. അതനുസരിച്ചാണു പ്രവര്‍ത്തനങ്ങളും. ഞാനൊരു മതവിശ്വാസിയാണെന്നാണു താങ്കളുടെ വിശ്വാസമെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ രാജ്യ സ്നേഹിയാണ് എന്നാണ്. ഇനി ഞാനൊരു മത വിശ്വാസിയല്ലെന്നു തോന്നുന്നുടെങ്കില്‍ ഞാനൊരു രാജ്യസ്നേഹിയാണെന്നു മാത്രം മനസ്സിലാക്കുക.

വ്യക്തികളെക്കുറിച്ചു യാതൊരുവിധ അറിവുമില്ലാതെ ഒരുവന്റെയിടങ്ങളില്‍ കയറിച്ചെന്നു അവന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്യുന്നതു നന്നല്ല.



Posted by പഥികന്‍ to നീരുറവ തേടി at February 19, 2010 9:23 AM

4. കുട്ടന്‍മേനൊന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

പണ്ട് നാട്ടുകാരിട്ട 'വെങ്കിടങ്ങിലെ മാക്രി ' എന്ന ഇരട്ടപ്പേര് മാച്ചു കളയാന്‍ നോക്കിയിട്ട് നടക്കുന്നില്ല ല്ലേ ?



Posted by കുട്ടന്‍മേനൊന്‍ to ഇടിവാള്‍ at 8:21 AM, February 19, 2010

5. Captain Haddock has left a new comment on your post "അജ്ഞത":

Dam....Are you bugging/spying my home ?ഈശ്വരാ...ഇവിടെ ഒരു പ്രിവസിയും ഇല്ലതയാലോ....



Posted by Captain Haddock to അച്ചാര്‍ at February 18, 2010 7:48 PM

6. K.P.Sukumaran has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

വായിച്ചിരുന്നു എന്ന് പറയാന്‍ മാത്രം ഒരൊപ്പ്.



Posted by K.P.Sukumaran to ഉപഭോക്താവ്‌ / Consumer at February 19, 2010 9:57 AM

7. കുട്ടന്‍മേനൊന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

:)



Posted by കുട്ടന്‍മേനൊന്‍ to ഇടിവാള്‍ at 8:21 AM, February 19, 2010

8. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

പാമരന്‍,
സ്വീകരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..



Posted by സൂര്യ to ഋതു at February 19, 2010 8:56 AM

9. saptavarnangal has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

Nature photography doesn't seem to go beyond realism in many cases. ഇതിനോട് യോജിക്കുന്നു, ഫൈൻ ആർട്ട് ലെവലിലുള്ള നേച്ചർ ഫോട്ടോഗ്രാഫറുകളും ഉണ്ട്. Nature photography വെറും ആകാശവും മണ്ണാങ്കട്ടയും മാത്രമാണെന്ന വാദത്തോട്/ കമന്റിനോട് തീരെ യോജിക്കുന്നില്ല. ജേർണലിസ്റ്റിക് ചിത്രങ്ങളുടെ വിഭാഗം കൂടുതൽ പ്രചാരം നേടിയതു കൊണ്ടാണ് ജനം കൂടുതലും റിയലിസ്റ്റിക് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫുകൾ എന്ന് വിചാരിക്കുന്നത്. പിന്നെ കൺസപ്ച്വൽ ഫോട്ടോഗ്രഫിക്ക് ബൌദ്ധികമായ outlook ആവശ്യമാണെല്ലോ!



Posted by saptavarnangal to Lemon Design at 7:26 PM

10. Celine has left a new comment on your post "Nightscapes-1":

Very beautiful !



Posted by Celine to ചിത്രണം at February 19, 2010 6:07 AM

11. Captain Haddock has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

തുടക്കത്തില്‍ ഉള്ള "Yes- Interested" ന്‍റെ നടുക്ക് "very much" എന്നും കൂടെ ചെര്‍കാമായിരുന്നു.

അല്ല, ഇത് വേറെ അടുടെയോ പ്രൊഫൈല്‍ കോപ്പി പേസ്റ്റ് അടിച്ചതോണോ എന്ന് വര്‍ണത്തില്‍ ആശങ്ക. (ഇപ്പം തീര്‍ത്തിട്ട് വരാം ;) )



Posted by Captain Haddock to ഇടിവാള്‍ at 7:42 AM, February 19, 2010

12. 恋愛 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

初めましていずみって言います☆1年半以上恋してません…(/∇≦\)元彼と付き合ってた時にあんまり会えなくて恋愛してた感じがなかった(;‾ ‾)それから臆病になってたけど長いこと彼がいないからそろそろホンキで恋したいなーなんて思ってますo(^-^o)けっこう天然入ってるから大人で引っ張ってくれる人で年上の人と仲良くしたいです☆気になった人はメールしてね [email protected]



Posted by 恋愛 to പ്രതികരണവേദി at 19 February 2010 10:04

13. രഘുനാഥന്‍ has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

അരുണ്‍...
നന്നായിട്ടുണ്ട്...അരുണിന് കോമഡി മാത്രമല്ല എല്ലാം വഴങ്ങും ..ആശംസകള്‍



Posted by രഘുനാഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 9:46 AM

14. un has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

മധു,
ബ്ലര്‍ ഇമേജുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് ഷൊഗ്രാബ് ഹുറയുടെ ഒയാസിസ് സീരീസാണ്.

ക്യാ‍മറകറില്‍ എക്സ്പോഷറും ഫോകസും ഫ്ലാഷും ഒക്കെ പ്രീസെറ്റ് ആയതുകൊണ്ടാവും ലോമോഗ്രാഫിയില്‍ സാധ്യതകള്‍ കൂടുതലാണെന്ന് എനിക്കുതോന്നുന്നു. (ഒരു സുഹൃത്തിന്റെ കയ്യില്‍ ലോമോഗ്രാഫി സെറ്റ് ഇരിപ്പുണ്ട്. ശ്രമിച്ചു നോക്കിയിട്ടില്ല)

റോഷ്,
ഫോട്ടോഗ്രാഫി എന്റെ പ്രൊഫഷനല്ല, ഞാന്‍ പ്രൊഫഷണലുമല്ല. ഇവിടെ ആര്‍ക്കും ഒരു വിലക്കുമില്ല. താങ്കള്‍ക്കു തോന്നുന്ന അഭിപ്രായം എന്തായാലും ധൈര്യമായി പറയാം.



Posted by un to Lemon Design at 8:32 PM

15. നിസ്സഹായന്‍ has left a new comment on your post "ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!":

ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ !



Posted by നിസ്സഹായന്‍ to സ്നേഹസംവാദം. at February 18, 2010 10:50 AM

16. Captain Haddock has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

തുടക്കത്തില്‍ ഉള്ള "Yes- Interested" ന്‍റെ നടുക്ക് "very much" എന്നും കൂടെ ചെര്‍കാമായിരുന്നു.

അല്ല, ഇത് വേറെ അടുടെയോ പ്രൊഫൈല്‍ കോപ്പി പേസ്റ്റ് അടിച്ചതോണോ എന്ന് വര്‍ണത്തില്‍ ആശങ്ക. (ഇപ്പം തീര്‍ത്തിട്ട് വരാം ;) )



Posted by Captain Haddock to ഇടിവാള്‍ at 7:43 AM, February 19, 2010

17. sayanora has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

very informative post.



Posted by sayanora to വര്‍ഷ ഗീതം at February 19, 2010 8:42 AM

18. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "തര്‍പ്പണം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം



രഘുനാഥന്‍ , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 18.2.10 ന് പോസ്റ്റ് ചെയ്തത്

19. Manoraj has left a new comment on your post "മഴ പെയ്യുന്നുണ്ട്":

nalla kavitha.. evite ethan alpam thamasicho ennoru samsayam..



Posted by Manoraj to ! Murivukal മുറിവുകള്‍ ! at 08:21

20. ജോണ്‍ ലാന്‍സലറ്റ് has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

good one ... but write comedy please...



Posted by ജോണ്‍ ലാന്‍സലറ്റ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 9:38 AM

21. ശ്രീ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

മി. മാത്തപ്പന്‍... (ഈ പ്രൊഫൈല്‍ കണ്ട ശേഷം ഫയങ്കര ബഹുമാനം... അതാണ് മി. ചേര്‍ത്ത് സംബോധന ചെയ്തത്)

പ്രൊഫൈല്‍ ഇത്രയും എളിമയോടെ, സത്യസന്ധമായി, വിശദമായി explore ചെയ്തിട്ടുള്ള ഒരു ബ്ലോഗറെ ഇതാദ്യമായാണ് കാണുന്നേ... ഹൊ! ന്നാലും ഇതങ്ങ് ഒറ്റയടിയ്ക്ക് ഇടാതെ കാണ്ഠം കാണ്ഠമായി പ്രസിദ്ധീകരിയ്ക്കാമായിരുന്നു.

അതേപോലെ പ്രശസ്തരായ (ഐ മീന്‍ ഒബാമ, ബുഷ്, മാര്‍പ്പാപ്പ തുടങ്ങിയ) പലരുമായുള്ള അടുത്ത ആത്മബന്ധം എടുത്തെഴുതാതിരുന്നത് വിനയം കൊണ്ടാണെന്ന് അറിയാം. ന്നാലും അതൂടെ ഉള്‍പ്പെടുത്തിക്കൂടേ? ;)

[ഓണ്‍: മേനോന്‍ ചേട്ടന്റെ കമന്റില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നറിയാന്‍ ഒരാകാംക്ഷ... ;)]

സംഭവം മൊത്തത്തില്‍ അടിപൊളി...



Posted by ശ്രീ to ഇടിവാള്‍ at 8:30 AM, February 19, 2010

22. K.P.Sukumaran has left a new comment on your post "അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!":

ഞാന്‍ ഗള്‍ഫ്കാരെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് ധരിച്ചിടത്ത് തറവാടിക്ക് പിഴച്ചു. ഗള്‍ഫ് പണം കേരളം ദുര്‍വ്യയം ചെയ്യുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ചുകൂടി വ്യക്തമായി എനിക്കത് പറയാമായിരുന്നു,അല്ലെങ്കില്‍ എന്റെ ഉദ്ദേശ്യം തറവാടിക്ക് മനസ്സിലാക്കാമായിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും എന്നെ മനസ്സിലാക്കൂ. ചര്‍ച്ച ശരിയായ വഴിയില്‍ തന്നെയാണ്. പക്ഷെ ആരും ഇത്തരം ക്രിയാത്മക ചര്‍ച്ചകളില്‍ പങ്കെടുക്കില്ല. ഇവിടെ വിവാദമില്ലല്ലൊ.

ഗള്‍ഫ് പണം മാത്രമല്ല എല്ലാ പണവും കേരളം വേസ്റ്റ് ആക്കുകയാണ്. സഹകരണ കാര്‍ഷിക ബാങ്കുകള്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് നല്‍കുന്ന വായ്പകളില്‍ ഏറിയ പങ്കും കല്യാണം, വീട് നിര്‍മ്മിക്കല്‍ എന്നിവയ്ക്കാണ് ചെലവാക്കുന്നത്. എഴുതിത്തള്ളുന്നതും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട കടങ്ങള്‍ തന്നെ. ജനകീയാസൂത്രണത്തില്‍ ചെലവഴിക്കപ്പെട്ട പണവും പാഴാക്കുകയായിരുന്നു. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം സമാഹരിക്കുന്ന മനുഷ്യാധ്വാനം ഉല്പാദനരംഗത്ത് പ്രയോജനപ്പെടുത്തുന്നില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടി ഇത്ര പണി,ഇത്ര ചെലവ് എന്ന് ബോര്‍ഡ് നാട്ടുകയാണ് ചെയ്യുന്നത്.

സമൂഹം മൊത്തത്തിലും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുമാണ് കുറ്റക്കാര്‍ തറവാടീ. ഇതൊന്നും ചര്‍ച്ച ചെയ്ത് പോംവഴി കണ്ടെത്താവുന്ന പ്രശ്നങ്ങളല്ല. സമൂഹം ഒരൊഴുക്കാണെങ്കില്‍ അതിലെ പൊങ്ങുതടികളാണ് വ്യക്തികള്‍. അങ്ങനെ ഒഴുക്കിനനുസരിച്ചു പോകാമെന്നേയുള്ളൂ. കേരളം എന്ന നാട് പതുക്കെ മരിച്ചു കൊണ്ടിരിക്കുന്നു എന്നാണെന്റെ തോന്നല്‍. ഭാവിയില്‍ ഇവിടെ ഒരു തൊഴിലും ഉണ്ടാവില്ല. ഭക്ഷിക്കാവുന്ന ഒന്നും ഇവിടെ ഉല്പാദിപ്പിക്കപ്പെടുകയില്ല, അഥവാ അതിനിവിടെ മണ്ണ് ബാക്കിയുണ്ടാവില്ല എന്നൊക്കെ ഞാന്‍ ഭയപ്പെടുന്നു. ഏതായാലും നമുക്കിവിടെ നിര്‍ത്താം. ഇത്രയും പറയാന്‍ അവസരം ഉണ്ടാക്കിയ അഞ്ചല്‍ക്കാരനും തറവാടിക്കും നന്ദി!



Posted by K.P.Sukumaran to അഞ്ചല്‍. at Friday, February 19, 2010 6:51:00 AM

23. ടോംസ്‌ നിങ്ങളുടെ പോസ്റ്റ് "ഇരയും കാത്ത്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാവര്‍ക്കും കമന്റുകള്‍ക്കും നന്ദി
സരിനും വിനയനും പറഞ്ഞ കമന്റുകള്‍ക്ക് ,
ഈ ചിത്രത്തില്‍ എനിക്ക് തോന്നിയ ഒരു വലിയ കുഴപ്പം "back light"കുറച്ചു കൂടുതല്‍ ആയിരുന്നു അതുകൊണ്ട് തന്നെ ചിലന്തിക്കു കുറച്ചു "clarity & brightness" കുറവാണ്
ഫ്രൈമിംഗ് ഞാന്‍ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പിന്നെ ചിലന്തി ടെറസിന്റെ ഒരു കോണില്‍ ആയിരുന്നത് കൊണ്ടും ബാക്ക്ഗ്രൌണ്ട് പച്ച കിട്ടാന്‍ വേണ്ടിയും കുറച്ചു ചെരിച്ചു എടുത്തിട്ടുണ്ട് ..
എല്ലാ സുഹ്രത്തുകളുടെയും വീക്ഷണ കോണില്‍ കൂടിയുള്ള വിമര്‍ശനങ്ങളും വിലയിരുത്തലുകളും സ്വാഗതം ചെയ്യുന്നു!!



ടോംസ്‌ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 18 6:57 pm ന് പോസ്റ്റ് ചെയ്തത്

24. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സോ.....ഫിയാ......ഫിയാ ....

(ഫിയാ ലാറ്റിന്‍ വേര്‍ഡ്‌ ആണ്...ഉഗ്രന്‍ എന്നര്‍ഥം )



രഘുനാഥന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 18 8:40 pm ന് പോസ്റ്റ് ചെയ്തത്

25. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

പാമരന്‍,
സ്വീകരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..



Posted by സൂര്യ to ഋതു at February 19, 2010 8:59 AM

26. രഘുനാഥന്‍ has left a new comment on your post "പിണക്കമാണോ....":

നല്ല ചിത്രം



Posted by രഘുനാഥന്‍ to ചില്ലുജാലകത്തിനപ്പുറം at February 18, 2010 10:05 PM

27. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

വളരെ നന്ദി.
ഡൌണ്‍ലോഡ് ചെയ്തു.



Posted by അനിൽ@ബ്ലൊഗ് to Physics Vidyalayam at 9:06 AM, February 19, 2010

Reply via email to