1. നന്ദ has left a new comment on your post "Sunset":

ആഹാ! സുന്ദരം. എത്ര കണ്ടാലും മടുക്കില്ല അസ്തമയ വര്‍ണ്ണങ്ങള്‍.



Posted by നന്ദ to പിക്സെല്‍‌സ്::PIXELS at April 30, 2010 2:38 AM

2. raj has left a new comment on your post "പാത്താനൊരിടം പാര്‍ട്ട് 2":

പാത്തുണ്ണ്യേട്ടാ, കലക്കന്‍ മൂത്രാനുഭവങ്ങള്‍.



Posted by raj to സ്മൃതി at Thu Apr 29, 02:53:00 AM

3. സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) has left a new comment on your post "ബ്ളോഗിനു് ഒരു വാഴ്ത്ത്":

:) nice poem... ആധുനികമോ അത്യധുനികാമോ ??? :) keep goin on. thnaks for comin in my blog. iniyum varika..



Posted by സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) to *നൈദാഘം at 4/30/2010

4. Prashin has left a new comment on your post "A S L":

രസകരമായ അവതരണം,നല്ല പോസ്റ്റ്‌ മാഷെ



Posted by Prashin to പോങ്ങുമ്മൂടന്‍ at April 30, 2010 3:42 PM

5. എതിരന്‍ കതിരവന്‍ has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

വിജയികൾക്ക് അഭിനന്ദനങ്ങൾ. എത്ര വിഷമം പിടിച്ച ചോദ്യം ഇട്ടാലും അതിനൊക്കെ ഉത്തരവുമായെത്തുന്ന ഇവരെ സമ്മതിച്ചു കൊടുക്കാതെ തരമുണ്ടോ.

ആദ്യം എത്തിയില്ലെങ്കിലും ഇതിൽ മത്സരുബുദ്ധി നിലനിറുത്തിയവർക്ക് പ്രത്യേകം നന്ദി. ഇന്റെർനെറ്റ് കിട്ടുന്നത് രാവിലെ മാത്രം എങ്കിൽ അലാറം വച്ചുണർന്ന് യു ട്യൂബ് നോക്കിയവർ, നൂറുകണക്കിനു പാട്ടുകൾ പെട്ടെന്ന് കേട്ടു നോക്കിയവർ, ഇന്റെർനാഷണൽ ടെലിഫോൺ കാളുകൾ വിളിച്ചവർ, മറ്റു പല സുഹൃത്തുക്കളേയും ഉത്തരങ്ങൾക്കു വേണ്ടി ബുദ്ധിമുട്ടിച്ചവ, കീ ബോർഡ് തല്ലിപ്പൊട്ടിക്കാൻ തുനിഞ്ഞവർ....ഇവരുടെ ആവേശമാണ് ക്വിസ്സിനെ നിലനിറുത്തിയത്. എനിക്കും ചലഞ്ചുകൾ സമ്മാനിച്ചു ഇവർ.

സിനിമാഗാനങ്ങളെ ഇങ്ങനെ സ്നേഹിക്കുന്നവർക്ക് നമോവാകം.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 30, 2010 4:07 PM

6. Dipin Soman has left a new comment on your post "വേനലേ അരുത്...":

good one..



Posted by Dipin Soman to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 2:45 PM

7. അപ്പൂട്ടന്‍ has left a new comment on your post "ഞാന്‍ ലജ്ജിക്കുന്നു":

നൂറെത്ത്യാ കടലമുട്ടായി തരുവോ?



Posted by അപ്പൂട്ടന്‍ to ഉറുമ്പ് കടികൾ. at April 30, 2010 12:20 PM

8. tony.thomas has left a new comment on your post "മുഖം നോക്കുന്നവര്‍":

Nice reflections.



Posted by tony.thomas to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 4:32 PM

9. Kiranz..!! has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

പങ്കെടുത്തവർക്കും സമ്മാനാർഹർക്കും അഭിനന്ദനങ്ങൾ..!



Posted by Kiranz..!! to മലയാളഗാനശേഖരം at April 30, 2010 3:02 PM

10. രാജേഷ്‌ ചിത്തിര നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

different from earlier one's
kurachoode clarity aavamayirunnu.

klishtathakalum ozhivaakkamayirunu..:)



രാജേഷ്‌ ചിത്തിര , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 4:31:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

11. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

സമ്മാനാർഹരുടെ പേരും ഫോട്ടോയും ഒക്കെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ..



Posted by Kiranz..!! to മലയാളഗാനശേഖരം at April 30, 2010 3:26 PM

12. hari നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thikachum vythyaasamaya akhyaana reethi...ishtamaayi..aashamsakal.



hari , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 3:51:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

13. ചങ്കരന്‍ has left a new comment on your post "അമ്പല മണി":

ഹാപ്പി ആനിവേര്‍സറി കണ്ണനുണ്ണി!



Posted by ചങ്കരന്‍ to വര്‍ഷ ഗീതം at April 30, 2010 3:48 PM

14. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

ഇനി ഗെറിക് എന്തു ചെയ്യും?



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at April 30, 2010 1:12 PM

15. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പാത്താനൊരിടം പാര്‍ട്ട് 2":

പ്രകാശേട്ടന്റെ ബ്ലോഗിലൂടെ പുതിയൊരു വാക്ക് പഠിച്ചു - "പാത്തല്‍"

നമ്മുടെ നാട്ടില്‍ പബ്ലിക് ടോയ്ലറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥയെപ്പറ്റി ഈയിടെ ഒരു മെയില്‍ കിട്ടിയിരുന്നു. ഇനിയും നമ്മുടെ നാട് ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ബഹുദൂരം പോകാനുണ്ട് എന്നത് വളരെ ദുഖകരം തന്നെ.



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Thu Apr 29, 01:25:00 PM

16. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കള്ളനെ പിടികിട്ടി,കവര്‍ച്ചമുതലും കാവലാളും
ഈ നുറുങ്ങിന്‍ അങ്ങട്ട് തലേല്‍ കേറ്ണില്ല...
തുടര്‍കമന്‍റുകള്‍ കൂടി ശ്രദ്ധിച്ചാലെന്തെങ്കിലുമൊക്കെ
മനസ്സിലായേക്കുമെന്ന് കരുതട്ടെ...!
വരികള്‍ക്കിടയില്‍ ഏതാണ്ടൊരുപാടൊക്കെ
മറഞ്ഞിരിപ്പുണ്ടെന്ന് അറിയുന്നു...
ഉറക്കം കെടുത്താന്‍ മാത്രമെന്തിരിക്കുന്നു..?



ഒരു നുറുങ്ങ് , മോഹപ്പക്ഷി ലേക്ക് 2010, ഏപ്രില്‍ 30 4:09:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

17. Typist | എഴുത്തുകാരി has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

മാമ്പഴക്കാലം ഇഷ്ടായീട്ടോ.

ഗഫൂറും സുബൈദ താത്തയുമായി മിണ്ടാന്‍ സുല്‍ത്താന് ഒന്നു ശ്രമിക്കാല്ലോ, വര്‍ഷങ്ങള്‍ ഒരുപാടാ‍യില്ലേ. എന്തിനാ വെറുതെ മിണ്ടാതിരിക്കുന്നേ?



Posted by Typist | എഴുത്തുകാരി to സുൽത്താൻ കഥകൾ at April 30, 2010 12:46 PM

18. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ശില്‍പ്പശാല മെയ് മാസം":

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള(സൌത്ത് റെയില്‍വേ സ്റ്റേഷന് വളരെയടുത്താണിത്)ശിക്ഷക് സദനില്‍ ആലോചനായോഗം കൂടുന്നു, മെയ് രണ്ടിന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്. പങ്കെടുക്കുക.(അധ്യാപകഭവനും ശിക്ഷക് സദനും ഒറ്റ കോമ്പൌണ്ടിലാണ്.)
ശിക്ഷക് സദന്റെ ഫോണ്‍ നം : 0484 237664
Mob: 9495425511(Prasad Mash-Shikshak Sadan)

വഴി കണ്ടുപിടിക്കാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ മാത്രം ഈ നംബറില്‍ വിളിക്കാം.
എന്റെ നംബര്‍ :9539137170



Posted by sudeshmr to കേരള ബ്ലോഗ് അക്കാദമി at 30 April 2010 04:12

19. സുദേഷ് എം ആർ (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

ശിക്ഷക് സദന്റെ ഫോണ്‍ നംബറാണ് മുകളില്‍ കൊടുത്തത്. വഴി കണ്ടുപിടിക്കാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ മാത്രം ആ നംബറില്‍ വിളിക്കാം. എന്റെ നംബര്‍ മുകളില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ!



Posted by സുദേഷ് എം ആർ to എറണാകുളം ബ്ലോഗ് അക്കാദമി at 30 April 2010 04:02

20. Captain Haddock നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം മനോഹരമാണ്‌..!!ഫോര്‍ sure !!



Captain Haddock , നീലത്താമരയും ലോകവും ലേക്ക് 2010, ഏപ്രില്‍ 30 2:27 am ന് പോസ്റ്റ് ചെയ്തത്

21. Rare Rose has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഹോ..ഒരു കാര്യം വെറുതേ പറഞ്ഞു പോവാതെ ബുദ്ധിപരമായി വളഞ്ഞു ചുറ്റി പറഞ്ഞാല്‍ നൂറിരട്ടി ഫലം ചെയ്യുമെന്ന് ഇപ്പോള്‍ മനസ്സിലായി.:)



Posted by Rare Rose to എന്റെ കഥകള്‍ at April 30, 2010 3:23 AM

22. ഞാന്‍ എന്‍ലിസ്... has left a new comment on your post "ഒരു പകല്‍, ഒരു വഴി നിങ്ങളോട്‌ ചെയ്യുന്നത്":

ഒരു ബജ്ജും ..അയിലെ കൊറേ തിരിവുകളും അല്ലേ..ഇങ്ങള് ഉദേശിക്ക്ണത്‌......
പിന്നേ അയില്‍ ബര്ണ ബൈക്കും...പിന്നാലെ വരണ ട്രാഫിക്ക് ബ്ലോക്കും......
പിന്നെ ബ്ലോക്ക് കുട്ങ്ങിയാല്‍ ഒരടി മുന്നോട്ട്, പിന്നെയും രണ്ടടി പിറകോട്ട്....കാല്‍ വലിച്ചു പിടിച് ഒരൊറ്റ ഓട്ടം ...

എല്ലാം....ഇതില്‍ പറഞ്ഞ എല്ലാം ...മനസ്സില്‍ ആയി.... ത്ര്പത്തിയായി....സന്തോഷമായി...
.
.
.
ഹി ഹി....ചുമ്മാ പറഞ്ഞതാണ്‌ മാഷെ...ഒറ്റപെടലുകള്‍ എല്ലാം തോന്നല്‍ മാത്രം ആണ് ...കണ്ടില്ലേ ഒരു പരിചയവും ഇല്ലാത്ത ഞാന്‍ വരെ കമന്റിട്ടു ....
ഈ ഞാന്‍ ...."കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്റെയ്...സ്വന്തം കുരുത്തംകെട്ട അനിയന്‍ ആണ്...:)...
കേട്ടിടുണ്ട് മാഷെ പറ്റി........ഇപ്പൊ കമന്റും ഇട്ടു....



Posted by ഞാന്‍ എന്‍ലിസ്... to തുമ്പപ്പൂ റീലോഡഡ് at April 30, 2010 5:01 AM

23. Diya has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

nannayi chechi.. :)



Posted by Diya to എഴുത്തോല at April 30, 2010 3:14 PM

24. പ്രമോദ്‌ .. Pramod has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

I agree with Appu. these pics are good. but Canon 450D gives much better quality if proper settings are selected.



Posted by പ്രമോദ്‌ .. Pramod to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 2:18 PM

25. Typist | എഴുത്തുകാരി has left a new comment on your post "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ":

നല്ല കഥ. ഇഷ്ടായി.



Posted by Typist | എഴുത്തുകാരി to ഋതു - കഥയുടെ വസന്തം at April 30, 2010 3:04 PM

26. രഘു has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

എന്തായാലും ബൂലോകത്തിന്റെ പ്രതികരണശേഷിക്ക് ഉത്തമോദാഹരണം തന്നെ ഡോഗോക്രി വിവാദം.
സത്യം പറഞ്ഞാല്‍ ഡോഗോക്രി മറുപടിയെഴുതിയില്ലായിരുന്നെങ്കില്‍ അങ്ങേരോട് അല്‍പ്പം സഹതാപമെങ്കിലും തോന്നുമായിരുന്നു. ഇനിയിപ്പോള്‍ ആ പ്രശ്നവുമില്ല. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം താന്‍ യോഗ്യനാണെന്നതിന്റെ പ്രഘോഷണമായിരുന്നു ആ കത്ത്! അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പോയി സമ്മാനം വാങ്ങിയിട്ട് മറുപടി പറയാനെങ്കിലും ആ ചങ്ങാതി വൃത്തിയായിട്ട് ഇം‌ഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍! ഒരൊറ്റ വിഷമമേയുള്ളു... ഡോഗോക്രി തന്റെ ഓട്ടോബയോഗ്രഫി ഇത്ര നേരത്തെ പ്രസിദ്ധീകരിച്ചുകളഞ്ഞല്ലോ! എന്തൊക്കെയാണ് അതില്‍നിന്നും മിസ്സായിപ്പോയത്!!!!
ഉമേഷിനും സൂരജിനും പ്രത്യേക അഭിനന്ദനം...
ഇയാളുടെ പൊള്ളത്തരം എക്സ്പോസ് ചെയ്യാന്‍ അവരെടുത്തതിന്റെ ഒരംശമെങ്കിലും ഓതെന്റിക് പഠനം ഈ ഡോഗോക്രി നടത്തിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നു! അതെങ്ങനെ? സദുദ്ദേശ്യപരമാണെങ്കിലല്ലേ പഠനം കൊണ്ട് അവനവന് പ്രയോജനമുണ്ടാകൂ അല്ലേ!!! ഇത് പണ്ടാരാണ്ടുപറഞ്ഞപോലെ ‘സ്കൈ റോക്കറ്റിങ്ങ് എങ്ജിനീയറിങ്ങ്‘ അല്യോ!!!!



Posted by രഘു to രാജീവ്‌ ചേലനാട്ട്‌ at April 30, 2010 1:27 PM

27. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ശില്‍പ്പശാല മെയ് മാസം":

Phone No:0484 2376664
Mob No of Prasad Sir: 9495425511



Posted by sudeshmr to കേരള ബ്ലോഗ് അക്കാദമി at 30 April 2010 04:14

28. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള(സൌത്ത് റെയില്‍വേ സ്റ്റേഷന് വളരെയടുത്താണിത്)ശിക്ഷക് സദനില്‍ ആലോചനായോഗം കൂടുന്നു, മെയ് രണ്ടിന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്. പങ്കെടുക്കുക.(അധ്യാപകഭവനും ശിക്ഷക് സദനും ഒറ്റ കോമ്പൌണ്ടിലാണ്.)
ശിക്ഷക് സദന്റെ ഫോണ്‍ നം : 0484 237664
Mob: 949542551(Prasad Mash-Shikshak Sadan)

വഴി കണ്ടുപിടിക്കാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ മാത്രം ഈ നംബറില്‍ വിളിക്കാം.
എന്റെ നംബര്‍ :9539137170



Posted by sudeshmr to Malayalam Blog Council at April 30, 2010 4:38 PM

29. Muhammed Shan has left a new comment on your post "മുഖം നോക്കുന്നവര്‍":

good one..
electric post ozhivaakkanam enkil photoshope thanne sharanam alle?



Posted by Muhammed Shan to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 2:59 PM

30. Rare Rose has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

എഴുത്തുകാരി ചേച്ചീ.,ഇത്തരം സുന്ദര നിമിഷങ്ങള്‍ കണ്ട് പരിചയമുള്ളത് കൊണ്ട് ആ ടീച്ചറുടെ ഒത്തിരി സന്തോഷം ശരിക്കും മനസ്സിലാക്കുന്നു.അതിലൊരു പങ്ക് ഞങ്ങള്‍ക്കും പകര്‍ന്നു തന്നു ഈ എഴുത്ത്.:)



Posted by Rare Rose to എഴുത്തോല at April 30, 2010 3:30 PM

31. സുദേഷ് എം ആർ (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള(സൌത്ത് റെയില്‍വേ സ്റ്റേഷന് വളരെയടുത്താണിത്)ശിക്ഷക് സദനില്‍ കൂടാം. മെയ് രണ്ടിന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്. അധ്യാപകഭവനും ശിക്ഷക് സദനും ഒറ്റ കോമ്പൌണ്ടിലാണ്.
Sudesh M R
ഫോണ്‍ നം : 0484 237664
Mob: 949542551(Prasad Mash-Shikshak Sadan)



Posted by സുദേഷ് എം ആർ to എറണാകുളം ബ്ലോഗ് അക്കാദമി at 30 April 2010 04:00

32. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ആറു വര്ഷം മുന്‍പ്‌ എഴുതി ഗള്‍ഫ്‌ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച കഥയാണിത്.
സത്യത്തില്‍, ഞാന്‍ ബ്ലോഗു തുടങ്ങിയത് തന്നെ, പ്രസിദ്ധീകരിക്കപ്പെട്ട എന്റെ കഥകള്‍ സ്കാന്‍ ചെയ്തു ഒരു ബാക്കപ്പ് പോലെ സൂക്ഷിച്ചു വക്കുക എന്ന ഒറ്റ ഉദ്ദേശ്യം മനസ്സില്‍ വച്ച് കൊണ്ടായിരുന്നു. പിന്നെ കുറെ കാലം ബ്ലോഗ്‌ തുറക്കാതെയുമായി. പിന്നെ ആരോ അബദ്ധത്തില്‍ വായിച്ചു ഒന്ന് രണ്ടു കമന്റ് ഇട്ടപ്പോള്‍ മെല്ലെ എന്തെങ്കിലും എഴുതി പോസ്ടാന്‍ താല്പര്യമായി. പക്ഷെ അപ്പോഴും അധികമാരും വായിക്കാതെ പഴയ കഥകള്‍ വിസ്മൃതിയില്‍ കിടന്നു. ഇപ്പോള്‍ പല സുഹൃത്തുക്കളും അത് ടൈപ് ചെയ്തു പുതിയ പോസ്റ്റായി ഇടാന്‍ നിര്‍ബന്ധിക്കുന്നു. ടൈപ് ചെയ്യുമ്പോള്‍ അറിഞ്ഞുകൊണ്ട് തന്നെ അക്ഷരത്തെറ്റ് വരുത്താന്‍ പലപ്പോഴും നിര്‍ബന്ധിതമാകുന്നു. ക്ഷമിക്കുക. കമന്റു ചെയ്ത എല്ലാവര്ക്കും നന്ദി. വായിച്ചു വെറുതെ പോയവര്‍ക്ക് നന്ദി. വീണ്ടും ഈ വഴി വരുമല്ലോ. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 30/4/10 12:55 PM

33. റോസാപ്പൂക്കള്‍ has left a new comment on your post "ചിപ്ലിക്കൂട് !!!":

കുമാരനെ സമ്മതിക്കാതെ വയ്യ. ഈ തമാശയുടെ അക്ഷയപാത്രം ജന്മനാ കിട്ടിയതാണോ



Posted by റോസാപ്പൂക്കള്‍ to കുമാര സംഭവങ്ങള്‍ at April 30, 2010 4:38 PM

34. kallyanapennu has left a new comment on your post "ഇക്കരക്കാഴ്ച്ചകൾ / Ikkarakkaazhcchakal .":

സത്യം പറൺജാൽ ഞാൻ മുരളിചെട്ടന്റെ പങ്കുവെട്ടിയിരിക്കുകയാണ്..
ആ പാവം പയ്യൻസിനെ ഇങനെ കളിയാക്കാൻ പാടുണ്ടൊ ?
അഭിപ്രായം ഇടില്ല എന്നുവെച്ചതാണ്.പിന്നെ ഇത്ര നന്നായി ഓരോന്നെഴുതി പിടിപ്പിച്ചല്ലൊ എന്നോർത്ത് വന്നതാണ്
ഈ ഇക്കരക്കാഴ്ച്ചകൾ തീരെ നന്നായില്ല..കേട്ടൊ
ഹി..ഹി...ഹി...



Posted by kallyanapennu to BILATTHIPATTANAM at 30 April 2010 02:24

35. mazhamekhangal has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

paradise....



Posted by mazhamekhangal to തണല്‍ at 30/4/10 12:33 PM

36. Raman has left a new comment on your post "മേടം":

@Roshan DavisNice to c u here.



Posted by Raman to Ramavicharam at April 30, 2010 3:56 AM

37. Captain Haddock has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍!!!അഭിനന്ദനങ്ങള്‍



Posted by Captain Haddock to മലയാളഗാനശേഖരം at April 30, 2010 4:24 PM

38. Typist | എഴുത്തുകാരി has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ഞാനും വിചാരിച്ചു അമ്മച്ചി ഇത്രവേഗം എങ്ങനെ സമ്മതിച്ചൂന്ന്‌. പാവം പക്രു.



Posted by Typist | എഴുത്തുകാരി to എന്റെ കഥകള്‍ at April 30, 2010 3:04 AM

39. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം":

വളരെ നന്ദി . ബ്ലോഗ്‌ ഒന്നുകൂടി ഉഷാരാക്കാമോ?



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to പിന്നാമ്പുറവായനകള്‍ at April 30, 2010 2:40 AM

40. siva // ശിവ has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

ഡ്രൈവ് ഇന്‍ ബീച്ചില്‍ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ ചോദിച്ചു കടല്‍‌വെള്ളം കൊണ്ട് വണ്ടി തുരുമ്പിക്കില്ലെ എന്ന്. അപ്പൊ നിര്‍ത്തി ബീച്ചിലെ ഡ്രൈവ് :)
പിന്നെ ദാ ഇപ്പോഴാ ആ കഥയോര്‍ക്കുന്നത്.



Posted by siva // ശിവ to മിനി ചിത്രശാല 'photos' at April 30, 2010 2:53 PM

41. Raman has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

@Paachu / പാച്ചു Girija posters ചുമരില്‍ തളചിട്ടല്‍, ചുമരും പൊളിച്ചു വരുന്ന നരി-സിംഹന്റെ പിന്മുറക്കാരാ, അതുകൊണ്ട് അങ്ങനൊരു ശ്രമം വേണോ?
VAYADI - തൃശൂര്‍ സംഗമത്തിന്റെ ഈ സന്തോഷത്തിന് "മ്മക്കൊരു നാരങ്ങാവെള്ളങ്കടു കുടിച്ചാലോ?"



Posted by Raman to Ramavicharam at April 30, 2010 4:10 AM

42. b Studio has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഒരു അധ്യാപകനു ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണു ഇത്. പലപ്പോഴും ഇങ്ങനെ നിഷ്കളങ്കമായി സ്നേഹം പ്രകടിപ്പിക്കുന്നവർ 10 തോറ്റവരോ ഒളിച്ച് ഇരുന്ന് ബീഡി വലിച്ചപ്പോൾ പിടിക്കപ്പെട്ടവരോ ഒക്കെ ആവും. ഡോക്ടറും എഞ്ചിനീയറുമൊക്കെ ഔപചാരികതയിൽ ഒതുക്കും....



Posted by b Studio to എഴുത്തോല at April 30, 2010 3:31 PM

43. mini//മിനി has left a new comment on your post "പാത്താനൊരിടം പാര്‍ട്ട് 2":

അനുഭവങ്ങൾ വളരെ നന്നായിരിക്കുന്നു; പിന്നെ ഇത് വായിച്ചപ്പോൾ എന്റെ ബ്ലോഗിൽ ഒരു സംഭവം പോസ്റ്റാൻ ഇത്തിരി ധൈര്യം കിട്ടി. ഇനി ആ പണി തുടങ്ങട്ടെ.



Posted by mini//മിനി to സ്മൃതി at Thu Apr 29, 10:17:00 AM

44. നന്ദ has left a new comment on your post "ചിപ്ലിക്കൂട് !!!":

:))



Posted by നന്ദ to കുമാര സംഭവങ്ങള്‍ at April 30, 2010 3:59 PM

Reply via email to