1. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "വേരുകള്‍":

"എഴുന്നേല്‍ക്കാനായവേ,
മുറിച്ചു മാറ്റിയ മരങ്ങള്‍ക്കും
മണ്ണില്‍ അടക്കം ചെയ്ത
വേരുകള്‍ ഉണ്ടെന്ന്,
അവയില്‍ ഒരുനാളും മായാതെ
പേരുകള്‍ ഉണ്ടെന്ന്,.."

ഇന്നിണ്റ്റെ ഏറ്റവും വലിയ ശാപവും ഇതു തന്നെ. നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to നിര്‍വചനം at April 29, 2010 10:23 PM

2. അരുണ്‍ കായംകുളം has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

തന്‍ കാര്യം സിന്ദാബാദ്



Posted by അരുണ്‍ കായംകുളം to !! മനസ്സില്‍ എന്നും പൂക്കാലം !! at April 29, 2010 6:45 PM

3. നീര്‍വിളാകന്‍ has left a new comment on your post "ചിപ്ലിക്കൂട് !!!":

കഴിഞ്ഞ പോസ്റ്റിന്റെ കേട് തീര്‍ന്നു.... ചിരിച്ചു വശം കെട്ടു കുമാരേട്ടോ.... എന്നാലും നിങ്ങളുടെ സ്റ്റോക്ക് തീരാത്തതിലാ എന്റെ അല്‍ഭുതം.... നമിച്ചു!!



Posted by നീര്‍വിളാകന്‍ to കുമാര സംഭവങ്ങള്‍ at April 29, 2010 9:35 PM

4. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഹ ഹ....വട്ടോളിയും, ശുപ്പാണ്ടിയും, പക്രുവും കൂടി, ഡോക്ടറെ കുളിപ്പിച്ച് കിടത്തുമോ???



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at April 29, 2010 9:53 AM

5. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നായിക (കഥ)":

നന്ദ, നന്ദി



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at April 29, 2010 10:10 AM

6. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ആ ശുപ്പാണ്ടിയെ ഒന്നു പരിചയപ്പെടുത്തിത്തന്നാൽ കൊള്ളാമായിരുന്നു. ഒരു ചരടു ജപിച്ചു വാങ്ങി ഒരു മംഗല്യ ഭാഗ്യം സിദ്ധിക്കാനുള്ള സാദ്ധ്യത പരീക്ഷിക്കാനാ!



Posted by ഇ.എ.സജിം തട്ടത്തുമല to എന്റെ കഥകള്‍ at April 29, 2010 9:01 AM

7. സ്വതന്ത്ര ചിന്തകൻ has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

ലിനക്സിലാണെങ്കില്‍?അറിയാമെങ്കില്‍ എഴുതണേ.



Posted by സ്വതന്ത്ര ചിന്തകൻ to ശിഥില ചിന്തകള്‍ at April 29, 2010 9:50 PM

8. siya has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 3":

ഒരുപാടു കാര്യം ഉണ്ടല്ലോ ഈ പോസ്റ്റില്‍ .പിന്നെ അച്ചായന്റെ ഫോട്ടോ ആണ് ഇതില്‍ ഏറ്റവും എടുത്ത്‌ പറയണ്ട കാര്യം ..അച്ചായന് വേണ്ടി ഉണ്ടാക്കിയ സ്ഥലം പോലെ ഉണ്ടല്ലോ ?വിവരണവും കൊള്ളാം ട്ടോ .യാത്ര തുടരട്ടെ അച്ചായാ.. .



Posted by siya to നമ്മുടെ ബൂലോകം at April 29, 2010 8:48 PM

9. അസുരന്‍ has left a new comment on your post "ജാതികള്‍ ഇല്ലൈയടി പാപ്പാ!!":

തമിഴ്നാട്ടിലെ ദളിതു പീഢനത്തെക്കുറിച്ച് എന്തൊരു ആവലാതി. കേരളത്തിലെ സി.പി.എമ്മി ന്റെ ദളിതു പിഢനത്തെക്കുറിച്ച് എന്തുപറയുന്നു ?http://manavikanilapadukal.blogspot.com/2010/02/blog-post_23.html
http://manavikanilapadukal.blogspot.com/2010/03/blog-post.html



Posted by അസുരന്‍ to വര്‍ക്കേഴ്സ് ഫോറം at April 29, 2010 10:18 PM

10. Vayady has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഗള്‍‌ഫ് ജീവിതത്തിന്റെ മറ്റൊരു മുഖം. പ്രവാസിയുടെ വിയര്‍പ്പിന്റെയും, കണ്ണുനീരിന്റെയും കഥ വളരെ ഭംഗിയായി വായനക്കാരുടെ മനസ്സില്‍ എത്തിച്ചിരിക്കുന്നു.



Posted by Vayady to തണല്‍ at 29/4/10 7:35 PM

11. പട്ടേപ്പാടം റാംജി has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഹനുമാന്‍സ്വാമി കണ്ടെത്തിയ പകരക്കയന്‍ പക്രുവിന്റെ അവസാനം കലക്കി.
പകരക്കാരനാകാന്‍ വേറെ പകരക്കാരന്‍ ഇല്ല തന്നെ.

"പ്രകൃതിയുടെ വിളി മുട്ടി വട്ടോളിയ്ക്കു പ്രാന്തു പിടിച്ചു.
എന്നതുപോലുള്ള പ്രയോകങ്ങള്‍ നന്നായി.
എല്ലാം മറന്നിരുന്നു വായിച്ചു.
വട്ടോളിയും ശുപ്പാണ്ടിയും പക്രുവും പാട്ടിമാരുടെ കൂടെയുള്ള തടിച്ചിപ്പെന്നും പിന്നെ സ്വന്തം സംഗീതയും ഒക്കെയായി രസിപ്പിച്ചു.
ഇനിവേണം ലിങ്കുകള്‍ ഒന്ന് നോക്കാന്‍.



'



Posted by പട്ടേപ്പാടം റാംജി to എന്റെ കഥകള്‍ at April 29, 2010 10:11 AM

12. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ആദ്യത്തെ കവിത":

ഒരു വഴുക്കന്‍ പാറയിലൂടെ ബുദ്ധിമുട്ടിക്കയറി മുകളിലെത്തുമ്പോള്‍ കിട്ടുന്ന ആ രസം, ത്രില്ല്, പടവുകള്‍ കൊത്തിയിട്ട പാറയിലൂടെ എത്ര കേറിയാലും കിട്ടുമോ നന്ദ? ആ പാറയുടെ മുകളില്‍ എത്തുമ്പോള്‍, ആ മുഖം കാണുമ്പോള്‍, കയറ്റം ശരീരത്തിനേകിയ മുറിവുകള്‍ പോലും മധുരം ചുരത്തിയേക്കും. ഗുഡ്‌.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to നിര്‍വചനം at April 29, 2010 10:36 PM

13. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... (18)":

കുട്ടിപ്പോസ്റ്റ് മുഖാന്തിരം ബോബിയെ കണാനും പോയി .പ്രവാസജീവിതത്തിന്റെ വിവിധ മുഖങ്ങൾ അല്ലേ..?



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 29/04/2010 18:43

14. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "സൂര്യാഘാതം":

"നീണ്ട" യാത്രയായതുകൊണ്ടാവുമോ ??



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to നിര്‍വചനം at April 29, 2010 10:19 PM

15. smija has left a new comment on your post "പെയ്തൊഴിയാത്തൊരീ മഴക്കാലം":

i loved dis 2..
gud work dear



Posted by smija to INTIMATE STRANGER at April 29, 2010 9:20 PM

16. കാന്താരിക്കുട്ടി has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

ഈ തലമുറയുടെ പോക്ക് കണ്ടിട്ട് പേടിയാകുന്നു.നല്ല പോസ്റ്റ് കൊട്ടോട്ടീ



Posted by കാന്താരിക്കുട്ടി to കല്ലുവെച്ച നുണ at April 29, 2010 10:15 PM

17. ജീവി കരിവെള്ളൂര്‍ has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

ഞാനുമെന്റോളും പിന്നൊരു തട്ടാനും ... അല്ലേ..

സ്വാര്‍ത്ഥതയില്ലാതെന്ത് ലൌകികജീവിതം .കൊള്ളാം ഓന്റെ പ്രാര്‍ത്ഥന (നമ്മുടേം)



Posted by ജീവി കരിവെള്ളൂര്‍ to !! മനസ്സില്‍ എന്നും പൂക്കാലം !! at April 29, 2010 6:42 PM

18. അരുണ്‍/arun has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

എച്ചൂസ്മീ
ഇരുമ്പ് പാരാമാഗ്നെറ്റിക്കോ ഫെറോമാഗ്നെറ്റിക്കോ ?

പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ സ്വയമേവ ശക്തിയുള്ള കാന്തികത കാണിക്കുന്നവയല്ല, മറിച്ച് ശക്തിയുള്ള മറ്റൊരു കാന്തം കൊണ്ടുവന്ന് അടുത്തു പിടിച്ചാല്‍ മാത്രം കാന്തികശേഷി പ്രകടിപ്പിക്കുകയും കാന്തത്തില്‍ നിന്ന് അകന്ന് നീങ്ങുകയോ അടുത്തേയ്ക്ക് വന്ന് ഒട്ടിപ്പിടിക്കുകയോ ചെയ്യുന്നവയാണ് - ഉദാഹരണത്തിന് ഇരുമ്പ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍

ഫെറോമാഗ്നെറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍.



Posted by അരുണ്‍/arun to മെഡിസിന്‍ @ ബൂലോകം at April 29, 2010 10:30:00 PM GMT+05:30

19. shajiqatar has left a new comment on your post "ആനയുടെ ജാതിയും മതവും..":

ആനക്ക് എന്ത് ജാതിയും മതവും പാവങ്ങള്‍. ഇലഞ്ഞിത്തറ മേളത്തിനിടക്ക് ആന തളര്‍ന്നു വീണത്‌കണ്ടോ? കഷ്ടം.

ഷാജി ഖത്തര്‍.



Posted by shajiqatar to ദൃഷ്ടിദോഷം at Thursday, April 29, 2010

20. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

I am ready for blog meet.
Plz inform me*time n location.
9895745585



Posted by ജാബിര്‍.പി.എടപ്പാള്‍ to എറണാകുളം ബ്ലോഗ് അക്കാദമി at 29 April 2010 09:33

21. ഗീത has left a new comment on your post "ലേഖനം":

അറിവു പകര്‍ന്ന പ്രൌഢമായ പോസ്റ്റ്. പക്ഷേ പെട്ടെന്നു കൊണ്ടു നിറുത്തിയ പോലെ.

അക്ഷരത്തെറ്റുകള്‍ കൊണ്ട് ഇത്തരം നല്ല പോസ്റ്റുകളില്‍ കല്ലുകടി ഉണ്ടാകാതിരിക്കാന്‍ നോക്കണേ.



Posted by ഗീത to ഉള്‍ക്കാഴ്ച at Thursday, April 29, 2010 10:21:00 PM

22. Tomkid! has left a new comment on your post "ചിപ്ലിക്കൂട് !!!":

“ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി“

ഓട്ടോമൊബൈല്‍ ലേഡി!

അന്ന്യായ ഉപമകള്‍ ഇഷ്ടാ...

:-)



Posted by Tomkid! to കുമാര സംഭവങ്ങള്‍ at April 29, 2010 10:36 PM

23. സുദേഷ് എം ആർ (http://sudeshmr.wordpress.com/) has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Hello Sir,
My wordpress blog(http://sudeshmr.wordpress.com/) could not be listed.Why?



Posted by സുദേഷ് എം ആർ to സൈബർ ജാലകം at April 29, 2010 10:00 AM

24. അരുണ്‍ കായംകുളം has left a new comment on your post "മാത്തൂര്‍ തൊട്ടിപ്പാലം - മാത്തൂര്‍ (തിരുവട്ടാര്‍)":

നന്ദി ശിവ
ചിത്രത്തിനും വിവരണനത്തിനും



Posted by അരുണ്‍ കായംകുളം to എന്റെ യാത്രകള്‍ at 29 April 2010 9:16 PM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വളര്‍ച്ച മുരടിച്ച ഇന്ത്യ":

പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 29, 2010 10:17 PM

26. Vayady has left a new comment on your post "ചിപ്ലിക്കൂട് !!!":

ഉപമകളുടെ ഒരു പെരുമഴ തന്നെയല്ലേ പെയ്യിപ്പിച്ചത്!!!
ഇങ്ങിനെ എഴുതി ചിരിപ്പിക്കല്ലേ മാഷേ.:)



Posted by Vayady to കുമാര സംഭവങ്ങള്‍ at April 29, 2010 8:46 PM

27. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ചിപ്ലിക്കൂട് !!!":

സോപ്പുതേച്ച് പതപ്പിക്കാം എന്നറിയാം
എന്നാൽ സൊപ്പുകൊണ്ട് ഇതുപോലെ വരയിപ്പിക്കലും, ചിരിപ്പിക്കലും ഒക്കെ ആദ്യമായി കാണുകയാണ്...
എന്റ ഉപമകളുടെ രാജാവേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to കുമാര സംഭവങ്ങള്‍ at April 29, 2010 9:26 PM

28. സാജിദ് കെ.എ നിങ്ങളുടെ പോസ്റ്റ് "ചില നാട്ടു കാട്ടു പൂക്കള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏറ്റവും ഇഷ്ടപ്പെട്ട പൂവെന്ന് പറഞ്ഞത് നക്ഷത്രമുല്ലയാണോ?

ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ ചിത്രങ്ങളും (ബ്ലോഗ് തുടങ്ങിയതുമുതല്‍ ഇന്നുവരെയുള്ള) കണ്ടു.
എന്താ പറയേണ്ടതെന്നറിയില്ല. അതി മനോഹരം..



സാജിദ് കെ.എ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 29 8:54 pm ന് പോസ്റ്റ് ചെയ്തത്

29. ബാര്‍കോഡകന്‍ has left a new comment on your post "ബി. പ്രേമാനന്ദ്‌":

ഇതു വരെ കേള്‍ക്കാത്ത ഒരാളെ കുറിച്ച്‌ പറഞ്ഞതിന്‌ നന്ദി



Posted by ബാര്‍കോഡകന്‍ to Kunjipenne at Thursday, 29 April, 2010

30. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

ഏതായാലും കൊട്ടോട്ടി എഴുത്ത് നിര്‍ത്തിയത് ( സത്യമാണെങ്കില്‍!) നന്നായി. ഇതാവുമ്പോള്‍ കാര്യം പെട്ടെന്നു മനസ്സിലാവും ,സമയവും ലാഭം. ചെറുപ്പക്കാരുടെ ഇപ്പോഴത്തെ പോക്ക് അത്ര ശരിയല്ല.



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at April 29, 2010 10:04 PM

31. mini//മിനി has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

മനസ്സിന്റെ ഉള്ളിൽനിന്ന് ഉയരുന്ന വേദനകൾ ഒരുതുള്ളി കണ്ണീരായി പുറത്തുവരുന്നു.



Posted by mini//മിനി to തണല്‍ at 29/4/10 7:56 PM

32. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

ഇവര്‍ തന്നെ ഭാവിയുടെ വാഗ്ദാനങ്ങള്‍ .ബോധം ഉള്ളവരെയല്ലെ ബോധവല്‍കരിക്കാന്‍ പറ്റൂ.ഇതൊക്കെ വച്ച് എന്നേ ഇവരുടെയൊക്കെ ബോധം പോയികാണും .



Posted by ജീവി കരിവെള്ളൂര്‍ to കല്ലുവെച്ച നുണ at April 29, 2010 10:44 PM

33. ഷാ has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

കുറെയധികം സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടു.
നന്ദി...



Posted by ഷാ to മെഡിസിന്‍ @ ബൂലോകം at April 29, 2010 9:55:00 PM GMT+05:30

34. mini//മിനി has left a new comment on your post "അയാളുടെ പ്രാര്‍ത്ഥന":

ഒരു സ്റ്റോപ്പിലും നിർത്താതെ സൂപ്പർ സ്പീഡിൽ ബസ് ഓടട്ടെ എന്ന് ചിലർ പ്രാർത്ഥിക്കുമ്പോൾ, ആ സ്റ്റോപ്പിലുള്ളവർ ബസ് നിർത്താനും ബസ്സിലുള്ള മറ്റുള്ളവർ സ്പീഡ് കൂടി അപകടം വരാതിരിക്കാനും പ്രാർത്ഥിക്കും. അപ്പോൾ പിന്നെ,,,
ഒരു വഴിയേ ഉള്ളു, അല്പം നേരത്തെ വീട്ടിൽനിന്നും ഇറങ്ങുക.



Posted by mini//മിനി to !! മനസ്സില്‍ എന്നും പൂക്കാലം !! at April 29, 2010 8:05 PM

35. Pramod.KM has left a new comment on your post "ജയമോഹന്റെ പുതുകവിതാസംവാദം":

വളരെ നന്ദി മാഷേ:) വായിക്കട്ടെ..



Posted by Pramod.KM to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 9:24 AM

36. Vayady has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ജയാ, ചിരിപ്പിച്ചു. ഈ സംഭവം നടന്നതാണോ അതോ സാങ്കല്‍പികമാണോ? ഏതായാലും സാരമില്ല, ആസ്വദിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.



Posted by Vayady to എന്റെ കഥകള്‍ at April 29, 2010 9:00 AM

37. വി. കെ ആദര്‍ശ് has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

ഇപ്പോള്‍ കൊച്ചിയില്‍ ആണു ഞാന്‍ പങ്കെടുക്കാം



Posted by വി. കെ ആദര്‍ശ് to എറണാകുളം ബ്ലോഗ് അക്കാദമി at 29 April 2010 09:17

38. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ബ്ലോഗെഴുത്തിനു വിട":

ഹും ഇതാര് വിശ്വസിക്കാന്‍! കല്ലു വെച്ച നുണ. തല്‍ക്കാലം കുറച്ചു പണി കൂടിയതിനാല്‍ ബ്ലോഗെഴുതാന്‍ സമയം കിട്ടുന്നില്ല. മാത്രമല്ല്ല, എഴുതാനുള്ള മരുന്നു സ്റ്റോക്ക് തീര്‍ന്നു പോയി. ഇനി അല്പം ഇട വേള!. ഇതൊക്കെ കൊട്ടോട്ടിയുടെ പബ്ലിസിറ്റി സ്റ്റണ്ടല്ലെ!. നടക്കട്ടെ.



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at April 29, 2010 10:16 PM

39. ജെസീനസഗീര്‍ has left a new comment on your post "വേദന":

ഒരു വേദന



Posted by ജെസീനസഗീര്‍ to നിറങ്ങളുടെ കാഴ്ചകള്‍ at April 29, 2010 9:42 PM

40. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "കാറ്റേ":

"വെയിലില്‍ നനഞ്ഞ്‌" ??



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to നിര്‍വചനം at April 29, 2010 10:11 PM

41. കുമാരന്‍ | kumaran has left a new comment on your post "ചിപ്ലിക്കൂട് !!!":

സുമേഷ് | Sumesh Menon, ഹംസ, അബ്കാരി, കമ്പർ, Renjith, കൂതറHashimܓ, poor-me/പാവം-ഞാന്, അശാന്തം : എല്ലാവര്ക്കും വളരെ നന്ദി.
Hari | (Maths): അതെ ഏക മകന് എന്ന രീതിയില് ഉപയോഗിക്കുന്ന തനി നാടന് പ്രയോഗമാണത്.. നന്ദി.
കൊച്ചു മുതലാളി, ഒരു നുറുങ്ങ്, ശ്രീ, JAYARAJ, കുറുപ്പിന്റെ കണക്കു പുസ്തകം, ചാണ്ടിക്കുഞ്ഞ്, നന്ദകുമാര്, Sulthan | സുൽത്താൻ, ramanika, vinus, Mukesh NP, ഒരു യാത്രികന്, sanal, കാക്കര - kaakkara, Typist | എഴുത്തുകാരി, നാടകക്കാരന്, സോണ ജി, ജിമ്മി, Rakesh, പ്രദീപ്, ഭായി, ശാന്ത കാവുമ്പായി, അരുണ് കായംകുളം, Vayady, ബിലാത്തിപട്ടണം / Bilatthipattanam, നീര്വിളാകന് : എല്ലാവര്ക്കും വളരെ നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at April 29, 2010 10:02 PM

42. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "പാപി":

ഇതു സൂപ്പര്‍...

(ആരും ഈ വഴി വന്നില്ലെന്നോ!!)



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to നിര്‍വചനം at April 29, 2010 10:14 PM

Reply via email to