1. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ബിഡ് ഖത്തര്‍ ഫുട്‌ബോള്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ...":

2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വമരുളാനുള്ള ഖത്തറിന്റെ മോഹം സഫലീകരിക്കാന്‍ രൂപംനല്‍കിയ 2022 ബിഡ് ഖത്തര്‍ കമ്മിറ്റി ഫുട്‌ബോളിലുള്ള ഖത്തറിന്റെ താല്പര്യം സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:14 PM

2. പുള്ളിപ്പുലി has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

അപ്പു മാഷേ പതിവ് പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഈ ഡെഡിക്കേഷനു മുന്നിൽ ഒരു ഉഗ്രൻ സല്യൂട്.

@ranji

ഞാൻ ഒരു കാനൻ 450D SLR മുതലാളിയാണ് അത് കൊണ്ട് തന്നെ ഈ ക്യാമറ കൊണ്ട് എടുക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റി പോരാ എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല.

ഇതിന് ഉദാഹരണമായി ഞാൻ ഈ ക്യാമറ ഉപയോഗിച്ചെടുത്ത കുറച്ച് പടങ്ങൾ താഴെ

കാനൻ 450D SLR
EF-S 18-55mm f/3.5-5.6 IS
ഉപയോഗിച്ച് ബൾബിന്റെ വെളിച്ചത്തിലെടുത്തത് ഇവിടെ

EF-S 18-55mm f/3.5-5.6 IS
ഉപയോഗിച്ച് സ്പോട്ട് ലൈറ്റിന്റേ വെളിച്ചത്തിലെടുത്തത് ഇവിടെ

EF-S 10-22mm f/3.5-4.5 USM
Daylight ഇൽ എടുത്തത് ഇവിടെ

EF 75-300mm f/4-5.6 III
Daylight ഇൽ എടുത്തത് ഇവിടെ



Posted by പുള്ളിപ്പുലി to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 4:39 PM

3. paarppidam has left a new comment on your post "24. അവര്‍ സ്ലം dogs ഞങ്ങള്‍ മില്ലിയനിയര്‍":

നന്നായിരിക്കുന്നു..ശരിക്കും ടച്ചിങ്ങ്



Posted by paarppidam to മിനിലോകം at April 30, 2010 1:24 PM

4. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "പാത്താനൊരിടം പാര്‍ട്ട് 2":

my dear kunjoos and mini

ഒരു അദ്ധ്യായം കൂടി എഴുതിയാലേ ഈ പോസ്റ്റിന് പൂര്‍ണ്ണത വരൂ. താമസിയാതെ ബ്ലോഗാം.
പിന്നെ മിനി ധൈര്യമായി എഴുതിക്കോളൂ..
നല്ല ഭാഷയില്‍ നല്ല വര്‍ത്തമാനങ്ങള്‍ എഴുതുന്നതിനെന്താ പ്രശ്നം.
++ കുഞ്ഞൂസിന് ഏതായാലും ഒരു പുതിയ “വാക്ക്” കിട്ടിയല്ലോ. എന്റെ ജന്മനാട്ടില്‍ ചിലര്‍ അങ്ങിനെയാ പറയുക. ഞാനങ്ങിനെ പറഞ്ഞ് ശീലിച്ച് പോയതാണ്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Apr 30, 04:21:00 AM

5. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശ്രീ..

ആ വാലിന്റെ ശ്രീയ്ക്കും പരിചയമുണ്ട്...ഹ ഹ

നന്ദി പ്രവീണേ...

നല്ല പോസ്റ്റ്‌ ഇടുമ്പോള്‍ സ്പെഷ്യല്‍ ആയി എന്തെങ്കിലും തരണം കേട്ടോ...

നന്ദി നന്ദേട്ട...

എറണാകുളത്ത് തന്നെ ഉണ്ടോ ..എങ്കില്‍ അല്പം "പോസ്റ്റ്‌ വര്‍ദ്ധക രസായനം" തരാം.. അത് കഴിച്ചിട്ട് എഴുതുന്ന പോസ്റ്റിനു കിട്ടുന്ന കമന്റില്‍ പകുതി ഇങ്ങു തന്നേക്കണം..ഹ ഹ

നന്ദി മിനി ടീച്ചര്‍....

ആ പുലി ഇപ്പോള്‍ റിട്ടയര്‍ ആയി വീട്ടിലിരിക്കുവാ ഹ ഹ ഹ..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 4:46 pm ന് പോസ്റ്റ് ചെയ്തത്

6. Sarin has left a new comment on your post "മുഖം നോക്കുന്നവര്‍":

nannayitundu...



Posted by Sarin to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 6:08 PM

7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ മലയാളികളുടെ വധശിക്ഷ വീണ്ടും ശരിവച്ചു; അപ...":

ഇന്തൊനീഷ്യക്കാരിയെന്നു സംശയിക്കപ്പെടുന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഖത്തറില്‍ രണ്ടു മലയാളികളുടെയും ഒരു നേപ്പാളിയുടെയും വധശിക്ഷ ഉന്നത അപ്പീല്‍കോടതി വീണ്ടും ശരിവച്ചു. കേസുമായി ബന്ധപ്പെട്ടു കുന്നംകുളം സ്വദേശി ശ്രീധരന്‍ മണികണ്ഠനും മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണനും 2003 ഡിസംബര്‍ മുതല്‍ ജയിലിലാണ്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:06 PM

8. അനിൽ@ബ്ലോഗ് has left a new comment on your post "അമ്പല മണി":

അല്പം താമസ്സിച്ചു പോയി.
എന്നാലും ധൈര്യം അളക്കാതെ പോകാന്‍ പറ്റില്ലല്ലോ.
:)

വാര്‍ഷികാശംസകള്‍.



Posted by അനിൽ@ബ്ലോഗ് to വര്‍ഷ ഗീതം at April 30, 2010 6:37 PM

9. അപ്പൂട്ടന്‍ has left a new comment on your post "ആദര്‍ശധീരന്റെ ആയുധപൂജ":

യുദ്ധമുണ്ടായേക്കാം എന്ന ആശങ്കയിൽ (അതോ പ്രതീക്ഷയിലോ?) ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു ഓരോ രാജ്യവും, എന്നാൽ ആർക്കും ആക്രമിക്കാൻ ധൈര്യവുമില്ല (ആ ധൈര്യമില്ലായ്മ അങ്ങിനെത്തന്നെയിരിക്കട്ടെ) ഒരുമാതിരി "അടുത്താ കുത്തും" എന്ന് കത്തികാണിച്ച്‌ ആക്രോശിക്കുന്ന മിടുക്ക്‌.

ഈ ആശങ്ക മുതലെടുക്കാൻ എത്രയോ കമ്പനികളും അസംഖ്യം ഇടനിലക്കാരും. ഏത്‌ "ആദർശധീരനും" ഇതേ ചെയ്യാവൂ, ഇല്ലെങ്കിൽ "രാജ്യസുരക്ഷ"യ്ക്ക്‌ എന്തൊക്കെയോ പറ്റിപ്പോകും.


അഴിമതിക്കാരനല്ല എന്നത്‌ ഒരു USP ആയി പരിഗണിക്കുന്ന കാലം വരുന്നത്‌ കഷ്ടം തന്നെ. അൽപസ്വൽപം അഴിമതിയ്ക്ക്‌ കൂട്ടുനിന്നാലും പ്രത്യക്ഷത്തിൽ സ്വന്തം പോക്കറ്റിലേക്ക്‌ കാശ്‌ എത്തിച്ചില്ലെങ്കിൽ അതും സംശുദ്ധവ്യക്തിത്വമാകുന്നത്‌ അതിലും കഷ്ടം. എത്ര അഴിമതി കാണിച്ചാലും, കോടികൾ കൊണ്ട്‌ ആർഭാടം കാണിച്ചാലും തലസ്ഥാനനഗരിയിൽ ഫ്ലൈഓവർ പണിതതിന്‌ വികസനോന്മുഖമായ ഭരണം എന്ന് സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ വിശദീകരിക്കാൻ വാക്കുകൾ പോരാ.

ഇതല്ലാതെ ഒന്നും തെരഞ്ഞെടുക്കാനില്ലെന്നത്‌ നമ്മുടെ ഗതികേടല്ല, കഴിവുകേടാണ്‌, തികഞ്ഞ അരാഷ്ട്രീയവാദത്തിന്റെ കഴിവുകേട്‌.



Posted by അപ്പൂട്ടന്‍ to രാജീവ്‌ ചേലനാട്ട്‌ at April 30, 2010 4:43 PM

10. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef

ലതീഫ്‌,
ഇസ്ലാം നിർദ്ദേശിക്കുന്ന ബഹുഭാര്യാത്വം ഒരു ന്യൂനപക്ഷമല്ല ഇന്ന് അംഗീകരിക്കാതിരിക്കുന്നത്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതാണെന്ന് കരുതട്ടെ. അപ്പോൾ ഒരു ന്യൂനപക്ഷം നൽകുന്ന അർത്ഥമല്ലത്‌. ഏത്‌ കോളത്തിൽ ഇടണമെന്നത്‌ താങ്കളുടെ ഇഷ്ടം. താങ്കൾ ധാർമ്മികതയെക്കുറിച്ച്‌ ചിന്തിക്കുന്നതുതന്നെ ഇസ്ലാമിന്റെ കാഴ്ചപ്പാടിലൂടെയായതിനാൽ (കുറ്റമായിട്ട്‌ പറയുന്നതല്ല) ഞാനിതെഴുതിയതുകൊണ്ട്‌ താങ്കളുടെ നിലപാട്‌ മാറുമെന്ന് ഞാൻ കരുതുന്നില്ല.

ധാരണയില്ലായ്മ എന്നത്‌ താങ്കൾ ഇടയ്ക്കിടെ ഉപയോഗിക്കാറുള്ളതാണ്‌, അതൊഴിവാക്കിയാൽ നന്നായിരുന്നു.

ഇനി, അക്കമിട്ടെഴുതിയ കാര്യങ്ങളിലേക്ക്‌.

1. തുല്യത നിലനിൽക്കാത്തിടത്തൊക്കെ സന്തുലിതാവസ്ഥയ്ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില അസന്തുലിതാവസ്ഥകൾ ജനശ്രദ്ധയിലേക്ക്‌ ഉയർന്നുവരാൻ സമയമെടുക്കുമെന്നുമാത്രം. ജാതിവിവേചനവും മറ്റും തുല്യതയ്ക്കെതിരായി നിന്നവയായിരുന്നു. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വശം അത്ര പ്രസക്തമായിരുന്നില്ല, പക്ഷെ ഇന്ന് സാമൂഹികവ്യവസ്ഥകൾ മാറി വരികയാണ്‌, അതുകൊണ്ടുതന്നെ ഇന്ന് ജാതിവേർതിരിവുകൾ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടമുണ്ടാക്കുന്നവയാണെന്ന് നാം തിരിച്ചറിയുന്നുണ്ട്‌. ഫെമിനിസം പോലുള്ള ആശയങ്ങളും വന്നത്‌ ഈ തുല്യതയില്ലായ്മയ്ക്കെതിരെ പ്രതിഷേധമായിട്ടു തന്നെയാണ്‌.

ഒരു വിഭാഗത്തിനു മാത്രമായി undue privilege ഉള്ള അവസ്ഥ തുല്യത ഇല്ലാതാക്കും. ഇവിടെ, നിയമപ്രകാരം, പുരുഷന്‌ തന്റെ ഇഷ്ടപ്രകാരം, ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം. സ്ത്രീയ്ക്കാണെങ്കിൽ പലരിലൊന്നായി ജീവിയ്ക്കാനേ സാധിക്കൂ. ഈ അവസ്ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. (ഇതിനർത്ഥം ബഹുഭർത്തൃത്വം ആണ്‌ പരിഹാരം എന്നല്ല)

സ്ത്രീയുടെ ധർമ്മം എന്നതൊക്കെ പഴയ ഫ്യൂഡൽ ചിന്താഗതിയിൽ വീട്ടിനകത്ത്‌ തളച്ചിടാനുള്ള ഒരു പഴുത്‌ മാത്രമാണ്‌ ഇന്ന് പലർക്കും. സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന് ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം.

ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?

ഇനി, ബഹുഭാര്യത്വം എന്ത്‌ സന്തുലിതത്വമാണ്‌ നൽകുന്നതെന്ന് എനിക്ക്‌ മനസിലായില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മം നിർവ്വഹിക്കേണ്ടവളാണെങ്കിൽത്തന്നെ ബഹുഭാര്യത്വം എന്തിന്‌? അതിനുത്തരം വന്നില്ല. ഒരു ഭാര്യ നൽകാത്ത എന്ത്‌ സന്തുലിതത്വമാണ്‌ പല ഭാര്യമാർ ചേർന്ന് നൽകുന്നത്‌, പുരുഷന്റെ സ്വാർത്ഥതാൽപര്യങ്ങളല്ലാതെ?



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 5:06 pm ന് പോസ്റ്റ് ചെയ്തത്

11. രഘു has left a new comment on your post "സെക്സ്‍കാപെയ്ഡ് - Sexcapade":

അസ്സലായീട്ടോ പപ്പൂസേ!
ആ ചുവന്ന ലോറി കിടിലം!



Posted by രഘു to അടിദാസ്... at April 30, 2010 6:02 AM

12. shajiqatar has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഇതാണ് ഗുരു ശിഷ്യ ബന്ധം. നന്നായി എഴുതി.



Posted by shajiqatar to എഴുത്തോല at April 30, 2010 5:19 PM

13. ചന്തു has left a new comment on your post "ഗുരൂപ്പണ്ണന്‍":

buzzed this before reading this blog...

തള്ളേ! കലിപ്പ്കള് തീരണില്ലല്ല.
ചോദിക്കാന്‍ പോയ എന്നേം ബാന്‍ ചെയ്തു!!



Posted by ചന്തു to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at April 30, 2010 5:07 AM

14. Sarin has left a new comment on your post "Sunset":

nice shot...



Posted by Sarin to പിക്സെല്‍‌സ്::PIXELS at April 30, 2010 5:39 AM

15. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheef

2. വ്യക്തിസ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. അതിനാൽ കൈവീശുന്നത്‌ മറ്റൊരാളുടെ മൂക്കുവരെ എന്നത്‌ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റൊരാൾ നിർബന്ധപൂർവ്വം തീരുമാനിക്കുന്ന, നടത്തിക്കുന്ന ഒരവസ്ഥ പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യലംഘനമാണ്‌. എന്നെ മാത്രം ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ഞാനല്ലെന്ന് വരുന്ന അവസ്ഥ എനിക്കുതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌.
(നമ്മുടെ സാമൂഹിക സെറ്റപ്‌ മൂലം "എന്നെ മാത്രം ബാധിക്കുന്ന കാര്യം" എന്നത്‌ പൂർണ്ണമായും ശരിയാവില്ല. വർഷങ്ങൾക്കുമുൻപ്‌ ഞാൻ എന്റെ ജോലി രാജിവെച്ചപ്പോൾ എന്റെ അമ്മയോട്‌ അതേപറ്റി പലരും ചോദിച്ചിരുന്നു, അത്‌ അമ്മയ്ക്ക്‌ കുറച്ചധികം വിഷമമുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ അത്തരം indirect സംഭവങ്ങൾക്കപ്പുറം അത്‌ എന്റെ ജീവിതത്തെ മാത്രം ബാധിക്കുന്നതാണ്‌, ഞാൻ പറഞ്ഞുവന്നതും അത്തരം കാര്യമാണ്‌)

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കരിയർ കെട്ടിപ്പെടുക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ അക്കാഡമിക്സിലോ റിസർച്ചിലോ താൽപര്യമുണ്ടെന്നിരിക്കട്ടെ. പുരുഷന്‌ അതൊരു ബുദ്ധിമുട്ടല്ല, പക്ഷെ വിവാഹം കഴിയുമ്പോൾ സ്ത്രീയ്ക്ക്‌ അതെത്ര സാധ്യമാകും എന്ന് ആലോചിക്കാവുന്നതേയുള്ളു, പ്രത്യേകിച്ചും താങ്കൾ പറഞ്ഞ സ്ത്രീധർമ്മം കൂടി പരിഗണനയിൽ വന്നാൽ.

ബഹുഭാര്യാത്വത്തിൽ ഇത്‌ സാധാരണയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മൂന്നുപേർ അടങ്ങിയൊതുങ്ങി കഴിയുമ്പോൾ ഒരാൾക്ക്‌ ഇത്തരം ആവശ്യങ്ങളുണ്ടെന്ന് വന്നാൽ പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമായിരിക്കും എന്നത്‌ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

That's from the practical side. തത്വത്തിൽ തന്നെ, ഒരു പുരുഷന്റെ കീഴിൽ കഴിയുന്ന "പലരിൽ ഒന്ന്" എന്നത്‌ സ്ത്രീയ്ക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? തന്റെ മോഹങ്ങൾക്ക്‌ എന്ത്‌ വിലയുണ്ടാകും എന്ന് ഒരു സ്ത്രീയ്ക്ക്‌ മനസിലാക്കാവുന്നതേയുള്ളു. നാലുപേരിലൊരാൾ എന്നതിലൂടെ സ്വന്തം പാരതന്ത്ര്യം അവളുടെ മനസിൽ എത്രമാത്രം പതിയും എന്നത്‌ മനസിലാക്കാവുന്നതാണ്‌.

ഇതൊന്നും സംഭവിക്കില്ല എന്ന് ലതീഫ്‌ പറയുമോ എന്നെനിക്കറിയില്ല. വർഷങ്ങളായുള്ള അടിച്ചമർത്തലിൽ പല സമൂഹങ്ങളിലും സ്ത്രീഭൂരിപക്ഷം ഇന്നും ഇതൊന്നും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവണമെന്നില്ല. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതിനോട്‌ സമരസപ്പെടുകയല്ലാതെ വേറെ വഴിയുണ്ടായിക്കൊള്ളണമെന്നുമില്ല.

പക്ഷെ അതാണ്‌ മനുഷ്യകുലത്തിന്‌ ആകമാനമുള്ള നിയമം എന്നുവരുകിൽ അത്‌ തെറ്റാണ്‌, കാരണം ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ഏതൊരാൾക്കും ലഭ്യമാകണമെന്നാണ്‌ എന്റെ അഭിപ്രായം, അതിന്‌ ജാതി/മത/ലിംഗഭേദമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാവുന്നതല്ല.



അപ്പൂട്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 5:10 pm ന് പോസ്റ്റ് ചെയ്തത്

16. kavitha has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

As usual.......very nice...



Posted by kavitha to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 5:17 PM

17. ഒഴാക്കന്‍. has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ക്ലൈമാക്സ്‌ കലക്കി. !



Posted by ഒഴാക്കന്‍. to എന്റെ കഥകള്‍ at April 30, 2010 4:43 AM

18. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ മയക്കുമരുന്ന്‌കേസില്‍ പിടിച്ച നിരപരാധിയാ...":

മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന മലയാളി യുവാവ്,തൃശൂ‍ര്‍ ജില്ലയിലെ മാളയ്ക്കടുത്ത് മാമ്പ്രസ്വദേശി തുരുത്തിപ്പുറം അഷ്‌റഫിന്റെ മകന്‍ ഷഫീഖ് (29) നെ ഖത്തര്‍ ക്രിമിനല്‍ കോടതി നിരപരാധിയാണെന്ന് കണ്ട് വെറുതെവിട്ടു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:08 PM

19. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

Phone No of Shikshak Sadan:0484 2376664
Mob No of Prasad Sir: 9495425511



Posted by sudeshmr to Malayalam Blog Council at April 30, 2010 4:46 PM

20. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

Phone No of Shikshak Sadan:0484 2376664
Mob No of Prasad Sir: 9495425511



Posted by sudeshmr to എറണാകുളം ബ്ലോഗ് അക്കാദമി at 30 April 2010 04:15

21. സിദ്ധീക്ക് തൊഴിയൂര്‍ നിങ്ങളുടെ പോസ്റ്റ് "ഉറുമ്പുലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ബ്ലോഗ്‌ എന്‍റെ ചിത്രകൂടത്തില്‍ കൊടുത്തു പ്രശ്നമില്ലല്ലോ!



സിദ്ധീക്ക് തൊഴിയൂര്‍ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 5:20 pm ന് പോസ്റ്റ് ചെയ്തത്

22. മാണിക്യം has left a new comment on your post "കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്":

“ഇന്നോളൂ” എന്റെ അഭിപ്രായം

നല്ല പോസ്റ്റ്! വളരെ ശരിയാണു സർ പറഞ്ഞത് .. കുട്ടിയുടെ നിലയിൽ നിന്ന് ചിന്തിക്കണം അവർ തെറ്റ് ആയിട്ടാവില്ല ആ പറഞ്ഞത് കുട്ടിക്ക് വല്ലതും കൊടുക്കുമ്പോൽമുതിർന്നവർ 'ഇന്നാ' എന്നു പറയും കുട്ടിയും അതു തന്നെ തിരികെ പ്രയോഗിച്ചു .. കുട്ടികൾ ഒരു കണ്ണാടി പോലെ അല്ലങ്കിൽ ബ്ലോട്ടിങ്ങ് പേപ്പർ പോലെയോ ആണെന്നു പറയാം ..



Posted by മാണിക്യം to എന്റെ ബൂലോഗം at 4:27 AM

23. Rishi has left a new comment on your post "Body of lies":

Wonderful. Awesome title



Posted by Rishi to of facts and fables at April 30, 2010 5:51 PM

24. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "വാഴയിലയില്‍ പൊതിഞ്ഞ ഇലച്ചോറ്":

ഒരിക്കല് ഞാന് ഡൈനിങ്ങ് റൂമില് എന്തിനോ പോയപ്പോള് വാഴയിലയില് പൊതിഞ്ഞ ചോറ് ഉണ്ണുന്നത് കണ്ടു ശുഭ.`
+
“ഹായ് ഇലച്ചോറോ…….. ഹൂ‍ം നല്ല മണം. എനിക്ക് ഇലയില് പൊതിഞ്ഞ ചോറ് വളരെ ഇഷ്ടമാ….”
എന്നും ഇങ്ങിനെയാണോ ഭക്ഷണം കൊണ്ട് വരാറ് ശുഭേ…..?

“ശുഭ ഒന്നുന്‍ മിണ്ടിയതും ഇല്ല. ഒരു ഉരുള കഴിച്ചോളൂ എന്നും പറഞ്ഞതും ഇല്ല..



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Apr 30, 05:18:00 AM

25. Kiranz..!! has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

സത്യത്തിൽ ഇന്ദുവിന്റെ പടം കണ്ട ശേഷമാ ഇത് എതിരൻ തന്നെ അല്ല എന്ന് ഞാൻ ഉറപ്പാക്കിയത് :)



Posted by Kiranz..!! to മലയാളഗാനശേഖരം at April 30, 2010 4:53 PM

26. റോസാപ്പൂക്കള്‍ has left a new comment on your post "അമ്പല മണി":

ആശംസകള്‍ കണ്ണനുണ്ണി...ഇനിയും ധാരാളം എഴുതാനാകട്ടെ.
പതിവുപോലെ ഇപ്രാവശ്യവും നന്നായി എഴുതി.പനി പിടിച്ചു മുതുകത്ത് രണ്ടു കുത്തുകിട്ടിയല്ലേ പാവം.



Posted by റോസാപ്പൂക്കള്‍ to വര്‍ഷ ഗീതം at April 30, 2010 4:49 PM

27. സഹൃദയന്‍ ... has left a new comment on your post "സംവാദം":

All the best..



Posted by സഹൃദയന്‍ ... to യുക്തിവാദം at April 30, 2010 5:06 PM

28. ഗീത has left a new comment on your post "തീപ്പിണ്ഡം":

ഇങ്ങനെയൊക്കെ ആയാലും ആ തെരുവില്‍ തന്നെ ചടഞ്ഞുകൂടണം എന്നല്ലേ ആഗ്രഹിക്കുന്നത്? അതെന്തേ?



Posted by ഗീത to സന്തോഷ്‌ പല്ലശ്ശന at April 30, 2010 5:32 PM

29. Dipin Soman has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

Appu Rocks..

good and informative too..



Posted by Dipin Soman to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 4:34 PM

30. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

ചിത്രമെന്നു തിട്ടമിട്ട്
വന്നു ഞാൻ കണ്ടാസ്വദിക്കുവാൻ
അർത്ഥമില്ലത്തൊരു വക്രദൃശ്യം
അത്രതന്നെ മറ്റൊന്നുമില്ല.



Posted by ☮ Kaippally കൈപ്പള്ളി ☢ to മിനി ചിത്രശാല 'photos' at April 30, 2010 2:08 PM

31. Vayady has left a new comment on your post "കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍":

താങ്ക്‌സ് ഗെഡി! :)



Posted by Vayady to Ramavicharam at April 30, 2010 5:27 AM

32. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും ധാര്‍മികതയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അപ്പൂട്ടന്‍
ഇസ്‌ലാമിലെ വൈവാഹികനിയമങ്ങളെ നിലവിലെ സാഹചര്യങ്ങളില്‍ അടര്‍ത്തിവെച്ച് വായിക്കുന്നത് കൊണ്ടുണ്ടാകുന്ന ചില അസ്വഭാവികതകളും തെറ്റായ ചില ആശങ്കകളും (ധാരണയില്ലായ്മ എന്ന വാക്ക് ഉപേക്ഷിക്കുന്നു) പങ്ക് വെക്കുന്നതാണ് താങ്കളുടെ സുദീര്‍ഘമായ കമന്റ്.

ബഹുഭാര്യത്വം എന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷന്റെ നാല് ഇണകളിലൊരാളാവുക എന്ന ഒരു തെറ്റായ പരികല്‍പനയില്‍നിന്ന് മാത്രമാണ് താങ്കള്‍ വിശകലനം ചെയ്യുന്നത്. (താങ്കളതിന്റെ മാക്‌സിമം കണ്ടതാകാം). ഒരു കുടുംബസംവിധാനത്തിന്റെ സന്തുലനം സാധ്യമാകുന്നതിന് ബഹുഭാര്യത്വം ആവശ്യമാകുമ്പോള്‍ മാത്രമേ നിയമദൃഷ്ട്യാ ബഹുഭാര്യത്വം സാധൂകരിക്കപ്പെടു. സ്ത്രീയുടെ ധര്‍മം പഴയ ഫ്യൂഡല്‍ ചിന്താഗതിയാണെന്ന വാദവും ഇസ്‌ലാമിക പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അപ്രസക്തമാണ്. അത്തരം വാദങ്ങള്‍ വെച്ച് ആരെങ്കിലും അവളെ ചൂഷണം ചെയ്‌തോ എന്ന് നോക്കിയല്ല ഇസ്്‌ലാമിക വ്യാവസ്ഥ സംസാരിക്കുന്നത്. പുരുഷന്റെ ധര്‍മങ്ങള്‍ കൂടി ഇസ്ലാം വ്യക്തമാക്കുന്നുണ്ട്.

ചുരുക്കത്തില്‍ ഇത് താങ്കളുടെ കമന്റിനുള്ള ഖണ്ഡനമല്ല. എന്റെ കമന്റ് തെറ്റായി മനസ്സിലാക്കപ്പെട്ടു എന്ന് തോന്നിയിടത്ത് എന്റെ വിശദീകരണം മാത്രം. ഈ വിഷയത്തില്‍ ഇത്തരമൊരു ചിന്തക്ക് സമയം കണ്ട അപ്പൂട്ടനെ അഭിനന്ദിക്കുന്നു. എന്നില്‍ നിന്ന് വ്യത്യസ്ഥമായ അഭിപ്രായം എന്ന നിലക്ക് ആളുകളുടെ ചിന്തക്ക് സന്തോഷപൂര്‍വം അതിവിടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഏപ്രില്‍ 30 5:43 pm ന് പോസ്റ്റ് ചെയ്തത്

33. mini//മിനി has left a new comment on your post "മുഖം നോക്കുന്നവര്‍":

ആ നിഴൽ ഉഗ്രൻ, ബസ്സിൽ കണ്ടപ്പോൾ‌തന്നെ അത് കാണാൻ ഉടനെയിങ്ങോട്ട് വന്നു. ഈ വേനൽക്കാലത്ത് തന്നെ ഏടുത്തതാണോ?വളരെ നന്നായിട്ടുണ്ട്.

എന്റെ Drive-in-Beach ഫോട്ടോയെപ്പറ്റി താങ്കൾ എഴുതിയ കമന്റിലെ സംശയം എനിക്കും ഇപ്പോൾ തോന്നുകയാണ്. അവിടെ തിരമാലകളിലെ വെള്ളം തെറിപ്പിച്ച് വണ്ടികൾ ധാരാളം ഓടുന്നുണ്ടായിരുന്നു. ഫോട്ടൊ എടുക്കാൻ പറ്റിയില്ല.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 April 2010 5:48 PM

Reply via email to