1. siva // ശിവ has left a new comment on your post "ആറാട്ടുപുഴ പൂരം":
മൂന്നാമത്തെ ചിത്രമാണ് എനിക്കിഷ്ടപ്പെട്ടത്. പൂരത്തിന്റെ ഗാംഭീര്യം തൊട്ടെടുത്ത ചിത്രം.
Posted by siva // ശിവ to പൈങ്ങോടന്‍സ് പടംസ് at March 31, 2010 1:05 PM
2. mini//മിനി has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":
എന്നാലും എന്നോടിതു വേണ്ടായിരുന്നു. ഏപ്രിൽ ഒന്നിന് രാവിലെ നർമ്മത്തിൽ ഒരു പോസ്റ്റിട്ട് ചിരിപ്പിക്കാൻ വേണ്ടി, ആദ്യമേ എഴുതിതയ്യാറാക്കി വെച്ച എന്നെ പറ്റിച്ച് ഒരു മാസം മുൻപേ ഏപ്രിൽ ഫൂൾ ആഘോഷിച്ചു കളഞ്ഞല്ലൊ. ഏപ്രിൽ വരുന്നതിനു മുൻപ് സെഞ്ച്വറി അടിക്കുകയും ചെയ്തു. ആ വക 101ന്നാമത് ഒരു കമന്റ് കൂടീ ഇരിക്കട്ടെ,
പിന്നെ നാളെ ഏതായാലും എന്റെ വക ഏപ്രിൽ ഫൂൾ സമ്മാനം ഉണ്ട്.
Posted by mini//മിനി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 31, 2010 7:57 PM
3. കൂതറHashimܓ has left a new comment on your post "മടക്കയാത്ര":
സ്വാഗതം... !!
കൂടെ കാണും, നല്ല കൂട്ടായി
Posted by കൂതറHashimܓ to മടക്കയാത്ര at March 31, 2010 6:54 AM
4. mini//മിനി has left a new comment on your post "4 - മാർക്ക കല്യാണം":
ശരിക്കും ഒരു സുൽത്താൻ കഥ തന്നെ.
Posted by mini//മിനി to സുൽത്താൻ കഥകൾ at March 31, 2010 4:43 PM
5. ജിപ്പൂസ് has left a new comment on your post "ഫോട്ടോഷോപ്പ്..":
ഫോട്ടോഷോപ്പിനെ പോലും വെറുതെ വിടില്ലാലേ.ന്നെപ്പോലുള്ളോര് ജീവിച്ച് പൊക്കോട്ടെ മോനേ :)
മൂര്‍ത്തി പറഞ്ഞ പോലെ വല്ല ട്യൂട്ടോറിയലും ആണെന്ന് കരുതി തലക്കെട്ട് കണ്ടപ്പോള്‍.വേറിട്ട ചിന്ത ആര്‍ബീ.അഭിനന്ദനംസ്.
ഏയ് ഓട്ടോ:സഗീര്‍ക്ക എന്താ ഉദ്ധേശിച്ചേന്ന് അനക്കറ്യോ ആര്‍ബ്യേ :(
Posted by ജിപ്പൂസ് to ആര്‍ബിയുടെ തൂലിക at March 31, 2010 6:03 AM
6. പ്രതി നിങ്ങളുടെ പോസ്റ്റ് "കുടിവെള്ളം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഈ കുട്ടികളെങ്കിലും ജലം പാഴാക്കുന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം, ഒരാളുടെ കയ്യിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം മറ്റൊരാൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലൊ. എല്ലാവരും തിരിച്ചറിയേണ്ട ചിത്രം. ആശംസകൾ
പ്രതി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 31 6:34 pm ന് പോസ്റ്റ് ചെയ്തത്
7. kandaari has left a new comment on your post "ഐസീ ഭീ ഹോത്തീ ഹൈ":
ente asuthaa,enthellan kekunnath,nokk chirchirch nja karanjoyi.......njan thalaserrynaa,pakengil engane basha nannakaan naanum kure nokeen,nadanillan maatram,pinne kurach hindi ariyaanuladaa aage samadaanam,ayin star plus cheytha upakaaramaa,enigilum olingane sreelingavum pullingavumaakunath enikum pidichilla,pinne ka ki ha hum ho,adokke kekumo enikk halalekum adkond aoonum njan parayoola,engale njanmakk peruthishtaayi,eniyum baraatta
Posted by kandaari to ഐസിബിയും ചട്ടിക്കരിയും. at March 31, 2010 6:04 AM
8. Pintu Mon has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":
ആശംസകള്‍...... :-)
Posted by Pintu Mon to കല്ലുവെച്ച നുണ at March 31, 2010 7:47 PM
9. Haneef Puzhakkara has left a new comment on your post "ഫോട്ടോഷോപ്പ്..":
ഇതാണു നീ ഇങിനെയാവണം നീ ഇങിനെ എകില്‍ ഇനിയും ............കാതിരികുന്നു
Posted by Haneef Puzhakkara to ആര്‍ബിയുടെ തൂലിക at March 31, 2010 6:08 AM
10. എറക്കാടൻ / Erakkadan has left a new comment on your post "ഒരു കപടചിത്രം":
കഥയോ അതോ അനുഭവമോ.....
Posted by എറക്കാടൻ / Erakkadan to മറക്കാൻ മറന്നത് at March 31, 2010 6:25 AM
11. റോസാപ്പൂക്കള്‍ has left a new comment on your post "പൊന്‍മുട്ടയിടുന്ന കറിവേപ്പില":
സംഭവം വെരിഗുഡ്ഡു തന്നെ.എനിക്ക് ചിത്രവും ഇഷ്ടായീ ഇഷ്ടാ...
Posted by റോസാപ്പൂക്കള്‍ to കുമാര സംഭവങ്ങള്‍ at March 31, 2010 6:23 PM
12. സിനു has left a new comment on your post "വന്ന വഴിയും പോയ വഴിയും..":
അങ്ങിനെ ഒരു ചെറിയ മീറ്റ് ഇതിനിടക്ക് നടന്നൂല്ലേ..
ചേച്ചീ..എല്ലാവരും പറഞ്ഞ പോലെ ബാക്കികൂടി പറയായിരുന്നുട്ടോ
കണ്ണനുണ്ണിയുടെ കമന്റ് ശെരിക്കും ചിരിപ്പിച്ചു
Posted by സിനു to എഴുത്തോല at March 31, 2010 6:46 PM
13. പി. ഉണ്ണിക്കൃഷ്ണന്‍ has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":
ദിനേശ്,
നല്ല ബിംബങ്ങള്‍ .... നന്നായിരിക്കുന്നു....
Posted by പി. ഉണ്ണിക്കൃഷ്ണന്‍ to സിപി at 31 March 2010 5:02 PM
14. പാഞ്ചാലി :: Panchali has left a new comment on your post "സന്ധ്യ മയങ്ങും നേരം...":
ടോംസെ, ചക്കയിട്ടപ്പോൾ അബദ്ധത്തിൽ മുയൽ ചത്തതാണെങ്കിൽ, “എങ്ങനെ ചക്കയിട്ടാൽ മുയൽ ചാകും?” എന്നു ചോദിച്ചാൽ ചക്കയിട്ടയാൾ കുഴഞ്ഞുപോകും.
:)
വരവിൽ വളരെ സന്തോഷം!
Posted by പാഞ്ചാലി :: Panchali to പിക്സെല്‍സ്::PIXELS at March 31, 2010 6:25 AM
15. junaith has left a new comment on your post "മേഘസല്ലാപം":
good one......
Posted by junaith to ചിത്രണം at March 31, 2010 4:29 PM
16. siva // ശിവ നിങ്ങളുടെ പോസ്റ്റ് "വേനല്‍ സമ്മാനിച്ചത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ആകാശത്തു നിന്ന് മേഘങ്ങളെ ആരൊ തൂത്തുവാരിക്കളഞ്ഞ പ്രതീതി :)
siva // ശിവ , വാലായ്മ........... ലേക്ക് 31.3.10 ന് പോസ്റ്റ് ചെയ്തത്
17. കാക്കര - kaakkara has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":
പട്ടേപാടം റാംജി... നിരപരാധികൾക്കെതിരെ സംസാരിക്കുന്നവർക്ക് മനസാക്ഷിയില്ല.... താൽപര്യം മാത്രം.
നാസ്... കാളിവിജയൻ... അഭിപ്രായങ്ങൾക്ക് നന്ദി.
---
മോഡിക്കെതിരെയുള്ള യുദ്ധത്തിൽ “മോഡിയുടെ ഗുജറാത്തിൽ” നിന്ന് “കോൺഗ്രസ്സ്” ഗവർണ്ണറെ പിൻവലിക്കുമോ, ആവോ?
മോഡിയുമായി പാർട്ടി തലത്തിൽ സഹകരിക്കുന്ന സൂഷ്മ സ്വരാജുമായി “ആഹ്ലാദം” പങ്കിട്ട വ്രിന്ദ കാരാട്ടിനെതിരെ നടപടിയുണ്ടാകുമോ?
കുഴിച്ച് നോക്കിയാൽ അങ്ങനെയെന്തെല്ല്ലാം....
Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ് at March 31, 2010 4:38 PM
18. siva // ശിവ നിങ്ങളുടെ പോസ്റ്റ് "തൃക്കൊടിയേറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല ചിത്രം
siva // ശിവ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 31 6:44 pm ന് പോസ്റ്റ് ചെയ്തത്
19. അശ്വതി233 has left a new comment on your post "തനിയെ ..":
@punyaalan--everytime something will be there to learn from ur frames,thats the reason I just pointed it out,great to have ur detailed replay too,keep rockin with ur stunning shots))
Posted by അശ്വതി233 to OUT OF FOCUS at March 31, 2010 4:28 PM
20. siva // ശിവ has left a new comment on your post "മേഘസല്ലാപം":
ഒന്നു കൈനീട്ടിയാല്‍ മേഘങ്ങളെ തൊടാം :)
Posted by siva // ശിവ to ചിത്രണം at March 31, 2010 4:01 PM
21. ജനശക്തി has left a new comment on your post "കയ്യൂരും കൊണ്ടോട്ടിയും":
ഈ തന്ത്രം കൊള്ളാം. പോസ്റ്റുമായി വിദൂരബന്ധം മാത്രം അരോപിക്കാവുന്ന ഒരു ആക്കി കമന്റ്. പിന്നെ തനിക്ക് തന്നെ ശരിയാണോ എന്നുറപ്പില്ലാത്തെ, മറ്റൊരാള്‍ പറഞ്ഞ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആവശ്യപ്പെടല്‍. അതിനാരെങ്കിലും കൃത്യമായ വിശദീകരണം നല്‍കിയാല്‍ വിശേഷണപദങ്ങളുമായി മറ്റൊരാള്‍ ഹാജര്‍. സമരത്തില്‍ പങ്കെടുത്തവരെയും പ്രസ്ഥാനത്തെയും വേറെ വേറെ ആക്കുന്ന സ്ഥിരം നമ്പര്‍ വേറെ. കൊള്ളാം.
Posted by ജനശക്തി to ജാഗ്രത at March 31, 2010 6:30 PM
22. Aslam Padinharayil has left a new comment on your post "സ്വപ്നം കാണുന്നത്..":
സ്വപനം കാണാത്തവരുണ്ടോ........ ഈ ഭൂമിയില്‍..................
Posted by Aslam Padinharayil to ജ്വാലകള്‍ at March 31, 2010 5:54 AM
23. പാഞ്ചാലി :: Panchali has left a new comment on your post "കാനഡാ ഗൂസ്":
എല്ലാവരും പക്ഷികളുടെ പടം പോസ്റ്റ് ചെയ്യുമ്പോൾ ഞാനായിട്ടെന്തിനാ മാറിനിൽക്കുന്നത്?
ഇതാ കാനഡാ ഗൂസ്...
Posted by പാഞ്ചാലി :: Panchali to പിക്സെല്‍സ്::PIXELS at March 31, 2010 6:42 AM
24. Aslam Padinharayil has left a new comment on your post "രാജ്യദ്രോഹി":
ഇന്ന് പലരും അനുഭവിക്കുന്ന ഒരു നൊമ്പരം വളരെ നന്നായി അവതരിപ്പിച്ച റഫീകിനു അഭിനന്ധനങ്ങള്‍ .....................
പ്ലൈനില്‍ ബോംബു വച്ചാലും മറ്റെണ്ട് ചെയ്താലും മുസ്ലിം നമമെല്ലെങ്കില്‍ മനോരോഗമോക്കെ ആയി മാറും..........പേര് മുസ്ലിമാനെങ്കില്‍ ഏതു മനോരോഗിയും അന്താരാഷ്ട്ര ബന്ടമുള്ള തീവ്രവാദി ......................ഇതാണ് ഇന്ന് കേരളത്തിലെ അവസ്ഥ........
Posted by Aslam Padinharayil to ഭരണി തിരുനാള് at March 31, 2010 6:54 AM
25. siva // ശിവ has left a new comment on your post "വെളിച്ചത്തിന്റെ സൌന്ദര്യം-Beauty of Light":
മനോഹരം! ഇത് നമ്മുടെ നാട്ടിലെ കാഴ്ച തന്നെയെന്ന് ആദ്യം തോന്നിയില്ല :)
Posted by siva // ശിവ to മിനി ചിത്രശാല 'photos' at March 31, 2010 6:31 PM
26. കാക്കര - kaakkara has left a new comment on your post "വീണ്ടും സ്മാര്‍ട്ട് സിറ്റി":
പൊറാട്ട് നാടകം ഇനിയും തുടരും... അതാണ് നമ്മുടെ ദുര്യോഗം...
ശർമ്മയെ തിരിച്ചറിയാത്തവർപോലും ഫരീദ് അബ്ദുൾ റഹിമാനെ തിരിച്ചറിയും എന്നത് ചില്ലറ കാര്യമാണോ?
ഒരു പദ്ധതിയെ നഖശിഖാന്തം എതിർത്ത് തരിപ്പണമാക്കുന്ന പോലെ എളുപ്പമല്ല നടത്തിയെടുക്കുകയെന്ന് വി.എസ്സും നീലകണ്ഠനുമൊക്കെ മനസ്സില്ലാക്കിയോ, ആവോ?
ചെന്നിത്തല സാറ് പറയുന്നത് രണ്ട് സ്മാർട്ട് സിറ്റി കൊണ്ടുവരുമെന്ന്.... ഒരെണ്ണത്തിന്റെ പൊല്ലാപ്പ് തീർന്നിട്ടില്ല, പിന്നേയാ.. രണ്ടെണ്ണം...
Posted by കാക്കര - kaakkara to അനുഭവങ്ങള്‍ പാളിച്ചകള്‍ at March 31, 2010 7:55 PM
27. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മധു പകര്‍ന്ന് സംഗീതപൌര്‍ണ്ണമി":
മതിയായിരുന്നു അവര്‍ക്ക് കേരളീയ ഗാനചരിത്രത്തില്‍ ഇടംനേടാന്‍. 40 വര്‍ഷത്തിനുശേഷവും അത് മലയാളി മനസ്സില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞുവരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യഹരിതഗാനത്തെക്കുറിച്ചാണ്. 1969ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. അതിന് ഈണംപകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം. പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 31, 2010 6:45 PM
28. കൊലകൊമ്പന്‍ has left a new comment on your post "രാമേട്ടന്‍റെ രാത്രിയാത്രകള്‍":
കണ്ണാ .. ഉണ്ണീ ..
പെര്‍ഫെക്റ്റ് ! നോ മോര്‍ കമന്റ്സ്
Posted by കൊലകൊമ്പന്‍ to വര്‍ഷ ഗീതം at March 31, 2010 6:58 PM
29. ഒരു നുറുങ്ങ് has left a new comment on your post "പടിപ്പുര (നീണ്ട കഥ)":
ഇവിടെത്തിപ്പെട്ടു,വായിച്ചു..ശേഷകഥകള്‍ പോരട്ടെ.. ആശംസകള്‍.
Posted by ഒരു നുറുങ്ങ് to മഴച്ചെല്ലം at March 31, 2010 6:52 PM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
