1. Aadhila has left a new comment on your post "പ്രണയഗംഗ":

"തീരത്തിന്റെ വിശുദ്ധിയും
ജലത്തിന്റെ നിര്‍മലതയും
വ്യാപാരതന്ത്രമാണെന്ന്
തിരിച്ചറിഞ്ഞപ്പോള്‍
എല്ലാ പുണ്യങ്ങളും
പാപങ്ങളായി
വിഷം ചീറ്റുന്നു..."

നല്ല വരികള്‍



Posted by Aadhila to മൈലാഞ്ചി at 21 May 2010 7:38 PM

2. Aadhila has left a new comment on your post "ഒരു സ്നേഹസംവാദം":

" നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?"

ചിന്തിപ്പിക്കുന്ന വരികള്‍ ....ആശംസകള്‍ !!!



Posted by Aadhila to ഗീതാഗീതികള്‍ at May 21, 2010 7:13 AM

3. thahseen നിങ്ങളുടെ പോസ്റ്റ് "ഉസ്താദും ഭാര്യയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് ഓര്‍ കഥയോ , അതോ ശരിക്കും നടന്നതോ...
ഒരു മൂടല്‍ മഞ്ഞിലൂടെന്ന പോലെ .. എനിക്കും തോന്നി ..



thahseen , sheriffkottarakara ലേക്ക് 2010, മേയ് 21 6:28 am ന് പോസ്റ്റ് ചെയ്തത്

4. കുമാരന്‍ | kumaran has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

സിനിമയും ജീവിതവും മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നു.



Posted by കുമാരന്‍ | kumaran to അയനം at May 21, 2010 7:54 PM

5. Sapna Anu B.George has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

നല്ല ലേഖനം കരിം ജി..... ഇന്നാട്ടില്‍ ഇതു ആദ്യമായൊന്നും അല്ലല്ലോ പോലീസു കേറി ജനങ്ങളെ അടിച്ചു നന്നാക്കുന്നത്???



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at May 21, 2010 7:12 PM

6. RAY നിങ്ങളുടെ പോസ്റ്റ് "ഉസ്താദും ഭാര്യയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മക്കളെ ഉമ്മ വെച്ചത് വായിച്ചപ്പോള്‍ എന്റെ കണ്ണുകളും ...



RAY , sheriffkottarakara ലേക്ക് 2010, മേയ് 21 6:03 am ന് പോസ്റ്റ് ചെയ്തത്

7. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേ...":

ശുഭാപ്തിവിശ്വാസികളാകുക. ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നുകരുതി പുതിയ നേട്ടങ്ങളെ കുറച്ചുകാണാതിരിക്കുക. ഇതു മനുഷ്യചരിത്രത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കുമെന്നതില്‍ സംശയത്തിനൊട്ടും വകയില്ല.
"ദൈവത്തിന്റെ റോള്‍ മനുഷ്യന്‍ ഏറ്റെടുക്കുന്നത് നന്നോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്"- അതെ ദൈവത്തിന്റെ സംരക്ഷകരില്‍ നിന്നുതന്നെയാകും ആദ്യത്തെ എതിര്‍പ്പുണ്ടാവുക.



Posted by സുശീല്‍ കുമാര്‍ പി പി to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:16 PM

8. വിനുവേട്ടന്‍|vinuvettan has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

കുമാരാ... ഇങ്ങള്‌ ആള്‌ പുലി തന്നെ...



Posted by വിനുവേട്ടന്‍|vinuvettan to കുമാര സംഭവങ്ങള്‍ at May 21, 2010 6:30 PM

9. നാരായണത്തുഭ്രാന്തന്‍ has left a new comment on your post "ഇബ്‌ലീസ് വണ്ടി":

അതു കലക്കി പോക്കരാക്ക!



Posted by നാരായണത്തുഭ്രാന്തന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 21, 2010 7:52:00 PM

10. archv3nture has left a new comment on your post "ബീമാപള്ളി ‍| Beemapalli | Kerala Tourism.":

beautiful mosque..greetings from indonesia



Posted by archv3nture to കേരളപ്പെരുമ at May 21, 2010 6:45 AM

11. Sudheer K. Mohammed has left a new comment on your post "അന്യമതനിന്ദ കുര്‍ ആനില്‍ !":

മുസ്ലിമായി ജനിച്ചു?
ആദ്യമായി ജബ്ബാറിക്ക മനസ്സിലാക്കേണ്ടത് മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ട് ആരും മുസ്ലിമാകുന്നില്ല.... അവര് പ്രവാചക പുത്രന്മാരായാലും ശരി... (നൂഹ് നബിയുടെ മകന് ഉദാഹരണം )
ഇസ്ലാം എന്ന വാക്ക് ഒരു ക്രിയാനാമം ആണ് .
വേദ ഭാഷകള്‍ കുറച് complicated ആണ് .
രണ്ട് ക്രിയകളുടെ ക്രിയാനാമമാണ് ഇസ്ലാം .
ഒന്ന് സല്ം അഥവാ സമാധാനിചു എന്ന ക്രിയയുടെയും
രണ്ട് സില്ം അഥവാ സമര്‍പ്പിച്ചു എന്ന ക്രിയയുടെയും .....

അഥവാ ദൈവത്തില്‍ സമര്‍പ്പിച്ചുകൊണ്ട് സമാധാന്ം കൈവരിക്കുന്ന വന്റെ പേരാണ് ഇസ്ലാം ആ ക്രിയ ചെയ്യാത്തവന്റെ പേര് മുഹമ്മദ് ആയതുകൊണ്ട് ഇസ്ലാമാകില്ല...

ലോകത്ത് ആദ്യമായി ഭരണ ഘടന ഉണ്ടാക്കിയ ആളാണ് മുഹമ്മദ് മദീനയില് അതിലെ നിയമ്ങ്ങ്ളാണ് മിക്ക ഭരണ് ഘടന കളുടെയും ആധാരം ....
മതത്തില് ബലാല്‍ക്കാരം പാടില്ല്(ഖുരാന് 2:256)
എന്നതാണ് ഇസ്ലാമിന്റ അടിസ്ഥാനം



Posted by Sudheer K. Mohammed to കുര്‍ ആന്‍ വിമര്‍ശനം at 20 May, 2010 11:31

12. jayanEvoor has left a new comment on your post "ജീവിതം മരീചികപോലെ...":

കൊട്ടോട്ടീ...
ഒരാഴ്ചയായി കുറച്ചു തെരക്കിൽ പെട്ടു.
സാധ്യമായ ചികിത്സ ഞാൻ ഏർപ്പാടു ചെയ്യാം.
മഴ തകർക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ അവിടെ താമസം ബുദ്ധിമുട്ടാവും എന്നതിനാൽ ആ സമയം തന്നെ ആയുർവേദ കോളേജാശുപത്രിയിൽ അഡ്മിറ്റാവാം.... അത് അവർക്കൊരു ആശ്വാസമാകും.

ചികിത്സ മാസങ്ങൾ നീണ്ടേക്കാം...

നമുക്ക് കഴിയുന്നത്ര ശ്രമിക്കാം. ഞാൻ തിങ്കളാഴ്ചയേ (24-5-10)ഫ്രീ ആകൂ.... അന്ന് എന്നെ ഒന്നു വിളിക്കണേ...



Posted by jayanEvoor to കല്ലുവെച്ച നുണ at May 21, 2010 8:08 PM

13. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മഞ്ഞ":

ഇത് ഒരു തരം കടുക് തന്നെ. Rapeseed എന്നാണ് പേര്. കടുകിന്റെ അതേ ഫാമിലി.
ഇവിടെ bio diesel ഉണ്ടാക്കാന്‍ ഈ കടുക് ഉപയോഗിയ്ക്കുന്നു.



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at May 21, 2010 6:21:00 PM GMT+05:30

14. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

ഇറ്റാലിയന്‍ യാത്രാവിവരണം രസകരമായി കൊച്ചുത്രേസ്യ...

ഒരു സംശയം... 75 മിനിറ്റ്‌ വാലിഡിറ്റിയുള്ള ടിക്കറ്റുമായി കയറിയിട്ട്‌ ട്രാഫിക്ക്‌ ജാമില്‍ പെട്ട്‌ അതില്‍ കൂടുതലായിപ്പോയാലത്തെ അവസ്ഥ എന്തായിരിക്കും? അതോര്‍ത്തിട്ട്‌ പേടിയാകുന്നു...അതുകൊണ്ട്‌ എന്തായാലും യൂറോപ്യന്‍ യാത്ര വേണ്ടെന്ന് വച്ചു.



Posted by വിനുവേട്ടന്‍|vinuvettan to കൊച്ചുത്രേസ്യയുടെ ലോകം.. at May 21, 2010 6:18 PM

15. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "ജീവിതം മരീചികപോലെ...":

ഹാറൂന്‍ മാഷിന്റെ ബ്ലൊഗില്‍ വായിച്ചിരുന്നു..
ഇതു കൂടി വായിച്ചപ്പോള്‍..
നൊമ്പരമാവുന്നു...

പ്രാര്‍ഥനകള്‍..
എന്നാലാവുന്ന സഹായങ്ങളും..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to കല്ലുവെച്ച നുണ at May 21, 2010 7:42 PM

16. ഗീത has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഈ പ്രതിഭാശാലിയെ ശ്രീനിവാസന്‍ അങ്ങനെ കളിയാക്കി എന്നറിഞ്ഞപ്പോള്‍ ശ്രീനിവാസനോടുള്ള ആദരവ് അല്പം കുറഞ്ഞു.
ഒരു കലാകാരന് മറ്റൊരു കലാകാരനെ അംഗീകാരിക്കാന്‍ മടിയാണ് എന്നതൊരു സത്യം തന്നെ അല്ലേ?



Posted by ഗീത to എഴുത്തോല at May 21, 2010 7:48 PM

17. ea jabbar has left a new comment on your post "ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!":

വാഷിങ്ടണ്‍: ജനിതക ശാസ്ത്രരംഗത്ത് മികവിന്റെ പുത്തന്‍ കണ്ടെത്തല്‍. മനുഷ്യനിയന്ത്രിതമായ ജനിതക നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതും പുനരുത്പാദനക്ഷമതയുളളതുമായ കൃത്രിമകോശം(സിന്തറ്റിക് സെല്‍) സൃഷ്ടിക്കുന്നതില്‍ മേരിലാന്‍ഡിലെ ജെ. ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീനോമിക്സ് ശാസ്ത്ര സംഘം വിജയിച്ചു.

സാധാരണ കോശങ്ങളുടെ സമാനമായ കോശങ്ങളാണിവയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലോകപ്രശസ്ത ജീനോമിക്സ് ശാസ്ത്രജ്ഞന്‍ ക്രെയ്ഗ് വെന്റര്‍ അറിയിച്ചു. മുപ്പത് ദശലക്ഷം ഡോളര്‍ ചെലവഴിച്ച് പത്തു വര്‍ഷത്തിലേറെ നീണ്ട ഗവേഷണഫലമായാണ് ഈ നേട്ടം.

ഡിഎന്‍എ ജനിതകകോഡുകളുടെ ഏറ്റക്കുറച്ചിലുകളിലൂടെ
പ്രത്യേക തരത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിക്കാനാവുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ജനിതകകോഡുകള്‍ കൂട്ടിയിണക്കിയുള്ള പൂര്‍ണജനിതകസാരമായ ജീനോം ഒരു കോശത്തിലേക്ക് ഇണക്കിച്ചേര്‍ത്ത് ഏകകോശം നിര്‍മിക്കുകയെന്നത് ശാസ്ത്രത്തിന് വെല്ലുവിളിയായിരുന്നു. 485 ജീനുകള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മകോശമാണ് വെന്ററും സംഘവും സൃഷ്ടിച്ചത്. ഗവേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സയന്‍സ് മാഗസിന്റെ ഈ ലക്കത്തിലുണ്ട്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലെ വഴിത്തിരിവാണിതെന്ന് റക്ടേഴ്സ് സര്‍വകലാശാലയിലെ മോളിക്കുലര്‍ ബയോളജിസ്റ്റ് റിച്ചാര്‍ഡ് എബ്രൈറ്റ് പ്രതികരിച്ചു. ജനിതക എന്‍ജിനീയറിങ് രംഗത്ത് സമൂല മാറ്റമുണ്ടാക്കാന്‍ ഈ ഗവേഷണം സഹായിക്കുമെന്ന് സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ
സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ എത്തിക്സ് ഡയറക്ടര്‍ ഡേവിഡ് മാഗ്നസ് അഭിപ്രായപ്പെട്ടു. ഡിസൈനര്‍ ജീനോമുകളുടെ കടന്നുവരവോടെ സിന്തറ്റിക് കോശം ഈ ഗവേഷണരംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനിതകശാസ്ത്ര രംഗത്തെ വിപ്ളവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കോശം ശാസ്്ത്രവിസ്മയമെന്ന പോലെ ധാര്‍മിക ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കൃത്രിമജീവന്റെ കടന്നുവരവ് മാനവരാശിയെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചകളിലാണ് ശാസ്ത്രസമൂഹം.
manorama



Posted by ea jabbar to സംവാദം at May 21, 2010 7:07 AM

18. Manoraj has left a new comment on your post "ജീവിതം മരീചികപോലെ...":

ഹറൂൺ മാഷേ.. സാബു മാഷേ.. ഒരിക്കൽ താങ്കൾ പറഞ്ഞു എന്താ‍ ഒരു കൂട്ടായ്മ പ്ലാൻ ചെയ്യുന്നുണ്ടെന്ന്.. നല്ലത്. .എന്നാൽ കഴിവത് ചെയ്യാം.. പോസ്റ്റിനെ പറ്റി ഞാൻ കമന്റുന്നില്ല. .സുഹൃത്തേ..



Posted by Manoraj to കല്ലുവെച്ച നുണ at May 21, 2010 7:40 PM

19. യറഫാത്ത് has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

മർദ്ദിത പക്ഷത്ത് നില്ക്കുമ്പോൾ പരിസ്ത്ഥിതിയെ വേരോടെ പിഴുതെടുക്കുമ്പോൾ, അതിനെതിരെ നില്ക്കുമ്പോൾ അടി മാത്രമല്ല തെറിയും കേൾക്കേണ്ടിവരുമെന്ന് മേലെയുള്ള അഭിപ്രായം വായിച്ച്പ്പോൾ അറിയുന്നു.



Posted by യറഫാത്ത് to ക്ഷിപ്രം at May 21, 2010 7:44 PM

20. ഗീത has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ചിത്രങ്ങള്‍ക്ക് എന്തു ഭംഗി !
ശാലീനസുന്ദരിക്ക് ജയഭാരതിയുടെ ച്ഛായയുണ്ട്.



Posted by ഗീത to എഴുത്തോല at May 21, 2010 7:40 PM

21. Captain Haddock has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

നല്ല പോസ്റ്റ്‌ !!!!!!



Posted by Captain Haddock to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Friday, May 21, 2010 5:07:00 PM

22. കുമാരന്‍ | kumaran has left a new comment on your post "കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ":

nostalgic



Posted by കുമാരന്‍ | kumaran to കടത്തനാട്‌ at May 21, 2010 7:21 AM

23. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

എഴുത്തിന്‍റെ 'സുഖമുള്ള ഒഴുക്ക്'. ചെറിയ തമാശകളില്‍ തുടങ്ങി നെടുവീര്‍പ്പില്‍ അവസാനിപ്പിച്ചു...ബാക്കി വക്കുന്നു ഒരു ചെറുപുഞ്ചിരി.



Posted by വരയും വരിയും : സിബു നൂറനാട് to അയനം at May 21, 2010 7:26 PM

24. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "സുഗന്ധത്തിന്റെ പിശാച്":

പതിവുപോലെ രാമചന്ദ്രന്റെ വിവരക്കേടിന്റെ ദുര്‍ഗന്ധവും കുറഞ്ഞ ഡോസിലാണെങ്കിലും ഉണ്ട്. രാമചന്ദ്രന്‍ വിചാരിച്ചിരിക്കുന്നത് ഇതൊരു historical character ആണെന്നാണ്.
അതുകൊണ്ട് "ഗ്രെനോയ്ലിന്റെ ജീവിതം ഔപചാരിക ചരിത്രങ്ങളില്‍ അടയാളപ്പെടുത്താതെ പോയതി"നെപ്പറ്റി ഖേദിച്ച് അതിനുള്ള കാരണം "ഗന്ധം പോലുള്ള ഒരു സാമ്രാജ്യത്തിലെ നായകനും പ്രതിനായകനുമായിരുന്നു അയാളെന്നതിനാലായിരിക്കണം" എന്നൊരു സ്വത്വരാഷ്ട്രീയ സൈദ്ധാന്തികവത്കരണവും. ഈ ബ്ലോഗോടിക്കുന്ന ദേശാഭിമാനി പുംഗവന്‍മാര്‍ സി പി എം നിലവാരത്തിലുള്ള സൈദ്ധാന്തികസാക്ഷരതപോലും നേടിയിട്ടില്ലാത്തതിനാല്‍ സ്വത്വരാഷ്ട്രീയവും സെക്സ് രാഷ്ട്രീയവുമൊക്കെ ഇപ്പോഴും ഇതില്‍ കേറ്റിവിടാന്‍ ഈ പിഴച്ചുപോയ ബുദ്ധിജീവി കുഞ്ഞാടുകള്‍ക്കാവുന്നു.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at May 21, 2010 6:24 PM

25. cALviN::കാല്‍‌വിന്‍ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

ജോജുവേ,
ഡിഫിയെ ചീത്ത പറഞ്ഞോ, പക്ഷേ നീലാണ്ടനെ കുഞ്ചനോട് ഉപമിച്ച് കുഞ്ചനെ അപമാനിക്കരുത്



Posted by cALviN::കാല്‍‌വിന്‍ to ക്ഷിപ്രം at May 21, 2010 6:59 PM

26. Hari | (Maths) has left a new comment on your post "നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍":

ഈ ചരിത്രാന്വേഷണ യാത്രയില്‍ ഒപ്പമുണ്ട്. ഇടപെടാന്‍ പറ്റാത്ത വിധം വിജ്ഞാനസമ്പുഷ്ടമായ പോസ്റ്റ്. മുന്‍ പോസ്റ്റുകളെ അപേക്ഷിച്ച് മികച്ചു നില്‍ക്കുന്നു ഇത്.



Posted by Hari | (Maths) to ചരിത്രം at May 21, 2010 5:54 PM

27. Ajith has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

Congrats Chitrakaran,

those screen shot of websitea , you have posted are the best answers for the caste - mongers who were complaining about Mr shine's 'language'.

Its high time the "Land of liberty,equality ,human rights" (U.S) looks at these individuals
who are setting up caste supramacist blogs, and see them through the same lens of Aryan/Nazi
supramacists.



Posted by Ajith to chithrakaran:ചിത്രകാരന്‍ at May 21, 2010 7:51 PM

28. vinus has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

ന: ഫൂയ സത്യമപ്രീയ
ഗീതയും താനും ഒരുമിച്ചങ്ങനെ പറഞ്ഞ നിലക്ക് ഞാനിനി എങ്ങനാ തെറ്റിക്കുന്നേ!!!
ഹ ഹാ ..ചുമ്മാ പറഞ്ഞതാ തല്ലണ്ടാ ആദ്യത്തെ കല്ല്യാണ വിശേഷങ്ങൾ അഞ്ചിലെ അമ്മിണി പ്രയോഗം ഇഷ്ട്ടായി പക്ഷെ അവസാനം ശകലം വലിഞ്ഞൊ.



Posted by vinus to രവം at May 21, 2010 6:03 AM

29. CKLatheef നിങ്ങളുടെ പോസ്റ്റ് "ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നൗഷാദ് ,

താങ്കള്‍ സരസമായി പറഞ്ഞ പ്രയോഗം ഇവിടെ കമന്റ് നല്‍കിയ മാന്യസുഹൃത്തുക്കള്‍ക്ക് ആരോചകമാകുമോ എന്ന് ശങ്കിച്ചാണ് അതേ കുറിച്ച് അത്രയും പറഞ്ഞത്. താങ്കള്‍ ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും താങ്കളുടെ മനസ്തുറന്നതില്‍ വീണ്ടും നന്ദിയുണ്ട്. തീര്‍ചയായും മനുഷ്യോപകരാപ്രദമായ ഒരു പ്രവര്‍ത്തനത്തിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നത്. സത്യത്തെ നിഷേധിക്കാന്‍ ഒരുങ്ങിയിറങ്ങിയവര്‍ ഇതിനെയും പരിഹസിക്കുമെങ്കിലും. ഇതിന്റെ പ്രതിഫലനം ദൈവത്തിന്റെ ഉതവിക്കനുസരിച്ചിരിക്കും. പ്രതിഫലമോ നമ്മുടെ ഇഖ്‌ലാസിനെയും. താങ്കളുടെ ശ്രമങ്ങള്‍ക്ക സകലപിന്തുണയും അതോടൊപ്പം വ്യക്തമായ പഠനവും വിലയിരുത്തലും നമ്മുക്കു സാധ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 21 6:25 pm ന് പോസ്റ്റ് ചെയ്തത്

30. Minesh R Menon has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

@രവിണ പ്രാര്‍ത്ഥിക്കണേ :)
@ vinus ഒരു മാസത്തെ ഭാവനാസൂന്യമായ ദിവസങ്ങള്‍ക്കുശേഷം ഇന്നാ എഴുത്ത് ഭഗവതി കടാക്ഷിച്ചത്. അതിന്റെ ആവേശം ഉടന്‍ എടുത്തു വിളമ്പി. നന്നായി പ്ലാന്‍ ചെയ്യാതെ എഴുതിയതിന്റെ കുഴപങ്ങള്‍ ഇതില്‍ ഉണ്ട് . ക്ഷമിക്കണേ ..



Posted by Minesh R Menon to രവം at May 21, 2010 6:09 AM

31. Raveena Raveendran has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

പ്രാര്‍ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് ....



Posted by Raveena Raveendran to രവം at May 21, 2010 5:55 AM

32. kvmadhu has left a new comment on your post "ഒറ്റക്കൊരു അമ്മ...":

ഒരിക്കല്‍ ഒരു അവാര്‍ഡ്‌ ദാനച്ചടങ്ങില്‍ രാജീവ്‌ ആലുങ്കല്‍ പ്രസംഗിച്ചതോര്‍ക്കുന്നു.
വീട്‌ എന്ന വാക്കിന്റെ അര്‍ത്ഥം
അമ്മയുള്ള സ്ഥലം, അതാണ്‌ വീടിന്റെ അര്‍ത്ഥം...!!!!!
ee linkonnu nokkamo..

http://islandxpress.blogspot.com/2010/02/blog-post.html



Posted by kvmadhu to neelambari at May 21, 2010 5:53 AM

33. maithreyi has left a new comment on your post "ആരാണു കശാപ്പുകാരന്‍?":

no new posts.... why?



Posted by maithreyi to ചിന്താധാര at May 21, 2010 10:22 AM

34. rationalist has left a new comment on your post "സംവാദം":

smavadam vijayikkatte.




Posted by rationalist to യുക്തിവാദം at May 21, 2010 4:29 PM

35. പാഞ്ചാലി :: Panchali has left a new comment on your post "Yellow Water Lily":

വഷളാ, തുറന്ന അഭിപ്രായത്തിനു വളരെ നന്ദി! :)
മോശമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇട്ടതാണ്. ലിലിപ്പൂവ് വളരെ ചെറുതെന്നു മാത്രമല്ല ഓവർബ്ലോണും ആയിരിന്നു.നീലനിറം ആകാശത്തിന്റെ തന്നെ. (ഞാൻ ആകെ ലാൻഡ്സ്കേപ് മോഡിൽ നിന്ന് പോട്രെയ്റ്റ് മോഡിലേക്ക് ക്രോപ്പ് ചെയ്തു മാറ്റിയത് മാത്രമാണു അകെപ്പാടെ നടത്തിയ പോസ്റ്റ് പ്രോസെസ്സിങ്ങ്).

പിന്നെ പുണ്യാളൻ എന്റെ ക്ലാസ് മെയ്റ്റായിരുന്നതിനാൽ, എന്നെ നിരാശപ്പെടുത്തണ്ട എന്നു കരുതി, എല്ലാത്തിനും “നൈസ്“ എന്നൊക്കെ പറയും;
സാരമാക്കണ്ട!

പുണ്യാൾസ്..ഡാങ്ക്സ് :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 21, 2010 6:34 AM

Reply via email to