1. മാണിക്യം has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":
വാര്‍ഷികാഘോഷം ഗംഭീരമായി!! അതി മനോഹരമായ കുഴല്‍ വാദ്യം! . നന്നായി എഴുതി നന്മകള്‍ നേരുന്നു !!
Posted by മാണിക്യം to കല്ലുവെച്ച നുണ at March 31, 2010 4:47 AM
2. Vayady has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":
ആയുരാര്യോഗ്യ സൗഖ്യം നേര്‍ന്നു കൊള്ളുന്നു.
പിന്നെ പിറന്നാളായിട്ട് ഞങ്ങളാണ് പിറന്നാള്‍ സമ്മാനം തരേണ്ടത് പകരം ഞങ്ങള്‍ക്ക് സമ്മാനം തന്നു.. ഈ മനോഹരമായ പാട്ട്!! നന്നായി ആസ്വദിച്ചു..നന്ദി.
Posted by Vayady to കല്ലുവെച്ച നുണ at March 31, 2010 5:11 AM
3. മാണിക്യം has left a new comment on your post "കണ്ണിമാങ്ങ കുത്തിച്ചതച്ചത്":
ഈ ബിന്ദു ഒരു നല്ല കുട്ടി ആണെന്നാ ഞാന്‍ ഇന്നുവരെ കരുതിയത്,ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്! സത്യം കൊതിച്ചു ചാവും ഞാന്‍ .....
Posted by മാണിക്യം to അടുക്കളത്തളം at March 31, 2010 4:55 AM
4. sPidEy™ has left a new comment on your post "ഒരു കപടചിത്രം":
അവനു പ്രണയം വെറും ഒരു 'ടൈംപാസ്' മാത്രമായിരുന്നു.
നിന്റെ കളങ്കമില്ലാത്ത സ്നേഹം ഒരിക്കലും അവന്‍ മനസിലാക്കിയിരുന്നില്ല...
അവന്റെ പ്രണയ സങ്കല്‍പ്പത്തിലെ പെണ്ണ് ഒരിക്കലും നീ ആയിരുന്നില്ല....
അതുകൊണ്ട് കല്യാണത്തിന് മുന്നേ രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിക്കു..
ഇനിയുള്ള ജീവിതത്തില്‍ കൂട്ടായി തണലായി ഒരു നല്ല സുഹൃത്തിനെ
തന്നെ കിട്ടട്ടെ.....എല്ലാ ആശംസകളും നന്മകളും ...
Posted by sPidEy™ to മറക്കാൻ മറന്നത് at March 30, 2010 5:00 PM
5. കാപ്പിലാന്‍ has left a new comment on your post "സാനിയ മിര്‍സ പോയി :(":
ShashiTharoor RT @rahulmathurbpl: isn'tSaniaMirza marrying aPakistani a huge diplomatic failure?(No, a huge romantic failure. Where were u, Indian guys?)
Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Tuesday, March 30, 2010
6. മാണിക്യം has left a new comment on your post "ആഴങ്ങള്‍ തേടി":
"കുളത്തില്‍ കല്ലിട്ട കുരുത്തംകെട്ടവന്‍" പ്രശാന്ത് പറഞ്ഞത് ശരിയാ .. എന്താ ആ റ്റൈമിങ് ശിവ ഉഗ്രന്‍ പടം! .
Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 March 2010 4:42 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
