1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മോഹനേട്ടന്‍":

ശരിക്കും രക്തബന്ധങ്ങളിലുള്ളവർ വേർപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം തന്നെയായിരുന്നു ഈ കഥാവായനയിൽ നീ തന്നത് അനിൽ ഭായി.
അത്രയേറെ അവതരണഭംഗിയായിരുന്നു ഇതിന് കെട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to കുമാര സംഭവങ്ങള്‍ at March 3, 2010 5:22 AM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹര്‍ത്താല്‍..":

ഈ ഹർത്താലാഘോഷത്തിൽ പങ്കുകൊള്ളുന്നൂ



Posted by ബിലാത്തിപട്ടണം / Bilatthipattanam to തണല്‍ at 3/3/10 2:14 AM

3. സ്വപ്നസഖി has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

അസാമാന്യ കഴിവുള്ള കലകാരനാണീ.......കഥാകൃത്ത്‌ എന്നു ഓരോ വരികളും വിളിച്ചറിയിക്കുന്നു.....

വളരെ നന്നായിട്ടുണ്ട്...



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at March 3, 2010 5:34 AM

4. G.manu has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

hai guruvayoorappa :)

aduthathu ethu reload aanu macha .. vegam avatte



Posted by G.manu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 3, 2010 4:15 AM

5. VINAYA N.A has left a new comment on your post "ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.":

തിരിച്ച്‌ പ്രതികരിച്ചു തുടങ്ങുമ്പോള്‍.ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി പത്തുമണിക്ക്‌ എന്നെ വിളിച്ച്‌ ഒരു സ്‌ത്രീ ഒരു സംശയം ചോദിച്ചു.ഉച്ചയോടെ കള്ളും കുടിച്ച്‌ വീട്ടില്‍ കയറിവന്ന്‌ തന്നേയും മകളേയും കണ്ടമാനം ഉപദ്രവിച്ച്‌ സുഖമായി കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ തലയിലേക്ക്‌ ഒരു കുടം പച്ചവെള്ളം കമഴ്‌ത്തി മുറി പുറത്തുനിന്നും പൂട്ടിയിട്ടു എന്നും ഇപ്പോ ഒച്ചപ്പാടൊന്നും കേക്കുന്നില്ല ചത്തെങ്ങാന്‍ പോകുമോ....... എന്ന്‌ .രണ്ടു ദിവസം മുമ്പ്‌ ഞാനവരെ രണ്ടുപേരേയും ഒരുമിച്ചു കണ്ടപ്പോ അവരോടായി പതുക്കെ ഞാന്‍ ചോദിച്ചു ഇപ്പം ലഹളയൊന്നുമില്ലേ....... ഇല്ല സാറേ അന്നത്തെ മരുന്ന്‌ ശരിക്കും ഏറ്റു ഇപ്പം നല്ല പേടിയുണ്ട്‌ എന്നെന്നോട്‌ അടക്കം പറഞ്ഞു.ഉപദ്രവത്തിന്‌ തിരിച്ച്‌ സ്വസ്ഥതകെടുത്തുക എന്ന പ്രധിവിധിയല്ലാതെ കുടുംബ ജീവിതത്തില്‍ മറ്റൊരു നിര്‍വ്വാഹവുമില്ല.അപ്പോള്‍ വീണ്ടും സമാധാനം ഇല്ലാതായോലോ എന്നതാണ്‌ സംശയമെങ്കില്‍.... എന്തായാലും മനസമാധാനമില്ല എങ്കില്‍ പിന്നെ സംതൃപ്‌തിയുള്ള മനസമാധാനമില്ലായ്‌മ തന്നെ തിരഞ്ഞെടുക്കാലോ.......മാളൂ



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 2, 2010 3:59 PM

Reply via email to