1. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "Red Pierrot & Rounded Pierrot":

Nice Compo! Brilliant!



Posted by പകല്‍കിനാവന്‍ | daYdreaMer to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 2:35 PM

2. സുമേഷ് | Sumesh Menon has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

സംഗതി കലക്കി ടീച്ചറെ, നന്നായിട്ടുണ്ട്...



Posted by സുമേഷ് | Sumesh Menon to മിനിനര്‍മ്മം at March 16, 2010 3:37 PM

3. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "കാപ്പിലേക്കുള്ള വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നൂ...

കാപ്പിലെത്തിയാൽ കുപ്പിയുണ്ടൊ
കാപ്പിലമ്മേ ? കോപ്പയിൽ കാപ്പിയും
കപ്പയുമൊപ്പം അപ്പവും തന്നിടേണം..



ബിലാത്തിപട്ടണം / Bilatthipattanam , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 16 2:07 am ന് പോസ്റ്റ് ചെയ്തത്

4. jayanEvoor has left a new comment on your post "Left Parties’ Appeal to Members of Parliament":

ആശങ്കയുണർത്തുന്ന വിവരങ്ങൾ....

ഇൻഡ്യയെ കെണിയിലാക്കാൻ ഒരു വിദേശ ശക്തിയെയും അനുവദിക്കരുത്!



Posted by jayanEvoor to വര്‍ക്കേഴ്സ് ഫോറം at March 16, 2010 3:49 PM

5. Anoop Varghese has left a new comment on your post "Left Parties’ Appeal to Members of Parliament":

oppose this act by tooth and nail..Inquilab Zindabad



Posted by Anoop Varghese to വര്‍ക്കേഴ്സ് ഫോറം at March 16, 2010 4:11 PM

6. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

നമുക്കു ഏവൂർ പുരാണം ഇറക്കുമ്പോൾ വിശാൽജിക്കിട്ടൊരു പണികൊടുക്കാം.. :)

അപ്പൊ നർമ്മവും വഴങ്ങുമല്ലേ..നന്നായിട്ടുണ്ട്



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എന്റെ കഥകള്‍ at March 16, 2010 2:42 AM

7. ഒഴാക്കന്‍. has left a new comment on your post "കവിത":

അവരൊന്നാകെ വെറും മണ്തരികളായി, nice lines ji :)



Posted by ഒഴാക്കന്‍. to ഉള്‍ക്കാഴ്ച at Tuesday, March 16, 2010 3:00:00 PM

8. ramanika has left a new comment on your post "പ്രബല":

ഇഷ്ടപെട്ടു..



Posted by ramanika to ഗീതാഗീതികള്‍ at March 16, 2010 1:47 AM

9. തെച്ചിക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നടുക്കത്തെ ആ ബാലന്‍സ് പോക്കറ്റ്‌ കലക്കി, രസികന്‍.



തെച്ചിക്കോടന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 16 3:24 pm ന് പോസ്റ്റ് ചെയ്തത്

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Left Parties’ Appeal to Members of Parliament":

ആണവ ബാദ്ധ്യതാ ബിൽ അവതരിപ്പിക്കുന്നതോടനുബന്ധിച്ച് ഇടതുപക്ഷ പാർട്ടികൾ പാർലമെന്റംഗങ്ങളോടു നടത്തുന്ന അഭ്യർത്ഥന



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 16, 2010 2:53 PM

11. tradeink has left a new comment on your post "പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍":

It seems, however, I really am the luckiest guy in the world. Several years of addiction right in the middle of an epidemic, surrounded by the living dead. But not me. I'm negative. It's official. And once the pain goes away, that's when the real battle starts. Depression, boredom . . . You feel so fucking low, you want to fucking top yourself. Opium doesn't just grow on trees, you know!



Posted by tradeink to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 16, 2010 2:46 AM

12. babitha has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

good story



Posted by babitha to കുമാര സംഭവങ്ങള്‍ at March 16, 2010 3:03 PM

13. മഴവില്ല് has left a new comment on your post "പാതയോരത്തെ വിദ്യാലയം":

നന്നായിട്ടുണ്ട് കണ്ണാ ... എഴുത്തിന്റെ രീതി നന്നാവുന്നുണ്ട് .. നല്ല മാറ്റം കാണുന്നു .. പിന്നെ മനസ്സില്‍ ഉള്ള ഈ നന്മ കാത്തു സൂഷിക്കുക .. ജീവിതത്തില്‍ നല്ലതേ വരൂ .



Posted by മഴവില്ല് to വര്‍ഷ ഗീതം at March 16, 2010 3:15 PM

14. idiot of indian origin has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

നീയൊരു ഭ്രാന്തന്‍ ചിന്തകന്‍ ഒന്നും അല്ല !
നന്മയില്‍ മുറുകെ പിടിക്ക്യുന്ന ഒരു പാവം ആണെന്നാ തോന്നുന്നേ !
പിന്നെ എനിക്യ് പറയാനുള്ളത് ഗീത എന്ന കുട്ടി പറയുകേം ചെയ്തു !
മാറുന്ന മലയാളിയെ , മാറ്റ് കുറയാത്ത സത്യങ്ങള്‍ ധരിപ്പിക്യാന്‍ നിന്റെ പോസ്റ്റുകള്‍ ഒരു പരിധി വരെ
സഹായിക്കയും ആണ്‌ ! നന്മ ഹൃദയത്തില്‍ അവശേഷിക്യുന്നവര്‍ തിരിച്ചറിയുകയും ചെയ്യും !
നന്നായിട്ടുണ്ട് അനിയാ !



Posted by idiot of indian origin to മാറുന്ന മലയാളി... at March 16, 2010 2:27 PM

15. siva // ശിവ has left a new comment on your post "Red Pierrot & Rounded Pierrot":

@പ്രശാന്ത്,വിനയന്‍

ലേബലുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ മൂന്ന് ബ്ലോഗ് ഉണ്ട്. ഇനി ഒന്നുകൂടി നോക്കി നടത്താന്‍ വയ്യ :). നന്ദി ഈ പ്രോത്സാഹനങ്ങള്‍ക്ക്.



Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 3:34 PM

16. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാച്ചൂസേ..:)

വഴിതെറ്റിച്ചിട്ടില്ല..

വീശിയടിക്കുന്നതിന്റെ ഉണ്ട്.
ഉത്രാളിക്കാവിൽ നിന്നുമാണിദ്ദേഹത്തിനെ കിട്ടീത്..
നന്ദിയോടെ..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 2:28 pm ന് പോസ്റ്റ് ചെയ്തത്

17. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "മടക്കം":

നന്നായെന്നു പറഞ്ഞ അമീന്,
മരണത്തിന്റെ മാലാഖയെ സ്റ്റാര്‍ ആക്കിയ കൊലകൊമ്പന് :),
കരിനാക്ക് വളച്ചതിനെ 'പേടിച്ച' മഴമേഘങ്ങള്‍ക്ക്,
തെച്ചിക്കോടന്,
ഖുര്‍ആന്‍ വചനങ്ങളിലൂടെ മരണാവസ്ഥയെ ഓര്‍മിപ്പിച്ച ഷകീര്‍ ഭായിക്ക്,
വെള്ളയ്ക്കും മൌനത്തിനും നിര്‍വചനമൊരുക്കിയ ലയനയ്ക്ക്,
അര്‍ത്ഥപൂര്‍ണമായ അനുബന്ധ കവിതയിലൂടെ മരണത്തിനു പുതിയ അനുഭവ തലം നല്‍കിയ ഇസ്മായില്‍ കുറുമ്പടിയ്ക്ക്
വായിച്ചു പോയ മറ്റെല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at March 16, 2010 12:17 PM

18. Jyothi Sanjeev : has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

എന്ത് എഴുതണം എന്ന് എനിക്ക് അറിയുന്നില്ലാ. ഇത്ര മാത്രം , അമ്മൂമ്മയെ കുറിച്ചുള്ള ഈ പോസ്റ്റ്‌ വല്ലാതെ സങ്കടപെടുത്തി. പിന്നെ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ലാളിത്യം അത് ശ്രീടെ ഒരു പ്രത്യേകത തന്നെയാണ് കേട്ടോ. വളരെ വളരെ നല്ല പോസ്റ്റ്‌.



Posted by Jyothi Sanjeev : to നീര്‍‌മിഴിപ്പൂക്കള്‍‌ at March 16, 2010 3:21 PM

19. ഒഴാക്കന്‍. has left a new comment on your post "കഥയുടെ അനുബന്ധം......":

appo ithanalle kayyilulla dayryam??
Profile photo kandal pediyakum ketto :)



Posted by ഒഴാക്കന്‍. to തൃസന്ധ്യ at March 16, 2010 2:29 AM

20. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്...":

കൈത്തറിയുടെ നേരറിവുകളിലേക്കുള്ള ഈ എത്തിനോട്ടം എന്തായാലും നന്നായി ഭായി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ദൃഷ്ടിദോഷം at Tuesday, March 16, 2010

21. ഒഴാക്കന്‍. has left a new comment on your post "കാപ്പില്‍ മീറ്റ്‌ - ലോഗോ":

oru camara polum illathe enna pooja muriya ayye!!



Posted by ഒഴാക്കന്‍. to തോന്ന്യാശ്രമം at Tuesday, March 16, 2010

22. Anonymous has left a new comment on your post "മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഇതു സംഭവിച്ചതോ?":

Hi everybody!

We are not acquainted yet? It’s easy to fix,
my name is James F. Collins.
Generally I’m a social gmabler. recently I take a great interest in online-casino and poker.
Not long time ago I started my own blog, where I describe my virtual adventures.
Probably, it will be interesting for you to read my notes.
Please visit my web page . http://allbestcasino.com I’ll be interested on your opinion..



Posted by Anonymous to കാതോരം at 16 March 2010 3:05 PM

23. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "എന്റെ ജന്മദിനം മാര്‍ച്ച് പതിനാറിനു":

പിറന്നാൾ ആശംസകൾ

കുവൈറ്റ് വിടുമ്പോഴുള്ള പോസ്റ്റ് വായിച്ചിരുന്നു.
സാധാരണ പ്രവാസിയിപ്പോലെ ആറുമാസത്തിനകം തിരിച്ചെത്തുമോയെന്നും നിരിക്ഷിരിച്ചിരുന്നു.
ഇനിയുള്ള 80 വർഷം പൊന്നാന്നയിൽ തന്നെയാകട്ടെ....



Posted by ആര്‍ദ്ര ആസാദ് / Ardra Azad to വിചാരം at March 16, 2010 3:02 AM

24. കാക്കര - kaakkara has left a new comment on your post "ആയിരങ്ങളുടെ നോട്ട് മാലയുമായി ബഹന്‍ജി":

അണികൾ കൊടുത്തു എന്നോക്കെ ചുമ്മാ പറയാം...
അത്താഴപട്ടിണിക്കാരുടെ കയ്യിൽ എവിടെ കോടികൾ....

ഇതൊക്കെ കള്ളപണക്കാരുടെ ജാലവിദ്യയല്ലെ...
നമ്മുടെ നാട്ടിലെ ബക്കറ്റ്‌ പിരിവ്‌പോലെ....

ബക്കറ്റിലും മാലയിലും വീഴാത്ത കള്ളപണം “ബക്കറ്റിൽ/മാലയിൽ” ഉണ്ടായിരുന്നുവെന്ന്‌ പറഞ്ഞാൽ പോരെ!!!!

ഇതിനൊന്നും രേഖ വേണ്ടല്ലോ....



Posted by കാക്കര - kaakkara to തോന്ന്യാശ്രമം at Tuesday, March 16, 2010

25. Aisha Noura /ലുലു has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌":

ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം തിരൂരായിരുന്നു.പാട്ടും കളിയുമായി തിരൂരിലെത്തിയത്‌ ഞങ്ങള്‍ അറിഞ്ഞതേയില്ല...."എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌"



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at March 16, 2010 3:11 PM

26. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍":

ഒരു ടിക്കറ്റയച്ചു തരോ ....ഗെഡീ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to തോന്ന്യാശ്രമം at Tuesday, March 16, 2010

27. തെച്ചിക്കോടന്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

നിങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ.



Posted by തെച്ചിക്കോടന്‍ to എന്റെ കഥകള്‍ at March 16, 2010 2:21 AM

28. JAYARAJ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

nice story.



Posted by JAYARAJ to കുമാര സംഭവങ്ങള്‍ at March 16, 2010 2:56 PM

29. സോണ ജി has left a new comment on your post "അപരം":

nalla varikal....variety undu



Posted by സോണ ജി to ഉഭയജീവിതം at 16 March 2010 02:01

30. vahithoni has left a new comment on your post "ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍":

നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള് സേര്ച്ച് ചെയ്യുന്പോള് ലഭിക്കാന് എന്താണ് ചെയ്യുക
അതായത്, എന്റെ ബ്ലോഗില് ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള് ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോ



Posted by vahithoni to ആദ്യാക്ഷരി at 16 March 2010 15:51

31. vahithoni has left a new comment on your post "ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍":

നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള് സേര്ച്ച് ചെയ്യുന്പോള് ലഭിക്കാന് എന്താണ് ചെയ്യുക
അതായത്, എന്റെ ബ്ലോഗില് ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള് ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോ



Posted by vahithoni to ആദ്യാക്ഷരി at 16 March 2010 16:00

32. പാവപ്പെട്ടവന്‍ has left a new comment on your post "ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ല":

ഈ ബില്ലിനെ കുറിച്ച് കോണ്ഗ്രസുക്കാര്‍ പറയുന്നത് സോണിയയുടെ ആഗ്രഹം നിറവേറ്റാന്‍ മന്‍മോഹന്‍ സിങ്ങും പ്രണബ്‌ കുമാറും വീരപ്പമൊയ്‌ലിയും അടക്കമുള്ളവര്‍ ധൃതിപിടിച്ച്‌ നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്നാണു . ഒരു നേരത്തെ അന്നത്തിനോ ,നാണം മറക്കാന്‍ കീറാത്ത ഒരു ചേലയോ ഇല്ലാത്ത ,സുരക്ഷിത മല്ലാത്ത ഇടങ്ങളില്‍ ജീവിക്ക പെടുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് ഈ ബില്ലിന്റെ സംരക്ഷണം എത്ര കണ്ടു കിട്ടും എന്ന് ഇത് ഉണ്ടാക്കിയവര്‍ക്കും ,ഇത് വായിക്കപെടുന്നവര്‍ക്കും നന്നായി അറിയാം .
വനിത ബില്ലിന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു പ്രസ്താവന ഇവിടെ നടത്താന്‍ കഴിയില്ല .ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആ ദിവസങ്ങളെ " തടയാന്‍ "നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിമ്പു പാടങ്ങങ്ങളിലും അത്യദ്ധ്വാനം ചെയ്ത്‌ അവരുടെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും "നിറച്ചും ഊട്ടുന്നവര്‍.." !പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌,
നൂറ്റി പത്ത്കോടി ജന താല്പര്യത്തിന്റെ വിചാരങ്ങല്‍ക്കോ അവസ്ഥ വിശേഷങ്ങല്‍ക്കോ അല്ല പ്രസക്തിയും ,കരുതലും
രാജ്യ താല്പര്യങ്ങള്‍ നിരന്തരം ഹനിക്കുകയും പണയം വെക്കുകയും ചെയ്യപെടുന്ന ഒരു സര്‍ക്കാരിന്റെ പാര്‍ട്ടി അദ്ധ്യക്ഷയായിട്ടുള്ള വനിതയുടെ കേവല താല്പ്ര്യത്തിനാണ് പ്രാധാന്യം.



Posted by പാവപ്പെട്ടവന്‍ to rajeevcoup at March 16, 2010 1:54 PM

33. കുമാരന്‍ | kumaran has left a new comment on your post "പാതയോരത്തെ വിദ്യാലയം":

വേറിട്ട പോസ്റ്റ്. ഹെഡ്ഡിങ്ങ് നന്നായിട്ടുണ്ട്. എഴുത്തുകാരനും വരക്കാരിയും തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്കൌട്ടാവുന്നുണ്ട്.



Posted by കുമാരന്‍ | kumaran to വര്‍ഷ ഗീതം at March 16, 2010 2:43 PM

34. 高松宮記念 has left a new comment on your post "സൃഷ്ടിപുരാണം":

高松宮記念の最新予想!オッズ、厳選買い目は?!レースの鍵を握る馬は裏情報を特別公開



Posted by 高松宮記念 to കുറുമാന്റെ കഥകള്‍ at 16/3/10 1:16 PM

35. ബാപ്പു | Bappu has left a new comment on your post "3 - ബാപ്പു ഇൻ സ്വർഗ്ഗം.":

ഞാൻ മരിച്ച്‌, അഞ്ചെട്ട്‌ മണിക്കുർ കഴിഞ്ഞിട്ടും വീട്ടുകാർ എന്റെ ബോഡി വേണ്ടവിധം കൈകാര്യം ചെയ്യാത്തതിലുള്ള പരിഭവം മറച്ച്‌വെച്ചു ഞാൻ കാത്തിരുന്നു. എന്റെ ബോഡി കിട്ടിയിട്ട്‌ വേണം നേരെചെന്ന് പടച്ചോനെ കണ്ട്‌, രണ്ട്‌ ചോദ്യം ചോദിക്കണം എന്നോക്കെ ചിന്തിച്ച്‌ ഞാൻ ഖബറിൽതന്നെ ഇരുന്നുറങ്ങിപോയി.



Posted by ബാപ്പു | Bappu to ബാപ്പു at March 16, 2010 2:50 AM

36. naaz നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവസാനം കാളിദാസന്‍ ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല, ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളുടെ മതം സ്വീകരിക്കുമോ എന്ന് ഭയപ്പെടുന്ന ഒരു കുഞ്ഞാടാണ്‌ എന്ന് ബോധ്യപ്പെട്ടു..



naaz , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 3:26 am ന് പോസ്റ്റ് ചെയ്തത്

37. suresh has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ചിരിപ്പിച്ചു കുമാരാ..



Posted by suresh to കുമാര സംഭവങ്ങള്‍ at March 16, 2010 2:58 PM

Reply via email to