1. the man to walk with has left a new comment on your post "കിളിക്കൂട്!":

mm..shariyaanu aarenkilum evideyenkilum undaavum ..

ennalum paaathiyil parannu poya kilikunju ithiri sankadam thannu..



Posted by the man to walk with to മാണിക്യം at April 26, 2010 4:13 AM

2. shareef vazhakkad has left a new comment on your post "മരുപ്പച്ച":

eee puzhayil ninnu vellam kudich aa marangalude aduth ethan etra dooram sancharikkanam,
athu pole yano ee marubhhoomiyil ninn sambadich pachappulla naattil onnu ethi jeevikkan


etra dhooram..........
etra kalam..............



Posted by shareef vazhakkad to muktharts | മുഖ്‌താറിയന്‍ വരകള്‍ at April 26, 2010 3:13 PM

3. ഷാജി കെട്ടുങ്ങല്‍ has left a new comment on your post " ഉപദേശം (ഒരു അകവിത) ഷാജി കെട്ടുങ്ങല്‍ തീരാസങ്കടത്...":

tnxx SAGEER.. and my Mail ID: [email protected]



Posted by ഷാജി കെട്ടുങ്ങല്‍ to ഷാജി കെട്ടുങ്ങല്‍ at April 26, 2010 2:03 PM

4. എറക്കാടൻ / Erakkadan has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

മലബാറൻ കഥകൾ എഴുതാൻ നിങ്ങളെയും ഹം സയെയും കഴിഞ്ഞെ ഉള്ളൂ



Posted by എറക്കാടൻ / Erakkadan to മുഖ്‌താറിയന്‍ കഥകള്‍ at April 26, 2010 3:55 AM

5. praise mathew has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

ee harthale konde oru upakaram unde athrayum vahanaggal odilla so nkurache petrolum,diselum labikam... pinne polutionum kurayum..
he... he...
pakshe sakakaluda manasil aggane oru chintha onnumilla...
ee harthal SRI.K.P.Sukumaran paranjapole bengalil nadakella...
athane fascism..
pinne harthal eane kelkumppol vitil irikunna eviduthe janaggalum ethina parokshamayi prolsahipikunnu...



Posted by praise mathew to ശിഥില ചിന്തകള്‍ at April 26, 2010 4:35 PM

6. ഗീത has left a new comment on your post "ഇന്നമ്മ":

ഐശ്വര്യമുള്ള സ്ത്രീ ഇന്നമ്മയായി മാറി. ഒരു നൊംബരം ബാക്കിയാക്കി കടന്നു പോയി.
എഴുത്ത് നന്നായിട്ടുണ്ട്.
മാണിക്യത്തിന്റെ പോസ്റ്റില്‍ നിന്നാണിവിടെ എത്തിയത്.



Posted by ഗീത to എന്‍റെ ആനമങ്ങാട് at April 26, 2010 3:19 AM

7. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Abusing Self and your sabha. That is your culture. Even Scheduled cast/tribe won't say or write these things. All people can understand the jacobite culture through your behaviour. You have a good market in Kodugaloor bharani festival. However please stop these bad words - people will think Thomas Bava is teaching these things.



Posted by Anonymous to വിശ്വാസ പാലകന്‍ at April 26, 2010 3:49 PM

8. മന്‍സു has left a new comment on your post "മദ്യം ശരണം":

ഇതിലമര്‍ഷമുള്ളവരും പ്രതികരണശേഷിയുള്ളവരും ഞാനൊരുത്തന്‍ കരുതിയാല്‍ ഒന്നും നടക്കില്ല എന്നൊരു ധാരണയിലാണ്. വ്യക്തിയാണ് സമൂഹം എന്നൊരു തിരിച്ചറിവുണ്ടാകുന്നില്ല. അതാണ് കഷ്ടം



Posted by മന്‍സു to തണല്‍ at 26/4/10 12:23 PM

9. എറക്കാടൻ / Erakkadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 42":

നിർത്തിയതാണ​‍്‌ ഇത്‌..പക്ഷെ ഇപ്പോൾ വീണ്ടും തുടങ്ങി.....യാ...ഹൂ‍ൂ‍ൂ‍ൂ



Posted by എറക്കാടൻ / Erakkadan to സ്റ്റോം വാണിംഗ്‌ at April 26, 2010 2:10 PM

10. ഒഴാക്കന്‍. has left a new comment on your post "ഗതകാല സ്മരണകളുമായി...":

:)



Posted by ഒഴാക്കന്‍. to ശ്രീ ചിത്രജാലകം at April 26, 2010 2:21 AM

11. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഇക്കരക്കാഴ്ച്ചകൾ / Ikkarakkaazhcchakal .":

പ്രിയമുള്ള വായാടി,നന്ദി.വരാനിത്തിരി വൈകിയെങ്കിലെന്താ,ആ കോലന്തോട്ടിയെ കാണാൻ പറ്റിയില്ലേ..അതിൽ ആ ഉയരമുള്ളവനും/വിവരമില്ലാത്തവനുമാണ് കേട്ടൊ..
പിന്നെ ബിലാത്തിപട്ടണത്തെ വല്ല വെള്ളരിക്കാപട്ടണമെന്നും കരുതാത്തത് എന്റെ ഭാഗ്യം !

പ്രിയപ്പെട്ട മൻസൂർ,നന്ദി.മലയാളികളുടെ കർമ്മദോഷങ്ങൾ മർമ്മത്തിൽ കൊള്ളുമ്പോൾ നർമ്മം വരുന്നതാണ് കേട്ടൊ..

പ്രിയമുള്ള സതീഷ്,നന്ദി.നൊസ്റ്റാൽജിയ എന്ന സിനിമയടക്കം ,ഈ എല്ലാകാര്യങ്ങളും പാല്പോലെ സത്യങ്ങളാണല്ലോ..അല്ലേ ?

പ്രിയപ്പെട്ട ജയരാജ്,നന്ദി.ഉണ്ടാകുന്ന കാര്യങ്ങൾ വിവരിക്കുവാൻ എന്നെപ്പോലെയേത് മണ്ടനും പറ്റില്ലേ...

പ്രിയമുള്ള ഷെറിൻ,നന്ദി.നമ്മുടെ ശീലങ്ങളെ ഒട്ടും മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭാസം എന്നാണല്ലൊ ബിബിസിയടക്കം വിശേഷിപ്പിച്ചിരിക്കുന്നത് !

പ്രിയപ്പെട്ട ഷിബിൻ,നന്ദി.മറ്റുള്ളവരുടെ വിശകലനങ്ങൾ പുനരവതരിപ്പിച്ചതാണ്...കേട്ടൊ.

പ്രിയമുള്ള കാക്കര,നന്ദി.നമ്മൾ ഏതെങ്കിലും സ്ഥാപനങ്ങൾ നാ‍ട്ടിൽ,നേരെ ചൊവ്വേ നടത്തുവാൻ സമ്മതിച്ചിട്ടുണ്ടോയിതുവരെ ?

പ്രിയപ്പെട്ട ജോഷി,നന്ദി.തീർച്ചയായും ഞാൻ ലിങ്ക് ചേർക്കാം,മെയ്മാസം നമ്മുക്കൊരു ബ്ലോഗ്ഗ് മീറ്റും സംഘടിപ്പിക്കാം കേട്ടൊ.
ബന്ധപ്പെടുമല്ലോ-നമ്പർ-07930134340.



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 26 April 2010 03:25

12. ( O M R ) has left a new comment on your post "വാഷിംഗ്ടണ്‍ ഡി.സി റ്റു മിയാമി ബീച്ച്":

താന്കള്‍ വീണ്ടും 'വിഡ്ഢി' ആകുന്നോ?
അയ്യേ..?

ആലങ്കാരികമായി ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ എടുക്കാതെ എന്നെ സഖാവാക്കിയ താന്കള്‍ 'ഭയങ്കരന്‍'തന്നെ.!
തന്നെ.. തന്നെ..!!

മനോരമ 12 ലച്ചം അടിചിരക്കുന്നത് വായനക്കാരനെ ഉദ്ഭുദ്ധരാക്കാനല്ല. പലപ്പോഴും അവനെ ആശയകുഴപ്പത്തിലാക്കാനാണ്. സംജാക്കരോ ഭയ്യാ..!



Posted by ( O M R ) to സര്‍ക്കസ്സും പോരാട്ടവും at April 26, 2010 2:55 PM

13. ഒഴാക്കന്‍. has left a new comment on your post "ഇന്നത്തെ ചർച്ച കഴിയട്ടെ !":

ചര്‍ച നടക്കട്ടെ..



Posted by ഒഴാക്കന്‍. to ബഷീറിയന്‍ നുറുങ്ങുകള്‍ at 26 April, 2010

14. romy has left a new comment on your post "പ്രഥമ ദര്‍ശന൦ വരികള്‍":

its an awesome one which happens these days..



Posted by romy to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at April 26, 2010 2:55 AM

15. A Bystander has left a new comment on your post "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...":

"എന്റെ നെഞ്ചിലെ ചൂടിൽ
ഇന്നൊരുസുന്ദര സ്വപ്നത്തിൻ ശവദാഹം"

ഈ പാട്ട്‌ പാടിയത്‌ ഇബ്രാഹിമാണ്‌. ഏത്‌ ചിത്രമെന്നോ, രചനയും മറ്റും ആരാണെന്നോ അറിയില്ല.

ഇവരെയൊക്കെ ഓർത്തെടുത്തതിന്‌ നന്ദി.

***
പി.ലീലയുടെ, "പ്രാണന്റെ പ്രാണനിൽ. പ്രേമപ്രതീക്ഷതൻ വീണമുറുക്കിയ പാട്ടുകാരാ" ഏതുചിത്രതിലേതാണെന്നു പറഞ്ഞുതരുമോ ?



Posted by A Bystander to വെള്ളെഴുത്ത് at April 26, 2010 4:34 PM

16. ജിവി/JiVi has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

കാവാലാ, കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂട്ടത്തില്‍ മധ്യപ്രദേശ്,യു പി, ബീഹാര്‍, ഒറീസ്സ,രാജസ്ഥാനിവയുമായൊക്കെ താരതമ്യം ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ. ആ താരതമ്യം ഞാന്‍ മുകളിലെഴുതിയിട്ടുണ്ട്. ബംഗാള്‍ - ഇടതു ഭരണത്തിനുമുമ്പും ഇപ്പൊഴും. ഒപ്പം മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളുടെ കാര്യവും.

ദിവാകരന്‍ വില കുറച്ചെന്നോ, എപ്പോ? കാവാലന് കടലയുടെയും ചെറുപയറിന്റേം ഒന്നും കാര്യമറിയില്ലല്ലോ. മനോരമ എന്തൊ എഴുതി. കാവാലന് ആഘോഷിക്കാനുള്ളതുകിട്ടി. എന്താണതിന്റെ നിജസ്ഥിതി, ഒന്നും അന്വേഷിക്കണ്ട കാര്യം കാവാലനില്ലല്ലോ. സത്യം മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ ഇടതുവിരുദ്ധത ഇല്ലാതായിപ്പോകും. അതുവേണ്ട. മോക്ഷമാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിക്കരുത്.



Posted by ജിവി/JiVi to ശിഥില ചിന്തകള്‍ at April 26, 2010 2:57 PM

17. കാട്ടിപ്പരുത്തി has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

ഒരു നല്ലെഴുത്ത്



Posted by കാട്ടിപ്പരുത്തി to മുഖ്‌താറിയന്‍ കഥകള്‍ at April 26, 2010 2:58 AM

18. വിജയലക്ഷ്മി has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

kollaam ee cherukatha
...ithu palarudeyum praartthanayaanu.



Posted by വിജയലക്ഷ്മി to !! മനസ്സില്‍ എന്നും പൂക്കാലം !! at April 26, 2010 12:37 PM

19. ഒഴാക്കന്‍. has left a new comment on your post "കറ":

അയ്യോ കറ !



Posted by ഒഴാക്കന്‍. to ചന്ദ്രകാന്തം at April 26, 2010 1:28 PM

20. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "കരിയിലക്കിളി കൂട്ടമായെത്തുന്ന  സമയമെന്നുടെ വീട്ടിന..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം



അരുണ്‍ / Arun , ഇടവഴി ലേക്ക് Monday, April 26, 2010 4:23:00 PM ന് പോസ്റ്റ് ചെയ്തത്

21. 玉の輿度チェッカー has left a new comment on your post "സൃഷ്ടിപുരാണം":

不景気な時代、男も女も玉の輿度チェッカーで自分の玉の輿度を知って、楽して金持ちになろう。もし診断結果が悪い人も一安心、結果にアドバイスが有り、実際に玉の輿に乗った方が多数!!時代に乗り遅れるな



Posted by 玉の輿度チェッカー to കുറുമാന്റെ കഥകള്‍ at 26/4/10 1:33 PM

22. കാക്കര - kaakkara has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

ജിവി...

ഞാൻ തന്ന ലിങ്ക് കേരള സർക്കാരിന്റെ രേഖയാണ്‌. അതിൽ പ്രകാരം തിരുവനന്തപുരത്തെ പൊതു വിലയും മറ്റ്‌ സംസ്ഥാനങ്ങളിലെ പൊതുവിലയും തമ്മിൽ എടുത്ത്‌ പറയത്തക്ക വില വിത്യാസമില്ല. എന്ന്‌ വെച്ചാൽ പൊതുവിതരണ സമ്പ്രാദായംകൊണ്ട്‌ പൊതു മാർക്കറ്റിലെ വില പിടിച്ച് നിറുത്തുവാൻ സാധിച്ചിട്ടില്ല അല്ലെങ്ങിൽ സാധിക്കില്ല. ആ സത്യം മനസിലാക്കുക! ഇനി രേഖ തെറ്റാണെങ്ങിൽ ആദ്യം അതു പറയുക.... അല്ലെങ്ങിൽ എന്ത്‌കൊണ്ട്‌ വില കുറയുന്നില്ല.

ഇനി താങ്ങൾ തന്ന ലിങ്കിൽ പറയുന്ന സൂചികയുടെ കാര്യം... ശ്രദ്ധിക്കുക ഏറ്റവും കൂടുതൽ ഹരിയാനയിലും കുറവ്‌ ഹിമാചൽ പ്രദേശിലും (കേരളത്തിലല്ല!) . സൂചികയൊടൊപ്പം പരിഗണന അർഹിക്കുന്ന വിഷയമാണ്‌ ഹരിയാനക്കാരുടെയും ഹിമാചൽ പ്രദേശുകാരുടെയും വാങ്ങൽ ശക്തി.... പക്ഷെ നേരിട്ട് മനസിലാക്കാവുന്ന ഒരു കാര്യമാണ്‌ വില, അതാണ്‌ കേരള സർക്കാരിന്റെ ലിങ്കിൽ ഉള്ളത്‌....

ഇനി സബ്സിഡി കൊടുത്ത്‌ പൊതു വിതരണ സമ്പ്രദായം നില നിറുത്തന്നതിന്റെ ദോഷങ്ങളെകുറിച്ചുള്ള പോസ്റ്റിന്റെ ലിങ്കാണ്‌ മുകളിലെ കമന്റിലുള്ളത്‌.



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at April 26, 2010 4:38 PM

23. MyDreams has left a new comment on your post "മലമ്പുള്ളുകള്‍":

ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും



Posted by MyDreams to മഞ്ഞുകാലം at April 26, 2010 4:15 PM

24. ജസ്റ്റിന്‍ has left a new comment on your post "രാജു ഇരിങ്ങല്‍":

സുന്ദരമായ കവിത.

നന്ദി.



Posted by ജസ്റ്റിന്‍ to പുതുകവിത at April 26, 2010 2:59 AM

25. Rishi has left a new comment on your post "നിറങ്ങള്‍ ഏറുന്ന തീരങ്ങള്‍":

Colorful shot



Posted by Rishi to OUT OF FOCUS at April 26, 2010 1:59 PM

26. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "കിളിക്കൂട്!":

"എനിക്കറിയാം നീയുണ്ടാവും മറ്റാരെല്ലാം ഇല്ലാതായാലും എനിക്ക് നിന്നെ സര്‍വ്വസ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി സമീപിക്കാം ..എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല..."

അതെ
എല്ലാം കേള്‍ക്കാന്‍..
എല്ലാം തുറന്നു പറയാന്‍..
മനസ്സൊന്നു തണുപ്പിക്കാന്‍...

ഒരാളുണ്ടെന്ന
വിശ്വാസം..
അതു നല്‍കുന്ന ആശ്വാസം..
അതിലൂടെയുണരുന്ന സന്തോഷം..

ചേച്ചീ
എഴുത്ത് കാല്പനികമായിപ്പോവുന്നു..

ഭാവുകങ്ങള്‍..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to മാണിക്യം at April 26, 2010 3:34 AM

27. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഗസ്റ്റ് ബുക്ക് (നിങ്ങള്‍ക്കു പറയാനുള്ളത്)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങളൊരു കാലത്തും നന്നാവൂല



എറക്കാടൻ / Erakkadan , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, ഏപ്രില്‍ 26 4:04 am ന് പോസ്റ്റ് ചെയ്തത്

28. ചന്തു has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

JiVi,
Bengalile haratalum ividuthe hartalum..

Bengalile jailniraklum ividuthe jailnirkalum vyathyastamayirikunthu enthe ?



Posted by ചന്തു to ശിഥില ചിന്തകള്‍ at April 26, 2010 3:32 PM

29. ജിമ്മി നിങ്ങളുടെ പോസ്റ്റ് "സ്മൃതി തന്‍ ചിറകിലേറി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ അടിപൊളി... തീര്‍ച്ചയായും പഴയൊരു സൈക്കിള്‍ കാലം ഓര്‍ത്തു പോവും... കൂടെ ഇതുകൂടി വായിച്ചു നോക്കിക്കോ...



ജിമ്മി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 26 3:39 pm ന് പോസ്റ്റ് ചെയ്തത്

30. സുല്‍ |Sul has left a new comment on your post "നീശന്‍":

സുനില്‍
ഓരോ വരികളും സൂക്ഷ്മമായി തിരഞ്ഞെടുത്ത വാക്കുകളാല്‍ ഈ കഥ വളരെ ഇഷ്ടമായി, കഥയുടെ തീമിനേക്കാള്‍ ആ എഴുത്ത്.

-സുല്‍



Posted by സുല്‍ |Sul to എന്റെ ഉപാസന || Ente Upasana at April 26, 2010 3:05:00 AM PDT

31. Anonymous has left a new comment on your post "നിറങ്ങള്‍ ഏറുന്ന തീരങ്ങള്‍":

good perspective and colorfull



Posted by Anonymous to OUT OF FOCUS at April 26, 2010 12:42 PM

32. the man to walk with has left a new comment on your post "ഇന്നമ്മ":

post ishataayi



Posted by the man to walk with to എന്‍റെ ആനമങ്ങാട് at April 26, 2010 4:14 AM

33. ഗീത has left a new comment on your post "കിളിക്കൂട്!":

ഒരിക്കലും ഇന്നമ്മയാകണ്ട. സങ്കടങ്ങള്‍ പങ്കു വയ്ക്കാന്‍ ആ “ആര്” ആയിട്ട് എന്നും കൂടെയുണ്ടാകാം.

പാവം ആ അമ്മക്കിളി വന്നു നോക്കുമ്പോള്‍ സങ്കടമായിക്കാണുമല്ലോ.



Posted by ഗീത to മാണിക്യം at April 26, 2010 3:26 AM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to