1. പട്ടേപ്പാടം റാംജി has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

കടകളില്‍ നടക്കുന്ന കളവും മുതലാളിയെ പറ്റിക്കുന്ന പണിക്കാരും ഒക്കെ....കൊള്ളാം.



Posted by പട്ടേപ്പാടം റാംജി to ചിന്നുവിന്റെ നാട് at 19/02/2010 08:36

2. സ്വപ്നാടകന്‍ has left a new comment on your post "തുള്ളിമരുന്ന്":

ഹൊ! ചിരിച്ചു ചിരിച്ച് എന്റെ മൂലമ്പള്ളീന്നു ആരോ കുടിയിറങ്ങിയ പോലായി..:)
തകര്‍പ്പന്‍..



Posted by സ്വപ്നാടകന്‍ to കുമാര സംഭവങ്ങള്‍ at February 19, 2010 10:23 AM

3. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

വായിച്ചു പകുതിയായപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും ഹെഡര്‍ നോക്കി ഉറപ്പു വരുത്തി ഞാന്‍ കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ തന്നെയല്ലെ എന്ന്. അരുണിന്‍റെ ആദ്യ കമന്‍റു വായിച്ചപ്പോള്‍ ഉറപ്പിച്ചു അതെ ഹതു തന്നെ ....



Posted by സന്തോഷ്‌ പല്ലശ്ശന to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 10:43 AM

4. അനോണിമാഷ് has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

വ്യക്തിപരമായ വിവരങ്ങള്‍ ഇങ്ങനെ തുറന്ന് പ്രദര്‍ശിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. അനോനികളുടെ കാര്യം ഇനി കട്ടപ്പൊഹ അല്ലേ കഷ്ടം!



Posted by അനോണിമാഷ് to ഇടിവാള്‍ at 9:19 AM, February 19, 2010

5. പ്രയാണ്‍ has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാനുംണ്ട് സൂര്യ കഥകള്‍ ആസ്വദിക്കാന്‍....:) ഇന്നാണിതു ശ്രദ്ധിച്ചത്.......... എല്ലാകഥകളും വളരെ ഗംഭീരം......http://marunadan-prayan.blogspot.com



Posted by പ്രയാണ്‍ to ഋതു at February 19, 2010 10:44 AM

6. പ്രയാണ്‍ has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാനുംണ്ട് സൂര്യ കഥകള്‍ ആസ്വദിക്കാന്‍....:) ഇന്നാണിതു ശ്രദ്ധിച്ചത്.......... എല്ലാകഥകളും വളരെ ഗംഭീരം......ആശംസകള്‍



Posted by പ്രയാണ്‍ to ഋതു at February 19, 2010 10:45 AM

7. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

thank you abhi..



Posted by സൂര്യ to ഋതു at February 19, 2010 12:01 PM

8. അഭി has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ആശംസകള്‍



Posted by അഭി to ഋതു at February 19, 2010 11:32 AM

9. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

ബായെ.. ഇങ്ങിനെ പോയ്‌ ഈയ്‌ കേരള ചരിത്രം തന്നെ മാറ്റിയെഴുതുമല്ലൊ....



Posted by സന്തോഷ്‌ പല്ലശ്ശന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 19, 2010 8:56 AM

10. jyothisethu has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

i came to know you as a cartoonist when i visited income tax building in connection with the programmes of coordination committee.
your cartoons are fantastic...



Posted by jyothisethu to കേരള ഹ ഹ ഹ ! at February 19, 2010 10:53 AM

11. ചെലക്കാണ്ട് പോടാ has left a new comment on your post "കല്ലേരിപ്പാടം":

ബാല്യകാല സ്മരണ, എന്ത് രസമാണ് വായിക്കാന്‍ . ആ പാടവും കലുങ്കുമെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു.



Posted by ചെലക്കാണ്ട് പോടാ to നന്ദപര്‍വ്വം at February 19, 2010 10:35 AM

12. അഭി has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഈ പ്രൊഫൈല്‍ കൊള്ളാം



Posted by അഭി to ഇടിവാള്‍ at 10:05 AM, February 19, 2010

13. :: VM :: has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ശ്രീ- എന്നെ. മി. മാത്തപ്പന്‍ എന്നു സംബോധന ചെയ്തത് , സത്യത്തില്‍ “മീന്‍ മാത്തപ്പന്‍” എന്നല്ലേ? സത്യം പറ-


എതിരന്‍- കതിരന്‍.. അനിയാ‍ാ‍ാ‍ാ‍ാ‍ാ‍ാ..

ഇതിനൊരു തെളിവായി, പണ്ടു നമ്മള്‍ രണ്ടുപേരും ചേര്‍ന്നുണ്ടാക്കിയ സൂര്യപ്രകാശം വച്ച് മില്‍മ പാല്‍ ഉണ്ടാക്കുന്ന ടെക്നോളജിയുടെ ബ്ലൂപ്രിന്റിന്റെ പകുതി ഇതാ- ബാക്കി കീറിയ പകുതി , എതിരന്‍ അനിയന്റെ കയ്യില്‍ ഇല്ലേ??

അറ്റ്ലീസ്റ്റ് നീയൊരു പാണ്ടിയെങ്കിലുമായല്ലോ? അവിടെങ്ങനെ നയന്‍ താരക്കു സുഖം തന്നെയല്ലേ? അവരുടെ പേരില്‍ അമ്പലം പ്രതിഷ്ഠ എന്തായി? വിഗ്രഹം പുനപ്രതിഷ്ഠിക്കുമോ? ചിമ്പു സന്ദര്‍ശിക്കുമോ? പറയു അനിയാ...



Posted by :: VM :: to ഇടിവാള്‍ at 10:07 AM, February 19, 2010

14. Anonymous has left a new comment on your post "ശേഷം കാഴ്ചയിൽ":

ജാടക്ക് കയ്യും കാലും വാലും വെച്ചാ എന്തോ ചെയ്യും അല്ല എന്തോ ചെയ്യും ..പക്ഷം വേണമത്രേ..
ഒരു പക്ഷവുമല്ല.സദസ്സറിഞ്ഞു പ്രസംഗം പോലെ,സദസ്സറിഞ്ഞു പോസ്റ്റ്.ഇപ്പൊ കണ്ടോ ആളും ബഹളവുമൊക്കെ ആയി,
സില്‍മ അല്ലെ.പണ്ട് ധ്വനിപ്പിക്കാന്‍ ആവശ്യപ്പെട്ടവരും,സില്‍മാ വിഷയം ആയതിനാല്‍ പുരയില്‍ കേറി കാപ്പി കുറിച്ചു പോകും.അത്രേ ഉദ്ദേശി ച്ച്ചുള്ളൂ.കൊച്ചച്ഛനും കൊച്ചമ്മയുമൊക്കെ വന്നു രണ്ടു വാക്ക് പറഞ്ഞു പോകും. ഇടക്ക് ഒന്ന് ഡൌണ്‍ ആയതായിരുന്നു. ഇപ്പൊ ആ കെ ഒന്ന് ഉഷാറായി .അല്ലാതെന്തു പക്ഷം.
(പിന്നെ ഒരു ധ്വനിപ്പിക്കള്ല് കൂടി ഉണ്ട്..ജാതി പ്പേരില്‍ ആയാല്‍ പീഡനം ആകാം..യേത് !!! എന്നാ ഇപ്പോഴത്തേത് "താഴെയിടാന്‍" പറ്റാത്ത പ്രശ്നാ !)



Posted by Anonymous to വെള്ളെഴുത്ത് at February 19, 2010 11:20 AM

15. Areekkodan | അരീക്കോടന്‍ has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

ഒ.എ.ബി...അത് ദുബായില്‍ നടക്കും.ഇവിടെ നടക്കില്ല.

കൊട്ടോട്ടീ...സുന്ദരിക്കോതമാരുടെ സല്ലാപക്കേസ് എവിടം വരെ ആയി?ഇതാ പറഞ്ഞത് ഫാന്‍സി നമ്പറിന്റെ മൂടും നോക്കി പായരുത് എന്ന്!!!

പ്രിന്‍സാദ്...അവരുടെ ആശംസയുടെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഈ വര്‍ഷം നന്നാകാന്‍.അത് ഇപ്പോള്‍ ശരിയായി!!

ചേച്ചീ...അരീക്കോട് നല്ല ഒന്നാംതരം പുഴയുടെ വക്കത്ത്,ഒരു രണ്ടാം തരം ഹൈവേയുടെ വക്കത്ത് , ഒരു മൂന്നാം തരം റണ്‍വേയുടെ വക്കത്തും.നെല്ലായിക്ക് അങ്ങനെ വല്ല പ്രത്യേകതകളും ഉണ്ടെങ്കില്‍ ഉടന്‍ അവിടേയും ഈ സന്ദേശം എത്തും.

കുറുപ്പേ...ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ദക്ഷിണാഫ്രിക്കയില്‍ നടന്ന സ്ഥിതിക്ക് ഇനി എന്തും പ്രതീക്ഷിക്കാം.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 11:02:00 AM

16. :: VM :: has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

അപ്ഡേറ്റിയിട്ടുണ്ട്-

ബൈ ദ വേ- റ്റോംസ് കോനുമറ്റം ചേട്ടാ, ഞാന്‍ ചേട്ടന്റെ ബ്ലോഗില്‍ വന്നു നമ്മള്‍ തമ്മില്‍ അറീയുമോ എന്നു ചോദിച്ചിരുന്നു- നല്ല പരിചയം തോന്നുന്നു :)



Posted by :: VM :: to ഇടിവാള്‍ at 10:39 AM, February 19, 2010

17. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

thank you sreenanda..



Posted by സൂര്യ to ഋതു at February 19, 2010 11:17 AM

18. അഭി നിങ്ങളുടെ പോസ്റ്റ് "തര്‍പ്പണം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അഭി , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 18.2.10 ന് പോസ്റ്റ് ചെയ്തത്

19. കുട്ടിച്ചാത്തന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ചാത്തനേറ്:“MyHobbies :Putting a dog's tail in a pipe for 12 years” --> ബ്ലോഗിങ്ങ് തുടങ്ങീട്ട് 12 വര്‍ഷമായെന്നോ? കള്ളം പറയരുത്. ഒരു 6-7 വര്‍ഷം കുറച്ചാല്‍ സമ്മതിക്കാം ഇതിനൊക്കെ ഗൂഗിളില്‍ രേഖകള്‍ കാണൂലെ? ഇങ്ങനെ പച്ചക്കള്ളം പറയാമോ?



Posted by കുട്ടിച്ചാത്തന്‍ to ഇടിവാള്‍ at 9:32 AM, February 19, 2010

20. എതിരന്‍ കതിരവന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ചേട്ടാ !
ചേട്ടനെ അവസാനം കണ്ടു കിട്ടി! തമിഴർ തട്ടിക്കൊണ്ടു പോയി വളർത്തിയതുകൊണ്ടാ എന്റെ പേർ ഇങ്ങനെ ആയത്. എന്നാലും ആ പ്രാസം ഒപ്പിയ്ക്കലിൽ നിന്നും (ൻ-ൻ) എന്റെ ചേട്ടനെ ഞാൻ തിരിച്ചറിഞ്ഞു. ഒരു മല്ലു ആകാനുള്ള ഭാഗ്യം എനിയ്ക്കില്ലാതെ പോയി.
ആ കുത്തുകളുടെ പുറകിലുള്ള സത്യം/രഹസ്യം ഇനിയെങ്കിലും തുറന്നു പറഞ്ഞുകൂടെ? സതീശനൊന്നുമല്ലെന്നു നമുക്കു രണ്ടുപെർക്കും മാത്രമറിയാം.



Posted by എതിരന്‍ കതിരവന്‍ to ഇടിവാള്‍ at 8:45 AM, February 19, 2010

21. അഭി has left a new comment on your post "Untitled":

നന്ദേട്ടാ ,
കൊള്ളാം



Posted by അഭി to ദൃശ്യപര്‍വ്വം at February 19, 2010 11:18 AM

22. സ്വപ്നാടകന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

നടന്നതായാലും നടക്കാത്തതായാലും എഴുത്ത് മനോഹരമായിട്ടുണ്ട്..
കൊതിപ്പിച്ചു..
ആന്റി ക്ലൈമാക്സ് പറയാഞ്ഞതും നന്നായി.



Posted by സ്വപ്നാടകന്‍ to കുമാര സംഭവങ്ങള്‍ at February 19, 2010 11:04 AM

23. Areekkodan | അരീക്കോടന്‍ has left a new comment on your post "മീന്മാര്‍ക്കറ്റിലെ വേഷം":

കൊട്ടോട്ടീ...എങ്കില്‍ വേഗം വാങ്ങി വച്ചോളൂ.കല്യാണത്തിന് വാടകക്കെങ്കിലും കൊടുക്കാം.മാര്‍ച്ച്, ഏപ്രില്‍,മെയ്...ഡെയ്‌ലി കല്യാണമാ വരുന്നത്.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 10:48:00 AM

24. Maithreyi has left a new comment on your post "വരവേല്‍‌പ്പ്":

അന്യരെ വിധിക്കുവാന്‍ ആരും അര്‍ഹരല്ല എന്ന തിരിച്ചറിവ്...........chengathi nannenkil kannadi vendallo alle.



Posted by Maithreyi to മാണിക്യം at February 18, 2010 9:54 PM

25. അഭി has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

ചെല്ലക്കിളികള്‍ കൊള്ളാം :)



Posted by അഭി to പൈങ്ങോടന്‍സ് പടംസ് at February 19, 2010 5:50 AM

26. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ആരംഭം":

സാങ്കേതി പ്രശ്നങ്ങൽ എന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തേണ്ടതാണു്.

അവിടെയും ഇവിടെയും പോയി തലയും വാലുമില്ലാതെ ഓരോന്നു എഴുതിയാൽ പ്രശ്നം എന്താണെന്നു മനസിലാവുകയില്ല.



Posted by ☮ Kaippally കൈപ്പള്ളി ☢ to പോട്ടം (support blog) at 18 February 2010 21:38

27. തറവാടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

>>എക്സ്പോഷറ്, ഫോകസ്, ഡെപ്ത് എന്നിങ്ങനെയുള്ള സാങ്കേതികസാദ്ധ്യതകളെ പ്രീസെറ്റ് ചെയ്യുകയാൺ ആധുനിക ക്യാമറകൾ ചെയ്യുന്നത്. വിഷയം മുന്വിധിയ്ക്കപ്പെട്ടതാവുന്ന ഒരു ചെറിയപരിധിയ്ക്കപ്പുറത്ത് ഇത് ഒരു അനാവശ്യ്യവും ബുദ്ധിമുട്ടും മാത്രമാൺ.<<


നിലവിലുള്ള സാങ്കേതികത്വത്തെ വിലയിരുത്തിയുള്ള ഒരു ധാരണയാണിത്.

ഇന്നലെയുള്ള സാങ്കേതികമല്ല ഇന്നുള്ളത് നാളെ വരാന്‍ പോകുന്നത്. പ്രീ സെറ്റായി ചില മോഡുകള്‍ മാത്രമാണ് സാങ്കേതികത എന്ന് മനസ്സിലാക്കുമ്പോള്‍ തോന്നുന്നതാണിത്. സത്യത്തില്‍ പല തര/ തലത്തിലുള്ള സെന്‍സിങ്ങ് പരാമീറ്റേഴ്സ് ഇവാലുവേറ്റ് ചെയ്തുള്ളതൊക്കെയുണ്ട്/ ഉണ്ടാകാന്‍ പോകുന്നു എന്നറിയുമ്പോള്‍ മുകളിലെ അഭിപ്രായത്തോട് വിയോജിക്കാനാവും.

>> ലൈറ്റ് മെഷറ്മെന്റാൺ പുതിയക്യാമറകളെക്കുറിച്ചുള്ള ആവേശകരമായ മുന്നേറ്റം.<<<

ലൈറ്റ് മെഷര്‍മെന്റിന്റെ യൂട്ടിലൈസേഷന്‍ / സാധ്യതകള്‍ വളരെവലുതായതിനാലതിനുള്ള കാരണം

>>പ്രൊഗ്രാം മോഡൊന്നും ഒരു പുരോഗതിയല്ല.<<

വിയോജിപ്പ്, മുകളിലെ വിശദീകരണം കാണുക.



Posted by തറവാടി to Lemon Design at 10:30 PM

28. [ nardnahc hsemus ] has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

പണ്ട് പക്ഷെ പടമെടുത്താല്‍ മാത്രം പോരായിരുന്നു.. ഏടുത്ത പടത്തോടൊപ്പം കൃത്രിമത്തമൊന്നും പിന്നീട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ നെഗറ്റീവുകള്‍ കൂടി ആവശ്യപ്പെട്ടിരുന്ന കാലഘട്ടമാണ് കഴിഞ്ഞു പോയത്.. ഇന്ന് ഫോട്ടോഷോപ്പില്‍ കയറാതെ പുറം ലോകം കാണുന്ന ചിത്രങ്ങള്‍ തന്നെ വിരളമല്ലേ... എങ്കിലും as a photographer the minute you put your eyes behind the lense no matter what you do, its your point of view. Doesn't matter whether they're using any software help or not... the released picture is the final product of his creativity...

സാധാരണെ ജീവിതത്തില്‍ അനുദിനം കാണുന്ന തുളസിയുടേയും ചന്ത്രക്കാരന്റെയും ചിത്രങ്ങള്‍ പേരിട്ടു വിളിയ്ക്കുമ്പോള്‍ മാത്രമാണ് വേറിട്ടു നില്‍ക്കുന്നതും.. തുളസിയുടെ ചിത്രങ്ങളെ കൊട്ടകള്‍ പരസ്പരം മാറിയതിനാല്‍ ഉറക്കം വരാതിരുന്ന മീങ്കാരിയുടേയും പൂക്കാരിയുടേയും കഥയെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒന്നായും കാണാം... അതുകൊണ്ട് തന്നെ താന്‍ കാണാന്‍ ശ്രമിച്ചത് പറയാന്‍ ഒരു പക്ഷെ വരികളുടെ സഹായം കൂടി വരുന്നുണ്ട് ... ഗുപ്തന്‍ പറഞ്ഞതും അതു തന്നെയാണെന്ന് തോന്നുന്നു... ചിലരുടെ ചിത്രങ്ങള്‍ വരികള്‍ക്കൊപ്പം കാണാനാണ് ഭം മറ്റു ചിലരുടെ അല്ലാതെയും.. ചാവ് എന്ന് വിളിച്ചതിലൂടെ മാത്രം ആ ചിത്രങ്ങള്‍ക്ക് മൂല്യമേറുന്നു.. ഈയൊരു ചിത്രത്തിന്റെ അടിക്കുറിപ്പ് ഇടയ്ക്കിടെ മനസ്സില്‍ കേറി വരാറൂണ്ട് .. എന്നിട്ടേ ചിത്രം മനസ്സില്‍ വരാറൂള്ളൂ.. ഒക്കെ ഓരോരോ രീതികള്‍...

ലേഖനത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു..



Posted by [ nardnahc hsemus ] to Lemon Design at 9:59 PM

29. ശ്രീനന്ദ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

അഭിനന്ദനങ്ങള്‍ !!



Posted by ശ്രീനന്ദ to ഋതു at February 19, 2010 10:54 AM

30. Pyari K നിങ്ങളുടെ പോസ്റ്റ് "ഒരു ചാനല്‍ വിശേഷം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Pyari K , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഫെബ്രുവരി 19 10:26 am ന് പോസ്റ്റ് ചെയ്തത്

31. sree നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റമ്മോ, ഇതു ചെയ്തിട്ട് എഴുതീതാണോ? bytw...സിമിക്ക് പഠിക്കാണോ. അവനോ കൊന്നാലും ഇങ്ങനേ എഴുതൂന്നും പറഞ്ഞിരിക്കാ :(



sree , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 18 10:33 pm ന് പോസ്റ്റ് ചെയ്തത്

32. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

സര്‍ബ്ബത്തു മാത്രം മതിയായിരുന്നു.....



Posted by സന്തോഷ്‌ പല്ലശ്ശന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 19, 2010 9:05 AM

33. Areekkodan | അരീക്കോടന്‍ has left a new comment on your post "വിലാപം..":

അപ്പോള്‍ ബ്ലോഗ് വീട്ടുകാരി വായിക്കാറില്ല അല്ലേ?



Posted by Areekkodan | അരീക്കോടന്‍ to തണല്‍ at 19/2/10 7:46 AM

34. Areekkodan | അരീക്കോടന്‍ has left a new comment on your post "എന്റെ ആദ്യ ബസ് അനുഭവം.....":

വാഴക്കോടാ...പിന്നേ ഇത് ഒരു ‘അനുഭവം’ തന്നെയല്ലേ?

പ്രിന്‍സാദ്...അതു ശരി, അപ്പോ ഞമ്മളെ കഷണ്ടിക്കിട്ട് തന്നെ ഒന്ന് തരാമെന്ന് കരുതി അല്ലേ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 10:46:00 AM

35. ശ്രീ നിങ്ങളുടെ പോസ്റ്റ് "നരഭോജികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രസക്തമായ വിഷയം, ചേച്ചീ...



ശ്രീ , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 19 6:28:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

36. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ഈ കഥ നന്നായി നല്ല സ്റ്റോറിയുള്ള കഥ... എനിക്കൊരു പാഠമായി... ന്നാലും ആ മദാമ്മ എന്തിനായിരുന്നു വിളിച്ചത്‌ എന്നു മാത്രം പറഞ്ഞില്ല... :(



Posted by സന്തോഷ്‌ പല്ലശ്ശന to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 11:04 AM

37. Areekkodan | അരീക്കോടന്‍ has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

അപ്പൂട്ടാ...സര്‍ക്കാര്‍ കാര്യം മുറം പോലെ (എന്നും പുറം തിരിഞ്ഞ് എന്ന് സാരം)!!!

എറക്കാടാ...മേല്‍ പറഞ്ഞത് തന്നെ.

ഒറ്റവരി രാമന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.രജനി ഡയലോഗ് ആണല്ലേ..

ഒഴാക്കാ...എന്തിനാ 60 ആക്കിയത്.കൃത്യം 71-ലാ (ജനനം)

കാക്കരേ...ഇത് പണ്ട് ട്രെയിന്‍ നേരത്തെ വന്ന കഥ പോലെ ആയല്ലോ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 10:54:00 AM

38. Jayesh / ജ യേ ഷ് has left a new comment on your post "220.ഒരു ജി.ബി. ഇന്റര്‍നെറ്റ്‌ കണക്ഷന്‍":

128 kbps വച്ച് കാണിക്കുന്ന പരാക്രമങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ല..പിന്നെയാ 1gb ..ഈശ്വരാ..



Posted by Jayesh / ജ യേ ഷ് to കൂതറ അവലോകനം at February 19, 2010 10:31 AM

39. hAnLLaLaTh നിങ്ങളുടെ പോസ്റ്റ് "ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നുകില്‍ ബാക്ക്ഗ്രൌണ്ട് കളര്‍ വെള്ളയാക്കുക.
അല്ലെങ്കില്‍ ഫോണ്ട് വെള്ളയാക്കുക.
ഇല്ലേല്‍ എല്ലാരും കണ്ണട വെക്കേണ്ടി വരും



hAnLLaLaTh , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 18 10:00 pm ന് പോസ്റ്റ് ചെയ്തത്

40. Thulasi Kakkat has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

ഫോട്ടോഗ്രാഫിയുടെ നിയതമായ സാങ്കേതിക അളവുകോലുകളുടേയും സൌന്ദര്യ സങ്കല്‍പ്പങ്ങളുടേയും പടിക്കുപുറത്തു നില്‍ക്കുന്ന ഒരു ചിത്രം കാഴ്ചക്കാരന്റെ മനസ്സില്‍ തൊടുന്നുണ്ടെങ്കില്‍ അതൊരു നല്ല ഫോട്ടോഗ്രാഫ്‌ ആണെന്ന്‌ രഘു റായ്‌.



Posted by Thulasi Kakkat to Lemon Design at 9:21 PM

Reply via email to