1. ജിമ്മി നിങ്ങളുടെ പോസ്റ്റ് "തൃശൂര്‍ പൂരം - വെടിക്കെട്ട്‌ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫ്രീ ആയി പൂരം കൂടി... തകര്‍പ്പന്‍...



ജിമ്മി , bright ലേക്ക് 2010, ഏപ്രില്‍ 29 1:59 pm ന് പോസ്റ്റ് ചെയ്തത്

2. അപ്പു നിങ്ങളുടെ പോസ്റ്റ് "നിറങ്ങള്‍ തന്‍ നൃത്തം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ്, എനിക്ക് ഈ ചിത്രത്തിൽ ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് പൂവിന്റെ തൊട്ടുപുറകിലായി ചിതറി തെറിച്ചു പോകുന്ന വെള്ളത്തുള്ളികളാണ്. ഇതെങ്ങനെയാണ് എടുത്തതെന്നു പറയാമോ?



അപ്പു , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 29 12:45 pm ന് പോസ്റ്റ് ചെയ്തത്

3. Sulthan | സുൽത്താൻ has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

ചേച്ച്യേ,

ഇങ്ങനെ എല്ലാരും വാശിപിടിച്ച, ഞമ്മള്‌ തെണ്ടിപോവ്‌വേ.

പ്രതിഷേധം ഇങ്ങനെം ആവാല്ലെ.

നന്നായിട്ടോ. കൊന്നപുരാണം.



Posted by Sulthan | സുൽത്താൻ to എഴുത്തോല at April 29, 2010 1:39 PM

4. ഒരു യാത്രികന്‍ has left a new comment on your post "ചിപ്ലിക്കൂട് !!!":

കുമാരേട്ടാ.....പണ്ടാരടക്കി..അല്ലാണ്ടെന്താ പറയുക...കിടിലോല്‍കിടിലം.......സസ്നേഹം



Posted by ഒരു യാത്രികന്‍ to കുമാര സംഭവങ്ങള്‍ at April 29, 2010 1:52 PM

5. usha has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

തേങ്ങ ഞാന്‍ ഉടച്ചു. നന്നായ് വരും.. നല്ലതെ വരു.. എന്നാലും............വിവരണങ്ങള്‍... അയ്യെ നിക്ക് നാണാ........:P



Posted by usha to അന്തിക്കള്ള് at April 29, 2010 1:48 AM

6. ചിന്തകന്‍ has left a new comment on your post "യിശ്മായേലോ അതോ ഇസ്‌ഹാക്കോ":

തുടരുക...



Posted by ചിന്തകന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 29, 2010 1:47 AM

7. വാഴക്കാവരയന്‍ (Sinoj Cyriac) has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

വളരെ നന്ദി അപ്പുമാഷെ... എനിക്കറിയില്ലായിരുന്നു 12 megapixel ക്യാമറ 5 mp ആക്കുന്നത് പ്രോഗ്രാം ആണെന്ന്. ഞാന്‍ ഒരു ലോജിക്‌ വെച്ച് ചോദിച്ചതാ. ഒരിഞ്ചു വലുപ്പമുള്ള സെന്‍സറില്‍ വലിയ പ്രതിബിംബം പ്തിപ്പിക്കുന്നതിലും വ്യക്തത ചെറുത്‌ പതിക്കുംപോലായിരിക്കുമല്ലോ എന്ന വിചാരിച്ചു പോയി. എന്തായാലും അത് മനസിലാക്കി തന്നതിന് നന്ദി.

വാഴക്കാവരയന്‍ ഒരു മീനിന്റെ പേരാണ്. തോട്ടിലോക്കെ കാണുന്ന ഒരു പാവം മിന്‍



Posted by വാഴക്കാവരയന്‍ (Sinoj Cyriac) to കാഴ്ച്ചയ്ക്കിപ്പുറം at April 29, 2010 12:43 PM

8. നട്ടപിരാന്തന്‍ has left a new comment on your post "ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം'":

പ്രിയപ്പെട്ട ബാജിക്ക് അഭിനന്ദനങ്ങള്‍.

ഇനിയും കരുത്തുറ്റ രചനകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

സ്നേഹത്തോടെ......



Posted by നട്ടപിരാന്തന്‍ to ബഹറിന്‍‍ ബൂലോഗം at April 29, 2010 10:39 AM

9. ഷുപ്പന്‍/shuppan has left a new comment on your post "‘വര’ മോഹങ്ങള്‍..":

നല്ല പയ്യന്‍. നല്ല വര. നല്ല എഴുത്ത്‌. നല്ല ആശയം. നല്ല ബ്ലോഗ്‌. നല്ല പോസ്റ്റ്‌. പക്ഷെ ഒന്ന് മാത്രം നന്നായില്ല. എന്തെന്നോ?










എന്റെ ഈ കമന്റ്!



Posted by ഷുപ്പന്‍/shuppan to അയനം at April 29, 2010 1:42 PM

10. CKLatheef has left a new comment on your post "യിശ്മായേലോ അതോ ഇസ്‌ഹാക്കോ":

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് വാദം രണ്ടുഗ്രന്ഥങ്ങളുടെയും വായനതന്നെ പോളിക്കും. ഒരു സമാധാനത്തിന് പറയുന്നതിനപ്പുറം മറ്റൊരു തെളിവും ഇതുസംബന്ധമായി ആരും ഉന്നയിക്കുന്നത് കണ്ടിട്ടില്ല.

ബലിപുത്രന്‍ ആര് ? ഈ വിഷയത്തിലുള്ള ചര്‍ച ഇവിടെയും വായിക്കാം.



Posted by CKLatheef to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 29, 2010 12:54 AM

11. mazhamekhangal has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

ellarum swarthara....



Posted by mazhamekhangal to !! മനസ്സില്‍ എന്നും പൂക്കാലം !! at April 29, 2010 10:49 AM

12. Ajith has left a new comment on your post "മാധ്യമം തുറന്നുകാട്ടപ്പെടുന്നു":

സത്യാന്വേഷി,

"ഈ പ്രസ്താവം മലയാള മാധ്യമങ്ങള്‍ പതിവുപോലെ മുക്കിയെന്നു തോന്നുന്നു. ദേശാഭിമാനി നല്കിയെന്നു കേട്ടു. മാതൃഭൂമിയില്‍ കണ്ടില്ല."

The 'media' which is calimed to have all thses virtues is Madhyamam, the mouth piece of Jamaat e Islami. This article contributed by a seccularist provides better insight to the same.

Title:സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

Link:http://sargasamvadam.blogspot.com/2009/12/blog-post_10.html



Posted by Ajith to വര്‍ക്കേഴ്സ് ഫോറം at April 29, 2010 2:43 PM

13. maithreyi has left a new comment on your post "THE COUSINS":

thanks to nanda and the man to walk with.nanda, when we accept that everything is predetermined we are becoming lazy as if v hv no power over our lives. To some extent, what u say is right, but we too have to contribute very much, isnt it?next story has taken shape in mind, but yet to transform to words in black and white!



Posted by maithreyi to ............In the Pond.....On the banks...... at April 29, 2010 2:04 PM

14. MyDreams has left a new comment on your post "ലേഖനം":

ഇനിയും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു ...All the best



Posted by MyDreams to ഉള്‍ക്കാഴ്ച at Thursday, April 29, 2010 2:15:00 PM

15. രാജേഷ്‌ ചിത്തിര has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍..!":

നേരത്തെ വായിച്ചെങ്കിലും

ഒരു കൈയ്യടി കൂടി ഇരിക്കട്ടെ...:))



Posted by രാജേഷ്‌ ചിത്തിര to ഋതു - കഥയുടെ വസന്തം at April 29, 2010 12:59 PM

16. നന്ദകുമാര്‍ has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

കുഞ്ഞന്റെ ചോദ്യം ന്യായം!! :) :)



Posted by നന്ദകുമാര്‍ to അപ്പൂട്ടന്റെ ലോകം. at April 29, 2010 12:51 PM

17. ജിമ്മി നിങ്ങളുടെ പോസ്റ്റ് "ഉറക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ... എന്താ ഉറക്കം... കൂര്‍ക്കംവലി ഇവിടെ കേള്‍ക്കാം. ചിത്രം നന്നായിരിക്കുന്നു ചേട്ടാ...



ജിമ്മി , വാലായ്മ........... ലേക്ക് 29.4.10 ന് പോസ്റ്റ് ചെയ്തത്

18. അലി നിങ്ങളുടെ പോസ്റ്റ് "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുന്ദരം!



അലി , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 29 1:49 pm ന് പോസ്റ്റ് ചെയ്തത്

19. sm sadique has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

ബ്ലോഗേ നീ തിരുത്തുമോ ?............



Posted by sm sadique to *നൈദാഘം at 4/29/2010

20. Mukesh NP has left a new comment on your post "ചിപ്ലിക്കൂട് !!!":

Ayye...ithinu pazhaya posts-nte athrayonnum standard pora...Enikku athra ishtappettilla



Posted by Mukesh NP to കുമാര സംഭവങ്ങള്‍ at April 29, 2010 1:37 PM

21. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "സൂക്ഷിക്കുക ചങ്ങലക്കുംഭ്രാന്താണ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

.ചിത്രകാരൻ താങ്കളുടെ കമന്റിന്ന് മറുപടിയായി ഒരു പോസ്റ്റ്‌ തന്നെ ഇടണം എന്നുകരുതിയിരുന്നു.
സമയക്കുറവു കാരണം ഇതുവരെ കഴിഞ്ഞില്ല
താങ്കൾ ഉന്നയിക്കുന്ന വിഷയം ഇപ്പോഴും രാഷ്ട്രീയ മണ്ഢലങ്ങളിൽ സജീവമായി നിലനിൽക്കുന്നതിനാൽ ഇനിയും സമയത്തോടെ ചെയ്യാമെന്ന് കരുതുന്നു
എങ്കിലും ചിലത്‌ ഇപ്പോൾ സൂചിപ്പിക്കുന്നു.
ചിത്രകാരന്റെ ഈ നിലപാട്‌ പുതയതല്ല.
മാർക്ക്സിസത്തെ കേന്ദ്രീകരിച്ചും വികസന സങ്കൽപങ്ങളെ ലക്ഷ്യം വെച്ചും നടക്കുന്ന
ചർച്ചകളിൽ വ്യവസ്ഥാപിത ഇടതുപക്ഷങ്ങളും ,
നവ വലതുപക്ഷ ബുദ്ധിജീവിതത്വങ്ങളും
സജീവമായി മുന്നോട്ട്‌ വെക്കുന്ന സമീപനങ്ങൾ തന്നെയാണ് ചിത്രകാരന്റേതും.
കമ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്ര ശാഠ്യം ഉപേക്ഷിക്കണമെന്നും,
മാർക്ക്സിസത്തിന്റെ പ്രമേയം റദ്ദാക്കപ്പെട്ടു എന്നപേരിൽ
അതിന്റെ സമകാലിക സാധുതയെ ചേദ്യം ചെയ്തുകൊണ്ടും സാംസ്കാരിക രംഗത്തും
നവലിബറൽ ജനാധീപത്യത്തിന്റെ ഇടത്‌-വലത്‌ കൂട്ട്കെട്ട്‌ രൂപപ്പെട്ടു വരുന്നുണ്ടു.
സാമൂഹ്യ പ്രശ്നങ്ങൾക്ക്‌ പുരോഗമന രാഷ്ട്രീയത്തിന്റെ
ഉത്തരങ്ങൾ അന്യേഷിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും വ്യത്യസ്ഥമായി
ആഗോളീകരണ കാലഘട്ടത്തിലെ
സാമ്രാജ്യത്വ വികസന സമീപനത്തിന്നനുസരിച്ച്‌,
നവലോകക്രമത്തിന്റെ താൽപര്യമനുസരിച്ച്‌ എല്ലാത്തിനേയും ചിട്ടപ്പെടുത്താനുള്ള
ത്വരയും ആഹ്വാനവും ചിത്രകാരൻ അറിഞ്ഞോ അറിയാതെയോ
താങ്കളുടെ ഈ നിലപാടിൽ ഉള്ളടങ്ങി പോയിട്ടുണ്ട്‌ എന്നകാര്യത്തിൽ
എനിക്ക്‌ സംശയമില്ല.



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Thu Apr 29, 01:59:00 PM ന് പോസ്റ്റ് ചെയ്തത്

22. sm sadique has left a new comment on your post "ലേഖനം":

നുറുങ്ങു പ്രകാശം കൊണ്ട് വലിയ വെളിച്ചം തീര്‍ക്കുന്ന ഹാറൂണ്‍ സാഹിബിനും , നല്ല കമന്റുകള്‍ തരുന്ന ജയരാജ് മുരിക്കുംപുഴക്കും , നല്ല മനസ്സോടെ കമന്റുകള്‍ തരുന്ന സീനുവിനും , നല്ല നിര്‍ദേശങ്ങള്‍ തന്നു സ്നേഹം തരുന്ന മുഖ്താറിനും, ചിന്ന കമന്റുകള്‍ തരുന്ന ഒഴാക്കാനും , മനസ്സിനെ ശക്തി പെടുത്തുന്ന jyo ക്കും , സ്നേഹം തരുന്ന എരക്കാടനും ,സലാഹിനും ,ലിജേഷിനും, ഹംസ സാഹിബിനും നന്ദി ......നന്ദി ......



Posted by sm sadique to ഉള്‍ക്കാഴ്ച at Thursday, April 29, 2010 1:27:00 PM

23. പഥികന്‍ has left a new comment on your post "ഞാനും നീയും":

ഇഷ്ടപ്പെട്ടു.....



Posted by പഥികന്‍ to kinavupadam at April 29, 2010 12:02 PM

24. vinus has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

നല്ല പ്രമേയം നല്ല വരികൾ വലിച്ചു നീട്ടിയതുമില്ല .നന്നായി ഈ കഥ മനോരാജ്



Posted by vinus to ഋതു - കഥയുടെ വസന്തം at April 29, 2010 12:58 PM

25. Sulthan | സുൽത്താൻ has left a new comment on your post "അച്ചുവാശാന്റെ പട്ടികള്‍":

റാംജി,

ബിംബങ്ങളിൽ പലതും നമുക്ക്‌ ചുറ്റുമുണ്ടല്ലോ മാഷെ.

ആശംസകൾ.



Posted by Sulthan | സുൽത്താൻ to ഋതു - കഥയുടെ വസന്തം at April 29, 2010 1:54 PM

26. sulekha has left a new comment on your post "ബ്ലോഗെഴുത്തിനു വിട":

ororo thamasakal.e kondottiyekondu thottu.ningalillate enikenthaghosham



Posted by sulekha to കല്ലുവെച്ച നുണ at April 29, 2010 2:09 PM

27. sanal has left a new comment on your post "ചിപ്ലിക്കൂട് !!!":

kozhapam illa athre ulloo. iniyum nannakamarunnu



Posted by sanal to കുമാര സംഭവങ്ങള്‍ at April 29, 2010 2:25 PM

28. ഷുപ്പന്‍/shuppan has left a new comment on your post "കുഴിയാനയോ...?അതെന്താണ് ..?..":

ബാല്യ കാല സ്മ്രിതികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഇതിലെ വരികള്‍.
അന്യാദ്രശം.. അപാരം..

ബ്ലോഗ്‌ വായിക്കാന്‍ അപേക്ഷിച്ചു മെയില്‍ അയക്കുന്നത് പാപമാണോ?
ദിനംപ്രതി എത്രയോ മെയിലുകള്‍ സ്പാം ആയും അല്ലാതെയും വരുന്നിടത്ത് ഒരു പോസ്റ്റ്‌ വായിക്കാന്‍ അപേക്ഷിച്ചു മെയില്‍ അയക്കുന്നത് പാപമാനെന്കില്‍ തൂറിയാല്‍ ചന്തി കഴുകുന്നതും പാപമാണ് സാറേ. തുടചാലും മതിയല്ലോ. മെയില്‍ വഴി പോസ്റ്റ്‌ വായിക്കുക. വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യുക. അതിനെതിരെ ധാര്‍മിക രോഷം കൊള്ളീണ്ട കാര്യമില്ല.
(എന്റെ ഒരു അഭി..യാണെ..)



Posted by ഷുപ്പന്‍/shuppan to സഫ-മര്‍വ (ന്യൂ ) at April 29, 2010 12:31 AM

29. Sulthan | സുൽത്താൻ has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

മനോരാജ്‌,

നല്ലോരു പ്രമേയം, കൈയൊതുക്കത്തോടെ പറഞ്ഞിരിക്കുന്നു.

ആശംസകൾ.



Posted by Sulthan | സുൽത്താൻ to ഋതു - കഥയുടെ വസന്തം at April 29, 2010 1:45 PM

30. സന്തോഷ് നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്, ദൈവം എന്നത് ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണെന്ന് കരുതുക. അപ്പോള്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ പ്രക്ര്തി നിയമങ്ങളെ കൂടുതല്‍ അറിഞ്ഞാല്‍ മതിയല്ലോ. അതിന് യുക്തി ചിന്തയും ശസ്ത്രവും നമ്മെ സഹായിക്കുകയല്ലേ ചെയ്യുന്നത്? ഈ ഉദ്ദേശത്തോടെ നിലവിലുള്ള് ദൈവ സങ്കല്പങ്ങളെ വിമര്‍ശന വിധേയമാക്കുന്നതുകൊണ്ട് ദൈവത്തിന് വിരോധം ഉണ്ടാകുമോ? ഇതാണ് ചോദ്യം.
എവിടെയാണ് വൈരുദ്ധ്യം?



സന്തോഷ് , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 27 12:34 am ന് പോസ്റ്റ് ചെയ്തത്

31. ശ്രീ has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

ഇത് അവള്‍ക്ക് വായിയ്ക്കാന്‍ പറ്റാത്തത് ഭാഗ്യം.



Posted by ശ്രീ to അന്തിക്കള്ള് at April 29, 2010 2:13 AM

32. കാക്കര - kaakkara has left a new comment on your post "ചിപ്ലിക്കൂട് !!!":

"സിസിലി ടീച്ചര്‍ക്ക് വിഷമം ആയതിന് അച്ഛനെന്താ...?"

ഒറ്റ വാക്കിൽ മാഷിനെല്ലാം മനസിലായി...



Posted by കാക്കര - kaakkara to കുമാര സംഭവങ്ങള്‍ at April 29, 2010 2:28 PM

33. sm sadique has left a new comment on your post "ലേഖനം":

വായാടിയോട് , മതമില്ലാത്ത വായാടിക്ക് മതതാരതമ്യ പഠനത്തിനുള്ള സാദ്യത വളരെ കൂടുതലുണ്ട് . ചുറ്റുപാടും കാണുന്നതല്ലാതെ മതം എന്താണ്, ഏതാണ്, നല്ലത് ഏത് തുടങ്ങി ഒട്ടു വളരെ കാര്യങ്ങള്‍ മനസ്സിലാക്കണ്ടാതുണ്ട് . പ്രതേകിച്ച് ഏറെ തെറ്റിദ്ധരിക്ക പെടുന്ന ഇസ്ലാം മതത്തെ കുറിച്ച് അതിന്റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുക . ഇഷ്ട്ടമുണ്ടങ്കില്‍ മാത്രം . അല്ലെങ്കില്‍ എല്ലാ ചരാചരങ്ങളെയും സ്നേഹിക്കുന്ന നല്ല മനുഷ്യനായി തുടരുക ......ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു ....



Posted by sm sadique to ഉള്‍ക്കാഴ്ച at Thursday, April 29, 2010 1:18:00 PM

34. NHKマイルC has left a new comment on your post "സൃഷ്ടിപുരാണം":

NHKマイルC 2010 予想、オッズ、厳選買い目は?今年の狙うべきポイントを限定公開!



Posted by NHKマイルC to കുറുമാന്റെ കഥകള്‍ at 29/4/10 1:01 PM

35. ദേവന്‍ has left a new comment on your post "ന്യൂമൊകോണിയോസിസ്":

കാര്‍ ബാറ്ററി റീസൈക്കിള്‍ ചെയ്യുന്ന ഒരു ആഫ്രിക്കന്‍ ഗ്രാമത്തിനെ ഈയടുത്ത സമയത്ത് (ബി ബി സി എന്നു തോന്നുന്നു) ടെലിവിഷനില്‍ കാണിച്ചിരുന്നു. അതാണോര്‍ത്തത്.

എന്തു ചെയ്യും.



Posted by ദേവന്‍ to എന്റെ ബൂലോഗം at 2:07 AM

36. Raveena Raveendran has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

ഒരുപാട് കൃഷ്ണവിഗ്രഹം കൈയിലുണ്ടായിട്ടും ...
പാട്ടില്‍ പറഞ്ഞതു പോലെ അവ കളിമണ്‍പ്രതിമകളായിരിക്കും .
അഭിനന്ദനങ്ങള്‍..!



Posted by Raveena Raveendran to ഋതു - കഥയുടെ വസന്തം at April 29, 2010 2:05 PM

37. രാജേഷ്‌ ചിത്തിര has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

അവസാന വരികള്‍ മനോഹരമാക്കി..

:)



Posted by രാജേഷ്‌ ചിത്തിര to ഋതു - കഥയുടെ വസന്തം at April 29, 2010 12:56 PM

38. Eccentric has left a new comment on your post "'ബദല്‍' പിറക്കുന്നതിങ്ങനെ!":

ugran post...very informative..



Posted by Eccentric to വര്‍ക്കേഴ്സ് ഫോറം at April 29, 2010 1:45 PM

39. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ഉറുമ്പുലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അണിയണിയായ്, വരിവരിയായ്....



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 29 2:03 pm ന് പോസ്റ്റ് ചെയ്തത്

40. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post " കപടശാസ്ത്രങ്ങളിലൂടെ : “ശരീര കാന്തികത”യെപ്പറ്റി ചി...":

If magnets had any effect on living (or dead) tissue, imagine what havoc it would create when the body passes through an MRI machine.

These dingolapic morons who advocate such nonsense should read up on the power of a modern day MRI machine.



Posted by ☮ Kaippally കൈപ്പള്ളി ☢ to മെഡിസിന്‍ @ ബൂലോകം at April 29, 2010 1:55:00 PM GMT+05:30

41. Muhammed Shan has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

ആദ്യം തെങ്ങ ഉടക്കട്ടെ..!!!..ooo...
വായിച്ചു നോക്കിയിട്ട് പിന്നാലെ അഭിപ്രായം പറയാം...



Posted by Muhammed Shan to മെഡിസിന്‍ @ ബൂലോകം at April 29, 2010 2:36:00 PM GMT+05:30

42. കാക്കര - kaakkara has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

ബ്ലോഗ് മൂലം മലയാളം എഴുതി പഠിക്കുന്നു.



Posted by കാക്കര - kaakkara to *നൈദാഘം at 4/29/2010

43. Sands | കരിങ്കല്ല് has left a new comment on your post "‘വര’ മോഹങ്ങള്‍..":

അയ്യോ... ഞാന്‍ അന്നേ വായിച്ചതാ... എന്നിട്ടു റോസിന്റെ മറുപടി കാണാന്‍ വന്നതാ ഇപ്പൊ..

എന്നിട്ടെന്താ.. ഞാന്‍ മിണ്ടാതെയും പറയാതെയും പോയി അല്ലേ..

വരയുടെ ഭാഗത്തേക്കു ചിരിയും...
പിറന്നാളിന്റെ ഭാഗത്തേക്കു് ആശംസകളും...

- ഞാന്‍.



Posted by Sands | കരിങ്കല്ല് to അയനം at April 29, 2010 12:49 PM

44. ഹൃദയം നടക്കുന്ന വഴികള്‍ has left a new comment on your post "A S L":

:):):)



Posted by ഹൃദയം നടക്കുന്ന വഴികള്‍ to പോങ്ങുമ്മൂടന്‍ at April 29, 2010 1:52 PM

45. vinus has left a new comment on your post "ചിപ്ലിക്കൂട് !!!":

ചിരിപ്പിച്ചു :).എന്നാലും സോപ്പിനുള്ളിലെ ബ്ലേഡ് പണി ശത്രുക്കൾക്ക് പോലും ആരും കൊടുക്കാതിരിക്കട്ടെ



Posted by vinus to കുമാര സംഭവങ്ങള്‍ at April 29, 2010 1:03 PM

46. എറക്കാടൻ / Erakkadan has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

ശ്ശോ...അത്രേ പറയാനുള്ളൂ.....സങ്കടായി



Posted by എറക്കാടൻ / Erakkadan to ഋതു - കഥയുടെ വസന്തം at April 29, 2010 1:12 PM

47. firoz നിങ്ങളുടെ പോസ്റ്റ് "ഇസ്‌ലാമും അടിമത്തവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളൂടെ ഈ ലേഖനം തെറ്റിദ്ധാരണ ജനകം ആണ്..

യുദ്ധത്തില്‍ പിടീകൂടീയവരെ അടിമകള്‍ ആക്കാം എന്ന് ഖുര്‍‌ആനിലോ മറ്റോപറഞ്ഞിട്ടൂണ്ടോ?

ബദര്‍ യുദ്ധത്തില്‍ പരാജിതര്‍ ആയ ശത്രുക്കളില്‍ എത്രപേരെ അടിമകള്‍ ആക്കിയിട്ടൂണ്ട്?

അടീമ എന്ന പദപ്രയോഗം പോലും ഇസ്ലാം ഉപേക്ഷിക്കുകയല്ലേ ചെയ്തത്?

നിങ്ങളൂടെ കൈകള്‍ അധീനപ്പെടുത്തിയത് എന്നത് എത്ര മാന്യം ആയ പ്രയോഗം ആണ്?

യുദ്ധത്തടവുകാരെ അടിമകള്‍ ആക്കുകയാണൊ അതോ പ്രായ്ചിത്വം നല്‍കി വിട്ടയക്കുകയാണോ ചെയ്തത്?



firoz , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 29 1:45 pm ന് പോസ്റ്റ് ചെയ്തത്

Reply via email to