1. പാഞ്ചാലി :: Panchali has left a new comment on your post "Abstract-1":

:)



Posted by പാഞ്ചാലി :: Panchali to ചിത്രണം at March 24, 2010 4:27 PM

2. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ധാരികന്‍":

Cool!!



Posted by പകല്‍കിനാവന്‍ | daYdreaMer to പൈങ്ങോടന്‍സ് പടംസ് at March 24, 2010 2:13 PM

3. പാഞ്ചാലി :: Panchali has left a new comment on your post "സന്ധ്യ മയങ്ങും നേരം...":

റ്റോംസ്, ശ്രീ, പുണ്യാളൻ...താങ്ക്സ്!
ഇങ്ങനെ ക്രോപ്പ് ചെയ്യണമെന്നാണോ പുണ്യാളാ ഉദ്ദേശിച്ചത്?
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 24, 2010 6:39 AM

4. Sulthan | സുൽത്താൻ നിങ്ങളുടെ പോസ്റ്റ് "മരവും പെണ്ണും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുഷ്പിക്കാത്ത മരവും പെണ്ണും ഞാന്‍
വെട്ടിക്കളയട്ടെ ബാപ്പ ?

Sulthan | സുൽത്താൻ



Sulthan | സുൽത്താൻ , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 24 6:23 am ന് പോസ്റ്റ് ചെയ്തത്

5. pottichiri paramu has left a new comment on your post "സോഷ്യല്‍ ഐഡന്റിറ്റി":

സര്‍ ...തീര്‍ച്ചയായും ഈ സംരംഭം നല്ല വിജയമായിരിക്കും ...



Posted by pottichiri paramu to ശിഥില ചിന്തകള്‍ at March 24, 2010 8:09 PM

6. Anonymous has left a new comment on your post "തൃക്കണ്ണ്":

ഇപ്പൊ വന്നു വന്നു അയലത്തേക്കു നോക്കുന്ന ശീലവും പോയി. വീട്ടിലെ അമ്മയെയും പെങ്ങളെയുമൊക്കെയാ ഇപ്പൊ ത്ര്‌ക്കണ്ണ് പകർത്തി പ്രക്‌ഷേപണം ചെയ്യുന്നത്



Posted by Anonymous to ഗൌരവ ബഡായികള്‍ at 16:36

7. മുള്ളൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ മെലിഞ്ഞവന്‍ ഈ മെലിഞ്ഞവനാണോ ഷെരീഫ് മാഷേ... :-) എന്നാലും എന്നെ അങ്ങ് മറന്നല്ലോ... കഷ്ട്ടായിപ്പോയി... ( കരച്ചില്‍ )
ബ്ലോഗ്‌ വാര്‍ഷികത്തിന് ആശംസകള്‍...



മുള്ളൂക്കാരന്‍ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 24 6:35 am ന് പോസ്റ്റ് ചെയ്തത്

8. അനില്‍_ANIL has left a new comment on your post "ചതിക്കപ്പെടാതിരിക്കുക!":

ഏജന്‍സിയെപ്പറ്റി ഒരു ക്ലൂ ?



Posted by അനില്‍_ANIL to എന്‍റെ ചിന്തകള്‍ - തറവാടി at 6:16 PM

9. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 38":

അതെ. അതാണ്‌ സ്ത്രീകളുടെ കൈപ്പുണ്യം എന്ന് പറയുന്നത്‌. രുചിയായിട്ട്‌ വല്ലതും കഴിക്കണമെങ്കില്‍ ഞങ്ങള്‍ വനിതകള്‍ തന്നെ പാചകം ചെയ്യണം.

അങ്ങനെ ഡോയ്‌ഷ്‌ലാണ്ടിലെ ഭക്ഷണക്കാര്യത്തിന്‌ ഒരു തീരുമാനമായി. ഗെറിക്കിന്റെ കാര്യം അടുത്തെങ്ങാനും അറിയാന്‍ പറ്റുമോ വിനുവേട്ടാ?



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at March 24, 2010 5:44 PM

10. റോബി has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":

നല്ല അഭിമുഖം. നന്ദി സുനിൽ.



Posted by റോബി to കാണാമറയത്ത് at March 24, 2010 7:15 PM

11. Rare Rose has left a new comment on your post "പിറന്നാൾ സമ്മാനങ്ങൾ":

കല്ലേ.,എന്റെ വകേം ഒരായിരം പിറന്നാളാശംസകള്‍.:)
പിറന്നാളിനു പുസ്തകങ്ങള്‍ തന്നെയാണേറ്റവും നല്ല സമ്മാനം അല്ലേ.എപ്പോഴും ഓര്‍മ്മിക്കാവുന്ന,പഴക്കം തട്ടാത്ത സമ്മാനം.പിന്നെ പിറന്നാള്‍ ട്രീറ്റ് ഞങ്ങള്‍ വായനക്കാര്‍ക്കില്ലേ.:)



Posted by Rare Rose to കരിങ്കല്ല് at March 24, 2010 2:46 PM

12. B.R.P.Bhaskar has left a new comment on your post "ജല സൌഹൃദ സായാഹ്നത്തിൽ ലഭിച്ച പുതിയ അറിവുകൾ":

രാജ്: You are right. The list of things the Kerala government is hiding is pretty long. Going by government records of the past 50 years there has been no change in the area under Forests!

കാക്കര: ഓരോ നഗരവാസിയും ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവ് കരാറില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെന്നാണ് അവിടെ വെളിപ്പെടുത്തപ്പെട്ടത്. ജലത്തിന് ജലത്തിന്റെ വഴിക്കും കാക്കരക്ക് കാക്കരയുടെ വഴിക്കും പോകുന്നതിന് ഇത് തീര്‍ച്ചയായും തടസ്സമല്ല. ഇവിടെ നിയമങ്ങളും കരാറുകളും പാലിക്കപ്പെടാനുള്ളവയാണെന്ന തെറ്റുധാരണ ആര്‍ക്കുമില്ലല്ലൊ.



Posted by B.R.P.Bhaskar to വായന‌ at Wednesday, March 24, 2010 8:13:00 PM GMT+05:30

13. പാവത്താൻ has left a new comment on your post "തീപ്പുഴ":

കടലിലലിഞ്ഞു ചേര്‍ന്ന് തീപ്പുഴയുടെ ചൂടണഞ്ഞ് ശാന്തമാവട്ടെ.



Posted by പാവത്താൻ to ജയകൃഷ്ണന്‍റെ കവിതകള്‍ at 6:29 PM

14. പാവത്താൻ has left a new comment on your post "പിറന്നാളിന്റെ മധുരം...":

വൈകിയെങ്കിലും ആശംസകള്‍.
ബൂലോകത്തെ പ്രകാശമാനമാക്കുന്നതിന്.
ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by പാവത്താൻ to നന്ദപര്‍വ്വം at March 24, 2010 6:26 PM

15. Manoraj has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

ഈ റിയാലിറ്റി ഷോയിൽ ഒരിക്കലും സംഗതികൾ ശരിയാവാറില്ല.. ശ്രുതി ചേരാറില്ല.. അല്ലേ മുരളി. പ്രവാസിയുടെ ജീവിതം കേട്ടറിവേ ഉള്ളൂ.. പിന്നെ,ഹംസക്കായും ഒരു ദുബായ്ക്കാരനാണ് എന്നതിനേക്കാൾ കല്ലുവലികൾ എന്നോ അല്ലെങ്കിൽ ആ വാക്ക് ഉപയോഗിച്ചോ പേർ തുടങ്ങാമായിരുന്നില്ലേ.. ?



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 24, 2010 8:07 PM

16. ത്രിശ്ശൂക്കാരന്‍ has left a new comment on your post "കനു സന്യാല്‍":

ആദരാഞ്ജലികള്‍



Posted by ത്രിശ്ശൂക്കാരന്‍ to ജാഗ്രത at March 24, 2010 7:10 PM

17. യൂസുഫ്പ has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

ആ ജബ്ബാർ മാഷ് കണണ്ട വല്യമ്മായേ.......



Posted by യൂസുഫ്പ to എനിക്കു പറയാനുള്ളത് at 3/24/2010 6:13 PM

18. Anonymous has left a new comment on your post "തമിഴ് പടം":

ഇതു വരെ തമിഴ് പടം കാണാന്‍ കഴിയാത്തവര്‍
ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ ക്ലിക്കുക.

തമിഴ് പടം



Posted by Anonymous to UpaBuddhan (ഉപ ബുദ്ധന്‍) at March 24, 2010 7:55 PM

19. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "പമ്പയും ത്രിവേണിയും വേമ്പനാട്ടു കായലില്‍ ലയിച്ചു!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@prashaanth-thangu thangu



അശ്വതി233 , വാലായ്മ........... ലേക്ക് 24.3.10 ന് പോസ്റ്റ് ചെയ്തത്

20. പാവത്താൻ has left a new comment on your post "ഒന്നും ഒന്നും.....":

എന്റമ്മച്ചീ....
എന്തായിത്? ഒന്നും പുടി കിട്ടണില്ല്യാല്ലോ ന്റെ കുട്ട്യ്യേ....
നല്ല കവിത.(അതേ അതു തന്നെ)



Posted by പാവത്താൻ to മുരളീരവം.... at March 24, 2010 5:50 AM

21. പള്ളിക്കുളം.. has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

അന്ന് കുഴിയാനയുടെ പടം സഹിതം ഡി.സി ബുക്സ് ആ കഥ പ്രസിദ്ധീകരിക്കുമായിരിക്കും.. അപ്പോഴും കുട്ടി ചോദിക്കും.. ബാപ്പാ, ഇതെന്താണ്ന്ന്.. അപ്പോ പറയാ.. ഞമ്മക്ക് പണ്ടൊരു കുയ്യാനേണ്ടാർന്ന്’ ന്ന്..



Posted by പള്ളിക്കുളം.. to സഫ-മര്‍വ (ന്യൂ ) at March 24, 2010 7:07 AM

22. maithreyi has left a new comment on your post "വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ?":

Agrees with u kakkara. But at the same time, as Manoj rightly said the Govts state as well as central have to take initiatives to improve our educational stds such that it's at par with those of foreign universities.



Posted by maithreyi to Sandstorm - മണൽക്കാറ്റ്‌ at March 24, 2010 4:00 PM

23. പാവത്താൻ has left a new comment on your post "ദി പയനീര്‍ ഞായറാഴ്ച പതിപ്പില്‍ പഞ്ചഗുസ്തി ലോകചാമ്പ...":

ഇപ്പോഴാണല്ലൊ കണ്ടത്... നന്നായിട്ടുണ്ട്... നല്ല ഭാഷ. nice work. congrats...



Posted by പാവത്താൻ to വൃന്ദാവനി... at March 24, 2010

24. maithreyi has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

കുറച്ചു നാളായി പോസ്‌റ്റൊന്നും കാണാത്തതെന്തെന്നു വിചാരിക്കയായിരുന്നു. ഇനിയും കുറേശ്ശെയായി പോരട്ടെ മനസ്സിലുള്ളതു മുഴവന്‍, മാണിക്യപ്രഭയോടെ....

പിന്നെ ഈ കിലുക്കാംപെട്ടി ആളൊരു കിടിലനായിരിക്കണമല്ലോ :). ഗീത കവിതയെഴുതിയത് കണ്ടിരുന്നു.....ഇത് രണ്ടാം പോസ്റ്റ് ഉഷയെപ്പറ്റി.........അവര്‍ക്ക് പിറന്നാളാംസകള്‍............



Posted by maithreyi to മാണിക്യം at March 24, 2010 5:49 AM

25. പാവത്താൻ നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൂറു പോസ്റ്റ്.....
മീറ്റില്‍ കിളിര്‍ത്ത സൌഹൃദങ്ങളെ ഒരു വേനലും ഉണക്കിയിട്ടില്ല. വീണ്ടും കാണാം..ആശംസകള്‍.



പാവത്താൻ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 24 6:18 am ന് പോസ്റ്റ് ചെയ്തത്

26. കൊച്ചു മുതലാളി has left a new comment on your post "കാര്‍ക്കോടക പുരാണം":

നല്ല ബ്ലോഗ്ഗ്... :)



Posted by കൊച്ചു മുതലാളി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 24, 2010 7:34 PM

27. അനില്‍_ANIL has left a new comment on your post "ചതിക്കപ്പെടാതിരിക്കുക!":

ഏജന്‍സിയെപ്പറ്റി ഒരു ക്ലൂ ?



Posted by അനില്‍_ANIL to എന്‍റെ ചിന്തകള്‍ - തറവാടി at 6:14 PM

28. Faizal Kondotty has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

കുഴിയാനയോ...?അതെന്താണ് ..?



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 24, 2010 7:03 AM

29. പൈങ്ങോടന്‍ has left a new comment on your post "ധാരികന്‍":

ഭദ്രകാളി മാഹാത്മ്യം എന്ന കഥയില്‍ നിന്നും ...



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at March 24, 2010 12:46 PM

30. Nasiyansan has left a new comment on your post "എന്തുകൊണ്ട് നമുക്ക് 'നോ' പറയാനാകുന്നില്ല??":

Good post..keep it up..



Posted by Nasiyansan to ബാക്ക് ബെഞ്ച്‌ at March 24, 2010 6:17 PM

31. റോബി has left a new comment on your post "ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)":

നല്ല അഭിമുഖം. നന്ദി സുനിൽ.



Posted by റോബി to കാണാമറയത്ത് at March 24, 2010 7:15 PM

32. ഞാന്‍ കശ്മലന്‍ has left a new comment on your post "ഐ.പി.എല്‍, എ.പി.എല്‍, ബി.പി.എല്‍":

DYFI aadyam Lavlin case annwesikkatte.
Ennittavaam Tharoor.

Tharoor inu bandham undenna abhyoohangal shari allennaanu Lalit Modi paranjathu . Deshabhimani kku english ariyille ??



Posted by ഞാന്‍ കശ്മലന്‍ to ജാഗ്രത at March 24, 2010 7:12 PM

33. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "Thousands of words from there face.":

അതാകുമോ കൂട്ടില്‍ അകപെട്ട ഇവരുടെ മുഖത്ത് ഈ വിഷാദം?



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at March 24, 2010 7:11 AM

34. Faizal Kondotty has left a new comment on your post "തിരിച്ചു വരവുകള്‍ !!":

പുതിയ പോസ്റ്റ്‌ കുഴിയാനയോ...?അതെന്താണ് ..?



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 24, 2010 7:01 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to