1. ശ്രീ has left a new comment on your post "വിഷു @ ഡല്‍ഹി":

നല്ല ഒരു പോസ്റ്റ്... വിഷുവും ഓണവും മാത്രമല്ല, എല്ലാ വഅവസരങ്ങളിലും ഇതു പോലെയുള്ള ബന്ധങ്ങളെ, സൌഹൃദങ്ങളെ സ്നേഹത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.



Posted by ശ്രീ to ഇടവപ്പാതി at Wed Apr 28, 10:25:00 AM CEST

2. കാക്കര - kaakkara has left a new comment on your post "യു.à´¡à´¿.എഫിന്റെ തലവേദനകള്‍":

രവിയണ്ണൻ കുപ്പായം തുന്നിയിട്ടുണ്ട്...



Posted by കാക്കര - kaakkara to അളുപുളി പറയുന്നു... at April 28, 2010 1:46 AM

3. sHaMs Balusseri has left a new comment on your post "ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം'":

ബാജിയ്ക്ക് ആശംസകള്‍!!



Posted by sHaMs Balusseri to ബഹറിന്‍‍ ബൂലോഗം at April 28, 2010 10:48 AM

4. raadheesh has left a new comment on your post "ശിവയും ചാണക്യനും വയനാട്ടിലേക്ക്‌.....":

good blog....



Posted by raadheesh to വയനാട് ബ്ലോഗ് അക്കാദമി at 28 April 2010 00:36

5. (SHEBBU) has left a new comment on your post "ലജ്ജാവതിയുടെ കള്ളക്കടക്കണ്ണ്":

ha...ha..haaaa.
nanaayi



Posted by (SHEBBU) to അടിവരകൾ at April 28, 2010 11:56 AM

6. Muhammed Shan has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

അച്ചായാ ..,നല്ല വിവരണം



Posted by Muhammed Shan to നമ്മുടെ ബൂലോകം at April 28, 2010 2:41 PM

7. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടക്കീല! ടക്കീല! :) !!



പകല്‍കിനാവന്‍ | daYdreaMer , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 10:16 am ന് പോസ്റ്റ് ചെയ്തത്

8. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പാത്താനൊരിടം - പാര്‍ട്ട് 1":

എപ്പോഴും ഇങ്ങിനെ പാത്തിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവക്കാരനായിരുന്നു ഞാന് ‍ചെറുപ്പം മുതല്. ഞാന് ‍നാലാം ക്ലാസ്സിലെ പഠിക്കുന്നവരെ പായയില്‍പാത്താറുണ്ടായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.
+
സ്കൂള്‍വിട്ടുവന്നാല് ‍കളിയൊക്കെ കഴിഞ്ഞ് അമ്മ തലയില്‍ കയ്യുണ്ണ്യാദി വെളിച്ചെണ്ണ തലയില്‍തേച്ച് അല്പനേരം കഴിഞ്ഞ് കുളിപ്പിക്കും.
+++++
അകു: അക്ഷരപ്പിശാചുക്കള്‍ എന്നെ വിടുന്നില്ല. ഉടനെ ശരിയക്കാം. സദയം ക്ഷമിക്കുക



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Wed Apr 28, 12:33:00 AM

9. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Entually Cathoilc Church will follow Orthodox church in matters of faith. AS one friend told a catholic. We will finally share everything-- We will give you our faith. You will share your property with others.



Posted by Anonymous to വിശ്വാസ പാലകന്‍ at April 28, 2010 1:20 PM

10. thilakan fans association has left a new comment on your post "വരവേൽപ്പ് റീ ലോഡഡ്.":

ഊത്ത വയറന്‍ പോന്നതടിയനെ മേജര്‍ പട്ടം, സംസ്കൃതം അറിയതോനു ഡി ലിറ്റ്, തിലകന്‍ ചേട്ടന് പാര , കവിയൂര്‍ പോന്നമ്മക്കിട്ടു ഏrത്ത് അവസാനം ദാസേട്ടന്റെ ഗോള്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്നു 'നാത്തൂനേ' വൃത്തികേട്ട ജന്തു, ഇയളെക്കള്‍ എന്ത് ഭേതം തരൂര്‍, വിജയിക്കില്ല മോനെ നിന്റെ റീ ലോടെഡ്



Posted by thilakan fans association to പഴമ്പുരാണംസ് © Pazhamburanams at 28 April 2010 12:04

11. നന്ദകുമാര്‍ has left a new comment on your post "ചങ്ങാത്തം":

ചങ്ങാത്തമല്ല ഏകാന്തമല്ലേ :)

(മഴ മാത്രമല്ലാല്ലേ വെയിലും നിന്റെ കാമറക്കിഷ്ടമാണല്ലേ) :)



Posted by നന്ദകുമാര്‍ to ചിത്രപ്പെട്ടി at April 28, 2010 1:18 PM

12. സൂര്യോദയം has left a new comment on your post "എറണാകുളത്തേക്കുള്ള വണ്ടി":

എറണാകുളത്തേക്കുള്ള വണ്ടി.... പരസഹായവണ്ടി...



Posted by സൂര്യോദയം to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 2:01 AM

13. നൗഷാദ് അകമ്പാടം has left a new comment on your post "താജ് മഹല്‍":

ഇനിയിപ്പോ തജ്മഹലെന്നു കേള്‍ക്കുമ്പോ
ഹസീന-സുള്‍ഫിക്കര്‍ പ്രണയമാവും മനസ്സിലെത്തുക..
മനസ്സില്‍ പതിഞ്ഞു പോയ ചില ചിത്രങ്ങള്‍ ഒരു കഥ കൊണ്ട്
മാറ്റി മറിച്ച ആ ഭാവനാ വിലാസം സ്തുത്യര്‍ഹം തന്നെ...
ആയിരം അഭിനന്ദനങ്ങള്‍ !!!!



Posted by നൗഷാദ് അകമ്പാടം to ഋതു - കഥയുടെ വസന്തം at April 28, 2010 2:18 PM

14. ഒരു യാത്രികന്‍ has left a new comment on your post "അതെവിടെ?":

അതിഷ്ടപ്പെട്ടു....ഹോ ആ അതിന്റെ ഒരിത് , ഗംഭീരം ..........സസ്നേഹം



Posted by ഒരു യാത്രികന്‍ to എന്‍റെ ആനമങ്ങാട് at April 28, 2010 2:01 AM

15. laloo has left a new comment on your post "മറക്കാനാവാത്ത പാട്ട്":

അപരന്മാരെക്കൊണ്ടു തോറ്റു
കുമാരന്റെ പോസ്റ്റ് അടിച്ചുമാറ്റിയ
ലവനെ കണ്ടുപിടിച്ചാ?



Posted by laloo to കുമാര സംഭവങ്ങള്‍ at April 28, 2010 2:30 PM

16. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

Evergreen Posters



Posted by Raman to Ramavicharam at April 28, 2010 1:45 AM

17. പ്രചാരകന്‍ നിങ്ങളുടെ പോസ്റ്റ് "Go Kiss the World !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A Thought provoking worth to read ..dont miss it

Go Kiss the World



പ്രചാരകന്‍ , വായിക്കുക ! ലേക്ക് 2010, ഏപ്രില്‍ 28 11:55 am ന് പോസ്റ്റ് ചെയ്തത്

18. junaith has left a new comment on your post "ജാലക കാഴ്ച":

കവിതക്കൊരുമ്മ..



Posted by junaith to മിഴിച്ചെപ്പ് | GLIMPSES at April 28, 2010 11:52 AM

19. Renjith Radhakrishnan has left a new comment on your post "‘വര’ മോഹങ്ങള്‍..":

ഹാപ്പി പിറന്തനാള്‍ വാഴ്ത്തുക്കള്‍ ഉണ്ട് കേട്ടോ. പിറന്നാലായിക്കൊണ്ട് ഒരു ഉപദേശം കിട്ടിയില്ലെങ്കില്‍ മോശമല്ലേ...ഇതാപിടിചോളൂ എന്റെ വക...കോപ്പിയടിച്ഛതാ....

"എവെരി മോര്‍ണിംഗ് ഇന്‍ Africa a deer wakes up. It knows it must run faster than the fastest lion or it will be killed.
Every morning a lion wakes up. It knows it must run faster than the slowest deer or it will starve to death.
It does not matter if you are a lion or a deer. When the sun comes up, you would better be running"

ഇപ്പം ഇതിന്റെ ആവശ്യമെന്താന്നു ചോദിച്ചാല്‍ ചുമ്മാ...



Posted by Renjith Radhakrishnan to അയനം at April 28, 2010 1:03 PM

20. ഒരു യാത്രികന്‍ has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

എത്താന്‍ വൈകി..എന്നാലും ഇഷ്ടമായി ഈ കൊന്നയെ.....സസ്നേഹം



Posted by ഒരു യാത്രികന്‍ to എഴുത്തോല at April 28, 2010 2:11 PM

21. വിജി പിണറായി has left a new comment on your post "പുതുവത്സരസമ്മാനം":

ഞാന്‍ ഇവിടെ വന്നതേ ഇല്ല...!!



Posted by വിജി പിണറായി to ഓലപ്പീപ്പി | olapeeppi at April 28, 2010 2:29 PM

22. Sranj has left a new comment on your post "അതെവിടെ?":

മാണിക്യം ചേച്ചി .. ഇത് പോലെ കുറെ പാഠങ്ങള്‍...
ഇപ്പോള്‍ വിഷമങ്ങളില്ല.. ഞെട്ടലുകളില്ല.. ജീവിതത്തിന്റെ ആ "അത്" ഇല്ലേ .. അത് മനസ്സിലാക്കിയാല്‍ ജീവിതം രസകരം...

അതെ ശ്രീ .. പിന്നീട് ചിരിക്കുള്ള വകയാണെങ്കിലും .. ആ സമയത്ത് ഈ "അത്" വരുത്തുന്ന ടെന്‍ഷന്‍ കുറച്ചൊന്നുമല്ല ...

ജയേട്ടന്‍..താങ്ക്യു ...

അല്ലെങ്കിലും ഹൃദയത്തിന്റെ .. മനസ്സിന്റെ ഭാഷയില്‍ പറയുമ്പോള്‍ കിട്ടുന്ന "അത്" വേറേതു ഭാഷയിലും കിട്ടില്ല... എഴുത്തുകാരനും .. വായനക്കാരനും ... അതെ അത് മലയാളത്തില്‍ വരുന്നതിനു മുന്‍പ് പോസ്റ്റിയതാണ്.. മലയാളത്തില്‍ പിച്ച വച്ച് തുടങ്ങീട്ടേ ഉള്ളൂ.. ഇംഗ്ലീഷിലും അധിക കാലമൊന്നുമായിട്ടില്ല ..

അതുശരി.. അപ്പോള്‍ "അതിന്‌" കോപ്പി റൈറ്റ് എടുക്കാന്‍ പറ്റില്ലല്ലേ ... എല്ലാ വീട്ടിലും "അത്" ഒരു പ്രശ്നമാണെന്ന് തോന്നുന്നു .. പിന്നെ റോസിന്റെ ബ്ലോഗ്‌ വായിച്ചു.. ഒരു പരിണാമ സിദ്ധാന്തം എന്‍റെ മുന്നിലും ഉരുണ്ടു കാണിച്ചു പേടിപ്പിച്ചു... എന്തെങ്കിലും ചെയ്യണം!!! ;-)



Posted by Sranj to എന്‍റെ ആനമങ്ങാട് at April 28, 2010 12:21 AM

23. Rishi has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

Lovely punyala. That caption gives lot of meaning to the photo.

I feel, if you included the top of the padipura that would be great.



Posted by Rishi to OUT OF FOCUS at April 28, 2010 10:30 AM

24. എറക്കാടൻ / Erakkadan has left a new comment on your post "കിളിക്കൂട്!":

:)



Posted by എറക്കാടൻ / Erakkadan to മാണിക്യം at April 28, 2010 1:57 AM

25. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "ഉറുമ്പുലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Now would be a good time to invest in a decent fast macro lens



☮ Kaippally കൈപ്പള്ളി ☢ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 28 2:06 pm ന് പോസ്റ്റ് ചെയ്തത്

26. സലാഹ് has left a new comment on your post "ബഹറിന്‍ ബൂലോകരുടെ ടിവി പ്രോഗ്രാം - (റിക്കോര്‍ഡഡ്)":

ഉം



Posted by സലാഹ് to ബഹറിന്‍‍ ബൂലോഗം at April 28, 2010 11:36 AM

27. Ranjith Chemmad / ചെമ്മാടന്‍ നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇറാനികള്‍ പിന്നെയും വൃത്തിയുള്ള കൂട്ടത്തിലാണ്‌... :(
(എനിക്കൊരുപാട് സഹപ്രവര്‍‌ത്തകമാരുള്ളതു കൊണ്ട് പറഞ്ഞതാ, തെറ്റിദ്ധരിക്കേണ്ട്!)
നീ വല്ല ചൈനയിലോട്ടെങ്ങാന്‍ വാതകക്കുഴലിന്‌ കരാറൊപ്പിട്ടിരുന്നെങ്കില്‍...!!

നല്ല കവിത!



Ranjith Chemmad / ചെമ്മാടന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 10:33 am ന് പോസ്റ്റ് ചെയ്തത്

28. Mahesh V has left a new comment on your post "നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം":

Good Write up.
Let me ask an explanation

"ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും"
"2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു."

Sir,
Do you know the break-up of these subsidies or any URL from where we get the detailed breakup of subsidies and revenue loss arose from them ?

Mahesh V



Posted by Mahesh V to വര്‍ക്കേഴ്സ് ഫോറം at April 28, 2010 12:47 PM

29. Iqbal has left a new comment on your post "എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?":

ഇവന്‍ ഇങ്ങിനെ പോയാല്‍ വേറെ നല്ല അരേങ്കിലും കണ്ടാല്‍ സ്വന്തം തന്തക്ക് പകരം അയാളെ വീട്ടില്‍ കോണ്ടുവരുമല്ലോ കര്‍ത്താവേ..... അനീഷേ അപ്പോള്‍ അമ്മയ്യൊടൊരുവാക്ക് പറയണമേ.



Posted by Iqbal to സെന്‍റര്‍കോര്‍ട്ട് at April 28, 2010 12:35 AM

30. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കറിയാത്തോണ്ടാവും.. :)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 10:36 am ന് പോസ്റ്റ് ചെയ്തത്

31. ഉമ്മുഅമ്മാർ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഞാൻ ഇവിടെയെത്തിയത് നിശാഗന്ധിയിലൂടെ അപ്പോഴേക്കും ബഹു ദൂരം എത്തി വായിച്ചപ്പോൽ ശരിക്കും കുട്ടിക്കാലം വളരെ നന്നായി എന്നു പറഞ്ഞാൽ സുഖിപ്പിക്കലാകില്ല എന്നറിയാം എന്നാലും ആദ്യമായിട്ടു വന്നതു കൊണ്ട് പറയട്ടെ പണ്ടേ വരേണ്ടതായിരുന്നു വളരെ നല്ല വരികൾ ആവിഷ്ക്കാരം കൊണ്ടും എല്ലാം കൊണ്ടും ഭാവുകങ്ങൾ...



Posted by ഉമ്മുഅമ്മാർ to നീര്‍‌മിഴിപ്പൂക്കള്‍‌ at April 28, 2010 12:57 PM

32. കാക്കര - kaakkara has left a new comment on your post "അവൈവാ... അവ്വാ.. ഉവ്വാ..":

അവൈവിൽ ഭാഗ്യം പരീക്ഷിക്കാൻ സാധിച്ചില്ല പക്ഷെ അതിന്റെ സഹോദര സ്ഥാപനങ്ങളിൽ (ചതിക്കുന്ന കാര്യത്തിൽ) ലോട്ടറിയെടുത്തിട്ടുണ്ട്. അതിന്റെയൊക്കെ അവസ്ഥ അവൈവയുമായി വലിയ വിത്യാസമില്ല.

R.B.I, I.R.A, SEBI തുടങ്ങിയ സ്ഥാപനങ്ങളിൽ “അമിത” വിശ്വാസമുണ്ടായിരുന്നു. അടച്ച പണമെങ്ങിലും തിരിച്ച്‌ കിട്ടുമെന്ന്‌. അതാണ്‌ ഇപ്പോൾ ഗോപിയായത്‌! എന്തായാലും ആട് മാഞ്ചിയം തേക്ക് തുടങ്ങിയ തരികിടയൊന്നും എന്റെയടുത്ത്‌ ചിലവാകില്ല മോനെ ദിനേശാ... വല്ല ഹൈടെക്ക് പദ്ധതിയുമായി വരിക. ഹല്ല പിന്നെ....



Posted by കാക്കര - kaakkara to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 12:27 AM

33. punyalan.net has left a new comment on your post "വേനലേ അരുത്...":

Fantastic capture - valare ishtappettu



Posted by punyalan.net to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 April 2010 12:45 PM

34. Sranj has left a new comment on your post "അതെവിടെ?":

മാണിക്യം ചേച്ചി .. ഇത് പോലെ കുറെ പാഠങ്ങള്‍...
ഇപ്പോള്‍ വിഷമങ്ങളില്ല.. ഞെട്ടലുകളില്ല.. ജീവിതത്തിന്റെ ആ "അത്" ഇല്ലേ .. അത് മനസ്സിലാക്കിയാല്‍ ജീവിതം രസകരം...

അതെ ശ്രീ .. പിന്നീട് ചിരിക്കുള്ള വകയാണെങ്കിലും .. ആ സമയത്ത് ഈ "അത്" വരുത്തുന്ന ടെന്‍ഷന്‍ കുറച്ചൊന്നുമല്ല ...

ജയേട്ടന്‍..താങ്ക്യു ...

അല്ലെങ്കിലും ഹൃദയത്തിന്റെ .. മനസ്സിന്റെ ഭാഷയില്‍ പറയുമ്പോള്‍ കിട്ടുന്ന "അത്" വേറേതു ഭാഷയിലും കിട്ടില്ല മമ്മൂട്ടിക്ക ... എഴുത്തുകാരനും .. വായനക്കാരനും ... അതെ അത് മലയാളത്തില്‍ വരുന്നതിനു മുന്‍പ് പോസ്റ്റിയതാണ്.. മലയാളത്തില്‍ പിച്ച വച്ച് തുടങ്ങീട്ടേ ഉള്ളൂ.. ഇംഗ്ലീഷിലും അധിക കാലമൊന്നുമായിട്ടില്ല ..

അതുശരി.. അപ്പോള്‍ "അതിന്‌" കോപ്പി റൈറ്റ് എടുക്കാന്‍ പറ്റില്ലല്ലേ ... എല്ലാ വീട്ടിലും "അത്" ഒരു പ്രശ്നമാണെന്ന് തോന്നുന്നു .. പിന്നെ റോസിന്റെ ബ്ലോഗ്‌ വായിച്ചു.. ഒരു പരിണാമ സിദ്ധാന്തം എന്‍റെ മുന്നിലും ഉരുണ്ടു കാണിച്ചു പേടിപ്പിച്ചു... എന്തെങ്കിലും ചെയ്യണം!!! ;-)



Posted by Sranj to എന്‍റെ ആനമങ്ങാട് at April 28, 2010 12:27 AM

35. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Latest News
Clergy celibacy may be open to review, says Vatican


Vatican City, April 28 : The vow of celibacy by the clergy may be open to review, the Vatican's second highest ranking official has said.

"It is not that it is untouchable," Vatican Secretary of State Cardinal Tarcisio Bertone was quoted as saying by Spain's Catalan public television Tuesday.

"There are married priests in the Catholic as well as oriental church," Bertone said.

But clerical celibacy is a "positive and fruitful tradition", the top Vatican official said adding, "It is the non-respect of celibacy that brings with it serious risks and that then has very painful consequences".

Bertone, however, said there was no link between celibacy and the sexual abuse incidents the Catholic Church has been besieged with.

"There is no direct link between celibacy and the deviant behaviour of certain priests," he said. "On the contrary, it is precisely the failure to remain celibate that gradually degrades the life of a priest, until he ceases to be an example, a gift, a spiritual guide for others."

The Catholic Church has been accused of being involved in a number of paedophilia cases in several countries including Germany, Austria, Italy and Ireland. Pope Benedict XVI had expressed his "shame and sorrow" when he met a few victims in Malta earlier this month.

The pope, however, did not offer a formal apology.



Posted by Anonymous to വിശ്വാസ പാലകന്‍ at April 28, 2010 1:17 PM

36. Captain Haddock has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

നല്ല പോസ്റ്റ്‌. ടൈം എടുത്തു ഇപ്പഴാ വായിച്ചു കഴിഞ്ഞേ.

വളരെ ഉപകാരപ്രദം !!!

ഓഫ്‌ : ആയ ലാസ്റ്റ്‌ പറഞ്ഞ "ആക്രാന്തചിന്തകള്‍" ഈ പോസ്റ്റിന്റെ ഏറ്റവും മുകളില്‍ ഒരു ഫ്രെയിം എല്ലാം ഇട്ടു ബോള്‍ഡ്‌ ആകി കൊടുത്തിരിക്കുന്നുവെങ്ങില്‍, ഇത് ഒരു ഉദാതാമായ പോസ്റ്റ്‌ ആകുമായിരുന്നു. ;) ;) ;)



Posted by Captain Haddock to കാഴ്ച്ചയ്ക്കിപ്പുറം at April 28, 2010 11:26 AM

37. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "നിറങ്ങള്‍ തന്‍ നൃത്തം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

!



☮ Kaippally കൈപ്പള്ളി ☢ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 28 2:05 pm ന് പോസ്റ്റ് ചെയ്തത്

38. ചന്ദ്രകാന്തം has left a new comment on your post "ജാലക കാഴ്ച":

അപ്പൂ..
വരികള്‍ക്ക്‌ ജീവന്‍ കൊടുത്തതില്‍ സന്തോഷം; കണ്ടവരോടും മിണ്ടിയവരോടും സ്നേഹം..

രണ്ടുവരികൂടി ചേര്‍ത്തോട്ടെ?

... മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതിന്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ...



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at April 28, 2010 1:09 PM

39. Sranj has left a new comment on your post "കിളിക്കൂട്!":

ചേച്ചി ..ഇന്നമ്മയെ എല്ലാവര്‍ക്കും പരിചയപെടുത്തി കൊടുത്തതിനു നന്ദി...

പിന്നെ കിളിക്കൂട്‌ .. ഇവിടെ ഞങ്ങളുടെ വീട്ടിലിതുപോലെ ഒരു അണ്ണാന്‍ കുടുംബമുണ്ട്.. അവള്‍ രാവിലെ ത്തന്നെ കുഞ്ഞുങ്ങളെ ഞങ്ങളുടെ വീട്ടിലാക്കി "ജോലിക്ക്" പോകും ... ഞാനും എന്‍റെ മക്കളുമാണ് അവളുടെ baby sitters . അവര്‍ക്ക് പപ്പട കഷ്ണങ്ങളും, ഉണങ്ങിയ ദോശയും ചപ്പാത്തിയുമൊക്കെ കൊടുത്ത് .. അവരുടെ കൂടെ ഓടിക്കളിച്ച്‌.. പക്ഷെ ഒന്നിനെ കാക്ക കൊണ്ടോയപ്പോഴും മറ്റൊന്ന് ബക്കെറ്റിലെ വെള്ളത്തില്‍ വീണപ്പോഴും വല്ലാത്ത സങ്കടമായിരുന്നു ..



Posted by Sranj to മാണിക്യം at April 28, 2010 12:51 AM

40. nmubaraq has left a new comment on your post "സ്റ്റോം വാണിംഗ്‌ - 42":

എബഡെ ഈയാഴ്ചത്തെ എപ്പിഡോസ്??



Posted by nmubaraq to സ്റ്റോം വാണിംഗ്‌ at April 28, 2010 12:07 PM

41. siva // ശിവ has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

Nostalgic....



Posted by siva // ശിവ to OUT OF FOCUS at April 28, 2010 11:02 AM

42. കാക്കര - kaakkara has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

രാജിവ്‌...

"സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി. "

ഇതാണ്‌ താങ്കൾ എഴുതിയ പൂർണ്ണവാചകം. മാധ്യമങ്ങളുടെ വിശേഷണം എടുത്തെഴുതിയെന്ന്‌ പറയല്ലെ. "ആദർശധീരനയ ആന്റണി" എന്ന്‌ എഴുതിയിരുന്നുവെങ്ങിൽ നമുക്ക്‌ മനസില്ലാക്കം, മാധ്യമങ്ങളുടെ വിശേഷണമായി പക്ഷെ “സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും” എന്ന്‌ എഴുതിയാൽ കാക്കരയ്‌ക്ക്‌ അങ്ങനെയെ മനസ്സിലാകു.

എന്തായാലും ആന്റണിയുടെ വ്യക്തിജീവിതമല്ല പോസ്റ്റിന്റെ ആധാരം അതിനാൽ ചർച്ച ആ രീതിയിൽ നടക്കട്ടെ. നന്ദി.



Posted by കാക്കര - kaakkara to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 11:56 AM

43. സലാഹ് has left a new comment on your post "അടി തെറ്റിയാല്‍ ആപ്പിളും വീഴും":

ഉം



Posted by സലാഹ് to തോന്ന്യാശ്രമം at Wednesday, April 28, 2010

44. aneesh has left a new comment on your post "എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?":

ഇഖ്‌ബലെ നീ ആദ്യം സൊന്തം ബാപ്പ ആരാണെന്നു നീന്റെ ഉമ്മാനോട് ചോതിച്ചു മനസിലാക്കു അതിനു ശേഷം നാട്ടുകാര്‍ക്ക് തന്തനെ ഉണ്ടാക്കാന്‍ നടക്കു..........,,,,,,,,,,,,,,,



Posted by aneesh to സെന്‍റര്‍കോര്‍ട്ട് at April 28, 2010 1:56 AM

45. ജിമ്മി has left a new comment on your post "ജാലക കാഴ്ച":

നല്ല കാഴ്ച... ചന്ദ്രകാന്തത്തിന്റെ കവിതയും അതി മനോഹരം...



Posted by ജിമ്മി to മിഴിച്ചെപ്പ് | GLIMPSES at April 28, 2010 12:41 PM

46. കാക്കര - kaakkara has left a new comment on your post "വീണ്ടും ദേശീയ പണിമുടക്ക്..":

നന്ദി ജനശക്തി...



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at April 28, 2010 1:10 PM

47. ഉമ്മുഅമ്മാർ has left a new comment on your post "ഗതകാല സ്മരണകളുമായി...":

കേരളത്തിലെ ഇന്നത്തെ നെല്ലറകൾ പോലെ അല്ലെ........... ഇതും തുരുമ്പെടുത്തിരിക്കുന്നു ഭാവുകങ്ങൾ ......



Posted by ഉമ്മുഅമ്മാർ to ശ്രീ ചിത്രജാലകം at April 28, 2010 12:38 AM

Reply via email to