1. tk sujith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

അനൂപേ മറവത്തൂര്‍ കനവ് അപ്ഡേറ്റ് 3-ല്‍ കൊടുത്ത ലിങ്കില്‍ ഉണ്ട്.
വിനയന്‍,വിദേശസിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവയേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ.ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള റീമേക്കുകള്‍ ഒരുപാടുണ്ട്.കുറേ മേല്‍പ്പറഞ്ഞ ലിങ്കിലും കാണാം.ഹാപ്പി ഹസ്ബന്റ്സും നോ എന്‍‌ട്രിയും തമിഴ് സിനിമ ചാര്‍ളി ചാപ്ലിന്റെ റീമേക്കുകളാണ്.ഹാപ്പി ഹസ്ബന്റ്സിന്റെ തുടക്കത്തില്‍ ചാര്‍ളി ചാപ്ലിന്‍ എന്ന സിനിമക്ക് കടപ്പാട് നല്‍കുന്നുണ്ട്.
ഓള്‍ഡ് ബോയ് ഞാന്‍ കണ്ടിട്ടില്ല.റോബിയെപ്പോലെ ഒരു നല്ല സിനിമാപ്രേമി ചൂണ്ടിക്കാട്ടുമ്പോള്‍ അവിശ്വസിക്കേണ്ടതുണ്ടോ



Posted by tk sujith to വര@തല=തലവര at May 18, 2010 7:22 AM

2. tk sujith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

അനൂപേ മറവത്തൂര്‍ കനവ് അപ്ഡേറ്റ് 2-ല്‍ കൊടുത്ത ലിങ്കില്‍ ഉണ്ട്.
വിനയന്‍,വിദേശസിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവയേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ.ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള റീമേക്കുകള്‍ ഒരുപാടുണ്ട്.കുറേ മേല്‍പ്പറഞ്ഞ ലിങ്കിലും കാണാം.ഹാപ്പി ഹസ്ബന്റ്സും നോ എന്‍‌ട്രിയും തമിഴ് സിനിമ ചാര്‍ളി ചാപ്ലിന്റെ റീമേക്കുകളാണ്.ഹാപ്പി ഹസ്ബന്റ്സിന്റെ തുടക്കത്തില്‍ ചാര്‍ളി ചാപ്ലിന്‍ എന്ന സിനിമക്ക് കടപ്പാട് നല്‍കുന്നുണ്ട്.
ഓള്‍ഡ് ബോയ് ഞാന്‍ കണ്ടിട്ടില്ല.റോബിയെപ്പോലെ ഒരു നല്ല സിനിമാപ്രേമി ചൂണ്ടിക്കാട്ടുമ്പോള്‍ അവിശ്വസിക്കേണ്ടതുണ്ടോ?



Posted by tk sujith to വര@തല=തലവര at May 18, 2010 7:21 AM

3. കുമാരന്‍ | kumaran has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

പാവം ടീച്ചര്‍.



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at May 18, 2010 7:33 AM

4. mini//മിനി has left a new comment on your post "ഇരയുടെ വേദനകൾ":

അഭി-,
അഭിപ്രായത്തിനു നന്ദി.
shaji k-,
അഭിപ്രായത്തിനു നന്ദി.

വഷളൻ|vashalan-,
ഇക്കാര്യം ഞാനും പലപ്പോഴും ആലോച്ചിട്ടുണ്ട്. ഗളിവരുടെ യാത്രകൾ വായിച്ചിട്ടുണ്ടോ? അവിടെ ഒരിടത്ത് വിവരമില്ലാത്ത ജന്തുവായ മനുഷ്യരെ കെട്ടിയിട്ട് അടിച്ച് ജോലി ചെയ്യിപ്പിച്ച് വളർത്തുന്ന കുതിരകളുടെ കഥയുണ്ട്. അഭിപ്രായത്തിനു നന്ദി.

പാലക്കുഴി-,
അഭിപ്രായത്തിനു നന്ദി.
Sabu M H-,
അഭിപ്രായത്തിനു നന്ദി.
തെച്ചിക്കോടൻ-,
അഭിപ്രായത്തിനു നന്ദി.

ഇൻഡ്യാഹെറിറ്റേജ്:Indiaheritage-,
ഒരു രക്ഷയുമില്ലയൊന്നിനും
വരുമോരോ മനുഷ്യൻ,,, പിന്നെ ഇത് വായിച്ച നിമിഷം ഒരു നർമ്മം ‘മിനിനർമ്മം’ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലൊ; അഭിപ്രായത്തിനു നന്ദി.
പാലക്കുഴി-,
രണ്ടും ഒരാൾ തന്നെയാണെന്നൊരാശങ്ക,, അഭിപ്രായത്തിനു നന്ദി.
SULFI-,
മിനി കഥകളിലേക്ക് സ്വാഗതം; മിനിക്കഥയല്ല. അനുഭവങ്ങൾ ഉണ്ടെന്ന് അറിയാനാണ് പ്രൊഫൈലിൽ എഴുതിയത്. നന്നായി ഇനിയും വരിക. അടി കൊടുത്താ ശീലം. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at May 18, 2010 7:03 AM

5. ഒരു നുറുങ്ങ് has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

അടിയന്തിരം കേമമായി! നോഹയുടെ പെട്ടകത്തില്
ഉണ്ടായിരുന്നവരൊക്കെയുമുണ്ടല്ലോ..ഗൊള്ളാം !!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at May 18, 2010 7:42 AM

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "പണം തരൂ.. കലാപം നടത്താം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"in the name of GOD, the leaders looting the poor believers!"

a small amendment- leaders means political leaders mainly.

True . It is not the religion that is wrong. It is the politicians playing their games.

should be booked if what is said in this post is true -whatever be their religion.



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 17 6:49 pm ന് പോസ്റ്റ് ചെയ്തത്

7. G.manu has left a new comment on your post "അക്ഷയ തൃതീയ (കവിത)":

ഐശ്വര്യം ഒരു വര്ഷം നീണ്ടുനില്‍ക്കും.. അടുത്ത വര്ഷം അത് പുതുക്കാന്‍ ബ്ലേഡില്‍ നിന്ന് ഇപ്പോഴേ കാശ് എടുത്തുവക്കാം



Posted by G.manu to മഴച്ചാര്‍ത്ത്‌ at May 17, 2010 6:18 PM

8. sreenadhan has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

താരാട്ട് നന്നായി, അമ്മാവന്റെ താരാട്ട് ഇക്കാലത്ത് അത്ര സുലഭമല്ല



Posted by sreenadhan to എനിക്കു പറയാനുള്ളത് at 5/18/2010 4:46 AM

9. കുമാരന്‍ | kumaran has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

used husby... kollaam.



Posted by കുമാരന്‍ | kumaran to മരഞ്ചാടി | MARANCHAADI at May 17, 2010 6:51 PM

10. rinshad has left a new comment on your post "എന്തിനാണ് അവള്‍ ചിരിച്ചത് ?":

Valerey nalla leganam .ALLA nhan ennan etrakkum chinthichad .matramalla ennumuthal nhan oru nalla puthiya jeevithathilekk povunnu Rabbu hairaya oru amalayi rabb sweegarikkattay ameen



Posted by rinshad to നിലാവ്‌ at 18 May 2010 04:10

11. JAYARAJ has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

:)



Posted by JAYARAJ to കുമാര സംഭവങ്ങള്‍ at May 18, 2010 7:12 AM

12. ശ്രീ has left a new comment on your post "ഒരു പാവം കൊട്ടേഷന്‍കാരന്‍":

കഥ നന്നായി, ഹരീഷേട്ടാ... ഇതേ പോലെ ചിന്തിയ്ക്കാനുള്ള വിവേകം ഇവന്മാര്‍ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...



Posted by ശ്രീ to കല്യാണസൌഗന്ധികം at May 18, 2010 7:52 AM

13. കുമാരന്‍ | kumaran has left a new comment on your post "കിടക്കയുമായി ആളുകള്‍ വീഴുമ്പോള്‍":

nice



Posted by കുമാരന്‍ | kumaran to ദുബായില്‍ നിന്ന് ..... at May 17, 2010 6:57 PM

14. mini//മിനി has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

ഒരു യാത്രികൻ-,
അത് പിന്നെ ബ്ലോഗിന്റെ മുകളിൽ ഒരു പ്രത്യേക അറിയിപ്പ് കൊടുത്തിരുന്നല്ലൊ, അഭിപ്രായത്തിനു നന്ദി.

അബ്കാരി-,
ഒരു ലഡ്ഡു പരീക്ഷണം നടത്തിയതാ. അഭിപ്രായത്തിനു നന്ദി.

Naushu-,
അഭിപ്രായത്തിനു നന്ദി.

ഉപാസന||Upasana-,
അഭിപ്രായത്തിനു നന്ദി.

കുഞ്ഞൻ-,
ഇവിടെ ദിവാകരൻ മാസ്റ്റർക്ക് സ്വന്തം ഭാര്യയെ അമിതമായ സ്നേഹം ഉണ്ട്. എന്നാൽ മറ്റുള്ളവരെ വിശ്വാസം ഇല്ല. സ്ത്രീകളെ തുറിച്ച് നോക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് മറ്റുള്ള പുരുഷന്മാരെ വിലയിരുത്തുകയാണ്. എച്ച്.എം കോമഡി പറഞ്ഞതു തന്നെയാ. അഭിപ്രായത്തിനു നന്ദി.


Vinod Nair-,
വീട്ടിലെ പശ്ചാത്തലം തന്നെയാ മനുഷ്യനെ വിശ്വാസിയും അവിശ്വാസിയും ആക്കി മാറ്റുന്നത്. അഭിപ്രായത്തിനു നന്ദി.

വഷളൻ‌|vashalan-,
ഭർത്താവിന്റെ സ്വഭാവം കാരണം തലതാഴ്ത്തേണ്ടി വന്ന ഭാര്യമാരുണ്ട്. അഭിപ്രായത്തിനു നന്ദി.

അലി-,
ദിനേശൻ എന്നതായിരുന്നു ഏറ്റവും യോജിച്ച പേര്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at May 18, 2010 6:36 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!":

this poochcha is not a 'gathiketta poochcha' - I was imagining a poocha with ellum tholiyum only



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഏറനാടന്‍ സ്വരമേളം at May 18, 2010 5:59 AM

16. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഒരു ബോഗ് പിറക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകത്തേയ്ക്ക് സ്വാഗതം



ശ്രീ , പൊന്നാമലക്കാഴ്ചകള്‍ ലേക്ക് 2010, മേയ് 17 7:42 pm ന് പോസ്റ്റ് ചെയ്തത്

Reply via email to