1. കാക്കര - kaakkara has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

എന്റെ വാക്കുകളിൽ എവിടെയാണ്‌ ആഢ്യത്യം അടിമത്വം എല്ലാം വായിച്ചെടുത്തത്‌...

കാക്കര എഴുതാത്തത്‌ വായിക്കല്ലെ....



Posted by കാക്കര - kaakkara to Prakash D Namboodiri at March 24, 2010 4:53 PM

2. ശ്രീ has left a new comment on your post "ജന്മദിനം , ചില ഓര്‍മയും, പേടിയും":

പഴയ പോസ്റ്റാണെങ്കിലും ഒരോ ജന്മദിനത്തിലും ഓര്‍മ്മ പുതുക്കാവുന്ന ഒന്ന് തന്നെ, നല്ല ഓര്‍മ്മകളും.

അപ്പോ ജന്മദിനാശംസകള്‍ :)



Posted by ശ്രീ to ഗൌരവ ബഡായികള്‍ at 14:21

3. CKLatheef നിങ്ങളുടെ പോസ്റ്റ് "നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിന്തകന്‍ ,

താങ്കളുടെ ലിങ്കിന് നന്ദി. അതിന്റെ സത്യാവസ്ഥ അറിയാത്തതുകൊണ്ടാണ് രാജനെപ്പോലുള്ളവര്‍ ഒരു കമന്റില്‍, നേര്‍ക്ക് നേരെ വിഷയവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ ഒന്നാകെ കുത്തിനിറച്ച് കമന്റാക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. പലപ്പോഴും അത്തരം ചര്‍ചകള്‍ വായിച്ച് ആരോപണങ്ങള്‍ മാത്രം സൂക്ഷിക്കുകയും അതിന്റെ മറുപടികള്‍ വിട്ടുകളയുകയും ചെയ്യുകയാണ്. ഒരു വിഷയം ചര്‍ചചെയ്യുമ്പോള്‍ സ്വാഭാവികമായും അനുബന്ധവിഷയത്തിലേക്ക് തെന്നിപ്പോയെന്ന് വരും. അതംഗീകരിക്കാം. എന്നാല്‍ മനപ്പൂര്‍വം ചര്‍ച വഴിതിരിക്കുക എന്ന് മാത്രമാണ് ചിലരുടെ ഉന്നം. ഞാനിവിടെ ഹജറുല്‍ അസ് വദിനെക്കുറിച്ചാണ് പോസ്റ്റിട്ടിരുന്നതെങ്കില്‍ ചിലര്‍ ഈ സൂക്തം പേസ്റ്റ് ചെയ്ത് ആരോപണമുന്നയിക്കുമായിരുന്നു. എങ്കിലും സാജന്റെ കമന്റുകള്‍ കുറച്ചാളുകള്‍ വായിച്ച സ്ഥിതിക്ക് താങ്കളുടെ ലിങ്ക് പ്രസക്തമാണ്. എന്നാല്‍ പലചര്‍ചകളിലേക്കും ലിങ്ക് കൊടുക്കാന്‍ തോന്നാത്തത്. അവിടെ നടന്ന അത്തരം ചര്‍ചകളുടെ കാടുകയറ്റം കണ്ടിട്ടാണ്. മൊത്തം വായിച്ച് കഴിയുമ്പോള്‍ പറഞ്ഞുവന്ന വിഷയം അവിടെ കിടക്കുകയും മറ്റുപലതും ചര്‍ചയാവുകയും ചെയ്തിട്ടുണ്ടാകും. താങ്കള്‍ ലിങ്ക് നല്‍കിയ ചര്‍ചയില്‍ മിക്കവാറും വിഷയങ്ങളെല്ലാം വന്നിട്ടുണ്ട്. രാജനും അജെക്‌സുമൊക്കെ ക്രിയാത്മകമായി ചര്‍ചയില്‍ ഇടപെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. രാജന്‍ മുമ്പ് സംയമനത്തോടെ ചര്‍ചയില്‍ പങ്കെടുത്തിരുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 24 4:35 pm ന് പോസ്റ്റ് ചെയ്തത്

4. Prasanth Iranikulam നിങ്ങളുടെ പോസ്റ്റ് "പമ്പയും ത്രിവേണിയും വേമ്പനാട്ടു കായലില്‍ ലയിച്ചു!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ohh!
What an Idea sirji!
അത്രക്ക് ഞാന്‍ ചിന്തിച്ചില്ല മനോജെ,റിഫ്ലക്ഷനില്‍, എഴുതിയിരിക്കുന്നത് അങ്ങിനെ കാണില്ല എന്നതുകൊണ്ടാണ്‌ ആ ഒരു കമന്റ്.
Well spotted & well composed.



Prasanth Iranikulam , വാലായ്മ........... ലേക്ക് 24.3.10 ന് പോസ്റ്റ് ചെയ്തത്

5. jayanEvoor has left a new comment on your post "പ്രാണന്റെ പാട്ട്":

നല്ല പാട്ട്..!

കട്ടെടുത്ത, പാണന്റെ പാട്ട്!



Posted by jayanEvoor to ശ്രദ്ധേയം at March 24, 2010 4:43 AM

6. junaith has left a new comment on your post "മഹാരാജാസ് ട്രെയിനില്‍ നിന്ന്":

1 lakh...



Posted by junaith to പ്രദക്ഷിണം at March 24, 2010 5:25 AM

7. Sulthan | സുൽത്താൻ has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

ആയുരാരോഗ്യ സൌഖ്യം നേരുന്നു. പിറന്നാളാശംസകൾ!

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to മാണിക്യം at March 24, 2010 4:26 AM

8. junaith നിങ്ങളുടെ പോസ്റ്റ് "മരവും പെണ്ണും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെല്ലക്കിളികള്‍ പൂക്കള്‍ തോറും ചിലച്ചു നടക്കില്ല
സുരായണ്ണന്റെ ചെല്ലക്കിളികള്‍ തന്നെ?



junaith , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 24 5:20 am ന് പോസ്റ്റ് ചെയ്തത്

9. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മോൾക്ക് 10, എനിയ്ക്ക് 16":

> എറക്കാടൻ,

അവസാനിപ്പിക്കണം. അവസാനിപ്പിക്കണം..
എന്ന് കഴിയും എന്നാണു ചിന്ത.


> വിജയലക്ഷ്മി ചേച്ചി

ആശംസകൾ സഫമോളെ അറിയിക്കും
എല്ലാ ആശംസകൾക്കും നന്ദി
വൈകിയിട്ടില്ല.ഇനി വൈകി വന്നാലും സന്തോഷം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 24 March, 2010

10. Sulthan | സുൽത്താൻ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ജയേട്ടാ,

സത്യത്തിൽ, ഡെയ്‌ലി കൊടകര റ്റു ജബൽഅലി ട്രിപ്പടിക്കണ ആ കക്ഷി ഇപ്പോ ഏത്‌ സ്റ്റാന്റിൽ കാണും. ഇനി ഉറക്കത്തിലാ എന്ന് കരുതി, വട്ടർടാങ്കിൽ വല്ലതും ചെയ്തോ?. ഹെയ്‌, അതിന്‌ സാധ്യതയില്ല. അങ്ങിനെയെങ്കിൽ, പോലിസുകാർ ഓടുന്ന ഒച്ചയെങ്കിലും കേട്ടെനെ. ഇനി കിഗ്‌ ഫിഷർ കൊടകര പാടത്ത്‌ ലന്റ്‌ ചെയ്യാൻ ശ്രമിച്ചൂ എന്നെങ്ങാനും പറഞ്ഞ്‌, വെടിവെച്ചോ പഹയൻ. എന്തായാലും ഞാൻ ഒരഞ്ചെട്ട്‌ കോഴിമുട്ടകൊണ്ട്‌ ഒരു പ്രയോഗം നടത്തുവാൻ തിരുമാനിച്ചു. അവന്റെ ഒളിജീവിതത്തിന്‌ ഒരറുതി വേണമല്ലോ.

വിശാൽജീ തിരികെവന്നില്ലെങ്കിൽ, അമ്മച്ചിയാണെ, പാവറട്ടി പള്ളീയാണെ, കൊടകര കള്ള്‌ഷാപ്പാണെ സത്യം, ഞാൻ ചിലതോക്കെ വിളിച്ച്‌കൂവും. അത്‌കേട്ട്‌ വായനക്കാർ തിരിച്ചടിക്കും, അതിനു ഞാൻ ഉത്തരവാദിയല്ല.

കൊടകരപുരാണം സീരിയാക്കുന്ന തിരക്കിലാണ്‌ വിശാൽജീ എന്ന സത്യം ഞാനായിട്ട്‌ ആരോടും പറയില്ല എന്ന് വാക്ക്‌കൊടുത്തിരുന്നു.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to എന്റെ കഥകള്‍ at March 24, 2010 5:15 AM

11. J C has left a new comment on your post "പണ്ടെങ്ങാണ്ടൊരു കൊക്കു":

കൊള്ളാം ...............



Posted by J C to അക്ഷരശാസ്ത്രം at Wednesday, March 24, 2010 5:22:00 PM

12. ലേഖാവിജയ് has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ദെന്താ മാഷേ അഞ്ചാമത്തെ ചോദ്യത്തിനു ആരും ശരിയുത്തരമെഴുതിയില്ലേ?വളരെ ഉദാരമായ സൂചനകള്‍.. :)



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at March 24, 2010 3:16 PM

13. Sulthan | സുൽത്താൻ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

കുമാർജ്ജീ,

ഈ KSEB ക്കാരുടെ കാര്യം ഇങ്ങനെ തന്നെയാണ്‌. കാത്താത്ത ട്യൂബിൽപോലും അവരെ വിശ്വസിക്കരുത്‌.

കറന്റ്‌ പോയ സമയത്ത്‌, അപ്പുറത്തെ വിട്ടിലെ മതിൽ ചാടികടക്കുവാൻ പണ്ട്‌ ഞാൻ ശ്രമിച്ച സമയത്ത്‌, ലാൻഡിങ്ങിന്റെ കറക്റ്റ്‌ ടൈമിന്‌ കറന്റ്‌ വന്നു, എന്റെ 220 ടെ ഒരു ബൾബ്‌ അന്ന്, അടിച്ച്‌ പോയി.

നല്ല കഥ, പാവം ദാസന്റെ ലൈഫ്‌ KSEB നക്കി അല്ലെ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to കുമാര സംഭവങ്ങള്‍ at March 24, 2010 4:24 PM

14. അങ്കിള്‍ has left a new comment on your post "സോഷ്യല്‍ ഐഡന്റിറ്റി":

തീർച്ചയായും നല്ലൊരു സംരംഭം. വിജയിക്കാതിരിക്കാൻ കാരണമില്ല, മാഷേ.

എന്റെ അഭിനന്ദനങ്ങൾ. പുരോഗതി അറിയിക്കണേ. ഇതേ തരത്തിലുള്ള ചിന്ത എന്നെയും അലട്ടികൊണ്ടിരിക്കുന്നു.



Posted by അങ്കിള്‍ to ശിഥില ചിന്തകള്‍ at March 24, 2010 5:59 PM

15. കാക്കര - kaakkara has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":

അഭിമുഖം നന്നായിരിക്കുന്നു.

ചരിത്രം ഒരിക്കലും നൂറു ശതമാനം സത്യമല്ല, അതിനാൽ തന്നെ പലകോണുകളിലൂടെ കാണുക എന്നത്‌ മാത്രമെ നിർവാഹമുള്ളു.



Posted by കാക്കര - kaakkara to കാണാമറയത്ത് at March 24, 2010 4:34 PM

16. n.b.suresh has left a new comment on your post "വേനല്‍മഴ":

ശ്രീനന്ദ, നല്ല നാരാഷന്‍. നല്ല ഫീല്‍ ഉണ്ട്. പുതിയ ജീവിതം വരുന്നുണ്ട്. മുന്നോട്ടു പോകൂ.



Posted by n.b.suresh to ആമ്പല്‍പൊയ്ക at 24 March 2010 16:43

17. paarppidam has left a new comment on your post "കേരളത്തിനു പൊള്ളുന്നു.":

വഴിപോക്കാ എത്രയും വേഗം പ്രകൃതിസംരക്ഷണത്തിനായി വല്ലച്റ്റും ചെയ്താൽ അത്രയും നന്ന്.
തീർച്ചയായും കാക്കരയുടെ ബ്ലോഗ്ഗ്‌ വിശദമായി നോക്കുന്നുണ്ട്‌.

സിനിമാതാരങ്ങളെ അന്ധമായി ആരാധിക്കുന്നതും അനുകരിക്കുന്നതും ശുദ്ധ വിഡ്ഡിത്തമാണ്‌. ഒരിക്കലും ഉപയോഗിക്കാത്ത ഉൽപന്നങ്ങൽക്കായി അവർ പരസ്യത്തിൽ പ്രത്യക്ഷപെടും. വസ്തുതകൾക്ക്‌ നിരക്കാത്തത്‌ വിളിചുകൂവും. പണം/പ്രശസ്ഥി അതല്ലേ എല്ലാം.എല്ലാ സിനിമാതാരൺങ്ങളേയും പറയുന്നില്ല.



Posted by paarppidam to പാര്‍പ്പിടം at 2:31 PM, March 24, 2010

18. ഒതയാര്‍ക്കം നിങ്ങളുടെ പോസ്റ്റ് "നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'രാജന്റെ കമന്റ് ഡീലീറ്റ് ചെയ്തിരിക്കുന്നു' എന്ന് വായിക്കുമ്പോള്‍ അതെന്തായിരിക്കും എന്ന് അറിയാന്‍ ഒരാകാംഷ.



ഒതയാര്‍ക്കം , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 24 5:55 pm ന് പോസ്റ്റ് ചെയ്തത്

19. J C has left a new comment on your post "ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും":

നല്ല പോസ്റ്റ്‌......



Posted by J C to മരുന്നറിവുകള്‍ at March 24, 2010 4:56 AM

20. raj നിങ്ങളുടെ പോസ്റ്റ് "കാണിക്കയായൊരു ക്യാമ്പ്‌ ഫയര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടീച്ചർ, ക്യാമ്പ്‌ ഫയർ നന്നായിട്ടുണ്ട്‌. പഴയ എസ്‌. എസ്‌. വൈ. കാരെ ക്യാമ്പ്‌ ഫയറിൽ കാണുവാൻ പറ്റി
രാജു



raj , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 24 3:32:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

21. പൈങ്ങോടന്‍ has left a new comment on your post "ധാരികന്‍":

ഭദ്രകാളി മഹാല്‍മത്യം എന്ന കഥയില്‍ നിന്നും..



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at March 24, 2010 12:38 PM

22. Sulthan | സുൽത്താൻ has left a new comment on your post "സുൽത്താൻ വരുന്നു":

ശ്രീയേട്ടാ,

നന്ദി, ആദ്യത്തെ കമന്റിനും, സ്വാഗതതിനും.

ജയേട്ടാ,

കരകവിഞ്ഞൊഴുക്കുന്ന കഥകളുടെ തീരത്ത്‌, മെല്ലെയങ്കിലും എനിക്ക്‌ വരാനാവും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി.



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at March 24, 2010 2:53 PM

23. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

ജീവിതം എന്ന റിയാലിറ്റി ഷോ എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം, കണ്ണു നനയിക്കുന്നു.ഒപ്പം ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസ്സഹായതയും!



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at March 24, 2010 5:25 PM

24. Sanju has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

Njangal onnichu padichirulla kaalathu onnu randu thavana Sreeyude veettil poyirunnu.. Achammaye kaananum okke ulla baagyam njangalk undayittund...



Posted by Sanju to നീര്‍‌മിഴിപ്പൂക്കള്‍‌ at March 24, 2010 4:48 PM

25. n.b.suresh has left a new comment on your post " അതിര്‍ത്തികള്‍ പ്രണയത്തേക്കുറിച്ച് നീയുംജീവിതത്ത...":

mazhakkilee, kavitha kandu
enikkennu ucharichappol ninekkennayi, allenkil enikkum ninakkum thammilenthu bhedam.



Posted by n.b.suresh to മഴക്കിളി at March 24, 2010 4:00 AM

26. anna has left a new comment on your post "സന്തോഷം":

കൈരളി കണ്ടില്ല, പക്ഷെ മുന്നില്‍ ഒരു കാഴ്ചയുണ്ടു, ഒരുപാടുപേര്‍ക്കിടയില്‍നിന്നു സന്തോഷിക്കുന്ന വല്യമ്മായി, ഇത്തിരി അസൂയേം,,

അതു തൃശ്ശൂര്‍ക്കാരുടെ ഒരു വീക്ക്നെസ്സാ



Posted by anna to തറവാടി at 3/24/2010 3:34 PM

27. jayanEvoor has left a new comment on your post "സുൽത്താൻ വരുന്നു":

നല്ല തുടക്കം.

ഇനി മെല്ലെ പോരട്ടെ കഥകൾ!



Posted by jayanEvoor to സുൽത്താൻ കഥകൾ at March 24, 2010 2:42 PM

28. അപ്പു has left a new comment on your post "ഞാനാദ്യം...":

വളരെ നല്ല ചിത്രം. ലൈറ്റിംഗും അതിമനോഹരം.



Posted by അപ്പു to OUT OF FOCUS at March 24, 2010 2:01 PM

29. Zorba has left a new comment on your post "ജലജീവി":

Dear Sudheesh,
salimraj told me that the cover design of my book by Sahitya Academi is done by you. If so please send it to me- [email protected].

k p ramesh
94473 15971



Posted by Zorba to ഉഭയജീവിതം at 24 March 2010 04:47

30. അനിയന്‍കുട്ടി | aniyankutti has left a new comment on your post "വെല്‍കം ടു കിണികിണി സര്‍വീസ്‌":

അനൂപ്said...

ഹഹ... അക്രമ പെട ....
കിണി കിണി ഓഫീസ് ലേക്ക് വിളിച്ച ഒരു പ്രതീതി...
പലപ്പോഴും ഒന്നും രണ്ടും ഞെക്കി കളിച്ചു അവസാനം മഞ്ജുഭാഷിണി ലൈനില്‍ എത്തുമ്പോഴേക്കും കുത്തി കുത്തി നമ്മളൊരു പരുവം ആയിട്ടുണ്ടാവും...
രാജുമോന് ഉണ്ടായ അതേ സംശയം ആണ് എനിക്കും... ഈ പ്രസ്‌ വണ്ണ്‍ ടു കണ്ടിന്യു എന്തിനാണെന്ന് ഇത് വരെയും പിടികിട്ടിയില്ല....
പോസ്റ്റ്‌ കൊള്ളാം... അവസാനം ഒന്ന് കൂടി മിനുക്കാമായിരുന്നു എന്ന് തോന്നി...



Posted by അനിയന്‍കുട്ടി | aniyankutti to മനഃപായസം at 24 March 2010 16:21

31. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി ഇവരുടെ നോട്ടത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകളും പ്രാര്‍ഥനകളും...



CKLatheef , nervazhy ലേക്ക് 2010, മാര്‍ച്ച് 24 1:24 pm ന് പോസ്റ്റ് ചെയ്തത്

32. തറവാടി has left a new comment on your post "ചതിക്കപ്പെടാതിരിക്കുക!":

ചതിക്കപ്പെടാതിരിക്കുക!



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 4:00 PM

33. jayanEvoor has left a new comment on your post "പൊള്ളുന്ന ഭൂലോകം !":

നല്ല പൊസ്റ്റ്.
പ്രസക്തമായ പൊസ്റ്റ്.
ആശംസകൾ!



Posted by jayanEvoor to നമ്മുടെ ബൂലോകം at March 24, 2010 5:28 PM

34. മുഫാദ്‌/\mufad has left a new comment on your post "പ്രാണന്റെ പാട്ട്":

മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇതൊരു നൊമ്പരപ്പാട്ട്...
പാണപ്പാട്ട്...



Posted by മുഫാദ്‌/\mufad to ശ്രദ്ധേയം at March 24, 2010 4:17 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to