1. Rishi has left a new comment on your post "വെളിച്ചത്തിലൂടെ ...":

Wonderful lighting



Posted by Rishi to OUT OF FOCUS at May 10, 2010 10:12 AM

2. Naushu has left a new comment on your post "പോസ്റ്റില്ലായ്മ!":

"സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു."

ആദ്യമായിട്ടാണ് ഈ വഴി വരുന്നത്...
വ്യത്യസ്തമായ ശൈലി, വളരെയധികം ഇഷ്ട്ടപ്പെട്ടു...

വീണ്ടും കാണാം...



Posted by Naushu to പ്രവാസഭൂമി at May 10, 2010 11:44 AM

3. സുല്‍ |Sul has left a new comment on your post "മിന്നുരാമായണം":

എന്നാലും എന്റെ മിന്നൂസെ.



Posted by സുല്‍ |Sul to മിന്നൂസ്‌ ഡയറി at May 10, 2010 12:06 AM

4. രാജന്‍ വെങ്ങര has left a new comment on your post "കാത്തുകാത്തിരിക്കുന്ന അമ്മ":

എനിക്കെന്റെ അമ്മയെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവ്ശ്യകത ഒട്ടും വേണ്ട..എന്നെ സംബന്ധിച്ചിടത്തോളാം എന്നും “അമ്മദിവസ“മാണ്.എന്റെ അമ്മ എന്നും എന്നിലുണ്ടു.എങ്കിലും ഈ ദിനത്തിലെ ഈ ചിന്തകള്‍ നല്ലതു തന്നെ.



Posted by രാജന്‍ വെങ്ങര to നമ്മുടെ ബൂലോകം at May 10, 2010 1:07 PM

5. CKLatheef നിങ്ങളുടെ പോസ്റ്റ് "കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഭ്യമല്ലാത്ത വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യും. കാളിദാസന്റേതായി ഉന്നയിക്കുപ്പെടുന്ന ആരോപണങ്ങള്‍ക്ക് ഈ പോസ്റ്റില്‍ ചര്‍ചയില്ല. ഈ പോസ്റ്റ് ഉള്‍കൊള്ളുന്ന ആശയത്തിന്റെ ചൈതന്യത്തോട് നിരക്കുന്ന കമന്റുകള്‍ പ്രതീക്ഷിക്കുന്നു. വ്യക്തികള്‍ തമ്മിലോ വിഭാഗങ്ങള്‍ തമ്മിലോ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ അത് നഷിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളും നീക്കം ചെയ്യുന്നതായിരിക്കും.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 10 12:55 pm ന് പോസ്റ്റ് ചെയ്തത്

6. ജനശക്തി has left a new comment on your post "ചില്ലുമേടയും കല്ലും":

കുരിശിലേറുമോ ?

:)



Posted by ജനശക്തി to ഉള്ളത് പറഞ്ഞാല്‍ at May 10, 2010 1:26 AM

7. Naushu has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

“അ..അ...ആ‍....ഇപ്പളല്ലേ പുടി കിട്ട്യേത്...”



Posted by Naushu to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, May 10, 2010 1:30:00 PM

8. വഴിപോക്കന്‍ has left a new comment on your post "പ്രണയ സാഫല്യം":

really cool...
best wishs



Posted by വഴിപോക്കന്‍ to INTIMATE STRANGER at May 10, 2010 1:50 PM

9. bright നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാല്‍വിന്‍ പറഞ്ഞപോലെ ഇതൊരു എത്തീസ്റ്റ് തീസിസ്റ്റ്‌ ചര്‍ച്ചയല്ലോ.അത് നമുക്ക് വേറൊരു പോസ്റ്റിലാവാം.എന്നാലും ഒരു ചെറിയ വിശദീകരണം.

Of course for all practical purposes what Calvin and vicharam has said is perfectly right.But if you are inclined towards philosophy,there is something else to it.

An atheist is someone who doesn't believe there is god,and is not someone who believe there is no god.The emphasis is in 'not believing'.Because that is the default position on any issue.Thus Atheism is not an opinion,but a lack of one.Just like you can't count not collecting stamps as a hobby,Atheism is a lack of belief,and not a belief.(That doesn't mean Atheists consider the existence of god,or the lack of one as equally probable.The burden of proof should be on someone who put forward any such claim,and not the other way round.Atheists don't go about verifying all outrageous claims.They have much better things to do with their time.)



bright , bright ലേക്ക് 2010, മേയ് 10 12:21 pm ന് പോസ്റ്റ് ചെയ്തത്

10. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "ഹെഡ്ഡിങ്ങില്ലാത്ത പടം..!":

innocent !



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to കുഞ്ഞൻ പടങ്ങൾ..! at May 10, 2010 10:07 AM

11. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@CKLatheefതീർച്ചയായും വളരെ കാലികമായ പോസ്റ്റ്, വിമർശനവും തെറിയുമെന്തെന്നു തിരിച്ചറിയാതിരിക്കുന്നത് ഭയാനകമാണു.



കാട്ടിപ്പരുത്തി , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 10 1:59 pm ന് പോസ്റ്റ് ചെയ്തത്

12. യൂനുസ് വെളളികുളങ്ങര has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

ഇനിയും ഇത്തരത്തിലുളള വിവരണം പ്രതീക്ഷിക്കുന്നു.


അഭിനന്ദനങ്ങള്‍

തുടരുക



Posted by യൂനുസ് വെളളികുളങ്ങര to നമ്മുടെ ബൂലോകം at May 10, 2010 1:05 PM

13. Anonymous has left a new comment on your post "അജിത ഒരു പ്രതീകമാണു്":

Kashtam...!!!

Vaaynattam kurayum ;)



Posted by Anonymous to *നൈദാഘം at 5/10/2010

14. kichu... has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

Kalakki.....

ee chiriyude sound kurakkan pattiya valla silenserum kittumenkil onnu enikk vaagi thaa

Njaaanonnu chirichu marikkatte



Posted by kichu... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 12:48 PM

15. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ഹലോ ,
റസ്റ്റ്‌ ഹൌസ് പോടീ പിടിച്ചു കിടക്കുന്നു. ആരെങ്കിലും വന്നു തൂത്ത് വൃത്തിയാക്കു....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കേരള റസ്റ്റ്‌ ഹൗസ് at May 10, 2010 1:56 PM

16. Sulthan | സുൽത്താൻ has left a new comment on your post "പോസ്റ്റില്ലായ്മ!":

(((((((((((ഠോ))))))))))))

ഒരു തേങ്ങാ,

വെൽക്കം ബാക്ക്‌ റ്റു ബൂലോകം എന്ന് പറയണമെന്നുണ്ട്‌.

പക്ഷെ

അതിനെക്കാൾ വലുത്‌

വെൽക്കം ബാക്ക്‌ റ്റു പ്രവാസം.

നിരാശയുടെ ഗന്തം എത്രം ശ്രമിച്ചിട്ടും അക്ഷരങ്ങളിൽനിന്നും പോവുന്നില്ല അല്ലെ.

എല്ലാം ശരിയാവും. ഞങ്ങളോക്കെ ഇവിടെയുണ്ട്‌.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to പ്രവാസഭൂമി at May 10, 2010 10:50 AM

17. Rahul has left a new comment on your post "ഇടതുപക്ഷ ഐക്യം മാധ്യമങ്ങളും ഭയപ്പെടുന്നു":

http://vilayaattam.blogspot.com/2010/05/blog-post_09.html



Posted by Rahul to ജാഗ്രത at May 10, 2010 2:01 PM

18. അലി has left a new comment on your post "ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ":

എന്റെ നെറ്റിൽ ഒരു ഭയങ്കര പ്രശ്നം വന്നിട്ട് രണ്ടു ദിവസമായി. ഹോം പേജ് എങ്ങിനെ സെറ്റ് ചെയ്താലും അങ്ങട് സെറ്റാവുന്നില്ല. പകരം ഈ http://login.live.com.web-test.powa.fr/?wa=singnin1.0&id=37445&lc=1025
സാധനമാണു വരുന്നത്! ഇതൊട്ടുമാറ്റാനാവുന്നില്ല. എന്തുചെയ്യണം? ആണു ഉപയോഗിക്കുന്നത്. ഗൂഗിൾ ക്രോമിൽ പ്രശ്നമില്ല. അതിൽ മലയാളം ചില്ലക്ഷരം ശരിയായി കാണാത്തതിനാലാണ് പഴയ ബ്രൌസറിൽ തന്നെ പിടിമുറുക്കുന്നത്. സഹായീ... എന്നെ സഹായിക്കൂ...



Posted by അലി to കമ്പ്യൂട്ടർ സഹായി at May 10, 2010 11:39 AM

19. Sukanya has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

വിലപ്പെട്ട സാധനങ്ങള്‍ നമ്മള്‍ സൂക്ഷിച്ചു വെക്കുന്നു. അമൂല്യമാണ്‌ അമ്മയെന്ന് തിരിച്ചറിയുന്നത് നഷ്ടപ്പെടുമ്പോള്‍ മാത്രം.



Posted by Sukanya to മാണിക്യം at May 10, 2010 12:39 AM

20. Naushu has left a new comment on your post "വെളിച്ചത്തിലൂടെ ...":

good



Posted by Naushu to OUT OF FOCUS at May 10, 2010 11:20 AM

21. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ആചാര്യന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 10 9:52 am ന് പോസ്റ്റ് ചെയ്തത്

22. Helper | സഹായി has left a new comment on your post "ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ":

നിത്യജീവിതത്തിൽ ആവശ്യമായ, ഇന്റർനെറ്റിന്റെ വിവിധ ഉപയോഗങ്ങൾ, വളരെ ലളിതമായി, വളരെ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്ന ഒരു പരമ്പര തയ്യറാക്കുന്നു.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at May 10, 2010 10:18 AM

23. kichu... has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

Kalakki.....

ee chiriyude sound kurakkan pattiya valla silenserum kittumenkil onnu enikk vaagi thaa

Njaaanonnu chirichu marikkatte



Posted by kichu... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 12:48 PM

24. മാറുന്ന മലയാളി has left a new comment on your post "കൈതേരി കല്ലു":

‘പ്രാന്തിയായ’ കല്ലുവിനെ തനിക്ക് പ്രാന്തില്ല എന്ന് സ്വയം വിശ്വസിക്കുന്ന ആരും കല്ലെറിഞ്ഞില്ലേ......അങ്ങനെ കല്ലെറിയാന്‍ നില്‍ക്കുന്നവര്‍ ഒരുപാടുണ്ടല്ലോ നമ്മുടെ നാട്ടില്‍....



Posted by മാറുന്ന മലയാളി to ഉഭയജീവിതം at 10 May 2010 01:23

25. എറക്കാടൻ / Erakkadan has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ആശംസകള്‍......ഇങ്ങനെ പൊക്കേണ്ടിയിരുന്നില്ല.......



Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at May 10, 2010 12:38 PM

26. Naushu has left a new comment on your post "മദേഴ്സ് ഡേ സ്പെഷ്യല്‍!":

ഫോട്ടോ അസ്സലായിട്ടുണ്ട്.....
എല്ലാ അമ്മമാര്‍ക്കും 'മദേഴ്സ് ഡേ'ആശംസകള്‍...



Posted by Naushu to പിക്സെല്‍‌സ്::PIXELS at May 9, 2010 11:56 PM

27. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "കടവ്":

പുള്ളിപ്പുലി നന്ദി :)
സിദ്ദി :)
പുണ്യാളന്‍ നന്ദി :)
Luiz thanks
A-choo Thanks , and happy to hear that it made you a bit nostalgic :)
Krista thanks
Dipin thanks
Babli thanks
Rebecca thanks
MD :)



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at May 10, 2010 12:33 PM

28. Rahul has left a new comment on your post "'മൊസാദി'നെ ഭക്ത്യാദരപൂര്‍വം കാണുന്നവര്‍ അറിയാന്‍":

Leave Israel alone. They know how to survive in between islamic militants. They know how to safeguard their installations. Sooth sayers of Islamic militants very well know about the devil face of Saudi Arabia and Arabian Dollar. Unfortunately in India every thing is vote bank politics. Left parties in India is Devil in sheep's coat. They are Pro-chinese (except in development).



Posted by Rahul to ജാഗ്രത at May 10, 2010 2:11 PM

29. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഹാരഡ്ഡ് ഇനി ഖത്തറിനു സ്വന്തം":

പ്രസിദ്ധമായ ഹാരഡ്സ് ലക്ഷ്വറി ഡിപ്പാര്‍ട്മെന്റ് സ്റ്റോര്‍ ഇനി ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ ‍. 176 വര്‍ഷത്തെ പാരമ്പര്യമുള്ള ഹാരഡ്സ്, 230 കോടി ഡോളറിനാണ് (ഏകദേശം 10,120 കോടി രൂപ) ഉടമ മുഹമ്മദ് അല്‍ ഫയദില്‍ നിന്നു ഖത്തര്‍ ഹോള്‍ഡിങ്സ് വാങ്ങിയത്. 1840ല്‍ ആരംഭിച്ച ഹാരഡ്സിന്റെ അഞ്ചാമത്തെ ഉടമസ്ഥരാണു ഖത്തര്‍ ഹോള്‍ഡിങ്സ്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at May 10, 2010 10:02 AM

30. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "പുട്ടുറുമീസ്":

എന്താ പറയാല്ലേ!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to നീലാകാശവും സ്വപ്നങ്ങളും at May 10, 2010 12:36:00 PM GMT+05:30

31. രാജേഷ്‌ ചിത്തിര has left a new comment on your post "കൈതേരി കല്ലു":

കൈതേരി കല്ലു -

നന്നായി. ഇങ്ങനെ ഏത്ര പേര്‍ നമുക്ക് ചുറ്റും ...
ഇവിടെയും -ഇതു പോലെ
http://sookshmadarshini.blogspot.com/2010/04/blog-post_28.html

ഒന്നുണ്ട് .
സമയം പോലെ നോക്കാം



Posted by രാജേഷ്‌ ചിത്തിര to ഉഭയജീവിതം at 9 May 2010 23:56

32. കൃഷ്ണഭദ്ര has left a new comment on your post "ഗതകാല സ്മരണകളുമായി...":

ആഹാ മനോഹരം നിന്റെയീ ജാലകം



Posted by കൃഷ്ണഭദ്ര to ശ്രീ ചിത്രജാലകം at May 10, 2010 1:21 AM

33. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

മത്താപ്പ്,
ഓട്ടോ ഫോക്കസ് ഉള്ളതു കൊണ്ട് മാത്രം ഫോട്ടോ എടുക്കുന്ന ഒരാളു ഞാന്‍. അല്പമെങ്കിലും പഠിക്കാതെ നല്ല പടം പിടിക്കാന്‍ കഴിയില്ലെന്നു മനസിലായി. എന്തായാലും അല്പ സമയം ചില വഴിക്കുക തന്നെ.

സുല്‍-
അഭിപ്രായത്തിനു നന്ദി. സൈഡ് ബാറിലെ പടം കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാണു കെട്ടോ!

ശങ്കര്‍,
നേരാണ് അല്ലേ, നമ്മുടെ പ്രസിഡന്റിനെ അവര്‍ക്കു അറിയില്ല, പക്ഷേ ബച്ചനെ അറിയാം!!!


കൃഷ്ണകുമാര്‍..
ശുക്രിയാ..



Posted by സജി to നമ്മുടെ ബൂലോകം at May 10, 2010 12:55 PM

34. Kalavallabhan has left a new comment on your post "പഞ്ചതന്ത്രം":

പഞ്ച “തന്ത്രങ്ങളുടെ” വിശദീകരണം വായിച്ചു.
ഗംഭീരം.

(എന്റെ കവിത കൂടിയൊന്നു വായിക്കൂ...)



Posted by Kalavallabhan to കാവ്യതളിരുകള്‍ at 10 May 2010 14:06

35. Jishad Cronic™ has left a new comment on your post "കൃഷ്ണനാശാന്‍":

ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...



Posted by Jishad Cronic™ to ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal at May 10, 2010 1:17 AM

36. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വെളിച്ചത്തിലൂടെ ...":

ഉഗ്രന്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to OUT OF FOCUS at May 10, 2010 10:06 AM

37. Naushu has left a new comment on your post "ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ":

നല്ല കാര്യം...



Posted by Naushu to കമ്പ്യൂട്ടർ സഹായി at May 10, 2010 11:22 AM

38. sm sadique has left a new comment on your post "കാഴ്ച":

Readers Dais: താങ്കളുടെ അർത്ഥവത്തായ കമന്റുകൾക്ക് നന്ദി...... ,അലിക്കും
മനസ്സ് നിറയെ നന്ദി.... കമന്റുകൾ തന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.......



Posted by sm sadique to ഉള്‍ക്കാഴ്ച at Monday, May 10, 2010 12:46:00 PM

39. sm sadique has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

“ഉപ്പ മദ്രസ്സയിൽ പേരും ചൂടനാണ്.ഒന്നൊച്ചയിട്ടാൽ മദ്രസ്സ കുലുങും” എന്റെ മനസ്സും
കുലുങി സന്തോഷം കൊൻട്... എന്റെ ബാല്യകാലം തിരികെ തന്നതിനു. നല്ല രസികൻ അവതരണം.



Posted by sm sadique to മുഖ്‌താറിയന്‍ കഥകള്‍ at May 10, 2010 1:00 AM

40. സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan has left a new comment on your post "":

Ashamsakal...



Posted by സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan to പുതുകവിത at May 10, 2010 12:12 AM

41. Muhammed Shan has left a new comment on your post "ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ":

പിന്തുടരുന്നു



Posted by Muhammed Shan to കമ്പ്യൂട്ടർ സഹായി at May 10, 2010 10:56 AM

42. കൂതറHashimܓ has left a new comment on your post "പോസ്റ്റില്ലായ്മ!":

ഒന്നില്‍ നിന്ന് വേറൊന്നിലേക്ക് നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു.. :)
പഴയകാല ബ്ലോഗിനെ കുറിച്ചുള്ള വിവരണം ഇഷ്ട്ടായി.
ആദ്യമാണെന്ന് തോനുന്നു ഞാന്‍ മാഷിന്റെ ബ്ലോഗില്‍, വായനക്കായി ഇനിയുമെത്താം, ആശംസകള്‍



Posted by കൂതറHashimܓ to പ്രവാസഭൂമി at May 10, 2010 11:11 AM

43. എം.കെ.നംബിയാര്‍(mk nambiear) has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

വളരേ മനോഹരമായിരിക്കുന്നു.
ആശംസകൾ
എംകെനമ്പിയാർ



Posted by എം.കെ.നംബിയാര്‍(mk nambiear) to നമ്മുടെ ബൂലോകം at May 10, 2010 1:24 PM

44. Sukanya has left a new comment on your post "അമ്മദിനം":

കണ്ണേ എന്ന് വിളിക്കുവാന്‍ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും അമ്മെ എന്ന് വിളികേള്‍ക്കുവാന്‍ കഴിയാതെ ....



Posted by Sukanya to ! Murivukal മുറിവുകള്‍ ! at 12:39

45. b Studio has left a new comment on your post "പോസ്റ്റില്ലായ്മ!":

ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...



Posted by b Studio to പ്രവാസഭൂമി at May 10, 2010 10:52 AM

46. ഉപാസന || Upasana has left a new comment on your post "നീശന്‍":

വിനുവേട്ടന്‍ : സന്ദര്‍ശനത്തിനു നന്ദി.

പിള്ളേച്ചന്‍ : ഓഫ് ടോപിക് കമന്റ് ഇടുന്നത് നിന്റെ ഒരു ശീലമായി മാറിയിട്ടുണ്ട്. ഈ പരിപാടി നിര്‍ത്തണമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. ;-)

മാണിക്യം :അതേ ആരോ എന്നോ നിര്‍മിച്ച അബദ്ധങ്ങള്‍.

അരുണ്‍ ഭായ് : വളരെ നന്ദി

ഗീതേച്ചി : ഞാന്‍ അയല്‍‌വക്കത്തെ ജില്ലക്കാരനാണ് കേട്ടോ.

സുല്ലിക്ക : ഉം. തീം നന്നാക്കാന്‍ ഇനിയും ശ്രമിക്കാം.

ബീലാത്തിപട്ടണം : അങ്ങിനെയെങ്കില്‍ വളരെ നന്നായി.

മനോരാജ് : അയച്ചു. പക്ഷേ രക്ഷയില്ല. ;-)

രാജേഷ് ഭായ് : ആദ്യവരവിനു മുന്നില്‍ പ്രണാമം.

ഭദ്ര : പിരിക്കുട്ടിക്കു പിന്നാലെ ദേ ഇയാളും പേടിച്ചെന്നു പറയുന്നു. ധൈര്യമായി ഗായത്രീമന്ത്രം ചൊല്ലി ഇരിക്കൂ. :-)

ഒഴാക്കാന്‍ : നന്ദി

Prasaad : viiNTum kaaNumennathil santhOsham. :-)

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at May 9, 2010 11:48:00 PM PDT

47. Kalavallabhan has left a new comment on your post "പരിഭ്രമണം":

അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
അരികിലരികിലേക്ക് ചുരുങ്ങുന്നു
പഞ്ചപുച്ഛനാകുന്നു



Posted by Kalavallabhan to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at May 10, 2010 12:05 AM

48. Sukanya has left a new comment on your post "ഒരു സ്നേഹസംവാദം":

ചിന്തയുണര്‍ത്തുന്ന നല്ല കവിത. അഭിനന്ദനങ്ങള്‍.



Posted by Sukanya to ഗീതാഗീതികള്‍ at May 10, 2010 1:09 AM

49. Kalavallabhan has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

"ദീപാരാധനക്ക് ശേഷം "സേവ" ഉണ്ടായിരിക്കുന്നതാണ്!!!!"

ഉണ്ടായിരുന്നോ ?
ഹാ, ഇനിയും സമയം കൃത്യമായിട്ടെഴുതണം.



Posted by Kalavallabhan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 1:33 PM

50. ജനശക്തി has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

മീരയുടെ കമന്റ് ഡിലിറ്റ് ചെയ്തതാണോ? ആണെങ്കില്‍ അത് ശരിയായ നടപടിയായില്ല.



Posted by ജനശക്തി to ശിഥില ചിന്തകള്‍ at May 10, 2010 2:04 PM

51. Kichu $ Chinnu | കിച്ചു $ ചിന്നു നിങ്ങളുടെ പോസ്റ്റ് "അപ്പൊ എല്ലാം പറഞ്ഞ പോലെ ബാംഗ്ലൂര്‍ വെച്ച് കാണാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aadyathe chithram ishtappettu :)



Kichu $ Chinnu | കിച്ചു $ ചിന്നു , വർണ്ണചെപ്പ് ലേക്ക് 2010, മേയ് 10 12:42 pm ന് പോസ്റ്റ് ചെയ്തത്

52. ജനശക്തി has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

നന്ദി മീര. ഇത് കൂടി ഇരിക്കട്ടെ..

....ഉപരോധത്തിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് സമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. മുമ്പത്തെ കെട്ടിടത്തിലും പുതിയ കെട്ടിടത്തിലും ഷാപ്പ് നടത്താന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ല. ഉപരോധക്കാര്‍ പഴയ ഷാപ്പ് കെട്ടിടത്തിന്റെ കവാടം കൈയേറിയാണ് സമരപ്പന്തല്‍ കെട്ടിയത്. പ്രശ്നപരിഹാരത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തൊഴിലാളിസംഘടനകള്‍ തയ്യാറായിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല ഐഎന്‍ടിയുസിയുടേത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ തൊഴില്‍നിഷേധത്തിനെതിരെ സിഐടിയുവിനൊപ്പം ചേര്‍ന്ന് പൊരുതുമെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത് ദേശാഭിമാനിയില്‍ നിന്ന്



Posted by ജനശക്തി to ശിഥില ചിന്തകള്‍ at May 10, 2010 2:02 PM

Reply via email to