1. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ത്രെഡ് പറഞ്ഞു തന്ന അനിലിനിട്ടും പണി!!! :)

(ആ ഒരു രസായനത്തിന്റെ കുറവുണ്ട്. എവിടെകിട്ടും? എന്നിട്ടു വേണം എനിക്കഞ്ചാറു പോസ്റ്റെഴുതാന്‍) :) :)



നന്ദകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 11:33 am ന് പോസ്റ്റ് ചെയ്തത്

2. ManzoorAluvila has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഡോക്ടറെ വട്ടോളിക്കഥ..നന്നായ്‌ എഴുതി..എല്ലാ ആശംസകളും



Posted by ManzoorAluvila to എന്റെ കഥകള്‍ at April 30, 2010 12:08 AM

3. ശ്രീ..jith has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

ആശംസകള്‍ മനു......



Posted by ശ്രീ..jith to ഋതു - കഥയുടെ വസന്തം at April 30, 2010 12:14 PM

4. the man to walk with നിങ്ങളുടെ പോസ്റ്റ് "സ്ത്രീ ഗര്‍ഭിണിയാകുന്നത് !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

paraganam ..:)
ishtaayi



the man to walk with , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 30 10:11 am ന് പോസ്റ്റ് ചെയ്തത്

5. junaith has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

പരിചയപ്പെടുത്തലിനു വളരെ നന്ദി..നല്ല ശൈലി..



Posted by junaith to സ്റ്റോം വാണിംഗ്‌ at April 30, 2010 9:51 AM

6. ടോട്ടോചാന്‍ (edukeralam) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

എറണാകുളത്തല്ലേ നല്ല കാര്യം വരാന്‍ തീര്‍ച്ചയായും ശ്രമിക്കാം... ഞാനും എറണാകുളത്തുണ്ട്......



Posted by ടോട്ടോചാന്‍ (edukeralam) to എറണാകുളം ബ്ലോഗ് അക്കാദമി at 29 April 2010 22:24

7. junaith has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

ഹഹ്ഹ ....തമ്പുരാട്ടി പെറ്റ പൂച്ചയും...പേറെടുത്ത മനുവും..



Posted by junaith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 12:04 PM

8. ടോംസ്‌||Toms has left a new comment on your post "അച്ചുവാശാന്റെ പട്ടികള്‍":

നല്ല കഥ എനിക്കിഷ്ടപെട്ടു



Posted by ടോംസ്‌||Toms to ഋതു - കഥയുടെ വസന്തം at April 30, 2010 11:02 AM

9. ശ്രീ has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ 'ഇതാ' എന്നല്ലേ പറയേണ്ടത്?



Posted by ശ്രീ to എന്റെ ബൂലോഗം at 11:43 PM

10. ഏറനാടന്‍ നിങ്ങളുടെ പോസ്റ്റ് "സെക്കന്റ് ഷോ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവാസ കിനാവിലെ മിക്സ്ഡ് കളര്‍ഫുള്‍ സെക്കന്റ് ഷോ രസിച്ചു വായിച്ചു രാമചന്ദ്രാ..

ഖത്തറില്‍ ഈ പറയുന്ന സ്ഥലങ്ങളും നാട്ടില്‍ ആ പറഞ്ഞ ഇടങ്ങളും എല്ലാം എനിക്കും സുപരിചിതം!



ഏറനാടന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഏപ്രില്‍ 29 9:00 pm ന് പോസ്റ്റ് ചെയ്തത്

11. nas has left a new comment on your post "ചിപ്ലിക്കൂട് !!!":

പെട്ടന്നു തീർന്നു പൊയീ കെട്ടൊ



Posted by nas to കുമാര സംഭവങ്ങള്‍ at April 30, 2010 11:40 AM

12. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)ഈ പോസ്റ്റിനു ഇത്രയേ തരാൻ ഉദ്ദേശീക്കുന്നുള്ളൂ



പ്രവീണ്‍ വട്ടപ്പറമ്പത്ത് , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 11:10 am ന് പോസ്റ്റ് ചെയ്തത്

13. the man to walk with has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

nalla rasamulla orma ..

best wishes



Posted by the man to walk with to നീര്‍‌മിഴിപ്പൂക്കള്‍‌ at April 30, 2010 11:53 AM

14. ചാർ‌വാകൻ‌ has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

രാജ്യരക്ഷയെ കരുതി ഞാനൊന്നും പറയില്ല.



Posted by ചാർ‌വാകൻ‌ to രാജീവ്‌ ചേലനാട്ട്‌ at April 30, 2010 10:59 AM

15. വേണു venu has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

കുട്ടികളെ എപ്പോഴും വിരട്ടിയാൽ, ആ കുട്ടി ഭാവിയിലൊരു ബുദ്ദു(പേടിച്ച് തൂറി) ആയി പോകും എന്ന് മനശ്ശാസ്ത്രം.
വെറുതേ ശാസിക്കുന്നതിനു മുന്നേ ഓർക്കുക.
ധീരരും മിടുക്കരുമായി അവർ വളരട്ടെ.



Posted by വേണു venu to എന്റെ ബൂലോഗം at 11:55 PM

16. നന്ദകുമാര്‍ has left a new comment on your post "ദൈവനിഷേധി !!!":

എന്റെ ‘ശക്തമായ ഭീഷണി‘ ഉള്ളതു കാരണം വീട്ടില്‍ സീരിയലുകള്‍ വെക്കാറേ ഇല്ല :)
പ്രായമായ അമ്മയുടെ ആവശ്യം പരിഗണിച്ച്, ദേവി മഹാത്മമോ, ഗുരുവായൂരപ്പ മാഹാത്മ്യമോ കാണാന്‍ അനുവദിക്കും, ഞാന്‍ വീട്ടില്‍ ആ സമയത്തുണ്ടെങ്കില്‍ അത് കാണുന്നതിനോടൊപ്പം എന്റെ പരിഹാസ കമന്ററിയും ഉണ്ടാകും. ശരിക്കും പറഞ്ഞാല്‍ ഒരു കോമഡി സീരിയല്‍ കാണുന്ന പ്രതീതിയാണപ്പോള്‍ :)



Posted by നന്ദകുമാര്‍ to ശ്യാമം.. at 11:53 PM

17. നന്ദകുമാര്‍ has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഹഹഹ
പാവം പക്രു..ഇതിനേക്കാള്‍ ഭേതം മുഖത്തുനോക്കി കൊരങ്ങാ എന്നു വിളിക്കുന്നതായിരുന്നു. അതിനു ഇത്രേം ഇമ്പാക്റ്റുണ്ടാവില്ലായിരുന്നു :)



Posted by നന്ദകുമാര്‍ to എന്റെ കഥകള്‍ at April 29, 2010 11:18 PM

18. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ചിപ്ലിക്കൂട് !!!":

aasamsakal



Posted by ഉമേഷ്‌ പിലിക്കൊട് to കുമാര സംഭവങ്ങള്‍ at April 30, 2010 12:40 PM

19. Maths Blog Team has left a new comment on your post "24. അവര്‍ സ്ലം dogs ഞങ്ങള്‍ മില്ലിയനിയര്‍":

സമയോചിതമായ പോസ്റ്റ്. ഏപ്രില്‍ മാസം ഈ ഓര്‍മ്മകളെ മനസ്സിലേക്ക് അറിയാതെ കൊണ്ടുവരുന്നു.

പിന്‍കുറിപ്പുകള്‍ നന്നായി.



Posted by Maths Blog Team to മിനിലോകം at April 30, 2010 6:08 AM

20. Captain Haddock has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

:) thanks!



Posted by Captain Haddock to മെഡിസിന്‍ @ ബൂലോകം at April 30, 2010 12:21:00 PM GMT+05:30

21. deepdowne has left a new comment on your post "ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?":

അതെ, ബാർഗെയ്ൻ ചെയ്യാൻ നിൽക്കുന്ന ദൈവത്തെ അംഗീകരിക്കാൻ പ്രയാസമാണ്‌. വ്യക്തമായ തീരുമാനമില്ലാത്ത ദൈവത്തെ ആർക്കുവേണം. ഇക്കാരണത്താൽ യഹോവയെ മാത്രമല്ല, അല്ലാഹുവിനെയും ഒഴിവാക്കാം. അല്ലാതെ വേറെ മാർഗമില്ല.
സഹീഹ്‌ ബുഖാരി വാള്യം1, പുസ്തകം 8, ഹദീസ്‌ 345 നോക്കുക. അല്ലാഹുവിന്റെ ഒരു ബാർഗെയ്നിംഗ്‌ കഥ കാണാം (ഇംഗ്ലീഷിൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യാം, മലയാളത്തിൽ ഓൺലൈൻ ലിങ്കൊന്നും കാണുന്നില്ല).
കഥ ഞാൻ ചുരുക്കിപ്പറയാം: "മുഹമ്മദിനോട്‌ അല്ലാഹു ആജ്ഞാപിച്ചു തന്റെ ജനങ്ങളോട്‌ ദിവസേന 50 തവണ നമസ്കരിക്കാൻ പറയാൻ. ഇതറിഞ്ഞ മൂസ മുഹമ്മദിനോട്‌ തിരിച്ചുചെന്ന് ഇളവ്‌ അഭ്യർത്ഥിക്കാൻ പറഞ്ഞു, കാരണം 50 നേരം നിസ്കരിക്കാൻ ആളുകൾക്ക്‌ ബുദ്ധിമുട്ടാവും. മുഹമ്മദ്‌ തിരിച്ചുചെന്ന് അല്ലാഹുവിനോട്‌ ഇളവാവശ്യപ്പെട്ടു. അല്ലാഹു അത്‌ അപ്പോൾ 25 നേരമായി ചുരുക്കിക്കൊടുത്തു. പക്ഷെ ഒരിക്കൽ കൂടി മൂസയുടെ നിർദ്ദേശപ്രകാരം മുഹമ്മദ്‌ അല്ലാഹുവിന്റെയടുക്കൽ തിരിച്ചുചെന്ന് ഇളവാവശ്യപ്പെട്ടു. അല്ലാഹു അത്‌ ഒന്നുകൂടി പകുതിയാക്കിക്കൊടുത്തു. പക്ഷെ മൂന്നാം തവണയും മൂസ പറഞ്ഞതുപ്രകാരം മുഹമ്മദ്‌ അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ച്‌ അത്‌ 5 നേരമാക്കി മേടിച്ചു. എന്നിട്ടും തൃപ്തിയാകാത്ത മൂസ ഒന്നുകൂടി മുഹമ്മദിനെ അല്ലാഹുവിന്റെയടുക്കൽ തിരിച്ചുവിടാൻ ശ്രമിച്ചു. പക്ഷെ മുഹമ്മദ്‌ മൂസയോട്‌ പറഞ്ഞു തനിക്ക്‌ ഇനിയും അല്ലാഹുവിനോട്‌ ഇളവ്‌ ചോദിക്കാൻ നാണമാവുന്നു എന്ന്."
Happy blogging!



Posted by deepdowne to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 29, 2010 10:43 PM

22. jyo has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

അനുഭവം പോലെ തോന്നി.



Posted by jyo to ഋതു - കഥയുടെ വസന്തം at April 30, 2010 12:24 PM

23. the man to walk with has left a new comment on your post "ദൈവനിഷേധി !!!":

mm..bakthi kuranju..dhaivanagalkku glamour koodi..
:)



Posted by the man to walk with to ശ്യാമം.. at 11:30 PM

24. Divarettan ദിവാരേട്ടന്‍ has left a new comment on your post "ചിപ്ലിക്കൂട് !!!":

നല്ല പോസ്റ്റ്‌. ചിരിക്കാതിരിക്കാന്‍ വയ്യ. ടെന്‍ഷന്‍ കുറക്കാന്‍ പറ്റിയ മരുന്ന്..



Posted by Divarettan ദിവാരേട്ടന്‍ to കുമാര സംഭവങ്ങള്‍ at April 30, 2010 11:34 AM

25. SHELJA has left a new comment on your post "കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല":

ജബ്ബാർ മാസ്റ്ററുടെ വിലപ്പെട്ട സമയവും പ്രയത്നങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്ന ബ്ലോഗുകളെ ജീവിതത്തെ ശുദ്ധമാക്കാനും ശാന്തമാക്കാനും പ്രേരകമാകും വിധം ഉപയോഗിച്ചുകൂടേ? എന്തിനാണു ദൈവവചനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത്.സകല വേദങ്ങളിലും ഉള്ള നന്മകൾ പ്രോത്സാഹിപ്പിക്കുകയല്ലേ ഏറ്റവും നല്ല യുക്തി.സകൽ ദൈവീകവേദങ്ങളും എതിർക്കുന്ന പൌരോഹിത്യത്തേയും,മനുഷ്യദൈവ വഞ്ചനകളും ചൂഷന്നങ്ങളുമല്ലേ പ്രഥമവും,പ്രധാനവുമായി എതിർക്കപ്പെടേണ്ടത്.ഭക്ഷ്യയോഗ്യമായ ഗോതമ്പും മുന്തിരിയും വെട്ടീക്കളഞ്ഞാൽ മദ്യോല്പാദനം നിലക്കില്ലല്ലോ? മനുഷ്യകുലം അതികഠിനമായ ദുരിതങ്ങളിൽ പൊറുതിമുട്ടുമ്പോൾ അല്പമെങ്കിലും ശാന്തിലഭിക്കുന്നതു ആത്മീയതകളിലൂടെയാണ് എന്നതല്ലേ വാസ്തവം.ജബ്ബാർ മസ്റ്റർക്കു ഒരുപാടു കാര്യങ്ങൾ അറിയാവുന്നതല്ലേ ?



Posted by SHELJA to സംവാദം at April 29, 2010 11:37 PM

26. ശ്രീ..jith has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

നന്നായിരിക്കുന്നു ശ്രീ ..കുല്ലുവിനും രൂപയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു...



Posted by ശ്രീ..jith to നീര്‍‌മിഴിപ്പൂക്കള്‍‌ at April 30, 2010 11:27 AM

27. ചാർ‌വാകൻ‌ has left a new comment on your post "ആനയുടെ ജാതിയും മതവും..":

പ്രദീപിന്റെ ജ്ന്മം സഫലമായി.ചുമ്മാതെളക്കി ചെമ്പെല്ലാം പുറത്തുകാട്ടിയല്ലോ.മിടുക്കന്മാരായ രണ്ടോ മൂന്നൊ ആനകളുണ്ടായിരുന്നെങ്കിൽ ആ പാപ്പാന്മാരേയും,പോറ്റിമാരേയും,അവസാനം ആമ്പലം തന്നെ കുത്തിമറിച്ച് നിരത്തിയേനേ.ഇനി ചിലപ്പോ അങ്ങനേയും സംഭവിചു കൂടന്നില്ലല്ലോ..
ഹിന്ദു ദൈവങ്ങളുടെ കഴപ്പ് അപ്പോഴേക്കും മാറുവാരിക്കും.



Posted by ചാർ‌വാകൻ‌ to ദൃഷ്ടിദോഷം at Friday, April 30, 2010

28. junaith has left a new comment on your post "ഒഴുകിപ്പോയത്":

പാട കെട്ടിക്കിടക്കുന്ന വാക്കുകള്‍..
വഴുവഴുത്ത വാക്കുകള്‍..



Posted by junaith to സഹയാത്രികര്‍ at April 29, 2010 11:45 PM

29. mini//മിനി has left a new comment on your post "വിഷുദിനം, ‘ചിത്രങ്ങളിലൂടെ’ - vishu festival":

എന്റെ വിഷുആഘോഷത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at April 30, 2010 11:50 AM

30. Vinayan has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

കൊള്ളാം...നല്ല രസികന്‍ ലേഖനം. മറ്റു വട്ടോളിക്കഥകള്‍ വായിച്ചിട്ടില്ല. അതും വായിക്കുന്നുണ്ട്.



Posted by Vinayan to എന്റെ കഥകള്‍ at April 29, 2010 10:35 PM

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "എന്തിന് ഈ ക്രൂരത?":

കൂ‍ട്ടുകാര അന്നിതിനെതിരേ പ്രതികരിച്ചെങ്കിൽ ബൈക്കിന്റെ സ്ഥിതി എന്താകുമായിരുന്നൂ?
ചോദിക്കാനും,പറയാനും ആരുമില്ലാത്തവരുടെ മേത്തുള്ള മെക്കിട്ടുകയറ്റം ലോകം മുഴുക്കനെയുള്ള ഒരു പ്രവണതതന്നെയാണ്..
നമ്മൾക്കാർക്കും പ്രതികരണശേഷിയില്ലെങ്കിലും ഇതുപോലെ നന്നായി പരിതപിക്കാമല്ലോ..അല്ലെ!



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാറുന്ന മലയാളി... at April 30, 2010 12:41 PM

32. jyo has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

കുടുംബം പുലര്‍ത്താനായി ആ മണലാരണ്യത്തില്‍ ഒറ്റക്ക് വെന്ത് നീറുന്ന എത്ര പേര്‍..
കഥ നന്നായി.



Posted by jyo to തണല്‍ at 30/4/10 9:10 AM

33. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ഇന്നത്തെ കൌമുദി കാര്‍ട്ടൂണുകള്‍":

മികച്ച കാര്‍ട്ടൂണ്‍ ... ആശയവും സാക്ഷാത്കാരവും ഗംഭീരം!



Posted by ശാശ്വത്‌ :: Saswath Tellicherry to വര@തല=തലവര at April 30, 2010 11:29 AM

34. എറക്കാടൻ / Erakkadan has left a new comment on your post "ചിപ്ലിക്കൂട് !!!":

ഒഴുക്കുള്ള കഥ ...ചിരിപ്പിക്കുന്ന ക്ലൈമാക്സ് ....അതാണ്‌ കുമാരന്‍



Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at April 30, 2010 12:00 PM

35. നന്ദകുമാര്‍ has left a new comment on your post "മാത്തൂര്‍ തൊട്ടിപ്പാലം - മാത്തൂര്‍ (തിരുവട്ടാര്‍)":

പലപ്രാവശ്യം ഇവിടേക്ക് പോകണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല; തൊട്ടടുത്തുണ്ടായിട്ടും.
ഇനിയെങ്കിലും വൈകാതെ പോകണം
വിവരണങ്ങള്‍ക്ക് നന്ദി



Posted by നന്ദകുമാര്‍ to എന്റെ യാത്രകള്‍ at 30 April 2010 12:00 PM

Reply via email to