1. jyo has left a new comment on your post "വേണ്ടായിരുന്നു.....":

കുറേ വലിയ കാര്യങ്ങള്‍ കുറച്ചു വരികളില്‍ നന്നായി പറഞ്ഞു-നിലവിലുള്ള സമൂഹത്തിന്റെ ചിന്തകളെ ഒന്നു dissect ചെയ്തു. touching-



Posted by jyo to തണല്‍ at 24/3/10 8:31 AM

2. paarppidam has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍‌സ്":

കൊള്ളാം..അപ്പോള്‍ ഇവിടെ തിലകന്‍ ആരാ കാര്ടൂനിസ്റെ?



Posted by paarppidam to വര@തല=തലവര at March 24, 2010 12:03 PM

3. മഴവില്ല് has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

നന്നായിട്ടുണ്ട് ശ്രീ ... ചിത്രങ്ങള്‍ മനോഹരം ... അപ്പൊ ചില്ലറ കിളി പിടുത്തം ഒക്കെ ഉണ്ട് അല്ലേ



Posted by മഴവില്ല് to ശ്രീ ചിത്രജാലകം at March 23, 2010 11:01 PM

4. മുരളി I Murali Nair has left a new comment on your post "‘അമ്മികൊത്തൽ’-ഒരു പരീക്ഷണം":

നല്ലൊരു കഥ..
കഠിനമായ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ വിഷത്തിനു പോലും ശക്തി പോരാതെ വരുന്നു...



Posted by മുരളി I Murali Nair to മിനി കഥകള്‍ at March 24, 2010 11:54 AM

5. മഴവില്ല് has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

നന്നായിട്ടുണ്ട് ശ്രീ ... ചിത്രങ്ങള്‍ മനോഹരം ... അപ്പൊ ചില്ലറ കിളി പിടുത്തം ഒക്കെ ഉണ്ട് അല്ലേ



Posted by മഴവില്ല് to ശ്രീ ചിത്രജാലകം at March 23, 2010 11:01 PM

6. b Studio has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

പഴയ ഗൾഫ് സങ്കല്പ്പങ്ങൾ ഒക്കെ
മാറിയിരിക്കുന്നു എന്ന് പലരും അഭിപ്രായപെടുന്നുണ്ട് മരുഭൂമിയിലെ ദുരിത കഥകൾ ഒക്കെ out of date ആയി പോയെന്ന്.. പക്ഷെ... ഇപ്പോഴും.. അതെ . ഹംസാക്കയും ഗൾഫ്ക്കാരനാണു...



Posted by b Studio to ഋതു - കഥയുടെ വസന്തം at March 24, 2010 12:11 PM

7. ബിനോയ്//HariNav has left a new comment on your post "പ്രദക്ഷിണം":

ഈ സന്ദേശം ഇതിലും നന്നായി എങ്ങനെ പ്രതിഫലിപ്പിക്കും! ഉഗൻ :)



Posted by ബിനോയ്//HariNav to രാജീവ്‌ ചേലനാട്ട്‌ at March 24, 2010 10:05 AM

8. ഗോപീകൃഷ്ണ൯ has left a new comment on your post "ജീവിതത്തിലെ സന്തോഷമുള്ള ഒരു നാളായിരുന്നു ഇന്ന്":

അങ്ങനെയുള്ള ചില നല്ല നിമിഷങ്ങള്‍ ..



Posted by ഗോപീകൃഷ്ണ൯ to സ്വപ്നങ്ങള്‍ at March 23, 2010 11:49 AM

9. Manoraj has left a new comment on your post "രാമായണം ഭക്തിഗ്രന്‌ഥം മാത്രമോ?":

lekhanam kollam.. kututhal abhiprayam parayan alalla.. asamsakal..



Posted by Manoraj to ചക്രവ്യൂഹം at March 24, 2010 11:52 AM

10. ശ്രീ has left a new comment on your post "ഇനി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ....എന്‍റെയും....":

നാട്ടിലേയ്ക്ക് മടങ്ങുന്നു... അല്ലേ? നല്ലത്.

ഇനി നാടിന്റെ നന്മകള്‍ ആസ്വദിച്ചു കൊണ്ട് സന്തോഷത്തോടെ, സമാധാനത്തോടെ കുടുംബാംഗങ്ങളോടൊത്ത് ജീവിതം ആസ്വദിയ്ക്കാന്‍ സാധിയ്ക്കട്ടെ.

സമയം പോലെ ബ്ലോഗ് എഴുത്തും കൂടെ കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും ആശംസിയ്ക്കുന്നു.



Posted by ശ്രീ to മാനസി at March 24, 2010 9:46 AM

11. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

രാമെന്ദ്രാ... എന്തായാലും കമ്യുണിസം പൂത്തുലഞ്ഞ ബംഗാള്‍ ഗതി പിടിച്ചല്ലോ? അവിടെ കടുത്ത മഴ ആയതു കാരണം ആവും ബംഗാളികള്‍ ഇവിടെ വന്നു കൂലിപ്പണി എടുക്കുന്നത് അല്ലെ? നാക്ക് കൊണ്ടുമാത്രം പണി എടുക്കുന്ന തന്നെപ്പോലുല്ലവന്മാരടോ അസുരവിത്ത്‌.



Posted by മഞ്ഞു തോട്ടക്കാരന്‍ to P M MANOJ | പി എം മനോജ് at March 24, 2010 10:23 AM

12. മഴവില്ല് has left a new comment on your post "ഉത്തരം കിട്ടാത്ത ചോദ്യം?":

ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്രം കിട്ടിയില്ല ശ്രീ ... ഞാന്‍ ശ്രെമിച്ചു നോക്കുന്നുണ്ട് ..



Posted by മഴവില്ല് to ശ്രീ ചിത്രജാലകം at March 23, 2010 11:33 PM

13. Rishi has left a new comment on your post "ഞാനാദ്യം...":

Good lighting Punyalan. Remembered the good old child hood.



Posted by Rishi to OUT OF FOCUS at March 24, 2010 8:16 AM

14. ശ്രീ has left a new comment on your post "സന്ധ്യ മയങ്ങും നേരം...":

മനോഹരം



Posted by ശ്രീ to പിക്സെല്‍‌സ്::PIXELS at March 23, 2010 10:24 PM

15. n.b.suresh has left a new comment on your post "പെെണ്ണെഴുത്ത്":

ഹ, ഹ, ഹ, ഇതിനെക്കാള്‍ ലളിതമായി ഒരു സറ്റയര്‍ എങ്ങനെ ഷൂട്ട്‌ ചെയ്യും.?
ഇതിനെക്കാള്‍ അനുഭാവ പൂര്‍ണ്ണമായി ജീവിതത്തെ എങ്ങനെ കാഴ്ച്ചപ്പെടുതും.?
നീനയ്ക്ക് ഒരു സലാം.......!



Posted by n.b.suresh to കാവ്യതളിരുകള്‍ at 24 March 2010 11:07

16. അഭി has left a new comment on your post "ബൈനക്കുഴൽ":

ആകെ ഒരു കൊളാബ്രേഷനായി......
ഹ ഹ ഹ



Posted by അഭി to കൊച്ചേട്ടനും കൂട്ടരും at March 24, 2010

17. കരീം മാഷ്‌ has left a new comment on your post "നടുവേ ഓടുമ്പോള്‍..":

എനിക്കു നിലം തൊടാതെ പറക്കാനായിരുന്നു എന്നും ഇഷ്ടം.
ആഗ്രഹങ്ങൾക്കു ടാക്സ് കൊടുക്കേണ്ടല്ലോ!



Posted by കരീം മാഷ്‌ to ആര്‍ബിയുടെ തൂലിക at March 23, 2010 9:45 PM

18. ഇത്തിരിവെട്ടം has left a new comment on your post "നടുവേ ഓടുമ്പോള്‍..":

അറിയേണ്ടത് അറിയേണ്ട സമയത്ത് അറിയില്ലെ(ന്ന് നടിക്കു)ന്നത് തന്നെയല്ലേ പ്രശ്നങ്ങളുടെ കാതല്‍.

നടുവെ ഓടിയാല്‍ കൂടെ ഓടാം.. പിന്നിലായാല്‍ പഴി കേള്‍ക്കേണ്ടി വരും... മുമ്പിലായാല്‍ ആരോഗ്യത്തെ കുറിച്ച് ജാഗ്രത വേണം ... എപ്പഴും.



Posted by ഇത്തിരിവെട്ടം to ആര്‍ബിയുടെ തൂലിക at March 23, 2010 10:08 PM

19. Mini Namboothiri has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

ഒരു പുതിയ ബ്ലോഗര്‍ ആയ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിന് ആദ്യമേ തന്നെ നന്ദി രേഖപ്പെടുത്തട്ടെ . ഞാന്‍ താങ്കളുടെ ബ്ലോഗും സന്ദര്‍ശിച്ചു . വളരെ വളരെ നന്നായിട്ടുണ്ട് . സ്നേഹം നിറഞ്ഞ നന്‍മ നിറഞ്ഞ ആശംസകള്‍



Posted by Mini Namboothiri to ചിന്നുവിന്റെ നാട് at 24/03/2010 08:19

20. ശ്രീ നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ ചുളുവില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ് തരപ്പെടുത്തി അല്ലേ?

ഹാറൂണ്‍ മാഷ് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞിരുന്നു ഈ കാര്യം. ജയന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ വിളിയുടെ കാര്യം അദ്ദേഹവും എടുത്തു പറഞ്ഞു... ഇതാണ് ബ്ലോഗേഴ്സ് തമ്മിലുള്ള മന:പൊരുത്തം അല്ലേ മാഷേ?

:)



ശ്രീ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 24 10:59 am ന് പോസ്റ്റ് ചെയ്തത്

21. b Studio has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

പഴയ ഗൾഫ് സങ്കല്പ്പങ്ങൾ ഒക്കെ
മാറിയിരിക്കുന്നു എന്ന് പലരും അഭിപ്രായപെടുന്നുണ്ട് മരുഭൂമിയിലെ ദുരിത കഥകൾ ഒക്കെ out of date ആയി പോയെന്ന്.. പക്ഷെ... ഇപ്പോഴും.. അതെ . ഹംസക്കയും ഒരു ദുബായ്കാരനാണു...



Posted by b Studio to ഋതു - കഥയുടെ വസന്തം at March 24, 2010 12:13 PM

22. hshshshs has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

ആരെന്നുമെന്തെന്നുമറിയില്ലയെങ്കിലും ...
നേരുന്നു ഞാനുമൊരൊന്നന്നരാശംസ!!



Posted by hshshshs to മാണിക്യം at March 23, 2010 9:58 PM

23. അഭി has left a new comment on your post "ഞാനാദ്യം...":

Nice Shot



Posted by അഭി to OUT OF FOCUS at March 24, 2010 9:07 AM

24. chithal has left a new comment on your post "കാര്‍ക്കോടക പുരാണം":

കൊള്ളാം അരുണ്‍, നല്ല ഉദ്യമം. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇന്നു് ശൂര്‍പ്പണഖയുടെ കഥ വായിച്ചു. അപ്പൊ ഓര്‍മ്മ വന്ന ഒരു കാര്യം (നഖത്തിന്റെ വലിപ്പം ഓര്‍മിപ്പിച്ചതാ) എന്താച്ചാല്‍, ത്രേതായുഗത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ സീതാദേവിയായിരുന്നത്രെ. അതുപോലെ ദ്വാപരയുഗത്തിലെ ഏറ്റവും വലിയ ആള്‍ ഭീമനും. പക്ഷെ സീതാദേവിയുടെ ചെറുവിരലിലെ മോതിരം ഭീമന്റെ തലയിലൂടെ ഇട്ടാല്‍ ശരീരം തൊടാതെ നിലത്തുവീഴുമായിരുന്നത്രെ. അപ്പൊ ത്രേതായുഗത്തിലെ ആളുകളുടെ സൈസ്‌ എന്തായിരുന്നിരിക്കും!



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 24, 2010 10:15 AM

25. അപ്പു has left a new comment on your post "rest house":

നന്നായിട്ടുണ്ട് സുനിൽ



Posted by അപ്പു to fade in at 24 March 2010 10:04

26. കാട്ടിപ്പരുത്തി has left a new comment on your post "ആദ്യപാപമെന്ന ആദ്യനുണ":

പാര്‍ത്ഥന്‍ -
വെറും പ്രസ്ഥാവനകള്‍ കമെന്റ് കോളം നിറക്കും എന്നതല്ലാതെ ഒരു ധര്‍മ്മവും നിര്‍‌വഹിക്കുകയില്ലല്ലോ?

വായനക്കു നന്ദി



Posted by കാട്ടിപ്പരുത്തി to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at March 23, 2010 11:12 PM

27. നിരക്ഷരന്‍ has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം......":

സുനില്‍ ഇത് മനസ്സിരുത്തി വായിക്കേണ്ട ഒരു പോസ്റ്റാണ്. ഇപ്പോള്‍ വായിച്ചിട്ടില്ല. ഉടനെ വരാം വായിക്കാനായി.



Posted by നിരക്ഷരന്‍ to കാണാമറയത്ത് at March 24, 2010 10:41 AM

28. കാട്ടിപ്പരുത്തി has left a new comment on your post "വളര്‍ന്ന് ചെറുതായി...":

അടക്കിപ്പിടിച്ച് മുറിച്ച് നിന്നെ ഞാന്‍ സ്വന്തമാക്കി



Posted by കാട്ടിപ്പരുത്തി to കിലുക്കാംപെട്ടി at March 24, 2010 10:14 AM

29. ശെഫി has left a new comment on your post "ജന്മദിനം , ചില ഓര്‍മയും, പേടിയും":

പഴയൊരു പോസ്റ്റ് വീണ്ടും പോസ്റ്റുന്നു



Posted by ശെഫി to ഗൌരവ ബഡായികള്‍ at 09:02

30. Mahi has left a new comment on your post "ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്...":

oru oliv kalathinatayk vannathan ninne kanan.ninte puthiy branthukaliloote veruthe natannu pokan.



Posted by Mahi to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 23, 2010 11:27 PM

31. Pramod.KM has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം......":

നന്നായിട്ടുണ്ട്. അടുത്ത ഭാഗം കൂടി എഴുതൂ..



Posted by Pramod.KM to കാണാമറയത്ത് at March 24, 2010 10:40 AM

32. kathayillaaththaval has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം......":

അഭിമുഖം വളരെ നന്നായി ..അടുത്ത ഭാഗത്തിനായി
കാത്തിരിക്കുന്നു ...ചരിത്ര സത്യങ്ങളെ തിരുത്തിയെഴുതി
ചരിത്രത്തിലേക്ക് നടന്ന് കയറാന് ശ്രമിക്കുന്നവര്ക്ക്
നേരെ എയ്തു വിട്ട ഒരു അസ്ത്രം പോലെ സുന്ദരം ...
അഭിനന്ദനങ്ങളും ആശംസകളും ..........



Posted by kathayillaaththaval to കാണാമറയത്ത് at March 24, 2010 10:34 AM

33. അഭി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഹൃദ്യമായ ഒരു പോസ്റ്റ്‌ , കുക്കുവിന്റെ ചിത്രങ്ങള്‍ മനോഹരം.

ആശംസകള്‍



Posted by അഭി to വര്‍ഷ ഗീതം at March 24, 2010 11:46 AM

34. മാത്തന്‍ has left a new comment on your post "തമിഴ് പടം":

തകര്‍പ്പന്‍ പടം ആണ് ഭായ്..ശരിക്കും ചിരിച്ചു..

ആദ്യമായിട്ടാണ് ഒരു മുഴുനീള spoof മൂവി ഒരു ഇന്ത്യന്‍ ഭാഷയില്‍ കാണുന്നത്..

2 മണിക്കൂര്‍ സൂപ്പര്‍ ആയി എന്ജോയ്‌ ചെയ്യാന്‍ റെഡി aano? തമിഴ് പടം കാണുക..



Posted by മാത്തന്‍ to UpaBuddhan (ഉപ ബുദ്ധന്‍) at March 24, 2010 10:49 AM

35. Anonymous has left a new comment on your post "രാമായണം ഭക്തിഗ്രന്‌ഥം മാത്രമോ?":

ശ്രീരാമനവമി ആശംസകൾ ..

പങ്കുവച്ച അറിവുകൾക്കു നന്ദി..

(തന്തയില്ലാത്ത ബ്ലോഗേഴ്സിന്റെ പിന്നാലെ പോകുന്നതിലും എത്രയോ നല്ലതാ ഇതുപോലെയുള്ള നല്ല ലേഖനങ്ങൾ. ഒരഭിപ്രായം പറഞ്ഞതാണേ)



Posted by Anonymous to ചക്രവ്യൂഹം at March 24, 2010 10:23 AM

36. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "പാമ്പുജീവിതം":

പാമ്പ്...
അടിച്ചു പൂസായി
പാതി അകത്തും പാതി പുറത്തും !
അതും പാമ്പ് ജിവീതം....

പക്ഷെ പച്ചമാംസത്തിന്റെ നീറ്റലുണ്ടാവില്ല..
പകരം അച്ചാറിന്റെ നീറ്റലുണ്ടാവും!



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to തുമ്പപ്പൂ റീലോഡഡ് at March 24, 2010 1:03 AM

37. ജലേരഖ has left a new comment on your post "അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍":

അമേരിക്ക കയറി വന്നതിനാല്‍ അമേരിക്കക്കാരന്‍ തന്നെയായ ചോംസ്കി പറയുന്ന രണ്ടു കാര്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നു.
1)Eradication of aparthied,critical values etc are not the gifts, these are rights have been won by 'struggle' and to be maintained by struggle.
ഇനി "ജനാധിപത്യം' എന്ന് വലതന്‍മാര്‍ ഓരിയിടുന്നതിന്റെ യഥാര്‍ത്ഥ അവസ്ഥയെ പറ്റി.
2)The smart way to keep people passive and obedient is to strictly limit the spectrum of acceptable opinion, but allow very lively debate within that spectrum, even encourage the more critical and dissident views. That gives people the sense that there is free thingking going on, while all the time the presuppositions of the system are being reinforced by the limits put on the range of the debate.
രണ്ടാമത്തെ കാര്യം മുക്കിയ ധാരാ മാധ്യമങ്ങള്‍ നടത്തിക്കോളും.



Posted by ജലേരഖ to P M MANOJ | പി എം മനോജ് at March 24, 2010 10:38 AM

38. hAnLLaLaTh നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പുതിയ ക്യാമറ വാങ്ങിക്കൂടായിരുന്നൊ മാഷെ...?!

ഫോട്ടൊ ഉണ്ടെന്നാ കരുതീത്..



hAnLLaLaTh , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 24 11:16 am ന് പോസ്റ്റ് ചെയ്തത്

39. CKLatheef നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഹമ്മദ് നബി അള്ളായോടൊപ്പം മറ്റുദേവതകളെക്കൂടി ആരാധിക്കാന്‍ ആവശ്യപ്പെട്ടു!!!. 14 നൂറ്റാണ്ടുമുമ്പ് മക്കയിലെ ബഹുദൈവാരാധകര്‍ കെട്ടിപ്പടച്ച ഒരു കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കുക.



CKLatheef , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 23 7:46 pm ന് പോസ്റ്റ് ചെയ്തത്

40. Riju Cyriac has left a new comment on your post "ഒരു ഇടവേള":

ഏഴുതുക ഏഴുതികൊണ്ടിരികുക നല്ല ഒരു future ഉണ്ട് .അങ്ങികാരം അല്ല ആത്മ നിര്‍വൃതി അയീരികണം ഏഴുതാന്‍ പ്രചോദനം



Posted by Riju Cyriac to മൌനരാഗം at March 23, 2010 11:17 PM

41. മുരളി I Murali Nair has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

അല്‍പ്പം പഴയ ഒരു കഥയാണ്‌..എങ്കിലും മനസ്സിനെ പലപ്പോഴും നീറ്റുന്നത്..



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at March 24, 2010 11:50 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to