1. jayanEvoor has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഇത്തരം കാഴ്ചകൾ കാണുക, എഴുതുക.. ഇതൊക്കെയില്ലെങ്കിൽ നമ്മളെങ്ങനെ മനുഷ്യരാണെന്നു പറയും!

ആവർത്തനം ആയാലും അതു മനുഷ്യധർമമാണ്.

വെൽ ഡൺ കണ്ണൂസ്!

(നല്ല പടങ്ങൾ; പറ്റം വരച്ച കൊച്ചിനും അഭിനന്ദനം!)



Posted by jayanEvoor to വര്‍ഷ ഗീതം at March 16, 2010 2:10 PM

2. Anonymous has left a new comment on your post " Dear bloggers,The Application form and Rules and ...":

I apologise, but, in my opinion, you are mistaken. Write to me in PM, we will talk.



Posted by Anonymous to GREENS at March 16, 2010 1:30 AM

3. മുസ്തഫ|musthapha has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

അവസാന പാരഗ്രാഫ്... ആ വികാരത്തെ മാനിക്കുന്നു!



Posted by മുസ്തഫ|musthapha to ഭൂമിമലയാളം at 12:15 PM

4. കാക്കര - kaakkara has left a new comment on your post "75 ലക്ഷം കുടുംബത്തിന് ഒന്നരക്കോടി സിഎഫ് ബള്‍ബ്":

പാവപ്പെട്ടവന്റെ വീട്ടിലായാലും പണക്കാരന്റെ വീട്ടിലായാലും രണ്ട്‌ ബൾബ്‌ കത്തിച്ചാൽ ഒരേ വൈദ്യുതിയല്ലെ ഉപയോഗിക്കുക? പണക്കാരന്റെ വിട്ടിൽ കൂടുതൾ വൈദ്യുതി ഉപയോഗിക്കുന്നത്‌ മറ്റ്‌ ആവശ്യങ്ങൾക്കല്ലെ?

പണക്കാരന്റെ പേരിൽ എന്തിന്‌ സബ്സിഡി കൊടുക്കുന്നു? അവിടെയാണ്‌ അഴിമതിയുടെ സാഹചര്യം. ഭുരിഭാഗം പണക്കാരും ബൾബ്‌ വാങ്ങിക്കില്ല, അത്‌ മറിച്ച്‌ വില്ക്കുകയും ചെയ്യാം!!!



Posted by കാക്കര - kaakkara to ജാഗ്രത at March 16, 2010 2:02 PM

5. Paachu / പാച്ചു നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ അനാവശ്യ കമന്റിട്ട് വഴിതെറ്റിച്ചോ ?! :( ഹരീഷ്ഭായി, ഇദ്ദേഹം വടം വീശിയടിക്കുന്നതിന്റെ ഫോട്ടോ കിട്ടിയോ ? തൊടുപുഴ കണ്ണന്റെ സന്നിധിയില്‍ നിന്നാണോ ? അതോ ബസ്ടാനില്‍ നിന്നോ ?



Paachu / പാച്ചു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 1:11 pm ന് പോസ്റ്റ് ചെയ്തത്

6. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മൽക്കുൽ മൌത്ത്..........":

ദീനദയാലുവായ ഡോക്ട്ടറുടെ ചരിതം അവതരണഭംഗിയാൽ മികച്ചുനിൽക്കുന്നു ,ഒപ്പം കഥാവസാനം കുറെ സങ്കടങ്ങൾ തന്നെങ്കിലും...

അഭിനന്ദനങ്ങൾ ...ഭാവനകളുടെ കഥതാരമേ....



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃസന്ധ്യ at March 16, 2010 1:15 AM

7. manomohana has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

സ്വയം സേവകസംഘാംഗങ്ങള്‍ക്ക് എന്ത് വൈകൃതവും കാണിക്കാനാരെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ? ഊദാഹരണം വേണമെങ്കില്‍, ബാബറി പള്ളി പൊളിച്ച വൈകൃതത്തിനെതിരെ/വംശഹത്യയെന്ന വൈകൃതത്തിനെതിരെ എങ്ങിനെ പ്രതികരിക്കണം?



Posted by manomohana to Lemon Design at 1:22 AM

8. ഗീത has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

മലയാളി മദാമ്മയും മലയാളി സായിപ്പും കൊള്ളാല്ലോ. മലയാളിക്ക് മറ്റൊരു മലയാളിയെ അന്യനാട്ടില്‍ വച്ചു കണ്ടാല്‍ വലിയ സ്നേഹമാണെന്നൊക്കെയാ കേട്ടിരിക്കുന്നത്. ഇതതിന് നേരേ വിപരീതമാണല്ലോ.



Posted by ഗീത to ചിന്നുവിന്റെ നാട് at 16/03/2010 09:59

9. മണി has left a new comment on your post "75 ലക്ഷം കുടുംബത്തിന് ഒന്നരക്കോടി സിഎഫ് ബള്‍ബ്":

സബ്സിഡി നിരക്കിൽ പണക്കാർക്കും C.F.L വിതരണം ചെയ്യണമെന്ന്‌ എന്താണാവോ ഇത്ര നിർബദ്ധം? 35 ലക്ഷം വരുന്ന B.P.L കാർക്ക്‌ 4 C.F.L കൊടുത്താലും വൈദ്യുതി ലാഭിക്കാമല്ലോ?

പാവപ്പെട്ടവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വൈദ്യുതി പണക്കാരല്ലേ ഉപയോഗിക്കുന്നത്. അപ്പോള്‍ പിന്നെ വൈദ്യുതി ലാഭിക്കാന്‍ പണക്കാര്‍ക്കു മാത്രം C.F.L വിതരണം ചെയ്യുന്നതെല്ലേ കൂടുതല്‍ നല്ലത്?



Posted by മണി to ജാഗ്രത at March 16, 2010 1:12 PM

10. sm sadique has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

നിവേദിതയുടെ സ്വപ്നങ്ങള്‍ക്ക് നിറമുണ്ടായിരുന്നു . പക്ഷെ ,എല്ലാവരും നിവേദിതമാരും അല്ല . ഇവിടെ സ്ത്രീയുടെ ആത്മാര്‍തഥയും ചോദ്യം ചെയ്യപെടുന്നു . നല്ല കഥ !



Posted by sm sadique to ഋതു - കഥയുടെ വസന്തം at March 16, 2010 12:41 PM

11. Prasanth Iranikulam has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

Excellent work!!!



Posted by Prasanth Iranikulam to നന്ദപര്‍വ്വം at March 16, 2010 1:36 PM

12. അരുണ്‍ കാക്കനാട് has left a new comment on your post "Red Pierrot & Rounded Pierrot":

very nice...siva



Posted by അരുണ്‍ കാക്കനാട് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 12:54 PM

13. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "ആയിരങ്ങളുടെ നോട്ട് മാലയുമായി ബഹന്‍ജി":

നോട്ടുമാല ഒരു ഉപഹാരം ആയതുകൊണ്ട്, എത്ര കോടിയായാലും കയ്യില്‍ സൂക്ഷിക്കുന്നതില്‍ നിയമതടസ്സം ഉണ്ടാകാന്‍ സാദ്ധ്യതയില്ല. ഉറവിടം എവിടെയെന്ന് ചോദിച്ചാല്‍ അത് അണികള്‍ പറഞ്ഞു കൊടുക്കേണ്ടി വരും. പക്ഷേ കറന്‍സി ഇതു പോലെ മടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.



Posted by ജയകൃഷ്ണന്‍ കാവാലം to തോന്ന്യാശ്രമം at Monday, March 15, 2010

14. dhooma kethu has left a new comment on your post "പാതയോരത്തെ വിദ്യാലയം":

പ്രതിഫലിപിക്കുന്ന ദൃശ്യതെക്കാള്‍ സ്വന്ത വ്യക്തിത്വം ആണ് പലപ്പോഴും കണ്ണാടികള്‍ സമ്മാനികുക.
അതുപോലെ അന്തരാളങ്ങളെ അവതരിപിച്ച പോസ്റ്റ്‌ നന്നായിരിക്കുന്നു കണ്ണന്‍.



Posted by dhooma kethu to വര്‍ഷ ഗീതം at March 16, 2010 12:38 PM

15. ഒരു യാത്രികന്‍ has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

ബിലാത്തി തികച്ചും അവസരോചിതമായ പോസ്റ്റ്‌. ദുബായില്‍ ജോലി തേടി വരുന്നവരുടെ കാര്യവും ഏതാണ്ടിതുപോലെ തന്നെ.
പിന്നെ കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നാണല്ലോ ചൊല്ല് ..സസ്നേഹം



Posted by ഒരു യാത്രികന്‍ to BILATTHIPATTANAM at 16 March 2010 01:13

16. തെച്ചിക്കോടന്‍ has left a new comment on your post "മടക്കം":

ശ്രദ്ധേയാ പേടിപ്പിക്കല്ലേ, കരിനാക്ക് !



Posted by തെച്ചിക്കോടന്‍ to കരിനാക്ക് at March 16, 2010 10:38 AM

17. കാക്കര - kaakkara has left a new comment on your post "കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്...":

ചരിത്രം ചരിത്രം മാത്രമാണ്‌, കുറച്ച്‌ ശരികളുടെയും കുറച്ച്‌ തെറ്റൂകളുടെയും കുറെ വ്യഖ്യാനങ്ങളുടേയും ആകതുക. അതിനാൽ തന്നെ ചരിത്രം ചരിത്രത്തിന്റെ വഴിക്ക്‌ പോകട്ടെ.

ഖാദി വസ്ത്രങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം ധരിക്കണം എന്ന സർക്കുലർ വരുന്നതിന്‌ മുൻപും മലയാളികൾ കൂടുതലും ഉപയോഗിച്ചിരുന്നത്‌ സാരി, ബ്ലൗസ്, ചുരിദാർ, പാന്റ്സ്, മുണ്ട്‌, ഷർട്ട്‌, ഇവയൊക്കെയായിരുന്നില്ലെ? ഇത്‌ ഏതെങ്ങിലും മതത്തിന്റെ അല്ലെങ്ങിൽ ജാതിയുടെ വസ്ത്രമായിരുന്നുവോ? ഇതൊക്കെ മലയാളികൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ധരിച്ചതല്ലെ? സ്വാധീനങ്ങൾ കാണും പക്ഷെ അത്‌ അടിച്ചേൽപ്പിച്ചതല്ലലോ? പുരോഗമനത്തിന്റെ ഭാഗമായി ഒട്ടി ചേർന്നതല്ലെ? അപ്പോൽ പിന്നെ ഈ വസ്ത്രങ്ങൽ ധരിക്കണം എന്ന്‌ പറഞ്ഞാൽ അത്‌ എങ്ങനെ മതന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ സ്വതബോധതിനെതിരെയുള്ള കടന്ന്‌ കയറ്റമാകും? പിന്നെ കൈത്തറി, അതിനുമുണ്ടോ സവർണ്ണ ഹിന്ദു ഛായ...



Posted by കാക്കര - kaakkara to ദൃഷ്ടിദോഷം at Tuesday, March 16, 2010

18. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കഥയുടെ അനുബന്ധം......":

പെരുപ്പിച്ചുള്ള വാമൊഴികൾ കേട്ട് എല്ലാവരുടേയും കുട്ടികാലങ്ങളീൽ ഇതുപോലെ സമൂഹത്തിലെ പലപുണ്യാളന്മാരേയും ,ഭീകരരൂപികളോ,സങ്കൽ‌പ്പങ്ങളോ ആയി കണ്ടിരുന്ന ,ആ അവസ്ഥാവിശേഷങ്ങൾ വളരെ ഹൃദ്യമായ ഒരു വിവരണത്തിൽ കൂടി സുന്ദരമായവതരിപ്പിച്ചിരിക്കുന്നു ...കേട്ടൊ ഗെഡീ



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃസന്ധ്യ at March 16, 2010 1:06 AM

19. അരുണ്‍ കാക്കനാട് has left a new comment on your post "ഒരു രാത്രിക്കാഴ്ച":

super shot..



Posted by അരുണ്‍ കാക്കനാട് to ചിത്രരേഖ at March 16, 2010 12:29 AM

20. പാലക്കുഴി has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള..":

അതിമനോഹരം ഈ ഗാനം....
അതും സ്വന്തം വിരുതിൽ...
ആശംസകൾ



Posted by പാലക്കുഴി to കല്ലുവെച്ച നുണ at March 16, 2010 1:53 PM

21. നന്ദന has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

@ashwinkodoth
I have never heard Sri Sri Ravishankar saying
wait and see
നമുക്ക് കാത്തിരുന്ന് കാണാം.



Posted by നന്ദന to ശിഥില ചിന്തകള്‍ at March 16, 2010 12:18 PM

22. അമ്പിളി. has left a new comment on your post "കഥ":

ചിരിക്കുക ഇനിയും ഇനിയും
വേദനകള്‍ മറക്കുക
ഈ മനസ്സ്‌ തളരാതെ
ജീവിത യാത്ര തുടരുക

ആശംസകള്‍



Posted by അമ്പിളി. to ഉള്‍ക്കാഴ്ച at Tuesday, March 16, 2010 12:24:00 PM

23. കെ.പി.സുകുമാരന്‍ has left a new comment on your post "അതിക്രമങ്ങള്‍":

ഇത് സ്ത്രീധനത്തെക്കുറിച്ചുള്ള പോസ്റ്റ് അല്ലാത്തതിനാല്‍ അഭിപ്രായം പറയാന്‍ പ്രത്യേകിച്ചു ഒന്നും ഇല്ല. എന്നാലും ചിലര്‍ വിചാരിച്ചാല്‍ ചില നല്ല കാര്യങ്ങളും നടക്കും എന്ന് ഇത് വായിച്ചപ്പോള്‍ മനസ്സിലായി.



Posted by കെ.പി.സുകുമാരന്‍ to തറവാടി at 3/16/2010 11:42 AM

24. ദിപിന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

no much investments,expences and targets.
only profit..
gud bussiness



ദിപിന്‍ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 1:08 pm ന് പോസ്റ്റ് ചെയ്തത്

25. Balu puduppadi has left a new comment on your post "ആയിരങ്ങളുടെ നോട്ട് മാലയുമായി ബഹന്‍ജി":

പണ്‍ക്ഷ് കൊണ്ട് മാല കൊടുത്തത് മൂപ്പത്യാരുടെ ആര്‍ത്തി തീര്‍ക്കാനാണ് മാഷേ...



Posted by Balu puduppadi to തോന്ന്യാശ്രമം at Tuesday, March 16, 2010

26. സുധീര്‍ കെ എസ് has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീയുടെ എഴുത്തുകള്‍ വായിക്കാറുണ്ട്, എങ്കിലും കമന്റ്‌ ഇത് വരെ ഇട്ടിട്ടില്ല .

സത്യമായും ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു ശ്രീ... വളരെ നന്നായി പറഞ്ഞിരിക്കുന്നു... കുട്ടിക്കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനു കൂടി ഉള്ള ഒരു ഓര്‍മപെടുത്തല്‍ ആയി ശ്രീയുടെ കുറിപ്പ്...



Posted by സുധീര്‍ കെ എസ് to നീര്‍‌മിഴിപ്പൂക്കള്‍‌ at March 16, 2010 1:50 PM

27. Ashraf Unneen has left a new comment on your post "കഥയുടെ അനുബന്ധം......":

വളരെ രസകരമായിട്ടുണ്ട്. ബാല്യ കാലത്തിന്റെ നിഷ്കളങ്കത നിങ്ങള്‍ സമര്‍ഥമായി വരച്ചു കാണിച്ചിരിക്കുന്നു. അഭിനന്ദനങള്‍ .



Posted by Ashraf Unneen to തൃസന്ധ്യ at March 16, 2010 12:09 AM

28. കൊലകൊമ്പന്‍ has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കണ്ണന്സ്,
ചിത്രങ്ങള്‍ അതിഗംഭീരം(കുക്കുവിനു അഭിവാദ്യങ്ങള്‍ !! ) ! വിവരണവും നന്നായിട്ടുണ്ട്..
പക്ഷെ പ്രമേയം പുതുമ ഉള്ളതാണ് എന്ന് തോന്നുന്നില്ല (എനിക്ക്).. പക്ഷെ കണ്ണനുണ്ണിക്ക് തികച്ചും പുതുമയുള്ള ഒരു അനുഭവം ആയിരുന്നു എന്ന് മനസിലായി ..
ആത്മാര്‍ഥത നിറഞ്ഞ എഴുത്തിനു നൂറു മാര്‍ക്ക് ! കീപ്‌ റയ്റ്റിംഗ് :-)



Posted by കൊലകൊമ്പന്‍ to വര്‍ഷ ഗീതം at March 16, 2010 1:08 PM

29. സ്മിത മീനാക്ഷി has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

ഒരു നല്ല വായനയ്ക്കുള്ള കാര്യങ്ങള്‍... ഭൂമിമലയാളം ഇനിയും ഭൂഖണ്ഡങ്ങള്‍ താണ്ടട്ടെ...



Posted by സ്മിത മീനാക്ഷി to ഭൂമിമലയാളം at 12:07 PM

30. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടത്തിന് യോജിച്ച തലക്കെട്ട്.
ഭക്തിയും ഇന്ന് വയറ്റിപ്പിഴപ്പിന് തന്നെ .



അനിൽ@ബ്ലോഗ് , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 1:11 pm ന് പോസ്റ്റ് ചെയ്തത്

31. vinus has left a new comment on your post "ഉച്ചയുറക്കം":

ഒരേ സമയം താരാട്ട് പാടുകയും എന്നാൽ ഉറങ്ങാൻ സമ്മതിക്കാത്തവരുമായ് ചില മാഷമ്മാരും ടീച്ചർമാരും ഉണ്ട് വല്ല്യ പാടാ



Posted by vinus to എന്റെ ലോകം at March 16, 2010 1:17 PM

32. കൂതറHashimܓ has left a new comment on your post "അതിക്രമങ്ങള്‍":

മാഷെ ഒന്നും കൊടുക്കെണ്ടാ...പുള്ളിക്ക് ഇനീം കെട്ടിക്കാനുണ്ടാകും, എന്താ നാട്ടുകാര്‍ക്ക് ഇതു മാത്രേ നോക്കണ്ടൂ

നാട്ടുകാര്‍ ചെയ്യുന്ന സഹായം ആവശ്യത്തിനു ഉപയോഗിക്കാതെ ധൂര്‍ത്തിനു ഉപയോഗിക്കുന്ന കൂതറ മൊയ്ദീന്‍ മാരെ പ്രോത്സാഹിപ്പിക്കരുത്



Posted by കൂതറHashimܓ to തറവാടി at 3/16/2010 10:49 AM

33. തറവാടി has left a new comment on your post "ഫെമിനിസ്റ്റ്":

നന്ദന,

ആ വെള്ളം വാങ്ങിവെക്കാന്‍ ഞാന്‍ എന്റെ ഉമ്മയോട് പറയാം.



Posted by തറവാടി to തറവാടി at 3/16/2010 10:46 AM

34. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടത്തിന് യോജിച്ച തലക്കെട്ട്.
ഭക്തിയും ഇന്ന് വയറ്റിപ്പിഴപ്പിന് തന്നെ .



അനിൽ@ബ്ലോഗ് , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 1:11 pm ന് പോസ്റ്റ് ചെയ്തത്

35. Shine Narithookil has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കണ്ണനുണ്ണിയുടെ നിരീക്ഷണവും അവതരണവും അഭിനന്ദനം അര്‍ഹിക്കുന്നു. ഓരോ മനുഷ്യരും വ്യത്യസ്തരാണെങ്കിലും ആ വ്യത്യസ്തത തിരിച്ചറിയുന്നത്‌ ചിലപ്പോള്‍ മാത്രം.

പറയേണ്ടതില്ല, കുക്കുവിന്റെ ചിത്രങ്ങള്‍ മനോഹരം.



Posted by Shine Narithookil to വര്‍ഷ ഗീതം at March 16, 2010 12:52 PM

36. കൂതറHashimܓ has left a new comment on your post "പുള്ളുവത്തി .":

ആഹാ... ‘കുട്ടിഗ് സെറിമണി ഓഫ്....... ’ ആയിരുന്നല്ലേ



Posted by കൂതറHashimܓ to തറവാടി at 3/16/2010 11:37 AM

37. ഗീത has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

അച്ഛമ്മ, അപ്പൂപ്പന്‍ ഇവരുടെയൊക്കെ സ്നേഹവും ലാളനയും അനുഭവിക്കാന്‍ കഴിയുന്നതു തന്നെ എത്ര ഭാഗ്യം. ശ്രീ, ഹൃദയസ്പര്‍ശിയായ എഴുത്ത്.



Posted by ഗീത to നീര്‍‌മിഴിപ്പൂക്കള്‍‌ at March 16, 2010 12:40 PM

38. നന്ദകുമാര്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

അതേയതെ വിശാലനൊക്കെ എന്തും ആവാലോ
:) രസിച്ചു, രസിപ്പിച്ചു



Posted by നന്ദകുമാര്‍ to എന്റെ കഥകള്‍ at March 16, 2010 12:16 AM

39. confused_realities has left a new comment on your post "കണക്കിലെ ഒരു സംശയം":

blossoming buds............



Posted by confused_realities to പച്ചാന... at March 16, 2010 10:56 AM

40. manu has left a new comment on your post "Blog for Fr boby jose":

The writings of father Bobby are Real
it touches me and you a lot



Posted by manu to Fr Boby Jose at March 16, 2010 12:16 AM

41. കുഞ്ഞൻ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

മാഷെ..
ഇപ്പോഴത്തെ സംഗീതം നല്ലതൊ ചീത്തയൊ എന്നതല്ല ഞാൻ ചൂണ്ടിക്കാണിച്ചത്..പണ്ടുകാലത്തുള്ളവരോട് ചോദിച്ചാൽ വർത്തമാനകാലത്തിലെ നന്മകളെക്കാൾ അവരുടെ ചെറുപ്പകാലത്തെ ചുറ്റുപാടുകളിലെ നന്മകളെയായിരിക്കും അവർ ചൂണ്ടിക്കാണിക്കുന്നത്..

എന്തായാലും ഭാവമുണ്ടെങ്കിൽ ഏതുപാട്ടും അതിന്റെ രീതിയിൽ ആസ്വദിക്കാം, എന്നുവച്ചാൽ സങ്കട ഗാനം ചിരിച്ചുല്ലസിച്ചുപാടിയാൽ..

മനുഷ്യന്‌ പച്ചച്ചോറ് കഴിച്ചായാലും വിശപ്പകറ്റാൻ കഴിയും എന്നൊരു രീതിയോട് എനിക്കഭിപ്രായമില്ല.



Posted by കുഞ്ഞൻ to തുമ്പപ്പൂ റീലോഡഡ് at March 16, 2010 1:54 AM

42. കൂതറHashimܓ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

സോറി...,
ഞാന്‍ എന്തോ വലിയ കാര്യം കണ്ടെത്തി എന്ന തോന്നലുകളോടെ എഴുതിയ കമന്റ് ആണ്,
മാഷ് പറഞ്ഞപ്പോ ആ തെറ്റ് മനസ്സിലായി.
ഞാന്‍ ബ്ലോഗില്‍ കുറച്ചു കാലമേ ആയിട്ടുള്ളൂ, എല്ലാവരേയും മനസ്സിലാക്കി വരുത്തതേയുള്ളൂ,
വിഷാലാ സോറി.....



Posted by കൂതറHashimܓ to എന്റെ കഥകള്‍ at March 16, 2010 1:38 AM

Reply via email to