1. രാജേഷ്‌ ചിത്തിര has left a new comment on your post "വളി":

:)



Posted by രാജേഷ്‌ ചിത്തിര to *നൈദാഘം at 5/15/2010

2. അങ്കിള്‍ has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

നായര്‍സമുദായത്തെ അവഹേളിച്ചു; വെബ്‌സൈറ്റുടമ അറസ്റ്റില്‍ : മാതൃഭൂമി 15=5=2010

തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമ സൈബര്‍ പോലീസിന്റെ പിടിയിലായി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

www.vichitrakeralam.blogspot.com എന്ന ബ്ലോഗ് നടത്തുന്ന ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍.കെ.വി.യാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകള്‍ (ബ്ലോഗിലെ ലേഖനങ്ങള്‍) ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 'ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ......നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല....' എന്നാണ് ബ്ലോഗിന്റെ മുഖവാക്യം.

നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ കഴിഞ്ഞമാസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്റ്റേഷന് കൈമാറുകയും ചെയ്തു. ഈ ബ്ലോഗിലെ വിവാദലേഖനങ്ങളിലേക്കുള്ള പൊതുലിങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക ബ്ലോഗ്ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഇപ്പോഴും ഇത് കാണാം. വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at May 15, 2010 8:42 AM

3. എറക്കാടൻ / Erakkadan has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

"ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും."

വെറുതെയല്ല ജയേട്ടൻ ബ്ലോഗറായത്‌....അതോ കുറിപ്പെഴുതിയ എക്സ്പീരിയൻസോ....എന്തായാലും നല്ല നാടക ഓർമ്മകൾ സമ്മാനിച്ചു...പണ്ട്‌ എല്ലാ കൊല്ലവും വിഷുവിന​‍്‌ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അതിലെ ചിൽ അബദ്ധങ്ങളൊക്കെ ഓർമ്മ വന്നു



Posted by എറക്കാടൻ / Erakkadan to എന്റെ കഥകള്‍ at May 14, 2010 9:36 PM

4. Jayesh / ജ യേ ഷ് has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

ഭീകരം തന്നെ



Posted by Jayesh / ജ യേ ഷ് to അനുരണനങ്ങള്‍ at May 14, 2010 8:44 PM

5. punyalan.net നിങ്ങളുടെ പോസ്റ്റ് "വെറുതേ ഒരു പോലീസ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayi..



punyalan.net , വാലായ്മ........... ലേക്ക് 14.5.10 ന് പോസ്റ്റ് ചെയ്തത്

6. jayanEvoor has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ഒരു നുറുങ്ങ്

ഷെറീഫ് കൊട്ടാരക്കര

ടോംസ് കോനുമഠം

എറക്കാടൻ

ജയരാജ് മുരുക്കുമ്പുഴ

അനിൽ@ ബ്ലോഗ്

ഷാജി ഖത്തർ

ഹംസ

എഴുത്തുകാരിച്ചേച്ചി...

ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി!

കേരളത്തിലും ചുവന്ന തെരുവുകൾ വേണം എന്ന് പരിണതപ്രജ്ഞർ എന്നു ഞാൻ കരുതിയ ചിലർ പോലും വാദിച്ചപ്പോൾ (ഒരു കൊല്ലം മുൻപ്)എശുതിയതാണിത്.

ഇപ്പോൾ ശിശുക്കൾ തന്നെ ശിശുക്കളെ പീഡിപ്പിക്കാൻ തുടങ്ങിയ വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി.

ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?
ലൈംഗിക അതിക്രമങ്ങൾക്കു പരിഹാരം ചുവന്ന തെരുവുകളാണോ!?



Posted by jayanEvoor to അവിയൽ..! at May 14, 2010 8:59 PM

7. ചാർ‌വാകൻ‌ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

നിസഹായൻ പ്രകടിപ്പിച്ച സന്ദേഹം പ്രസക്തമാണ്.
ഏതു സാമൂഹ്യ ജനതയും നേരിട്ടൊരു ചോദ്യമാണ്’‘ഭൂമിയെന്നുണ്ടായി,ഭൂമിയെങ്ങനെയുണ്ടായി,ഈ ഭൂമിക്കെത്ര വയസ്സായി’‘.സെമിറ്റിക് മതസങ്കല്പം ‘കൃത്യ’മായി പറയുന്നത് ദൈവമുണ്ടാക്കിയെന്ന്.ഏഴാം നാൾ മനുഷ്യനേയും ,അവനാവശ്യമായ ജീവജാലങ്ങളേയും അനുബന്ധ സാഹചര്യങ്ങളേയും.അതുകൊണ്ട് ദൈവമറിയാതെ ഒരു ചലനവും ഭൂമിയിൽ ഉണ്ടാവുന്നില്ല.എല്ലാ മതബോധനവും ഇത്തരം ചില ‘പാഠങ്ങൾ’ പഠിപ്പിക്കുന്നുണ്ട്.അത്തര മൊരു സങ്കല്പമാണ് മേൽ ചൊന്ന പാട്ടിലുമുള്ളത്.ഇത് ആധുനിക സയൻസുമായി കൂട്ടികെട്ടുന്നത് മണ്ടത്തരമാണ്.ഏതു കണ്ടുപിടിത്തമോ,സാങ്കേതിക വളർചയോ ഉണ്ടാകുമ്പോൾ അതു ഞങ്ങളെ’പൊത്തക’ത്തിലുണ്ടന്ന മേനി അതാരുപറഞ്ഞാലും ചിരിച്ച് തള്ളികളയേണ്ടുന്നതാണ്.പിന്നെ ഇന്നീ കാണൂന്ന(കേൾക്കുന്ന)നാടൻ പാട്ടുകൾ ,ഏകശിലാരൂപമല്ലാത്തതിന്റെ കാരണം.,കീഴാള ജനത ,വ്യത്യസ്ത ‘ഗോത്ര സ്വത്വം’ പേറുന്നവരും,വ്യത്യസ്ത കാമനകളും-ജീവിത സങ്കല്പങ്ങളും തലമുറകളിലേക്ക് വിക്ഷേപിച്ചു കൊണ്ടാണ് നിലനിൽക്കുന്നത്.വെട്ടിയാർ പ്രേംനാഥിനെ പോലെ ചിലർ ഈ രംഗത്തു നടത്തിയ പഠനങ്ങൾ ശ്രദ്ധിച്ചാലറിയാം.വിഷയം വേറേയായതിനാൽ ഇവിടിതുമതി.



Posted by ചാർ‌വാകൻ‌ to ഓര്‍മ്മ at May 14, 2010 8:00 PM

8. un has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

ഹരിയേട്ടൻ പറഞ്ഞതു മനസ്സിലായി.
കുട്ടിയെപ്പോലെ വരക്കാൻ ഒരു ജീവിതകാലം വേണ്ടി വന്നു എന്നു പിക്കാസോ പറഞ്ഞത് കുട്ടികളെ അനുകരിച്ച് വരക്കുക എന്ന അർത്ഥത്തിൽ ആരും മനസ്സിലാക്കില്ല എന്നു വിശ്വസിക്കുന്നു.



Posted by un to Lemon Design at 8:28 PM

9. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "വെറുതേ ഒരു പോലീസ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അശ്വതിയെ,
പോലീസുകാരന്‍ അറിയേണ്ടാ.



റ്റോംസ് കോനുമഠം , വാലായ്മ........... ലേക്ക് 14.5.10 ന് പോസ്റ്റ് ചെയ്തത്

10. un has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

എന്റെ മൂന്നരവയസ്സായ മകൾ വരച്ചതാണു ബയാൻ. :) ക്രെഡിറ്റ് കൊടുക്കാൻ വിട്ടുപോയി.



Posted by un to Lemon Design at 8:06 PM

11. トゥイッター has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

最近、話題のトゥイッターから始まる理想の関係…理想の恋をこの場で見つけていきませんか



Posted by トゥイッター to പ്രതികരണവേദി at 15 May 2010 09:19

12. Pd has left a new comment on your post "നായര്‍ ഹിയര്‍":

Abhi I think that you might be knowing by now that "vichitra keralam's owner one Mr. Shine of 37 years from EKM region is booked by cyber police who were acting against cmplnt registered by PKN of NSS.. :)



Posted by Pd to ചക്രവ്യൂഹം at May 15, 2010 8:34 AM

13. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "മിനോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഴമുള്ള തടാകത്തിലേക്ക് നിന്നെ വലിച്ചെറിയുകയാണ്‌
വെള്ളത്തില്‍ നീ പിടയുമ്പോള്‍
നിന്നെ തേടി വലിയ മീന്‍ കൂട്ടങ്ങള്‍ വരും
എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം
അതുവരെ ഞാനീ കരയിലിരിക്കട്ടെ .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 14 8:39 pm ന് പോസ്റ്റ് ചെയ്തത്

14. Renu has left a new comment on your post "Catching a Copybook Crook":

No:)..blame is one word I dont use for young kids, they are always innocent.



Posted by Renu to Vanity Moments at May 14, 2010 9:04 PM

15. Areekkodan | അരീക്കോടന്‍ has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

ജിപ്പൂസേ...അതിനല്ലേ മോന്‍സി ജോസഫ് എന്നൊക്കെ പേരിട്ടിരിക്കുന്നത്.
പിന്നെ ഞമ്മക്കും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ഒക്കെ സുഖം.

അനൂപ്...അതേ, ജോസഫ് മാത്രം!

മുഫാദേ...സമീപ ഭാവിയില്‍ വേണ്ടി വരും

കണ്ണനുണ്ണീ...എനിക്കും ഇപ്പോള്‍ അങ്ങനെ തോന്നുന്നു.

അപ്പൂട്ടാ...പുതിയ പേരും ചെയര്‍മാനും എല്ലാം കാത്തിരുന്ന് കാണാം.

എറക്കാടാ...നന്ദി

ബഷീര്‍...പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ച് ജയിച്ചാല്‍ മന്ത്രി ആകുന്ന മാന്ത്രിക വിദ്യ കേരളത്തില്‍ തുടങ്ങിയിട്ടില്ല.ഉടന്‍ വരും.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 15, 2010 10:04:00 AM

16. റ്റോംസ് കോനുമഠം has left a new comment on your post "ഒരുക്കം":

പൈങ്ങോടാ,
എന്നെത്തെയും പോലെ കലക്കി.



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at May 15, 2010 3:55 AM

17. harish kumar has left a new comment on your post "സംവാദം":

മതം ചിന്തയുടെ വലയാണ് അതു പൊട്ടിക്കുമ്പോഴാണ് സംസ്ക്കാരം തുടങ്ങുന്നത്



Posted by harish kumar to യുക്തിവാദം at May 14, 2010 10:32 AM

18. jayanEvoor has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.



Posted by jayanEvoor to എന്റെ കഥകള്‍ at May 14, 2010 9:10 PM

19. punyalan.net has left a new comment on your post "ഒരുക്കം":

good one!



Posted by punyalan.net to പൈങ്ങോടന്‍സ് പടംസ് at May 15, 2010 3:56 AM

20. Areekkodan | അരീക്കോടന്‍ has left a new comment on your post "ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.":

എഴുത്തുകാരി ചേച്ചീ...ഓര്‍മ്മിക്കലിന് നന്ദി.മുള്ളൂക്കാരനും കൊട്ടോട്ടിക്കാരനും ഉടന്‍ തന്നെ വിളിച്ചിരുന്നു.ആ സമയത്ത് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും പേടി ആയിരുന്നു.അത്രയും ആള്‍ക്കാര്‍ വീണുകഴിഞാലുള്ള ദുരന്ത ചിന്തയുടെ പേടി തന്നെ കാരണം.ദൈവം കാത്തു.

ഹാറൂണ്‍ക്കാ...അല്‍ഹംദുലില്ലാഹ്.എനിക്ക് ഒന്നും പറ്റിയില്ല.പരിക്ക് പറ്റിയവരില്‍ പലര്‍ക്കും ചെറിയ ചെറിയ മുറിവുകള്‍ മാത്രമേ ഉള്ളൂ.കളിയെഴുത്ത് എനിക്ക് വഴങ്ങുമെന്ന് തോന്നുന്നില്ല.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 15, 2010 10:12:00 AM

Reply via email to