1. വഷളന്‍ (Vashalan) has left a new comment on your post "ജീവിതച്ചിന്തുകള്‍":

എന്തെ അച്ഛത്തം, അപ്പൂപ്പത്തം എന്നിവയെക്കുറിച്ച് ആരും പറയാത്തെ?



Posted by വഷളന്‍ (Vashalan) to maithreyi at 4/1/10 5:05 AM

2. keralafarmer നിങ്ങളുടെ പോസ്റ്റ് "നീതിയുടെ ഘാതകര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിവരാവകാശ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന മാധ്യമങ്ങള്‍, ചാനലുകള്‍ തുടങ്ങിയവ എല്ലാം ഇക്കാര്യത്തില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടകെട്ട് സംരക്ഷണത്തിന്റെ വക്താക്കളായതുകൊണ്ടുമാത്രം വിട്ടുനില്കുകയല്ലെ ചെയ്യുന്നത്. വിരലിലെണ്ണാന്‍ കഴിയുന്ന മാധ്യമങ്ഹള്‍ മാത്രമേ വിവരാവകാശനിയമത്തെ പ്രയോജനപ്പെടുത്താറുള്ളു.
കഷ്ടം.



keralafarmer , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഏപ്രില്‍ 1 5:04 am ന് പോസ്റ്റ് ചെയ്തത്

3. കേരളഫാര്‍മര്‍ നിങ്ങളുടെ പോസ്റ്റ് "നീതിയുടെ ഘാതകര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടിക്കാരാ എണ്ണത്തില്‍ കുറവാണ് എന്ന് ചിന്തിക്കണ്ട. വരൂ സമാനചിന്താഗതിക്കാര കുറച്ചുപേരെഇവിടെ കാണുവാന്‍ കഴിയും. വിവരാവകാശവുമായി ബന്ധപ്പെട്ട പലതും വ്യക്തിഗതമായി നേടിയെടുക്കുന്നവയാണ്. അത്തരം കാര്യങ്ങള്‍ ആരും തന്നെ ഷയര്‍ ചെയ്യാന്‍ മെനക്കെടാറില്ല. പൊതുവായവ മാത്രമേ പലപ്പോഴും വെളിച്ചംപോലും കാണാറുള്ളു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പലവിധികളും സംസ്ഥാന വിവരാവകാശ കമ്മീഷന് ബാധകമല്ല എന്നിരിക്കെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അധികാരമെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് ഒത്തുചേരാം.



കേരളഫാര്‍മര്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഏപ്രില്‍ 1 6:04 am ന് പോസ്റ്റ് ചെയ്തത്

4. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "സൈബര്‍ യുഗത്തിലെ രതിഭീകരത":

"സ്‌ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം."

വിവരദോഷം എന്നല്ലാതെ എന്തു പറയാന്‍.

"ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്."
എന്താണ് നിരീക്ഷിച്ചത് സഗാവേ? സാഗര്‍ ഹോട്ടലിലെ ടോയ്ലെറ്റോ?
വിഡ്ഢികള്‍ക്കുവേണ്ടി വിഡ്ഢികള് എഴുതിയാല്‍ സംഭവിക്കുന്നത്. ലോജിക്കലായി ഒരു കാര്യം പറഞ്ഞുവെയ്ക്കാന്‍പോലും കഴിവില്ലാതെ, പറയുന്ന വിഷയത്തെപ്പറ്റി അടിസ്ഥാനപരമായ ധാരണയില്ലാതെ സാമ്രാജ്യത്വം, നവമുതലാളിത്തം, എന്നങ്ങനെ കുറച്ചു സൂത്രംവഴി വളവളാ എന്നു പറഞ്ഞിട്ടേക്കുക.


വില്‍ഹം റെയ്ഹ് നിരീക്ഷിച്ചതിനെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് കുഞ്ഞിക്കണ്ണന്‍. റെയ്ഹ് ആരാണെന്നു കുഞ്ഞിക്കണ്ണനറിഞ്ഞിട്ടുണ്ടാവില്ല. വി പീ ലേഖനം ഒന്നു വായിച്ചുനോക്കട്ടെ കുഞ്ഞിക്കണ്ണന്‍.
http://en.wikipedia.org/wiki/Wilhelm_Reich

ശാസ്ത്രപ്രചാരകനല്ലേ കുഞ്ഞിക്കണ്ണന്‍. റെയ്ഹിന്റെ ശാസ്ത്രീയതയ്ക്ക് ഉദാഹരണമിതാ.

http://en.wikipedia.org/wiki/Cloudbuster
http://en.wikipedia.org/wiki/Orgone

"ഇതൊക്കെ സാമ്രാജ്യത്വഗൂഢാലോചനയാണെന്നു പറഞ്ഞുകളയുമോ സഗാക്കള്‍?
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്."
ഇത് സെക്രട്ടേറിയറ്റ് പടിക്കലെ അടിച്ചുതളിക്കാരി സംഘത്തിന്റെ ധാര്‍മ്മികബോധം തന്നെ.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്.
അത് Law of cyber crimes അല്ല, ഐ റ്റ് ആക്റ്റ് 2000 ആയിരുന്നു.

"എയ്‌ഡ്‌സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്."
ഉളുപ്പില്ലാത്തതുകൊണ്ട് ഇത്ര കേഷ്വലായി ഇത്ര ഗുരുതരമായ ഒരാരോപണം വഴിയേപറഞ്ഞിട്ടുപോവുന്നത്.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at April 1, 2010 5:04 AM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to