1. ശ്രീ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭീമന്‍ രഘുവും വാലുകുറുപ്പും...


ആനയെ പേടിച്ചാല്‍ മാത്രം പോരാ, ആനവാലിനേയും ഭയക്കണമല്ലേ?



ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 10:32 am ന് പോസ്റ്റ് ചെയ്തത്

2. 友達 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

彼女募集中の人やフリーの人は絶対絡んでください☆ゆきとメールしよ♪ [email protected]



Posted by 友達 to പ്രതികരണവേദി at 30 April 2010 09:33

3. jayanEvoor has left a new comment on your post "ചിപ്ലിക്കൂട് !!!":

ഈ കുമാരൻ ഒരു സംഭവം തന്നെ!
ക്ലൈമാക്സ് തകർപ്പൻ!

(ഇംഗ്ലീഷ് പദങ്ങൾ മിതമായി ഉപയോഗിച്ചാൽ മതി എന്നൊരഭിപ്രായമുണ്ട്)



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at April 30, 2010 9:07 AM

4. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "മതവും ശാസ്ത്രവും സമാന്തരങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

BTW, is there anyone covering the isqs.org? I am planning to visit tomorrow.



ശ്രീ (sreyas.in) , ലോക വിചാരം ലേക്ക് 2010, ഏപ്രില്‍ 29 9:15 pm ന് പോസ്റ്റ് ചെയ്തത്

5. Cartoonist has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

ചേട്ടാ,
ഇത് അസ്സലായി.
ഞാനിതിന്റെ കോപ്പിയെടുതിട്ടുണ്ട്.
സിദ്ദാണി വായിച്ച് ഗമ കാണീക്കട്ടെ :)



Posted by Cartoonist to എന്റെ ബൂലോഗം at 9:17 PM

6. Aneesh has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

Bagyam naniyamma correct timil vannathu.. ellel enthakumayirunnu avastha..Sudalfiyil poya sayippine pole akumayirunnu... hehhe enthayalum post adipoli



Posted by Aneesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 9:38 AM

7. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to തണല്‍ at 30/4/10 6:33 AM

8. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "ആനയുടെ ജാതിയും മതവും..":

അടുത്തകാലത്തൊന്നും ഇത്ര രസകരമായ ഒരു ചർച്ച ഈ ബ്ലോഗിൽ നടന്നിട്ടില്ല.ആനയെക്കുറിച്ചുള്ള എന്റെ മിക്ക സന്ദേഹങ്ങൾക്കും ഉത്തരമായി. ആനകളെ മതപരമായിതന്നെയാണു കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി.
എന്തുകൊണ്ട് ആന ?
ശരിയാണു.ഈ ചോദ്യം തന്നെയാണു എന്നും ചർച്ചചെയ്യേണ്ടത്.മനുഷ്യന്റെ ആത്മസുഖത്തിനായുള്ള പരാക്രമങ്ങളാണു ആനയെ കെട്ടിയെഴുന്നള്ളിക്കുന്നതിനു കാരണം.അത് ഈ പാവം ജന്തുക്കളോടു ചെയ്യുന്ന ക്രൂരതയാണു.ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കരുത് എന്ന് നിഷ്കർഷിച്ചാൽ,ക്ഷേത്രാചാരങ്ങളുടെ മേലുള്ള കൈകടത്തൽ എന്ന് ആക്രോശിച്ചുകൊണ്ട് ചില മതസംഘടനകളും,ടൂറിസം അപകടത്തിലായെന്നു നിലവിളിച്ചുകൊണ്ട് ഭരണാധികരികളും ഒച്ചവെയ്ക്കും.അനയെ നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കുന്ന ഓരോ ഉത്സവവും,ഓരോ ചടങ്ങും ആനകളൂടെ പീഡനോൽസവമാണു.ആനപ്രേമികളാണു ഈ പീഡകർ എന്നതാണു വൈരുദ്ധ്യം!



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Friday, April 30, 2010

9. Nasiyansan has left a new comment on your post "ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?":

ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ...അബ്രാഹാമിനെ പ്രവാചക പിതാവായോന്നും ക്രിസ്ത്യാനികള്‍ കരുതുന്നില്ല..."വിശ്വാസികളുടെ പിതാവ്" എന്നാണു ക്രിസ്ത്യാനികള്‍ അബ്രാഹത്തെ വിളിക്കുന്നത്‌ ...



Posted by Nasiyansan to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 29, 2010 9:36 PM

10. ചേച്ചിപ്പെണ്ണ് has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

വായിച്ചു മറന്ന പോലെ തോന്നി ..
ഇന്‍ ബിറ്റ് വീന്‍ റീഡിംഗ് , പോസ്റ്റ്‌ ചെയ്ത ഡേറ്റ് നോക്കി ...
റീ പോസ്റ്റ്‌ ആണെന്ന് വയിച്ച്ചപ്പഴ മനസ്സിലായെ ....
എന്നാലും ചിരിച്ചു പോയി ... ആദ്യം വായിച്ചാ പോലെ ...
നന്ദി അരുണ്‍ ,, ഇങ്ങനെ ചിരിപ്പിക്കനതിനു ..



Posted by ചേച്ചിപ്പെണ്ണ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 10:11 AM

11. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

@Paachu / പാച്ചുGirija posters ചുമരില്‍ തളചിട്ടല്‍, ചുമരും പൊളിച്ചു വരുന്ന നരി-സിംഹന്റെ
പിന്മുറക്കാരാ, അതുകൊണ്ട് അങ്ങനൊരു ശ്രമം വേണോ?
VAYADI - തൃശൂര്‍ സംഗമത്തിന്റെ ഈ സന്തോഷത്തിന് "മ്മക്കൊരു നാരങ്ങാവെള്ളങ്കടു കുടിച്ചാലോ?"



Posted by Raman to Ramavicharam at April 29, 2010 9:05 PM

12. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "ജോസാട്ടന്റെ പൂരം എക്സിബിഷന്‍":

തീരദേശത്ത് കവികളെക്കൊണ്ട് മുട്ടി നടക്കാന്‍ വയ്യെങ്കില്‍ തൃശൂരില്‍ നാടകപ്രവര്‍ത്തകരാണ് മുട്ടുന്നവര്‍.ചെറുചെറു നാടകസംഘങ്ങള്‍ വല്യ സംഭവമാണ് തൃശൂരില്‍.സ്കൂള്‍ ഓഫ് ഡ്രാമ വന്നതിനു ശേഷം കുറച്ചു കാലത്തേക്ക് നാടകം വഴിതെറ്റിപ്പോയെങ്കിലും(നാടകം അകത്തോ പുറത്തോ എന്ന ഒരു സംശയം അന്നൊക്കെ ഇബിടുത്ത്കാര്‍ക്ക് തോന്നിയിരുന്നു) പഴയ പ്രതാപത്തിലേക്ക് നാടകം തിരിച്ചു പോകുന്നതിന്റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.ദീപന്റെ സംഘാടനത്തില്‍ അവതരിപ്പിച്ച ഓക്സിജന്‍ തിയ്യറ്ററിന്റെ



സ്പൈനല്‍ കോഡ്



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at April 29, 2010 9:19 PM

13. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

എന്റെ കൂടെ സിജീഷ് എന്ന ഒരു ബ്ലോഗർ കൂടി ഉണ്ടാവും ....



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എറണാകുളം ബ്ലോഗ് അക്കാദമി at 29 April 2010 21:53

14. സ്മിത മീനാക്ഷി has left a new comment on your post "മുഖാമുഖം":

എല്ലാവര്‍ക്കും നന്ദിയും സ്നേഹവും... സ്മിത.



Posted by സ്മിത മീനാക്ഷി to കാളിന്ദി at April 29, 2010 9:09 PM

15. അഭി has left a new comment on your post "ഉച്ചയുറക്കം":

»¦ മുഖ്‌താര്‍ ¦ udarampoyil ¦«,
നന്ദി മാഷെ



Posted by അഭി to എന്റെ ലോകം at April 30, 2010 8:56 AM

16. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

സുദേഷ് എന്നെ കടത്തനാടനും അദ്ദേഹത്തിന്റെ ഒരു കസിനും വിളിച്ചിരുന്നു. കൂടാതെ ആലോചനായോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പലരും തുടർപ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യ പ്രകടിപ്പിച്ചു കൊണ്ട് വിളിച്ചിട്ടുണ്ട്.

സ്ഥലം എന്തായി??എന്റെ സഹായം ആവശ്യമുണ്ടേൽ അറിയിക്കുക.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എറണാകുളം ബ്ലോഗ് അക്കാദമി at 29 April 2010 21:49

17. abhi has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

നല്ല രസികന്‍ വിവരണം !
ആശംസകള്‍ :)



Posted by abhi to എന്റെ കഥകള്‍ at April 29, 2010 9:30 PM

18. CKLatheef നിങ്ങളുടെ പോസ്റ്റ് "മതവും ശാസ്ത്രവും സമാന്തരങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വല്ലവനും വിശുദ്ധി കൈക്കൊള്ളുന്നുവെങ്കില്‍ അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാകുന്നു. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കത്രെ. കുരുടനും കാഴ്ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍തണലും കൊടുംവെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. പക്ഷേ, (പ്രവാചകാ) ശ്മശാനങ്ങളില്‍ മറമാടപ്പെട്ട മനുഷ്യരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല. നീ മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല. ഇപ്പോള്‍ ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍, ഇവര്‍ക്കുമുമ്പ് കഴിഞ്ഞുപോയവരും തള്ളിപ്പറഞ്ഞിട്ടുണ്ട്. അവരുടെ ദൈവദൂതന്മാര്‍ തുറന്ന തെളിവുകളും ഏടുകളും തെളിഞ്ഞ മാര്‍ഗദര്‍ശനം നല്‍കുന്ന വേദങ്ങളുമായി അവരില്‍ ചെന്നിട്ടുണ്ടായിരുന്നു. പിന്നീട് അവിശ്വാസികളെ നാം പിടികൂടി. എന്റെ ശിക്ഷ എത്ര കൊടൂരമായിരുന്നുവെന്ന് നോക്കുക. (Quaran 17:-17-26)



CKLatheef , ലോക വിചാരം ലേക്ക് 2010, ഏപ്രില്‍ 29 8:33 pm ന് പോസ്റ്റ് ചെയ്തത്

19. jai has left a new comment on your post "പച്ചമാങ്ങാ പച്ചമാങ്ങാ.":

Kollammm Very nice



Posted by jai to Chithralekha at April 30, 2010 1:49 AM

20. കെ.പി.സുകുമാരന്‍ has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

@nabieel
Good :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at April 30, 2010 9:55 AM

21. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ദൈവനിഷേധി !!!":

@വിചാരം : നോ കമന്റ്സ് :)

@ ഒഴാക്കൻ : നന്ദി

@രാമൻ : ലതന്നെ

@സുമേഷ് : പ്രവചനം ഫലിക്കട്ടെ

@വായാടി : അപ്പോ ദൈവം രക്ഷപ്പെട്ടു

@ശ്രീ : ഭക്റ്റിയുടെ അളവുകോൽ ഇന്ന് കാണുന്ന സീരിയലിന്റെ എണ്ണവും കൊടുക്കുന്ന വഴിപാടിന്റെ തുകയുടേ വലുപ്പവും വച്ചാണു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 10:06 PM

22. ശ്രീ has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

വിജ്ഞാനപ്രദമായ ഒരു ലേഖനം. പലപ്പൊഴും പലയിടത്തും കേട്ടിട്ടുണ്ട് ഇതു പോലെയുള്ള വാചകങ്ങള്‍.



Posted by ശ്രീ to മെഡിസിന്‍ @ ബൂലോകം at April 30, 2010 9:15:00 AM GMT+05:30

23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ക്യാപ്ടന്‍...

അല്പം രസായനം കഴിച്ചിട്ട് ഒന്ന് വായിച്ചു നോക്കിയേ....സംഗതി മനസ്സിലാകും..ഹ ഹ ഹ

നന്ദി ജയന്‍ സാര്‍...

താങ്കളുടെ ആയുര്‍വേദത്തില്‍ "പോസ്റ്റ്‌ വര്‍ദ്ധക രസായനം" വല്ലതും ഉണ്ടോ...ഉണ്ടെങ്കില്‍ ഒരു കുപ്പി വേണമായിരുന്നു . ഹ ഹ ഹ

പ്രിയ അനില്‍ & അനീഷ്‌...(രണ്ടുപേരും ഒരാള്‍ ആണോ)

കമന്റിനു നന്ദി...ഒറോത ചേടത്തിയും മാത്തപ്പന്‍ ചേട്ടനും സുഖമായി കഴിയുന്നു...ഒരു കിടിലന്‍ പോസ്റ്റ്‌ ഉടനെ വരുന്നു...ജാഗ്രതൈ...

നന്ദി മാണിക്യം ചേച്ചി...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 9:15 am ന് പോസ്റ്റ് ചെയ്തത്

24. മാണിക്യം നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



മാണിക്യം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 8:59 am ന് പോസ്റ്റ് ചെയ്തത്

25. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

@Paachu / പാച്ചു
Girija posters ചുമരില്‍ തളചിട്ടല്‍, ചുമരും പൊളിച്ചു വരുന്ന നരി-സിംഹന്റെ പിന്മുറക്കാരല്ലേ?
VAYADI - തൃശൂര്‍ സംഗമത്തിന്റെ ഈ സന്തോഷത്തിന് "മ്മക്കൊരു നാരങ്ങാവെള്ളങ്കടു കുടിച്ചാലോ?"



Posted by Raman to Ramavicharam at April 29, 2010 9:00 PM

26. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

@ മനോജ്,

താങ്കളുടെ ആശങ്കള്‍ മാനിക്കുന്നു. പക്ഷേ അതും ഞാന്‍ പറഞ്ഞതും തമ്മില്‍ പൊരുത്തക്കേടൊന്നും തോന്നിയില്ല.
പ്രധാന പ്രശ്നമെന്താണെന്ന് വച്ചാല്‍ , ഞാനെഴുതിയത് "ചെറിയ" കാന്തിക ഫീല്‍ഡുകളെപ്പറ്റിമാത്രമാണെന്ന് ഒരു അര്‍ത്ഥം താങ്കള്‍ക്ക് വന്നുപോയി. എന്നാല്‍ അത് അങ്ങനെയല്ല.

ജന്തുശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴവുള്ള “ചെറിയ” മാഗ്നെറ്റിക് ഫീല്‍ഡുകളും (ഉദാ: താങ്കള്‍ തന്നെ ക്വോട്ട് ചെയ്ത DNA single- and double-strand breaksന്റെ Henry Lai and Narendra P. Singh പേപ്പര്‍) ഉണ്ട്. പക്ഷേ അതുണ്ടാക്കുന്ന time-varying മഗ്നെറ്റിക് ഫീല്‍ഡും മാഗ്നെറ്റോ തെറാപ്പിക്കാരന്റെ മാഗ്നെറ്റുണ്ടാക്കുന്ന static ഫീല്‍ഡും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഓള്‍ട്ടര്‍നേയ്റ്റിംഗ് കണ്ടിനെപ്പോലെയുള്ള ടൈം വേരിയിംഗ് മാഗ്നെറ്റിക് ഫീല്‍ഡുകള്‍ ആണ് ഞാന്‍ "സെക്ഷന്‍ 4-ല്‍" സൂചിപ്പിച്ച മെഡിക്കല്‍ ഉപയോഗമുള്ള/ മെഡിക്കല്‍ ഇമ്പാക്റ്റുകള്‍ ഉള്ള കാന്തിക ഫീല്‍ഡുകള്‍. ഇതിനൊപ്പം താങ്കള്‍ പറഞ്ഞ "extremely low-frequency electromagnetic fields" എന്നതും "ചെറിയ കാന്തിക ശേഷി" എന്നതും സാങ്കേതികമായി ഒന്നല്ല. 300 hertzല്‍ താഴെ ആവൃത്തിയുള്ള time-varying ഫീല്‍ഡുകളാണ് ഈപറയുന്ന extremely low-frequency electromagnetic fields എന്നത്.

പിന്നെ,
ജന്തുശരീരത്തിലെ ഫെറൈറ്റ്/മാഗ്നറ്റൈറ്റ് ആദിയായവയുടെ സാന്നിധ്യവും അവ animal magnetismല്‍ ചെലുത്തുന്ന റോളും അതിന്റെ മറ്റു മെകാനിസങ്ങളുമൊക്കെ ഒരു myth buster പോസ്റ്റില്‍ ആശയക്കുഴപ്പം വര്‍ധിപ്പിക്കാനേ ഉതകൂ എന്നതുകൊണ്ട് മനഃപൂര്‍വം ഒഴിവാക്കിയതു തന്നെയാണ്.

ഞാന്‍ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്ന വിഷയം വ്യക്തമാണെന്നാണ് എന്റെ ധാരണ. ഏതുതരം ആര്‍ഗ്യുമെന്റിനെയാണ്, ഏതുതരം “വ്യാഖ്യാന”ങ്ങളെയാണ് ഞാന്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് ആവര്‍ത്തിച്ച് പല പാരഗ്രാഫുകളിലും വ്യക്തമാക്കിയിട്ടുമുണ്ട്.

"Anything under the sun including the sun can cause allergies" എന്നൊരു aphorism ഉണ്ട് വൈദ്യസര്‍ക്കിളുകളില്‍. ന്യു ഏജ് ഉഡായിപ്പിസ്റ്റുകളും വാക്സിനേയ്ഷന്‍ വിരോധികളും മറ്റ് കാക്കത്തൊള്ളായിരം കോണ്‍സ്പിരസി തിയറിക്കാരും കൂടി ഇപ്പോള്‍ ഇതിനെ “Anything under the sun including the sun can cause CANCER !! " എന്നാക്കുന്ന കാലമാണ്. ഈ ഭീതിയെ മുതലെടുത്തു നടത്തുന്ന ‘കച്ചവട’ത്തിനെ തടയാനൊത്തില്ലെങ്കിലും വേണ്ടില്ല, അതിനു നമ്മളായിട്ട് എണ്ണയൊഴിച്ചുകൊടുക്കുകയെങ്കിലും ചെയ്യാതിരിക്കാമല്ലോ എന്നാണ് എന്റെ പോളിസി ;)
(വെറുതേ, പറഞ്ഞെന്നേയുള്ളൂ‍)



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at April 30, 2010 9:51:00 AM GMT+05:30

27. nabieel has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

Works for me..



Posted by nabieel to ശിഥില ചിന്തകള്‍ at April 30, 2010 9:48 AM

28. മാണിക്യം has left a new comment on your post "വേരുകള്‍":

....പേരുകളുപേക്ഷിച്ച് പണ്ടേപ്പോലെ
അപരിചിതരാവാം വീണ്ടുമെന്ന് നടന്നു തുടങ്ങുമ്പോള്‍
കാലില്‍ കുരുക്കിട്ട് വീഴ്ത്തുന്നു വേരുകള്‍,
അവയെഴുതിയ പേരുകള്‍- ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ .

വേരുകളും ബന്ധങ്ങ്ളും ബന്ധനങ്ങളും ഉണ്ടായിരിക്കണം
ഒറ്റക്കാകുന്നതിന്റെ വേദന അസഹ്യം ആണൂ



Posted by മാണിക്യം to നിര്‍വചനം at April 30, 2010 7:50 AM

29. മാണിക്യം has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

“ ഒന്നിവിടെ കേറിയിരിക്കടാ....! ഞാനെത്രകാലമായി ഈ കോവിലിൽ നിന്നൊന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നു.ഈ സിറ്റിയൊക്കെ ഒന്നു കറങ്ങി ഒരര മണിക്കൂറിനുള്ളിൽ തിരിച്ചെത്താം...! വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ...!!!”

എന്റെ ഡോക്ടറെ വട്ടോളീയോടുള്ള എന്റെ ആരാധനാ ഒന്നും കൂടി കൂടി ... എന്നാ പ്രസൻസ് ഓഫ് മൈൻഡ് ആരും വിശ്വസിക്കും അത്രക്ക് ഒർജിനൽ .. ഇതുവരെയുള്ള വട്ടോളീക്കഥയിൽ ഇതു തന്നെ മുൻപന്തിയിൽ



Posted by മാണിക്യം to എന്റെ കഥകള്‍ at April 29, 2010 7:54 PM

30. ea jabbar has left a new comment on your post "ഷിയാസിനെ സഹായിക്കുക":

മതം ഉപേക്ഷിക്കുന്നവരുമായി കുടുംബ ബന്‍ധം മുറിച്ചു കളയാനാണല്ലോ ദൈവം തന്നെ പറയുന്നത്. കൊന്നു കളയാന്‍ പ്രവാചകനും പറയുന്നു !!



Posted by ea jabbar to സംവാദം at April 29, 2010 6:58 PM

31. ജനശക്തി has left a new comment on your post "ജാതികള്‍ ഇല്ലൈയടി പാപ്പാ!!":

എനതായാലും മാറ്റം കാണുന്നു. സാധാരണഗതിയില്‍ കേരളത്തിലെ കാര്യം പറഞ്ഞാല്‍ ബംഗാളിലേക്കും ചൈനയിലേക്കും ത്രിപുരയിലേക്കും പോളണ്ടിനെപ്പറ്റി പറയരുതിലേക്കും ഓടുന്നവര്‍, മറ്റു സംസ്ഥാനങ്ങളെപ്പറ്റി പറയുമ്പോള്‍ കേരളത്തിലേക്ക് വന്നു തുടങ്ങി..നല്ലത്..



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at April 30, 2010 1:58 AM

Reply via email to