1. പുള്ളിപ്പുലി has left a new comment on your post "ഗോപുരം":

വാഹ് വാഹ് പടം നല്ല ആങ്കിൾ ആകാശം കിടിലം



Posted by പുള്ളിപ്പുലി to പിക്സെല്‍‌സ്::PIXELS at May 17, 2010 9:42 PM

2. sreenadhan has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഹാ‍യ്!!! നല്ല ചിത്രങ്ങൾ! സന്തോഷം



Posted by sreenadhan to എഴുത്തോല at May 18, 2010 9:47 AM

3. ശ്രീ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

വായിച്ചു.



Posted by ശ്രീ to The Mistress of Small Things at 18 May 2010 04:06

4. ശ്രീ നിങ്ങളുടെ പോസ്റ്റ് "സുഹൃത്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദു:ഖത്തില്‍ പങ്കു ചേരുന്നു...



ശ്രീ , പൊന്നാമലക്കാഴ്ചകള്‍ ലേക്ക് 2010, മേയ് 17 7:45 pm ന് പോസ്റ്റ് ചെയ്തത്

5. അഭി has left a new comment on your post "ആഴങ്ങളിലെ ആകാശം":

നന്നായിരിക്കുന്നു ..



Posted by അഭി to ഋതുഭേദങ്ങള്‍ at 11:36 PM

6. nmubaraq has left a new comment on your post "യേശുദാസ് കീ ജയ് !":

തടിയന്റവിട,
ആ ശയനപ്രദക്ഷിണത്തിന്റെ ഐഡിയ നന്നേ ബോധിച്ചു. നിങ്ങള്‍ അങ്ങേരുടെ ചുറ്റും കെടന്ന് ഉരുളണതോര്‍ത്തിട്ട് ചിരി സഹിക്കണില്ല.
ശരവണഭവനിലെ ഊണും മറക്കാന്‍ പറ്റണില്ല. :)



Posted by nmubaraq to ഊണേശ്വരം പി.ഒ. at May 18, 2010 1:20 AM

7. kichu... has left a new comment on your post "ദേവദാരു പൂത്തു. പക്ഷേ...":

ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.
ഹോ സമ്മതിച്ചു…..
അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര് ഉണ്ടായിരുന്നെങ്കില് ഞാന് ഡെയിലി ഓരോ ലൈന് ഉണ്ടാക്കിയേനെ.
അയ്യോ പാവം ;)
പ്രേമം എന്നു വെച്ചാല് ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില് ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില് പോണം കുട മറച്ച് പിടിക്കണം.
ഇതിലൊക്കെ ഒതുങ്ങിയാല് ഭാഗ്യം
കത്ത് കൊടുക്കുക എന്നതൊക്കെ പറയാന് എളുപ്പമാണ്. കൊടുക്കാന് നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.
ഹെന്റമ്മെ എനിക്ക് വയ്യ….
"കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."
അവസാനം ആന്റി ക്ലൈമാക്സ്
പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്ഡ് പോലെയാണ്. കാര്ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.
ഇത് ഞാന് അടിച്ച് മാറ്റി സ്റ്റാറ്റസ് മെസ്സേജാക്കി



Posted by kichu... to കുമാര സംഭവങ്ങള്‍ at May 18, 2010 10:11 AM

8. sonu has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഹലോ - cellular
നായിക ഫോൺ വിളിക്കുന്ന രംഗമല്ലാതെ ഈ രണ്ടു സിനിമയും തമ്മിൽ സാമ്യമൊന്നുമില്ല.



Posted by sonu to വര@തല=തലവര at May 18, 2010 9:52 AM

9. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "വൈകീട്ടെന്താ പരിപാടി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം

size തീരെ കുറഞ്ഞുപോയില്ലെ എന്നൊരു സംശയം. കുറച്ചുകൂടി details കാണണം എന്നുണ്ടായിരുന്നു.

Framing കുറച്ചുകൂടി wide ആക്കാമായിരുന്നു.
But I love the colours and lighting angle



☮ Kaippally കൈപ്പള്ളി ☢ , വാലായ്മ........... ലേക്ക് 17.5.10 ന് പോസ്റ്റ് ചെയ്തത്

10. dhikkari has left a new comment on your post "ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?":

athe onnum cheythilla.Postinte thalakettu thanne best utharam



Posted by dhikkari to ജാഗ്രത at May 18, 2010 9:55 AM

11. കരീം മാഷ്‌ has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

പോരാ..!
v
v
v
v
ലില്ലിപുട്ടുകാരുടെ ലീലാവിലാസങ്ങൾ ചിത്രീകരിക്കാൻ കാർട്ടൂണിൽ സ്പെയ്സ്..!



Posted by കരീം മാഷ്‌ to വര@തല=തലവര at May 18, 2010 8:33 AM

12. Harish has left a new comment on your post "ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോല...":

പോലീസ് ഊതാല്‍ പറഞ്ഞാല്‍ ഇനി ധൈര്യമായി ഊതാം...
പാവങ്ങള്‍ക്ക് ഇത് തെളിയിക്കാന്‍ കഴിവില്ല.



Posted by Harish to സര്‍ക്കാര്‍ കാര്യം at May 18, 2010 10:06 AM

13. രഘുനാഥന്‍ has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

à´¹ à´¹ à´¹



Posted by രഘുനാഥന്‍ to വര@തല=തലവര at May 18, 2010 10:14 AM

14. CNR has left a new comment on your post "അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം":

oru sarvakakshi sammelanm vilichalo?



Posted by CNR to സര്‍ക്കാര്‍ കാര്യം at May 18, 2010 10:03 AM

15. എറക്കാടൻ / Erakkadan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

ഞാൻ ഫ്ലക്സ്‌ അടിക്കാൻ കൊടുത്തു



Posted by എറക്കാടൻ / Erakkadan to സ്റ്റോം വാണിംഗ്‌ at May 18, 2010 6:47 AM

16. Anonymous has left a new comment on your post "ACHAN KOVIL - PUNALUR":

Hello dude!

1gbps connection, 10 terabyte bandwidth powerful VPS for only 10.95!

http://www.hostomosto.com

Enjoy it



Posted by Anonymous to praveen raveendans photography at Monday, May 17, 2010

17. അപ്പു has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

അഭിപ്രായങ്ങള്‍ അറിയിച്ച പുണ്യാളന്‍ മാഷ്, ഉപാസന, ബിനോയ്‌, ഭായി (ഓഫര്‍ നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു. ഇനി ഞാന്‍ വിളിക്കാം) പുലി, നൌഷു, NPT, വഷളന്‍, ഹരികൃഷ്ണന്‍, അലി നന്ദി. പ്രതി, താങ്കളെപ്പോലെ ഈ ജോലിയില്‍ പരിചയമുള്ള ഒരാളുടെ ഈ കമന്റ് ഞാന്‍ പ്രത്യേകം നോട്ട് ചെയ്തിക്കുന്നു, നന്ദി.

ചിത്രം നന്നായില്ല എന്ന് ഫോണില്‍ പറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി! അത് ഇവിടെ എഴുതിയിരുന്നുവെങ്കിലും ഒരു കുഴപ്പവും ഇല്ലായിരുന്നു എന്ന്‍ വീണ്ടും അറിയിക്കട്ടെ :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 18, 2010 6:53 AM

18. അപ്പു has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

അഭിപ്രായങ്ങള്‍ അറിയിച്ച പുണ്യാളന്‍ മാഷ്, ഉപാസന, ബിനോയ്‌, ഭായി (ഓഫര്‍ നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു. ഇനി ഞാന്‍ വിളിക്കാം) പുലി, നൌഷു, NPT, വഷളന്‍, ഹരികൃഷ്ണന്‍, അലി നന്ദി. പ്രതി, താങ്കളെപ്പോലെ ഈ ജോലിയില്‍ പരിചയമുള്ള ഒരാളുടെ ഈ കമന്റ് ഞാന്‍ പ്രത്യേകം നോട്ട് ചെയ്തിക്കുന്നു, നന്ദി.

ചിത്രം നന്നായില്ല എന്ന് ഫോണില്‍ പറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി! അത് ഇവിടെ എഴുതിയിരുന്നുവെങ്കിലും ഒരു കുഴപ്പവും ഇല്ലായിരുന്നു എന്ന്‍ വീണ്ടും അറിയിക്കട്ടെ :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 18, 2010 6:53 AM

19. 日本ダービー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

第77回 日本ダービー 2010 予想、オッズ、厳選買い目は?今年の波乱をズバリ!確勝買い目公開中!結果を出す前に結果がまるわかり



Posted by 日本ダービー to പ്രതികരണവേദി at 18 May 2010 09:23

20. തറവാടി has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

ആശംസകളും പിന്തുണകളും :)



Posted by തറവാടി to നമ്മുടെ ബൂലോകം at May 18, 2010 9:14 AM

Reply via email to