1. കുഞ്ഞന്‍ has left a new comment on your post "‘ഓര്‍മ‘ ഒരോര്‍മ്മ":

മാഷെ തറവാടി മാഷെ, മാഷിനും മാഷത്തിയ്ക്കും വിവാഹ വാർഷിക ആശംസകൾ..! ഇതിൽ വിരിഞ്ഞ പൂക്കൾക്കും ആശംസകൾ..!

അപ്പൊ ഇന്നെന്താണ് സ്പെഷ്യൽ..???



Posted by കുഞ്ഞന്‍ to തറവാടി at 4/25/2010 6:17 PM

2. F A R I Z has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

രാഹുലെ,
താങ്കളുടെ നിര്‍ദേശങ്ങളില്‍ നിന്നും,,വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മരു പടിയില്‍നിന്നും മനസ്സിലാക്കിയാണ്,എന്റെ ബ്ലോഗ്‌ ഞാന്‍ രൂപപ്പെടുത്തി എടുത്തത്‌. നന്ദിയുണ്ട്.
ഇപ്പോള്‍ എനിക്ക് ബ്ലോഗിലേക്ക് പുതിയ ഗാട്ജെട്സ് ചേര്‍ക്കാന്‍ കഴിയുന്നില്ല.എറര്‍ കാണിക്കുന്നു.
അതൊന്നു ക്ളിയെര്‍ ചെയ്തു സഹായിക്കാമോ?
അത് കാരണമാണോ പേജ് ഓപ്പണ്‍ ആകാന്‍ സമയമെടുക്കുന്നതും?

പ്രതീക്ഷയോടെ
------ഫാരിസ്‌



Posted by F A R I Z to ആദ്യാക്ഷരി at 25 April 2010 18:45

3. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കണ്ണാടിയില്ലാതെ......":

നല്ല സുഹൃത്തുക്കള്‍ താരങ്ങളെപ്പോലെയാണ്.നിങ്ങള്‍ എപ്പോളും അവയെ കാണണമെന്നില്ല,പക്ഷെ,നിങ്ങള്‍ക്കറിയാം അവ എപ്പോഴും അവിടെയുണ്ടെന്ന്..(good friends are like stars.you don't always see them, but you know they are always there")

ലോകത്തിന്റെ ഏതു കോണിലിരുന്നാലും സാന്ത്വനത്തിന്റെ ഒരു സ്പര്‍ശമായി ആരുണ്ടാവുന്നോ അതാകുന്നു സുഹൃത്ത്.പുസ്തകത്താളുകളില്‍ എന്നോ പ്രസവിക്കുമെന്ന് കരുതി മാനം കാണാതെ സൂക്ഷിച്ചുവക്കുന്ന ഒരു മയില്‍പ്പീലി ത്തുണ്ടാണു സ്നേഹം.മറ്റാരും അറിയാതെ, അത്മാര്‍ത്ഥത മാത്രം കൈമുതലായി എന്നും ഉണ്ടാകുന്നത് അതു മാത്രം....ഓരോ സൊഹൃദവും ഓരോ വളപ്പൊട്ടുകളാണു..അവയെല്ലാം പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാവാം..എങ്കിലും മനസ്സിലെ മണിച്ചെപ്പില്‍ ഓരോന്നും അതിന്റേതായ സ്ഥാനങ്ങളില്‍ എന്നും ഉണ്ടാവും........!

ആശംസകള്‍!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to മാണിക്യം at April 25, 2010 7:46 AM

4. ജിമ്മി has left a new comment on your post "ഗതകാല സ്മരണകളുമായി...":

ഇത് കലക്കി ശ്രീ... പതിയെ അപ്രത്യക്ഷമാകുന്ന പാടങ്ങളില്‍ നിന്നും അതിനേക്കാള്‍ മുമ്പേ അരങ്ങൊഴിയുന്ന പോരാളി... നന്നായി ഈ സ്മരണ...



Posted by ജിമ്മി to ശ്രീ ചിത്രജാലകം at April 25, 2010 7:40 AM

5. കുഞ്ഞന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ..

തുറന്നുപറയട്ടെ, താങ്കളുടെ ബ്ലോഗൊന്നും ഞാൻ വായിച്ചിട്ടില്ലെന്നു തോന്നുന്നു. പക്ഷെ ഈ പോസ്റ്റ് വായിച്ചു. ഒരു കാര്യ സൂചിപ്പിക്കട്ടെ ബൂലോഗം നില നിൽക്കുന്നത് പരസ്പരമുള്ള ബഹുമാനം കൊണ്ടുമാത്രമാണ്. പോസ്റ്റിലെ വിഷയത്തിൽ രണ്ടുപേരും സൌഹാർദ്ദപരമായ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്ന് കാണാം. എന്നാൽ ഈ പോസ്റ്റിൽ വിഷയം ചൂണ്ടിക്കാണിച്ചകൊണ്ട് ഒരധ്യാപികയെ താങ്കൾ അവളെന്നും മറ്റും വിളിക്കുന്നത് കണ്ടപ്പോൾ..ഹാ കഷ്ടം എന്നേ പറയാൻ പറ്റൂ. കുറച്ചെങ്കിലും പ്രതിപക്ഷ ബഹുമാനം കൊടുക്കു മാഷെ..



കുഞ്ഞന്‍ , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 7:01 am ന് പോസ്റ്റ് ചെയ്തത്

6. എറക്കാടൻ / Erakkadan has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

ഇനീപ്പോ വീട്ടിലെ ചപ്പ്‌ പുറത്തെറിയുന്നതിനു മുൻപ്‌ ചേച്ചി ആ പരിസരത്തേങ്ങാനും ഉണ്ടോന്ന് നോക്കണാം ലേ...



Posted by എറക്കാടൻ / Erakkadan to സമകാലികചിന്തകൾ at April 25, 2010 8:00 PM

7. ഹരീഷ് തൊടുപുഴ has left a new comment on your post "Black Crowned Night-Heron":

ആ കിളികള്‍ ഇരിക്കുന്നത് (ഫ്രെയിമില്‍)നേര്‍ദിശയില്‍ ആയിരുന്നെങ്കില്‍..
എന്നൊരു മോഹം..



Posted by ഹരീഷ് തൊടുപുഴ to കൈപ്പള്ളി (PhotoBlog) at 6:25 PM, April 25, 2010

8. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "മാനം നിറഞ്ഞ മഴക്കാറേ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൃശ്യവിരുന്ന് കൊള്ളാം,കാറ്മേഘങ്ങളും...
കൊട്ടാരക്കരയില്‍ നല്ല മഴ കിട്ടിയല്ലൊ,ഇത്തിരി
ഇങ്ങ് കണ്ണൂരേക്കും പാര്‍സലാക്കൂ..ഷരീഫ് ഭായീ..
നാലഞ്ചുദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടിയ
നിലയില്‍..ശക്തമായ ഇടിമിന്നല്‍ പിന്നണിയുണ്ട്.
പക്ഷെ,നോ മഴ..



ഒരു നുറുങ്ങ് , sheriffkottarakara ലേക്ക് 2010, ഏപ്രില്‍ 25 7:02 am ന് പോസ്റ്റ് ചെയ്തത്

9. മാത്തൂരാൻ has left a new comment on your post "പെരുമഴക്കാലം.....":

നല്ല ചിത്രം



Posted by മാത്തൂരാൻ to വേറിട്ട കാഴ്ചകൾ...... at April 25, 2010 7:58 PM

10. കാക്കര - kaakkara has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

കഥ നന്നായിട്ടുണ്ട്



Posted by കാക്കര - kaakkara to സുൽത്താൻ കഥകൾ at April 25, 2010 5:19 PM

11. R K has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

"ഒരു ജപ്പാന്‍ കാരനും ഒരു സുഡാന്‍ കാരനും പിന്നെ ഒരു ഇന്‍ഡ്യാക്കാരനായ ഈ ഗോപാലക്രിഷ്ണ്നും മാത്രം കിട്ടിയിട്ടുള്ള അവാര്‍ഡ്" എന്നൊക്കെ പറഞ്ഞ് സ്വന്തം credibility യും ഇന്‍ഡ്യാക്കാരന്‍ എന്ന അഭിമാന ബോദവും കേള്‍വിക്കാരില്‍ ഉണ്ടാക്കിയ ശേഷം പ്രസഗം തുടങ്ങുന്ന ഇയാളെപ്പറ്റി ചിലതു പറയണം എന്ന് കുറെ നാളായി വിചാരിക്കുന്നു. ഇത്രത്തോളം വിവരങ്ങളുടെ അടിസ്താനത്തില്‍ വിശദീകരിച്ചതിനു നന്ദി.



Posted by R K to അഭിപ്രായങ്ങള്‍ at Sun Apr 25, 05:12:00 AM PDT

12. angel from hell has left a new comment on your post "മഴയുടെ അഭിപ്രാ‍യകണ്ണുനീര്‍":

sapnechi mazha ye kurichu ethra paranjaalum vaakkukal vattilla.... mazhayudey sneham arinja enikku mazha kavitha eshttapettu....
sapnechi ezhuthiya poley mazha kannuneerakumo..?



Posted by angel from hell to സ്വപ്നകവിതകള്‍ at 6:01 PM

13. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Daivathe kuricho Sabhaye kuricho yathoru vivaravumillatha aalkkar. Vivaram vannu poyal pinne puthenkurishu society ellallo. athukondu Thomas bavaykku engane kure alkkar venam. pavangal, ennekilum satyam bodhyappedum. appol manasilavum, anuthapikkum.



Posted by Anonymous to വിശ്വാസ പാലകന്‍ at April 25, 2010 6:56 PM

14. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "സ്മൃതി തന്‍ ചിറകിലേറി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്മൃതി തന്‍ ചിറകിലേറി..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 25 7:42 pm ന് പോസ്റ്റ് ചെയ്തത്

15. ( O M R ) has left a new comment on your post "വാഷിംഗ്ടണ്‍ ഡി.സി റ്റു മിയാമി ബീച്ച്":

താന്കള്‍ ഇത്ര വിഡ്ഢിയാകരുത്.
താങ്കളുടെ രചനകള്‍ ഇഷ്ട്ടപ്പെട്ട ഒരു പാവം ബ്ലോഗറാണ് ഈ വിനീതന്‍.
ഈ പോസ്റ്റ്‌ എന്നെ ദുഖിപ്പിക്കുന്നു.
വീണ്ടും പറയട്ടെ താന്കള്‍ ഇത്ര വിഡ്ഢിയാകരുത്.

(താങ്കള്‍ക്കു അറിയില്ലേ 'മനോരമ' 12 ലക്ഷം അടിച്ചിറക്കുന്നത് ആടുമാടുകള്‍ക്ക് തിന്നാനാണെന്നു..?)
അയ്യേ..!



Posted by ( O M R ) to സര്‍ക്കസ്സും പോരാട്ടവും at April 25, 2010 6:08 PM

16. ജിപ്പൂസ് has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

ന്നെ കൊണ്ടോയില്ലാലേ സുല്‍ത്താനേ കിഴിശ്ശേരീക്ക് :(

അന്നായിട്ട് മുണ്ടണ്ടാന്ന് കരുത്യേതാ.ആ കോമാങ്ങ നിക്കും തര്വോടാ ഒരെണ്ണം ?



Posted by ജിപ്പൂസ് to സുൽത്താൻ കഥകൾ at April 25, 2010 5:55 PM

17. ഹരീഷ് തൊടുപുഴ has left a new comment on your post "ഡിങ്കിള്‍- തെരുവ്":

ഭാഗ്യവാന്‍..!!

നല്ല ഒന്നാന്തരം മത്സ്യവിഭവങ്ങള്‍ അകത്താക്കാലോ.. :)



Posted by ഹരീഷ് തൊടുപുഴ to നീലാകാശവും സ്വപ്നങ്ങളും at April 25, 2010 8:03:00 PM GMT+05:30

18. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ബന്ധങ്ങള്‍":

അഛനമ്മയുള്ള കാലമത്രയെ
രക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍



Posted by ജെ പി വെട്ടിയാട്ടില്‍ to അതുമിതും കറു മുറു at April 25, 2010 7:48 AM

19. siva // ശിവ has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

ചിലപ്പോഴൊക്കെ ഞാനും ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു.... :)



Posted by siva // ശിവ to !! മനസ്സില്‍ എന്നും പൂക്കാലം !! at April 25, 2010 4:33 PM

20. punyalan.net has left a new comment on your post "solitude":

wow! sunil ! great capture! i like the poster of the old man, his dress tone with the backdrop and the way he holds the walking stick. keep cool work on man.



Posted by punyalan.net to fade in at 25 April 2010 17:26

21. കരീം മാഷ്‌ has left a new comment on your post "ഷവര്‍മകളുണ്ടായിരിക്കണം":

ശരിക്കും വേവാത്ത ഷവർമ്മയോളം അപകടകരമായ ഒരു ഫാസ്റ്റ്ഫുഡും ഇല്ല.രാത്രി ഏറെ വൈകുമ്പോൾ സ്വാദു കൂടുന്നതു നന്നായി വേവുന്നതിനാലാവും.
നൈസായി അരിഞ്ഞെടുക്കാനുള്ള കഴിവും പാരമ്പര്യമായി കൃത്യ അനുപാതത്തിൽ ഇൻ‌ക്രഡിയൻസു ചേർക്കാനുമുള്ള കഴിവു തന്നെയാവും ലബനാനികളെ ഈ കലയിൽ മുന്നിലാക്കിയറത്.



Posted by കരീം മാഷ്‌ to തുറന്നിട്ട വലിപ്പുകൾ at April 25, 2010 6:03 PM

22. ഹരീഷ് തൊടുപുഴ has left a new comment on your post "അമ്മയ്ക്കായ്":

മനസ്സില്‍ തങ്ങി നില്‍ക്കുന്നു ഓരോ വരികളും..
അമ്മയോടത്രക്കു സ്നേഹമാണല്ലേ..??


അന്ന്,

നമുക്കിടയില്‍ ഒരിക്കലും വേര്‍പെടാത്ത

പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ വേണം.


അമ്മേ,

ഞാനിപ്പോള്‍ മരിച്ചോട്ടേ?

ഒരിക്കല്‍ക്കൂടി പിറവിയെടുക്കാന്‍..



ഹാ..
നൈസ്..
അഭിനന്ദനങ്ങള്‍..



Posted by ഹരീഷ് തൊടുപുഴ to നിറം.... at April 25, 2010 7:59 AM

23. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ബന്ധങ്ങള്‍":

ഈ കവിതയുടെ വിഡിയോ ക്ലിപ്പ് താമസിയാതെ ഇവിടെ ലഭിക്കുന്നതായിരിക്കും.



Posted by ജെ പി വെട്ടിയാട്ടില്‍ to അതുമിതും കറു മുറു at April 25, 2010 7:49 AM

24. പട്ടേപ്പാടം റാംജി has left a new comment on your post "മനസ്സിന്റെ താളത്തില്‍ നീയും!!":

എനിക്ക് ഞാനാവാനെ പറ്റു.
ശരിയാണ് നൂറ് ശതമാനവും ശരി, ചില മിനുക്ക് പണികള്‍ നടത്താം എന്ന് മാത്രം.

പരസ്പരം തമാശ പറഞ്ഞും പലതും കുത്തിക്കുറിക്കുന്നവ വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും മനസ്സിന് ഉന്‍മേഷം നല്‍കി കടന്നു പോകുന്ന കുറേ നല്ല മുഹൂര്‍ത്തങ്ങള്‍ നമ്മള്‍ക്കിവിടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ അനുഭവിക്കാത്ത ഒരുതരം നിര്‍വൃതിയും വന്നുചേരുന്നു.
മനസ്സിലുള്ളത് മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ കഴിയില്ലെങ്കിലും ആശ്വാസത്തിന് വക നല്‍കാവുന്ന പലതും നമുക്കിവിടെ കുത്തിക്കുറിക്കാം.



Posted by പട്ടേപ്പാടം റാംജി to മാണിക്യം at April 25, 2010 7:56 AM

25. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഒരു അഹങ്കാരിയുടെ കമന്റുകളും ഒരു ബ്ലൊഗര്‍ പെണ്ണിന്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ ഇക്ക ഇത്‌ ഈ വക ചീളു കേസ്‌....ചേയ്‌.....



എറക്കാടൻ / Erakkadan , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 25 6:24 am ന് പോസ്റ്റ് ചെയ്തത്

26. ശ്രീ has left a new comment on your post "‘ഓര്‍മ‘ ഒരോര്‍മ്മ":

വിവാഹ വാര്‍ഷികാശംസകള്‍... തറവാടി മാഷേ, വല്യമ്മായീ.



Posted by ശ്രീ to തറവാടി at 4/25/2010 5:50 PM

27. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓടി പിടിച്ച്‌ വന്നപ്പോൾ ആളേ പറ്റിക്കുന്നോ..ഹും..



എറക്കാടൻ / Erakkadan , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 25 5:18 pm ന് പോസ്റ്റ് ചെയ്തത്

28. ഹരീഷ് തൊടുപുഴ has left a new comment on your post "solitude":

ഞാനിതു വരെയൊക്കെ ജീവിച്ചിരിക്കുമോ??
ആര്‍ക്കറിയാം..

ചിത്രം ഇഷ്ടായീ..



Posted by ഹരീഷ് തൊടുപുഴ to fade in at 25 April 2010 18:21

29. പ്രചാരകന്‍ has left a new comment on your post "ശിഹാബുദ്ദീൻ സഖാഫി വാഹനാപകടത്തിൽ മരണപ്പെട്ടു":

16-04-2010 നു അബുദാബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ശിഹാബുദ്ധീൻ സഖാഫിയുടെ മയ്യിത്ത്‌ ഒരു നോക്ക്‌ കാണാനും മയ്യിത്ത്‌ നിസ്കരിക്കാനും അബുദാബി സേൻട്രൽ ഹോസ്പിറ്റലിനടുത്ത്‌ ഒരുമിച്ച്‌ കൂടിയവർ
click here



Posted by പ്രചാരകന്‍ to വിയോഗം at April 25, 2010 6:56 PM

30. siva // ശിവ has left a new comment on your post "കളികൂട്ടുകാരി":

നല്ല തീം...



Posted by siva // ശിവ to കണ്ടതും .... പകര്‍ത്തിയതും.... at April 25, 2010 7:24 AM

31. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "ടോം 'N ജെറി കാണുന്നവര്‍":

ഇതില്‍ ടോമിന്റെ വാദം കൂടി കേള്‍ ക്കണം .(ടോമിന്‍ തച്ചങ്കരിയുടേതും ).കാരണം ജെറിയുടെ സകല തോന്നിയാവാസങ്ങളുടെയും ഫലം അനുഭവിക്കുന്നതു ടോം ആണല്ലോ. തിരിച്ചും അങ്ങനെ തന്നെ...എങ്കിലും പൊതു ശത്രു വരുമ്പോള്‍ അവര്‍ ഇരു മെയ്യും ഒരു കരളുമാ...ഹിഹി...നമുക്കു വട്ടാണേ...ഹൊയ് നമുക്കു വട്ടാണേ...



Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി at 25 April 2010 5:28 PM

32. ജിപ്പൂസ് has left a new comment on your post "ഇന്നത്തെ ചർച്ച കഴിയട്ടെ !":

ഒഎബിക്ക പറഞ്ഞതോണ്ട് ഞാനിനി ആവര്‍ത്തിക്കുന്നില്ല.

ബഷീര്‍ക്കാ തീരുമാനമെന്തെങ്കിലും ആയോ ?



Posted by ജിപ്പൂസ് to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 April, 2010

33. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 42":

ആ ട്രക്കിനുള്ളില്‍ കിടന്നുറങ്ങി ഇനി വേറെ ഏതെങ്കിലും കുടുക്കില്‍ ചെന്ന് ചാടുമോ ഗെറിക്ക്‌? അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. വിവര്‍ത്തനം അതിമനോഹരം എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആശംസകള്‍.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at April 25, 2010 5:11 PM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to