1. wilsonchenappady has left a new comment on your post "കിണര്‍.":

ഞാന്‍ വെള്ളം കോരല്‍ നിര്‍ത്തി.
സ്മിത പറഞ്ഞപ്പോഴാണ്
കിണറിന് പച്ചപിടിച്ച ഒരു ഭൂതകാലമുണ്ടായിരുന്നെന്ന്
മനസ്സിലായത്.
സുരേഷിന്‍റെ നിവ്വചനം കൂടി കേട്ടപ്പോ......
ഇനി വെള്ളം കോരാന്‍ എനിക്കാവില്ല മക്കളേ..



Posted by wilsonchenappady to കാളിന്ദി at May 11, 2010 6:42 PM

2. Anonymous has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

വിശാലന്‍ തിരിച്ചു വന്നല്ലോ.... ഇനിയെങ്കിലും സ്വന്ത മായൊരു ശൈലിയില്‍ എഴുതരുതോ?



Posted by Anonymous to വര്‍ഷ ഗീതം at May 12, 2010 6:18 AM

3. mini//മിനി has left a new comment on your post "മരണത്തിന്റെ മറുപുറം.":

എന്നാലും മക്കളെയോർക്കാതെ മരണത്തിലേക്ക് രക്ഷപ്പെട്ട ആ അമ്മ, ഭാര്യയുടെ റോളിൽ നന്നായെങ്കിലും അമ്മയുടെ റോളിൽ അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അമ്മ മക്കൾക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്.



Posted by mini//മിനി to നീര്‍വിളാകന്‍ at 11 May 2010 18:46

4. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ ചിലര്‍ കാര്യമായിത്തന്നെ എന്നോട് ഉപദേശിക്കുന്നു. കാളിദാസനെ വിടൂ എന്ന്. എന്നാല്‍ ഇത്തരമൊരു പോസ്റ്റിന് ഞാനെന്തുകൊണ്ട് നിര്‍ബന്ധിതനായി എന്നത് ഇത്തരം ചര്‍ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ട് എന്ന് ഇവിടെ നല്‍കപ്പെട്ട എല്ലാവിഭാഗം ബ്ലോഗര്‍മാരുടെയും കമന്റുകള്‍ സൂചിപ്പിക്കുന്നു. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നത് പ്രസക്തം തന്നെയാണ്. അല്ലെങ്കില്‍ വായനക്കാരും കൂടെ സംവദിക്കുന്നവരും വല്ലാത്ത ഒരു പ്രതിസന്ധിയില്‍ അകപ്പെടും. ഒരു ബ്ലോഗര്‍ തന്റെ യഥാര്‍ഥ വീക്ഷണം മറച്ചുവെക്കുന്നത് അതിനേക്കാള്‍ പ്രയാസകരമാണ്. കാളിദാസന്‍ എന്ന ബ്ലോഗര്‍ ഒരു മതത്തിന്റെയും ആളല്ല. ദൈവവിശ്വാസം എന്നത് തന്നെ അന്ധമായ വിശ്വാസമാണ് എന്ന് വ്യക്തമായും പ്രചരിപ്പിക്കുന്ന ആള്‍ അത്തരമൊരു ആളെ സംബന്ധിച്ചിടത്തോളം ബൈബിളിലെ ഉദ്ധരണിക്കുള്ള പ്രാധാന്യം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഖുര്‍ആന്‍ വ്യാജമാണെന്ന് പറയുന്നത് ബൈബിള്‍ മൊത്തം അസംബന്ധമാണെന്ന് പറയുന്നതിന്റെ മുന്നോടിയാണ്. അതുകൊണ്ട് അദ്ദേഹവുമായി മതതാരതമ്യ ചര്‍ച നടത്തുന്നവര്‍ പരിഹാസ്യരാകാനാണ് സാധ്യത. ഏറ്റവും അവസാനമായി കാളിദാസന്‍ നല്‍കിയ കമന്റ് ഞാനിവിടെ നല്‍കുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 12 7:58 am ന് പോസ്റ്റ് ചെയ്തത്

5. Nechoor has left a new comment on your post "എസ്. ജാനകിയുടെ 72-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്...":

Great!



Posted by Nechoor to എതിരന്‍ കതിരവന്‍ at Wednesday, May 12, 2010 7:53:00 AM GMT+05:30

6. mini//മിനി നിങ്ങളുടെ പോസ്റ്റ് "അരണ ഓടിയാല്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്യാമറ കണ്ടപ്പോൾ ഓടിയതാണോ?



mini//മിനി , ഗുൽമോഹർ ലേക്ക് 2010, മേയ് 12 6:55 am ന് പോസ്റ്റ് ചെയ്തത്

7. mini//മിനി has left a new comment on your post "കസ്തൂരിമഞ്ഞൾ":

എന്റെ കസ്തൂരിമഞ്ഞൾ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at May 12, 2010 6:32 AM

8. പാഞ്ചാലി :: Panchali has left a new comment on your post "Horse Farm":

കുതിരകള്‍...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 11, 2010 6:47 PM

9. Anonymous has left a new comment on your post "കോത്തി-പള്ളികണ്ടി മേൽ‌പ്പാലം പണി കഴിഞ്ഞത് 2001 ൽ. ...":

ചെറിയ തിരുത്ത്. കോതിയാണ് സ്ഥലം. കോത്തിയല്ല.



Posted by Anonymous to സര്‍ക്കാര്‍ കാര്യം at May 12, 2010 7:56 AM

10. mini//മിനി has left a new comment on your post "ഒറ്റ":

എന്നാലും ഒറ്റപ്പെട്ട് പോയല്ലൊ.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 May 2010 6:46 AM

11. suresh has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

congrats..



Posted by suresh to കുമാര സംഭവങ്ങള്‍ at May 12, 2010 7:24 AM

12. mini//മിനി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

കണ്ണനുണ്ണിനർമ്മം അസ്സലായി.



Posted by mini//മിനി to വര്‍ഷ ഗീതം at May 12, 2010 7:35 AM

13. mini//മിനി നിങ്ങളുടെ പോസ്റ്റ് "സ്പാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇൻബോക്സ് ഡിലീറ്റ് ചെയ്താൽ മതി.



mini//മിനി , ശ്രീനുവിന്റെ കഥകള്‍ | sreeNu Lah Stories ലേക്ക് 2010, മേയ് 11 6:50 pm ന് പോസ്റ്റ് ചെയ്തത്

14. ameen_korattikkara has left a new comment on your post "നീ ഒരു പെണ്ണ് മാത്രമാണ്":

നിലാവില്‍ കുളിച്ചു ആളുകളെ പേടിപ്പിച്ചു മുടി വലിചിഴാച്ചു നിക്കുന്ന യക്ഷിക്കൊലം പോലെ ആധുനികതയുടെ വെന്‍ നിലാവില്‍ പടര്‍ന്നു ചിരിക്കുന്ന യക്ഷി യാധാര്ത്യങ്ങള്‍ തന്നെ യിത് ...കൊള്ളാം സുഹ്ര്തെ രചന
അമീന്‍ കൊരട്ടിക്കര



Posted by ameen_korattikkara to ! Murivukal മുറിവുകള്‍ ! at 08:07

Reply via email to