1. മാണിക്യം has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനങ്ങള്‍ !!.!!!



Posted by മാണിക്യം to മണലെഴുത്ത്‌ at May 11, 2010 4:33 PM

2. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 5":

മിശ്രിനെയൂം മിശ്രികളെയും പറ്റികേള്‍ക്കുമ്പോള്‍ തന്നെ നാവു ചൊറിയുന്നതാണ് ( ബോസ്സ് മിശ്രി സിന്‍ഡ്രൊം).

എന്നിട്ടും മുന്‍ ഭാഗങ്ങളടക്കം ഒറ്റയടിക്ക് വായിച്ചു തീ‍ര്‍ത്തു. ‘ബിരമിഡും’പാപ്പിറസ്സും കണ്ട ടിപ്സ്സ് കൊടുത്തുള്ള മനോഹരമായ യാത്ര..

തുടരുക..



Posted by ആര്‍ദ്ര ആസാദ് / Ardra Azad to നമ്മുടെ ബൂലോകം at May 12, 2010 1:18 AM

3. ജനശക്തി has left a new comment on your post "കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ...":

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനാവശ്യമായ വിവാദവും ഉയര്‍ത്തി കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമം. 15 വര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ കേരളത്തിന് സമര്‍പ്പിച്ച ഈ മണ്ണിലേക്ക് അടിസ്ഥാനസൌകര്യമില്ലെന്ന കാരണത്താല്‍ ഒറ്റ വ്യവസായിയും ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇത് മനസ്സിലാക്കി നല്ല റോഡും വെള്ളവും വെളിച്ചവും എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് തകര്‍ക്കാന്‍ നോക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. 100 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ നിര്‍ദിഷ്ട റോഡിന്റെ വീതി 30 മീറ്ററേയുള്ളു.



Posted by ജനശക്തി to ജാഗ്രത at May 12, 2010 1:37 AM

4. കണ്ണനുണ്ണി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

രമണിക മാഷെ : തെങ്ങയടിച്ചതിനു നന്ദി
പ്രയാന്‍ ചേച്ചി : ഇടയ്ക്കൊന്നു മാറ്റി നോക്കിയെന്നെ ഉള്ളു
രഘു മാഷെ : അങ്ങനേം പറയാം
ടോംസ്: അതെ വല്ലിയൊരു ലോക്കല്‍ താരം ആയിരുന്നു
ശ്രീ: അതെ അത് സമ്മതിക്കണം. നല്ല പോരുത്തവാ . സൊ ഫാര്‍
നൌഷു : നന്ദി
സുരാജ് : ഹിഹി അങ്ങനെ പ്രായപൂര്‍ത്തി ആയിട്ടോന്നുമില്ല.. ഇടയ്ക്കൊരു ചേഞ്ച്‌
ദേവേട്ടാ: നന്ദി
തെചിക്കോടന്‍ : നന്ദി മാഷെ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at May 12, 2010 12:23 AM

5. ManzoorAluvila has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാരസംഭവങ്ങൾ പുസ്തകരൂപത്തിൽ..പേപ്പർ കട്ട്‌ ബ്ലോഗർ ഹംസ വഴി കിട്ടിയിരുന്നു,,അനിലിനു എല്ലാവിധ മംഗളങ്ങളും നേരുന്നു..
ആശംസകളോടെ സ്നേഹപൂർവ്വം
മൻസൂർ ആലുവിള



Posted by ManzoorAluvila to കുമാര സംഭവങ്ങള്‍ at May 12, 2010 2:28 AM

6. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

തിരിച്ചുവരവ് ഇഷ്ടപ്പെട്ട എല്ലാകൂട്ടുകാർക്കും നന്ദി.
എല്ലാവർക്കും സുസ്വാഗതം
മാൽ‌വേറുകളെന്ന ചാവേറുകൾ ഞങ്ങളുടെ കമ്പ്യൂട്ടറും നെറ്റുവർക്കുകളും തകർക്കുകയാണ്.അതിനൊരു പരിഹാരം കണ്ടിട്ട് വന്നെ എല്ലാവരെയും നേരിൽ കാണാം
ആശംസകൾ!



Posted by അലി to പ്രവാസഭൂമി at May 12, 2010 2:30 AM

7. Anoop has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീയുടെ അവധിക്കാല ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്. ബാല്യത്തിന്‍റെ തീരത്ത് കൂടി വീണ്ടും ഒരു യാത്ര പോയല്ലേ ?
കോളേജില്‍ പഠിക്കുന്ന സമയം ഇന്ത്യാ പാക്കിസ്ഥാന്‍ ലോകകപ്പ്‌ മത്സരം. അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ ആ കളികാണാഞ്ഞത് ഞാന്‍മാത്രം. കാരണം ക്രിക്കറ്റു കളിയെപറ്റി എനിക്കൊന്നും അറിയില്ല. ഇപ്പോളും അതിനു മാറ്റം ഒന്നും ഇല്ല. അന്ന് ഞാന്‍ കേട്ട ചീത്തക്ക് ഒരു കയ്യുംകണക്കുമില്ല. അന്നാണ് ഇത് ഇത്രവലിയ സംഭവമാ ണെന്നറിയുന്നത്‌. ഈ കളിയോട് വിരോധം ഒന്നും ഇല്ല.പക്ഷെ കാണാനുള്ള ക്ഷമയില്ല



Posted by Anoop to നീര്‍‌മിഴിപ്പൂക്കള്‍‌ at May 12, 2010 1:08 AM

8. Helper | സഹായി has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

ഷാജി,

നിങ്ങളുടെ ലാപ്പിലെ touch Pad ന്റെ സെറ്റിങ്ങ്‌സ് നോക്കാമോ. മിക്കവാറും അത് ഡിസേബിൾ ആയിരിക്കനാണ്‌ സാധ്യത.

Go to Control Panel > Mouse then click on Device Settings and in the window should be the touchpad listed, under enabled does it say yes or no. If it says no then the enabled button underneath should be available.

ഇത്‌കൊണ്ട് പ്രശ്നം തീർന്നില്ലെങ്കിൽ, Scroll ബട്ടൺ പ്രവർത്തിപ്പിക്കനുള്ള ഒരു ഫയൽ നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാവും.

"C:\Program Files\Apoint2K\Appoint.exe"

ഇത് കണ്ട്‌പിടിക്കുക. ഡബിൾ ക്ലീക്ക് ചെയ്ത് വീണ്ടും റൺ ചെയ്യിക്കുക.

പ്രശ്നം തീർന്നില്ലെങ്കിൽ, നിങ്ങളുടെ ലാപ്പിന്റെ വിവരങ്ങൾ അറിയിക്കുക.

ഇനിയും സഹായം ആവശ്യമെങ്കിൽ ചോദിക്കുക.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at May 11, 2010 9:46 PM

9. മുക്കുവന്‍ has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

ഇത് വലതു പക്ഷം കൊണ്ടുവന്നിരുന്നേല്‍ ഇടത് എതിര്‍ത്തേനെ... അത്രമാത്രം!... പ്രതിപക്ഷത്തിരിക്കുന്മ്പോള്‍, ഭരണപക്ഷം എന്ത് ചെയ്താലും എതിര്‍ക്കുക... എന്നല്ലേ പ്രമാണം!



Posted by മുക്കുവന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 12, 2010 1:11 AM

10. sHaMs Balusseri has left a new comment on your post "കുഴൂര്‍ വിത്സന്‍ - ബഹറിനില്‍":

ബഹറിന്‍ ബൂലോകര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്..



Posted by sHaMs Balusseri to ബഹറിന്‍‍ ബൂലോഗം at May 11, 2010 11:01 PM

11. Helper | സഹായി has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

മോഹനേട്ടാ.

ഇനിയും ശരിയായില്ലെങ്കിൽ, നിങ്ങൾ മോഹൻ പുത്തചിറ എന്ന ബ്ലോഗിൽ കൊടുത്തിരിക്കുന്ന ജാലകത്തിന്റെ വിഡ്‌ജറ്റ്, തുണീരത്തിന്റെത്താണോ എന്ന് സംശയിക്കുന്നു. അങ്ങിനെയെങ്കിൽ, മോഹൻ പുത്തൻചിറ എന്ന ബ്ലോഗ് ആഡ് ചെയ്ത്. അതിന്റെ വിഡ്‌ജറ്റ് ആ ബ്ലോഗിൽ തന്നെ കൊടുക്കുവാൻ ശ്രദ്ധിക്കുക

അത് ശരിയാക്കുമല്ലോ.



Posted by Helper | സഹായി to സൈബർ ജാലകം at May 11, 2010 12:04 PM

12. Rejith has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

@nandan
എന്തിനാ രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ കേരളത്തില്‍ വേണ്ടത്?



Posted by Rejith to ശിഥില ചിന്തകള്‍ at May 12, 2010 2:06 AM

13. കണ്ണനുണ്ണി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

ഹാഷിം : ഹിഹി അതൊരു ലാഭമാണോ എന്ന് ഭാവിയിലെ അറിയാന്‍ പറ്റു :)
സുകന്യ ചേച്ചി : പ്രേമാനന്ദ വല്ലി എന്നാക്കിയാലോ
മത്താപ്പ് : ആര് പറഞ്ഞു.. ഒരു മാസത്തോളം അല്ലെ സ്ത്രീധനം വാങ്ങി ഹോസ്പിറ്റലില്‍ കിടന്നെ
മനോരാജ് : നന്ദി.. ഒരു പരീക്ഷണം ആയിരുന്നു രീതി അല്പം ഒന്ന് മാറ്റി.
നന്ദന്‍ : നന്ദി
കുമാരേട്ടാ: ഉവ്വോ...എനിക്കറിയില്ല.. ബാക്കി അഭിപ്രായം കൂടി നോക്കട്ടെ..
അരുണ്‍ : ശരിയാണ്... എന്നെ എല്ലാരും കുട്ടിയായി ആണോ കാണുന്നെ എന്നൊരു സംശയം ശ്ശൊ .. :(



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at May 12, 2010 12:24 AM

14. ഏറനാടന്‍ has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

പ്രതീക്ഷിച്ചത് പോലെ ബെന്യാമിന് തന്നെ കിട്ടി. അഭിനന്ദനങ്ങള്‍.

പ്രവാസ എഴുത്ത് എന്തോ മറ്റോ ആണെന്ന് പുച്ഛത്തോടെ കണ്ടിരുന്നവര്‍ കണ്ടു മനസ്സിലാക്കട്ടെ, എഴുത്തിന് പ്രവാസം എന്നോ സ്വദേശം എന്നോ അതിര്‍വരമ്പ്‌ ഇല്ലെന്ന സത്യം!



Posted by ഏറനാടന്‍ to ബഹറിന്‍‍ ബൂലോഗം at May 11, 2010 10:22 PM

15. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "കിണര്‍.":

ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.
നല്ല വരികൾ



Posted by അനൂപ്‌ കോതനല്ലൂര്‍ to കാളിന്ദി at May 11, 2010 12:35 PM

16. മാണിക്യം has left a new comment on your post "മായക്കാഴ്‌ചകള്‍":

ഏറനാടന്‍ നന്നായിരിക്കുന്നു എന്ന് ഞാന്‍ എടുത്ത് പറയണ്ടല്ലോ
നന്നായതു കൊണ്ടല്ലേ സമ്മാനം കിട്ടിയത് ..
ഒരു മണിക്കുറ് കൊണ്ട് എഴുതി എന്ന് അറിയുമ്പോഴാ കഥയുടെ മികവ് ഏറുന്നത്
ആശംസകള്‍ അഭിനന്ദനങ്ങള്‍ !!



Posted by മാണിക്യം to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 12/5/10 3:31 AM

17. കണ്ണനുണ്ണി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

ചേച്ചി പെണ്ണ് : ചേച്ചി... ഒരിക്കലും ഫീല്‍ ആവില്ല. ശരിക്ക് പറഞ്ഞാല്‍ അതൊരു കണ്‍ഫ്യൂഷന്‍ ആണ് ഇപ്പൊ .
ഓരോന്ന് എഴുതുമ്പോഴും ഏതു രീതിയില്‍ എഴുതണം എന്ന്
മാറുന്ന മലയാളി : കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ പറയുന്നത്.. വല്ലി നിര്‍ത്തി കാണും എന്നാ :)
ധൂമ കേതു : ഒരിക്കലും വില കുറച്ചല്ല ധ്രുവം ചേട്ടാ . നര്‍മ്മത്തിന്റെ കണ്ണിലൂടെ ചുമ്മാ നോക്കി കണ്ടു എന്നെ ഉള്ളു അവരുടെ ജീവിതത്തെ..
ഒഴാക്കാന്‍ : ഉവ്വോ.. പക്ഷെ ഗോവിന്ദന്‍ കുട്ടി സമ്മതിക്കുമോ ? :)
ജയന്‍ ചേട്ടാ : ആദ്യമേ നന്ദി. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട് ട്ടോ ..
ഒരുപക്ഷെ വിശാലേട്ടന്റെ കഥകള്‍ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടാവാം, കഥയില്‍ അത്രമേല്‍ ചേര്‍ന്ന് വന്ന ഒരു സ്ഥലത്ത് അങ്ങനെ വന്നു പോയത്. ഒരിക്കലും മനപൂര്‍വം ഏച്ച് കെട്ടിയതല്ല. പക്ഷെ
അങ്ങനെ ചേര്‍ന്ന് വരുന്നിടത്തോളം കാലം, ഒരു പ്രയോഗത്തെയും മാറ്റി നിര്‍ത്തേണ്ടത് ആണെന്ന് എനിക്ക് തോന്നുന്നില്ല. ശരിയല്ലേ ?
വാല്‍നക്ഷത്രം: പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at May 12, 2010 12:23 AM

18. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഒറ്റ":

നല്ല ചിത്രം ശിവ



Posted by അനൂപ്‌ കോതനല്ലൂര്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 May 2010 12:49 AM

19. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "കാലഹരണപ്പെട്ടവര്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കാലത്ത് മെട്രിക്കുലേഷന്‍ കഴിഞ്ഞാല്‍ ഇനിയെന്ത്?
എന്ന ചോദ്യത്തിനുള്ള ഉചിതമായ മറുപടിയായിരുന്നു..
ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത്.
സത്യം എന്നാലും കാലത്തിനൊത്ത് കോലവും മാറാ



അനൂപ്‌ കോതനല്ലൂര്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 12 12:57 am ന് പോസ്റ്റ് ചെയ്തത്

20. ജനശക്തി has left a new comment on your post "രാഹുല്‍ പറഞ്ഞതും പറയാത്തതും":

സിപിഐ എം കാലഹരണപ്പെട്ട പാര്‍ടിയാണെന്ന് രാഹുല്‍ഗാന്ധി കേരളത്തില്‍വന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂതകാലത്തിലും വെറും ആശയങ്ങളിലും മാത്രം കുടുങ്ങിക്കിടക്കുകയാണെന്നും എഐസിസി ജനറല്‍സെക്രട്ടറി മൊഴിഞ്ഞുപോലും. ചിലര്‍ക്ക് ഭൂതകാലം അലോസരം സൃഷ്ടിക്കും. ഭൂതകാലത്തിന്റെ ഓര്‍മ മനസ്സിന്റെ സമനിലപോലും അപകടത്തില്‍പ്പെടുത്താന്‍ പ്രേരണ നല്‍കുന്നതായിരിക്കും. സിപിഐ എമ്മിന് ഭൂതകാലത്തിന്റെ ഓര്‍മ അഭിമാനപൂരകമാണ്. രാഹുലിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റു ലെജിസ്ളേറ്റീവ് അസംബ്ളിയില്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ ചോദിച്ചു.

'മുള്ളുവേലി കെട്ടി ആശയങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അതിന് നിങ്ങള്‍ക്ക് സാധിച്ചിരുന്ന കാലമെല്ലാം കഴിഞ്ഞുപോയി. എനിക്ക് പരിചയമുള്ള ഈ ആളുകള്‍, ഈ കമ്യൂണിസ്റ്റുകാര്‍, സ്വന്തമായ അഭിപ്രായങ്ങള്‍, ശക്തിയായ അഭിപ്രായങ്ങള്‍ ഉള്ളവരാണ്. അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധീരാത്മക്കളുമാണ്. അത്തരമാളുകള്‍ നിങ്ങള്‍ അവരോട് യോജിച്ചാലും ഇല്ലെങ്കിലും സമചിത്തരായ സകലരുടെയും ആദരവ് അര്‍ഹിക്കുന്നവരാണ് (ലെജിസ്ളേറ്റീവ് അസംബ്ളി ചര്‍ച്ചകള്‍, വാള്യം 1. 1929 പേജ് 531-32)



Posted by ജനശക്തി to ജാഗ്രത at May 12, 2010 12:48 AM

21. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

തിരിച്ചുവരവ് ഇഷ്ടപ്പെട്ട എല്ലാകൂട്ടുകാർക്കും നന്ദി.
എല്ലാവർക്കും സുസ്വാഗതം!

മാൽ‌വേറുകളെന്ന ചാവേറുകൾ ഞങ്ങളുടെ കമ്പ്യൂട്ടറും നെറ്റുവർക്കുകളും തകർത്തു തരിപ്പണമാക്കുകയാണ്.അതിനൊരു പരിഹാരം കണ്ടിട്ട് വന്ന് എല്ലാവരെയും നേരിൽ കാണാം

ആശംസകൾ!



Posted by അലി to പ്രവാസഭൂമി at May 12, 2010 2:31 AM

22. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കൃഷ്ണ നീ...":

വളരെ മനോഹരമായ ഒരു കഥ!



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at May 12, 2010 12:29 AM

23. ആര്‍ദ്ര ആസാദ് / Ardra Azad നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു പുതിയ വിവരമാണോ? കാലകാലങ്ങളായി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കോര്‍പ്പറേറ്റുകളാല്‍ ഭരിക്കപെട്ടുകൊണ്ടിരുക്കുന്നവരല്ലെ നമ്മള്‍.

സര്‍ക്കാര്‍ എന്ന പേരിനേക്കാള്‍ ‘കമ്പനി’യെന്ന പേരാകും ഗവര്‍മെന്റുകള്‍ക്ക് കൂടുതല്‍ യോജിക്കുക..



ആര്‍ദ്ര ആസാദ് / Ardra Azad , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 12 12:39 am ന് പോസ്റ്റ് ചെയ്തത്

24. Strath has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നിർമ്മലയുടെ കഥകളിലും അനുഭവക്കുറിപ്പുകളിലും മരങ്ങളും ചെടികളും ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂവളം, ചാമ്പ, വാഴ, സ്തൂപികാഗ്ര വ്രക്ഷങ്ങൾ, കശുമാവ്, വെണ്ടക്ക, എന്തിന് - ചിലകഥകളുടെ പേരു തന്നെ മര/സസ്യ വിഭാഗമാണ് - കറിവേപ്പു പഠിപ്പിച്ചത്, വിതുമ്പുന്നവ്രക്ഷം. രണ്ടു പുസ്തകങ്ങളുടെ പുറംചട്ടയിൽ തന്നെ ചെടികളുടെ പടമാണ്. അതുകൊണ്ട് ഇവരൊരു മരപക്ഷ എഴുത്തുകാരിയാണ്.

സിമന്റുകൂടാരങ്ങളീലെ.., രാമദാസിന്റെ കനേഡിയൻ സായാഹ്നങ്ങൾ, മനശാസ്ത്രജ്ഞനൊരു കത്ത്, നഷ്ടപ്പെടുവാൻ, ബീഡീതുമ്പത്തെ ചാരം തുടങ്ങിയ പലകഥകളിലും ഇവർ മദ്യത്തെ പരാമർശിക്കുന്നുണ്ട്. അതുമറന്ന് എങ്ങനെ ഇവർക്ക് പക്ഷം പിടിച്ചെഴുതുന്നതിൽ വിശ്വാസമില്ലെന്നു പറയാൻ കഴിയും. ഇവരൊരു മദ്യപക്ഷ എഴുത്തുകാരിയാണെന്നും ഞാൻ ആണയിട്ടു പറയുന്നു.

ഹിന്ദു കഥാപാത്രങ്ങൾ നിറഞ്ഞ കഥയെഴുതുന്ന എം.ടി. ഒരു ഹിന്ദുപക്ഷ എഴുത്തുകാരനല്ല എന്നാണൊ നിങ്ങൾ പറഞ്ഞു വരുന്നത്???



Posted by Strath to ഋതുഭേദങ്ങള്‍ at 4:15 PM

25. മുക്കുവന്‍ has left a new comment on your post "കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ...":

yeaa.... only because there is no road, the investors are not investing in kerala??? what are you trying to prove here?

just wait another one year.. you can see who is doing the same tricks against the next ruling party :)



Posted by മുക്കുവന്‍ to ജാഗ്രത at May 12, 2010 5:00 AM

26. Sneha has left a new comment on your post "അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...":

oru nimisham njn iswarane orthu..nanni paryaan...Nice post...



Posted by Sneha to neelambari at May 11, 2010 11:52 AM

27. കുഞ്ഞൂസ് (Kunjuss) has left a new comment on your post "എഴുതാപുറം ..!!!":

വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ശ്രമിക്കേണ്ട അല്ലെ?



Posted by കുഞ്ഞൂസ് (Kunjuss) to !! മനസ്സില്‍ എന്നും പൂക്കാലം !! at May 11, 2010 10:06 PM

28. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

കണ്ണാ, ഏറെ ഹൃദ്യമായി അവതരിപ്പിച്ചു ട്ടോ....
കുക്കുവിനു പ്രത്യേക അഭിനന്ദനങ്ങള്‍!



Posted by കുഞ്ഞൂസ് (Kunjuss) to വര്‍ഷ ഗീതം at May 12, 2010 12:46 AM

29. മുക്കുവന്‍ has left a new comment on your post "ചിരിക്കാതെ വയ്യ..!":

അതും ഒരു തരം കൃഷിയല്ലേ :)



Posted by മുക്കുവന്‍ to കുഞ്ഞന്‍സ്‌ ലോകം at May 11, 2010 10:50 PM

30. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

ഇതിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി പറയുന്നു.കൂടാതെ മലയാളത്തിനു ഒരു പൊന്‍ തൂവല്‍ കൂടി നേടി തന്ന നിര്‍മ്മലയെ പരിചയപ്പെടുത്തിയതിനും.



Posted by Mohamedkutty മുഹമ്മദുകുട്ടി to ആല്‍ത്തറ at May 11, 2010 5:20 PM

31. പാഞ്ചാലി :: Panchali has left a new comment on your post "പച്ചപ്പ്...":

എല്ലാവരെയും വരവിലും അഭിപ്രായമറിയിച്ചതിലും ഉള്ള എന്റെ സന്തോഷം അറിയിക്കുന്നു.

ജിമ്മീ, പറഞ്ഞത് ശരി തന്നെ. പക്ഷേ ഇതിലും വൈഡാക്കിയാൽ മരങ്ങളിൽ പിടിപ്പിച്ചിരിക്കുന്ന ബോർഡുകൾ (Trespassers will be prosecuted, Hunting is not permitted എന്നു തുടങ്ങിയ) ഫ്രെയിമിൽ വരും. അതിനാൽ ഞാൻ വൈഡാക്കാൻ നോക്കിയില്ല. ഈ ചിത്രത്തിൽ തന്നെ വലതു വശത്തുണ്ടായിരുന്ന മരം ക്രോപ്പ് ചെയ്ത് കളഞ്ഞതും അതിനാലാണ്. :)

നൌഷു, ഇത് ന്യൂ ജേഴ്സിയിലെ മൺ‌റോ റ്റൌൺഷിപ്പിലെ കാഴ്ചയാണ്. വഴിയരികിലെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ ഉള്ള കാടുപിടിച്ച് കിടക്കുന്ന ഒരു കുളം.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 11, 2010 1:38 PM

32. വയനാടന്‍ has left a new comment on your post "കടവ്":

സുന്ദരൻ ചിത്രം!



Posted by വയനാടന്‍ to നീലാംബരി at May 12, 2010 12:52 AM

33. gramasree has left a new comment on your post "മായക്കാഴ്‌ചകള്‍":

ഞാന്‍ എന്ത് പറയാന്‍...?



Posted by gramasree to ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ at 12/5/10 4:25 AM

34. Sneha has left a new comment on your post "കൃഷ്ണക്ക് പ്രണയം ബോറടിച്ചത് എപ്പോള്‍?.":

സ്നേഹം നഷ്ടപെടാന്‍ പോവുന്നു എന്ന തിരിച്ചറിവല്ലേ അരുനിനെകൊണ്ട് അങനെ പറയാന്‍ പ്രേരിപ്പിചിടുണ്ടാവുക. അപ്പോള്‍ അത് യഥാര്‍ത്ഥ സ്നേഹം ആണോ? സ്വാര്‍ത്ഥത വീണ്ടും തല പോക്കിയല്ലോ .....



Posted by Sneha to neelambari at May 11, 2010 11:47 AM

35. നാടകക്കാരൻ has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

നല്ല ലേഖനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും രക്ഷപ്പെടുന്നവർ ഇനിയും ഉണ്ടാകാം . ഇതിനെ പ്രതിരോധിക്കാൻ കഴിയുന്നത് ചെയ്യുക എല്ലാവരും.



Posted by നാടകക്കാരൻ to ആല്‍ത്തറ at May 11, 2010 1:55 PM

36. ജനശക്തി has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 12, 2010 1:38 AM

37. മാണിക്യം has left a new comment on your post "കലി(ളി)കാലം":

ഇതാണ് -Y ജനറേഷന്‍!!



Posted by മാണിക്യം to തണല്‍ at 12/5/10 2:42 AM

38. സലാഹ് has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

:)



Posted by സലാഹ് to ::ബ്രിജ്‌ വിഹാരം:: at 12 May 2010 00:18

Reply via email to