1. ഒഴാക്കന്‍. has left a new comment on your post "ദൈവനിഷേധി !!!":
കൊള്ളാം~!
Posted by ഒഴാക്കന്‍. to ശ്യാമം.. at 9:59 AM
2. അനിൽ@ബ്ലോഗ് has left a new comment on your post "കിളിക്കൂട്!":
ആ കിളിക്കൂട്ടിലേക്ക് നോക്കൂ, അവര്‍ സന്തോഷത്തിലായിരിക്കും എപ്പോഴും. നമുക്കും അങ്ങിനെ ആകാന്‍ ശ്രമിക്കാം.
Posted by അനിൽ@ബ്ലോഗ് to മാണിക്യം at April 26, 2010 8:38 AM
3. ഒഴാക്കന്‍. has left a new comment on your post "മരുപ്പച്ച":
നല്ല പടം!
Posted by ഒഴാക്കന്‍. to muktharts | മുഖ്‌താറിയന്‍ വരകള്‍ at April 26, 2010 8:52 PM
4. അപര്‍ണ..... has left a new comment on your post "മറക്കാനാവാത്ത പാട്ട്":
:)
Posted by അപര്‍ണ..... to കുമാര സംഭവങ്ങള്‍ at April 26, 2010 10:39 PM
5. SULFI has left a new comment on your post "ചില്ലും ചതുരവും":
njan ividey paranja poley anjali old link download cheythu windows fontil instalum cheythu...... pakshey ippozhu chathuram marunnilla. engineyanu default set cheyyunnathennu paranju thannal nannayirunnu.
Posted by SULFI to ആദ്യാക്ഷരി at 26 April 2010 20:05
6. Shajikumar has left a new comment on your post "ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും":
സോഷ്യല്‍ ആയിട്ടുള്ള വിഷയങ്ങളിലേക്കുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് എന്റെ സ്‌നേഹം,ആശംസകള്‍...
P V Shajikumar
Posted by Shajikumar to chithrakaran:ചിത്രകാരന്‍ at April 26, 2010 8:56 PM
7. Syam Kumar R has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":
ഇടതുപക്ഷമല്ല, ആരു ജനദ്രോഹ പരിപാടികള്‍ നടത്തിയാലും അതു് എതിര്‍ക്കപ്പെടണം. ഹര്‍ത്താലോ ബന്ദോ നടത്തിയതു കൊണ്ടു് ഇന്നുവരെ നാടിന്റെ ഒരു പ്രശ്നവും മാറിയിട്ടില്ല. ഹര്‍ത്താലുകള്‍ വിജയമായിത്തീരുന്നതു് പ്രസ്ഥാനങ്ങളോടോ അവരുയര്‍ത്തുന്ന വിഷയങ്ങളോടോ ഉള്ള അനുഭാവം കൊണ്ടല്ല. ആയിരുന്നെങ്കില്‍ ബീജെപിയുടേയും ഞാഞ്ഞൂല്‍ പാര്‍ട്ടികളുടേയും ഹര്‍ത്താലുകള്‍ ഇവിടെ വിജയിക്കുമായിരുന്നില്ല. ഇടതുപക്ഷ വിശ്വാസികളും യൂഡിഎഫ് അനുഭാവികളും മാത്രം (അല്ലെങ്കില്‍ അവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ മാത്രമെങ്കിലും) വിചാരിച്ചിരുന്നെങ്കില്‍ അത്തരം ഹര്‍ത്താലുകള്‍ പരാജയപ്പെടുമായിരുന്നു. ഭയം ഒന്നുകൊണ്ടു മാത്രമാണ് ഇവര്‍ അതിനു തുനിയാത്തതു്. അതേ കാരണം കൊണ്ടു മാത്രമാണു് ഇവരുടെ ഹര്‍ത്താലുകളും വിജയിക്കുന്നതു് എന്നതു വ്യക്തമാണെങ്കിലും അതു സമ്മതിച്ചു തരാന്‍ കണ്ണടച്ചിരുട്ടാക്കുന്ന ഇവര്‍ക്കു കഴിയില്ല.
Posted by Syam Kumar R to ശിഥില ചിന്തകള്‍ at April 26, 2010 8:47 PM
8. ജിമ്മി has left a new comment on your post "lonely ways":
wow... lovely...
Posted by ജിമ്മി to Punya Bhoomy at April 26, 2010 6:50 PM
9. അലി has left a new comment on your post "lonely ways":
മനോഹരം!
Posted by അലി to Punya Bhoomy at April 26, 2010 7:32 PM
10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി":
അന്തരിച്ച സഖാവിനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലി
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 26, 2010 9:18 PM
11. poor-me/പാവം-ഞാന്‍ has left a new comment on your post "‘ഓര്‍മ‘ ഒരോര്‍മ്മ":
Be in line for ever with out any phase difference!!
രാമനേയും സിതയേയും വെവ്വേറേ അറിയാം പക്ഷെ അവര്‍ ദമ്പുക്കളാണെന്ന് ഇപ്പോളാണ്‍ മനസ്സില്‍ ആയത്!!!
ഞാനും നിങളും ഇതു സംബന്ധിയായി ബ്ലോഗ് പോസ്റ്റ് ഇട്ടിട്ടുണ്ട് “പഷ്കെ”
ഞാന്‍ കല്ല്യാണത്തിനു മുമ്പും പിമ്പും പ്രെമിക്കപ്പെട്ടിട്ടില്ല!!!!
Posted by poor-me/പാവം-ഞാന്‍ to തറവാടി at 4/26/2010 9:02 PM
12. മയൂര has left a new comment on your post "പ്രോണോഗ്രാഫി":
ഏപ്രിൽ ഒന്നിന്ന് ഓട്ടൊ പബ്ലിഷ് ചെയ്യാൻ ഇട്ടതായിരുന്നു, വീക്ക് രണ്ട് കഴിഞ്ഞിട്ടും പോസ്റ്റായിട്ട് ഡെലിവറി നടന്നില്ല. ന്നാൽ പിന്നെ വിഷുവല്ലെ എന്നോർത്ത് മാനുവൽ പബ്ലിഷ് ചെയ്ത്താണ്.
വായിച്ച് അഭിപ്രായമറിയിച്ച എല്ലവരോടും നന്ദി;സ്നേഹം. :)
Posted by മയൂര to ഋതുഭേദങ്ങള്‍ at 11:56 AM
13. dethan has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":
മൈത്രേയി,
ജീവനുള്ള രണ്ടു 'വേസ്റ്റുകള്‍' മാത്രം ആ കാറില്‍ അവശേഷിച്ചതു ഭാഗ്യം.വേറേ വേസ്റ്റുണ്ടായിരുന്നെങ്കില്‍
അത് നിങ്ങടെ കാറിലേക്ക് എറിഞ്ഞേനേ.എന്തായാലും സൂക്ഷിച്ചോ.കുടുംബശ്രീ ക്ക് അന്‍പത് രൂപാ കൊടുക്കില്ലെങ്കിലും അന്‍പതിനായിരം കൊടുത്ത് പകരം ചോദിക്കാന്‍ ഗുണ്ടകളെ വിട്ടെന്നിരിക്കും.
അക്സന്റിലല്ല ഹമ്മറില്‍ ഇരുന്നാല്‍ പോലും പൗരബോധം ഉണ്ടാകില്ല.
-ദത്തന്‍
Posted by dethan to സമകാലികചിന്തകൾ at April 26, 2010 8:51 PM
14. ശാന്ത കാവുമ്പായി has left a new comment on your post ">വേശ്യാ < വൃത്തിയുള്ള വീട്":
ഹ .ഇതൊരു പുതിയ അറിവാണല്ലോ.പഴയ നായര്‍ തറവാടുകളില്‍ രാവിലെയും വൈകുന്നേരവും അടിച്ചു വാരുക എന്നത് ഒഴിച്ചു കൂടാനാവാത്ത ഒരു ചടങ്ങാണ് എന്നദ്ദേഹത്തിനറിയോ.കുളിക്കാതെ ഉള്ളില്‍ കയറാന്‍ പറ്റില്ല.പിന്നെ സംബന്ധം.പ്രമാണിമാര്‍ എല്ലാക്കാലത്തും പല സൌജന്യങ്ങളും അനുഭവിക്കുന്നു.അത്രേ ഉള്ളു അത്.എന്തൊക്കെ ആയാലും അച്ഛന്‍ ആരാണെന്നു മറച്ചു വെക്കേണ്ട ആവശ്യമേ വരുന്നില്ലല്ലോ.അച്ഛന്‍ ചെലവിനു കൊടുക്കേണ്ട.സമൂഹത്തില്‍ അംഗീകാരവും ഉണ്ട്.പിന്നെ പെണ്ണിന് മാത്രമായി എന്തൊക്കെയോ ഇടിഞ്ഞു വീഴാന്‍ ഇല്ലാത്ത ആ കാലം തന്നെയാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം നല്ലത്.
Posted by ശാന്ത കാവുമ്പായി to കുതിരകയറ്റം at 26 April 2010 04:50
15. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":
മാഷേ ഒരു ബാല്യകാലം കൂടി കഴിഞ്ഞ പോലെ!
Posted by Ranjith Chemmad / ചെമ്മാടന്‍ to മുഖ്‌താറിയന്‍ കഥകള്‍ at April 26, 2010 9:37 AM
16. കഷായക്കാരൻ has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":
വിലക്കയറ്റം ഒരു യാഥാർത്ഥ്യമാണെന്നും അതിനെതിരെ ഒരു പൊതുജനസംഘടന നേതൃത്വം കൊടുക്കുന്ന പ്രതികരണവുമായിരുന്നു ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ ആ സംഘടനയോടുള്ള വ്യക്തിപരമായ അനിഷ്ടങ്ങൾ പ്രകടിപ്പിക്കാനാണു പലരും ശ്രമിച്ചത്. അതിനു താത്ത്വിക പരിവേഷം നൽകാനും പൊതുജനങ്ങളുടെ ഭാഗത്താണൂ തങ്ങൾ എന്ന് വരുത്തിത്തീർക്കാനും ശ്രമമുണ്ടായി. മലയാളിയുടെ ഹിപ്പോക്രസിക്കും അന്തസാരശൂന്യതയ്ക്കും തെളിവായി അത് നിൽക്കുന്നു. വിലക്കയറ്റത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ ബ്ലോഗറ് പോലും ശ്രമിച്ചില്ല. സുകുമാരേട്ടൻ പോലും ചെയ്തത് തന്റെ പാർടി വിരോധം സ്ഥാപിക്കാനുള്ള ന്യായീകരാണങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതൊരു നിഷ്പ്രയോജന യത്നമാണ്. ബ്ലോഗുകൾ നിസ്സാരവും പ്രയോജനർഹിതവുമാക്കിത്തീർക്കാനേ ഇത്തരം ചർച്ചകൾ ഉപകരിക്കു.
Posted by കഷായക്കാരൻ to ശിഥില ചിന്തകള്‍ at April 26, 2010 9:43 PM
17. ഉമ്മുഅമ്മാർ has left a new comment on your post "ഏട്ടാ...":
ഇന്നിന്റെ കവിതകൾ ഇങ്ങനെയുള്ള വരികളിലെ പര്യവസാനിക്കൂ അതു ഇന്നിന്റെ യാഥാർത്യം വായിച്ചപ്പോൽ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു നൊമ്പരം.... നല്ല വരികൾ.. ആശംസകൾ ..
Posted by ഉമ്മുഅമ്മാർ to ! Murivukal മുറിവുകള്‍ ! at 21:01
18. Revi has left a new comment on your post "എന്റെ കമ്പ്യൂട്ടർ പഠനം":
പൊടി പിടിച്ച കീബോര്‍ഡ് മാറ്റിയതെന്തിനാണ്.
Posted by Revi to മിനിലോകം at April 26, 2010 9:33 PM
19. അനിൽ@ബ്ലോഗ് has left a new comment on your post "ആനയുടെ ജാതിയും മതവും..":
സുനില്‍ പെരുമ്പാവൂര്‍ വിശദമായിത്തന്നെ പ്രതികരിച്ചിരിക്കുന്നു.
ആനമുതലാളിമാരില്‍ ഹിന്ദുക്കള്‍ മാത്രമല്ല ഉള്ളത് പല മതത്തിലും പെട്ടവര്‍ ഉണ്ട്.
ദളിതര്‍ക്ക് ആന ഉണ്ടോ എന്ന് ചികഞ്ഞു നോക്കിയിട്ടില്ല, ഒരു വിവരാവകാശത്തിന് സ്കോപ്പുണ്ട്.
ആന, പശു മുതലായവ ഹൈന്ദവ പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാവും അവക്ക് അത്തരം പേരുകളാണ് കൂടുതല്‍. മുസ്ലീം ആനമുതലാളികള്‍ വരെ ഹിന്ദു പേരാണ് ആനക്ക് ഇടുന്നത്.
ഒരു കാര്യം വിട്ടു പോയിട്ടുണ്ട്, പാപ്പാന്മാരും അധികവും ഹിന്ദുക്കളാണ്, മറ്റ് മതസ്ഥരെ ആനക്കിഷ്ടമല്ലെ എന്നറിയാന്‍ ഒരു പ്രശ്നം വച്ച് നോക്കല്‍ നടത്താന്‍ സ്കോപ്പുണ്ട്.
ഈ പോസ്റ്റിന്റ്റെ ടാര്‍ഗറ്റ് പിടികിട്ടുന്നില്ല.
:)
Posted by അനിൽ@ബ്ലോഗ് to ദൃഷ്ടിദോഷം at Monday, April 26, 2010
20. അനിൽ@ബ്ലോഗ് has left a new comment on your post "എന്റെ മുത്തപ്പാ എല്ലാം ശരിയാകണമേ..!":
തള്ളേ ... !!
മുത്തപ്പന്‍ പൂജയോ?
ആ ഗ്ലാസ്സിലെല്ലാം എന്താ?
:)
Posted by അനിൽ@ബ്ലോഗ് to കുഞ്ഞൻ പടങ്ങൾ..! at April 26, 2010 6:39 PM
21. thoolika has left a new comment on your post "മുത്തേ..... നിനക്കു വേണ്ടി...":
oru nimishathe vikara thallichayil cheythu pokunna kayyabadhanagl....nannayirikkunnu ajith (sorry for the manglish)
Posted by thoolika to നീര്‍വിളാകന്‍ at 26 April 2010 09:01
22. thoolika has left a new comment on your post "കുറ്റിക്കാട്ടില്‍ ഡോട്ട് കോം.":
kollam, nannayitundu, valathu kaal vechu thanne akathekku kayarikkolu
Posted by thoolika to നീര്‍വിളാകന്‍ at 26 April 2010 08:46
23. അലി നിങ്ങളുടെ പോസ്റ്റ് "സ്മൃതി തന്‍ ചിറകിലേറി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പഴയ കൂട്ടുകാരൻ!
അലി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 26 10:03 pm ന് പോസ്റ്റ് ചെയ്തത്
24. Vayady has left a new comment on your post "തുടക്കം ഒടുക്കം":
തുടക്കവും, ഒടുക്കവും ഒരേയിടത്ത്.. നല്ല ആശയം. ശാന്തമായ മനസ്സില്‍ കുറേ ഓളങ്ങള്‍ സൃഷ്ടിച്ച ഒരു കൊച്ചു കഥ.
Posted by Vayady to തണല്‍ at 26/4/10 8:04 PM
25. ഹംസ has left a new comment on your post "കിളിക്കൂട്!":
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി
ഹൃദയമുള്ളവര്‍ക്ക് സ്നേഹിക്കാനെ കഴിയൂ.. !! അല്ലാത്തവര്‍ ഹൃദയശൂന്യരല്ലെ.!!
സ്നേഹമുള്ളിടത്തേ സന്തോഷമുള്ളൂ..!! സന്തോഷമല്ലെ നമ്മള്‍ ആഗ്രഹിക്കുന്നതും.!!
Posted by ഹംസ to മാണിക്യം at April 26, 2010 9:10 AM
26. ഉമ്മുഅമ്മാർ has left a new comment on your post "അവള്‍ (മിനിക്കഥ )":
അന്നു മുഖത്ത് നൊക്കി പറയാൻ ധൈര്യം ഉണ്ടായില്ല അല്ലെ ... എല്ലാർക്കും ഉണ്ടാകും മനസിൽ അങ്ങിനെയൊരു നഷ്ട്ടപ്പെട്ട പ്രണയം .. അല്ലെ അതോര്ര്ത്തിരിക്കാൻ ഒരു രസമാ ... സുഖമുള്ള നോവ് ... വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ,ഒന്നു ചിരിക്കാന്‍ കഴിയുമോയെന്ന് ഞാന്‍
ഇപ്പോഴും മോഹിക്കുന്നൂ ഞാനും... നല്ല കഥ.. ആശംസകൾ..
Posted by ഉമ്മുഅമ്മാർ to പാഠഭേദം at April 26, 2010 6:37 PM
27. ജനശക്തി has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":
സുനില്‍ ഇട്ട ലിന്കിലെ ചര്‍ച്ച ഈ പോസ്റ്റിലെ മിക്കവാറും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുന്നുണ്ട്. കാക്കര ഇട്ട ലിങ്കിലെ വില എല്ലാത്തിനും കേരളത്തില്‍ കുറവ് തന്നെയാണ്. സപ്ലെകോയില്‍ വളരെ കുറവും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഈ സാധനങ്ങളെല്ലാം കേരളത്തിലേക്ക് പുറത്തു നിന്ന് വരുന്നവയാണ്. അതും കണക്കിലെടുക്കണം.റേഷന്‍ സംവിധാനത്തിലേക്കുള്ള അരിവിഹിതം വെട്ടിക്കുറച്ച് സാധാരണക്കാരെ പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതിയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ശ്വാസം മുട്ടിച്ച് കൊല്ലുകയോ എന്ന പോസ്റ്റില്‍ വിശദമായി ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഉമ്മഞ്ചാണ്ടി കാണാത്ത സത്യങ്ങള്‍ എന്ന പോസ്റ്റും നോക്കാം. കടല വിറ്റ നുണയെ പ്പറ്റിയും വായിക്കാം.
Posted by ജനശക്തി to ശിഥില ചിന്തകള്‍ at April 26, 2010 8:49 PM
28. Manoraj has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":
അനീതിക്കെതിരെ പ്രതികരിക്കുവാനുള്ള മനസ്സ്.. നമസ്തേ.. പക്ഷെ നമ്മുടെ നാട് നന്നാവില്ല.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ലിപ് സ്റ്റിക്കും റൂഷും പൂശി ഡോബർമാനെയും മടിയിലിരുത്തി പോകുമ്പോൾ സ്വന്തം കുഞ്ഞ് ഒരു പക്ഷെ ഏതെങ്കിലും കിന്റർ ഗാർഡനിൽ കൈകാലിട്ടടിക്കുകയാണെന്ന് പോലും തിരിച്ചറിയാത്തവർ അല്ലേ ഇവിടെ മുഴുവൻ. അത് പോലെ തന്നെ ആണുങ്ങളും.. എന്ത് പറയാൻ.. ഞാൻ ഒന്നും കണ്ടില്ല.
Posted by Manoraj to സമകാലികചിന്തകൾ at April 26, 2010 9:09 PM
29. നാട്ടുകാരന്‍ നിങ്ങളുടെ പോസ്റ്റ് "തച്ചങ്കരിക്കെന്ത് സര്‍വ്വീസ് ചട്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഈ “കരി” ഭക്തി ഗാന കാസെറ്റ് വിറ്റ കഥ വളരെ കുപ്രസിദ്ധമാണ്.
തന്റെ കീഴില്‍ പണിയെടുത്തിരുന്ന ഓരോ സര്‍ക്കിളിനും ക്വോട്ടാ വച്ചായിരുന്നു സി.ഡി വില്‍ക്കാന്‍ കൊടുത്തിരുന്നത്. അവര്‍ എവിടെ കൊണ്ട് വില്‍ക്കാന്‍? അവര്‍ ഒള്ള സി.ഡിയെല്ലാം കൊണ്ട് പോയി കടക്കാര്‍ക്ക് വേണ്ടെങ്കിലും കൊടുത്തു. ഏഴു ദിവസ്ങ്ങള്‍ കഴിഞ്ഞു കാശും വാങി. കൊടുത്തില്ലെങ്കില്‍ വ്യാജ സി.ഡിയുടെ പേരില്‍ കേസുമെടുക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. അങ്ങനെ കാക്കിയുടെ ചിലവില്‍ ഏമ്മാന്‍ ഇറക്കിയ സി.ഡിയെല്ലാം വന്‍ വിജയം !
ഈ പാട്ടുകളുടെ സംഗീതം ഇളയരാജയുടെ പക്കല്‍ നിന്ന് അടിച്ചെടുത്തതാണെന്നും ആ കാലത്ത് പറഞ്ഞുകേട്ടിരുന്നു. നിജസ്ഥിതി അറിയില്ല.
നാട്ടുകാരന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 26 9:01 pm ന് പോസ്റ്റ് ചെയ്തത്
30. അപര്‍ണ..... has left a new comment on your post "മറക്കാനാവാത്ത പാട്ട്":
:)
Posted by അപര്‍ണ..... to കുമാര സംഭവങ്ങള്‍ at April 26, 2010 10:39 PM
31. പരലോക തൊഴിലാളി has left a new comment on your post "ശിഹാബുദ്ദീൻ സഖാഫി വാഹനാപകടത്തിൽ മരണപ്പെട്ടു":
معاذ الله من هذه الاحوال السئة، ادعو الله للدخل اللجنة والمغفرة........ انا لله وانا اليه راجعون حسبنا الله نعم الوكيل نعم المولى ونعم النصير
Posted by പരലോക തൊഴിലാളി to വിയോഗം at April 26, 2010 8:37 PM
32. മയൂര has left a new comment on your post "പ്രോണോഗ്രാഫി":
Dear Nechoor,
I appreciate it. Could you please send me your contact details at [email protected]
-Mayoora.
Posted by മയൂര to ഋതുഭേദങ്ങള്‍ at 11:58 AM
33. യറഫാത്ത് has left a new comment on your post "ചരിത്രത്തിലേക്ക് കുതിച്ചുയർന്ന ദന്തേവാഡ":
പ്രിയ കാക്കര,
ഒരേ സമയം വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം നടക്കുകയും ചെയ്യുന്ന നിങ്ങളെ ഈ ലേഖനത്തിൽ ഞാൻ കാണുന്നു.
Posted by യറഫാത്ത് to Sandstorm - മണൽക്കാറ്റ് at April 26, 2010 7:09 PM
34. Renjith has left a new comment on your post "നിറങ്ങള്‍ ഏറുന്ന തീരങ്ങള്‍":
colorfull :)
Posted by Renjith to OUT OF FOCUS at April 26, 2010 6:46 PM
35. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പട്ടിന്റെ ചോര...ചൈനീസ് പട്ടിന്റെ ചോര?
poor-me/പാവം-ഞാന്‍ , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 26 7:48 pm ന് പോസ്റ്റ് ചെയ്തത്
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml
