1. lekshmi നിങ്ങളുടെ പോസ്റ്റ് "വെടിക്കെട്ട് @ ഉത്രാളിക്കാവ് പൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പൂരപറമ്പ് കാണാതെ കാണുന്നു...
കൊള്ളാം മനോഹരമായിരിക്കുന്നു..



lekshmi , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 3 10:01 am ന് പോസ്റ്റ് ചെയ്തത്

2. ചാര്‍ളി[ Cha R Li ] has left a new comment on your post "223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍":

രംഗം 1 , 5, 6
ഇതൊക്കെ സമര്ത്ഥമായി ഉപയോഗിച്ച് 10 ലക്ഷം ഹിറ്റുണ്ടാക്കുന്ന ഒരാളെ എനിക്കറിയാം..
പേരു പറയില്ല..വേണേല്‍ കമന്റിക്കാണിക്കാം..



Posted by ചാര്‍ളി[ Cha R Li ] to കൂതറ അവലോകനം at March 3, 2010 9:26 AM

3. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പ്രവീണ്‍ , അടുത്ത പോസ്റ്റില്‍ "ഇത്" തീര്‍ച്ചയായും വരും. ഹ ഹ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:13 am ന് പോസ്റ്റ് ചെയ്തത്

4. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പി ഡി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:12 am ന് പോസ്റ്റ് ചെയ്തത്

5. നിരഞ്ജന്‍.ടി.ജി has left a new comment on your post "കൈവഴി":

സ്മിത,
ചിരിച്ചു തെളിയുന്ന പുഴകളെ ഓര്‍ത്തുകൊണ്ട് താങ്കളുടെ കലക്കം ഒന്നു മാറിക്കിട്ടാന്‍ ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിക്കുക:
http://namboodiristmarxism.blogspot.com/2010/03/blog-post.html
പിന്നെ താങ്കളുടെ കൂടെച്ചേര്‍ന്നൊഴുകിയ ആ PWD ചാലിന്റെ കെട്ടുറപ്പിന് ഞാന്‍ ഗാരണ്ടി. എന്തും പൊയ്ക്കോളും..
ആശംസകള്‍..



Posted by നിരഞ്ജന്‍.ടി.ജി to കാളിന്ദി at March 2, 2010 7:20 PM

6. രഘുനാഥന്‍ has left a new comment on your post "223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍":

പറഞ്ഞത് മുഴുവന്‍ ശരിതന്നെ തിരുമേനി...


പിന്നെ, പട്ടേപാടം റാംജി സാറിനോട് ഒരു വാക്ക്...

എല്ലാ കമന്റിനും പ്രത്യേകം മറുപടി കൊടുക്കുന്നത് കമന്റിന്റെ എണ്ണം കൂടാന്‍ ആണെന്ന് പറഞ്ഞല്ലോ. ഞാനും അങ്ങനെ ചെയ്യുന്ന ഒരാളാണ്. പക്ഷെ അത് കമന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി അല്ല കേട്ടോ. ആയിരക്കണക്കിന് നല്ല പോസ്റ്റുകള്‍ ഉണ്ടായിട്ടും നമ്മുടെ ചവറു പോസ്റ്റു വായിച്ച് ഒരു കമന്റു എഴുതുന്നയാള്‍ക്ക് തീര്‍ച്ചയായും ഒരു നന്ദി പ്രത്യേകം കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ്.



Posted by രഘുനാഥന്‍ to കൂതറ അവലോകനം at March 3, 2010 9:50 AM

7. അപ്പു has left a new comment on your post "പെയ്തൊഴിയുമ്പോള്‍":

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. ഇഷ്ടപ്പെട്ടു. ഈ കഥയും.



Posted by അപ്പു to ഋതു - കഥയുടെ വസന്തം at March 3, 2010 8:15 AM

8. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "ഒരു കുടുംബ കഥ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെക്ക് മരം ആണോ
രസോണ്ട് ല്ലേ



കണ്ണനുണ്ണി , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 2 7:45 pm ന് പോസ്റ്റ് ചെയ്തത്

9. Manoraj has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

ഇനിയും ഇടക്ക് കാണാം..



Posted by Manoraj to ഭൂതം at March 2, 2010 8:40 AM

10. അഭി has left a new comment on your post "ഹര്‍ത്താല്‍..":

:) Good Thought



Posted by അഭി to തണല്‍ at 3/3/10 5:54 AM

11. രഘുനാഥന്‍ has left a new comment on your post "223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍":

പിന്നെ, പട്ടേപാടം റാംജി സാറിനോട് ഒരു വാക്ക്...


എല്ലാ കമന്റിനും പ്രത്യേകം മറുപടി കൊടുക്കുന്നത് കമന്റിന്റെ എണ്ണം കൂടാന്‍ ആണെന്ന് പറഞ്ഞല്ലോ. ഞാനും അങ്ങനെ ചെയ്യുന്ന ഒരാളാണ്. പക്ഷെ അത് കമന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി അല്ല കേട്ടോ. ആയിരക്കണക്കിന് നല്ല പോസ്റ്റുകള്‍ ഉണ്ടായിട്ടും നമ്മുടെ ചവറു പോസ്റ്റു വായിച്ച് ഒരു കമന്റു എഴുതുന്നയാള്‍ക്ക് തീര്‍ച്ചയായും ഒരു നന്ദി പ്രത്യേകം കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ്.



Posted by രഘുനാഥന്‍ to കൂതറ അവലോകനം at March 3, 2010 9:48 AM

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ടോംസ്



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:13 am ന് പോസ്റ്റ് ചെയ്തത്

13. sajan jcb നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ കസിനെ വിവാഹം കഴിക്കുന്നത് ശരിയാണോ എന്നു ചോദിച്ചത് ക്രിസ്ത്യന്‍ വീഷണത്തില്‍ നിന്നു കൊണ്ടല്ല. അതു കൊണ്ടാണ് ഹിന്ദുക്കളുടെ കാര്യം സൂചിപ്പിച്ചത്. അവര്‍ ക്രിസ്ത്യന്‍ വീഷണത്തില്‍ ആകുമോ ഇതു ഉപേക്ഷിക്കുന്നത്?

ഞാന്‍ ചോദിച്ചത് പൊതുവായാണ്... ഇന്നത്തെ ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് താങ്കള്‍ക്ക് എന്തു തോന്നുന്നു? കസിനെ വിവാഹം കഴിക്കുന്നതില്‍ അപാകത തോന്നുന്നുവോ?

നബി ഈ ലോകത്തിലേക്ക് വേണ്ടിയുള്ള പ്രവാചകന്‍ ആണെങ്കില്‍ പൊതുവായ (എക്കാലവും ) നിലനില്‍ക്കേണ്ട നിയമമല്ലേ കൊണ്ടു വരേണ്ടത്? എനിക്കും നിങ്ങള്‍ക്കും വേണ്ടി. ഇനി താങ്കള്‍ പറയുകയാണ് ... ഈ വിവാഹം അറബികളെ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു അവരുടെ സംസകാരത്തിനു വേണ്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ എനിക്ക് യാതൊരു പരാതിയുമില്ല.

അതും ഇതും മറുപടിയായി പറയുന്നതിനു മുമ്പ് ചോദ്യം ശ്രദ്ധിക്കുക.
ഇന്നത്തെ സാഹചര്യത്തില്‍ താങ്കളുടെ കസിനെ വിവാഹം കഴിക്കുന്നതില്‍ താങ്കള്‍ക്ക് അപാകത തോന്നുന്നുവോ?

[പിന്നെ ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു..ഖുര്‍ ആനിനെ പറ്റി സംസാരിക്കുമ്പോള്‍ അതിനെ പറ്റി മാത്രം സംസാരിക്കുക. ബൈബിളിനെ എന്തിനു കൂട്ടി പിടിക്കുന്നു? ബൈബിള്‍ സംസാരിക്കുമ്പോള്‍ അതിനെ പറ്റി മാത്രമാക്കുക. താരത്മ്യം വരുമ്പോള്‍ മാത്രമേ രണ്ടും ചര്‍ച്ചയിലേക്ക് വരേണ്ടതുള്ളൂ.]

ഖുര്‍ ആന്‍ / ഹദീസ് വചങ്ങള്‍ക്ക് പറഞ്ഞിട്ടു വേണമായിരുന്നു താങ്കള്‍ അതിന്റെ വിശദീകരണം തരേണ്ടിയിരുന്നത്. ഈ സൂക്തങ്ങളെ അറിയാത്ത എന്നെ തെറ്റി ധരിപ്പിക്കാന്‍ ആഗ്രഹമില്ലായിരുന്നുവെങ്കില്‍! അതിനു പകരം അതു ചോദിച്ചതിനു പരിഹാസവും.



sajan jcb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 9:55 am ന് പോസ്റ്റ് ചെയ്തത്

14. കൂതറHashimܓ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

കലക്കി
രസിച്ച് വായിച്ചു.. :)



Posted by കൂതറHashimܓ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 3, 2010 8:44 AM

15. രഘുനാഥന്‍ has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ഹ ഹ ..അത് കൊള്ളാം പ്രവീണേ...



Posted by രഘുനാഥന്‍ to ശ്യാമം.. at 8:03 PM

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി മുരളീ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:12 am ന് പോസ്റ്റ് ചെയ്തത്

17. sajan jcb നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ വിശദീകരണം, ഷെരീഫിക്കയുടെ വിശദീകരണം, ജബ്ബാര്‍ മാഷ് ആദിയായവരുടെ വിശദീകരണം എല്ലാവരുടേയും വിശദീകരണം... സ്വന്തമായി ഈ ഭാഗങ്ങള്‍ കാണുവാന്‍ എനിക്ക് അവകാശമില്ലെന്നോ? അതൊ ഖുര്‍ ആനില്‍ / ഹദീസില്‍ ഇല്ലാത്തതാണോ നിങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പിന്നെ ഖുര്‍ ആനില്‍ ഉത്തരമില്ലെങ്കില്‍ ബൈബിള്‍ കടന്നിട്ട് വല്ല കാര്യമുണ്ടോ? മോശയും ഫറവോന്റെ കല്പനയും തമ്മില്‍ എന്തു ബന്ധം?

എനിക്ക് കൂടുതല്‍ വിശദീകരണം ആവശ്യമെന്ന് തോന്നുന്നില്ല. സാധിക്കുന്നവര്‍ ഈ വിവാഹത്തിനോടനുബന്ധിച്ച് ഖുര്‍ ആന്‍ / ഹദീസ് സൂക്തങ്ങള്‍ തരിക. ഓണ്‍ലൈന്‍ മലയാള പരിഭാഷ അടക്കമുള്ളത്. ഇനി അതല്ല അവിശ്വാസികള്‍ ഇതൊന്നും കാണുവാന്‍ പാടില്ല, നിങ്ങളുടെ വിശദീകരണങ്ങളില്‍ തൃപ്തര്‍ ആയികൊള്ളണം എന്ന ലൈനിലാണെങ്കില്‍ അതു പറഞ്ഞാ പോരേ? കമന്റ് ഓപ്ഷന്‍ അടച്ചു വെയ്ക്കുക. എല്ലാവര്‍ക്കും സൌകര്യമായിരിക്കും.



sajan jcb , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 9:00 am ന് പോസ്റ്റ് ചെയ്തത്

18. കണ്ണനുണ്ണി has left a new comment on your post "സന്ധ്യ":

നല്ല കളര്‍ കോമ്പിനേഷന്‍



Posted by കണ്ണനുണ്ണി to പൈങ്ങോടന്‍സ് പടംസ് at March 3, 2010 3:45 AM

19. രഘുനാഥന്‍ has left a new comment on your post "ചാത്തനാരാ മോന്‍":

ചാത്തന്‍ കഥ കൊള്ളാം...ചിത്രങ്ങളും...ഉഗ്രന്‍...
ഒരു ചാത്തന്റെ (പത്തു വയസ്സുള്ള) ക്ലോസ് അപ്പ്‌ ചിത്രം കൂടി വരക്കാമായിരുന്നുല്ലെ കുക്കൂ



Posted by രഘുനാഥന്‍ to വര്‍ഷ ഗീതം at March 3, 2010 10:01 AM

20. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി രമണിഗ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:13 am ന് പോസ്റ്റ് ചെയ്തത്

21. കൃഷ്ണഭദ്ര has left a new comment on your post "ജാതകം":

വൃശ്ചികപ്പുതപ്പിട്ട സന്ധ്യ തന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ തൂകി ചന്ദ്രിക പ്രകാശിച്ചു

നല്ല വരികള്‍ ശ്രീ പറഞ്ഞ വരികളും ഇഷ്ടപ്പെട്ടു.ഉഗ്രന്‍...



Posted by കൃഷ്ണഭദ്ര to ജയകൃഷ്ണന്‍റെ കവിതകള്‍ at 11:53 PM

22. റോബി has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

ഗാംഗ്സ് ഒഫ് ന്യൂ‌യോർക്കിനു മുൻപ് കാശുണ്ടാക്കിയ സ്കോർസേസി ചിത്രം ‘കേപ് ഫിയർ’ മാത്രമല്ലേ? അതും അത്ര വലിയ ഹിറ്റൊന്നുമല്ല. ലാസ്റ്റ് ടെമ്പ്‌റ്റേഷൻ നിർമ്മിക്കാൻ കാശു കൊടുത്ത സ്റ്റുഡിയോയുമായി അന്നുണ്ടാക്കിയ കരാർ ആയിരുന്നു സ്റ്റുഡിയോ പറയുന്ന ഒരു കഥ ഡയറക്ട് ചെയ്ത് ലാഭമുണ്ടാക്കാം എന്ന്. അങ്ങനെയാണ് സ്കോർസേസി കേപ് ഫിയർ റീമേക്ക് ചെയ്യുന്നത്.

ഗാംഗ്സ് ഓഫ് ന്യൂയോർക്കിലെ ബിൽ എന്ന കഥാപാത്രത്തിനായി ആദ്യം മുതലെ മനസ്സിൽ ഉണ്ടായിരുന്നത് ഡേ ലൂയിസ് മാത്രമായിരുന്നു എന്നാണ് ചാർലി റോസ് ഇന്റർവ്യൂവിൽ സ്കോർസേസി പറഞ്ഞത്.

ഡി നീറോയുമായുള്ള അഭിപ്രായഭിന്നത, എത്രമാത്രം വസ്തുതയാണെന്നതിൽ സംശയമുണ്ട്. ഡിപ്പാർട്ടഡ് നിർമ്മിക്കുന്ന സമയത്ത് ഫ്രാങ്ക് കോസ്റ്റെല്ലോ ആയി അഭിനയിക്കാൻ സ്കോർസേസി ആദ്യം വിളിച്ചത് ഡി നീറോയെയാണ്. ഡി നീറോ അപ്പോൾ തന്റെ സ്വന്തം ചിത്രവുമായി തിരക്കായതിനാൽ അഭിനയിച്ചില്ല. ഗുഡ് ഷെപ്പേർഡ് എഡിറ്റ് ചെയ്യുന്ന സമയത്ത് ഓരോ കട്ടും സ്കോർസേസിയ്ക്ക് കാണിച്ചുകൊടുത്ത് അഭിപ്രായം ചോദിച്ചിരുന്നു എന്ന് ചാർലി റോസ് ഇന്റർവ്യൂവിൽ ഡി നീറോ തന്നെ പറയുകയുണ്ടായി.
(ഈ വീഡിയോ എല്ലാം യൂട്യൂബിൽ കിട്ടും.)



Posted by റോബി to കോണിപ്പടികള്‍ക്കു മുകളില്‍ at March 2, 2010 7:03 PM

23. Anonymous has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളെ അധികരിച്ച് ഭരണസംവിധാനത്തെ വിലയിരുത്താനാവില്ല വെള്ളെഴുത്തേ. - This idiot has no clue or calibre to understand what the whole article depicts. മാരീചൻ എഴുതുന്ന പൈങ്കിളി വാദങ്ങളെ വെച്ച് ഭരണസംവിധാനം വിലയിരുത്തിക്കളയുന്നത് അപാരം.

അനിà�...@ബ്ലോഗ്, വിഡ്ഡിത്തം വിളമ്പരുതുടോ (പറഞ്ഞിട്ട് കാര്യമില്ല, അറിയുന്നതല്ലേ പാടൂ). പഴയ ബ്രിട്ടീഷ് കാലഘട്ടത്തിൽ അങ്ങിനെയായിരുന്നത്രേ. ഓ, കുറച്ചും കൂടി പുറകിലോട്ട് പോയ്യാലോ തേവരേ???



Posted by Anonymous to വെള്ളെഴുത്ത് at March 3, 2010 10:01 AM

24. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "വെടിക്കെട്ട് @ ഉത്രാളിക്കാവ് പൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെടികെട്ടു മൂത്തുമൂത്ത് ചറപാറാന്നു പൊട്ടുമ്പോള്‍ ആബാലവൃത്തം ജനങ്ങളും ആഹ്ലാദതിമിര്‍പ്പില്‍ കൊച്ചുകുട്ടിയെന്നോണം തുള്ളിച്ചാടും..!!



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 3 9:50 am ന് പോസ്റ്റ് ചെയ്തത്

25. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സാജന്‍

താങ്കള്‍ അല്‍പം ക്ഷമകാണിക്കൂ. ആദ്യം കാര്യങ്ങള്‍ മനസ്സിലാക്കൂ. വിശുദ്ധ ഖുര്‍ആനിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവിടെ ഞങ്ങള്‍ ലളിതമായി വിശദീകരിച്ചു തരുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. കുറെ അടിസ്ഥാന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ചില സംഭവങ്ങളും അതിന്റെ ഗുണപാഠങ്ങളും വ്യക്തമാക്കുകയാണ് ഖുര്‍ആനിലൂടെ. പ്രവാചകന്റെ ജീവിതവും കൂടിയാകുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. നെറ്റില്‍ കേവല പരിഭാഷകളേ നല്‍കിയിട്ടുള്ളൂ. അധികം താമസിയാതെ വ്യാഖ്യാന സഹിതം വരുമെന്ന് പ്രതീക്ഷിക്കാം. ഖുര്‍ആനിലില്ലാത്തതായിരുന്നു ഇവിടെ ഞങ്ങളിലാരെങ്കിലും പറഞ്ഞതെങ്കില്‍ തൊട്ടടുത്ത് തന്നെ അതിന് തിരുത്ത് വരുമായിരുന്നു. കാരണം ഖുര്‍ആനിലെ ഓരോ സൂക്തവും അതിന് മാത്രം പഠനവിധേയമാക്കപ്പെടുന്നുണ്ട്. ചെറിയ ഒരു സംശയം തോന്നിയപ്പോഴേക്ക് 'കാട്ടിപ്പരുത്തി' തിരുത്ത് എന്ന് പറഞ്ഞ് എഴുതിയത് കണ്ടില്ലേ. അവിടെ പ്രത്യേകിച്ച് തിരുത്താന്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും മുസ്‌ലിംകള്‍ ഈ കാര്യത്തില്‍ പാലിക്കുന്ന ജാഗ്രതക്ക് തെളിവായി അതിനെ എടുക്കാം.

തീര്‍ചയായും ഈ സംഭവം വായിക്കുന്നവര്‍ക്ക് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. ഞാനത് ഒരു പോസ്റ്റായി തന്നെ നല്‍കും എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ കമന്റ് ബോക്‌സ് അടച്ചിടാന്‍ ആവശ്യപ്പെടുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 9:14 am ന് പോസ്റ്റ് ചെയ്തത്

26. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശ്രീ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:12 am ന് പോസ്റ്റ് ചെയ്തത്

27. ജനശക്തി has left a new comment on your post "എണ്ണവില കുറയ്കേണ്ടതില്ല":

രാജ്യമാകെ പ്രതിഷേധം ആളിപ്പടരുമ്പോഴും പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. എണ്ണവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കാനും ഘടകകക്ഷികളെ ഇക്കാര്യം 'ബോധ്യപ്പെടുത്താനും' ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി



Posted by ജനശക്തി to ജാഗ്രത at March 3, 2010 8:50 AM

28. വിനു has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കര്‍ഷകന്‍ ഉണ്ണീ :)



Posted by വിനു to വര്‍ഷ ഗീതം at March 3, 2010 8:25 AM

29. Rajeeve Chelanat has left a new comment on your post "പ്രതിഭാപ്പാട്ടിലിന്റെ ആകാശം":

ബാബുവിന്റെ ലേഖനത്തിലൂടെയാണ് ഈ കുറിപ്പ് കണ്ടത്. തീര്‍ത്തും കാലികമായ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി.
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to കാതോരം at 3 March 2010 9:13 AM

30. JA has left a new comment on your post "അനകോണ്ട 'ജുറാസിക് പാര്‍ക്കി'ല്‍!!":

'പല ചെകുത്താന്‍മാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ വടിയുമൂന്നി നടക്കുന്ന ചെകുത്താനെ കാണുന്നത് ആദ്യമായാണ്'-ഞങ്ങളുടെ ചെറുപ്പത്തില്‍ കാരണവന്‍മാര്‍ തമാശക്ക് പറയുമായിരുന്നു. ഗുജറാത്തില്‍ നിന്ന് കിട്ടിയ ഫോസില്‍ പാമ്പിനെക്കുറിച്ച് പഠിച്ച പുരാവസ്തുഗവേഷകര്‍ മനസിലെങ്കിലും ഇങ്ങനെ വിചാരിച്ചിട്ടുണ്ടാകണം: 'പല പാമ്പുകളെയും കണ്ടിട്ടുണ്ട്, പക്ഷേ ദിനോസര്‍കുട്ടികളെ തിന്നുന്ന ഒന്നിനെ ആദ്യമായി കാണുകയാണ്!!' അതെ, ശാസ്ത്രലോകം ഇത്തരമൊരു പാമ്പിനെ ആദ്യമായി കാണുകയാണ്. 6.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പാമ്പിന്റെ ഫോസിലാണ് അമ്പരപ്പുളവാക്കുന്ന വിവരം വെളിവാക്കിത്തരുന്നത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:28 AM

31. dhooma kethu has left a new comment on your post "ചാത്തനാരാ മോന്‍":

രാമപുരത്തിന്റെ അന്താരാഷ്‌ട്ര പ്രശസ്തി വാനോളം ഉയര്‍ത്തിയ അതികായന്മാരായ ബോംബെ മധു ചേട്ടന്‍ , കോഴി രാമന്‍കുട്ടി ,ഉണ്ണി കൊച്ചച്ചന്‍ തുടങ്ങിയവരോട് കണ്ണനുണ്ണി കു ഉള്ള അസൂയ പ്രകടിതം ആകിയ നല്ല രെചന. ഉറക്കത്തില്‍ സത്യം പറയുന്ന കുട്ടിക്കള്ളന്‍ മാരെ പോലെ അറിയാതെ പുറത്തു വന്ന ഈ കുശുമ്പു ഞാന്‍ മൂലം ആരും അറിയില്ല ട്ടോ.
പിന്നെ ഇത്ര അധികം ആളുകള്‍ക്ക് ലാന്‍ഡ്‌ ചെയ്യുവാന്‍ വലിയ ഒരു വിമാനത്താവളവും ഉണ്ടല്ലോ അല്ലെ?
പലപ്പോഴും ഓര്‍ത്തുപോകും ഇത്തരം കള്ളകഥകള്‍ അല്ലെ സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തുന്ന,അവര്‍ക്ക് സ്വന്തം എന്ന് അവകാശപെടവുന്ന ഒരു വ്യക്തിത്വം നല്‍കുന്നതും. മതങ്ങളും സമുദായങ്ങളും നിലനിര്‍ത്തുവാന്‍ ഉപയോഗിക്കപെടുന്ന ശക്തികളും ഇതൊക്കെ തന്നെ അല്ലെ?



Posted by dhooma kethu to വര്‍ഷ ഗീതം at March 3, 2010 9:27 AM

32. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ജിലേബിയും കുറെ പട്ടാളക്കാരും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ നന്ദി കണ്ണാ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 3 9:13 am ന് പോസ്റ്റ് ചെയ്തത്

33. CKLatheef നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Sajan Said..

'കസിനെ വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ ഇന്നത്തെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല(ഹിന്ദുക്കള്‍ പോലും മുറപ്പെണ്ണ് രീതിയില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു). ആ നിലയ്ക്ക് ഈ വിവാഹത്തിലൂടെ നബി/അല്ലാഹ് എന്ത് സന്ദേശമാണ് എനിക്ക്/ഇപ്പോഴത്തെ-ലോകത്തിന് തരുന്നത്?

sherriff kottarakara said..

'എന്റെ പ്രിയ സ്നേഹിതന്റെ സംശയം പിതൃ സഹോദരീ പുത്രി "സഹോദരി" അല്ലേ എന്നാണു. എന്റെ കാഴ്ചപ്പാടിൽ കൃസ്തു മത കാഴ്ച്ചപ്പാടിൽ മാത്രമാണു പിതൃ സഹോദരി പുത്രി "സഹോദരി" ആകുന്നതു..ആ കാഴ്ച്ചപ്പാടിൽ നിന്നു പ്രിയ സാജൻ താങ്കൾ നോക്കുമ്പോഴാണു ഇപ്പുറത്തു തെറ്റു കാണുന്നതു.

ശരീഫിക്ക ഇത് പറഞ്ഞുകഴിഞ്ഞിട്ടും അതിനൊന്നും മറുപടി പറയാതെ ഹിന്ദുക്കള്‍ പോലും മുറപ്പെണ്ണ് രീതിയില്‍ നിന്ന് പുറത്ത് വന്നുകഴിഞ്ഞു. അതുകൊണ്ട് മുസ്‌ലിംകള്‍ക്കും ക്രൈസ്തവ ധാരണയനുസരിച്ച് ഇനിയും പുറത്ത് വരാനായില്ലേ എന്നാണ് സാജന്‍ ചോദിക്കുന്നതിന്റെ നേര്‍ക്ക് നേരെയുള്ള ഭാഷ്യം.

ഇവിടെ സാജന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഈ രീതിയിലല്ല. ഈസനബി പ്രവചിച്ച രീതിയില്‍ സകല സംഗതിയിലും വഴിനടത്തുന്ന ഒരു പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുസ്‌ലിംകള്‍ ചരിക്കാന്‍ ആഗ്രഹിക്കുന്നത്. (അജ്ഞതയും ദുശാഠ്യവും കാരണം ആരെങ്കിലും അതിന് വിരുദ്ധമായി നീങ്ങുന്നുണ്ടെങ്കില്‍ അവര്‍ മുസ്‌ലിമായി അറിയപ്പെടുന്നുണ്ടെങ്കിലും ഇസ്‌ലാമുമായി ബന്ധമില്ല. പേരുകൊണ്ടല്ല് കര്‍മം കൊണ്ടാണ് ഒരാള്‍ മുസ്ലിമാകുന്നത്). സാജന്‍ യേശുവിന്റെ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അതോ ഇനി യേശു പ്രവചിച്ച സത്യത്തിന്റെ ആത്മാവ് എന്ന് പറയപ്പെടുന്ന പരിശുദ്ധാത്മാവ് നിര്‍ദ്ദേശിച്ച് തന്നെ നിയമങ്ങള്‍ വെച്ചോ ആണ് ഇതിനെ വിലയിരുത്തേണ്ടത്.

ഹിന്ദുക്കള്‍ പോലും പുറത്തുവന്ന് കഴിഞ്ഞു എന്ന പ്രസ്താവന എത്രത്തോളം ശരിയാണ് എന്നറിയില്ല. അത് ശരിയാണെങ്കില്‍ താങ്കളെപോലുള്ള പ്രചരണത്തിനനുസരിച്ച് നേരത്തെ ആചരിച്ചുവന്നിരുന്ന ഒരു സമ്പ്രദായം ഭൂരിപക്ഷ മനോഭാവത്തിനനുസരിച്ച് മാറ്റം വരുത്തിവരുന്നു എന്നേ അതുകൊണ്ട് അര്‍ഥമാക്കുന്നുള്ളൂ.

എതായാലും കസിനെ വിവാഹം കഴിക്കുന്നത് അത്ര ഗുരുതരമായ കുറ്റമായി കാണാന്‍ താങ്കളെ പ്രേരിപ്പിക്കുന്ന യേശുവിന്റെയോ പരിശുദ്ധാത്മാവിന്‍െയോ വചനം ഇവിടെ നല്‍കുമെന്ന് പ്രതീക്ഷിക്കട്ടെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 3 8:58 am ന് പോസ്റ്റ് ചെയ്തത്

Reply via email to