1. എറക്കാടൻ / Erakkadan has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ഞാനും എന്റെ ടീച്ചര്‍ മാരുടെ അടുത്ത് ഇങ്ങനെ പ്പോയി പരിചയപ്പെടല്‍ ഉണ്ട്



Posted by എറക്കാടൻ / Erakkadan to എഴുത്തോല at April 30, 2010 7:39 PM

2. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുലിയെ പിടികിട്ടി.



ഒഴാക്കന്‍. , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 6:50 pm ന് പോസ്റ്റ് ചെയ്തത്

3. ആര്‍ബി has left a new comment on your post "നടുവേ ഓടുമ്പോള്‍..":

commentiya ellaarkum special thnkx



Posted by ആര്‍ബി to ആര്‍ബിയുടെ തൂലിക at April 30, 2010 6:42 AM

4. കുഞ്ഞാമിന has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

ഒരുപാട് നന്ദിയുണ്ട് താങ്കൾക്ക്. ഒരു ബ്ലോഗ് ആരംഭിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച സമയത്ത് തന്നെ ആദ്യാക്ഷരിയിൽ എത്തിപ്പെടാൻ സാധിച്ചു. ആദ്യാക്ഷരിയുടെ മാത്രം സഹായം കൊണ്ടാണു ഞാൻ ഒരു ബ്ലോഗ് തുടങ്ങിയത്. സൌകര്യം പോലെ അവിടെ വരെ വന്ന് പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞ് തരണെ.



Posted by കുഞ്ഞാമിന to ആദ്യാക്ഷരി at 30 April 2010 18:33

5. പുള്ളിപ്പുലി has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

@ranji

കാനൻ 450D SLR യിൽ ലൈവ് വ്യൂ എന്ന ഒരു ഓപ്ഷൻ കണ്ടിട്ടില്ലെ?

നമ്മളെടുക്കാൻ ഉദ്ദേശിക്കുന്ന ഫ്രെയിം ഫോക്കസ്സ് ചെയ്ത ശേഷം ലൈവ് വ്യൂ എന്ന ഓപ്ഷനിലിട്ട് ഉദ്ദേശിച്ച ഫ്രെയിം LCD യിൽ കണ്ട് കൊണ്ട് തന്നെ ആവശ്യമായ Aperture, Shutter Speed മാറ്റാവുന്നതാണ്.

ഈ രീതിയിൽ പടമെടുത്ത് നോക്കൂ അപ്പു മാഷ് പറഞ്ഞ പോലേ ഉപയോഗിക്കുന്ന രീതിക്കാണ് കുഴപ്പമെങ്കിൽ ആ കുഴപ്പങ്ങൾ ലൈവ് വ്യൂ കൊണ്ട് ഒരു പരിധി വരേ പരിഹരിക്കാനാകും.



Posted by പുള്ളിപ്പുലി to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 5:25 PM

6. SULFI has left a new comment on your post "ലുട്ടുവിന്റെ html സൂത്രപ്പണികള്‍":

എനിക്കെന്റെ ഫേസ് ബുക്കില്‍ എന്റെ ബ്ലോഗു ഷെയര്‍ ചെയ്യാന്‍ ഞാനെന്താണ് ചെയ്യേണ്ടത്.......
ഷെയര്‍ ചെയ്‌താല്‍ എന്റെ ഓരോ പുതിയ പോസ്റ്റും പബ്ലിഷ് ചെയ്യുമ്പോള്‍ ഫേസ് ബൂകിലുള്ള എല്ലാവര്ക്കും notification പോകുമോ?
എനിക്ക് ഒരു പ്രത്യേക ഗ്രൂപിലുള്ള കുറച്ചു പേര്‍ക്ക് പുതിയ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുമ്പോള്‍ ഇമെയില്‍ നോടിഫികാറേന്‍ അയക്കാന്‍ പറ്റുമോ?



Posted by SULFI to ആദ്യാക്ഷരി at 30 April 2010 17:24

7. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

We :):)

Great Moments. 3 meetings! <3



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at April 30, 2010 6:03 PM

8. Vayady has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

"അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും" എന്നു പറഞ്ഞതു പോലെയായി. നന്നായി.



Posted by Vayady to കല്ലുവെച്ച നുണ at April 30, 2010 8:19 PM

9. ബിക്കി നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം കുട്ടിയുടെ ഭാവം ഇഷ്ടപ്പെട്ടു



ബിക്കി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 8:25 pm ന് പോസ്റ്റ് ചെയ്തത്

10. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതികള്‍ ഇല്ലൈയടി പാപ്പാ!!":

സി.പി.എം.അണികള്‍ തൊഴിലാളി വര്‍ഗ്ഗവും,മുതലാളിത്വവും,അമേരിക്ക്ന്‍ സാമ്രാജ്യത്വവും രണ്ടു മിനിട്ടു നേരത്തേക്കെങ്കിലും മാറ്റിവച്ച് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായ സവര്‍ണ്ണ വര്‍ഗ്ഗീയതക്കെതിരെ
രണ്ടു വക്കു പറയാന്‍ ശ്രമിക്കുന്നു എന്നതുതന്നെ
ആശാവഹമാണ്.എന്നാല്‍ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാതെ താല്‍ക്കാലികമായ ഒരു ഷോക്കു വേണ്ടി ദളിത സ്നേഹം കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തെക്കുമെന്നതിനാല്‍ സവര്‍ണ്ണതയെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തമിഴ് നാട്ടില്‍ സവര്‍ണ്ണത പ്രത്യക്ഷത്തില്‍ കാണിക്കുന്ന വിവേചനമായതുകൊണ്ടാണ് അന്യ സംസ്ഥാനക്കാര്‍ക്ക് അത് അനീതിയാണെന്ന് പെട്ടെന്ന് ബോധ്യമാകുന്നത്. എന്നാല്‍,കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സവര്‍ണ്ണത സ്നേഹിച്ചു നക്കിക്കൊല്ലുക എന്ന രാഷ്ട്രീയ തന്ത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധമില്ലാത്ത വിജയമാണ് അതിന്റെ ഫലം.
അവരുടെ മാന്യവും വിപ്ലവാഭിമുഖ്യമുള്ളതുമായ കുലീനതയില്‍ ആരും വീണുപോകും.സവര്‍ണ്ണന്‍ മനപ്പൂര്‍വ്വം സമൂഹത്തെ നശിപ്പിക്കുന്ന ദുഷ്ടവ്യക്തിയൊന്നുമല്ല.അവന്റെ ശീലങ്ങളെ നിയന്ത്രിക്കുന്ന പാരംബര്യസാമൂഹ്യ ആചാരങ്ങളും,സവര്‍ണ്ണ സാംസ്ക്കാരികതയുമാണ് ട്രോജന്‍ കുതിരയായി തിന്മക്ക് സാമൂഹ്യ അംഗീകാരവും മേല്‍ക്കയ്യും നേടിക്കൊടുക്കുന്ന ഘടകം.
പിന്നെ,മറ്റൊരു കാര്യം സവര്‍ണ്ണത എന്നത് ഏതാനും ജാതികളിലുള്ളവരില്‍ മാത്രം കുടികൊള്ളുന്നതല്ല. ദലിതരില്‍പ്പോലും സവര്‍ണ്ണതയുടെ ആരാധകരുണ്ടാകും.
അതുകൊണ്ടുതന്നെ സവര്‍ണ്ണതയെ ഒരു സാംസ്ക്കാരിക തിന്മയായും ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വിഷമായും തിരിച്ചറിഞ്ഞ് സാംസ്ക്കാരിക പോരാട്ടം നയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവര്‍ക്കിടയിലെ
സുറിയാനി-കത്തോലിക്ക സവര്‍ണ്ണതയേയും വര്‍ഗ്ഗീയ വിഷമായി തിരിച്ചറിഞ്ഞ് സാംസ്ക്കാരികമായി നശിപ്പിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഈ വിഷ ജന്തുക്കള്‍ അന്യ ജനങ്ങളുടെ ചോരകുടിക്കുന്ന തന്തയില്ലായ്മ മഹത്തരമായ പരംബര്യമാണെന്ന് തുടര്‍ന്നും വിശ്വസിക്കുകയും ആ വിശ്വാസ സംരക്ഷണത്തിനായി
സമൂഹത്തേയും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും
ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുകയും ചെയ്യും.

സവര്‍ണ്ണതക്കെതിരെയുള്ള പോരാട്ടമാണ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി.



Posted by chithrakaran:ചിത്രകാരന്‍ to വര്‍ക്കേഴ്സ് ഫോറം at April 30, 2010 8:29 PM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ രക്തദാനക്യാമ്പ് വെള്ളിയാ...":

ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പും ആരോഗ്യബോധവത്കരണക്യാമ്പും 30ന് ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:17 PM

12. കാപ്പിലാന്‍ has left a new comment on your post "ആന മറുത":

സത്യത്തില്‍ ഈ സ്ത്രീ ജനങ്ങള്‍ വളരെ ശുദ്ധ ഹൃദയമുള്ളവരാണ് . അതേ സമയം ശുദ്ധ വിഡ്ഢികളും .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Friday, April 30, 2010

13. എറക്കാടൻ / Erakkadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 43":

40കിലോവിന്റെ ചങ്ങലയോ ......ഭഗവാനേ ....



Posted by എറക്കാടൻ / Erakkadan to സ്റ്റോം വാണിംഗ്‌ at April 30, 2010 5:33 PM

14. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

We! :):)

Great Moments. 3 meetings! <3



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at April 30, 2010 6:02 PM

15. എറക്കാടൻ / Erakkadan has left a new comment on your post "ഗുരൂപ്പണ്ണന്‍":

:)



Posted by എറക്കാടൻ / Erakkadan to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at April 30, 2010 7:19 AM

16. സാജിദ് കെ.എ നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തോണിയുടെ ഒഴുക്ക് ശരിയല്ല എന്ന ഒരു ഭാവം മുഖത്ത് കാണാനുണ്ട്‌



സാജിദ് കെ.എ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 8:33 pm ന് പോസ്റ്റ് ചെയ്തത്

17. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ശരത്ചന്ദ്രന്‍-അസീസ് അനുസ്മരണം":

പരിസ്ഥിതി-സാമൂഹികപ്രവര്‍ത്തകനും മുഖ്യധാരാ ഡോക്യുമെന്ററി നിര്‍മാതാവുമായ സി. ശരത്ചന്ദ്രന്റെയും ചലച്ചിത്രകാരന്‍ അസീസിന്റെയും അനുസ്മരണയോഗം വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:18 PM

18. അലി has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

മനോഹരമായ ദൃശ്യങ്ങൾ!



Posted by അലി to മിനി ചിത്രശാല 'photos' at April 30, 2010 7:34 PM

19. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പഞ്ചാരക്കുടയും പട്ടുപാവാടയുമൊക്കെയിട്ട് മിടുക്കിയായല്ലോ ആവണിക്കുട്ടി.



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 8:11 pm ന് പോസ്റ്റ് ചെയ്തത്

20. അലി നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേഗം ഫോട്ടൊയെടുക്ക്... എനിക്കുവയ്യ ഇങ്ങനെ നിൽക്കാൻ!



അലി , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 30 7:42 pm ന് പോസ്റ്റ് ചെയ്തത്

21. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

We! :):)

Great Moments. 3 meetings! <3



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at April 30, 2010 6:04 PM

22. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാല്‍ നിങ്ങള്‍ ഉണരാന്‍ നോക്ക്, ഞാന്‍ ഉറങ്ങാന്‍ പോവുകയാ.
:)



അനിൽ@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 30 8:39 pm ന് പോസ്റ്റ് ചെയ്തത്

23. അനിൽ@ബ്ലോഗ് has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

മാഷെ, നന്‍ഡ്രി...
:)

ഈ സെറ്റിങ് വരുത്തുന്നതിനു മുമ്പ് 1482 കെബിപീസ് ഉണ്ടായിരുന്ന ഡൌണ്‍ ലോഡ് സ്പീഡ് 1683 ആയി, 187 ഉണ്ടായിരുന്ന അപ്ലോഡ് സ്പീഡ് 196 ആയി . ഇതിന്റെ ഫലമായിരിക്കണം. ഹെല്‍പ്പര്‍ പറഞ്ഞപോലെ പൂജ്യം ആണ് ഇട്ടത്.



Posted by അനിൽ@ബ്ലോഗ് to ശിഥില ചിന്തകള്‍ at April 30, 2010 7:16 PM

24. ജനശബ്ദം has left a new comment on your post "ഭക്ഷണത്തിന്നുപോലും ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹാ...":

ഭക്ഷണത്തിന്നുപോലും ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹായിക്കാന്‍ സന്മാനസ്സുള്ളവര്‍ രംഗത്ത് .


ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികള്‍ കഷ്ടപ്പാടും ദുരിതങളും സഹിച്ച് കഴിയുകയാണു.ഇതില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ലേബര്‍ ഡിപ്പാര്ട്ട്മെന്റിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയുണ്ടായി.ഇനിയുള്ള ആയിരത്തിഒരുനൂറോളം തൊഴിലാളികളാണു
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
എന്നാല്‍ ഇന്നിവരെ അലട്ടുന്ന പ്രശ്നം ഇവിടെ നിന്ന് പോകുന്നതുവരെ എങിനെ ഭക്ഷണം കഴിമെന്നതാണു.നാലഞ്ചു മാസമായി ഇവര്‍ക്ക് ഇന്നു കിട്ടും നാളെ കിട്ടുമെന്നുകരുതി ഭക്ഷണമുണ്ടാക്കാന്‍ സാധനങല്‍ ക്കൊടുത്തുകൊണ്ടിരുന്ന ഗ്രോസറിക്കാരനും ഇന്ന് കൊടുക്കാന്‍ പറ്റാത്ത സ്ഥിതിലാണൂ.ഈ പാവപ്പെട്ട തൊഴിലാളികളെ സഹായീക്കാന്‍ ന‍ല്ലവരായ സന്മാനസ്സുള്ളവര്‍ രംഗത്ത് വരണം. കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക.
JISHI.0505448596



Posted by ജനശബ്ദം to ജനശബ്ദം at April 30, 2010 7:13 AM

25. ranji has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

പുള്ളിപ്പുലീ.. ചിത്രങ്ങള്‍ തകര്‍ത്തു.
ചിത്രങ്ങള്‍ എടുക്കുന്നതില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് ഭായ്.. കാനോന്‍ 450dslrന്റെ പിക്ചര്‍ ക്വാളിറ്റിയില്‍ തൃപ്തനല്ല എന്നൊരു അഭിപ്രായം രേഖപ്പെടുത്താന്‍ എനിക്കൊരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല.
ചിത്രം എടുക്കുന്ന ലെന്സിലൂടെയുള്ള യഥാര്‍ത്ഥ ദൃശ്യം നമ്മള്‍ക്ക് കിട്ടുന്നത് വ്യൂ ഫൈന്ടെര്‍ലൂടെയല്ലേ? ലൈവ് വ്യൂ [LCD Monitor] ഞാന്‍ നോക്കാറില്ല എന്നതാണ് സത്യം..പുലി പറഞ്ഞ കാര്യം ഞാന്‍ മനസ്സില്‍ വെക്കുന്നു..
അപ്പുസ്, പുലി നന്ട്രി.



Posted by ranji to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 6:39 PM

26. ജോഷി പുലിക്കൂട്ടില്‍ . has left a new comment on your post "മേഘങ്ങൾ":

nalla kadha .. best wishes



Posted by ജോഷി പുലിക്കൂട്ടില്‍ . to The Mistress of Small Things at 30 April 2010 14:20

27. angel from 'hell' has left a new comment on your post "മോഡിയും തരൂരും പിന്നെ ഞാനും":

wat 2 do....thr has king khan n mallya ready 2 support mody...
bt here 4 tharoor... no1....
its a bldy political trick ...
not politics its politriks...



Posted by angel from 'hell' to ബീരാന്‍ കുട്ടിയുടെ ലോകം at 30 April 2010 17:14

28. സിനു has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

മുമ്പ് വായിച്ചിരുന്നില്ല ഇപ്പോഴാ വായിക്കുന്നേ..
SO TOUCHING..!!



Posted by സിനു to തണല്‍ at 30/4/10 4:22 PM

29. പ്രകാശേട്ടന്റെ ലോകം has left a new comment on your post "AADITHYA - MY GRAND SON":

MY GRAND SON AADITHYA.
HE IS WITH US NOW. HIS FATHER WILL TAKE HIM SOON.



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at April 30, 2010 7:45 AM

30. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "മതിലുകള്‍ ...":

Great Pic..! !!!



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at April 30, 2010 6:14 PM

31. ആര്‍ബി has left a new comment on your post "നടുവേ ഓടുമ്പോള്‍..":

കുമാരാ..., നന്ദി. വന്നതിനും കമന്റിയതിനും തെറ്റു ചൂണ്ടിക്കാണിച്ചതിനും ...
തിരുത്തി....



Posted by ആര്‍ബി to ആര്‍ബിയുടെ തൂലിക at April 30, 2010 6:41 AM

32. അനിൽ@ബ്ലോഗ് has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

à´¹ à´¹!!
കൊള്ളാം വട്ടോളി പരമ്പര.

ആ ഏലസ്സ് ഇപ്പോഴും അരയില്‍ കിടക്കുവാണല്ലോ, ബാക്കി കഥകള്‍ പോരട്ടെ.



Posted by അനിൽ@ബ്ലോഗ് to എന്റെ കഥകള്‍ at April 30, 2010 6:20 AM

33. Vayady has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

അയ്യോ! ചിരിച്ചു...കുറേ ചിരിച്ചു. അപ്പോ തന്നെ ഒന്നുരണ്ടു കൂട്ടുകാരെ ഈ കഥ ഫോണിലൂടെ വായിച്ചും കേള്‍പ്പിച്ചു. അവരും ചിരിച്ചു.:)

അരുണ്‍, എന്റെ ബ്ലോഗ് വരെ വന്നതില്‍ ഒരുപാട് സന്തോഷം. ഇനിയും സമയം കിട്ടുമ്പോള്‍ അതു വഴി വരണം.



Posted by Vayady to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 30, 2010 7:17 PM

34. shaji-k (http://shaji-k.myopenid.com/) has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

അപ്പു,
നല്ല പോസ്റ്റ്‌ വളരെ ഉപകാരപ്രദം. ഇത്രയും കൊല്ലം ഗള്‍ഫിലുണ്ടായിട്ടും ഒരു ക്യാമറ വാങ്ങിയിട്ടില്ല.ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരെണ്ണം വാങ്ങണം എന്ന് വെച്ചിരിക്കയായിരുന്നു. ഒരു പോയിന്റ്‌ & ഷൂട്ട്‌ മതി, അപ്പൊ ഈ വിവരങ്ങള്‍ ഒക്കെ വെച്ച് ഒരെണ്ണം വാങ്ങികളയാം. വളരെ നന്ദി ഈ അറിവ് പങ്കുവെച്ചതിനു.

ഷാജി ഖത്തര്‍.



Posted by shaji-k to കാഴ്ച്ചയ്ക്കിപ്പുറം at April 30, 2010 7:11 PM

35. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

athinu ശേഷം വാല് കുറുപ്പിനെ റിക്രൂട്ടുകള്‍ ജൂനിയര്‍ റിക്രൂട്ട് ആയി മാത്രമേ കണ്ടിട്ടുള്ളു അല്ലെ



കണ്ണനുണ്ണി , പട്ടാളക്കഥകള്‍ ലേക്ക് 2010, ഏപ്രില്‍ 30 8:22 pm ന് പോസ്റ്റ് ചെയ്തത്

36. jayanEvoor has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

ചേച്ചിപ്പെണ്ണ്

ക്യാപ്ടൻ ഹാഡോക്ക്

എഴുത്തുകാരിച്ചേച്ചി

റെയർ റോസ്

ഒഴാക്കൻ

അനിà�...@ബ്ലോഗ്.....

എല്ലാവർക്കും നന്ദി!

അനിà�...@ബ്ലോഗ്,
അതെ! ആ ചരട് അരയിൽ തന്നെ കിടക്കുവാ!



Posted by jayanEvoor to എന്റെ കഥകള്‍ at April 30, 2010 6:48 AM

37. കെ.പി.സുകുമാരന്‍ has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

@അനിà�...@ബ്ലോഗ്

അനില്‍ , പൂജ്യത്തിന്റെ സ്ഥാനത്ത് 22 കൊടുത്ത് ഇതേ പോലെ ഒന്ന് കൂടി പരീഷിച്ച് നോക്കൂ. ഡൌണ്‍‌ലോഡ് സ്പീഡ് ഇരട്ടിയാകേണ്ടതാണ്. മാറ്റമില്ലെങ്കില്‍ വീണ്ടും പൂജ്യം കൊടുക്കാമല്ലൊ. എനിക്ക് ഡൌണ്‍‌ലോഡ് സ്പീഡ് ഗണ്യമായി വര്‍ദ്ധിച്ചു.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at April 30, 2010 8:25 PM

38. ജനശക്തി has left a new comment on your post "ജോസഫിനെ പുറത്താക്കണം; മതം ഇടപെട്ടെങ്കില്‍ തിരുത്തണ...":

എല്‍ഡിഎഫില്‍ നിന്നും വിട്ട് മാണിഗ്രൂപ്പില്‍ ചേര്‍ന്ന പിജെ ജോസഫിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിനു യോജിച്ചതല്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കാരണവും പറയാതെയാണ് ജോസഫ് മുന്നണി വിടുന്നത്. ഇനിയൊരു നിമിഷം പോലും ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തരുത്. പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. എല്‍ഡിഎഫില്‍ രാഷ്ട്രീയവും നയപരവുമായ എന്തു തീരുമാനമെടുക്കുമ്പോഴും ജോസഫ് എതിര്‍പ്പു കാട്ടിയിട്ടില്ല. ബാഹ്യമായ ഇടപെടലുകളാണ് ജോസഫിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പൊതുവേ കേള്‍ക്കുന്നത്. കത്തോലിക്കാസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാണ് കാരണമെന്ന് മാധ്യമങ്ങളില്‍ കാണുന്നു. സഭ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതു പറയേണ്ടത് കര്‍ദ്ദിനാളാണ്. എന്നാല്‍ കര്‍ദ്ദിനാള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മതനിരപേക്ഷതയ്ക്ക് എതിരാണ്. മതം മതകാര്യങ്ങളില്‍ മാത്രം ഇടപെടുന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യരീതി. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി തിരുത്തണമെന്നും പിണറായി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at April 30, 2010 7:18 PM

39. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "‘ആടുജീവിത‘മെന്ന നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പ...":

പ്രവാസി എഴുത്തുക്കാരന്‍ ബെന്യാമിന്റെ ‘ആടുജീവിത‘മെന്ന നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. വരുന്ന അദ്ധ്യായന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകമാക്കാന്‍ തിരുമാനിച്ചിരിക്കുന്നു എന്ന പ്രത്യേകതകൂടി ഈ പുസ്തകത്തിനുണ്ട്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at April 30, 2010 4:16 PM

Reply via email to