1. n.b.suresh has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ ഓര്‍മ്മകളിലെക്കൊരു മാര്‍ച് മാതൃഭൂമി ബ്ലോഗനയില്‍ വായിച്ചു.
പ്രിന്‍റ് ചെയ്തു വായിച്ചപ്പോള്‍ അതിനു വല്ലാത്ത ഒരു സുഖം.
കുറച്ചുകൂടി ഫീല്‍ ആകാമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു. കഥയിലേക്ക്‌ കൂടുതല്‍ ശ്രദ്ധ ഊന്നുക.



Posted by n.b.suresh to നീര്‍‌മിഴിപ്പൂക്കള്‍‌ at March 24, 2010 10:03 AM

2. ടോംസ്‌||Toms നിങ്ങളുടെ പോസ്റ്റ് "ഒരു അസ്തമനം കൂടി|One more sun set" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാ കമന്റുകള്‍ക്കും നന്ദി ..
ആ വല്ല്യ പന ഒഴിവാക്കാന്‍ പറ്റിയില്ല , തുറന്നിട്ട ഗേറ്റിന്റെ മുന്‍പില്‍ നിന്നാണ് ഈ ഫോട്ടോ എടുത്തേ .. അതിന്റെ സൈഡില്‍ ഒരു സെക്യൂരിറ്റിക്കാരന്‍ കണ്ണും ഉരുട്ടികൊണ്ടു നില്‍പ്പുണ്ടായിരുന്നു :)



ടോംസ്‌||Toms , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 24 9:29 am ന് പോസ്റ്റ് ചെയ്തത്

3. രഘു has left a new comment on your post "ബൈനക്കുഴൽ":

ഹഹഹ... ഈ മാറമ്പിള്ളി ഏകദേശം ഒരു തനി നാട്ടിന്‍പുറം തന്നെ... :)



Posted by രഘു to കൊച്ചേട്ടനും കൂട്ടരും at March 24, 2010

4. ടോംസ്‌||Toms has left a new comment on your post "ഞാനാദ്യം...":

ഒരു സെക്കന്റ്‌ വൈകിയിരുന്നുവേങ്കിലോ .. ഒരു സെക്കന്റ്‌ നേരത്തെ ആയിരുന്നുവേങ്കിലോ ആയ ലൈറ്റിംഗ് കിട്ടുകില്ലയിരുന്നു .. മനോഹരം



Posted by ടോംസ്‌||Toms to OUT OF FOCUS at March 24, 2010 7:04 AM

5. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

誰でも楽しめるモバゲーの新感覚コミュニティー!ネットでもうひとつの生活を始めませんか



Posted by モバゲー to പ്രതികരണവേദി at 24 March 2010 09:10

6. സ്മിത has left a new comment on your post "പാതയോരത്തെ വിദ്യാലയം":

നൂറു രൂപ നീ കൊടുത്തോ കണ്ണാ
മിടുക്കന്‍, കാക്ക മലര്‍ന്നു പറക്കും മിക്കവാറും
നല്ല പോസ്റ്റ്‌. ഇഷ്ടപ്പെട്ടു.



Posted by സ്മിത to വര്‍ഷ ഗീതം at March 24, 2010 9:50 AM

7. അഭയാര്‍ത്ഥി has left a new comment on your post "തലച്ചോറ്":

ഒമര്‍ ഖയ്യാമിനെ ഒന്ന് ഉദ്ധരിക്കട്ടെ- പൊങ്ങ്യാലായി.

കുശവന്റെ ചവിട്ടടിയിലെ കളീമണ്ണ്‌ "പതുക്കെ ഞാനും പണ്ടൊരു കുശവനായിരുന്നു"

മറ്റൊന്ന് :- ശ്മശാന ശൂന്യതയിലെ ഒസിയാമാന്ഡിസിന്റെ തല.

മെറ്റമൊറ്ഫൊസിസിന്ന് തലച്ചോര്‍ പ്റഞ്ഞ് തന്നതിത്റ മാത്റം .
തലച്ചോറിന്റെ വിധി- തലവിധി



Posted by അഭയാര്‍ത്ഥി to തുറന്നിട്ട വലിപ്പുകൾ at March 23, 2010 9:45 PM

8. Captain Haddock has left a new comment on your post "പ്രദക്ഷിണം":

സത്യം!!!!



Posted by Captain Haddock to രാജീവ്‌ ചേലനാട്ട്‌ at March 24, 2010 8:35 AM

9. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

അരിയെത്ര ?
പയറഞ്ഞാഴി!
ബ്ലോഗുകളിലെ കമന്റുകളുടെ ഇപ്പോഴത്തെപ്പോക്ക് മിയ്ക്കവാറും അങ്ങനെയൊക്കെത്തന്നെ...

അമേരിയ്ക്ക എന്തിനെയും ആരെയും അവരുടെ വരുതിയില്‍ വരുത്തുന്ന നിടപാടുകളാണ് എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. ആര് അധികാരത്തില്‍ വന്നാലും ആ അജണ്ടയില്‍ നിന്ന് തെല്ലും വ്യതിചലിച്ചിട്ടില്ല. അതു യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും. പന്നിപ്പനിയുടെ വരവിന്റെ യഥാര്‍ത്ഥ കാരണം മുമ്പ് ഞാന്‍ പോസ്റ്റിയിരുന്നു. അന്ന് അമേരിയ്ക്കയുടെ ടാമിഫ്ലൂ മെഡിസിനായിരുന്നു വിഷയമെന്നു മാത്രം. അമേരിയ്ക്കയെ യജമാനനായിക്കാണുന്ന രാജ്യങ്ങള്‍ ആ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുമ്പോള്‍ പിന്നെന്തു പറയാന്‍? നട്ടെല്ലില്ലാത്തവന്മാര്‍....



Posted by കൊട്ടോട്ടിക്കാരന്‍... to P M MANOJ | പി എം മനോജ് at March 24, 2010 8:31 AM

10. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

അരിയെത്ര ?
പയറഞ്ഞാഴി!
ബ്ലോഗുകളിലെ കമന്റുകളുടെ ഇപ്പോഴത്തെപ്പോക്ക് മിയ്ക്കവാറും അങ്ങനെയൊക്കെത്തന്നെ...

അമേരിയ്ക്ക എന്തിനെയും ആരെയും അവരുടെ വരുതിയില്‍ വരുത്തുന്ന നിടപാടുകളാണ് എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. ആര് അധികാരത്തില്‍ വന്നാലും ആ അജണ്ടയില്‍ നിന്ന് തെല്ലും വ്യതിചലിച്ചിട്ടില്ല. അതു യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും. പന്നിപ്പനിയുടെ വരവിന്റെ യഥാര്‍ത്ഥ കാരണം മുമ്പ് ഞാന്‍ പോസ്റ്റിയിരുന്നു. അന്ന് അമേരിയ്ക്കയുടെ ടാമിഫ്ലൂ മെഡിസിനായിരുന്നു വിഷയമെന്നു മാത്രം. അമേരിയ്ക്കയെ യജമാനനായിക്കാണുന്ന രാജ്യങ്ങള്‍ ആ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുമ്പോള്‍ പിന്നെന്തു പറയാന്‍? നട്ടെല്ലില്ലാത്തവന്മാര്‍....



Posted by കൊട്ടോട്ടിക്കാരന്‍... to P M MANOJ | പി എം മനോജ് at March 24, 2010 8:31 AM

11. kichu / കിച്ചു has left a new comment on your post "എന്റെ ഉമ്മ":

ഹാറൂണ്‍.. മാണിക്യം..
ഒരുപാടൊരുപാട് നന്ദി.



Posted by kichu / കിച്ചു to അസ്മദീയം at March 23, 2010 9:04 PM

12. MADHU KANAYI has left a new comment on your post "ആര്‍ട്ടിസ്റ്റാ ഏക ദിന ചിത്ര കലാ ക്യാമ്പ്":

something belong to the soul hand or supreme head of the forehead.....art dwells..but not an ARTISTE'S FEEL...PL NOTE ,WHAT YOU REALLY ARE OR YOU MAY EXPECT everything beyond the limit.you deserved holistic to express..wait and see you'l realise how the e pathram readers will react...best wishes from tranquil pierce feel.



Posted by MADHU KANAYI to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at March 24, 2010 12:16 AM

13. Divarettan ദിവാരേട്ടന്‍ has left a new comment on your post "ആനക്കഥ (രണ്ടാംഭാഗം)":

റാംജി,
അഭിപ്രായത്തിന് നന്ദി. എന്റെ തല ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ട്. കളിമണ്ണിനൊക്കെ ഇപ്പൊ എന്താ ഒരു വില!!

ഒരു യാത്രികന്‍
"സൌമ്യത" യിലേക്ക് സ്വാഗതം. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

ശ്രീ,
ബാക്കി ഉടനെ തന്നെ ...

jyo,
ഇപ്പൊ മനസ്സിലായില്ലേ ദിവാരേട്ടന്‍ പുലി ആണെന്ന്.. [ഹേയ് ..ചുമ്മാ... പുളു.. അല്ലാതെ??]



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at March 24, 2010 9:32 AM

14. Manoraj has left a new comment on your post "ഇനി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ....എന്‍റെയും....":

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾകനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായൻ തവളകൾ പതിവായി കരയുന്ന
നടവരമ്പോർമയിൽ കണ്ടു
വെയിലെറ്റുവാടുന്ന ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു"

അങ്ങിനെ പ്രവാസത്തിൽ നിന്നും സ്വദേശത്തിലേക്ക്‌.. "എന്റെ നാട്‌... എന്റെ നാടെന്ന് അഭിമാനമായി ചൊല്ലുവാൻ സ്വന്തമായി ഒന്നുമില്ലാത്തവർ" ഒത്തിരി ഉള്ളപ്പോൾ അങ്ങിനെ തിരികെ വരാൻ ഒരു നാടും അവിടെ കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളത്‌ ഭാഗ്യമല്ലേ? നാട്ടിലേക്ക്‌ സുസ്വാഗതം..



Posted by Manoraj to മാനസി at March 24, 2010 6:50 AM

15. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബൂലോകര്‍ ജാഗ്രതൈ...":

റിലേറ്റീവ് കോഡ്സൊക്കെ കൈമോശം വന്ന കോലമാണ്. ഫിംഗറിംഗ് പഴയതുപോലെ എളുപ്പമാവുന്നില്ല. ശബ്ദം മുറിയുന്നു. വായാടിയുടെ മെയില്‍ ഐഡി അറിയില്ല എനിയ്ക്കൊന്നു മെയില്‍ ചെയ്തുകൂടെ...?



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at March 24, 2010 8:37 AM

16. ശ്രീ has left a new comment on your post "പ്രാണന്റെ പാട്ട്":

അവസാന വരികളില്‍ എല്ലാമുണ്ട്...



Posted by ശ്രീ to ശ്രദ്ധേയം at March 23, 2010 8:26 PM

17. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ക്വിസിൽ പങ്കെടുത്തവരേ, പങ്കെടുക്കാത്തവരേ:

ഈ ക്വിസ് പരമ്പര ഇതോടെ അവസാനിയ്ക്കുകയാണ്. കഴിഞ്ഞ ആറുമാസക്കാലമായി നിരന്തരം ഇവിടെ ചോദ്യോത്തരങ്ങളുടെ ബഹളമായിരുന്നു. ഇത്രയും നീണ്ടുനിന്ന ഒരു ഒരു പരമ്പര മലയാള ബ്ലോഗിൽ ആദ്യമായിട്ടാണ് എന്നു തോന്നുന്നു. ഒരു മാസം രണ്ടെന്ന കണക്കിൽ പത്ത് എപിസോഡുകൾ. 150 ഓളം ചോദ്യങ്ങൾ. അവകളൂടെ അവാന്തര വിഭാഗങ്ങളും പദപ്രശ്നച്ചോദ്യങ്ങളുമൊക്കെക്കൂട്ടിയാൽ സംഖ്യ ഇതിലും വലുതാകും. (ഇത്രയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ നിങ്ങളെ സമ്മതിക്കണം!)മലയാളസിനിമാഗാനങ്ങളെ ഭ്രാന്തമായ ആവേശത്തോടെ സ്നേഹിച്ചു പിന്തുടരുന്നവരെ മാത്രമല്ല അതീവ സൂക്ഷ്മജ്ഞാനമുള്ള വിദഗ്ധരേയും ഇതു വഴി പരിചയപ്പെടുത്താൻ കഴിഞ്ഞു എന്നത് ഉദ്ദേശിയ്ക്കാതെ വന്ന പരിണതി മാത്രം. ഉത്തരം കണ്ടെത്താൻ കിണഞ്ഞുശ്രമിച്ചവർക്കും വെറുതേ ചോദ്യങ്ങളിലൂടെ കണ്ണോടിച്ചു പോയവർക്കും എം. എസ്. എൽ ന്റെ ആദരവുകളും നന്ദിയും കൃതജ്ഞതയും അർപ്പിക്കുന്നതിൽ സന്തോഷമുണ്ട്.

വിവരക്കണക്കുകളിൽ ഊന്നിയുള്ള സാധാരണ ക്വിസ് ആയി മാറാതെ മലയാള സിനിമാഗാനങ്ങളുടെ പ്രത്യേകതകൾ വെളിച്ചത്താക്കാനുദ്ദേശിച്ചുള്ളവയായിരുന്നു പല ചോദ്യങ്ങളും. ഗാനങ്ങളുടെ സ്വരൂപ വൈചിത്ര്യങ്ങൾ, ശിൽ‌പ്പപ്രകൃതി, സംഗീതസന്നിവേശത്തിലേയും ആലാപനത്തിലേയും പ്രത്യേകതകൾ, ചലച്ചിത്രാവിഷ്കരണം ഇവയൊക്കെ നിങ്ങളുടെ ഉത്തരങ്ങളിൽക്കൂടിത്തന്നെ വെളിവാക്കുകയായിരുന്നു ഉദ്ദേശങ്ങളിലൊന്ന്. ഓറ്ക്കെസ്ട്രേഷനിലെ വൈശിഷ്ട്യങ്ങൾ, വാദ്യോപകരണങ്ങളുടെ ഉപയോഗത്തിലെ നിഷ്കർഷകൾ ഇവയൊക്കെയും സംഗീതസംവിധാനത്തിന്റേയും പാട്ട് ആസ്വാദ്യതരമാകുന്നതിന്റേയും മികവിനു പൂരണമാകുന്നുവെന്ന് ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക വഴി നിങ്ങൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു പാട്ടിലെ വളരെ ചെറിയ ഓറ്ക്കെഷ്ട്രേഷൻ ബിറ്റ് കൊണ്ടു തന്നെ ആ പാട്ട് പെട്ടെന്നു കണ്ടുപിടിയ്ക്കുന്നു നിങ്ങൾ. അത്രമാത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നുള്ള അറിവ് സന്തോഷകരമല്ലെ? ഇന്റെർനെറ്റ് പരതിയാൽ കിട്ടാത്ത ഇത്തരം കാര്യങ്ങൾ കണ്ടറിഞ്ഞ് കൊണ്ടുവന്ന നിങ്ങൾ സ്വയം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ക്വിസ് മാസ്റ്ററേയും വെല്ലുന്ന അറിവുകൾ സമക്ഷം അവതരിപ്പിച്ച വിരുതൻമാരും വിരുതികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് തെല്ല് അമ്പരപ്പോടെ മാത്രം അറിഞ്ഞു പോവുന്നു.

പാട്ടിനെ ഇത്രയും സ്നേഹിയ്ക്കുന്ന നിങ്ങൾക്കെല്ലാം ഒന്നു കൂടി കൂപ്പുകൈ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 24, 2010 8:30 AM

18. ശ്രീ has left a new comment on your post "ബൈനക്കുഴൽ":

ഒരു തനിനാട്ടിന്‍പുറത്ത് ചെന്നു പെട്ടതു പോലെയുണ്ട്. :)



Posted by ശ്രീ to കൊച്ചേട്ടനും കൂട്ടരും at March 24, 2010

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to