1. vavvakkavu has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
നന്നായി. ഗോപാലക്യഷ്ണനെ പൊളിച്ചടുക്കിയതിനു നന്ദി.
Posted by vavvakkavu to അഭിപ്രായങ്ങള്‍ at Tue Apr 06, 07:35:00 AM PDT
2. കിത്തൂസ് has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":
:(
താങ്കളുടെ ഉദ്യമത്തിനു നന്ദി. അദ്ദേഹം തിരിച്ചു വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
Posted by കിത്തൂസ് to എന്റെ കഥകള്‍ at April 6, 2010 7:41 AM
3. ബിന്ദു കെ പി has left a new comment on your post "എത്തിസലാത്ത് പരസ്യത്തില്‍ എത്തി!!":
അഭിനന്ദനങ്ങൾ.....
Posted by ബിന്ദു കെ പി to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് at April 6, 2010 5:03 PM
4. കുമാരന്‍ | kumaran has left a new comment on your post "അമ്മമനസ്സ്":
അവസാനവും തീരുമാനം പോലെ പെട്ടെന്നായോ?
Posted by കുമാരന്‍ | kumaran to ഋതു - കഥയുടെ വസന്തം at April 6, 2010 7:51 PM
5. Radheyan has left a new comment on your post "എങ്കിലും എന്റെ ഗോപാലകൃഷ്ണാ":
"മലയാള ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനപരമായ നിമിഷങ്ങളിലൂടെയാണ് "
അഭിമാനപരമോ ? കൊള്ളാം
ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാല്‍ .........
ആരാന്റെമ്മക്കെന്നല്ല ആരുടെ അമ്മക്ക് ഭ്രാന്ത് വന്നാലും ചികിത്സിക്കണം.അതും ശാസ്ത്രീയമായി തന്നെ.അതില്‍ അപമാനത്തിന്റെ വിഷയമൊന്നുമില്ല.
ഇവിടെയും ഒരു ചികിത്സ നടക്കുന്നു എന്നു കരുതുക.പുരോഗമനമെന്നു ശാസ്ത്രോന്മുഖമെന്നും നാം കരുതുന്ന എന്നാല്‍ ഇത്തരം ഉഡായിപ്പുളുടെ പ്രസംഗയജ്ഞങ്ങള്‍ക്ക് ദിനരാത്രങ്ങള്‍ കുത്തിയിരിക്കുന മലയാളികളുടെ ഭ്രാന്തിനൊരു ഷോക്ക് ചികിത്സ
Posted by Radheyan to അനുഭവങ്ങള്‍ പാളിച്ചകള്‍ at April 06, 2010 7:48 PM
6. മാരീചന്‍ has left a new comment on your post "എങ്കിലും എന്റെ ഗോപാലകൃഷ്ണാ":
അപ്പോ സംഭവം ഭ്രാന്താണെന്ന കാര്യത്തില്‍ തീരുമാനമായി..
Posted by മാരീചന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at April 06, 2010 7:32 PM
7. المیرا has left a new comment on your post "അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍":
what an strange handwriting! where are you from?
Posted by المیرا to ബാജിയുടെ കഥകള്‍ at 06 April, 2010 17:42
8. അനിൽ@ബ്ലോഗ് has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
വിശദമായ ഈ ലേഖനത്തിന് നന്ദി, സൂരജ്.
ഗോപാലണ്ണനെക്കൊണ്ട് ഇങ്ങനെ ഒരു ഗുണം ബ്ലോഗര്‍മാര്‍ക്ക് കിട്ടിയല്ലോ, അതു മതി.
:)
Posted by അനിൽ@ബ്ലോഗ് to അഭിപ്രായങ്ങള്‍ at Tue Apr 06, 07:32:00 AM PDT
9. T.S.NADEER has left a new comment on your post "രവീന്ദ്രൻ മാഷിനു ആദരാഞ്ജലി":
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ
Posted by T.S.NADEER to ബഹറിന്‍ ബൂലോഗം at April 6, 2010 4:50 PM
10. അതുല്യ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ദേണ്ടേ, ഇതിലെന്താണങ്ങേരു പറയണത്? http://www.freedocast.com/watchvideo.aspx?vid=5316428631E92143109C
(09:13)
(അതില്‍ മിസ്റ്റര്‍ അനില്‍ കുമാര്‍ പറഞതും കേട്ടിട്ട് ഞാന്‍ അന്തം വിട്ടു )ശ്ശോ... ഇന്ത്യാ വിഷന്റെ ഒരു കാര്യം.
Posted by അതുല്യ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:06:00 AM PDT
11. അഭിജിത്ത് മടിക്കുന്ന് നിങ്ങളുടെ പോസ്റ്റ് "ആവര്‍ത്തനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
തൃപ്തി എന്നത് പലപ്പോഴും നൈമിഷികമായത് കൊണ്ടായിരിക്കും ഈ ആവര്‍ത്തനം.
:(
അഭിജിത്ത് മടിക്കുന്ന് , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 6 4:19 pm ന് പോസ്റ്റ് ചെയ്തത്
12. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "എന്റെ കേരളം എത്ര സുന്ദരം, part III":
ഹാരിസ്
ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്ന ഇരപ്പാളിയെ ചവിട്ടികൂട്ടി കിടക്കയിൽ നിന്നും ചവിട്ട് താഴെ ഇറക്കിയാൽ തറയിൽ കിടന്നുകൊണ്ടു് മുദ്രാവാക്യം വിളിക്കും. അവനെ എന്തു ചെയ്യും?
Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 5:23 PM, April 06, 2010
13. raveesh has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ട്രാക്കിങ്ങ്
Posted by raveesh to അഭിപ്രായങ്ങള്‍ at Tue Apr 06, 06:46:00 AM PDT
14. Manoraj has left a new comment on your post "A S L":
ആദ്യമായി ചാറ്റ് ചെയ്തപ്പോൾ ഈ ASL ൽ തട്ടി ഞാനും വീണിട്ടുണ്ട്.. പിന്നെ അപ്പുറത്ത് വേറെ ആളെ തേടി പിടിച്ച് ഈ ASL എറിഞ്ഞ് അതിന്റെ മറുപടിയിൽ കടിച്ചുതൂങ്ങിയാണ് രക്ഷപ്പെട്ടിട്ടുള്ളത്.. ഏതായാലും തിരിച്ച് വന്നതിനു നന്ദി..
Posted by Manoraj to പോങ്ങുമ്മൂടന്‍ at April 6, 2010 7:56 PM
15. ഗുപ്തന്‍ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ഹ! ലോജിക്ക് ക്ര്^ത്യമായി കണ്ടും ഖണ്ഡിച്ചും വാദിക്കുന്നത് വായിക്കുന്നതുപോലെ ഒരു സുഖം ! നന്ദി സൂരജ്
ഉള്ളടക്കത്തിന്റെ കനം പോലെ ലേ ഔട്ട് കസ്റ്റമൈസ് ചെയ്യാനുള്ള സാധ്യത്യകള്‍ പരമാവധി ഉപയോഗിച്ചും ഉപവിഭാഗങ്ങള്‍ തിരിച്ചും ലേഖനത്തിനു നല്കിയിരിക്കുന്ന രൂപഭം ഗി മലയാളം ബ്ലോഗെഴുത്തിനെ തന്നെ പുതിയ നിലയില്‍ എത്തിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍ .
Posted by ഗുപ്തന്‍ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:39:00 AM PDT
16. Subu has left a new comment on your post "ടാ അപ്പു!! കേറി വാടാ ..":
ശോ....ഇതൊക്കെ ഒരു കാലം...
ആ നല്ല കാലത്തെ ഓര്‍മിപ്പിച്ചതിനു നന്ദി പുന്യാലാ....ഇതൊക്കെ ഇപ്പോഴുള്ള തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കാര്യങ്ങളാണ്...നല്ല നിറം...
Posted by Subu to OUT OF FOCUS at April 6, 2010 5:21 PM
17. Vipin has left a new comment on your post "വരൂ..ഒരു കഥ പറയാം":
എന്നെ കൂടി കൂട്ടാമോ?????
http://vipinpulari.blogspot.com/
[email protected]
Posted by Vipin to ഋതു - കഥയുടെ വസന്തം at April 6, 2010 6:16 PM
18. ചെലക്കാണ്ട് പോടാ has left a new comment on your post "A S L":
വെല്‍ക്കം ബാക്ക് പോങ്ങേട്ടാ, വെല്‍ക്കം ബാക്ക്.
വാ അലൈക്കും അസ്ലാം...
ആനപ്രയോഗങ്ങളുള്ള ആനചന്തമുള്ള ഒരു പോസ്റ്റ്...
വീണ്ടും സ്വാഗതം.
Posted by ചെലക്കാണ്ട് പോടാ to പോങ്ങുമ്മൂടന്‍ at April 6, 2010 6:50 PM
19. അതുല്യ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
http://commons.wikimedia.org/wiki/File:GopalaKrishnannn.gif
ഇവിടേ എന്തേലും ചെയ്യാന്‍ പറ്റുമോ?
Posted by അതുല്യ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:41:00 AM PDT
20. ജിക്കു|Jikku has left a new comment on your post "A S L":
ജീവനോടെ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം .നല്ല പോസ്റ്റ് മാഷെ...
Posted by ജിക്കു|Jikku to പോങ്ങുമ്മൂടന്‍ at April 6, 2010 6:22 PM
21. suraj::സൂരജ് has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ങേ... ശാസ്ത്രപ്രവരന്‍ ഡബിള്‍ പീ.എച്.ഡി മാരാരാശ്രീ നാരായണന്‍ ഗോപാലകൃഷ്ണന്‍ അവര്‍കളുടെ വിക്കി പേജ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു ?!
വിക്കിയില്‍ ആരാ കാറ്റും വെളിച്ചവും കടത്തിവിട്ടത് ? ആര്‍ഷഭാരതസാംസ്കാരിക ഉഡായിപ്പുകള്‍ക്ക് ഇനി എവിടെയാണ് ഒരു ശരണം ??!!
എന്റെ ചങ്ക് നീറുന്നു...
ഈശ്വരാാാാാ!!! (അത് ഗ്യാസാടാ നായേ !)
Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Tue Apr 06, 06:09:00 AM PDT
22. കാക്കര - kaakkara has left a new comment on your post "പാടങ്ങളിൽ സൈന്യമിറങ്ങും കാലം....":
സേനയൊക്കെ കൊള്ളാം, കർഷകരെയും തൊഴിലാളികളേയും മാറിയ കാലത്തിനനുസരിച്ച് മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. വൈകിയാലും മുന്നോറ്റ് പോകട്ടെ.
പക്ഷെ കൃഷിയുല്പന്നത്തിന് വിലയില്ലെങ്ങിൽ കർഷകൻ പണി നിറുത്തി വേറെ പണിക്ക് പോകില്ലെ? പാലിന് വില കൂട്ടാൻ സർക്കാർ സമ്മതിക്കില്ല. ന്യൂസിലാന്റിൽ നിന്ന് പാൽപ്പൊടി ഇറക്കുമതി ചെയ്‌ത് അത് വെള്ളത്തിൽ കലക്കി മലയാളിയെ കുടിപ്പിക്കും, എന്നാലും കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കില്ല. ഇതല്ലെ നമ്മുടെ കാർഷിക നയം?
Posted by കാക്കര - kaakkara to ദൃഷ്ടിദോഷം at Tuesday, April 06, 2010
23. Nasiyansan has left a new comment on your post "ആദ്യപാപമോ ആദ്യ പാഠമോ?":
ഖുര്‍-ആനിലെ അതെ സംഭവങ്ങള്‍ ഖുര്‍-ആനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതിവെച്ചിരിക്കുന്ന ബൈബിളില്‍ കാണപ്പെടുന്നത് ഒരു അത്ഭുതം തന്നെയല്ലേ ..........അതെങ്ങനെ സംഭവിച്ചു ..?
Posted by Nasiyansan to മുസ്ലിം കൃസ്ത്യന്‍ സംവാദം at April 6, 2010 6:28 AM
24. manu has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
great $ awesome post
Posted by manu to അഭിപ്രായങ്ങള്‍ at Tue Apr 06, 07:42:00 AM PDT
25. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആനിലെ അന്യമതനിന്ദ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
@Kaleedasan,
അല്ലാഹുവിന്റെ വാക്കുകളാണത്. പ്രവാചകനെ വിളിച്ച് പറയുന്നു. അതില്‍ മൂന്നാമതൊരാള്‍ ഇല്ല. ആദ്യഭാഗം വായിച്ചാല്‍ അത് വ്യക്തമാകും.
'ഭൂലോകത്തിലോ ആകാശലോകത്തിലോ യാതൊന്നും അല്ലാഹുവിനു മറഞ്ഞുപോകുന്നില്ല. അവനാകുന്നു മാതാക്കളുടെ ഉദരങ്ങളില്‍ താനിഛിക്കുംപടി നിങ്ങള്‍ക്ക് രൂപംനല്‍കുന്നത് ആ അജയ്യനായ യുക്തിമാനല്ലാതെ വേറെ ദൈവമേതുമില്ല. പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ' (3:5-7-)
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 6 6:40 pm ന് പോസ്റ്റ് ചെയ്തത്
26. നന്ദന has left a new comment on your post "" എന്‍റെ സീത "":
മുഖങ്ങൾ എത്ര അവിചാരിതമായ കാഴ്ച, എത്ര വലിയ അപ്രിയ സത്യങ്ങൾ.
Posted by നന്ദന to INTIMATE STRANGER at April 6, 2010 6:22 PM
27. കാക്കര - kaakkara has left a new comment on your post "മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റി...":
ഒഴാക്കൻ... നന്ദി.
ജയൻ... വക്താക്കൾ അങ്ങനെയെ പറയൂ. കൂലി കിട്ടുന്നില്ലെങ്ങിലും കൂലിക്കാരെപോലെ പെരുമാറും. നന്ദി.
ശ്രദ്ധേയൻ... നന്ദി.
Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ് at April 06, 2010 5:27 PM
28. ചെമ്മാടന്‍ has left a new comment on your post "കഥ കേള്‍ക്കാം- കെ.പി സുധീരയുടെ കഥ ഇടത്താവളം ഭാ...":
thanks...
Posted by ചെമ്മാടന്‍ to radio rafeek at April 6, 2010 7:31 AM
29. കുമാരന്‍ | kumaran has left a new comment on your post "A S L":
ലഹരീശ്വര സന്നിധാനം.. ഗലക്കി.!
Posted by കുമാരന്‍ | kumaran to പോങ്ങുമ്മൂടന്‍ at April 6, 2010 7:55 PM
30. കാക്കര - kaakkara has left a new comment on your post "പതിരില്ലാപഴഞ്ചൊല്ലുകള്‍":
പഴഞ്ചൊല്ല് കേട്ടാൽ വയറ് നിറയില്ല... കാക്കര
ഇനി മണ്ടന്മാർ ആവർത്തിച്ചോളു...
Posted by കാക്കര - kaakkara to തണല്‍ at 6/4/10 5:02 PM
31. അതുല്യ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
സൂരജ്, സത്യമല്ലാത്തതൊന്നും നിലനില്‍ക്കില്ല :) അല്പം വൈകിയിട്ടാണെങ്കിലും ഇതൊക്കെ/അങ്ങേരുടേ എല്ലാ കാര്യങ്ങളും നിലം പരിശാകും. ആദ്യം അങ്ങേരു പറയണ രണ്ട് വരി സംകൃതമാണു ഈ ഉഡായ്പ്പ് ഹൈപ്പ് ആവുന്നതിന്റെ കാരണം :( (തമിഴ് നാട് പോലീസ് പിടിച്ചാല്‍, ആദ്യം രണ്ട് വരി ഇംഗ്ലീഷ് പറഞാ മതീന്ന് പറഞത് ഓര്‍മ്മ വന്നു എനിക്ക് :)
Posted by അതുല്യ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:27:00 AM PDT
32. rajshines has left a new comment on your post "ഇളനീര് - കരിക്കു- പാല് പുഡ്ഡിങ്ങ്":
പലോക്കെ തൈരായി പുളിച്ചു പോയല്ലോ...
Posted by rajshines to പാലുല്പന്നങ്ങള്‍ at April 6, 2010 4:13 AM
33. Zebu Bull::മാണിക്കൻ has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":
ഗംഭീരം. അങ്ങേരു നാലു കാശുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ സെറ്റപ്പൊക്കെ ഉമേഷും സൂരജും കൂടി പൊളിക്കുന്ന ലക്ഷണമുണ്ട്.
Posted by Zebu Bull::മാണിക്കൻ to അഭിപ്രായങ്ങള്‍ at Tue Apr 06, 06:34:00 AM PDT
34. Subu has left a new comment on your post "ടാ അപ്പു!! കേറി വാടാ ..":
ശോ....ഇതൊക്കെ ഒരു കാലം...
ആ നല്ല കാലത്തെ ഓര്‍മിപ്പിച്ചതിനു നന്ദി പുന്യാലാ....ഇതൊന്നും ഇപ്പോഴുള്ള തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കാര്യങ്ങളാണ്...നല്ല നിറം...
Posted by Subu to OUT OF FOCUS at April 6, 2010 5:20 PM
35. റോസാപ്പൂക്കള്‍ has left a new comment on your post "ഉണ്ണിമേരിയും വൈശാലിയും ഒരു കോമളനും!":
“പതിനഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണ്, ആ താരോദയത്തിനായി!!“
ഞാന്‍ ദേ ഇന്നു തൊട്ടു കാത്തിരിക്കുന്നു
Posted by റോസാപ്പൂക്കള്‍ to എന്റെ കഥകള്‍ at April 6, 2010 7:15 AM
36. തെച്ചിക്കോടന്‍ has left a new comment on your post "ഓര്‍മ്മകളിലേയ്ക്കൊരു മാര്‍ച്ച്":
ഏവരെയും സ്വന്തം അനുഭവം ഇന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത് അതാണ് ശ്രീയുടെ സവിശേഷത.
ആശംസകള്‍.
Posted by തെച്ചിക്കോടന്‍ to നീര്‍മിഴിപ്പൂക്കള്‍ at April 6, 2010 7:02 PM
37. വെള്ളെഴുത്ത് has left a new comment on your post "നിബിഡതമോമയവീഥിയിൽ":
ലക്ഷ്മണന് സത്വഗുണമായിരുന്നോ? ആ.. ആൾ ക്ഷിപ്രകോപിയായിരുന്നത് കടുത്ത ഡിപ്രഷൻ കൊണ്ടാകാൻ സാധ്യതയുണ്ട്.ആരണ്യേർ ദിനരാത്രി കണിട്ടില്ല.. കാണുന്നുണ്ട്..കാടിനുൾലിൽ വച്ച് ആദ്യമായി സിനിമ ചിത്രീകരിച്ച വ്യക്തി എന്ന ക്രെഡിറ്റുണ്ടല്ലേ ഹെർസോഗിന്..? ഹെർസോഗിനെയും കിൻസ്കിയെയും മറന്നതല്ല. വേറൊരു പോസ്റ്റിൽ അവർ വന്നുപോയി.. അവർ നഗരത്തിനകത്തെ കാടാണ്.. ശരിയാണ്..
Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at April 6, 2010 7:40 PM
38. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "ആവര്‍ത്തനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അത് തന്നെ.. ഇത് അതേ നീ തന്നെ.. ! :)
പകല്‍കിനാവന്‍ | daYdreaMer , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 6 5:30 pm ന് പോസ്റ്റ് ചെയ്തത്
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
