1. വഷളന്‍ (Vashalan) has left a new comment on your post "വേണ്ടായിരുന്നു.....":
ഒരു ജന്മം എത്ര വിലപ്പെട്ടതാണ്. അത് അവഗണിക്കാനും നിഷേധിക്കാനും ഒരാള്‍ക്കും അവകാശമില്ല.
ലളിതമായ ഗഹനമായ വരികള്‍. ആശംസകള്‍!
Posted by വഷളന്‍ (Vashalan) to തണല്‍ at 31/3/10 6:08 AM
2. പാമരന്‍ has left a new comment on your post "ജനല്‍പ്പാടങ്ങള്‍ (കവിത)":
ഡേയ്, തകര്‍ക്കുവാണല്ലോ!
Posted by പാമരന്‍ to മണല്‍ക്കിനാവ് at March 30, 2010 9:08 PM
3. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":
モバゲーより遊べるスタービーチ!ここで自分好みの女の子を探してGETしちゃおう
Posted by モバゲー to പ്രതികരണവേദി at 31 March 2010 09:56
4. Anonymous has left a new comment on your post "ഹാ! വിജിഗീഷു കോണ്‍ക്രീറ്റിനാമോ...":
for jalaamsam, no nathoor?
interlocking is not on concrete.
Posted by Anonymous to തുറന്നിട്ട വലിപ്പുകൾ at March 30, 2010 11:48 PM
5. ഞാന്‍ കശ്മലന്‍ has left a new comment on your post "മസ്ജിദ് തകര്‍ത്തവരോട് കാലം കണക്കുചോദിക്കുന്നു":
ithaanu katha. Pathinaaraam noottaantil thaniye ketti undaakkiya palli alla athennu oru vaadam undu.
Pinne RAW ennum IB ennum kelkkumpol thanne patavaal etukkunna oru koottar .. ippol Anju Guptha yude peril RAW il abhimaanam kollunnathu aaswasakaram thanne.
Posted by ഞാന്‍ കശ്മലന്‍ to ജാഗ്രത at March 31, 2010 8:41 AM
6. വഷളന്‍ (Vashalan) has left a new comment on your post "ജനല്‍പ്പാടങ്ങള്‍ (കവിത)":
ജനല്‍ വരമ്പില്‍ കവികര്‍ഷകന്‍ ഉഴുതു, ഞാറ്റടിച്ചു, വിതച്ചു കൊയ്ത ദൃശ്യവിളവു ഇങ്ങ് ദൂരെ എനിക്ക് ഒരു നേരത്തെ ആസ്വാദനഭോജനമായി.
വളരെ സ്വാദിഷ്ടം. വിശപ്പ് മാറി. ഒരേമ്പക്കവും വിട്ടു.
Posted by വഷളന്‍ (Vashalan) to മണല്‍ക്കിനാവ് at March 30, 2010 7:47 PM
7. naaz has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":
കലാപങ്ങള്‍ നടക്കുന്ന കേസില്‍ മുസ്ലീങ്ങളുടെ കൂടെ നില്‍ക്കാന്‍ സാധാരണ ആളുകള്‍ തയ്യാറാകാന്‍ ഇപ്പോള്‍ വിമുഖത കാണിക്കുന്നുണ്ട് എന്നത് നേരാണ്. അതിനു മുസ്ലീം ജനത സ്വീകരിക്കുന്ന പൊതു സ്വഭാവതോടുള്ള പ്രതികരണം ആയിരിക്കാം കാരണം.
ഭീകരത എന്നത് വെറും മിഥ്യ ആണെന്ന് വാദിക്കുക.
ഭീകരതയ്ക്ക് മുഴുവന്‍ മറ്റ് സമുദായങ്ങള്‍ ആണെന്ന് വാദിക്കുക.
പോലീസ് മുസ്ലീങ്ങളെ പിടിച്ചാല്‍ ചെറുക്കാന്‍ സമൂഹത്തില്‍ ശ്രമിക്കുക.
അതൊക്കെ പോട്ടെ, മുസ്ലീങ്ങള്‍ ഒരു പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുകയും അവിടോട്ട് നിയമപാലകരെ പോലും കടത്താതെയും ഗുണ്ടായിസം കാട്ടിയും സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതൊക്കെക്കൊണ്ടാണ് കലാപങ്ങള്‍ മിക്കവാറും നടക്കുക.
ഇത്തരം വൃത്തികെട്ട രീതികള്‍ മുസ്ലീങ്ങള്‍ ഉപേക്ഷിച്ചാല്‍ പൊതുജനങ്ങള്‍ക്കു അവരെ വിശ്വസിക്കാന്‍ സാധിച്ചേക്കും.
ഓഫ് ടോപ്പിക്ക് ആണെന്ന് തോന്നിക്കുമെങ്കിലും ഇതൊക്കെ ചേര്‍ത്ത് വായിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും ആണെന്ന് കരുതുന്നു. ചര്‍ച്ച വഴി മാറും എന്ന് തോന്നിയാല്‍ ദയവായി ഈ കമന്റ് നീക്കുക.
Posted by naaz to Sandstorm - മണൽക്കാറ്റ് at March 31, 2010 7:03 AM
8. ഞാന്‍ കശ്മലന്‍ has left a new comment on your post "ബച്ചനും മോഡിയും പിണറായിയും":
Dear PC Madhuraj ,
നമുക്ക് ഇവരെയൊക്കെ ഒരു അലാറം വെച്ചു എണീപ്പിക്കണം .. അതിനായി നോക്കാം..
Posted by ഞാന്‍ കശ്മലന്‍ to ഞാന്‍ കശ്മലന്‍ at March 30, 2010 8:53 PM
9. രഘുനാഥന്‍ has left a new comment on your post "കൊച്ചി കണ്ടാല്‍ അച്ചു വേണ്ട":
HA HA HA HA
Posted by രഘുനാഥന്‍ to വര@തല=തലവര at March 31, 2010 9:57 AM
10. naaz has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":
ചേട്ടന്മാരെ,
ബ്ലോഗില്‍ വായില്‍ നാക്ക് വളച്ചു എന്തും വാദിക്കാന്‍ സാധിക്കും. അതിനാല്‍ കൂടുതല്‍ ചര്‍ച്ചക്ക് വരുന്നില്ല.
നമസ്കാരം.
Posted by naaz to കരിനാക്ക് at March 31, 2010 7:06 AM
11. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഹ ഹ നന്ദി ആര്‍ദ്ര ആസാദ്..
നന്ദി ജയന്‍ സാര്‍...ചേപ്പാട് പള്ളിപ്പാട് കരിപ്പുഴ വഴിയൊക്കെ ഒന്ന് പോകണമെന്നു കരുതി ഇരിക്കുകയായിരുന്നു ഞാന്‍ ...ഹ ഹ ...!!
നന്ദി റാംജി സാര്‍...
ഹ ഹ ഹ....നന്ദി ഇന്ത്യാ ഹെറിട്ടേജ് സര്‍...
രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 31 9:45 am ന് പോസ്റ്റ് ചെയ്തത്
12. സിനു has left a new comment on your post "ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........":
ശ്ശോ..ഒരാഴ്ച വെറുതെ പോയിക്കിട്ടി അല്ലെ..
ഇനി സിന്ദൂരവും താലിയുമൊക്കെ ഉണ്ടോന്നു ശ്രദ്ധിച്ചിട്ട്
സ്വപ്നം കണ്ടാ മതീട്ടോ..
Posted by സിനു to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 30, 2010 9:09 PM
13. രിയാസ് അഹമദ് / riyaz ahamed has left a new comment on your post "കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍":
പഴയ വിപ്ലവകാരികളെ വെറുതെ വിടൂ ബിലാത്തിപ്പട്ടണം. അവർ അന്നെങ്കിലും അങ്ങനെയായിരുന്നല്ലോ. "നമ്മളോ"?
Posted by രിയാസ് അഹമദ് / riyaz ahamed to മാര്‍...ജാരന്‍ at March 30, 2010 9:33 PM
14. പാര്‍ത്ഥന്‍ has left a new comment on your post "ആറു ദിവസം ആറു ചോദ്യങ്ങള്‍":
ഈശ്വരാാ,
ആകാശം എന്താണെന്നു ചോദിച്ച എന്റെ
‘മാനം‘ പോയി.
Posted by പാര്‍ത്ഥന്‍ to മുസ്ലിം കൃസ്ത്യന്‍ സംവാദം at March 30, 2010 9:43 PM
15. ഞാന്‍ കശ്മലന്‍ has left a new comment on your post "തൊടുപുഴയുടെ പാഠം":
Haa haa...
Thodupuzha new man college il ezhuthi vitta asambandham utane annweshikkanam ennu thatsammayam SFI aavasyappedunnu.Xian Nyoonapaksha college aayathinaal oru March kooti SFI kku scope undaayirunnu. Nikrishta jeevi kalude college alle ??
Pakshe athinatuthu akramikal Thodupuzha kshethrathinte kalvilakku thakarththappol enthe DYFI kku mounam ? Ankamaly il Kurisumeda thakarthappol odiyethiya Sri. Pinarayi enthe thodupuzha sandharsichilla ? Utharavaadi aarennu Ankamaly pole prakhyaapikkanda, pakshe onnu pokaamaayirunnu.
Idathu pakshathinte ee pokkil vedanayode ..
Posted by ഞാന്‍ കശ്മലന്‍ to ജാഗ്രത at March 31, 2010 8:46 AM
16. പഥികന്‍ has left a new comment on your post "എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍":
പടങ്ങളിഷ്ടപ്പെട്ടു.......
Posted by പഥികന്‍ to പടമിടം at March 30, 2010 9:26 PM
17. കെ.പി.സുകുമാരന്‍ has left a new comment on your post "എന്റെ കേരളം എത്ര സുന്ദരം.":
നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഇത് കൂടാതെ ഇപ്പോള്‍ മറ്റൊരു അപകടവുമുണ്ട്. ചില സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും മറ്റെല്ലാ വേസ്റ്റുകളും വീടിന്റെ പിന്‍ഭാഗത്ത് വെച്ചു കത്തിക്കുകയാണ് (BACKYARD BURNING). മേലെ കമന്റ് എഴുതിയ യരലവയുടെ നാട്ടിലാണ് ഞാനിത് വ്യാപകമായി കണ്ടത്. ഇങ്ങനെ വേസ്റ്റുകള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലൊ. സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പൌരജനങ്ങള്‍ക്കോ ഇതിലൊന്നിലും ഒരു നയമോ കാഴ്ചപ്പാടോ ഒന്നുമില്ല.
യരലവയുടെ വാക്കുകള്‍ ഞാന്‍ ഇങ്ങനെ തിരുത്തുന്നു: തന്റെ മക്കളുടെ കാലത്ത് തന്നെ നാട് നശിച്ച് പോട്ടെ എന്ന് നാട്ടുകാര്‍ തീരുമാനിച്ചാല്‍. ഞമ്മ ന്താ ചെയ്യാപ്പാ.
Posted by കെ.പി.സുകുമാരന്‍ to കൈപ്പള്ളി (PhotoBlog) at 8:03 AM, March 31, 2010
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
