1. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ ഇവരെ പഠിപ്പിക്കാന്‍ പോകുന്ന വാദ്യാ‍ന്മാര്‍ക്ക് എങ്ങനെ ശംബളം കൊടുക്കണു? അല്ലാ ചുമ്മാ അറിയാന്‍ ചോദിച്ചതാ... ആരേലും ഫ്രീയായി പഠിപ്പിക്കാനുണ്ടേല്‍ ഒന്ന് പറയണേ!



മുക്കുവന്‍ , sheriffkottarakara ലേക്ക് 2010, ജൂണ്‍ 4 2:31 pm ന് പോസ്റ്റ് ചെയ്തത്

2. punyalan.net has left a new comment on your post "മൈ നെയിം ഈസ് ചെക്കി":

padam ishtayi! icing sughichu!



Posted by punyalan.net to ചിത്രപ്പെട്ടി at June 5, 2010 4:16 AM

3. @ l...@ble r...@sc@l has left a new comment on your post "മോഹന്‍ലാല്‍ മരിച്ചിട്ടില്ല":

mohanlal marchu.............lali pandu kurachu sadharnakkarude veshangal abhinayichu athukondu janpreeyanayyii..athu njanum angeekarikkunnuuuuuu...but/.mammoottiyolam nalla nadanalla laal dancil alla flexibilittyyyyyyy thaniyavarthanathile balan mashalomooo...chanthuvinolamoooo.ponathan madyile madayo yathrayo...videyanooooooo....aaramo...angane orupaduuu.ezhuthavananenkil time orupadu pokum .....orikkal njanithu thurannezhuthaaammmmmmm



Posted by @ l...@ble r...@sc@l to GREEN GRAZZ at 4 June 2010 1:00 PM

4. അലി has left a new comment on your post "പൊയ്ക്കോ!":

എഞ്ചിൻ ഓഫായി!



Posted by അലി to പിക്സെല്‍‌സ്::PIXELS at June 4, 2010 3:46 PM

5. Mukil has left a new comment on your post "ഒളിക്കണ്ണുകൾ":

“തിര്യക്കവിടെ
തമ്മിൽ ഭേദം“

പറയാനുണ്ടോ അത്!! ആശംസകൾ.



Posted by Mukil to മോഹപ്പക്ഷി at June 5, 2010 12:23:00 AM GMT+05:30

6. Vayady has left a new comment on your post "എച്ച്മുവോട് ഉലകം":

എന്നെ എന്നും അല്‍ഭുതപ്പെടുത്തുന്ന എഴുത്തുകാരിയാണ്‌ എച്ചുമുക്കുട്ടി. സാമൂഹ്യപ്രശ്‌നങ്ങളെ - പ്രത്യേകിച്ചും സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ - ശക്തമായ ഭാഷയില്‍ കഥകളും ലേഖനങ്ങളുമാക്കി മാറ്റാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

എച്ചുമുക്കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by Vayady to ബ്ലോഗുലകം at June 5, 2010 4:20 AM

7. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സരളം, ശുദ്ധം.... പിന്നെ ഈ ചോരപ്പാടുകളോ ?":

നമുക്ക് ആന്ദ്രെയില്‍ നിന്നു തുടങ്ങാം. ആന്ദ്രെ എസ്കോബാര്‍ അതീവ സൌമ്യനായിരുന്നു; ശാന്തനായിരുന്നു. ഒഴിവുസമയങ്ങളില്‍ ഗിറ്റാര്‍ വായിക്കുമായിരുന്നു. പക്ഷേ, 1994ലെ യുഎസ് ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയുടെ പ്രതിരോധഭടനായ എസ്കോബാറിന് ഒരു സെല്‍ഫ് ഗോളിന്റെ വിലയായി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നല്ലോ.

കളിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് എത്ര ലോലമാണെന്ന് എസ്കോബാര്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. 16 വര്‍ഷംമുമ്പ് കളിഭ്രാന്തന്‍മാരുടെ നിറതോക്കിനിരയാകാന്‍ ആ കളിക്കാരന്‍ ചെയ്ത പാതകമെന്തായിരുന്നു. അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ കൊളംബിയയുടെ വിശ്വസ്തനായ എസ്കോബാറിന്റെ ഒരു പിഴവിലൂടെ പന്ത് സ്വന്തം വലയില്‍ കുടുങ്ങി. പക്ഷേ, ആ ദാനഗോള്‍ കൊളംബിയക്ക് ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. സ്വന്തം മണ്ണില്‍ മടങ്ങിയെത്തിയ എസ്കോബാറിന് കൊളംബിയന്‍ സോക്കര്‍ കഴുകന്‍മാര്‍ കനിഞ്ഞനുവദിച്ചത് വെറും പത്തു ദിവസത്തെ ജീവിതം. കൊളംബിയയുടെ ലോകകപ്പ് വിജയത്തിനായി വാതുവെച്ച മയക്കുമരുന്നു സംഘങ്ങള്‍ക്ക് യുഎസിനോടുള്ള തോല്‍വിയും എസ്കോബാറിന്റെ സെല്‍ഫ്ഗോളും സഹിക്കാവുന്നതിനപ്പുറമായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 5, 2010 1:36 AM

8. Inji Pennu നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A noted change has been the unusual collaboration between fierce political rivals, the CPI(M)-led state and the Congress-led Centre. This led to strategic collaborations and equity participation between some state PSUs and Central PSUs. The relationship between Antony and Kareem has been called the AK-EK alliance and is quoted by many as the only way ahead for the state to industrialise. "AK has been exceptionally considerate to Kerala, which had been neglected for long by the Centre for investments," says Kareem. Antony returns the compliment by calling him a "strategic partner".

Turning the tide



Inji Pennu , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 5 2:57 am ന് പോസ്റ്റ് ചെയ്തത്

9. Manoj മനോജ് has left a new comment on your post "അരുന്ധതി റോയീ, തീ കൊണ്ട് കളിക്കരുത്":

"മമത മാവോയിസ്റ്റുകളോട് ഇതേ നിലപാടാണ് എടുക്കുന്നത് എന്നാരാണ് പറഞ്ഞത്?"
:) കണ്ണടച്ചാല്‍ ഇരുട്ടാകില്ല മാഷേ...

“നമ്മള്‍ അഹിംസയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു”
ഇവിടെ “നമ്മള്‍ അഹിംസയിലും” എന്ന് പൊതു തത്വത്തില്‍ പറഞ്ഞത് എന്തര്‍ത്ഥത്തിലാണാവോ? :) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അഹിംസയിലൂടെ മാത്രമല്ലല്ലോ :)

“ജയിലില്‍ പോകാന്‍ സന്നദ്ധയായി നില്‍ക്കുന്ന ആ സ്ത്രീയെ പെണ്ണ് എന്ന് വിളിക്കാനേ കഴിയുന്നുള്ളൂ” എന്ന താങ്കളുടെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നിലവാരം കുറഞ്ഞ പുരുഷമേധാവിത്വം എന്ന തിമിരം ഇനിയെങ്കിലും തിരിച്ചറിയുക.

മാവോയിസ്റ്റ് നേതാക്കളാണ് പ്രശ്നക്കാര്‍. അവരാണ് സാധാരണ ജനങ്ങളെ മാവോയിസ്റ്റുകള്‍ എന്ന് “മുദ്രകുത്തി” ആയുധങ്ങളുമായി രംഗത്തിറക്കിയിരിക്കുന്നത്. എന്ത് കൊണ്ട് ആ സാധാരണക്കാരെ സ്വാധീനിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ആ സാധാരണക്കാരെ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കാനാകുമോ? ശക്തമായ ഒരു നീക്കം വന്നാല്‍ കൊല്ലപ്പെടുക ചാവേര്‍ പടയാക്കി മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഈ സാധാരണക്കാരാണ്. തിരഞ്ഞ് പിടിച്ച് ജയിലടയ്ക്കേണ്ടത് മാവോയിസ്റ്റ് നേതാക്കളെയാണ്. പക്ഷേ അതിന് കഴിയണമെങ്കില്‍ ആദ്യം രാഷ്ട്രീയ ലാഭം നോക്കാതെ നടപടിയെടുക്കുവാന്‍ കഴിയണം. എന്ത് കൊണ്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ല. അഹിംസക്കാരായത് കൊണ്ടൊന്നുമല്ലല്ലോ... രാഷ്ട്രീയ ലാഭം എന്ന ഒറ്റ അജണ്ടയുള്ളതിനാലല്ലേ. താങ്കള്‍ പറഞ്ഞ അരുന്ധതിയെന്നത് മാറ്റി കോണ്‍ഗ്രസ്സുകാരുടെ പേരാണ് ചേര്‍ക്കേണ്ടിയിരുന്നത്....

അരുന്ധതി പിന്താങ്ങുന്നത് മാവോയിസ്റ്റുകളെയല്ല മറീച്ച് മാവോയിസ്റ്റുകള്‍ പിടിച്ച് വെച്ചിരിക്കുന്ന ഗ്രാമീണരെയാണ്. അതറിയണമെങ്കില്‍ http://amps-web.amps.ms.mit.edu/public/tcf/2010/2010apr02/ കണ്ട് നോക്ക്. അമേരിക്കയിലെ എം.ഐ.റ്റി.യില്‍ ചോംസിക്കൊപ്പം അരുന്ധതി നടത്തിയ പ്രഭാഷണം. വീട്ടിലിരിക്കുന്ന താങ്കളെ പോലെ മൈക്കിന് മുന്നില്‍ നിന്ന് വെറുതെ പ്രസംഗിക്കുകയല്ല അവര്‍ മറിച്ച് മാവോയിസ്റ്റുകള്‍ “കയ്യേറിയിരിക്കുന്ന” സ്ഥലത്ത് പോയി നേരിട്ട് അനുഭവിച്ചതാണ് പറയുന്നത്.

എനിക്ക് അരുന്ധതിയെ സ്വീകാര്യമല്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യക്കാര്‍ ഓരോരുത്തരും ചോദിക്കേണ്ടവയാണ് എന്ന് ഉറപ്പിച്ച് പറയാം. എന്ത് കൊണ്ട് മാവോയിസ്റ്റുകളും മത തീവ്രവാദികളും സാധാരണ ജനങ്ങളെ സ്വാധീനിക്കുന്നു എന്നും അതിന് കാരണമായ “പരിഷ്ക്കാരങ്ങള്‍” കുറയ്ക്കുവാനും ആണ് ശ്രമിക്കേണ്ടത്. തുക്ലക്ക് പരിഷ്കാരം പോലെ എസ്.ഇ.ഇസഡ്. ഇന്ത്യയില്‍ കൊണ്ട് വന്നപ്പോള്‍ തന്നെ ഈ ക്ഷുദ്രജീവികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പച്ച കൊടി കാട്ടി കഴിഞ്ഞിരുന്നു. ഇതില്‍ നിന്ന് ഇനി എങ്ങിനെ തലയൂരും?



Posted by Manoj മനോജ് to കമന്റ് ബോക്സ് at June 5, 2010 5:04 AM

10. പാഞ്ചാലി :: Panchali has left a new comment on your post "another morning":

WoW!



Posted by പാഞ്ചാലി :: Panchali to fade in at 5 June 2010 01:40

11. പാമരന്‍ has left a new comment on your post "ഖഡ്‌ക്ക":

good one



Posted by പാമരന്‍ to വര്‍ഷകാലം at June 4, 2010 3:23 PM

12. Anoop has left a new comment on your post "ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!":

ജയന്‍ ചേട്ടാ , പോസ്റ്റ്‌ ഇന്നാണ് വായിച്ചത് ...
എല്ലാ ക്ലാസ്സില്‍ കൂടെയും കൊണ്ട് പോയി ട്ടോ ? അധ്യാപകരുടെ പേരുകള്‍ വരെ ഓര്‍ത്തിരിക്കുന്നല്ലോ !
"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ,എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം " .. പാട്ട് ഓര്‍ത്തുപോയി ...



Posted by Anoop to എന്റെ കഥകള്‍ at June 4, 2010 1:45 PM

13. കൊലകൊമ്പന്‍ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

അരുണേട്ടാ.. നമ്മുടെയൊക്കെ ജീവിതവുമായി മനു കൂടുതല്‍ സാദൃശ്യം പ്രാപിക്കുന്നു.. വെരി ഗുഡ് !
ഇനിയും പോരട്ട്



Posted by കൊലകൊമ്പന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 5, 2010 12:38 AM

14. siya has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്. ജീവിതവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു അന്ത്യം! കൊള്ളാം .....അച്ചായാ ,ഇത് തന്നെ ഞാന്‍ പറഞ്ഞതും ,ആ മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കാറ്റു ഒന്ന് പതുക്കെ അടുത്ത് കൂടി പോയതെ ഉള്ളു ..ചിന്തകള്‍ ഇതുപോലെ ആയല്ലോ ?ഇനി അടുത്ത ഭാഗം എന്താവുംമോ ?ഇതുപോലെ ചിന്തകള്‍ കൊണ്ട് എല്ലാരേയും ഒരു വഴി ആക്കും അല്ലേ ?എന്തായാലും .ബിബ്ലിയോത്തിക്ക അലക്സാണ്ഡ്രിയ ഇവിടെ കാര്യമായി തന്നെ കാണാന്‍ സാധിച്ചു .വളരെ നന്ദി .....



Posted by siya to നമ്മുടെ ബൂലോകം at June 5, 2010 4:12 AM

15. മുക്കുവന്‍ has left a new comment on your post "തൃണമൂലിന്റെ വിജയം മാവോയിസ്റ്റ്- കോണ്‍ഗ്രസ് പിന്തുണ...":

അപ്പോള്‍ തോറ്റ് തൊപ്പിയിട്ടു അല്ലേ... ഭരിച്ച് ഭരിച്ച് ഈ വഴിക്കാക്കി.. ഇപ്പോളെങ്കിലും ബംഗാളുകാരുടെ തലയില്‍ ബുദ്ദി വീണു.. കേരളത്തിലോ?



Posted by മുക്കുവന്‍ to ജാഗ്രത at June 5, 2010 2:44 AM

16. അലി has left a new comment on your post "ഗേ...":

കൊള്ളാം!



Posted by അലി to ഓര്‍മ്മയുടെ ഇതളുകള്‍... at June 5, 2010 3:18 AM

17. ജനശക്തി has left a new comment on your post "ബംഗാള്‍: ജനവിധിയുടെ മാനങ്ങള്‍":

പശ്ചിമബംഗാളിലെ 81 നഗരസഭയിലേക്ക് മെയ് 31ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 18 മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന് 26 ഇടത്ത് ഭരണം ലഭിച്ചു. കോണ്‍ഗ്രസ് ഏഴ് നഗരസഭയില്‍ ജയിച്ചു. 26 ഇടത്ത് ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. ഇവിടങ്ങളില്‍ ആര്‍ക്ക് ഭരണം ലഭിക്കുമെന്ന് കണ്ടറിയണം. സിപിഐ എം നയിക്കുന്ന ഇടതുമുന്നണി ജനാധിപത്യസമ്പ്രദായത്തിന്റെ സദ്പാരമ്പര്യം അനുസരിച്ച് ജനവിധി മാനിക്കുന്നു. ഫലങ്ങള്‍ ശരിയായി വിലയിരുത്തുകയും ഇതില്‍നിന്ന് ഭാവിയിലേക്ക് വേണ്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at June 5, 2010 12:47 AM

18. punyalan.net നിങ്ങളുടെ പോസ്റ്റ് "നാളെ ലോക പരിസ്ഥിതി ദിനം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayi



punyalan.net , വസന്തലതിക ലേക്ക് 2010, ജൂണ്‍ 4 3:52 pm ന് പോസ്റ്റ് ചെയ്തത്

19. praveen raveendran has left a new comment on your post "Yakshi Pana":

thnak u all..



Posted by praveen raveendran to praveen raveendans photography at Friday, June 04, 2010

20. Rajesh has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി.....നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ.

full chirichu.Thank you Arun



Posted by Rajesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 5, 2010 5:04 AM

Reply via email to