1. Manoraj has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

ഋതു വഴി എത്തി. ഇടക്ക്‌ കാണാം.. പ്രാക്റ്റികൾ ജീവിതം അല്ലേ എം.ബി.എയേക്കാൾ നല്ലത്‌ അല്ലേ



Posted by Manoraj to രവം at March 24, 2010 7:52 PM

2. നൊമാദ് | ans has left a new comment on your post "തനിയെ ..":

ന്റെ പുണ്യാളാ ആ തെങ്ങിന്റെ തല വെട്ടിയതെന്തിനാ ?

anyways good clik



Posted by നൊമാദ് | ans to OUT OF FOCUS at March 25, 2010 7:39 AM

3. കരീം മാഷ്‌ has left a new comment on your post "പതിവു പോലെ":

“ഇന്നലെ ചവിട്ടിയരച്ച പുൽത്തലപ്പിലിന്നു പ്രസവിച്ച ചെമന്ന പൂവ്“.

ഇതിൽ പ്രണയമല്ല.പ്രതികരണമാണ്.



Posted by കരീം മാഷ്‌ to നിലാവേ.. at March 24, 2010 8:28 PM

4. Indu has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഒരു കൗതുകത്തിനു വേണ്ടിയായിരുന്നു ആദ്യം ഈ ക്വിസ്‌ മത്സരത്തിൽ പങ്കെടുത്തത്‌. പക്ഷേ, ഓരോ പ്രാവശ്യത്തേയും പുതുമകളും രസകരങ്ങളുമായ ചോദ്യങ്ങൾ ഇവിടെയ്ക്കു വീണ്ടും വരുവാൻ കാരണമായി എന്നുള്ളതാണു സത്യം. മാസ്റ്റർ ഉത്തരങ്ങൾക്കു നൽകുന്ന വിശദീകരണങ്ങളാണെങ്കിൽ ഏറെ വിജ്ഞാനപ്രദം...!! അതു തന്നെയാണു ഈ മത്സരത്തിന്റെ പ്രത്യേകതയും വിജയവും.

കൂടുതൽ ഗൗരവത്തോടെയും ശ്രദ്ധയോടെയും ഗാനങ്ങളെ ആസ്വദിയ്ക്ക്കാൻ ശ്രമിയ്ക്കുന്നു ഇപ്പോൾ.

ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷം...

മാസ്റ്റർക്ക്‌ അഭിനന്ദനം.. നമസ്കാരം...



Posted by Indu to മലയാളഗാനശേഖരം at March 25, 2010 8:57 AM

5. ഹരിശ്രീ has left a new comment on your post "ഉച്ചയുറക്കം":

കൊള്ളാം അഭി,


അഭിയുടെ പോസ്റ്റുകള്‍ പഴയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു...

:)



Posted by ഹരിശ്രീ to എന്റെ ലോകം at March 25, 2010 9:41 AM

6. JA has left a new comment on your post "മുന്തിയ വിത്തിനങ്ങള്‍ വേഗത്തില്‍ രൂപപ്പെടുത്താന്‍ ...":

ശാസ്ത്രം വളരെയേറെ വളര്‍ന്നു. ടിഷ്യൂകള്‍ച്ചര്‍ പോലുള്ള സങ്കേതങ്ങള്‍ നിലവില്‍ വന്നു. എന്നിട്ടും, 'മാതൃ-പിതൃ'സസ്യങ്ങളിലെ ഗുണകരമായ അംശങ്ങള്‍ സമ്മേളിപ്പിച്ച് പുതിയൊരു വിത്തിനം രൂപപ്പെടുത്തുക എന്നത് ഇന്നും ശ്രമകരമായ പ്രക്രിയയാണ്. അതേസമയം, പ്രതികൂല സാഹചര്യങ്ങള്‍ വര്‍ധിക്കുകയും അവ നേരിടാന്‍ പാകത്തിലുള്ള വിത്തുകളും വിളകളും കൂടുതല്‍ ആവശ്യമാകുകയും ചെയ്യുന്ന കാലമാണിത്. ചൂടുകൂടുന്നു, മണ്ണിന്റെ ലവണാംശം വര്‍ധിക്കുന്നു, ഒപ്പം കൂടുതല്‍ പേരെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു.

ഈ പശ്ചാത്തലത്തിലാണ്, അബദ്ധമെന്ന് കരുതി ആദ്യം എഴുതിത്തള്ളിയ ഒരു കണ്ടെത്തലുമായി കാലിഫോര്‍ണിയ സര്‍വകലാശാല (ഡേവിസ്)യിലെ രണ്ടു സസ്യഗവേഷകര്‍ രംഗത്തെത്തുന്നത്. മികച്ച വിത്തുകളും വിളകളും വേഗത്തില്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഈ കണ്ടെത്തല്‍, കാര്‍ഷികഗവേഷണരംഗത്തിന് വന്‍ അനുഗ്രഹമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ സിമോണ്‍ ചാനിന്റെ സഹായത്തോടെ ഇന്ത്യക്കാരനായ ഗവേഷണ വിദ്യാര്‍ഥി രവി മരുതാചലം നടത്തിയ കണ്ടെത്തിലിന്റെ വിവരം ഇന്നത്തെ 'നേച്ചര്‍' ഗവേഷണ വാരികയിലാണുള്ളത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:50 AM

7. VEERU has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

ഞാനയിട്ട് ഒന്നും മിണ്ടാണ്ട് പോയാൽ ശരിയാവില്ലല്ലോന്നേയ്..
HAPPY BIRTH DAY TO YOU !!

യെന്നങ്ങട് കൊല്ല്...!!



Posted by VEERU to മാണിക്യം at March 24, 2010 8:23 PM

8. റ്റോംസ് കോനുമഠം has left a new comment on your post "തീപ്പുഴ":

കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...



Posted by റ്റോംസ് കോനുമഠം to ജയകൃഷ്ണന്‍റെ കവിതകള്‍ at 8:23 PM

9. അനിയന്‍കുട്ടി | aniyankutti has left a new comment on your post "വെല്‍കം ടു കിണികിണി സര്‍വീസ്‌":

"രാജുമോന്‍ ആയി മനസ്സില്‍ തെളിഞ്ഞു വന്നത് മുകേഷ് ആണ് :)"

ഹിഹിഹി... :) ഡാന്‍ഗ്സ് ! :)



Posted by അനിയന്‍കുട്ടി | aniyankutti to മനഃപായസം at 25 March 2010 09:37

10. കരീം മാഷ്‌ has left a new comment on your post "കണിക്കൊന്നയും കൈയിലേന്തി,":

കാലം തെറ്റി പൂക്കുകയാവാം.
മണ്ണിന്റെ നിയമങ്ങൾ തെറ്റിച്ച്.
കാത്തു കൊള്ളുക കാറ്റിൽ
വിടരും മുൻപെ പൊട്ടി വീഴാതെ മണ്ണിൽ.



Posted by കരീം മാഷ്‌ to മിനി ചിത്രശാല 'photos' at March 25, 2010 8:38 AM

11. ഹരിശ്രീ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ഹ..ഹ...ഹ

:)



Posted by ഹരിശ്രീ to കുമാര സംഭവങ്ങള്‍ at March 25, 2010 9:36 AM

12. തറവാടി has left a new comment on your post "ചതിക്കപ്പെടാതിരിക്കുക!":

ഒന്നാമത്തെ കാര്യം പോളിസി ഡോക്യുമെന്റ് കസ്റ്റമര്‍ക്ക് കിട്ടുക, പോളിസി വാങ്ങിയതിന് ശേഷമാണ്,( ഇവിടെത്തെകാര്യമാണ് ഉദ്ദേശിച്ചത്); ഞാന്‍ പോളിസി എടുത്തത് അവരുടെ ബ്രോഷര്‍ പ്രകാരമാണ്, വ്യക്ത്മായും വായിച്ചുനോക്കി തൃപ്തിപെട്ടത്തിന് ശേഷമാണ് വാങ്ങിയത്.

പോളിസി എടുത്തതിന് ശേഷം തരുന്ന ഡോക്യുമെന്റും പ്രോഡക്ട് ബ്രോഷറും തമ്മിലുള്ള ഡിസ്ക്രിപന്‍സിക്ക് ആരാണുത്തരവാദി? ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബ്രോഷറില്‍ എവിടെപ്പോലും കണ്ടീഷന്‍സ് അപ്ലൈ എന്നോ മറ്റൊ ഉണ്ടായിരുന്നില്ല എന്നതാണ്, എന്നിട്ടാണ് രണ്ടും തമ്മില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്.

നമ്മള്‍ മൂച്വല്‍ ഫണ്ട്സ്, ഷെയര്‍‍ തുടങ്ങിയ വാങ്ങുമ്പോള്‍, ലോണെടുക്കുമ്പോള്‍ കണ്ടീഷന്‍സ് ഉണ്ട്, അതൊക്കെ വായിച്ചുനോക്കി തിട്ടപ്പെടുത്തിയാല്‍ എത്രപേര്‍ ഇതുപോലുള്ളവ വാങ്ങും? തരുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഒരു ട്രസ്റ്റിന്റെ ഭാഗമാണ്, ചിലര്‍ അതു മുതലാക്കുന്നു വളരെ മോശമായ രീതിയില്‍ ദാറ്റ്സ് ആള്‍.

ഇതുപോലൊരു പോസ്റ്റ് ഞാന്‍ മുമ്പ് വായിച്ചിരുന്നെങ്കില്‍ , ഒരിക്കലും ഇത് വാങ്ങിക്കില്ലായിരുന്നു, അതാണീ പോസ്റ്റിനെറ്റ് ലക്ഷ്യവും.

പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ഷോറൂമില്‍ ഒരു ചെയറുമിട്ട് ഇവര്‍ സ്വീകരിച്ച് ബ്രോഷറും തന്ന് വിശദീകരിച്ചാല്‍ ഒരു വിധമുള്ളവന്‍ വാങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.

ഓ.ടി:

ദിവസേന 300/350 KM ഓടിക്കുന്നതിനാല്‍ 162000 KM ആവാന്‍ വലിയ താമസമില്ലല്ലോ, മാണിക്യം പറഞ്ഞത് സ്വീകരിച്ചാല്‍ ഇടക്കിടക്ക് കാറ് വാങ്ങണം , ഞാന്‍ ദുബായിലെ ഷെയിക്കല്ല ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:27 AM

13. ശ്രീരാഗ് has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

“ഉഷ ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍”
എപ്പോഴാ സദ്യ??? :) ഞാന്‍ നാട്ടില്‍ വരുമ്പോള്‍ മതി.... :)

ശ്രീരാഗ്



Posted by ശ്രീരാഗ് to മാണിക്യം at March 24, 2010 9:03 PM

14. മാണിക്യം has left a new comment on your post "ഒരു സ്കൂപ്പ് വരുന്ന വഴി":

“എന്നാ ഞാനൊരു സ്കൂപ്പ് പറയാം.....”. നന്നായി ഇതും പറയണ്ടതു തന്നെ.. ഒരു സ്കൂപ്പ് വരുന്നവഴീ ഈശ്വരാ‍ാ ഇവിടെ നിന്നാല്‍ ശരിയാവില്ല ഞാന്‍ ഓടി.



Posted by മാണിക്യം to ദൃഷ്ടിദോഷം at Thursday, March 25, 2010

15. ഗൗരിനാഥന്‍ has left a new comment on your post "ഒഴിവു കാലവും,ചിന്തകളും..":

ആ പുസ്തകത്തിലുടനീളം മൃത്യുവിന്റെ നനുത്ത അടയാളമുണ്ട്..ഞാന്‍ എന്ന ഭാവത്തെ ഒന്നുമല്ലെന്ന് നിരന്തരം അത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്..അതാണാ കൃതിയെ ഏറ്റവും മനോഹരമാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്..



Posted by ഗൗരിനാഥന്‍ to അയനം at March 25, 2010 10:09 AM

16. jayanEvoor has left a new comment on your post "തീപ്പുഴ":

ഹോ!
തീപ്പുഴകൾ!
നല്ല പ്രയോഗം. ഇഷ്ടപ്പെട്ടു!



Posted by jayanEvoor to ജയകൃഷ്ണന്‍റെ കവിതകള്‍ at 9:06 PM

17. Arshu has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

ഫൈസല്‍ ഭായ് ... കുട്ടിക്കാലത്തെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചില നിമിഷങ്ങളിലേക്ക് എന്നെ കൊണ്ട് പോയതില്‍ നന്ദി ... നിങ്ങള്‍ പറഞ്ഞ അതെ തോട്ടില്‍ ഒരു 6 മാസം മുമ്പേ ഞാന്‍ ഒന്ന് ചാടി നോക്കി.. എന്നെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്നും വേണേല്‍ പറയാം ..നാട്ടില്‍ എത്തിയപ്പോള്‍ കൂട്ടുകാരെ തപ്പി ഇറങ്ങിയപ്പോള്‍ ഓര്‍ത്തില്ല അവരൊക്കെ തോട്ടിലും വെള്ളത്തിലും ആയിരിക്കുമെന്ന്.. :)



Posted by Arshu to സഫ-മര്‍വ (ന്യൂ ) at March 24, 2010 9:42 PM

18. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍":

കിലുക്കാംപ്പെട്ടി എന്ന ഉഷശ്രീയെ പരിചയമില്ല എങ്കിലും,മാണിക്യം ചേച്ചിയുടെ വാക്കുകളിലൂടെ ആളെ അറിയുന്നു,ഒപ്പം ജന്മദിനാശംസകള്‍ നേരുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to മാണിക്യം at March 24, 2010 7:45 PM

19. കരീം മാഷ്‌ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

മറ്റൊരു മാർച്ചു കൂടി കടന്നു പോകുന്നു അല്ലേ!
സ്നേഹിക്കുന്നവരെ,സ്നേഹിച്ചിരുന്നവരെ ഓർക്കുക എന്നതാണു അവർക്കു കൊടുക്കാനുള്ള ഏറ്റവും വലിയ ബഹുമതി.
വരികളിലെ സത്യസന്ധതയാണു ഈ പോസ്റ്റിന്റെ ഏറ്റവും വലിയ മൂല്യം.



Posted by കരീം മാഷ്‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 25, 2010 8:46 AM

20. Sabu M H has left a new comment on your post "കണിക്കൊന്നയും കൈയിലേന്തി,":

അസൂയ തോന്നുന്നു..



Posted by Sabu M H to മിനി ചിത്രശാല 'photos' at March 25, 2010 8:47 AM

21. ഹരിശ്രീ has left a new comment on your post "കഥയുറങ്ങുന്നൊരു വീട് [എന്നെന്നും]":

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട്



Posted by ഹരിശ്രീ to ഗാനമലരുകള്‍ at March 25, 2010 8:04 AM

22. റ്റോംസ് കോനുമഠം has left a new comment on your post "കണിക്കൊന്നയും കൈയിലേന്തി,":

നന്നായി, ടീച്ചറെ വിഷു ഓര്‍മ്മിപ്പിച്ചതിനു



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at March 25, 2010 8:39 AM

23. ഹരിശ്രീ has left a new comment on your post "സുരഭി പറഞ്ഞ കാര്യം.":

നല്ല ചിന്ത മൈത്രെയി..



Posted by ഹരിശ്രീ to maithreyi at 3/25/10 9:38 AM

24. കുമാരന്‍ | kumaran has left a new comment on your post "പിറന്നാൾ സമ്മാനങ്ങൾ":

ആശംസകള്‍!!!



Posted by കുമാരന്‍ | kumaran to കരിങ്കല്ല് at March 25, 2010 4:45 AM

25. Manoraj has left a new comment on your post "ഒരു ചട്ടിയും ചില പാഠങ്ങളും":

നർമ്മം വഴങ്ങുന്നുണ്ട്‌.. കഥയുടെ ചട്ടകൂടിൽ വന്നോ എന്ന് സംശയം..



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 25, 2010 8:15 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to