1. ശാന്ത കാവുമ്പായി has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ഭൂരിപക്ഷം അംഗീകരിക്കുന്നതുകൊണ്ട്‌ സത്യമാവണം എന്നില്ല.അവനവന്റെ വിശ്വാസത്തിനു നിരക്കാത്ത വസ്തുതകളെ ചോദ്യം ചെയ്ത ജാബാലിയോടും ചർവ്വാകനോടും ആദരവ്‌ തോന്നുന്നു.

'ഇന്നത്തെ പോലെ തന്നെ അന്നും എതിർവാക്കുകളെ ആരും സഹിക്കില്ല. പറ്റിയാൽ കൊന്നുതിന്നും'
എല്ലാക്കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു.
എങ്കിലും വ്യത്യസ്ത ചിന്താധാരകള്‍ ഉണ്ടാവുക തന്നെ ചെയ്യും.
ഇവിടെ എത്തിയതു കൊണ്ട് ചിന്തക്ക് നല്ലൊരു വ്യായാമം കിട്ടി.നന്ദി.



Posted by ശാന്ത കാവുമ്പായി to വെള്ളെഴുത്ത് at April 28, 2010 5:18 PM

2. കമ്പർ has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

ഈ സംഭവങ്ങളെല്ലാം ഓര്‍‌മ്മ വരുമ്പോഴാണ് പലതും നേടിയതിന്റെ ഒപ്പം തന്നെ മറ്റു പലതും നമുക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട് എന്ന് നാം മനസ്സിലാക്കുന്നത്.
വളരെ ശരിയാണു ശ്രീ പൊയ്പ്പോഴ ആ കാലം ഒരിക്കൽ കൂടി തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ആശയില്ലേ..
നുമ്മക്കട പ്രശാന്തും നിങ്ങളുടെ കോളേജിൽ പഠിച്ചതാല്ലേ..നന്ദി ഒരു നല്ല വായന നൽകിയതിനു..
തുടരുക



Posted by കമ്പർ to നീര്‍‌മിഴിപ്പൂക്കള്‍‌ at April 28, 2010 5:34 PM

3. VIJESH T G has left a new comment on your post "കേരളത്തിലെ മത്സ്യങ്ങള്‍‍, വരാല്‍ (Channa striata)":

പ്രിയ അനില്‍
ഞാന്‍ ഒരു ലോക്കല്‍ മീന്‍ പീടുത്തക്കാരന്‍ ആണ്. പക്ഷേ ഈ പറഞ്ഞ വകകളെ ഞാന്‍ കണ്ടിട്ട്‌ കൂടി ഇല്ല. ഇപ്പോള്‍ മനസിലായി ഞാന്‍ ഒന്നുമല്ല എന്ന്. ഇനി പ്രധാന കാര്യം... ചെമ്പല്ലി എന്നൊരു മീന്‍ ഉണ്ട്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ അങ്ങനെയാണ് പറയാറ്‌. കായല്‍ മത്സ്യം ആണ്. ഏകദേശം കരീമീന്റെ ആകൃതി. നല്ല ചോര ചുവപ്പില്‍ ശരാശരി 2.5-3 കിലോ വരെ വളരും. സാധാരണ ചൂണ്ടയിലാണ്‌ കിട്ടാറ്. ഇതിനെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ പോസ്റ്റ് ചെയ്യുക.



Posted by VIJESH T G to ' ജൈവീകം ' ..... at April 28, 2010 3:55 PM

4. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "വിഷുപ്പക്ഷിയുടെ തേങ്ങല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമ്മ വരമ്പുകളില്ലാ ചാറ്റ് റൂമിലായാൽ, ആ വീട്ടിലെ വിഷു അവസാനിച്ചു.



കാക്കര - kaakkara , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 28 5:18:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. sanchari has left a new comment on your post "കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല":

@അജിത്‌

തീവ്രവാദത്തിനു ഫണ്ട്‌ നല്‍കുന്നു എന്ന വിവരം ഏത് അതൊറിടിയില്‍ നിന്ന് ലഭിച്ചു. താങ്കളുടെ പക്കല്‍ എന്തെങ്കിലും തെളിവ്, വേണ്ട തെളിവിന്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടോ............................................................................

അജിത്തിനെ ഒരിക്കല്‍ കുടി വെല്ലു വിളിക്കുന്നു ഏതെങ്കിലും അതോരിടിയില്‍ നിന്നുള്ള തെളിവിന്റെ തന്മാത്രള്‍ക്ക്,...........................................................................

മുകളില്‍ ചേര്‍ത്ത ഭാഗം എന്റെ മുന്‍ കമന്റില്‍ നിന്ന് കോപ്പി പേസ്റ്റ്

താങ്കളുടെ ഇന്ഗ്ലിഷ് കമന്റുകള്‍ കണ്ടിട്ട് താങ്കള്‍ക്ക് മലയാളം പറഞ്ഞാല്‍ മനസ്സിലാവില്ല എന്ന് തോന്നുന്നു
കാരണം ഞാന്‍ എന്റെ 2nd കമന്റില്‍ താങ്കളോട് ചോദിച്ചിരുന്നു ഏതെങ്കിലും ""അതോരിടിയില്‍ authority"" നിന്നും ഉള്ള വല്ല തെളിവും ഉണ്ടോ എന്ന്‍. പക്ഷെ താങ്കള്‍ ഭ ഭ ഭ ഭ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് മാത്രം. ഏതായലു മലയാളം പറഞ്ഞാല്‍ മനിസ്സിലാകത ഒരുതനോട് സംസാരിക്കുന്നത് പോത്തിനോട് വേതം ഒതുന്നതിനു തുല്യമായത് കൊണ്ട് തല്‍കാലം നിര്‍ത്തട്ടെ. എനിക്ക് വേറെ പണിയുണ്ട്



Posted by sanchari to സംവാദം at April 28, 2010 5:33 AM

6. ജിമ്മി has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

തീര്‍ച്ചയായും വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌. ഏറ്റവും അധികം ബുദ്ധിമുട്ടുള്ള പണി തന്നെയാണ് ക്യാമറ തിരഞ്ഞെടുക്കല്‍.

ഒരുപാട് റിവ്യുകളും ചിത്രങ്ങളും ഒക്കെ നോക്കിയിട്ടാണ് അവസാനം ഞാന്‍ ഒരു ക്യാമറ വാങ്ങിയത്‌. എന്‍റെ കുറേ കൂട്ടുകാര്‍ SLR ക്യാമറ വാങ്ങിയിട്ടുണ്ട്. അവരുടെയും എന്‍റെ സ്വന്തം അനുഭവത്തിലും നിന്ന് എനിക്ക് തോന്നുന്ന ഒരു കാര്യം പറയാം. എന്‍ട്രി ലെവല്‍ SLR ബോഡിയോടൊപ്പം നിക്കോണ്‍ ആണെങ്കിലും കാനോണ്‍ ആണെങ്കിലും നല്‍കുന്നത് ഏറ്റവും വിലകുറഞ്ഞ ലെന്‍സുകളാണ്. ഗുണനിലവാരവും അതിനനുസരിച്ചായിരിക്കും. അതുപോലെ തന്നെയാണ് ഓഫറുകളില്‍ വരുന്ന ടെലി ഫോട്ടോ സൂം ലെന്‍സുകളും. നിക്കോണ്‍ ആണെങ്കില്‍ നല്‍കുന്നത് 70-300mm (No Vibration Reducrion) ലെന്‍സും കാനോണ്‍ ആണെങ്കില്‍ സാധാരണ നല്‍കുന്നത് 75-300mm (No Image Stabilization) ലെന്‍സുമാണ്. 300mm റേഞ്ചിലുള്ള അവരുടെ ഏറ്റവും താഴ്ന്ന ലെന്‍സുകളാണ് അത് രണ്ടും. അതുകൊണ്ട് SLR ബോഡിയും അതിന്റെ കൂടെ ഇത്തിരി ക്വാളിറ്റിയുള്ള (കുറച്ചു കൂടി ചിലവ് പ്രതീക്ഷിക്കണം) ഒരു ലെന്‍സും വാങ്ങുന്നതായിരിക്കും (ഫോട്ടോഗ്രാഫി ഒരു ഹോബിയെന്നതിനപ്പുറം കുറച്ചു കൂടി സീരിയസ് ആയി കാണുന്നവര്‍ക്ക്) നല്ലത് എന്നാണ് എന്‍റെ അഭിപ്രായം. പ്രത്യേകിച്ചും ലെന്‍സ്‌ വാങ്ങുക എന്നത് വളരെ ചിലവ്‌ കൂടിയ ഏര്‍പ്പാടായതുകൊണ്ടും ഒരിക്കല്‍ വാങ്ങിയാല്‍ പിന്നെ എപ്പോഴുമെപ്പോഴും മാറ്റി വാങ്ങാന്‍ പറ്റാത്ത ഒന്നായതുകൊണ്ടും.

അപ്പുമാഷേ... ഇങ്ങനെ ഒരു പോസ്റ്റിന് വളരെയധികം നന്ദി...



Posted by ജിമ്മി to കാഴ്ച്ചയ്ക്കിപ്പുറം at April 28, 2010 3:49 PM

7. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

പ്രോഫറ്റേ ശരീരബദ്ധമായ ഒരു പ്രതിഭാസം എന്ന നിലയില്‍ ആത്മാവിനെക്കുറിച്ച് ചാര്‍വാകരും പഠിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. മദ്യത്തില്‍ നിന്ന് മദം ഉണ്ടാകുന്നതുപോലെ അടിസ്ഥാന ധാതുക്കളുടെ ഒരു അവസ്ഥയില്‍ നിന്ന് ശരീരത്തില്‍ തന്നെ ആരംഭിക്കുകയും ഒടുങ്ങുകയും ചെയ്യുന്ന ആത്മാവുണ്ടെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. ശുദ്ധമറ്റീരിയലിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ധൂര്‍ത്തചാര്‍വാകര്‍ എന്ന് വിളിക്കപ്പെട്ട ഒരുകൂട്ടര്‍

പക്ഷെ മുകളില്‍ പറഞ്ഞ ഒരു തത്വത്തിന്റെ പേരില്‍ അവരെ ആത്മീയവാദികള്‍ എന്നൊക്കെ വിളിക്കുന്നത് മിസ്‌ലീഡിംഗ് ആണ്.

വെള്ളയീ ലേഖനത്തിനുള്ള വായന വളരെ തിരക്കിട്ട് നടത്തി എന്നൊരു വിചാരം എനിക്കുണ്ട്. അതുപോലെ എഴുത്തും. പറയുന്ന പലകാര്യങ്ങളോടും വിയോജിപ്പ് മുന്‍പും തോന്നിയിട്ടുണ്ടെങ്കിലും വായിക്കാന്‍ ഇത്രയും പ്രയാസമുള്ള --മടുപ്പുണ്ടാക്കുന്ന ഒന്നും വെള്ള എഴുതിയതായിട്ട് തോന്നുന്നില്ല.



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at April 28, 2010 5:48 PM

8. jyo has left a new comment on your post "കറുപ്പും വെളുപ്പും":

good snap



Posted by jyo to നീലാകാശവും സ്വപ്നങ്ങളും at April 28, 2010 5:00:00 PM GMT+05:30

9. കുട്ടിച്ചാത്തന്‍ has left a new comment on your post "അമ്പല മണി":

ചാത്തനേറ്: പഞ്ചാരയിട്ട പാലെന്നപോലെ കഥയ്ക്കുള്ളില്‍ ഇഴുകിച്ചേര്‍ന്ന പ്രയോഗങ്ങള്‍ കലക്കി.

വാര്‍ഷികാശംസകള്‍



Posted by കുട്ടിച്ചാത്തന്‍ to വര്‍ഷ ഗീതം at April 28, 2010 6:20 PM

10. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

പ്രോഫറ്റേ ശരീരബദ്ധമായ ഒരു പ്രതിഭാസം എന്ന നിലയില്‍ ആത്മാവിനെക്കുറിച്ച് ചാര്‍വാകരും പഠിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. മദ്യത്തില്‍ നിന്ന് മദം ഉണ്ടാകുന്നതുപോലെ അടിസ്ഥാന ധാതുക്കളുടെ ഒരു അവസ്ഥയില്‍ നിന്ന് ശരീരത്തില്‍ തന്നെ ആരംഭിക്കുകയും ഒടുങ്ങുകയും ചെയ്യുന്ന ആത്മാവുണ്ടെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. ശുദ്ധമറ്റീരിയലിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ധൂര്‍ത്തചാര്‍വാകര്‍ എന്ന് വിളിക്കപ്പെട്ട ഒരുകൂട്ടര്‍.



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at April 28, 2010 5:44 PM

11. Anonymous has left a new comment on your post "ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...":

No updates on this blog for a long time :(. What is happening? Hope Ahamkaari is doing well.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at April 28, 2010 5:51 PM

12. jyo has left a new comment on your post "വേനലേ അരുത്...":

നല്ല ചിത്രം.
മനസ്സില്‍ വിഷാദം പകരുന്ന



Posted by jyo to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 April 2010 4:58 PM

13. കമ്പർ has left a new comment on your post "ശ്രീ നാഥ് വിളിച്ചപ്പോള്‍...":

ധാർമികത നഷ്ടപ്പെട്ട കേരളത്തിലെ മാധ്യമങ്ങൾ ഇനി നന്നാവുമെന്നൊന്നും ആരുഒ പ്രതീക്ഷിക്കേണ്ട..,അവനവൻ തന്നെ നിയന്ത്രിച്ചാൽ ചാനൽ ഭൂതത്തിന്റെ ഉപദ്രവം അവനവന്റെ വീടുകളിൽ നിന്ന് നമുക്ക് ഒഴിവാക്കിയെടുക്കാവുന്നേയുള്ളൂ..
പാവം ഞാനിന്റെ നിരീക്ഷണങ്ങൾക്ക് അടിവരയിടുന്നു



Posted by കമ്പർ to മാഞ്ഞാലിനീയം manjalyneeyam at 28 April 2010 18:29

14. Rishi has left a new comment on your post "വെളിച്ചത്തിന്റെ വഴി":

Nice photo. Loved it



Posted by Rishi to ചിത്രണം at April 28, 2010 3:17 PM

15. ഗീത has left a new comment on your post "മറക്കാനാവാത്ത പാട്ട്":

ഷാജിയെ പറ്റിയുള്ള വിവരണം വായിച്ചപ്പോഴേ ഊഹിച്ചതാ ഇതിലെ വില്ലന്‍-കം-നായകന്‍ ഏറ്റവും അയോഗ്യനെന്ന് തോന്നുന്ന അയാളായിരിക്കുമെന്ന്.

ആട്ടേ, കുമാരന്‍ മഷി നിറച്ച റീഫില്ലു പോലെയോ മഷി നിറയ്ക്കാത്ത റീഫില്ലു പോലെയോ?

കഥനം സൂപ്പര്‍.



Posted by ഗീത to കുമാര സംഭവങ്ങള്‍ at April 28, 2010 5:41 PM

16. അകക്കണ്ണൻ has left a new comment on your post "വികസിത സുരഭില കേരളായ്!!":

രജനിമാർ ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാതെ ഉയരങ്ങളിൽ നിന്ന് ചാടി മരിക്കട്ടെ. എൻഡോ സൾഫാൻ കുടിച്ച് ഗ്രാമങ്ങളുടെ തല തടിച്ച് വീർക്കട്ടെ. ആശുപത്രികളിലെ ധർമ്മം പോയി തുലയട്ടെ. നാടെങ്ങും അഴിമതിയും അധർമ്മവും വളരട്ടെ.യുവജന സംഘടനകൾ ടാലന്റ് ഹണ്ട് നടത്തിക്കഴിയട്ടെ. ബെല്ലും ബ്രേക്കുമില്ലാത്ത വികസനത്തിന്റെ ഈ അവസാനത്തെ ബസ് നമുക്ക് ഒരിക്കലും മിസാകാൻ പാടില്ല.



Posted by അകക്കണ്ണൻ to അകക്കണ്ണൻ at April 28, 2010 5:21 AM

17. mini//മിനി has left a new comment on your post "വേനലേ അരുത്...":

മരവും മൃഗവും വേനലിന്റെ ഒടുവിൽ?



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 April 2010 4:46 PM

18. Villageman has left a new comment on your post "എസ്. ജാനകിയുടെ 72-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്...":

ഇനിയും ഏറെ കാലം ഈ പാട്ടുകള്‍ നമ്മുക്ക് പ്രിയ്പെട്ടതായി തുടരും..ഇതില്‍ വാസന്തപഞ്ചമിനാളില്‍ തന്നെ എന്റെ പ്രിയ ഗാനം..നല്ല പോസ്റ്റ്‌..



Posted by Villageman to എതിരന്‍ കതിരവന്‍ at Wednesday, April 28, 2010 5:36:00 PM GMT+05:30

19. MyDreams has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

mon pass aayoo



Posted by MyDreams to അസ്മദീയം at April 28, 2010 6:02 AM

20. ഹൂ::Hu has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

ഹര്‍ത്താലിനെതിരെയുള്ള മറ്റൊരുത്തന്റെ ബ്ലോഗ്ഗത്തരം ഇന്നലെ കണ്ടതേയുള്ളു..മണ്ണും ചാണകവുമറിയാത്ത മനോരമസന്തതികളുടെ ‘രാഷ്ട്രീയ‘ബോധം....

പാവപ്പെട്ട ജനങ്ങളെ ജീവിക്കാനനുവദിക്കാതിരിക്കുന്നതാണൊ സഖാവെ "രാഷ്ട്രീയ" ബോധം. ഇവിടെ തമിഴ്നാട്ടിലും ഹര്‍ത്താല്‍ ഉണ്ടായിരുന്നു. പക്ഷെ ആരും ആരെയും നിര്‍ബന്ധിച്ചു ചെയ്യിക്കുകയായുരുന്നില്ല. റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. എങ്കിലും ഓടുന്ന ഒരു വാഹനത്തെയും ആരും തടസ്സപ്പെടുത്തുന്നുണ്ടായിരുന്നില്ല. നാട്ടിലെ പോലെ അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നവരെ പോലും തടസ്സപ്പെടുത്തുന്ന, ഭീക്ഷണിപ്പെടുത്തി കട അടപ്പിക്കുന്ന രീതിയാണൊ സഖാവെ യഥാര്‍ത്ഥ രാഷ്ടീയ ബോധം.



Posted by ഹൂ::Hu to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 3:15 PM

21. കാക്കര - kaakkara has left a new comment on your post "ഒരു പകല്‍, ഒരു വഴി നിങ്ങളോട്‌ ചെയ്യുന്നത്":

ഒരടി മുന്നോട്ട് വെച്ചു...



Posted by കാക്കര - kaakkara to തുമ്പപ്പൂ റീലോഡഡ് at April 28, 2010 7:43 AM

22. Joekku's Blog has left a new comment on your post "ഗുരുചരണം - വിചാരണ - Part 1":

Dear Fr. Bobby, I know you and I likes your talks and definitly you are inspiring lot of people around the world through TV channels and your services. But why dont you come to Jesus Christ the true God and Preach HIS true words according to Bible? You may lose the relegion but you will get the eternity with Jesus the almighty God.

Lot of prayers
Joe



Posted by Joekku's Blog to Fr Boby Jose at April 28, 2010 5:14 AM

23. ഒരു യാത്രികന്‍ has left a new comment on your post "‘വര’ മോഹങ്ങള്‍..":

വരക്കൂ...വളരൂ...ശ്രമിച്ചാല്‍ വരയുടെ താളം കിട്ടാതിരിക്കില്ല എന്ന് വര കണ്ടപ്പോള്‍ തോന്നുന്നു.......സസ്നേഹം



Posted by ഒരു യാത്രികന്‍ to അയനം at April 28, 2010 4:57 PM

24. ഗുപ്തന്‍ has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

അതുപോലെ ഇന്റൂയിഷന്‍ എന്ന അര്‍ത്ഥത്തിലാണ് വെളിപാട് എന്നുപയോഗിച്ചതെങ്കില്‍ ആദ്യത്തെ സ്റ്റേറ്റ്മെന്റ്റിലും തകരാറില്ല. ചാര്‍വാകരില്‍ പോലും ആത്മാവ് ഒരു വിഷയമാവാനുള്ള കാരണം ബോധത്തെ സംബന്ധിച്ച ചോദ്യമാവണം. ഉള്ളില്‍ നിന്ന് വെളിപ്പെടുന്നതാണ് ബോധം.



Posted by ഗുപ്തന്‍ to വെള്ളെഴുത്ത് at April 28, 2010 5:55 PM

25. MyDreams has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

കഠിനമായ വേദന തിന്നുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ പ്രാര്‍ത്ഥനയാണിത്...



Posted by MyDreams to അസ്മദീയം at April 28, 2010 6:00 AM

26. Typist | എഴുത്തുകാരി has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

ശ്രീ,
സുനില്‍,

രണ്ടുപേര്‍ക്കും ഒരുപാട് നന്ദി. അടുത്ത പോസ്റ്റ് ജാലകത്തിലും വരും.

കണ്‍സല്‍ട്ടന്‍സി ഫീസ്, അതുടനേ‍ അയച്ചിരുന്നല്ലോ, കിട്ടിയില്ലേ? :)

അക്ഷരം,

പാവം ഞാന്‍,

ഒഴാക്കന്‍,

മുരളിക,

ഹൃദയപൂര്‍വ്വം,

ഒരു യാത്രികന്‍,

എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 28, 2010 6:32 PM

27. കാക്കര - kaakkara has left a new comment on your post "“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....":

ഒഴാക്കൻ... എന്തിന്‌ അടിയുണ്ടാകണം. നന്ദി.

ശാന്ത കാവുമ്പായി... അഭിപ്രായത്തിന്‌ നന്ദി... നവാബുമാർ ഇനിയുമുണ്ടാകുമെന്ന്‌ പ്രത്യാശിക്കാം.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at April 28, 2010 2:43 PM

28. Anonymous has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

താങ്കള്‍ക്കതു മനസിലാവില്ല ഹൂ, ദ്വേഷാഭിമാനികളഅയ സഖാക്കള്‍ക്കു മാത്രമേ യഥാര്ത്ഥ രാഷ്ട്രീയ ബോധം ഉണ്ടാവുകയുള്ളു.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 3:49 PM

29. Rishi has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

NIce photos



Posted by Rishi to ചിത്രണം at April 28, 2010 3:18 PM

30. Echmukutty has left a new comment on your post "വരൂ..ഒരു കഥ പറയാം":

കഥകൾ ഇഷ്ടമാണ്. എഴുതുവാൻ ശ്രമിയ്ക്കണമെന്നുണ്ട്.
എന്റെ ബ്ലോഗ് -
http://echmuvoduulakam.blogspot.com/

ഇ മെയിൽ ‌‌- [email protected]



Posted by Echmukutty to ഋതു - കഥയുടെ വസന്തം at April 28, 2010 6:38 PM

31. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

ശ്രീ..
ഡിക്റ്റക്റ്റീവ് നോവല്‍ വായിക്കും അല്ലേ. :)

സുനില്‍,
പറ്റുമെങ്കില്‍ ഈജിപ്റ്റ് ഒന്നു വിസിറ്റൂ. എത്ര പറഞ്ഞാലും, അതു കാണുന്ന ഫീല്‍ കിട്ടില്ല.

കൂതറേ..
(♪♫ ഇന്നുവേണ്ടിന്നുവേണ്ടോമലാളേ..♪♫)

കിച്ചൂ,
ടിക്കറ്റിന്റെ പകുതി കാശ് തന്നേക്കണം.

യാത്രികന്‍..
ഞാന്‍ വായിക്കാറുണ്ട്, താങ്കളുടെ യാത്രാനുഭവങ്ങളും..

അപ്പൂസ്,
പിരമിഡും മമ്മിയും ഒരു ഒന്നു രണ്ടു പാര്‍ട്ടുകൂടി എഴുതാതെ തീരില്ല.

വഴിപോക്കന്‍,
ഓഫീസില്‍ ആയതുകൊണ്ട്,വീഡിയോ കേള്‍ക്കാന്‍ പറ്റിയില്ല, കണ്ടു. വീട്ടില്‍ ചെന്നു കേട്ടുനോക്കട്ടെ...

ജയ ലക്ഷ്മി,
അതിന്റെ ചിത്രങ്ങള്‍ ഉണ്ടങ്കില്‍ പോസ്റ്റൂ കാണാമല്ലോ.

ഷാന്‍.. നന്ദി. അഭിപ്രായത്തിനും, സന്ദര്‍ശനത്തിനും

സിജോ,
ഈജിപ്ഷ്യന്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ മമ്മികളും മുഖാവരണമില്ലാതെയാണ്. പക്ഷേ, ശരീരം മൂടിവച്ചിരിക്കും. പല പാശ്ചാത്യ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലും ഈജിപ്റ്റില്‍ നിന്നും കടത്തികൊണ്ടുപോയ മമ്മികള്‍ ഉണ്ട്. മമ്മിയുടെ ഇപ്പോഴത്തെ രൂപത്തെപ്പറ്റി പിന്നാലെ വരുന്നുണ്ട് കേട്ടോ.

ഇരിങ്ങന്‍,
കുളങ്ങരയിതറിഞ്ഞാല്‍ കേസു കൊടുക്കും..

തെച്ചിക്കോടന്‍..
നന്ദി.. ഇനിയും വരുമല്ലോ



Posted by സജി to നമ്മുടെ ബൂലോകം at April 28, 2010 4:55 PM

32. Radha has left a new comment on your post "'ബദല്‍' പിറക്കുന്നതിങ്ങനെ!":

"വികസനമെന്നാല്‍ എന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതിന്റെ വിലയാണ് നാം നല്‍കേണ്ടിവരുന്നത്. കര്‍ഷകഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ പോലും റോഡും കെട്ടിടങ്ങളും പണിയാനാണ് ഏറ്റവുമധികം പണം ചിലവിടാറുള്ളത്. കേരളത്തില്‍ ആകെ ചിലവാക്കുന്ന പഞ്ചായത്ത് പദ്ധതിവിഹിതത്തിന്റെ 60-70 ശതമാനം ഇത്തരം പ്രവര്‍ത്തികള്‍ക്കു വേണ്ടി ചിലവിടുന്നു."
വളരെ ശ്രദ്ധേയമായ നിരീക്ഷണം.



Posted by Radha to വര്‍ക്കേഴ്സ് ഫോറം at April 28, 2010 5:33 PM

33. എതിരന്‍ കതിരവന്‍ has left a new comment on your post "എസ്. ജാനകിയുടെ 72-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്...":

ദേവൂസ്, രാജഗോപാൽ:
‘സുന്ദരരാവിൽ....
പുകഴേന്തിയുടേതാണെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. തീർച്ചയായും അതുല്യമാണ് അതിന്റെ കോമ്പൊസിഷൻ. സംഗീതത്തിനു എത്രയും താരള്യമുണ്ടോ അതൊക്കെ വെളിവാക്കപ്പെട്ടിരിക്കയാണ്. എസ്. ജാനകിയുടെ ആലാപനസൌഭഗം ഓരോ വാക്കിലും എഴുന്നരുളുന്നു.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Wednesday, April 28, 2010 5:22:00 PM GMT+05:30

34. സീപി......... has left a new comment on your post "ഒരു നിശബ്ധ പ്രണയത്തിന്റെ ലാഭം":

ho, adipoli...........



Posted by സീപി......... to കൂവിലന്‍ at Wednesday, April 28, 2010

35. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "ടക്കീല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

vettikkadan kavithakalile kuzhalvilikal enna niroopanam thayarakkatto?



ആചാര്യന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 28 3:44 pm ന് പോസ്റ്റ് ചെയ്തത്

36. പാര്‍ത്ഥന്‍ has left a new comment on your post "ആനയുടെ ജാതിയും മതവും..":

ഉദ്ദേശശുദ്ധിയില്ലാത്ത പോസ്റ്റ് എന്നു മാത്രമെ ഇതിനെക്കുറിച്ച് പറയാനുള്ളൂ. സ്ഥിരം കേൾക്കാറുള്ള ബ്രാഹ്മണൻ, ജാതി, അയിത്തം, കോരൻ തുടങ്ങിയവയെ ആനയുടെ വാലിൽ കെട്ടി എന്നുമാത്രം.

ആനകളെക്കുറിച്ച് ഇതിനുമുമ്പ് ബ്ലോഗിൽ ചർച്ച ചെയ്യപ്പെട്ട ചില പോസ്റ്റുകൾ ഇവിടെയും , ഇവിടെയും , ഇവിടെയും ഉണ്ട്.

സ്വാഭാവിക പരിതസ്ഥിതിയിൽ ഇണചേരാനും കൂടി സൌകര്യമുള്ള ഒരു ആന സങ്കേതം തമിഴ് നാട്ടിൽ ഉള്ളതിനെക്കുറിച്ച് ഒരിക്കൽ ടി.വി.യിൽ കണ്ടിരുന്നു.



Posted by പാര്‍ത്ഥന്‍ to ദൃഷ്ടിദോഷം at Wednesday, April 28, 2010

37. നന്ദന has left a new comment on your post "മുഖാമുഖം":

നന്നായിരിക്കുന്നു.



Posted by നന്ദന to കാളിന്ദി at April 28, 2010 4:57 AM

38. Pyari has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

enthaa maithreyi parene? india oru democratic country alle? aarkkum enthum ivide cheyyamennariyille???

:(



Posted by Pyari to സമകാലികചിന്തകൾ at April 28, 2010 6:27 PM

39. കാക്കര - kaakkara has left a new comment on your post "ഓരോ അടി വരുന്ന വഴിയെ":

ജനിക്കണമെങ്ങിൽ അച്ചനായി ജനിക്കണം....



Posted by കാക്കര - kaakkara to വര്‍ഷ ഗീതം at April 28, 2010 5:41 PM

40. VIJESH T G has left a new comment on your post "കേരളത്തിലെ മത്സ്യങ്ങള്‍‍, വരാല്‍ (Channa striata)":

പ്രിയ അനില്‍
ഞാന്‍ റൌ ലോക്കല്‍ മീന്‍ പീടുത്തക്കാരന്‍ ആണ്. പക്ഷേ ഈ പറഞ്ഞ വകകളെ ഞാന്‍ കണ്ടിട്ട്‌ കൂടി ഇല്ല. ഇപ്പോള്‍ മനസിലായി ഞാന്‍ ഒന്നുമല്ല എന്ന്. ഇനി പ്രധാന കാര്യം... ചെമ്പല്ലി എന്നൊരു മീന്‍ ഉണ്ട്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ അങ്ങനെയാണ് പറയാറ്‌. കായല്‍ മത്സ്യം ആണ്. ഏകദേശം കരീമീന്റെ ആകൃതി. നല്ല ചോര ചുവപ്പില്‍ ശരാശരി 2.5-3 കിലോ വരെ വളരും. സാധാരണ ചൂണ്ടയിലാണ്‌ കിട്ടാറ്. ഇതിനെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ പോസ്റ്റ് ചെയ്യുക.



Posted by VIJESH T G to ' ജൈവീകം ' ..... at April 28, 2010 3:53 PM

41. Anonymous has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

He...he.... Commies secretly hope that, one day China will invade india and there will be communist rule here... and that is their only hope for ruling India.
:)



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at April 28, 2010 4:32 PM

42. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ഉച്ചയുറക്കം":

ഉറങ്ങുക ആണെങ്ങില്‍ മര്യാദക്ക് ഉറങ്ങിക്കൂടെ ഡാ . വെറുതെ മനുഷ്യരെ മെനക്കെടുത്താന്‍.
ഹല്ല പിന്നെ..
ഹായ് കൂയ് പൂയ്..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to എന്റെ ലോകം at April 28, 2010 6:21 PM

43. yesseed has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

സജിഅച്ചായാ, വളരെ ഇഷ്ടപെട്ടു ഈ ഭാഗം. പിരമിഡിന്റെ നിർമ്മാണത്തേയും മമ്മിഫിക്കേഷന്റെ പലഘട്ടങ്ങളേയും വിവരിച്ചതും വളരെ നന്നായിട്ടുണ്ട് എന്നറിയിക്കട്ടെ.



Posted by yesseed to നമ്മുടെ ബൂലോകം at April 28, 2010 6:28 PM

44. ഗീത has left a new comment on your post "വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...":

ഈ വിഷുക്കണി കാണാന്‍ ഇത്തിരി വൈകിപ്പോയി കേട്ടോ.
വരുമൊരു വര്‍ഷം മുഴുവന്‍ സ‌മൃദ്ധി നിറഞ്ഞതാവട്ടേ!.



Posted by ഗീത to maithreyi at 4/28/10 6:15 PM

Reply via email to