1. ശ്രീ has left a new comment on your post "താഴ്വരയിലെ വീട്":

ചിത്രത്തേക്കാള്‍ ആ അടിക്കുറിപ്പ് മനോഹരം



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 3:58 PM

2. മാറുന്ന മലയാളി has left a new comment on your post "നാട്ടിലെ അമ്മമാരും അമ്മായിയമ്മമാരും":

സ്വന്തം നാട്ടില്‍ ഒരു ഇല മറിച്ച് വയ്ക്കാത്തവന്‍ ഗള്‍ഫ് നാടുകളില്‍ പോയി കഴുതയേ പോലെ ഭാരം ചുമക്കുന്നതെങ്ങനെയാണ്.....അതു തന്നെ ഇതിന്‍റെ ഉത്തരവും



Posted by മാറുന്ന മലയാളി to സ്വപ്നങ്ങള്‍ at March 5, 2010 1:37 AM

3. മാറുന്ന മലയാളി has left a new comment on your post "കിളിക്കൊഞ്ചല്‍ 2.0":

ഈ കിളികള്‍ക്ക് അമളിപറ്റാതിരുന്നാല്‍ മതി............:)



Posted by മാറുന്ന മലയാളി to മനഃപായസം at 5 March 2010 15:35

4. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വാഹനത്തില്‍ സ്ഥിരം യാത്രചെയ്യുന്നവരൊട് ചോദിക്കൂ ഹരീഷേട്ടാ ഭാഗ്യമാണോ ദൌര്‍ഭാഗ്യമാണോ എന്ന്. പ്രത്യേകിച്ചും ആലപ്പുഴ എറണാകുളം റൂട്ടില്‍. ചിത്രം എന്തായാലും സൂപ്പര്‍.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 2:43 pm ന് പോസ്റ്റ് ചെയ്തത്

5. Anonymous has left a new comment on your post "മൊബൈല്‍ ഉപയോഗിച്ചുള്ള ബ്ലോഗ് പോസ്റ്റിംഗ്":

Cool post you got here. It would be great to read a bit more concerning this theme. The only thing I would like to see here is some pictures of any gadgets.
Jeff Trider
Phone Blocker



Posted by Anonymous to മലബാര്‍ ‍വിശേഷം at March 5, 2010 3:28 PM

6. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ നൊങ്കിനെക്കുറിച്ച് കുറച്ച് വിവരം കിട്ടി. പലപ്പോഴും സംഭവം കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ രുചിച്ചുനോക്കിയിട്ടില്ല. അടുത്ത തവണ ആവട്ടെ. ഒരു കൈനോക്കിക്കളയാം



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 2:41 pm ന് പോസ്റ്റ് ചെയ്തത്

7. മാറുന്ന മലയാളി has left a new comment on your post "ആ നടി ആരായിരുന്നു?":

ചുരുക്കത്തില്‍ ഒരു ആസാമിയുടെ കൂടി ആപ്പീസ് പൂട്ടി.........:)



Posted by മാറുന്ന മലയാളി to ചക്രവ്യൂഹം at March 5, 2010 2:46 PM

8. അരുണ്‍ കാക്കനാട് has left a new comment on your post "Misty Violet":

വളരെ മനോഹരം!!!



Posted by അരുണ്‍ കാക്കനാട് to ചിത്രണം at March 5, 2010 1:01 PM

9. അഭി has left a new comment on your post "അഴീക്കോട് സച്ചിനെതിരെ ;)":

:)



Posted by അഭി to കുരാക്കാരന്‍ ..! at 5 March 2010 3:20 PM

10. Bhavesh Chhatbar has left a new comment on your post "The Middle Path":

What a photo! I mean WHAT A PHOTO!! Beautiful!!!



Posted by Bhavesh Chhatbar to നീലാംബരി at March 5, 2010 2:22 PM

11. ശ്രീ has left a new comment on your post "പാലേരി മാണിക്യം":

ആ ചിത്രം ഇങ്ങനെയെങ്കിലും പുറത്തിറക്കി വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും രഞ്ജിത്തിന് അഭിമാനിയ്ക്കാം. എന്നാലും ചില ഭാഗങ്ങള്‍ കുറച്ചു കൂടി നന്നാക്കാമയിരുന്നില്ലേ എന്ന് എനിയ്ക്കും തോന്നാതിരുന്നില്ല



Posted by ശ്രീ to maithreyi at 3/5/10 2:41 PM

12. നന്ദകുമാര്‍ has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

"അരവിയുടെ സ്ട്രോയിലൂടെ ഇളനീരു കുതിച്ചുപൊങ്ങി... ഇളനീരിനേക്കാള്‍ മധുരമുള്ള ഒരു പ്രണയകഥയുടെ തോട് അവിടെ ഇരുന്ന് അരവി ചെത്തിത്തന്നു...എന്റെ തൊണ്ടയിലൂടെ ഹൃദയത്തിലേക്ക് ആ കഥ തണുപ്പും മധുരവും നിറച്ച് ഇറങ്ങി ഇറങ്ങിപ്പോകുന്നു...... "

ഇങ്ങിനെ എടുത്തെഴുതാന്‍ ഒരുപാട് പ്രയോഗങ്ങള്‍...വറ്റിവരണ്ട ബ്ലോഗിലെ കഥാലോകത്തിലേക്ക് കഥയുടെ-ക്രാഫ്റ്റിന്റെ തെളിനീരുറവ.
ഗ്രേറ്റ്!!

(നീളംകൂടി, നാടന്‍കഥ, തമാശ-നൊമ്പരംമിക്സ് ഇത്യാദി ക്ലീഷേകളെ നാടുകടത്തുക)



Posted by നന്ദകുമാര്‍ to ::ബ്രിജ്‌ വിഹാരം:: at 5 March 2010 14:41

13. Anonymous has left a new comment on your post "ദൈവമേ.....":

vilsa, can you send me raju iringal's number to [email protected], this is sakeena.



Posted by Anonymous to സൺ ഓഫ് ഡസ്റ്റ്: at March 5, 2010 2:25 AM

14. അരുണ്‍ കാക്കനാട് has left a new comment on your post "കുതിര മാളിക":

വിവരണവും ചിത്രങ്ങളും വളരെ അധികം ഇഷ്ടമായി..



Posted by അരുണ്‍ കാക്കനാട് to നമ്മുടെ ബൂലോകം at March 5, 2010 3:34 PM

15. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

സുകുമാരേട്ടാ ഏതാനും ചില കള്ളനാണയങ്ങളുടെ പേരില്‍ ഇത്തരം ഒരു സാമന്യവല്‍‌ക്കരണത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല. എല്ലാ രംഗത്തും നല്ലവരും ചീത്തവരും ഉണ്ടെന്നതുപോലെ തന്നെ ഈ രംഗത്തേയും കണ്ടാല്‍ മതി എന്ന അഭിപ്രായക്കാരനാണ് ഞാന്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ശിഥില ചിന്തകള്‍ at March 5, 2010 3:19 PM

16. ശ്രീ has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

പ്രണയം എല്ലാക്കാലത്തും ഉണ്ടായിരിയ്ക്കും എന്നതിനാല്‍ അതെപ്പറ്റി പറഞ്ഞ് പരിഭവിയ്ക്കുന്നതില്‍ പ്രസക്തിയില്ല.



Posted by ശ്രീ to മാറുന്ന മലയാളി... at March 5, 2010 4:14 PM

17. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "വെടിക്കെട്ട് @ ഉത്രാളിക്കാവ് പൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉഗ്രന്‍ പടങ്ങള്‍ അങ്ങനെ ഉത്രാളിക്കാവിലും എത്തി അല്ലെ. കേരളത്തിലെ ഉഗ്രന്‍ വെടിക്കെട്ടുകളില്‍ ഒന്ന്. തൃശ്ശൂര്‍പൂരം, നെന്മാറ-വല്ലങ്ങി, മലനട, മരട് അങ്ങനെ കമ്പക്കെട്ടുകളുടെ പ്രതാപമുള്ള പൂരങ്ങള്‍ ഇല്ലാതാവാന്‍ പോവുകയാണല്ലൊ. ഇനി ഇതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ മതി എന്നു നിയമം വരാന്‍ പോവുകയല്ലെ. ഈ ശബ്ദ-ദൃശ്യവിസ്മയങ്ങള്‍ വരും തലമുറകള്‍ക്ക് അന്യമാവുമോ എന്തോ. കാത്തിരുന്നു കാണാം.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 2:34 pm ന് പോസ്റ്റ് ചെയ്തത്

18. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൊ ഭാഗ്യവാൻ 3 തവണ പോയല്ലൊ!!! ഞാൻ ഒരുതവണ മാത്രമേ കയറിയിട്ടുള്ളൂ അതും എനിക്ക് 1 വയസ്സുള്ളപ്പോൾ എനിക്കോർമ്മയില്ലെങ്കിലും ഉമ്മയും വാപ്പയും പറഞ്ഞുള്ള അറിവാ :)

പടം കിടിലൻ സൂപ്പാറായീ



പുള്ളിപ്പുലി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 2:39 pm ന് പോസ്റ്റ് ചെയ്തത്

19. 恋愛 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

毎日楽しい生活してても何かが足りないって思った時何が足りないか分かったの…O(≧▽≦)O それは恋愛だったんだ~って(苦笑)σ(^_^;)唯一、私にはなかったもの…彼氏がほし~い(>▽<;; フリーの人いませんか?私を恋人にして下さい♪♪仲良くなってどこかへ遊びに行きませんか?(≧▽≦;)明るい性格なので、一緒にいて楽しいと思います!!年下の人は苦手で仲良くなる自信がないので私より年上の人でお願いしますヽ(*´ー`)ゞ少しでも気になった人は今すぐにメール下さい♪ [email protected]



Posted by 恋愛 to ദൃഷ്ടിദോഷം at Friday, March 05, 2010

20. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "Love എത്ര സുന്ദരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“Love കേള്‍ക്കാന്‍ എത്രമാത്രം മനോഹരമാണ്‌“

അതേ.കേള്‍ക്ക്കാന്‍ മാത്രം...........:)



മാറുന്ന മലയാളി , യുവ നിര ലേക്ക് 2010, മാര്‍ച്ച് 5 3:12 pm ന് പോസ്റ്റ് ചെയ്തത്

21. ചള്കി പുള്കി..... ട്ടോ has left a new comment on your post "തനിയാവര്‍ത്തനം":

ശ്രീ...നമുക്കൊരു....SRR-Madiwala..ബസ് യാത്ര...ആയലോ...?.
എന്തായലുമ്...നന്നായിയട്ടുണ്ട്.....



Posted by ചള്കി പുള്കി..... ട്ടോ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 5, 2010 3:45 PM

22. ശ്രീ has left a new comment on your post "കിളിക്കൊഞ്ചല്‍ 2.0":

പോരട്ടേ... കൂടുതല്‍ കൊഞ്ചലുകള്‍ പോരട്ടേ
:)



Posted by ശ്രീ to മനഃപായസം at 5 March 2010 15:32

23. mazhamekhangal has left a new comment on your post "ചാത്തനാരാ മോന്‍":

chathane paedikkanda. namukku chuttum chathammaralle!



Posted by mazhamekhangal to വര്‍ഷ ഗീതം at March 5, 2010 3:00 PM

24. junaith has left a new comment on your post "പാത്തിബിയും സക്കീനത്താത്തയും ഒരു പാഠവും":

ആശംസകള്‍...



Posted by junaith to ഐസിബിയും ചട്ടിക്കരിയും. at March 5, 2010 1:41 AM

25. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം ബ്ലാക്ക് & വൈറ്റ് ആക്കിയത് നന്നായില്ല എന്നെനിയ്ക്കും തോന്നി. പക്ഷെ, ചിത്രത്തിന്റെ അത്മാര്‍ത്ഥതയെ ഞാന്‍ തള്ളിപ്പറയുന്നില്ല. ഇതു പോലുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവണം. ഫോട്ടോഗ്രാഫിയെ ഒരാള്‍ കാണുന്ന രീതിയില്‍ അല്ല മറ്റൊരാള്‍ കാണുന്നത്. അതുകൊണ്ട് ചിലര്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി ഹരീഷ് മാറുകയൊന്നും വേണ്ട. അത് ഹരീഷിന്റെ ടാലന്റിനെ നശിപ്പിയ്ക്കുകയാവും ചെയ്യുക. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അത്യാവശം പനനൊങ്കിനെക്കുറിച്ചെങ്കിലും ഒരു ചര്‍ച്ച നടന്നല്ലോ :-)



ത്രിശ്ശൂക്കാരന്‍ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 3:47 pm ന് പോസ്റ്റ് ചെയ്തത്

26. ശ്രീ നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമുക്ക് അത് കൊണ്ടു വരാം ന്നേ... എവിടം വരെ വേണം? തൊടുപുഴ വരെ മതിയോ? ;)



ശ്രീ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 3:36 pm ന് പോസ്റ്റ് ചെയ്തത്

27. മാറുന്ന മലയാളി has left a new comment on your post "റിയര്‍ വ്യൂ മിററിലെ ആഴ്ചകള്‍... വിശേഷങ്ങള്‍..":

അവധി ദിവസത്തിന്‍റെ തലേന്ന് രാത്രി രണ്ടെണ്ണം വിട്ട് പോത്തുപോലെ കിടന്നുറങ്ങുന്നതിന്‍റെ ഒരു സുഖം................



Posted by മാറുന്ന മലയാളി to പൂമ്പൊടിയും ഞാനും at March 5, 2010 1:00 PM

28. രാജീവ് വട്ടംപാടം നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

jeevitham vadanagal mathram samanikumboll namal etharam bai mare orkum



രാജീവ് വട്ടംപാടം , പാലക്കുഴിയുടെ നേര് ലേക്ക് 2010, മാര്‍ച്ച് 5 2:35 am ന് പോസ്റ്റ് ചെയ്തത്

29. ശ്രീ നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം, നല്ല കളര്‍!



ശ്രീ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 5 1:06 am ന് പോസ്റ്റ് ചെയ്തത്

30. ബിജു ചന്ദ്രന്‍ has left a new comment on your post "ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം":

സാംഷ്യറോഷിനോട് വിയോജിപ്പുണ്ട്. കേരളത്തില്‍ ജാതി ഏതാണ്ടില്ലാതായി എന്നാണല്ലോ താങ്കള്‍ പറയുന്നത്. പിന്നെന്താണ് കേരളത്തില്‍ സജാതീയ വിവാഹങ്ങള്‍ മാത്രം നടക്കുന്നത്? ഹിന്ദുക്കളില്‍ 99 % പേരും സ്വജാതിയില്‍ നിന്നാണ് വിവാഹം കഴിക്കുന്നത്‌. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി ഇന്നും നിയമിക്കപ്പെടുന്നത് ബ്രാഹ്മണര്‍ മാത്രം. (ഈഴവ സമുദായത്തിന്റെ ചില ക്ഷേത്രങ്ങള്‍ അപവാദമായുണ്ട് എന്നത് മറക്കുന്നില്ല. പക്ഷെ അവിടെ ആ ജാതിയിലുള്ളവര്‍ മാത്രമേ പോകാറുള്ളൂ.!) ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ പൂജാരിമാരെ നിയമിച്ചപ്പോള്‍ ഭക്തര്‍ സംഘം ചേര്‍ന്ന് അത് തടഞ്ഞ സംഭവം പോലുമുണ്ടായിട്ടുണ്ട് പ്രബുദ്ധ കേരളത്തില്‍ ! പണ്ട് കെ ആര്‍ നാരായണന്‍ പ്രസിഡന്റായപ്പോള്‍ ഞങ്ങളുടെ അയല്‍വാസിയായ ഒരു ചങ്ങാതി പ്രതികരിച്ചത് "പരവനാ അവന്‍" എന്നായിരുന്നു! കൃത്യമായി അയാള്‍ ജാതിയിലെ ഉപ വിഭാഗം കൂടി ഓര്‍ത്തിരിക്കുന്നു! ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സ്ഥാനത്തിരുന്ന ആ മഹാനായ മനുഷ്യനെ വയനാട്ടുകാരനായ ഒരു സാദാ മനുഷ്യന്‍ വിലയിരുത്തിയത് നോക്കുക! ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ടു മുട്ടിയ പഴയ ഒരു സുഹൃത്ത് , അവിടെ ഓടുന്ന ഒരു ബസ്സിനെ പ്പറ്റി (ആദി വാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ) പ്പറഞ്ഞ "ഫലിതം "... "ആ ബസ്സില്‍ ഒറ്റ മനുഷ്യനില്ല എല്ലാം ആദിവാസികളാ" എന്ന്! ആദിവാസികളെ ഇന്നും പലരും മനുഷ്യരായി പ്പോലും കാണുന്നില്ല എന്ന് ചുരുക്കം. അങ്ങനെയങ്ങനെ .. എത്ര സംഭവങ്ങള്‍ വേണമെങ്കിലും പറയാന്‍ കഴിയും. നമ്മുടെ കണ്മുന്നില്‍ കാണുന്ന, കേള്‍ക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ യൊക്കെ അവഗണിച്ച് എങ്ങനെ പറയാനാകും കേരളത്തില്‍ ജാതി ഇല്ല അതൊക്കെ പണ്ടേ പോയി എന്നൊക്കെ? ?? ചാര്‍വാകന്റെ നിലപാടുകളോട് യോജിപ്പ്...



Posted by ബിജു ചന്ദ്രന്‍ to ബൂലോഗഭൂമിചരിതം at March 5, 2010 2:04 AM

31. ശ്രീ has left a new comment on your post "അഴീക്കോട് സച്ചിനെതിരെ ;)":

:)



Posted by ശ്രീ to കുരാക്കാരന്‍ ..! at 5 March 2010 2:59 PM

32. ലേഖാവിജയ് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ക്വിസ്സ് മാഷിനു പിറന്നാളാശംസകള്‍.

ലോകാവസാനം വരേക്കും ക്വിസ്സ് മാഷായി തുടരാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു.:)



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at March 5, 2010 3:24 PM

33. ശ്രീ has left a new comment on your post "കൂറുമാറ്റം":

വളരെ നന്നായിരിയ്ക്കുന്നു



Posted by ശ്രീ to കാളിന്ദി at March 5, 2010 2:26 AM

34. മാറുന്ന മലയാളി has left a new comment on your post "ജന്മഭൂമിക്ക് പറ്റിയ അമളി":

ഹോട്ട് ഡോഗിനോട് ചേര്‍ത്തുവയ്ക്കാവുന്ന തെറ്റു തന്നെ............:)



Posted by മാറുന്ന മലയാളി to ഞാന്‍ കശ്മലന്‍ at March 5, 2010 1:04 AM

35. ഗീത has left a new comment on your post "മോഹനേട്ടന്‍":

അവസാനത്തെ വരി വായിച്ചപ്പോഴാ സമാധാനമായത്. കഥ തന്നെ ആയിരിക്കട്ടേ.

എന്നാലും ഇത് ചില കുടുംബങ്ങളുടെ നേര്‍‌ചിത്രം തന്നെയാണ്. പിടിച്ചിരുത്തുന്ന ശൈലിയിലുള്ള എഴുത്തും. കുമാരന്റെ ഹാസ്യത്തിനേക്കാള്‍ ഇത് ഒരുപടി മുകളില്‍ നില്‍ക്കുന്നു.



Posted by ഗീത to കുമാര സംഭവങ്ങള്‍ at March 5, 2010 4:14 PM

36. പുള്ളിപ്പുലി has left a new comment on your post "താഴ്വരയിലെ വീട്":

നല്ല ഭംഗിയുള്ള സ്ഥലം ഇതെവിടാ.



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 2:34 PM

37. oneeyedclicks (http://oneeyedclicks.blogspot.com/) has left a new comment on your post "അറിയിപ്പ്":

Unregistered Site Please Visit
ഇതെന്താ ഇങ്ങനെ..?



Posted by oneeyedclicks to പോട്ടം (support blog) at 5 March 2010 00:56

38. junaith has left a new comment on your post "ഒരു ചോദ്യം":

അതിനെ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം..



Posted by junaith to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at March 5, 2010 1:08 AM

Reply via email to