1. mini//മിനി has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

ഇത്തവണ 2010ലെ ബീച്ച് ഫസ്റ്റിവലിൽ ഏതാനും ഫോട്ടോകൾ മാത്രമാണ് എടുത്തത്; അന്ന് നല്ല മഴക്ക് സാധ്യത ഉണ്ടായിരുന്നു.
2009 ലെ മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിന്റെ ചിത്രങ്ങൾ ഇവിടെ കാണാം.
http://mini-chithrasalaphotos.blogspot.com/2009/05/41-beach-festival-2009-muzhippilangad.html



Posted by mini//മിനി to മിനി ചിത്രശാല 'photos' at April 30, 2010 12:49 PM

2. അപ്പു has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

Ranji, ചിത്രങ്ങൾ അയച്ചുതന്നതിനു നന്ദി. എല്ലാവർക്കും കാണുവാനായി ഞാൻ ആ ചിത്രങ്ങൾ ഇവിടെ ലിങ്ക് ചെയ്യുന്നു . ഇത് ഒന്ന്, ഇത് രണ്ട്, ഇത് മൂന്ന് . ഈ ചിത്രങ്ങളോളം “ക്വാളിറ്റിയിൽ” ഉള്ള ചിത്രങ്ങൾ രഞ്ജിയുടെ കാനൻ 450D SLR ഉപയോഗിച്ച് എടുക്കുവാൻ സാധിക്കുന്നില്ല എന്നു പറയുമ്പോൾ എനിക്ക് അത് വിശ്വസിക്കുവാൻ സ്വല്പം ബുദ്ധിമുട്ട് ഉണ്ട് എന്നറിയിക്കട്ടെ! ഈ ചിത്രങ്ങളേക്കാൾ മോശമായാണ് ആ 450ഡി ചിത്രമെടുക്കുന്നതെങ്കിൽ താങ്കൾ ആ ക്യാമറ ഉപയോഗിക്കുന്ന രീതിയിൽ എന്തോ പിശകുണ്ട് എന്നുമാത്രം പറയുന്നു. കാനൻ 450D ഉപയോഗിക്കുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ അവരുടെ കമന്റുകളും അറിയുവാൻ ആഗ്രഹമുണ്ട്.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 11:26 AM

3. നനവ് has left a new comment on your post "എന്തിന് ഈ ക്രൂരത?":

തീരെ ചോദിക്കാൻ ആളില്ലെന്ന് തോന്നുന്നവരോട് കൈത്തരിപ്പ് തീർക്കുന്നത് ഏമാന്മാരുടെ ഒരു ശീലമാണ്...അൽ‌പ്പം അറിയുന്നവർക്ക് കസേരയും,കൂടുതൽ അറിയുന്നവർക്ക് സല്യൂട്ടും...എന്തിന് പോലീസ്...സമൂഹത്തിലും നടക്കുന്നത് ഇതു തന്നെയല്ലെ....നല്ല പോസ്റ്റ്..



Posted by നനവ് to മാറുന്ന മലയാളി... at April 30, 2010 2:16 PM

4. vishnu നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"kallan"..kurachu koodi karyangal ulppeduthamayirunnuu...something moree..



vishnu , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 2:26:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. Typist | എഴുത്തുകാരി has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

കാര്യം പറഞ്ഞു മനസ്സിലാക്കാതെ ശാസിച്ചാല്‍ എന്തിനാണ് ശാസിച്ചതെന്നുപോലും അവര്‍ക്കു മനസ്സിലാവില്ല.



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at 2:08 AM

6. jyo has left a new comment on your post "ചിപ്ലിക്കൂട് !!!":

നന്നായി രസിച്ചു.



Posted by jyo to കുമാര സംഭവങ്ങള്‍ at April 30, 2010 12:45 PM

7. Typist | എഴുത്തുകാരി has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

റോസിലി ടീച്ചര്‍ക്കു തീര്‍ച്ചയായും സന്തോഷമായിട്ടുണ്ടാവും...



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 30, 2010 2:03 PM

8. Sranj has left a new comment on your post "ഇന്നമ്മ":

നന്ദി SHEBBU...



Posted by Sranj to എന്‍റെ ആനമങ്ങാട് at April 30, 2010 1:26 AM

9. Hari | (Maths) നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാന്ത ടീച്ചറേ,

ഉത്തരാധുനിക കവിതയായതിനാലാകണം, കുറച്ച് ആശയത്തിലേക്കെത്താന്‍ പെട്ടന്നെനിക്ക് കഴിയുന്നില്ല. ജനാലത്തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന അഷ്ടദിക് പാലകര്‍ ആരാണ്?

എന്തുമാകട്ടെ, മോഷണം നടത്താതെ പിരിയുന്ന കള്ളനും കവര്‍ച്ച മുതലിന്റെ നിലവിളിയും...?
ഒരു മുതല്‍ മോഷ്ടിക്കപ്പെട്ടാലല്ലേ കവര്‍ച്ച മുതലാകൂ?

സ്ത്രീത്വത്തെയാണോ കവര്‍ച്ച മുതലായി സങ്കല്പിച്ചിരിക്കുന്നത്..

സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. മറുപടി പ്രതീക്ഷിക്കട്ടെ.



Hari | (Maths) , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 2:40:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

'വയറ്റാട്ടിയുടെ പേറെടുത്ത മിടുക്കാ'...ചിരിപ്പിച്ചേ അടങ്ങൂ അല്ലെ..!!



Posted by വരയും വരിയും : സിബു നൂറനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 1:25 PM

11. the man to walk with has left a new comment on your post "കാഴ്ച":

angineyem kidakkatte mahanmaarude perukal



Posted by the man to walk with to ഉള്‍ക്കാഴ്ച at Friday, April 30, 2010 1:13:00 PM

12. പട്ടേപ്പാടം റാംജി has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

ത്വലാഖ്
മൂന്നും ചൊല്ലപ്പെട്ടവൾ
പുകയില്ലാത്ത
അടുപ്പായി
വീടകങ്ങളിൽ
പുകയുന്നത് പോലെ



Posted by പട്ടേപ്പാടം റാംജി to *നൈദാഘം at 4/30/2010

13. പള്ളിക്കുളം.. has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

കായംകുളത്ത് പൂച്ചക്കുഞ്ഞിന് ഇത്ര ക്ഷാമോ? ആ ഗവണ്മെന്റ് ആശുപത്രി വരെ പോയാൽ പോരാരുന്നോ? കണ്ട കോലോത്തൊക്കെപ്പോയി തമ്പുരാട്ടി പെറുന്നേം കാത്ത് നിക്കണ്ട വല്ല ആവശ്യോം ഒണ്ടാരുന്നോ? അല്ല, ഒണ്ടാരുന്നോ? :)



Posted by പള്ളിക്കുളം.. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 1:46 PM

14. Hari | (Maths) നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാന്ത ടീച്ചറേ,

ഉത്തരാധുനിക കവിതയായതിനാലാകണം, കുറച്ച് ആശയത്തിലേക്കെത്താന്‍ പെട്ടന്നെനിക്ക് കഴിയുന്നില്ല. ജനാലത്തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന അഷ്ടദിക് പാലകര്‍ ആരാണ്?

എന്തുമാകട്ടെ, മോഷണം നടത്താതെ പിരിയുന്ന കള്ളനും കവര്‍ച്ച മുതലിന്റെ നിലവിളിയും...?
ഒരു മുതല്‍ മോഷ്ടിക്കപ്പെട്ടാലല്ലേ കവര്‍ച്ച മുതലാകൂ?

സ്ത്രീത്വത്തെയാണോ കവര്‍ച്ച മുതലായി സങ്കല്പിച്ചിരിക്കുന്നത്..

സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. മറുപടി പ്രതീക്ഷിക്കട്ടെ.



Hari | (Maths) , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 2:41:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. 友達 has left a new comment on your post "സൃഷ്ടിപുരാണം":

彼女募集中の人やフリーの人は絶対絡んでください☆ゆきとメールしよ♪ [email protected]



Posted by 友達 to കുറുമാന്റെ കഥകള്‍ at 30/4/10 12:51 PM

16. Ajith has left a new comment on your post "ഷിയാസിനെ സഹായിക്കുക":

Report on relegious persecution

Link (CNN):
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1



Posted by Ajith to സംവാദം at April 30, 2010 12:21 AM

17. the man to walk with has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

mm..athu kollalo aa vashi



Posted by the man to walk with to എഴുത്തോല at April 30, 2010 1:06 PM

18. ഒഴാക്കന്‍. has left a new comment on your post "ഞാനെന്തു പറയാന്‍? ഒരു ഒരു.. ഇതു്.. ;)":

തീര്‍ച്ചയായും ചാടണം!... ആഴങ്ങളില്‍ ചിലപ്പോ നമുള്‍ക്ക് നേരില്‍ കാണാം :)



Posted by ഒഴാക്കന്‍. to കരിങ്കല്ല് at April 30, 2010 10:52 AM

19. ഒഴാക്കന്‍. has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഒരു നൊസ്റ്റാള്‍ജിയ കൂടി :)



Posted by ഒഴാക്കന്‍. to എഴുത്തോല at April 30, 2010 2:20 PM

20. the man to walk with has left a new comment on your post "ചിപ്ലിക്കൂട് !!!":

ayyo..nalla bali kutty..
:)



Posted by the man to walk with to കുമാര സംഭവങ്ങള്‍ at April 30, 2010 1:10 PM

21. പട്ടേപ്പാടം റാംജി has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

മുഴുപ്പിലങ്ങാട് ബീച്ചിലെ മഴക്കാറ് നിറഞ്ഞ ചിത്രങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു. എന്നുവെച്ച് മറ്റുള്ളവ ഇഷ്ടായില്ല എന്നല്ല ടീച്ചറെ....



Posted by പട്ടേപ്പാടം റാംജി to മിനി ചിത്രശാല 'photos' at April 30, 2010 1:39 PM

22. the man to walk with has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

mm..athu kollalo aa vashi



Posted by the man to walk with to എഴുത്തോല at April 30, 2010 1:06 PM

23. മോഹനം has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഗള്‍ഫിനേക്കുറിച്ച് ഇതേപോലെ നാട്ടില്‍ പറഞ്ഞാല്‍ അവിടുള്ളവര്‍ പറയും ബാക്കിയുള്ളവരും കൂടി അവിടെ ചെല്ലുമെന്നുള്ള അസൂയകൊണ്ട് പറയുന്നതാണെന്ന്.



Posted by മോഹനം to തണല്‍ at 30/4/10 11:49 AM

24. Captain Haddock has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഹ..ആഹ..ഹ...നല്ല നര്‍മ്മം!



Posted by Captain Haddock to എന്റെ കഥകള്‍ at April 30, 2010 1:20 AM

25. Readers Dais has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

അവരുടെ ഓര്‍മകളുടെ സന്തോഷം ചെച്ചിയിലെയ്ക്ക് പകര്‍ന പോലെ ഇപ്പോള്‍ വായനക്കാരനിലെക്കും പടര്‍ന്നു ...
നന്ദി തന്ന സന്തോഷത്തിനു ... :)



Posted by Readers Dais to എഴുത്തോല at April 30, 2010 2:35 PM

26. Typist | എഴുത്തുകാരി has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

വിജയലക്ഷ്മി,

പട്ടേപ്പാടം റാംജി,

കൂതറ Hashim,

ഗോപന്‍,

സുമേഷു്,

കാക്കര,

സുല്‍ത്താന്‍,

the man to walk with,

എല്ലാവര്‍ക്കും നന്ദി.

അടുത്ത വര്‍ഷം വിഷുവിന് എന്തായാലും പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ കൊന്നമരത്തിന്റെ പടം ഇടണം. (മോഹമാണേയ്).



Posted by Typist | എഴുത്തുകാരി to എഴുത്തോല at April 30, 2010 2:09 PM

27. the man to walk with has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

ഭീകരത ഉണ്ടാവുന്നത് ..അടഞ്ഞ മനസ്സുകളില്‍ നിന്നാണ് ..
ishtaayi post



Posted by the man to walk with to കരിനാക്ക് at April 30, 2010 10:18 AM

28. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൂത്ത മരങ്ങള്‍.



പട്ടേപ്പാടം റാംജി , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 30 1:22 pm ന് പോസ്റ്റ് ചെയ്തത്

29. മാണിക്യം has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

ഈ ചിത്രങ്ങൾ കണ്ടീട്ട് ബോധവൽക്കരണം ഉണ്ടായാൽ മതിയായിരുന്നു, ഒരോ ശീലങ്ങൾ വളർത്തുമ്പോൾ അതെന്തിനെന്നും അതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാതെ ആണതിൽ ചെന്ന് പെടുന്നത് .. പല വാക്കുകൾ കൊണ്ട് മനസ്സിൽ എത്തിക്കാൻ കഴിയുന്നതിൽ കൂടുതൽ ഈ ചിത്രങ്ങൾ പറയുന്നു. നല്ല ഉദ്യമം കൊട്ടോട്ടീ..!!അഭിനന്ദനങ്ങൾ !!



Posted by മാണിക്യം to കല്ലുവെച്ച നുണ at April 30, 2010 1:03 PM

30. ഏ.ആര്‍. നജീം has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചിലും അങ്ങിനെ ഒന്ന് കറങ്ങി വന്നു... നന്ദിട്ടോ ഞങ്ങളെയും കൂട്ടിക്കൊണ്ടു പോയതിനു...



Posted by ഏ.ആര്‍. നജീം to മിനി ചിത്രശാല 'photos' at April 30, 2010 1:44 PM

31. Sands | കരിങ്കല്ല് has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

very nice..
kooduthal pinne..

njan.



Posted by Sands | കരിങ്കല്ല് to എഴുത്തോല at April 30, 2010 2:07 PM

32. ManzoorAluvila has left a new comment on your post "ചിപ്ലിക്കൂട് !!!":

കുമാർ ജീ ..അടിപൊളി കോമടി..കലക്കി..സാറിന്റെ ടവ്ൺലോഡിംഗ്‌ ആന്റ്‌ ചാറ്റിംഗ്‌ നല്ല പ്രയോഗം...എല്ലാ ആശംസകളും



Posted by ManzoorAluvila to കുമാര സംഭവങ്ങള്‍ at April 30, 2010 12:54 PM

33. mini//മിനി നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറുപ്പ് സാറിനെ പേടിയില്ലാത്ത പുലിയെ പിടികിട്ടി.



mini//മിനി , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 1:02 pm ന് പോസ്റ്റ് ചെയ്തത്

34. മാറുന്ന മലയാളി has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

അങ്ങനെ ശാസിക്കാനുള്ള ആ അവസരവും പാഴായി അല്ലേ?



Posted by മാറുന്ന മലയാളി to എന്റെ ബൂലോഗം at 12:31 AM

35. ഷാജി ഖത്തര്‍ has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

നല്ല കഥ. ഇതേ പോലുള്ള അനീഷുമാര്‍ കുറെയുണ്ട്,കഷ്ടമാണ് കാര്യങ്ങള്‍.ഏഴു വര്‍ഷമായി നാട്ടില്‍ പോകാത്ത ഒരാളെ ഞാന്‍ എന്നും കാണാറുണ്ട്. പാസ്പോര്‍ട്ട് ഇല്ല, പൊതുമാപ്പും പ്രതീക്ഷിച്ചു നില്‍ക്കുകയാണ്, എന്നാണാവോ പൊതുമാപ്പ് വരുന്നത്?!!



Posted by ഷാജി ഖത്തര്‍ to തണല്‍ at 30/4/10 11:58 AM

36. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

ഷിബു ചേക്കുളത്തേ, ഇംഗ്ലീഷ് അറിയാന്‍ വയ്യെങ്കില്‍ ആ ലിപി ഉപയോഗിച്ച് മലയാളം എഴുതിക്കൂടെ? വെറുതെ ആ ഭാഷയെ ഇങ്ങനെ കൊല്ലണോ?

"children of dogs will not eat grass, nor let cow to eat. " ഹാ ഹാ ഹാ... ഈ ആഴ്ച കേട്ട ഏറ്റവും വലിയ തമാശ!

രാജീവ്‌, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് സംബന്ധിച്ച് താങ്കളുടെ അതേ അഭിപ്രായം തന്നെ ആണ് എനിക്കും ഉള്ളത്... അത് എന്റെ സുഹൃദ് വലയങ്ങളില്‍ ചര്‍ച്ച ചെയ്തതുമാണ്. പക്ഷേ ഈ പോസ്റ്റിന്റെ മൊത്തം ആശയത്തോട് വിയോജിക്കുന്നു. ആയുധം വാങ്ങുക എന്നതോ, പ്രതിരോധ ബജറ്റ് തീരുമാനിക്കുക എന്നതോ ശ്രീ ആന്റണിയുടെ അധികാര പരിധിയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. പാര്‍ട്ടി, കോര്‍ കമ്മിറ്റി, മന്ത്രി സഭ, ഉദ്യോഗസ്ഥ വൃന്ദം - ഇവരൊക്കെ ഭാഗമാകുന്ന ഒരു വലിയ process ആണത്.



Posted by ശാശ്വത്‌ :: Saswath Tellicherry to രാജീവ്‌ ചേലനാട്ട്‌ at April 30, 2010 11:59 AM

37. siva // ശിവ has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ശരിയാ ചേച്ചി, ഇങ്ങനെയുള്ള ചില കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കു പോലും സന്തോഷം നല്‍കും.



Posted by siva // ശിവ to എഴുത്തോല at April 30, 2010 2:29 PM

38. ചേച്ചിപ്പെണ്ണ് has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

:)



Posted by ചേച്ചിപ്പെണ്ണ് to എന്റെ കഥകള്‍ at April 30, 2010 1:19 AM

39. Typist | എഴുത്തുകാരി has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

ഞാനും വിചാരിച്ചു ഇതു വായിച്ചിട്ടുണ്ടല്ലോന്നു്.



Posted by Typist | എഴുത്തുകാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 2:23 PM

40. Ajith has left a new comment on your post "ഷിയാസിനെ സഹായിക്കുക":

Report on relegious persecution

Link (CNN):
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1



Posted by Ajith to സംവാദം at April 30, 2010 12:21 AM

41. jayanEvoor has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ശ്രീ

മാണിക്യം ചേച്ചീ

അഭി

വിനയൻ

നന്ദകുമാർ

മൻസൂർ ആലുവിള....

വട്ടോളിയും പക്രുവും ശൂപ്പാണ്ടിയും എല്ലാവരും ചേർന്ന് നിങ്ങളെ രസിപ്പിച്ചു എന്നരിയുന്നതിൽ വളരെ സന്തോഷം!

ഇനിയും ഈ വഴി പോരൂ...!



Posted by jayanEvoor to എന്റെ കഥകള്‍ at April 30, 2010 12:27 AM

42. the man to walk with has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

ishtaayi



Posted by the man to walk with to ഋതു - കഥയുടെ വസന്തം at April 30, 2010 12:56 PM

43. പൌരന്‍ has left a new comment on your post "ഹൃദയ വിശാലത കാണിക്കൂ ... പ്ലീസ് !!":

അടി വേണോ?



Posted by പൌരന്‍ to തോന്ന്യാശ്രമം at Friday, April 30, 2010

Reply via email to