1. モバゲー has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

誰でも楽しめるモバゲーの新感覚コミュニティー!ネットでもうひとつの生活を始めませんか



Posted by モバゲー to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 25, 2010 2:43 AM

2. മാണിക്യം has left a new comment on your post "ചതിക്കപ്പെടാതിരിക്കുക!":

തറവാടി തെറ്റ് താങ്കളുടെ ഭാഗത്താണ്, ഇന്‍ഷുറസ്കാര്‍ നമ്മളെ ഉദ്ധരിക്കാന്‍ അല്ല. ഏതു തരത്തില്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്നു കാശ് വങ്ങിച്ചേടുക്കാം ഏതു രീതിയില്‍ അതില്‍ ഒറ്റ പൈസ തിരികെ കൊടുക്കാതിരിക്കാം ഇതാണ് എല്ലാ ഇന്‍ഷുറന്‍സിന്റെയും മൂലക്കല്ല്, ഇനി എങ്കിലും അതോര്‍ത്തോളു. പോളിസി ഡോക്യുമെന്റ് പോളിസിക്കാരന്‍ അരിച്ചു പെറക്കി വായിക്കണം അതിന്റെ മൂലയില്‍ എഴുതിക്കാണും “അശ്വത്ഥാമാ ഹതഃ [ കുഞ്ജരാ ] എന്ന്” കള്ളം പറയില്ലാത്ത ധര്‍മ്മപുത്രരെ കൊണ്ട് അശ്വത്ഥാമ കൊല്ലപ്പെട്ടു എന്നു പറയിച്ചു ആരും കേള്‍ക്കാതെ ധര്‍മ്മപുത്രര്‍ പയ്യെ പറഞ്ഞു കളിമണ്‍ ആനയാ കൊല്ലപ്പെട്ടത് എന്ന്...അതുകൊണ്ട് കിട്ടുന്ന പോളിസി ഡോക്യുമെന്റ് ന്റെ എതേലും മൂലയില്‍ “കുഞ്ജര” എന്നു കാണും..അതുകാണാഞ്ഞ തറവാടിക്കും ദ്രോണാചാര്യര്‍‌ക്ക് പറ്റിയതു തന്നെ പറ്റി... 162000 KM ഓടിയ വണ്ടി കൊണ്ട് വല്ല ജംഗ് യാഡിലും കളയ് എന്നിട്ട് പുതിയ വണ്ടി വാങ്ങിക്ക് ...



Posted by മാണിക്യം to എന്‍റെ ചിന്തകള്‍ - തറവാടി at 2:34 AM

3. ഹംസ has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

ഉഷചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍…



Posted by ഹംസ to മാണിക്യം at March 24, 2010 1:57 PM

4. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചില സന്തോഷങ്ങള്‍ അങ്ങനെയാണ് ഹൃദയം നോവുന്ന പോലയോ...? കുളിരുന്ന പോലെയോ തോന്നും. അത്തരത്തില്‍ മുഖങ്ങള്‍ കാണാത്ത എന്നാല്‍ മാനസികമായി അടുത്ത ഒരുപാടു സഹൃദയരെ കാണാന്‍ ചെറായില്‍ കഴിഞ്ഞു. അതിന്‍റെ
മറകാത്ത ഓര്‍മ്മയും സുഖസൌഗന്ധികവും ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. എല്ലാരേയും വീണ്ടും കാണാം ഹൃദയങ്ങള്‍ തമ്മില്‍ സംസാരിക്കാം.... സ്വാഗതം അടുത്ത മീറ്റിലേക്ക്. മനപൂര്‍വ്വം ആരെയും മറന്നിട്ടില്ല ..ഒരു വിശ്വാസം എല്ലാവരും വരും ..ഒരു കുടുംബത്തില്‍ എന്നപോലെ വളര്‍ന്ന് സൂക്ഷിച്ച സ്നേഹവുമായി . നൂറാം പോസ്റ്റിനു നൂറു ആശംസകള്‍
NB: ഞാന്‍ പുനലൂര്‍കാരനാണ് നമുക്ക് ഒരിമിച്ചു പോകാം



പാവപ്പെട്ടവന്‍ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 24 3:26 pm ന് പോസ്റ്റ് ചെയ്തത്

5. പാഞ്ചാലി :: Panchali has left a new comment on your post "സന്ധ്യ മയങ്ങും നേരം...":

I had tried the way you mentioned. But noise was very high!
:(



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 24, 2010 2:23 PM

6. punyalan.net has left a new comment on your post "സന്ധ്യ മയങ്ങും നേരം...":

hehheh! i am sending you the cropped one . in this cropping the tree trum is a distraction from tranquility of the whole picture.



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at March 24, 2010 1:45 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to