1. david has left a new comment on your post "ടാ അപ്പു!! കേറി വാടാ ..":
ഒരു തോര്‍ത്ത് മാത്രം ഉണ്ടായിരുന്ന അപ്പു സംഘം !! ജട്ടി ഇടാരില്ലാത്ത ദിനങ്ങള്‍ ! എല്ലാം മനസ്സില്‍ ഓടിയെത്തുന്നു .
പുന്യള വീണ്ടും നമിച്ചു ! പടം മെച്ചം ! ഓര്‍മ്മകള്‍ മിച്ചം !
Posted by david to OUT OF FOCUS at April 7, 2010 12:03 AM
2. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...":
Sultan|സുൽത്താൻ:അഭിപ്രായത്തിന് വളരെ നന്ദി.
ഒഴാക്കൻ: ഇതാണ് ഫ്രീ വിസ. മാണ്ടങ്ങി മാണ്ടാ...!! അഭിപ്രായത്തിന് നന്ദി.
പട്ടേപാടം റാംജി:വളരെ നന്ദി.
lekshmi:ഈ ‘ചിലവി‘ലെങ്കിലും ഞങ്ങളൊന്നു ഉഷാറാകട്ടെ... നന്ദി.
സിനു: വന്നതിനും അഭിപ്രായത്തിനും നന്ദി.
Captain Haddock: അവരൊന്നും ഇപ്പോഴില്ല ക്യാപ്റ്റൻജീ..ഒക്കേത്തിനേം പോലീസു പൊക്കി.വളരെ നന്ദി.
വിജയലക്ഷ്മി:അഭിപ്രായത്തിന് വളരെ നന്ദി.
ഹംസ:വന്നതിന് വളരെ നന്ദി.
Posted by വീ കെ to ചിന്നുവിന്റെ നാട് at 07/04/2010 00:03
3. ( O M R ) has left a new comment on your post "അജിതയും മനോരമയും അല്പം ചരിത്രവും":
"manorama" is bad and bloody in our society.
they (achaayan) want money only to live.
Posted by ( O M R ) to ജാഗ്രത at April 7, 2010 2:33 AM
4. അലി has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":
നമുക്ക്് ന്ഷ്ടമായിക്കൊണ്ടിരിക്കുന്ന
ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു...
അഭിനന്ദനങ്ങള്‍!
Posted by അലി to സഫ-മര്‍വ (ന്യൂ ) at April 6, 2010 3:36 PM
5. പ്രദീപ് has left a new comment on your post "A S L":
പൊങ്ങും ഭായി , നല്ല മടങ്ങി വരവ് . നന്നായി എഴുതി .ആശംസകള്‍ ..........
പിന്നെ ഒരുപദേശം ഉണ്ട് ... ഒള്ള കള്ളുമുഴുവന്‍ കുടിച്ചു ഫ്യൂസ് കളയരുത് .ഞാന്‍ വരുന്നത് വരെ ഉയിരോടെ ഇരിക്കണേ .. ഹും ...
Posted by പ്രദീപ് to പോങ്ങുമ്മൂടന്‍ at April 7, 2010 2:35 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
