1. കല്‍ക്കി has left a new comment on your post "118 -സ്വലാത്ത് -സുൽത്താൻ ഗസ്‌നവി":
സത്യാന്വേഷിക്ക് ഒട്ടും അസൂയ്യയോ ദേഷ്യമോ ഇല്ല ബുള്ളറ്റിന്‍. സത്യാന്വേഷിയുടെ ചെറിയ പുത്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല താങ്കളുടെ വ്യാഖ്യാനങ്ങള്‍. കുറഞ്ഞപക്ഷം സുല്‍ത്താന്‍ മഹ്‌മൂദ് ഗസ്‌നവി (റഹ്) യുടെ സ്വന്തം സാക്ഷ്യം എങ്കിലും താങ്കള്‍ നല്‍കുക, അദ്ദേഹം 300000 സ്വലാത്തുകള്‍ ദിവസവും ചെയ്യാറുണ്ടായിരുന്നു എന്നതിന്.
ഒരു ദിവസം രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കല്‍ അസാധ്യമായ കാര്യമല്ല. അതുപോലെ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ടിട്ടുള്ള എല്ലാ കര്യങ്ങളും അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കണം എന്നു വാശിപിടിക്കാന്‍ ബുള്ളറ്റിനു കഴിയുമോ? ഖുര്‍ആനില്‍ മുഹ്ക്കമാത്തും മുതശാബിഹാത്തും ഉണ്ടെന്നുള്ള കാര്യം ബുള്ളറ്റിന്‍ നിഷേധിക്കുമോ?
ചില കാര്യങ്ങള്‍ മനുഷ്യന്‍റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി ഉണ്ട് എന്നുള്ള കാര്യം സത്യാന്വേഷി നിഷേധിക്കുന്നില്ല; അതു നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ്. (ഈ വിഷയം കൂടുതല്‍ അറിയണമെങ്കില്‍ സത്യാന്വേഷിയുടെ ഈ ബ്ലൊഗ് വായിക്കുക http://satyaanweshi.blogspot.com) പക്ഷേ, സ്വലാത്തു ചൊല്ലുന്ന വിഷയം അങ്ങനെ യുള്ളതല്ല. അതില്‍ നിഗൂഢമായി ഒന്നും ഇല്ല. സ്വലാത്തു ചൊല്ലന്‍ സ്വലാത്തു ചൊല്ലല്‍ തന്നെയാണ് അല്ലതെ CD Writting അല്ല.
Posted by കല്‍ക്കി to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at March 31, 2010 1:58 PM
2. bright നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിന്റെ (പുതിയ) ബുള്‍ ഡോഗ് വീണ്ടും !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
I was just keeping a copy of my hard researched responses for later use.You can be sure to see the same 'proofs' again in some other blogs. I suspect Bakar may delete the original post to cover his ignominious defeat.Sorry to disappoint you,you can expect some original articles soon :-) If you are already not aware,my kind of writing is too much hard work.(and mostly thank less too.)
bright , bright ലേക്ക് 2010, മാര്‍ച്ച് 31 3:47 pm ന് പോസ്റ്റ് ചെയ്തത്
3. Jishad Cronic™ has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":
മനോഹരമായ വരികള്‍
Posted by Jishad Cronic™ to BILATTHIPATTANAM at 31 March 2010 03:43
4. jamalblack has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":
chap, its super yaar...........i like it
Posted by jamalblack to കൂവിലന്‍ at Wednesday, March 31, 2010
5. കൂതറHashimܓ has left a new comment on your post "ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?":
എനിക്ക് ടി വി ഇല്ലാ.. ചാനലും
Posted by കൂതറHashimܓ to കാഴ്ച Kazhcha at March 31, 2010 3:27 AM
6. സുമേഷ് | Sumesh Menon has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
ഞാന്‍ പാടാന്‍ വന്ന പാട്ട് നന്ദനചേച്ചി പാടി....
അടിപൊളി ശരറാന്തലുകള്‍....!!
Posted by സുമേഷ് | Sumesh Menon to മിനി ചിത്രശാല 'photos' at March 31, 2010 4:02 PM
7. manu.kollam has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":
വളരെ നന്നായിരിക്കുന്നു......... :) :) :)
Posted by manu.kollam to കുമാര സംഭവങ്ങള്‍ at March 31, 2010 3:05 PM
8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നീരാട്ട്":
നയനാനന്ദകരമായി
ആ ആന തൊട്ടിലിലെ
ഈ ആന കുളി സീൻ കേട്ടൊ ഭായി.
Posted by ബിലാത്തിപട്ടണം / Bilatthipattanam to മഴക്കൂട at March 31, 2010 1:11 PM
9. Ranjith chemmad has left a new comment on your post "ഹാ! വിജിഗീഷു കോണ്‍ക്രീറ്റിനാമോ...":
kavithapol sundaram...
Posted by Ranjith chemmad to തുറന്നിട്ട വലിപ്പുകൾ at March 31, 2010 12:47 PM
10. ഒരു യാത്രികന്‍ has left a new comment on your post "ആനക്കഥ (മൂന്നാംഭാഗം)":
കിടുക്കന്‍ മാഷേ കിടുക്കന്‍.....രസകരം ഉദ്വേഗജനകം..ആകെ കൂടി കസറുന്നൂ .....സസ്നേഹം
Posted by ഒരു യാത്രികന്‍ to സൌമ്യത [Soumyatha] at March 31, 2010 3:03 PM
11. സത്യാന്വേഷി has left a new comment on your post "118 -സ്വലാത്ത് -സുൽത്താൻ ഗസ്‌നവി":
സത്യാന്വേഷിക്ക് ഒട്ടും അസൂയ്യയോ ദേഷ്യമോ ഇല്ല ബുള്ളറ്റിന്‍. സത്യാന്വേഷിയുടെ ചെറിയ പുത്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല താങ്കളുടെ വ്യാഖ്യാനങ്ങള്‍. കുറഞ്ഞപക്ഷം സുല്‍ത്താന്‍ മഹ്‌മൂദ് ഗസ്‌നവി (റഹ്) യുടെ സ്വന്തം സാക്ഷ്യം എങ്കിലും താങ്കള്‍ നല്‍കുക, അദ്ദേഹം 300000 സ്വലാത്തുകള്‍ ദിവസവും ചെയ്യാറുണ്ടായിരുന്നു എന്നതിന്.
ഒരു ദിവസം രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കല്‍ അസാധ്യമായ കാര്യമല്ല. അതുപോലെ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ടിട്ടുള്ള എല്ലാ കര്യങ്ങളും അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കണം എന്നു വാശിപിടിക്കാന്‍ ബുള്ളറ്റിനു കഴിയുമോ? ഖുര്‍ആനില്‍ മുഹ്ക്കമാത്തും മുതശാബിഹാത്തും ഉണ്ടെന്നുള്ള കാര്യം ബുള്ളറ്റിന്‍ നിഷേധിക്കുമോ?
ചില കാര്യങ്ങള്‍ മനുഷ്യന്‍റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി ഉണ്ട് എന്നുള്ള കാര്യം സത്യാന്വേഷി നിഷേധിക്കുന്നില്ല; അതു നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ്. (ഈ വിഷയം കൂടുതല്‍ അറിയണമെങ്കില്‍ സത്യാന്വേഷിയുടെ ഈ ബ്ലൊഗ് വായിക്കുക http://satyaanweshi.blogspot.com) പക്ഷേ, സ്വലാത്തു ചൊല്ലുന്ന വിഷയം അങ്ങനെ യുള്ളതല്ല. അതില്‍ നിഗൂഢമായി ഒന്നും ഇല്ല. സ്വലാത്തു ചൊല്ലന്‍ സ്വലാത്തു ചൊല്ലല്‍ തന്നെയാണ് അല്ലതെ CD Writting അല്ല.
Posted by സത്യാന്വേഷി to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at March 31, 2010 2:00 PM
12. ഹംസ has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":
കൊട്ടോട്ടീ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍… അവസാനം തന്ന സദ്യ വല്ലാതങ്ങ് ഇഷ്ടമായി. അതിനു നന്ദിയും പറയുന്നു.. ബൂലോകത്ത് ഒരായിരം പൂര്‍ണ്ണ ചന്ദ്രനെ കൊട്ടോട്ടിക്ക് കാണാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു.
Posted by ഹംസ to കല്ലുവെച്ച നുണ at March 31, 2010 3:38 PM
13. കെ.പി.സുകുമാരന്‍ has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":
നല്ല പോസ്റ്റ് ഫൈസലെ..
Posted by കെ.പി.സുകുമാരന്‍ to സഫ-മര്‍വ (ന്യൂ ) at March 31, 2010 3:04 AM
14. divees has left a new comment on your post "അപ്രിയ സത്യം":
Enikkonnum manasilayilla!Ne kallam paranju enno atho ninnodarengilum kallam paranju enno
Posted by divees to ആത്മവ്യഥകള്‍ at March 31, 2010 2:38 AM
15. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് നിങ്ങളുടെ പോസ്റ്റ് "ഇലപ്പ്ച്ചയുടെ കൂട്ടിനുള്ളില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പേടിപ്പിച്ചു കളഞ്ഞു!
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് , വസന്തലതിക ലേക്ക് 2010, മാര്‍ച്ച് 31 2:00 am ന് പോസ്റ്റ് ചെയ്തത്
16. モバゲー has left a new comment on your post "സൃഷ്ടിപുരാണം":
モバゲーより遊べるスタービーチ!ここで自分好みの女の子を探してGETしちゃおう
Posted by モバゲー to കുറുമാന്റെ കഥകള്‍ at 31/3/10 2:09 PM
17. അബ്‌കാരി has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
:) super
Posted by അബ്‌കാരി to മിനി ചിത്രശാല 'photos' at March 31, 2010 4:05 PM
18. Murali has left a new comment on your post "കയ്യൂരും കൊണ്ടോട്ടിയും":
സുനില്‍ ആര്‍ക്കുവേണ്ടിയാണ് കുഴലൂത്തുനടത്തുന്നത് - സോവിയറ്റ് യൂനിയന്‍ ‘അന്തരിച്ചിട്ട്’ രണ്ടു പതിറ്റാണ്ടായല്ലോ. കാലിക്കോയുടെ പ്രധാന ചോദ്യം ഇതല്ലേ: ജനകീയയുദ്ധം എന്നും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെകൂടെ നിലകൊള്ളുകയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തള്ളിപ്പറയുകയും ചെയ്തുകാലത്തെപ്പറ്റിയാണോ വിജയകുമാര്‍ പറയുന്നത്? ഹിറ്റ്ലര്‍ സോവിയറ്റ് യൂനിയനെ ആക്രമിച്ചപ്പോള്‍ അതുവരെ ‘സാമ്രജ്യത്വ യുദ്ധ‘മായിരുന്നത് ഒരു രാത്രികൊണ്ട് ‘ജനകീയ യുദ്ധ‘മായി മാറിയ മലക്കം മറിച്ചിലുകളെപ്പറ്റിയും, നേതാജിയെ ‘ചെറ്റ’ എന്ന് വിളിച്ചുകൊണ്ടുള്ള ജാപ്പ് വിരുദ്ധ പാട്ട് ഉണ്ടാക്കിയ മനോവിഷമവുമെല്ലാം ചെറുകാട് അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെയെല്ലാം സാമ്രാജ്യത്വ ഏജന്റന്മാരെന്നു വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ സോവിയറ്റ് യൂനിയന്‍ വലിക്കുന്ന ചരടിന്റെ അറ്റത്തെ പാവകളായിരുന്നു എന്നത് ചരിത്ര സത്യം. കയ്യൂരിലോ, അതുപോലെയുള്ള സമരങ്ങളിലോ പങ്കെടുത്ത ‘കാലാള്‍പട’യുടെ ആത്മാര്‍ഥതയോ ധൈര്യമോ, അര്‍പ്പണ മനോഭാവമോ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ആ പട്ടിണിപ്പാവങ്ങളെപ്പോലെ ലക്ഷോപലക്ഷങ്ങള്‍ കമ്മ്യൂണിസമെന്ന ഈവിള്‍ ഐഡിയോളജിയില്‍ ആകൃഷ്ടരായത് ചരിത്രത്തിന്റെ നിയോഗമാകാം.പക്ഷെ കമ്മ്യൂണിസ്റ്റ് ‘ബുദ്ധിജീവി‘കളെപ്പറ്റി അങ്ങനെ പറയുക വയ്യ. റോസന്‍ബര്‍ഗ് ദമ്പതിമാരോ മെലിറ്റ നോര്‍വുഡോ അഷ്ടിക്കു വകയില്ലാത്തവരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയിട്ടല്ല കമ്മ്യൂണിസമെന്ന ടോട്ടാലിറ്റേറിയന്‍ ഐഡിയോളജിയില്‍ ആകൃഷ്ടരായത്. ആത്മനിന്ദയും സ്വസമൂഹത്തോടുള്ള അളവില്ലാത്ത വെറുപ്പുമാണ് (ആ സമൂഹം നല്‍കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്ര്യവും ഉളുപ്പില്ലാതെ അനുഭവിക്കുമ്പോള്‍ തന്നെ) അവരെ നയിച്ചിരുന്നതെന്ന് സാമാന്യമായി പറയാം. ജനാധിപത്യരാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ് അഞ്ചാംപത്തിക്കാരെ ‘useful idiots' എന്ന് ലെനിന്‍ വിളിച്ചത് വെറുതെയല്ല.
Posted by Murali to ജാഗ്രത at March 31, 2010 4:14 PM
19. shaji has left a new comment on your post "ഡിമ്രി ഒരു കേരളീയനോ?":
കവചകുണ്ഡലം ആയി ജനിച്ച കര്‍ണ്ണന്‍ എന്ന് കേട്ടിട്ടുണ്ട് ഇത് പൂണൂല്മായി ജനിക്കുന്ന നമ്പൂതിരി ഹ ഹ ഹ കലക്കി.
ഷാജി ഖത്തര്‍.
Posted by shaji to ഏടാകൂടം at March 31, 2010 3:07 PM
20. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കലിയുഗം":
കലയുടെ കൊലാവതാരങ്ങൾ !
Posted by ബിലാത്തിപട്ടണം / Bilatthipattanam to മഴക്കൂട at March 31, 2010 1:13 PM
21. ജിപ്പൂസ് has left a new comment on your post "വര്‍ഗീയം, ഭീകരം":
ബൂലോകത്ത് ചിലവാകാത്ത അപ്രിയ സത്യങ്ങളാണിതൊക്കെ രാജീവ് ഭായ്.കേരളത്തെ 'ചുട്ട് ചാമ്പലാക്കാന്‍' പോകുന്ന ഭീകരരെക്കുറിച്ചൊരു അപസര്‍പ്പക കഥയെഴുതി നോക്കൂ.ആളു കൂടുന്നത് കാണാം.
ആദ്യായിട്ടാണിവിടെ.ആശംസകള്‍...
Posted by ജിപ്പൂസ് to rajeevcoup at March 31, 2010 2:40 PM
22. mini//മിനി has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
നന്ദന-,
manu.kollam-,
അഭിപ്രായം എഴുതിയതിനു നന്ദി. ഇത് എന്റെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് നടന്നാൽ എത്തിച്ചേരാൻ കഴിയുന്ന ഒരു കല്ല്യാണ മണ്ഡപത്തിന്റെ മുൻവശത്തെ രാത്രിക്കാഴ്ചയാണ്. (കണ്ണൂർ ജില്ല) ഒരു വൈകുന്നേരം റിസപ്ഷനിൽ പങ്കെടുക്കാൻ പോയപ്പോൾ രാത്രി ദൃശ്യം ക്യാമറയിൽ പകർത്തിയതാണ്.
Posted by mini//മിനി to മിനി ചിത്രശാല 'photos' at March 31, 2010 3:44 PM
23. manu.kollam has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
കൊള്ളാം വളരെ നന്നായിരിക്കുന്നു.
Posted by manu.kollam to മിനി ചിത്രശാല 'photos' at March 31, 2010 2:49 PM
24. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പുഞ്ചിരി":
വഞ്ചനയില്ലാമൊരുനറു
പുഞ്ചിരിതന്നെയിത് -കേട്ടൊ
Posted by ബിലാത്തിപട്ടണം / Bilatthipattanam to മഴക്കൂട at March 31, 2010 1:16 PM
25. ശ്രീ has left a new comment on your post "ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?":
'ഒരു പണി കിട്ടി' എന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ അത് വീണ്ടും പഴയതു പോലെ ആയിക്കൂടായ്കയില്ല മാഷേ.
Posted by ശ്രീ to കാഴ്ച Kazhcha at March 31, 2010 3:33 AM
26. Joker has left a new comment on your post "പ്രാചീനകേരളത്തിന്റെ വിദേശ വ്യാപാരം chapter-13":
Thanks
Posted by Joker to മുത്തപ്പന്‍ at March 31, 2010 2:30 PM
27. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "ചാണക്യനീതി - 17":
ചാണക്യനീതിയും ചാണക്യ സൂത്രവും അര്‍ത്ഥശാസ്ത്രവും മൂന്നു വ്യത്യസ്ഥകൃതികളാണ്
ചാണക്യന്‍ എന്ന മലയാള സിനിമ ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് അടൂത്ത ചോദ്യത്തിനുത്തരം അറിയില്ല ഹ ഹ ഹ :)
സിനിമകളുടെ ഉസ്താദ് എതിരന്‍ ആണ് ചിലപ്പോള്‍ അദ്ദേഹം പറയും എതിരാ ഓടിവായോ
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to ചാണക്യനീതി at March 31, 2010 3:11 AM
28. ബിജു ചന്ദ്രന്‍ has left a new comment on your post "ഡിമ്രി ഒരു കേരളീയനോ?":
രസകരമായ അറിവ്. മുകളിലെ സംശയം എനിക്കുമുണ്ട്. പൂണൂലുമായി ജനിക്കുന്ന നമ്പൂതിരി??
Posted by ബിജു ചന്ദ്രന്‍ to ഏടാകൂടം at March 31, 2010 2:39 PM
29. പാരസിറ്റമോള്‍ നിങ്ങളുടെ പോസ്റ്റ് "ഡാര്‍വിന്റെ (പുതിയ) ബുള്‍ ഡോഗ് വീണ്ടും !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
hi bright...
was waiting for your new post...
well , i am bit dissappointed i shud say, ur latest is only a reply to some nonsense creationist. do u seriously think if there is any point in debating with these people..
waiting eagerly for one of your original article...
പാരസിറ്റമോള്‍ , bright ലേക്ക് 2010, മാര്‍ച്ച് 31 2:25 pm ന് പോസ്റ്റ് ചെയ്തത്
30. കാക്കര - kaakkara has left a new comment on your post "IPL സ്പെഷല്‍ ബുള്ളറ്റിന്‍":
I.P.L ക്വാട്ടാ അരി വല്ലതും...
Posted by കാക്കര - kaakkara to ഇടിവാള്‍ at 2:20 PM, March 31, 2010
31. Ranjith chemmad has left a new comment on your post "ബി-ഫ്ലാറ്റ്":
സംഗീതം പൊഴിയുന്നു....
മഞ്ഞു പൊഴിയുന്നൂ....
റുമാൻ പഴത്തിന്റ് അല്ലികൾ...
പ്രണയം ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
മറ്റെന്തു വേണം ഈ സിംഫണിയ്ക്ക്
Posted by Ranjith chemmad to ഋതുഭേദങ്ങള്‍ at 3:53 AM
32. suraj::സൂരജ് has left a new comment on your post "വീണ്ടും സ്മാര്‍ട്ട് സിറ്റി":
സ്വാറി, കാളിയണ്ണന്‍ ഖുര്‍ ആന്‍ വായനയിലാണ്...വെരി ബിസി....അതുകഴിഞ്ഞ് വരുമായിരിക്കും ;)))
Posted by suraj::സൂരജ് to അനുഭവങ്ങള്‍ പാളിച്ചകള്‍ at March 31, 2010 3:55 PM
33. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ആശുപത്രിക്കിടക്കയിൽ നിന്നൊരു പോസ്റ്റ്":
വേഗം സുഖമാകട്ടെ
Posted by വരയും വരിയും : സിബു നൂറനാട് to ശ്യാമം.. at 2:33 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
