1. രാജേഷ്‌ശിവ has left a new comment on your post "നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം":

സര്‍ എനിയ്ക്കൊരു സംശയമുണ്ട്‌ .ഇവിടെ കമ്മ്യൂണിസ്റ്റ് ,ആര്‍.എസ്.എസ് ,എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ യൂണിഫോം ധരിയ്ക്കുകയും പരസ്പരം കൊല്ലുകയും ചെയ്തിട്ടുണ്ട് . കൊല എന്നത് ആര് ചെയ്താലും നീചവും പൈശാചികവും തന്നെയാണ്. പക്ഷെ അവിടെയൊക്കെ നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്. മര്യാദയ്ക്ക് പോകുന്നവനെ ഉപദ്രവിയ്ക്കില്ല. എന്നാല്‍ വര്‍ക്കലയില്‍ നടന്നതിനു ന്യായീകരണം എന്താണുള്ളത്.? .ഒരു നിരപരാധി കൊലചെയ്യപ്പെട്ടു. അടിസ്ഥാനപരമായി ഞാന്‍ ദളിതരെ അനുകൂലിയ്ക്കുന്നു .അവരും സംഘടിയ്ക്കണം. ഈ ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശവുമില്ല. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ ദളിതര്‍ക്ക് നീതി കിട്ടില്ല എന്നത് സത്യം. എന്നാല്‍ ഭരണവര്‍ഗ്ഗത്തോട്‌ പോരാടെണ്ടതിനു പകരം പാവപ്പെട്ട ഒരു മനുഷ്യനെയാണോ കൊല്ലേണ്ടത്. അതിലൂടെ നല്ല രീതിയില്‍ വരേണ്ടിയിരുന്ന ഒരു സംഘടനയെ കരിവാരിതേയ്ക്കുവാന്‍ മറ്റുള്ളവര്‍ക്ക് അവസരം ചെയുകയല്ലേ അവര്‍ ചെയ്തത്. ?



Posted by രാജേഷ്‌ശിവ to വായന‌ at Friday, May 21, 2010 10:18:00 PM GMT+05:30

2. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "അങ്ങിനെ ബ്ലോഗ്‌ മിറ്റ് തൊടുപുഴയില്‍ തന്നെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്‌, പങ്കെടുക്കണം എന്നെനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്തു ചെയ്യാം. നാട്ടില്‍ വന്നു മടങ്ങിയതേയുള്ളൂ. ആശംസകള്‍. ഈ കൂട്ടായ്മക്ക്‌, സൌഹൃദത്തിനു്‌



ഭാനു കളരിക്കല്‍ , തേജസ്‌ ലേക്ക് 2010, മേയ് 21 11:42 pm ന് പോസ്റ്റ് ചെയ്തത്

3. രാജേഷ്‌ശിവ has left a new comment on your post "നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം":

ഞാന്‍ ദളിതരെ അനുകൂലിയ്ക്കുന്നു .അവരും സംഘടിയ്ക്കണം. ഈ ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശവുമില്ല. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ ദളിതര്‍ക്ക് നീതി കിട്ടില്ല എന്നത് സത്യം. പോരാട്ടം ഭരണ വര്ഗ്ഗതോടാണ് വേണ്ടത്..എല്ലാ ഭാവുകങ്ങളും..



Posted by രാജേഷ്‌ശിവ to വായന‌ at Friday, May 21, 2010 10:24:00 PM GMT+05:30

4. Sreedev has left a new comment on your post "നാക്കിന്റെ ചില വികൃതികള്‍":

മിനേഷ്‌,
നർമത്തിന്റെ ഒരു ലഹരിയുള്ള കുറിപ്പ്‌. ഓർക്കുന്നു...നമ്മുടെയൊക്കെ സ്കൂൾ കലത്തേ മിനേഷിനുണ്ടായിരുന്നു,നർമത്തിൽ പൊതിഞ്ഞ ഈ ഒരു ശൈലി....
ഇനിയും എഴുതൂ....



Posted by Sreedev to രവം at May 21, 2010 10:59 AM

5. Vayady നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം!!



Vayady , ഗുൽമോഹർ ലേക്ക് 2010, മേയ് 21 10:36 pm ന് പോസ്റ്റ് ചെയ്തത്

6. Vayady has left a new comment on your post "ജീവിതം മരീചികപോലെ...":

എന്റെ വക ഒരു ചെറിയ സഹായം രാജേഷിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഒരു മാസം മുന്‍പ് അയച്ചിട്ടുണ്ട്.

രാജേഷിനെ സഹായിക്കാന്‍ മുന്‍‌‌കൈയെടുത്ത കൊട്ടോട്ടിക്കാരന് നന്ദി.



Posted by Vayady to കല്ലുവെച്ച നുണ at May 22, 2010 12:04 AM

7. Dr Salila has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

കിനാലൂരിലെ സമരം ആരുടെയെല്ലാമോ ആസൂത്രിതമായ ഗൂഡാലോചന യുടെ ഫലമാണെന്ന് മനസ്സിലാകാന്‍ വിശേഷ ബുദ്ധിയുടെ ആവശ്യമില്ല.വെറും സാമാന്യ ബുദ്ധി ധാരാളം മതി. സാധാരണ സമരക്കാര്‍ അക്രമാസക്തരാകുന്നത് നിരന്തരമായ സമരം കൊണ്ടും അവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ ഗൌനിക്കാതിരികുമ്പോള്‍, സമരക്കാരെ അടിച്ചമര്‍ത്താന്‍ പോലീസ് തുനിയുമ്പോള്‍ ഒക്കെയാണ്.എന്നാല്‍ ഇവിടെ സമരക്കാര്‍ ആദ്യ ദിവസം , ആദ്യമണിക്കൂറില്‍ തന്നെ അക്രമാസക്തരായി . അക്രമം മുന്‍കൂട്ടി തീരുമാനിച്ചാണല്ലോ ചാണകവും മറ്റും സമരക്കാര്‍ കരുതി വന്നത്.
ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?



Posted by Dr Salila to നമ്മുടെ ബൂലോകം at May 21, 2010 11:03 PM

8. Raseena has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും.. really touched...congrats..



Posted by Raseena to ::ബ്രിജ്‌ വിഹാരം:: at 21 May 2010 23:39

9. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗിന് പുതിയൊരു മുഖം .

ഓഫ് ടോപ്പിക്ക് :
ലിനസ്കിലേക്ക് മാറിയ ശേഷം ആദ്യ പോസ്റ്റ് .



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 21 10:39 pm ന് പോസ്റ്റ് ചെയ്തത്

10. ബോബന്‍ has left a new comment on your post "പോസ്റ്റില്ലായ്മ!":

നല്ല നര്‍മ്മം ,നല്ല രസകരമായ എഴുത്ത് ,ഇഷ്ട്ടമായി .
ഞാന്‍ ഇനിയും വരും :)



Posted by ബോബന്‍ to പ്രവാസഭൂമി at May 21, 2010 8:18 PM

11. perooran has left a new comment on your post "നീശന്‍":

super yar.........



Posted by perooran to എന്റെ ഉപാസന || Ente Upasana at May 21, 2010 9:56:00 AM PDT

12. ബോബന്‍ has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

തകര്‍പ്പനായിട്ടുണ്ട്.



Posted by ബോബന്‍ to എന്റെ കഥകള്‍ at May 21, 2010 10:42 AM

13. മോഹനം has left a new comment on your post "കുടിച്ചങ്ങു പൂസായി......":

hai hai

*MOHANAM*



Posted by മോഹനം to മിഴിച്ചെപ്പ് | GLIMPSES at May 21, 2010 10:19 PM

14. എന്‍.ബി.സുരേഷ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സു കൊണ്ടു എല്ലാ സഹായങ്ങളും നേരുന്നു.



എന്‍.ബി.സുരേഷ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 21 11:08 pm ന് പോസ്റ്റ് ചെയ്തത്

15. antony has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

ബുദ്ധിക്കുസ്ഥിരതയില്ലാത്ത,നീലാണ്ട സ്വഭാവമുള്ള,ബ്ലോഗിലെ ചില ചോരിയന്മാരെയും അടിച്ചു ശരിപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.!



Posted by antony to ക്ഷിപ്രം at May 21, 2010 10:58 PM

16. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "പ്രണയ വര്‍ണ്ണങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്‌, എനിക്കു കവിതയാണിഷ്ടം. ഈ കവിത മനോരാജില്‍ ഒരു കവിയുണ്ടെന്നു തെളിയിക്കുന്നു. എഴുതി എഴുതി തെളിയട്ടെ. ആശംസകള്‍...



ഭാനു കളരിക്കല്‍ , തേജസ്‌ ലേക്ക് 2010, മേയ് 21 11:50 pm ന് പോസ്റ്റ് ചെയ്തത്

17. shaji-k (http://shaji-k.myopenid.com/) has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനെതിരെ കയ്യേറ്റം":

ആക്രമണത്തെ ശക്തിയായ ഭാഷയില്‍ എതിര്‍ക്കുന്നു,പ്രതിഷേധിക്കുന്നു.

ഷാജി ഖത്തര്‍.



Posted by shaji-k to ക്ഷിപ്രം at May 21, 2010 11:06 PM

18. മലയാ‍ളി has left a new comment on your post "നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍":

:)

വിജ്ഞാനം നൽകുന്ന പോസ്റ്റിനു നന്ദി...



Posted by മലയാ‍ളി to ചരിത്രം at May 21, 2010 8:46 PM

19. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എസ്.ഡി.പി.ഐക്ക് 'ടെലിവിഷന്‍' ചിഹ്നം

തിരുവനന്തപുരം: സോഷ്യല് ഡമോക്രാറ്റിക് പാര്ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്സരിക്കുന്നതിനുള്ള പൊതുചിഹ്നമായി 'ടെലിവിഷന്' അനുവദിച്ച് ഉത്തരവു ലഭിച്ചതായി സംസ്ഥാന ജനറല് സെക്രട്ടറി എം കെ മനോജ്കുമാര് അറിയിച്ചു.



അജ്ഞാത , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 21 11:15 am ന് പോസ്റ്റ് ചെയ്തത്

20. ബിജുകുമാര്‍ has left a new comment on your post "ഒളിക്കണ്ണുകൾ":

ശാന്തേച്ചി, കൊച്ചു കൊച്ചു വരികളിലൂടെ ഒത്തിരി അനുഭവിപ്പിയ്ക്കുന്നു.
പിറന്നു വീണത്‌
തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി
അച്ഛന്റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.
ഈ വരികള്‍ വായിച്ചപ്പോള്‍ ഞാനെന്റെ മോളെ ഓര്‍ത്തുപോയി. കുഞ്ഞിക്കാലുകള്‍ ഇളക്കി, വായ് കീറി, മോണകള്‍ കാണിച്ചുള്ള ആ കരച്ചില്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഈ വിഷയത്തില്‍ പ്രസക്തമായ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാം.
"നിങ്ങളുടെ മകളെ സൂക്ഷിച്ചുകൊള്ളു"
http://minibijukumar.blogspot.com/2010/04/blog-post_26.html



Posted by ബിജുകുമാര്‍ to മോഹപ്പക്ഷി at May 22, 2010 12:01:00 AM GMT+05:30

21. praveen raveendran has left a new comment on your post "ഒരു ചെറു പുഞ്ചിരി...":

tnks.. ee tnks nu reason - ee post kaaranam njan ee cinema kaanana idayayi, by da link u specified. nalla cinema...
nalla theme....



Posted by praveen raveendran to അയനം at May 21, 2010 11:54 PM

22. ഭാനു കളരിക്കല്‍ has left a new comment on your post "പഞ്ചതന്ത്രം":

ശരിക്കും വിതക്കുന്ന കവിത



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 21 May 2010 22:43

23. ജനശക്തി has left a new comment on your post "കൈത്തറി മേഖലയില്‍ ജീവിതസമരം":

ഒന്നേകാല്‍ ലക്ഷം കൈത്തറിത്തൊഴിലാളികുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള ജീവിതസമരത്തിലാണ്. വര്‍ഷങ്ങളായി ഈ മേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും ആഗോളവല്‍ക്കരണനയങ്ങളിലൂടെ കേന്ദ്രഭരണാധികാരികള്‍ കവര്‍ന്നെടുത്തതോടെയാണ് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായത്. പിടിച്ചുനില്‍ക്കാനാകാതെ ആയിരക്കണക്കിനു തൊഴിലാളികള്‍ കൈത്തറി ഉപേക്ഷിക്കുകയാണ്. പരിമിതിക്കകത്തുനിന്ന് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന സഹായനടപടികള്‍ മാത്രമാണ് ഈ രംഗത്ത് തെല്ലെങ്കിലും ആശ്വാസമായത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടും മാറാതെ കൈത്തറി വ്യവസായത്തിന് കരകയറാനാകില്ല.



Posted by ജനശക്തി to ജാഗ്രത at May 21, 2010 11:37 PM

24. Anonymous has left a new comment on your post "ബൂലോകത്തെ “മദ” പാടുകള്‍":

Blogger ചിന്തകന്‍ said...

>>ഇന്ന് കാണുന്ന കൃസ്ത്യന്‍ മുസ്ലീം ചര്‍ച്ച/സംവാദം/തര്‍ക്ക ത്തിലേക്ക് നയിച്ചത് പ്രധാനമായും സി.കെ ബാബുവിന്റെ വിശ്വാസികളുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ മുസ്ലീം/കൃസ്ത്യന്‍ താരതമ്യത്തില്‍ നിന്നുമാണെന്ന് , ഈ ചര്‍ച്ചകളുടെ റൂട്ട് അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.<<

ചിന്തകന്‍റെ ബര്‍ണ്ണബാസിനെ ബാബു ചവറ്റുകുട്ടയില്‍ എറിഞ്ഞത് അത്ര പിടിച്ചില്ല അല്ലേ? ഹ ഹ ഹ!



Posted by Anonymous to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Friday, May 21, 2010 8:58:00 PM

25. Vayady നിങ്ങളുടെ പോസ്റ്റ് "ഏകയായ്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ്, എന്റെ ബ്ലോഗില്‍ വന്നതിനും, കമന്റിട്ടതിനും ഒരുപാട് നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം.

പിന്നെ ഈ കിളിയുടെ ഫോട്ടോ അസ്സലായിട്ടുണ്ട്. ഇതിനെ കണ്ടാല്‍ അറിഞ്ഞുകൂടേ ഇതൊരു പെണ്‍കിളിയാണെന്ന്! :)



Vayady , ഗുൽമോഹർ ലേക്ക് 2010, മേയ് 21 10:34 pm ന് പോസ്റ്റ് ചെയ്തത്

26. ജനശക്തി has left a new comment on your post "കോലീബി സഖ്യത്തിനു പിന്നില്‍":

മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 21, 2010 11:45 PM

27. vasanthalathika has left a new comment on your post "മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !":

വേണ്ട സമയത്ത് അക്ഷരവും വരില്ല.അവസാനവരിയില്''‍ ഭാഷാശുദ്ധി''എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ



Posted by vasanthalathika to chithrakaran:ചിത്രകാരന്‍ at May 21, 2010 11:08 PM

28. ബിജുകുമാര്‍ has left a new comment on your post "ഒളിക്കണ്ണുകൾ":

ശാന്തേച്ചി, കൊച്ചു കൊച്ചു വരികളിലൂടെ ഒത്തിരി അനുഭവിപ്പിയ്ക്കുന്നു.
പിറന്നു വീണത്‌
തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി
അച്ഛന്റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.
ഈ വരികള്‍ വായിച്ചപ്പോള്‍ ഞാനെന്റെ മോളെ ഓര്‍ത്തുപോയി. കുഞ്ഞിക്കാലുകള്‍ ഇളക്കി, വായ് കീറി, മോണകള്‍ കാണിച്ചുള്ള ആ കരച്ചില്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഈ വിഷയത്തില്‍ പ്രസക്തമായ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാം.നിങ്ങളുടെ മകളെ സൂക്ഷിച്ചുകൊള്ളു



Posted by ബിജുകുമാര്‍ to മോഹപ്പക്ഷി at May 21, 2010 11:53:00 PM GMT+05:30

29. Vayady has left a new comment on your post "ഏൽ അറബിയും ദീദിയും..":

"ഏൽ അറബി" കേട്ടു. കൊള്ളാം. താങ്ക്സ്..



Posted by Vayady to എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ at May 21, 2010 10:42 PM

30. perooran has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

:)



Posted by perooran to മരഞ്ചാടി | MARANCHAADI at May 21, 2010 9:46 AM

31. സിനു has left a new comment on your post "മരുപ്പച്ച":

very nice..



Posted by സിനു to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 21, 2010 10:42 PM

32. ഭാനു കളരിക്കല്‍ has left a new comment on your post "മറക്കുട":

മാനുഷിയും മാനസിയും ഉപേക്ഷിച്ച പോരാട്ടം തുടരുന്നതില്‍ ഏേറെ സന്തോഷം.



Posted by ഭാനു കളരിക്കല്‍ to കാവ്യതളിരുകള്‍ at 21 May 2010 22:28

33. Raseena has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും.. ശരിക്കും മനസ്സില്‍ തൊട്ടു. അഭിനന്ദനങ്ങള്‍...



Posted by Raseena to ::ബ്രിജ്‌ വിഹാരം:: at 21 May 2010 23:43

34. വീ കെ has left a new comment on your post "അമാവാസി":

കവിത നന്നായിരിക്കുന്നു...
എങ്കിലും ഈ നീറ്റൽ സഹിക്കുന്നില്ലാട്ടൊ..
ആശംസകൾ...



Posted by വീ കെ to നീലാംബരി at May 21, 2010 10:04 AM

Reply via email to