1. കാക്കര - kaakkara has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

26 ദിവസം ഗൾഫുകാരുടെ ക്ഷേമം അനേഷിച്ച്‌ നടന്ന പിണറായിയും ഇപ്പോൾ ക്ഷേമം അന്വേഷിക്കുന്ന കുഞ്ഞാലിക്കുട്ടിയും അല്ലെങ്ങിൽ ഉടനെ തന്നെ ഗൽഫിലേക്ക്‌ വണ്ടി കയറുന്ന ചെന്നിത്തലയും പാരഡൈസിന്റെ ഉടമയെ അറിയും പക്ഷെ റഫീക്കിനെയോ അനിഷിനേയൊ എന്തിന്‌ അബൂക്കയെപോലും അറിയില്ല.



Posted by കാക്കര - kaakkara to തണല്‍ at 29/4/10 2:53 PM

2. Judson Arackal Koonammavu has left a new comment on your post "സ്പെക്ട്രം അഴിമതി ചര്‍ച്ചയാകാം: കേന്ദ്രം":

Once upon a time DMK and its Grand Old Man was friends of CPM...



Posted by Judson Arackal Koonammavu to ജാഗ്രത at April 29, 2010 5:40 PM

3. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

touching yaaar....



Posted by Ranjith Chemmad / ചെമ്മാടന്‍ to തണല്‍ at 29/4/10 2:24 PM

4. NPT has left a new comment on your post "ജാലക കാഴ്ച":

ഹായ് അപ്പൂസ്....
തുറക്കാത്ത ജാലകത്തിലൂടെയുള്ള പൊന്‍പുലരി....ഇഷ്ടമായി...........



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at April 29, 2010 3:29 PM

5. പാവപ്പെട്ടവന്‍ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

വളരെ മനോഹരമായ ഒരു കഥകൂടി



Posted by പാവപ്പെട്ടവന്‍ to തണല്‍ at 29/4/10 2:48 PM

6. കാക്കര - kaakkara has left a new comment on your post "ന്യൂമൊകോണിയോസിസ്":

ഒരേ അവസ്ഥയിൽ പണി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും താല്ക്കാലിക തൊഴിലാളികൾക്കും സുരക്ഷ കവചങ്ങൾ നല്കേണ്ടതല്ലെ? പ്രബുദ്ധരായ മലയാള നാട്ടിൽ അങ്ങനെയല്ല. അങ്ങനെയൊന്ന്‌ തൊഴിലാളി നേതാക്കളും ആവശ്യപെടുന്നില്ല.

ഞാൻ കണ്ട ഒരു ഓക്സൈഡ് നിർമാണ കമ്പനിയിലെ അവസ്ഥ...

സ്ഥിരം തൊഴിലാളികൾ - എല്ലാവരും മലയാളികൾ, മധ്യവർഗ്ഗസമ്പന്നർ. ഇവർക്ക്‌ എല്ലാവിധ സുരക്ഷയും!

താൽക്കാലിക തൊഴിലാളികൾക്ക്‌ എല്ലാവിധ സുരക്ഷയും ദൈവം കൊടുക്കട്ടെ, അല്ല പിന്നെ... താൽക്കാലിക തൊഴിലാളികൾ - തമിഴ്നാട്ടുകാർ, ആന്ദ്രക്കാർ, വളരെ ചുരുക്കം ദരിദ്രമലയാളികൾ - സ്ഥിരം തൊഴിലാളികളേക്കാൾ കൂടുതൽ കാലം ഈ കമ്പനിയിൽ ജോലി ചെയ്തവരാണ്‌ പക്ഷെ സ്ഥിരമല്ല. പക്ഷെ മലയാളികൽ ഏറിയാൽ ആര്‌ മാസം അത്‌ കഴിഞ്ഞാൽ അവർ പണിക്ക്‌ വരില്ല



Posted by കാക്കര - kaakkara to എന്റെ ബൂലോഗം at 5:52 AM

7. പ്രദീപ്‌ has left a new comment on your post "ചിപ്ലിക്കൂട് !!!":

ആശാനെ കുഴപ്പമില്ല . അത്രേയുള്ളൂ .. കുറ്റം പറഞ്ഞതല്ല . ഉപമകള്‍ നന്നായിരുന്നെങ്കിലും ഒരു " വെള്‍ഡ്‌ " ചെയ്ത ഫീല്‍ .
നമ്മടെ പഴയ "ഉമ്മക്കൂട് " പോലെയുള്ളതൊക്കെ ഇങ്ങു പോരട്ടെ ..



Posted by പ്രദീപ്‌ to കുമാര സംഭവങ്ങള്‍ at April 29, 2010 5:26 PM

8. ജനശക്തി has left a new comment on your post "സ്പെക്ട്രം അഴിമതി ചര്‍ച്ചയാകാം: കേന്ദ്രം":

ഒന്നുകില്‍ അന്തകാലം, ഇല്ലെങ്കില്‍ വരാന്‍ പോകുന്ന കാലം. ഇപ്പോള്‍ എന്നൊന്നില്ലല്ലോ അല്ലേ ജഡ്സാ..



Posted by ജനശക്തി to ജാഗ്രത at April 29, 2010 6:30 PM

9. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതൊപോലെ വരിപോലെ തന്നെ ആ വരയും അതി ബെസ്റ്റ് തന്നേ...കേട്ടൊ ഗെഡീ.



ബിലാത്തിപട്ടണം / Bilatthipattanam , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 29 3:29 pm ന് പോസ്റ്റ് ചെയ്തത്

10. Captain Haddock has left a new comment on your post "The GREAT Escape":

പാവം... :(



Posted by Captain Haddock to സൌമ്യത [Soumyatha] at April 29, 2010 5:13 PM

11. അപ്പു നിങ്ങളുടെ പോസ്റ്റ് "ഉറക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിവുപോലെ ആംഗിൾ !!



അപ്പു , വാലായ്മ........... ലേക്ക് 29.4.10 ന് പോസ്റ്റ് ചെയ്തത്

12. ഉമ്മുഅമ്മാർ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

മുമ്പ് വായിച്ചതാൺ അന്നും ഇന്നും മനസിൽ മായതെ കിടന്ന വാക്കുകൾ..." അനീഷ്‌.., രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജ്യേഷ്ഠന്‍റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. ഒപ്പം അദ്ധേഹത്തിന്റെ കണ്ണീരു കൂടി ഉള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവുമുണ്ട്. ഇതിന്റെ കൂടെ ഈ കോഴിയും കഴിക്കുക.. ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!"
ഓരോ പ്രവാസിയുടേയും കഷ്ട്ടപ്പാടുകൾ വരച്ചു കാണിക്കുന്നു.. ഹൃദയത്തിൽ കൊണ്ട കഥ ........ഭാവുകങ്ങൾ....



Posted by ഉമ്മുഅമ്മാർ to തണല്‍ at 29/4/10 2:52 PM

13. മാറുന്ന മലയാളി has left a new comment on your post "എന്തിന് ഈ ക്രൂരത?":

അന്നെന്‍റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു



Posted by മാറുന്ന മലയാളി to മാറുന്ന മലയാളി... at April 29, 2010 5:31 PM

14. Sarin has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

a photo tells a story... nice one



Posted by Sarin to OUT OF FOCUS at April 29, 2010 2:31 PM

15. നിലാവ്.... has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

'നിനക്ക് പറ്റിയതല്ല ഗള്‍ഫ്‌' ................ GOOOOD



Posted by നിലാവ്.... to തണല്‍ at 29/4/10 2:28 PM

16. MyDreams has left a new comment on your post "പ്രബല":

കിടിലം ....മുഴങ്ങട്ടെ ആ സ്ത്രീ ശബ്ദം



Posted by MyDreams to ഗീതാഗീതികള്‍ at April 29, 2010 4:25 AM

17. പട്ടേപ്പാടം റാംജി has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പ്രവാസിയുടെ കഷ്ടപ്പാടുകള്‍ നേരെ പറഞ്ഞിരിക്കുന്നു.
ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to തണല്‍ at 29/4/10 2:42 PM

18. ഭായി has left a new comment on your post "ചിപ്ലിക്കൂട് !!!":

ചിരിമയം അവസാനം പൊട്ടിച്ചിരി! നന്നായി കുമാരാ. ചിരിപ്പിച്ചതിന് നന്ദി :‌))



Posted by ഭായി to കുമാര സംഭവങ്ങള്‍ at April 29, 2010 6:17 PM

19. Captain Haddock നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാന്യ വായനക്കാര്‍ക്ക് മനസില്ലയാ മാത്രം മതിയോ ? എനിക്ക് മനസിലാവണ്ടേ ?

ത്രെഡ് വര്‍ദ്ധക രസായനം - ലത്....ഒരു ഒന്നര രസായനം ആയി ട്ടോ.



Captain Haddock , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 29 6:06 pm ന് പോസ്റ്റ് ചെയ്തത്

20. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "തൃശൂര്‍ പൂരം - വെടിക്കെട്ട്‌ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ..

മാഷിന്റെ ബാലൻ‌സ് പോയാലെന്താ കിടിലൻ പടങ്ങൾ കാണാൻ പറ്റിയില്ലെ..

പിന്നെ ഒരോൺ ടോപ്പിക്..കേരളം,തമിഴ്നാട്,കർണ്ണാടകം, ആധ്ര എന്നീ സ്ഥലത്തുള്ള തൃശ്ശൂർ ജില്ലയിലെ ബ്ലോഗേഴ്സ് ഇവിടെയെങ്ങാൻ കമന്റിയാൽ..അതായിത് ഞങ്ങൾക്ക് അവിടെ പോകാൻ പറ്റിയില്ല ഇങ്ങനെ പുരം കാണാൻ പറ്റിയതിൽ സന്തോഷം എന്നൊക്കെ കാച്ചിയാൽ..എന്റിഷ്ടാ പൂരം നേരിട്ടുകണ്ട തൃശ്ശൂർ ഗഡികളും പിന്നെ രാജ്യാന്തര,വടക്കൻ ഭാരതം, മധ്യ ഭാരതം, കിഴക്കൻ ഭാരത പ്രദേശങ്ങളിലെ ബൂലോഗ വാസികളെല്ലാം ചേർന്ന് ഒരു ചാമ്പ് ചാമ്പൂട്ടൊ...സത്യം സത്യം സത്യം..!

എന്തു തിരക്കുണ്ടങ്കിലും പൂരത്തിൽ പങ്കെടുത്തില്ലെങ്കിൽ എന്തു തൃശ്ശൂർ ഗഡി..!!!!



കുഞ്ഞൻ , bright ലേക്ക് 2010, ഏപ്രില്‍ 29 6:25 pm ന് പോസ്റ്റ് ചെയ്തത്

21. കാക്കര - kaakkara has left a new comment on your post "ലേഖനം":

മനുഷ്യവകാശം ചർച്ച ചെയ്യപ്പെടുന്ന വേദികളിൽ മതത്തിനെ പിൻതിരിപ്പനായി മുദ്രകുത്തപ്പെടുന്നു. അതിന്റെ കാരണം സംഘടിത ശക്തിയിലൂടെ പരോഹിത്യവർഗ്ഗം (നേതാക്കൾ) മാനവികതയ്‌ക്കെതിര്‌ നിൽക്കുന്നു. മതത്തിന്റെ പേരിൽ നടത്തുന്ന കൊള്ളരുതായകൾക്ക്‌ യഥാർത മതവിശ്വാസികൾ നിശബ്ദതകൊണ്ട്‌ ചൂട്ട്‌ പിടിക്കുന്നു.



Posted by കാക്കര - kaakkara to ഉള്‍ക്കാഴ്ച at Thursday, April 29, 2010 5:46:00 PM

22. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 29 5:37 pm ന് പോസ്റ്റ് ചെയ്തത്

23. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഞാൻ ഗൾഫു കാരനേ അല്ലേ അല്ല
അക്ഷര പിശാച്ചുകൾ വേണ്ടുവോളം ഉണ്ട് കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to തണല്‍ at 29/4/10 2:26 PM

24. Rakesh has left a new comment on your post "ചിപ്ലിക്കൂട് !!!":

"എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.. "

അവസാനം കലക്കി!!! എന്നു പറയുമ്പോള്‍ തോന്നും ബാക്കി ഒക്കെ മോശമായി എന്നാണോ എന്നു, അങ്ങനെ അല്ല.. കലക്കന്‍ പോസ്റ്റ്‌ !!!



Posted by Rakesh to കുമാര സംഭവങ്ങള്‍ at April 29, 2010 5:16 PM

25. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പടിഞ്ഞാറെക്കരയിലെ പുലികൾ !":

പുലർകാലകുളിരിൽ ഒരു പുലിയുറക്കം വന്നാ
പുലിപിടുത്തക്കാരറിഞ്ഞില്ല പുലർച്ച വന്നത്



Posted by ബിലാത്തിപട്ടണം / Bilatthipattanam to കാഴ്ചകള്‍ at April 29, 2010 3:36 PM

26. Manoj മനോജ് has left a new comment on your post "അബ്രഹാമിന്റെ പശ്ചാത്തലം":

:)

താങ്കളുടെ തന്നെ വിക്കിയില്‍ നിന്ന്

http://en.wikipedia.org/wiki/Prehistoric_Central_North_Africa

പിന്നെ താങ്കള്‍ തന്നെ ക്വോട്ട് ചെയ്ത മിനിസോട്ട യൂണിവേര്‍ഴ്സിറ്റിയുടെ ഇമ്യൂസിയത്തില്‍, മിഡില്‍ ഈസ്റ്റില്‍ മാത്രം ക്ലിക്ക് ചെയ്ത് നിര്‍ത്താതെ ആഫ്രിക്കയിലും കൂടി ക്ലിക്കിയിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമായിരുന്നില്ലേ :)

http://www.mnsu.edu/emuseum/archaeology/sites/africa.html



Posted by Manoj മനോജ് to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 29, 2010 5:49 AM

27. വിജയലക്ഷ്മി has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

നല്ല കഥ ..കഷ്ടപ്പെടുന്നഗള്‍ഫ്‌കാരുടെ അവസ്ഥ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ കഥയില്‍ ..വളരെ യേറെപ്പേര്‍ ശരിക്കും ഇങ്ങിനെയാണ് ..ഈ കഥ മുന്പുവായിച്ചിരുന്നു ..
അക്ഷരപിശകുണ്ട് ശ്രദ്ധിക്കുക ..ഞങ്ങളും ഗള്‍ഫില്‍ ആണ് ..കൊണ്ടറിഞ്ഞതല്ലെന്കിലും ..കണ്ടറിഞ്ഞതും കേട്ടറി ഞ്ഞ തുമായ കാര്യങ്ങള്‍ പോസ്റ്റ്‌ ആക്കി ഇട്ടിട്ടുണ്ട് .വായിക്കുമല്ലോ ? http://enmaniveena.blogspot.com/2010/04/blog-post_27.html http://enmaniveena.blogspot.com/2009/10/blog-post.html http://enmaniveena.blogspot.com/2009/05/blog-post_20.html ഈ മൂന്നു പോസ്റ്റും സമയം കിട്ടുമ്പോള്‍ വായിക്കുക ..



Posted by വിജയലക്ഷ്മി to തണല്‍ at 29/4/10 3:14 PM

28. മരുതിമൂടന്‍ ബിജോയ്‌ has left a new comment on your post "ഹായ് കൂയ് പൂയ്":

nannairikkunnu



Posted by മരുതിമൂടന്‍ ബിജോയ്‌ to മുഖ്‌താറിയന്‍ കഥകള്‍ at April 29, 2010 5:11 AM

29. ജിമ്മി has left a new comment on your post "A S L":

പോങ്ങൂ... തകര്‍പ്പന്‍... ഒരുമാതിരി എല്ലാ പാലാക്കാര്‍ക്കും ചാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചപ്പോള്‍ ഈ ASL പണി തന്നിട്ടുണ്ടല്ലേ..? എങ്ങനെയോക്കെയോ തപ്പിപ്പിടിച്ച് യാഹൂ ചാറ്റ് റൂമില്‍ കയറി ഏതോ ഒരുത്തിയോട് ഹായ് പറഞ്ഞതാണ്. അവള്‍ തിരിച്ചൊരു ASL തന്നപ്പോള്‍ ഇംഗ്ലീഷില്‍ എന്തോ വല്യ ചീത്തയാണെന്ന് വിചാരിച്ച് ചാറ്റ് റൂം മണിചിത്രത്താഴിട്ടു പൂട്ടി സ്റ്റാന്‍റ് വിട്ട കാര്യം ഓര്‍ത്തു ഈ പോസ്റ്റ്‌ കണ്ടപ്പോള്‍...

എന്തായാലും മടങ്ങിവരവ്‌ തകര്‍ത്തു ട്ടോ...



Posted by ജിമ്മി to പോങ്ങുമ്മൂടന്‍ at April 29, 2010 6:00 PM

30. shijina has left a new comment on your post "കടുവകള്‍ പിടിച്ച കിടു":

hahahahaha....chirichu chirichu mannu kappi...well done...



Posted by shijina to കുട്ടിച്ചാത്തവിലാസങ്ങള്‍ at 5:45 PM

31. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കേറ്റി വിട്ട പെട്ടിയിൽ പട്ട്യായിരുന്നു അല്ലേ..? ഒരു ബെസ്റ്റ് ബസ് സ്റ്റോറി...കേട്ടൊ !!!

നാടുനന്നാക്കികളായ ബെസ്റ്റ് നാട്ടുകാർ...!

ഒന്നു ‘ഹോൺ’ അടിക്ക്യാൻ പോലും അറിയാത്ത ബെസ്റ്റ് ബസ് സ്റ്റാഫ് ..!

ഫസ്റ്റ് എയിഡ് ബോക്സ് മുതൽ ഗീയർ ബോക്സ് വരേ ബെസ്സ്റ്റായുള്ളൊരു ബസ്..!

വില്ലനായുള്ള ബലാത്സംഗവീരാനായുള്ള പൂവ്വങ്കോഴി പോലും അതി ബെസ്റ്റ്..!

അല്ലാ ബഷീർ എവിടന്ന്യാ സംഘടിപ്പിക്കുന്ന്യ്യേ....ഇത്ര ബെസ്റ്റ് കഥാപാത്രങ്ങളേ ഈ ബെസ്റ്റോറിയിലേക്ക്..?



ബിലാത്തിപട്ടണം / Bilatthipattanam , ബസ്‌റ്റോറി ലേക്ക് 2010, ഏപ്രില്‍ 29 3:19 pm ന് പോസ്റ്റ് ചെയ്തത്

32. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 29 5:26 pm ന് പോസ്റ്റ് ചെയ്തത്

33. ജിമ്മി has left a new comment on your post "ചിപ്ലിക്കൂട് !!!":

കുമാരേട്ടോ... അപാര ഫോമിലാണല്ലോ... ഉപമകളുടെ തൃശ്ശൂര്‍ പൂരം തന്നെ... കലക്കിട്ടുണ്ട് ട്ടോ.... ഉഗ്രന്‍...



Posted by ജിമ്മി to കുമാര സംഭവങ്ങള്‍ at April 29, 2010 4:58 PM

Reply via email to