1. ചേച്ചിപ്പെണ്ണ് has left a new comment on your post "നീലകണ്ഠനെന്ന ഹീറോയും അഹമ്മദ് ഹാജിയെന്ന വില്ലനും":

i am just trying to forget that i saw that film!!!!!!!!!!!!!!!!!!!!!!!!!



Posted by ചേച്ചിപ്പെണ്ണ് to Lemon Design at 11:50 PM

2. mini//മിനി has left a new comment on your post "ജീവിതത്തിനു മുന്നില്‍ ...!":

ഇതെല്ലാം കാണുമ്പോഴാണ് നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലൊ എന്ന് ഓർത്തു പോകുന്നത്,,,



Posted by mini//മിനി to Enikku Mathram at February 21, 2010 6:01 PM

3. mini//മിനി has left a new comment on your post "കൊസ്രാക്കൊള്ളി":

വളരെ നന്നായിട്ടുണ്ട്. കുറച്ച് കൂടി space, paragraph, എന്നിവയുടെ എണ്ണം കൂട്ടാമായിരുന്നു. ഇത് കഥ തന്നെ.



Posted by mini//മിനി to തണല്‍ at 22/2/10 4:56 AM

4. ദിലീപ് വിശ്വനാഥ് has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ഇപ്പോഴും വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ എഴുതുന്ന ബ്ലോഗുകളില്‍ നിന്നും വളരെ വ്യത്യസ്തത തോന്നി.
അഭിനന്ദനങ്ങള്‍.



Posted by ദിലീപ് വിശ്വനാഥ് to ഗയാത്തിയില്‍നിന്നും at February 21, 2010 6:29 PM

5. kichu... has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

ശരിക്കും കരയിച്ചു............



Posted by kichu... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 22, 2010 7:34 AM

6. Baiju Elikkattoor has left a new comment on your post "സംവരണം: വിവരവും വിവരക്കേടും":

:)



Posted by Baiju Elikkattoor to വായന‌ at Monday, February 22, 2010 7:32:00 AM GMT+05:30

7. നൊമാദ് | ans has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

u captured it well.nice shots. loved all



Posted by നൊമാദ് | ans to ചിത്രണം at February 22, 2010 4:10 AM

8. mini//മിനി has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

JayanEvoor,
അഭിപ്രായത്തിനു നന്ദി.

Sabu M H,
അഭിപ്രായത്തിനു നന്ദി.

അരുൺ|arun,
സംഗതി കലക്കി. ചിലപ്പോൾ ചിലരെ തിരിച്ചറിയുന്നത് ഇങ്ങനെയൊക്കെ ആവാം. ഒരിക്കൽ വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സ്ത്രീയെ പെട്ടെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത് അവരുടെത് മാത്രമായ, മുഖത്ത് ഇടയ്ക്കിടെ കാണിക്കുന്ന ഒരു ഗോഷ്ടി കൊണ്ടാണ്.അഭിപ്രായത്തിനു നന്ദി.

poor-me-പാവം ഞാൻ,
അതെന്തെ ഇപ്പോൾ കമന്റ് വന്നത്.അഭിപ്രായത്തിനു നന്ദി.

അളിയൻ=alien,
അളിയാ നിന്റെ മുഖം മൂടി മാറ്റി ഒന്ന് കാണട്ടെ. അഭിപ്രായത്തിനു നന്ദി.

ഏ.ആർ. നജീം,
തിരക്കിനിടയിലും വായിച്ചല്ലൊ, അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at February 22, 2010 6:57 AM

9. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!":

ഇതു കലക്കി സാലിഃ. ഇതും കൈയിൽ ഉണ്ടായിരുന്നു അല്ലെ.
ഇതൊന്നു നല്ലതുപോലെ scan ചെയ്തു ഇടാമായിരുന്നു. തുടരമണം



Posted by ☮ Kaippally കൈപ്പള്ളി ☢ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 22, 2010 6:03 AM

10. സഹയാത്രികന്‍ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

ചേച്ച്യേ... ഗൊള്ളാം... ഇതല്ലാതെ ഞാനെന്ത് പറയാന്‍.....!



Posted by സഹയാത്രികന്‍ to ചന്ദ്രകാന്തം at February 22, 2010 6:41 AM

11. വി. കെ ആദര്‍ശ് has left a new comment on your post "ഗൂഗിള്‍ മാപ്പിംഗ്, കേരള പോലീസ് പിന്നെ സര്‍ക്കാരും":

ഗൂഗിളിന്റെ വാണിജ്യതാത്പര്യങ്ങളെക്കുറിച്ച് മറ്റോരു പോസ്റ്റ് ഇടാം.



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 6:26 PM

12. ശ്രീ has left a new comment on your post "ഇന്‍വിക് റ്റസ് , സിനിമയും കവിതയും.":

എന്നാല്‍ പടം ഒന്ന് കാണണമല്ലോ.



Posted by ശ്രീ to അളുപുളി പറയുന്നു... at February 21, 2010 6:34 PM

13. ramanika has left a new comment on your post "ഉഷശ്രീ":

i liked the lines.............



Posted by ramanika to ഗീതാഗീതികള്‍ at February 21, 2010 5:53 PM

14. ഒരു നുറുങ്ങ് has left a new comment on your post "ഛൂക്കര്‍ മേരേ മന്‍ കോ......":

ഫൂല്‍ ഖില്‍തേ ഹൈം യഹാം മഗറ്
ബല്‍കെ മെരാ മന്മെമ് ഖുഷ്ബൂ ഇത്നാ സാ
വൊഹ് പ്യാറ് മുഹബ്ബത് കാ,ദിത്ഭറ് യുഹീ
യഹാം ആതീ ഹെയ് ബഹാറ്....



Posted by ഒരു നുറുങ്ങ് to അക്ഷരപ്പച്ച at Feb 22, 2010 6:31:00 AM

15. സഹയാത്രികന്‍ has left a new comment on your post "ഉഷശ്രീ":

ആഹാ...! അപ്പൊ അതും സംഭവിച്ചു അല്ലേ...!
നല്ലത്...നല്ലത്... :)



Posted by സഹയാത്രികന്‍ to ഗീതാഗീതികള്‍ at February 21, 2010 6:33 PM

16. സജി has left a new comment on your post "ഹിമാലയ യാത്ര - PART 11":

ഈ ലക്കത്തില്‍ യാത്രാ വിവരണംഅവസാനിക്കുമെന്നാണ് കരുതിയിരുന്നത്.എന്നാല്‍, ഡല്‍ഹി വിശേഷങ്ങള്‍ കൂടി ചേര്‍ത്ത് അടുത്ത ലക്കത്തോടെ നന്നായി അവസാനിപ്പിക്കാം എന്നു കരുതുന്നു.



Posted by സജി to നമ്മുടെ ബൂലോകം at February 22, 2010 6:58 AM

17. Krish has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

raveesh

വളരെ നന്ദി; ഗ്രേറ്റ്!



Posted by Krish to സൈബർ ജാലകം at February 21, 2010 6:00 PM

Reply via email to