1. സലാഹ് has left a new comment on your post "ലേഖനം":

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വഴിയില് ഐകദാര്ഢ്യം



Posted by സലാഹ് to ഉള്‍ക്കാഴ്ച at Monday, April 26, 2010 6:48:00 PM

2. സലാഹ് has left a new comment on your post "ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം'":

ആശംസ



Posted by സലാഹ് to ബഹറിന്‍‍ ബൂലോഗം at April 26, 2010 4:16 PM

3. Dipin Soman has left a new comment on your post "glory at my window":

nicely composed..



Posted by Dipin Soman to OUT OF FOCUS at April 26, 2010 4:27 PM

4. Dipin Soman has left a new comment on your post "solitude":

നല്ല ഫീല്‍ തരുന്ന ചിത്രം
ഒരുപാട് അര്‍ത്ഥങ്ങളും..
വളരെ നല്ല ചിത്രം സുനില്‍..



Posted by Dipin Soman to fade in at 26 April 2010 17:38

5. കാക്കര - kaakkara has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

ജിവി...

Haryana, with 501 points, topped the index table while Himachal Pradesh was at the bottom with an index level of 405 points - ഇതാണ്‌ കാക്കര പറഞ്ഞത്‌!

ഹിമാചൽ പ്രദേശും കേരളവും “കഴിഞ്ഞ കാലയളവിൽ” 3 point കുറച്ചു പക്ഷെ മൊത്തം സൂചികയിൽ കേരളത്തേക്കാൽ താഴെയാണ്‌ ഹിമാചൽ പ്രദേശ്. വിത്യാസം മനസിലായി കാണുമല്ലോ?

പൊതുമാർക്കറ്റിലെ വില കുറഞ്ഞിട്ടില്ലായെന്ന്‌ കാക്കരയല്ല പറഞ്ഞത്‌, കേരള സർക്കാരാണ്‌. അതിന്റെ ലിങ്കാണ്‌ തന്നത്‌. അത്‌ താങ്ങൾ വിസ്മരിക്കുന്നു.


പൊതുവിതരണ സമ്പ്രദായത്തിലൂടെ “സബ്സിഡി” നിരക്കിൽ വിതരണം ചെയ്താൽ പാവങ്ങൾക്ക്‌ ഗുണപ്രഥമാണ്‌. നികുതി പണം സബ്സിഡിയായി നല്കുമ്പോൾ വാങ്ങുന്നവർക്ക്‌ ഒരു സഹായം. നല്ല കാര്യം തന്നെ. പക്ഷെ ഇതുകൊണ്ട് “പൊതു മാർക്കറ്റിൽ” എടുത്തുപറയത്തക്ക വില കുറയില്ല കാരണം ഒരു പരിധിവരെ മാർക്കറ്റിന്‌ അതിരുകളില്ല. ഒരു ഉദാഹരണം പറയാം. പൊതു വിതരണം ശക്തമല്ലാത്ത ഡൽഹിയിൽ കടലയ്‌ക്ക്‌ കിലോ 25 രൂപയെങ്ങിൽ പൊതു വിതരണം ശക്തമായ കേരളത്തിൽ അതേ കടല 20 രൂപയ്‌ക്ക് വിൽക്കുവാൻ ആന്ദ്രയിൽ നിന്ന്‌ കടല ആരെങ്ങിലും കയറ്റി അയയ്‌ക്കുമോ?



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at April 26, 2010 7:25 PM

6. MyDreams has left a new comment on your post "ചില ശിഥിലചിത്രങ്ങള്‍":

പ്രണയത്തീ അണയാതെ
സൂക്ഷിക്കുക അതികഠിനം



Posted by MyDreams to നീലാംബരി at April 26, 2010 6:24 AM

7. കാവലാന്‍ has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

കുഴപ്പമൊന്നുമില്ലെന്നേ,ഞാന്‍ മലയാളിയായതുകൊണ്ട് കേരളവുമായി താരതമ്യം ചെയ്തെന്നേയുള്ളു.

1) വന്‍കടലയെന്ന പേരില്‍ ചെറിയ കടല വിറ്റ് സപ്ലൈകോ തട്ടിപ്പ്-
മാധ്യമം


2) കടല വില കൂട്ടി വില്‍ക്കുന്നത് അന്വേഷിക്കും: ഭക്ഷ്യമന്ത്രി - മാധ്യമം
3) കടല വില്‌പന: അന്വേഷണത്തിന്‌ ഉത്തരവ്‌- മാതൃഭൂമി

ഇതൊക്കെയാണു സ്ഥിതിഗതികള്‍,മനോരമ തന്നെയാണ് ഏപ്രില്‍ 5ന് 28ല്‍നിന്ന് 20രൂപയായി കടല വില കുറച്ചു എന്ന് വാര്‍ത്ത കൊടുത്തത്,പ്രിന്റ് എഡിഷനിലും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവരുടെ തനി തറവാടിത്തം കാണിക്കുകയാണോ എന്നറിയില്ല ആ ലിങ്കു വര്‍ക്കുചെയ്യുന്നില്ല.വില കൂടിയിട്ടുണ്ടോ എന്ന് സംശയമില്ലെങ്കില്‍ പിന്നെ അന്വേഷണമെന്തിനാണാവോ!



Posted by കാവലാന്‍ to ശിഥില ചിന്തകള്‍ at April 26, 2010 7:07 PM

8. walk2write has left a new comment on your post "Pretty Littima’s Profession":

I think maybe she was a washer-woman or cleaning lady, something honorable but not exactly socially acceptable. She was probably the victim of neighborhood gossip because of her questionable marital status and children with no obvious father.



Posted by walk2write to Vanity Moments at April 26, 2010 7:26 AM

9. കാക്കര - kaakkara has left a new comment on your post "വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലികള്‍":

സഖാവിന്‌ കാക്കരയുടെ ആദരാഞ്ജലികള്‍ ...



Posted by കാക്കര - kaakkara to ജാഗ്രത at April 26, 2010 7:43 PM

10. sajan jcb has left a new comment on your post "ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?":

സുഹൃത്തേ,
ഞാന്‍ ഇപ്പോഴത്തെ ബൈബിള്‍ തിരുത്തപ്പെടത്തതാണെന്നോ അല്ലൊന്നോ വാദിക്കുന്നില്ല. ഞാന്‍ ഇവിടെ പ്രതിപാദിച്ചത് ഖുര്‍ ആനില്‍ പറഞ്ഞ 3 വചനങ്ങള്‍ മാത്രം.
1. ഇഞ്ചീല്‍/തോറ എന്നിവ ദൈവചനങ്ങള്‍ ആണ്. (കാരണം അത് അല്ലാഹു കൊടുത്തതാണ്)
2. ദൈവവചനം ആര്‍ക്കും തിരുത്താല്‍ പറ്റില്ല.
3. ഇഞ്ചീലും തോറയും തിരുത്തപ്പെട്ടു.

ഞാന്‍ ഒരു അവകാശ വാദവും ഉന്നയിക്കുന്നില്ല; ഇഞ്ചീല്‍ എന്നത് ഇന്നത്തെ ബൈബിളാണെന്ന്.

ഈ മൂന്നു വചനങ്ങളില്‍ താങ്കള്‍ക്ക് ഒരു വൈരുദ്ധ്യവും കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.



Posted by sajan jcb to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 26, 2010 7:11 AM

11. സെറീന has left a new comment on your post "solitude":

great..



Posted by സെറീന to fade in at 26 April 2010 17:30

12. Dipin Soman has left a new comment on your post "തൃശൂർ പൂരം":

kollaam..



Posted by Dipin Soman to പൈങ്ങോടന്‍സ് പടംസ് at April 26, 2010 2:27 PM

13. jyo has left a new comment on your post "തുടക്കം ഒടുക്കം":

ഭയപ്പെടുത്തുന്ന ഒരു സത്യം



Posted by jyo to തണല്‍ at 26/4/10 6:14 PM

14. കാക്കര - kaakkara has left a new comment on your post "വര നിയമം":

"അമ്മേ വര നിയമം ഒന്നും ഇനിയും മാറ്റണ്ട ഒരു ചെറിയ വ്യത്യാസം മാത്രം ഞാന്‍ നില്‌ക്കുന്നിടത്തൊക്കെവന്ന്‌ ദാസേട്ടന്‍ വരക്കണം "

സന്തുഷ്ടകുടുംബജീവിതത്തിന്‌ ഈ വരയാണ്‌ നല്ലത്‌... smile please!



Posted by കാക്കര - kaakkara to VINAYAYUTE LOKAM ... വിനയയുടെ ലോകം at April 26, 2010 7:23 AM

15. Sranj has left a new comment on your post "ഇന്നമ്മ":

@ മാണിക്യം ചേച്ചി ..
നന്ദി ഈ പ്രോത്സാഹനത്തിന്.. ഈ സ്നേഹത്തിന്.. എന്‍റെ ഇന്നമ്മയെ ലോകത്തിനു പരിചയപെടുത്തിയതിനു നന്ദി ..

@മനോ ..
നന്ദി... ഞാനും ഇപ്പോഴാണ്‌ അറിഞ്ഞത് ഇന്നമ്മമാര്‍ വേറെയും ഉണ്ടായിരുന്നെന്ന്..

@Sumi ...Thanks!

@raj നന്ദി.. കുഞ്ഞാലി?

@Hashim .. അതെ പാവം!

@റാംജി... അതെ എനിക്കറിയുന്ന എല്ലാവര്‍ക്കും അങ്ങിനെയായിരുന്നു..

@ശ്രീ .. സത്യം!.. വേദനിപ്പിക്കുന്ന സത്യം...

@ജയേട്ടന്‍ .. നന്ദി!

@നജീം .. നന്ദി..

@സുനില്‍... നന്ദി ..

@കാ‍ന്താരിക്കുട്ടി .. നന്ദി..

@ OAB ..നന്ദി..

@ ഗീത ..നന്ദി..

@ the man ... thanks!

@ഏറക്കാടന്‍ ..നന്ദി..

@കുഞ്ഞന്‍ ..നന്ദി..

മാണിക്യം ചേച്ചിയുടെ ലിങ്കിലൂടെയും അല്ലാതെയും ഇവിടെ എത്തി ഈ ബ്ലോഗ്‌ വായിച്ചു രണ്ടു വാക്ക് കുറിച്ചിടാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...



Posted by Sranj to എന്‍റെ ആനമങ്ങാട് at April 26, 2010 8:05 AM

16. Manoraj has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍..!":

ജിഗ്ഗിയുടെ ബ്ലോഗിൽ വായിച്ചതാണ് ഈ കഥ. മനോഹരമായി പറഞ്ഞിരിക്കുന്നു.. സത്യത്തിൽ വാക്കിലെ ഈ വിഷയവും ഈ പോസ്റ്റും അന്ന് കണ്ടതിന്റെ ഒരു ബാക്കിയായാണ് ഞാൻ ഇതിനോടനുബന്ധിച്ചൊരു പൊസ്റ്റ് ഇട്ടത്. അത് നിങ്ങൾക്ക് ഇവിടെ
വായിക്കാം. ഒരേ വിഷയത്തെകുറിച്ചാവുമ്പോൾ ഒന്നിച്ച് വായിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു.



Posted by Manoraj to ഋതു - കഥയുടെ വസന്തം at April 26, 2010 7:40 PM

17. ജിപ്പൂസ് has left a new comment on your post "നീതിന്യയമിദം സര്‍വം":

ഒന്ന് കൂടെ...

ഇതൊക്കെയാണെങ്കിലും ആരും മിണ്ടരുത്.ശബ്ദിക്കരുത്.നീതിന്യായ സംവിധാനത്തിലും ഭരണകൂടത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഇളക്കം കൂടാതെ തുടരട്ടെ.മാവോവാദികള്‍ തുലയട്ടെ.



Posted by ജിപ്പൂസ് to rajeevcoup at April 26, 2010 6:20 PM

18. Rajeeve Chelanat has left a new comment on your post "പാമ്പുജീവിതം":

ഉരഗമേ ജീവിതം
നാളൈ നടപ്പത് ആരറിവര്‍?



Posted by Rajeeve Chelanat to തുമ്പപ്പൂ റീലോഡഡ് at April 26, 2010 6:42 AM

19. കാവലാന്‍ has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

"ഹര്‍ത്താല്‍ വിരോധ പാണന്മാര്‍"

ഇത്രയൊക്കെ വേണോ?പട്ടുടുത്താലും പാണന്‍ പട്ടരാവില്ലെന്നറിയുമോ? യെവടെ....!



Posted by കാവലാന്‍ to ശിഥില ചിന്തകള്‍ at April 26, 2010 7:11 PM

20. sulekha has left a new comment on your post "ഏട്ടാ...":

YATHARTHYANGAL NAMME VEDANIPPIKKUNNU.SAKTAMA BHASHA,INIYUM TUDARUKA



Posted by sulekha to ! Murivukal മുറിവുകള്‍ ! at 19:33

21. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "ആനയുടെ ജാതിയും മതവും..":

തികച്ചും പക്ഷപാതപരമായ ഒന്നായി തോന്നുന്നു ഈ ആന ചിന്തകള്‍. തീരെ പഠിക്കാതെ തയ്യാറാക്കിയ ഒന്ന്. എന്റെ ചില ചിന്തകള്‍ പങ്കുവെക്കുന്നു .

1. ആനകളെയും മത ചിന്തകളില്‍ ഉള്‍പ്പെടുതുകയാണോ. മതപരമായി ചിന്തിപ്പിക്കാന്‍, തമ്മിലടിക്കാന്‍ ധാരാളം സംഗതികള്‍ ഉണ്ടെന്നിരിക്കെ ഇത്തരത്തില്‍ക്കൂടി ഒരു ശ്രമം വേണ്ടിയിരുന്നോ.

2. പിടിയാനകളെ എഴുന്നെള്ളിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്. എറണാകുളം ജില്ലയിലെ പെരുംബാവൂരിനടുത്തുള്ള ഇരിങ്ങോള്‍ കാവില്‍ പിടിയാനയെ മാത്രമേ എഴുന്നെള്ളിക്കാറുള്ളൂ.

3. ആനയെ മാത്രമല്ല, എത്രയോ ക്ഷേത്രങ്ങളില്‍ പശുകുട്ടികളെ, കാളകുട്ടികളെ, പശുക്കളെ ഒക്കെ നടക്കിരുത്തുന്നു. അമ്പലക്കാളകള്‍ക്കും നല്ല പരിവേഷം തന്നെയാണ് കിട്ടുന്നത്. ആന പാപ്പാന്മാര്‍ പല ജാതിയില്‍ പെട്ടവരുമുണ്ട്. അതില്‍ വിഭാ നമ്പൂതിരി എന്ന സ്ത്രീ വരെ ഉള്‍പ്പെടുന്നു.

3. വളര്‍ത്തു മൃഗങ്ങള്‍ ഉടമസ്ഥരുടെ ഭക്ഷണ രീതിയല്ലല്ലോ സ്വീകരിക്കുന്നത്.

4. ആനയുടെ ഉടമസ്ഥ ര്‍ക്ക് ഒരു മുഖമല്ല, പല മുഖങ്ങള്‍ തന്നെയാണ്. അവയെ സ്നേഹിക്കുന്നവരും, മുതലെടുക്കുന്നവരും, സ്വന്തമാക്കി അഭിമാനിക്കുന്നവരും ഉണ്ടാകും. രണ്ടു കൂട്ടരുടെയും രീതികള്‍ വ്യത്യസ്തമായിരിക്കും.

5. കണ്ടനും, കോരനും, തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് പോലും ഇപ്പോഴാരും ഇടുന്നില്ലെന്നിരിക്കെ പേര് കേള്‍പ്പിക്കേണ്ട ആനകള്‍ക്കിടുമോ.

3. കോടനാട് ആനക്കൂട്ടില്‍ ടോണി, വിത്സണ്‍ എന്നീ പേരുകള്‍ ഉള്ള ആനകള്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.

4. യേശുദാസ് പാടിയത് കൊണ്ട് ഏതെങ്കിലും ക്രൈസ്തവേതര ഭക്തി ഗാനങ്ങള്‍ക്ക് വിലക്കുള്ളതായി അറിയില്ല . ആ ഗന്ധര്‍വ്വ ഗാനം കേട്ടല്ലെ അയ്യപ്പ സ്വാമി ഉണരുന്നതും, ഉറങ്ങുന്നതും. കേരളത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുള്ള എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട്.



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to ദൃഷ്ടിദോഷം at Monday, April 26, 2010

22. ജിപ്പൂസ് has left a new comment on your post "`പുഷ്‌കര' കാലം":

"കോണ്‍ഗ്രസ്‌ പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയുടെ വിജയമാണ് തരൂരിന്‍റെ രാജി".

'ധാര്‍മ്മികത'.ഇവിടം നാലാളു കേറുന്നിടമായത് കൊണ്ട് തത്ക്കാലം തുപ്പുന്നില്ല.(കോങ്കറസ്സിന്‍റെ ധാര്‍മ്മികതയിന്മേല്‍)

ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തിരശ്ശീലക്ക് പിന്നിലുള്ള കോങ്കറസ്സ് ബി.ജെ.പി വി.വി.ഐ.പികള്‍ പട്ടിക നീളുക തന്നെയാണ്.വൈരം മറന്ന് കള്ളന്മാരെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുന്നു.I.P.L ചക്കരക്കുടത്തില്‍ കയ്യിട്ട് പേര്‍ത്തും പേര്‍ത്തും നക്കിക്കൊണ്ടിരിക്കുകയാണ് ചുള്ളന്മാര്‍.ആര്‍പ്പോ ഹിറോ വിളിച്ച് ടി.വിക്ക് മുമ്പില്‍ പണിക്കൊന്നും പോവാതെ ചിയര്‍ ഗേള്‍സിന്‍റെ തുടയും കണ്ട് ചടഞ്ഞ് കൂടിയിരുന്ന പൊതുജനം കഴുത.

ഇടത്പക്ഷവും മറ്റും ആവശ്യപ്പെടുന്നത് പോലെ ഒരു സം‌യുക്ത പാര്‍ലിമെന്‍ററി സമിതി തന്നെ കാര്യക്ഷമമായി സംഗതി അന്വേഷിക്കുകയാണെങ്കില്‍ പണി പാളും.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കള്ളന്മാര്‍ കുടുങ്ങും.കോങ്കറസ്സിനും പിടിപ്പത് പണിയാവും.ധാര്‍മ്മികത നടപ്പിലാക്കി നടപ്പിലാക്കി ഡല്‍ഹിയിലേത് മന്ത്രിമാരില്ലാ മന്ത്രിസഭയായി ചുരുങ്ങുന്ന ആ ദുരവസ്ഥ.രമേശും ജയന്തിയുമെല്ലാം ധാര്‍മ്മികത ഗീര്‍‌വ്വാണങ്ങള്‍ മുഴക്കി കുഴയുന്ന ആ രംഗം !

ഹോ..ആലോയ്ക്കാന്‍ കൂടി വയ്യ :)



Posted by ജിപ്പൂസ് to rajeevcoup at April 26, 2010 8:01 PM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to