1. Jesson has left a new comment on your post "Go Go Girl":
Nice blog
Posted by Jesson to Dreamz at March 31, 2010
2. mini//മിനി has left a new comment on your post "കണിക്കൊന്നയും കൈയിലേന്തി,":
ഒരു കല്ല്യാണത്തിനു പോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിൽ പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് കൊതിയായി. കൈയിൽ കിട്ടിയപ്പോൾ സന്തോഷം. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഇവിടെ എല്ലാ മാസങ്ങളിലും കണിക്കൊന്ന പൂത്ത് കാണാറുണ്ട്.
Posted by mini//മിനി to മിനി ചിത്രശാല 'photos' at March 31, 2010 6:55 AM
3. ക്രിസൺ ജേക്കബ് നിങ്ങളുടെ പോസ്റ്റ് "ഇന്ന് ഞാന്‍ നാളെ നീ |Today vs Tomorrow" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല ചിത്രം...
ക്രിസൺ ജേക്കബ് , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 31 8:00 am ന് പോസ്റ്റ് ചെയ്തത്
4. വഷളന്‍ (Vashalan) has left a new comment on your post "അപ്രിയ സത്യം":
ഒരു പാവം ജീവിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍!
ഇനി ഇതാണോ താങ്കളുടെ ലക്‌ഷ്യം?
to tell the truth, the whole truth, and nothing but the truth?
Posted by വഷളന്‍ (Vashalan) to ആത്മവ്യഥകള്‍ at March 30, 2010 7:15 PM
5. മാണിക്യം has left a new comment on your post "കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !":
....“ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ?..” ഇതാണ് ഇന്നത്തെ കമ്യൂണിസ്റ്റ്കാരോട് ചോദിക്കാനുള്ളത്. അവര്‍ക്ക് അതറിയില്ലങ്കില്‍ ആ മരണം വരിച്ച രക്തസാക്ഷികളോട് ചെയ്യുന്നത് നീതികേട് ആണ്... സുനില്‍ ഈ പോസ്റ്റിനെ പറ്റി എന്താ പറയുക വയിക്കുമ്പോള്‍ മനസ്സ് പുകയുന്ന അനുഭവം, ഒരു പ്രസ്ഥാനത്ത്തിന്റെ വളര്‍ച്ചക്ക് വേണ്ടീ ജീവത്യാഗം ചെയ്ത മനുഷ്യരുടെ മുന്നില്‍ ശിരസു നമിക്കുന്നു. സുനിലിന്റെ വിവരണം എത്ര അഭിനന്ദിച്ചാലും പോരാ കണ്മുന്നില്‍ കണ്ടപോലെ, ചിത്രങ്ങള്‍ മനസ്സില്‍ ആഴ്ന്നിറങ്ങുന്നു..കയ്യൂരിന്‍റെ സ്മരണകള്‍ വിശദമായി അടുത്ത തലമുറ അറിയണ്ടത് തന്നെ.
Posted by മാണിക്യം to കാണാമറയത്ത് at March 31, 2010 6:54 AM
6. അശ്വതി233 has left a new comment on your post "ഇതാ ഇവിടെ വരെ ...":
composition in its best!!!one more superb work!
Posted by അശ്വതി233 to OUT OF FOCUS at March 31, 2010 5:02 AM
7. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":
കണ്ണനുണ്ണീ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ എല്ല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. പിന്നെ ബഹുവ്രീഹി ഒരിക്കല്‍ എനിക്കു കമന്റെഴുതിയതുപോലെ കമന്റാനുള്ള സമയവും മുഹൂര്‍ത്തവും ഒക്കെ ഒത്തുകിട്ടാത്തതുകൊണ്ട് പലയിടത്തും അതു ചെയ്തില്ലെന്നെ ഉള്ളു.
ഒരു പോസ്റ്റിലെ ഒരു എതിരഭിപ്രായം തോന്നിയുള്ളു- കഥാതന്തുവിന് അതിനു തൊട്ടു മുമ്പ് മറ്റൊരിടത്തു വന്ന കഥയോട് ഒരു തരം സാമ്യം കണ്ടത്.
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to വര്‍ഷ ഗീതം at March 31, 2010 6:26 AM
8. കെ ജയാനന്ദന്‍ has left a new comment on your post "എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍":
Very nice...... congrats.....
Posted by കെ ജയാനന്ദന്‍ to പടമിടം at March 30, 2010 6:01 PM
9. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ് പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അനിയാ, തണലേ! ഇവിടെ വന്നു സ്നേഹം നിറഞ്ഞ അസൂയ പ്രകടിപ്പിച്ചതിൽ നന്ദി പറയുന്നതിനോടൊപ്പം എല്ലാവർക്കും തണലായി നീണ്ടകാലം ജീവിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 30 6:34 pm ന് പോസ്റ്റ് ചെയ്തത്
10. ടോംസ്||Toms has left a new comment on your post "സന്ധ്യ മയങ്ങും നേരം...":
സംഭവം കൊള്ളാം എന്നാലും ആ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്ന ടെക്നിക് മനസ്സിലായില്ല
Posted by ടോംസ്||Toms to പിക്സെല്‍സ്::PIXELS at March 30, 2010 6:43 PM
11. മാണിക്യം has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":
മനുവിന്റെ കഥയുടെ മനോഹാരിത എന്നു പറയുന്നത് വായിച്ചു വായിച്ച് അതിലെ സംഭവങ്ങളില്‍ അറിയാതെ പെട്ടു പോകും, ഇതില്‍ എല്ലാ മൂഡും ഉണ്ട് ചിരിക്കുന്നതിനിടയില്‍ നടുക്കുന്ന സത്യങ്ങള്‍. മനുവിന്റെ കഥ "ബ്രേക്കപ്പ് പാര്‍ട്ടി” ഇളകി ഒഴുകുന്ന തിരകള്‍ പോലെ,മൃദുവായിട്ടും ആഞ്ഞടിച്ചും,ചിലപ്പോള്‍ തിരകള്‍ ഇല്ലാതെ പക്ഷെ ആ തിര എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ...മനസ്സു അറിഞ്ഞു- പ്രണയിക്കുന്ന മനസ്സിനോട് പ്രതികരിച്ചു ആ മനസ്സില്‍ കുടിയേറിയ പ്രണയം- മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ ആ പ്രണയം ഉപേക്ഷിക്കുമ്പോള്‍ പണ്ടത്തെയോ ഇന്നത്തെതോ ഏതു തലമുറ ആയാലും ഉണ്ടാവുന്നത് അളവില്ലാത്ത ദുഖം വരുത്തുന്ന മുറിവ് തന്നെ. .. .. .. .. Excuse me Mr Kanthaswamy..... .
Posted by മാണിക്യം to ::ബ്രിജ് വിഹാരം:: at 31 March 2010 06:15
12. Anonymous has left a new comment on your post "Go Go Girl":
Learn how to increase Page Rank
Bearers of Light
Earn extra Income at home from your blog's
Reyannblogs
Learn about Info. Tech
Posted by Anonymous to Dreamz at March 31, 2010
13. Vayady has left a new comment on your post "അപ്രിയ സത്യം":
നല്ല ചിന്ത..പക്ഷെ അതിനു കൊടുക്കേണ്ട വില വളരെ വലുതാണ് ജീവി.
Posted by Vayady to ആത്മവ്യഥകള്‍ at March 30, 2010 6:47 PM
14. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "നീതിയുടെ ഘാതകര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പൊതുജനം കഴുത എന്നു മുകളില്‍ തന്നെ പറഞ്ഞില്ലെ.ഞാനും അക്കൂട്ടത്തില്‍ പെടുന്നു !.എന്നാല്‍ വോട്ട് ചെയ്യുന്ന ഇരുകാലികളില്‍ ഞാനില്ല. ഞാനതിനെ വെറുക്കുന്നു.ഇന്നത്തെ രാഷ്ട്രീയത്തില്‍ എനിക്കു വിശ്വാസമില്ലാത്തതിനാല്‍ കഴിയുന്നതും അതില്‍ പങ്കാളിയാവാതിരിക്കാന്‍ ശ്രമിക്കുന്നു. പ്രധിഷേധമുണ്ട്. കൊട്ടോട്ടിയുടെ കാഴച്ചപ്പാടിനോട് 100 ശതമാനം യോചിക്കുന്നു.ഇനിയെങ്കിലും പൊതുജനം ഒരു തിരിച്ചറിവു നടത്തിയെങ്കില്‍ എന്നാശിക്കുന്നു.
Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 31 7:51 am ന് പോസ്റ്റ് ചെയ്തത്
15. ടോംസ്||Toms has left a new comment on your post "ആഴങ്ങള്‍ തേടി":
enikkiyalude padangal onnum kanan pattunnilla.. ethraya resolution ? .. kurachu kurachidamoo?
Posted by ടോംസ്||Toms to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 March 2010 7:06 AM
16. അശ്വതി233 has left a new comment on your post "തനിയെ ..":
crop ചെയ്തത് ഇഷ്ടമായില്ല, പിന്നെ ആ ഇരിക്കുന്ന മനുഷ്യന് ചുറ്റും
ഒരു വല്ലാത്ത നിറം, ppചെയ്തപ്പോള്‍ പറ്റിയതാണോ അല്ല എന്റെ കണ്ണിന്റെ കുഴപ്പമോ ?
Posted by അശ്വതി233 to OUT OF FOCUS at March 31, 2010 5:10 AM
17. mini//മിനി has left a new comment on your post "മർമ്മത്തിൽ കുത്തുന്നവർ":
vasanthalathika-,
‘സ്നേഹിച്ചാൽ ഏത് സഹായവും ചെയ്യും. വെറുത്താൽ അമിതമായി വെറുക്കും’ എന്ന് അവർ തന്നെ പറയും. പിന്നെ മറ്റുള്ള അയൽക്കാരുമായി അവർ സംസാരിക്കുകയും വീട്ടിൽ പോവുകയും ചെയ്യും. എന്നാൽ നമ്മൾ മറ്റുള്ളവരുമായി സംസാരിക്കാനോ മറ്റു വീടുകളിൽ പോകാനോ പാടില്ല. അത് നമുക്ക് സംശയങ്ങൾ ഉണ്ടാക്കി. അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
അഭിപ്രായത്തിനു നന്ദി.
സുമേഷ്|Sumesh menon-,
ശുദ്ധഗതിക്കാർ തന്നെയാണ്. എന്നാൽ പിന്നീടും അതുപോലെ പലതും വീട്ടിൽ വരുന്ന എന്റെ ബന്ധുക്കളോട് പറഞ്ഞു. അഭിപ്രായത്തിനു നന്ദി.
Faisal kondootty-,
അവർ ഞ്ങ്ങളെ ഒഴിവാക്കിയപ്പോൾ ഞങ്ങൾ അവരെ ഒഴിവാക്കി. ഇത്രയും സഹായം ചെയ്യുന്ന അയൽക്കാർ നമുക്ക് പിന്നീടി ഉണ്ടായിട്ടില്ല. പക്ഷെ നമ്മുടെ വീട്ടിൽ ബന്ധുക്കളോ മറ്റുള്ളവരോ വരുന്നത് അവർക്കിഷ്ടമല്ല. ജീവിതം പൂർണ്ണമായി അയൽക്കാരന്റെ നിയന്ത്രണത്തിലായപ്പോൾ പ്രശ്നങ്ങൾ ഉണ്ടായി. അഭിപ്രായത്തിനു നന്ദി.
സംഗീത-,
പിണങ്ങിയത് മറ്റു കാരണങ്ങൾ കൊണ്ട് മാത്രമാണ്. ഇപ്പോൾ സഹായങ്ങൾ ഇല്ല. വെറുപ്പ് തീരെയില്ല. അഭിപ്രായത്തിനു നന്ദി.
ബിഗു-,
മനസ്സിൽ ഉള്ളത് എങ്ങനെ അറിയാനാണ്.അഭിപ്രായത്തിനു നന്ദി.
Posted by mini//മിനി to മിനിലോകം at March 31, 2010 6:41 AM
18. ടോംസ്||Toms has left a new comment on your post "Extension":
പുണ്യ ഇഷ്ട്ടപെട്ടു .. ആ വെയില്‍ ഒന്ന് ആറിയിരുന്നെങ്കില്‍ .. ഒന്നൂടെ അടിപൊളി ആയേനെ
Posted by ടോംസ്||Toms to OUT OF FOCUS at March 31, 2010 4:21 AM
19. അശ്വതി233 has left a new comment on your post "THE OMEN":
എനിക്കിഷ്ടപ്പെട്ടു,composing,theme,frame,heading....so 10/10 marks))
Posted by അശ്വതി233 to OUT OF FOCUS at March 31, 2010 5:16 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
