1. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിതല്‍..
വളരെ നന്ദി....

താങ്കളെപ്പോലെയുള്ള സുമനസ്സുകളുടെ പ്രോത്സാഹനങ്ങളാണ് വീണ്ടും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

ആലപ്പുഴയില്‍ "തവള ഫ്രൈ" വളരെ വിരളമായി മാത്രമേ ഇപ്പോള്‍ കിട്ടൂ.. തവളകള്‍ "യൂണിയന്‍" രൂപീകരിച്ച വിവരം അറിഞ്ഞില്ലേ?

പക്ഷെ അവിടുത്തെ മിക്ക ഷാപ്പുകളിലും ആമ ഫ്രൈ സുലഭമാണ്.

ഏതായാലും ഇനി നാട്ടില്‍ വരുമ്പോള്‍ അറിയിക്കണം. തവളയോ ആമയോ (അത് കിട്ടിയില്ലെങ്കില്‍ വല്ല പാമ്പോ ചേരയോ) തരപ്പെടുത്തി ഫ്രൈ ചെയ്തു തരാന്‍ നോക്കാം...

അറിയിച്ചിട്ടേ വരാവൂ...അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോ എന്നെ ഫ്രൈ ചെയ്തു കളയും...ഹ ഹ ഹ

സസ്നേഹം

രഘുനാഥന്‍..

നന്ദി റാംജി സാര്‍



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 7 9:36 am ന് പോസ്റ്റ് ചെയ്തത്

2. G.manu has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

Aasamsakal Kumaraa..:)
Book evide kittum?



Posted by G.manu to കുമാര സംഭവങ്ങള്‍ at May 7, 2010 9:06 AM

3. ചേച്ചിപ്പെണ്ണ് has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ഡോണ ...ഈ എഴുത്തുകാരിയെ പരിചയപ്പെടുത്തിയതിനു ..
സംസാരിച്ചതിന് നന്ദി ..
കൃതികള്‍ ഓണ്‍ ലൈന്‍ വായിക്കാന്‍ പറ്റുമോ ?
ലിങ്ക് തരുമോ ?



Posted by ചേച്ചിപ്പെണ്ണ് to ഋതുഭേദങ്ങള്‍ at 11:29 PM

4. siva // ശിവ has left a new comment on your post "വിടപറയും മുന്‍പേ.....":

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കാളായലകളില്‍ ഒഴുകിപ്പോയി



Posted by siva // ശിവ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 6, 2010 8:47 PM

5. G.manu has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

'Koodal' katha paranju kothipikkathe mashe :)

Adutha koodalinu enne vilikkan marakkenda :



Posted by G.manu to പോങ്ങുമ്മൂടന്‍ at May 7, 2010 9:27 AM

6. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 44":

കൊടുകൈ...
രാവിലെ തന്നെ പോസ്റ്റെത്തിയല്ലോ...
ഗെറിക്കിന്റെ കാര്യം ഓര്‍ത്ത് ഒരു സമാധാനമില്ലാതെ ഇരിക്കുകയായിരുന്നു.
ആശംസകളോടെ !!



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at May 7, 2010 7:26 AM

7. Aneesh നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ വാല്‍വ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Rakhuvettoooi...Kalakki.. Mathans visheshangal eniyum poratte...



Aneesh , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 7 9:47 am ന് പോസ്റ്റ് ചെയ്തത്

8. Pranavam Ravikumar has left a new comment on your post "എന്തിന് ഈ ക്രൂരത?":

Good Write Up! Reflects current situation.

I dont know how many of us know the full form Of POLICE

P olitiness
O bedience
L oyalty
I ntegrity
C ourtesy
E ligibility

Now think which are the qualities you see in our policemen....



Posted by Pranavam Ravikumar to മാറുന്ന മലയാളി... at May 7, 2010 8:16 AM

9. G.manu has left a new comment on your post "പാമ്പ് പുരാണങ്ങള്‍":

:) paampu puranam hridyam..



Posted by G.manu to ആമ്പല്‍പൊയ്ക at 7 May 2010 09:01

10. G.manu has left a new comment on your post "പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala To...":

Nammude naadalle engane mosam avum :)
Nice article macha



Posted by G.manu to കേരളപ്പെരുമ at May 6, 2010 8:41 PM

11. ജോസ്‌മോന്‍ വാഴയില്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

കൊള്ളാം...!! നല്ല ഇന്റർവ്യൂ...!! ഈ പരിചയപ്പെടുത്തലിനു നന്ദി...!!!

നിർമ്മലയുടെ ചില എഴുത്തുകളെങ്കിലും ഞാൻ ഓർഡർ ചെയ്യാൻ ശ്രമിക്കുകയാ...!!



Posted by ജോസ്‌മോന്‍ വാഴയില്‍ to ഋതുഭേദങ്ങള്‍ at 11:16 PM

12. ശ്രീ has left a new comment on your post "തപസ്സ്":

:)



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at May 6, 2010 10:34 PM

13. G.manu has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

Nice interview



Posted by G.manu to ഋതുഭേദങ്ങള്‍ at 10:39 PM

14. ശ്രീ നിങ്ങളുടെ പോസ്റ്റ് "മരണം ആകസ്മികമായിരുന്നു ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സിനെ തൊടുന്ന അവതരണം, മാഷേ.

വേറെ ഒന്നും പറയാനില്ല. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.



ശ്രീ , sheriffkottarakara ലേക്ക് 2010, മേയ് 6 8:58 pm ന് പോസ്റ്റ് ചെയ്തത്

15. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

അപ്പൊ ഇങ്ങനെയൊക്കെയാണ്‍ കാര്യങ്ങള്‍. ഈനി ഇപ്പൊ ആ പുസ്തകങ്ങളും തപ്പി നടക്കണം. ഡാങ്ക്സ് ഉണ്ടടാ മോനെ, ഈ പരിചയപ്പെടുത്തലിന്.



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to ഋതുഭേദങ്ങള്‍ at 10:20 PM

16. the man to walk with has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

good one..
best wishes



Posted by the man to walk with to ഋതുഭേദങ്ങള്‍ at 11:21 PM

17. 恋人 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ちょっとこんなところに書き込むのはちょっとおかしいんですけど…GWは色々楽しめました??私は結婚しているんですけどどこにも連れて行ってもらえませんでした…旦那は友達(?)とマカオに遊びに行ってます…怪しいですよね…私もスカッとパーっとしたいです♪良かったらメールしてくれる人居ませんか? [email protected]



Posted by 恋人 to പ്രതികരണവേദി at 7 May 2010 09:15

18. മാണിക്യം has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

അവധിക്കാലത്തില്‍ ഓര്‍ക്കാന്‍ പറ്റിയ കഥ..
ഈ ബ്ലോഗറിന്റെയുള്ളീല്‍ ഒരു ക്രിക്കറ്റര്‍ ഉണ്ടായിരുന്നല്ലേ? അഭിനന്ദനം ...:)
ശ്രീ നന്നായി പറഞ്ഞു നിഷ്കളങ്കമായാ ബാല്യകാലം ഭംഗിയായി വരച്ചിട്ടു..



Posted by മാണിക്യം to നീര്‍‌മിഴിപ്പൂക്കള്‍‌ at May 7, 2010 9:02 AM

19. siva // ശിവ has left a new comment on your post "കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി":

കല്ലേരിപ്പാടം എന്റെ ഓര്‍മ്മയിലേയ്ക്കും നന്ദന്‍ വരച്ചിട്ടിരിക്കുന്നു. മനോഹരമായ നാടന്‍ പ്രയോഗങ്ങള്‍. ആകെ മൊത്തം ഒരു നല്ല പോസ്റ്റ്.

ഓ.ടോ: ഇത് ചിന്തയില്‍ വന്നില്ലെ? അതൊ ഞാന്‍ കാണാത്തതോ?



Posted by siva // ശിവ to നന്ദപര്‍വ്വം at May 7, 2010 10:04 AM

20. അപ്പു has left a new comment on your post "ജ്വാലയായ്":

വഷളൻ (എന്റെ മാഷേ വിളിക്കാൻ പറ്റിയ ഒരു പേരിടൂ), നിധിൻ മാഷ്, ശിവ, കലാവല്ലഭൻ, മോഹനം വളരെ നന്ദി. സാജിദിന് ഒരു ടെക്നിക്ക് പിടികിട്ടി എന്നറിഞ്ഞതിൽ സന്തോഷം... കലാവല്ലഭന്റെ കമന്റും രസിച്ചു :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 7, 2010 8:00 AM

21. punyalan.net has left a new comment on your post "ഇലകളിലൊരു മഴ":

siva !!!!! great!!



Posted by punyalan.net to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 8:32 AM

22. കാപ്പിലാന്‍ has left a new comment on your post "ടൈംസ്കൊയറില്‍ പുകഞ്ഞ ഓലപ്പടക്കം ‍":

പൊട്ടാതെ പോയ ഓലപ്പടക്കത്തിന്റെ ബാക്കി പത്രവും പേറി , ഒത്താല്‍ ആയുസ് കാലം മുഴുവന്‍ അമേരിക്കന്‍ ജനതയുടെ കരം പിരിച്ചു കിട്ടിയ കാശിന്റെ എച്ചിലും തിന്ന് അമേരിക്കന്‍ ജയിലിനുള്ളില്‍ കഴിയാന്‍ യോഗം . നല്ലൊരു ഭാര്യേം കുഞ്ഞും ഉണ്ട് . അതിന്റെ ഗതി ഇനി എന്താകുമോ റബ്ബിലാലമിനായ തമ്പുരാനേ !!. ഇവന്റെ ബയോഡാറ്റ കണ്ടാല്‍ ഇവനീ ഗതിയില്‍ ജീവിക്കണ്ടാവനാണ് എന്നാരേലും പറയുവോ ?



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Thursday, May 06, 2010

23. ശ്രീ (sreyas.in) has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

@നിസ്സഹായന്‍:
Sat Apr 10-നു നിസ്സഹായന്‍ എന്നെ പേരെടുത്തു പറഞ്ഞു അഭിനന്ദിച്ചത് ഇപ്പോഴാ കണ്ടത്, ഈ പോസ്റ്റിലെ കമന്റുകള്‍ വായിക്കാന്‍ ഇപ്പോഴാണ് സമയം കിട്ടിയത്.
"ഭാരതീയ ശംസ്ക്കാരത്തിന്റെ അണിക്കല്ലിളക്കാൻശ്രമിക്കുന്ന നിന്നെ കൈകാര്യം ചെയ്യാൻ ബൂലോകത്തെ ആർഷഭാരതസംസ്ക്കാരത്തിന്റെ കാരണവന്മാരായ ശ്രീശ്രേയസ്സ്, അസ്തലവിസ്ത, പാർത്ഥജി, സത, ഈശ്വരവിശ്വാസി, ഇൻഡ്യാഹെറിട്ടേജ്, അഹങ്കാരി.......ആദിയായ മഹാരഥന്മാർ വരും.നീ ശൂശിച്ചിരുന്നോ !:))))))))))))))"

അതിനാല്‍ മറുപടിയും ഇവിടെത്തന്നെ കിടക്കട്ടെ!

ആര്‍ഷഭാരതത്തെ "ബുദ്ധഭാരതം" എന്നു പേരുമാറ്റാന്‍ ആഗ്രഹിക്കുന്ന താങ്കള്‍ക്ക് അര്‍ഷഭാരതം, ഭാരതം എന്നൊക്കെ പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല എന്നറിയാം. പിന്നെ ജ്യോതിഷം ആണ് ആര്‍ഷഭാരത സംസ്കാരം എന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, താങ്കള്‍ പമ്പരവിഡ്ഢിയാണെന്ന് സ്വയം മനസ്സിലാക്കുക.

ശൂന്യവാദം എന്താണെന്ന് മനസ്സിലാക്കാതെ ശ്രീബുദ്ധന്‍ പ്രചരിപ്പിച്ചത് വെറും നിരീശ്വരവാദമാണ് എന്നു തെറ്റിദ്ധരിച്ചു ബുദ്ധനെ ഇളിഭ്യനാക്കരുതേ എന്നൊരു അപേക്ഷയുണ്ട്. ആഗ്രഹങ്ങളെ വെടിഞ്ഞു ജീവിക്കാന്‍, സന്യാസിയായി ജീവിക്കാന്‍, പഠിപ്പിച്ച ശ്രീബുദ്ധന്‍റെ ഗതികേട്, ഇത്തരം അനുയായികളെയാണല്ലോ കിട്ടിയത്! ആര്‍ഷ ഭാരതത്തിന്റെ ആണിക്കല്ല് ഇളക്കാന്‍ ഈ ഒരു പോസ്റ്റ്‌ മതിയെന്നു നിസ്സഹായന്‍ കരുതുന്നത് വെറും ബുദ്ധിശൂന്യം ആണ്, ബുദ്ധന്‍റെ ശൂന്യം അല്ല. വെറും നിസ്സഹായനാവാതെ പ്രബുദ്ധനാകൂ, നിസ്സഹായാ.



Posted by ശ്രീ (sreyas.in) to അഭിപ്രായങ്ങള്‍ at Thu May 06, 05:22:00 PM PDT

Reply via email to