1. スタービーチ has left a new comment on your post "ചരിത്രം":

であい系の元祖はやっぱりスタービーチ!初めてであい系にチャレンジする娘も多いここならゲット率は最強



Posted by スタービーチ to സകലം-VAIKOM at June 5, 2010 3:54 AM

2. കുമാരന്‍ | kumaran has left a new comment on your post "തൂവാനത്തുമ്പികള്‍":

ഓരോ മഴക്കാലവും നിന്നെ നീ
ഓര്‍മ്മിപ്പിക്കുന്നുവല്ലോ ക്ലാരാ..

sathyam..



Posted by കുമാരന്‍ | kumaran to നിലാമഴയത്ത്... at 05:08:00

3. jinsbond007 has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

"....ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ നിര്‍ഗമനം കാരണം അന്തരീക്ഷത്തിലെ ഓസോണ്‍ കവചത്തിലുണ്ടാകുന്ന വിള്ളലുകളിലൂടെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നത്......"

ആഗോളതാപനത്തിന്റെ സാമ്രാജ്യത്വ അജണ്ടകളെക്കുറിച്ചും ദരിദ്രരാഷ്ട്രങ്ങള്‍ക്കിടയിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും വാചാലമാവുന്നതും പ്രതിരോധിക്കുന്നതും നല്ലതു തന്നെ. എന്നാല്‍ ആഗോളതാപനത്തിന്റെ കാരണം തന്നെ മനസ്സിലാക്കാതെ എഴുതുന്ന ഒരു ലേഖനത്തിന് പലപ്പോഴും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ വരുമെന്നു മറക്കാതിരിക്കുക സഖാവ് രാജേഷ്.



Posted by jinsbond007 to വര്‍ക്കേഴ്സ് ഫോറം at June 5, 2010 7:24 AM

4. greeshma has left a new comment on your post "ലങ്കോട്ടിമുക്ക്":

thakarthu..



Posted by greeshma to കുമാര സംഭവങ്ങള്‍ at June 5, 2010 7:12 AM

5. ജനശക്തി has left a new comment on your post "പൊതുമേഖല: 25 ശതമാനം ഓഹരിവില്‍പ്പന നിര്‍ബന്ധം":

ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്ത പൊതുമേഖലാ കമ്പനികള്‍ ചുരുങ്ങിയത് 25 ശതമാനം ഓഹരി വില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ചുരുങ്ങിയത് 10 ശതമാനമാണ് പൊതു ഓഹരി ഉടമസ്ഥതയില്‍ വില്‍ക്കുന്നത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ നിബന്ധന കൊണ്ടുവന്നത്. സ്വകാര്യകമ്പനികള്‍ക്കും ഇത് ബാധകമാണെങ്കിലും പൊതുമേഖലാ ഓഹരിവില്‍പ്പനയാണ് പ്രധാന ലക്ഷ്യം. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ വിപണിയില്‍നിന്ന് രണ്ടുലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ കഴിയുക. ഇതിന്റെ 82 ശതമാനം വിപണിയില്‍ ലിസ്റ്റു ചെയ്ത 29 കമ്പനികളില്‍നിന്നായിരിക്കുമെന്ന് ക്രിസില്‍ ഇക്വിറ്റീസ് എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഉദ്ദേശം 1.6 ലക്ഷം കോടി രൂപ ഓഹരിവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കും. പൊതു ഓഹരി ഉടമസ്ഥതയുടെ വര്‍ധന വര്‍ഷത്തില്‍ അഞ്ച് ശതമാനമെങ്കിലും വേണം. അതിനാല്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഓഹരിവില്‍പ്പന നടക്കും.



Posted by ജനശക്തി to ജാഗ്രത at June 5, 2010 7:21 AM

6. റ്റോംസ് കോനുമഠം has left a new comment on your post "RECYCLE...!":

നാം തന്നെയാണ് നമ്മുടെ ഘാതകര്‍



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at June 4, 2010 7:02 PM

7. കെ.പി.സുകുമാരന്‍ has left a new comment on your post "കാലവർഷക്കാലത്തെ മാദ്ധ്യമ ഭീകരത":

ഒരു ബ്ലോഗ് പത്രം തുടങ്ങാം. സത്യസന്ധമായ വാര്‍ത്തകള്‍ ഓരോരുത്തര്‍ക്കും ബ്ലോഗ് പത്രത്തില്‍ പോസ്റ്റ് ചെയ്യുകയോ കമന്റ് എഴുതുകയോ അല്ലെങ്കില്‍ അഡ്‌മിന് മെയില്‍ ചെയ്യുകയോ ചെയ്യാം. വാര്‍ത്താമൂല്യം ഉണ്ടെങ്കില്‍ മാധ്യമക്കാര്‍ ഏറ്റ്പിടിക്കാതിരിക്കില്ല.



Posted by കെ.പി.സുകുമാരന്‍ to അക്ഷരക്കഷായം at 4 June 2010 6:45 PM

8. sanal has left a new comment on your post "കാ ത്വം ബാലേ- കാഞ്ചനമാലാ":

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സാമ്യമുണ്ടോ മുരളിക?
നല്ല ഒരു വായനാനുഭവം, നന്ദി തുടരുക

-സനല്‍



Posted by sanal to വൃന്ദാവനി... at June 04, 2010

9. പാഞ്ചാലി :: Panchali has left a new comment on your post "RECYCLE...!":

ജൂൺ 5 ലോക പരിസ്ഥിതി ദിനം



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 4, 2010 6:42 PM

10. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "മരം നടുമ്പോള്‍ നടത്തുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം":

എന്തു മരം നടുമെന്നത് പ്രത്യയശാസ്ത്രപരമായ അര്‍ത്ഥതലങ്ങളുള്ള വിഷയമാണ്. എത്ര മരങ്ങള്‍ വന്നുപോയി? ബ്രിട്ടീഷുകാര്‍ തണല്‍മരങ്ങളായി നിരത്തുകളില്‍ നട്ട മരങ്ങളൊക്കെ ഏതാനും കൊല്ലം കൊണ്ട് നാട്ടില്‍നിന്നു പാടേ അപ്രത്യക്ഷമാവും. ഇവയുടെ സ്ഥാനത്ത് ഞാവല്‍ നടുന്നത് സര്‍ക്കാര്‍ തലത്തില്‍ സെന്‍സിബ്ള്‍ ആയ ഒരു തീരുമാനമുണ്ടാവുന്നതിന്റെ വളരെ വിരളമായി ഒരുദാഹരണമായി എനിക്കു തോന്നുന്നു.
കഴിഞ്ഞ ഒരു പത്തുകൊല്ലത്തിനിടെ തന്നെ അസുരവിളകളായി വന്ന ചില മരങ്ങള്‍ വന്നിട്ടുണ്ട്. നമ്മുടെ ജൈവവൈവിധ്യത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായി തന്നെ അവയെ കാണേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ മരങ്ങള്‍ നടുക എന്നതുമാത്രമല്ല ചിലതിനെയെല്ലാം നശിപ്പിക്കുക എന്നതുകൂടി ഒരു പുരോഗമനവീക്ഷണമുള്ള സാമൂഹികപ്രസ്ഥാനത്തിന്റെ ദൌത്യമാണെന്നു വന്നുകൂടും. മരങ്ങളെയും സസ്യജാലങ്ങളെയും പോലും വേര്‍തിരിച്ചുകാണേണ്ടതുണ്ടെന്നര്‍ത്ഥം. ആഫ്രിക്കന്‍ പായല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ വിനാശം ചില്ലറയാണോ. ഉള്‍നാടന്‍ ജലഗതാഗതത്തെ പാടേ ഇല്ലാതാക്കുകയും മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും ചെയ്ത ഈ പായല്‍ ഒരു സാമ്രാജ്യത്വപരീക്ഷണത്തിന്റെ ഫലമായാണ് നമ്മുടെ നാട്ടില്‍ പടര്‍ന്നു പിടിച്ചത് എന്നു വേണം ലഭ്യമായ വസ്തുതകളുടെ ബലത്തില്‍ അനുമാനിക്കാന്‍. ഇപ്പോഴിതാ പാര്‍ത്തീനിയം പോലുള്ള വിഷച്ചെടികള്‍ നമ്മുടെ നാട്ടിലെ ജൈവവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനായ അംഗങ്ങളുള്ള ഒരു പ്രസ്ഥാനത്തിന് ഇക്കാര്യത്തിലൊക്കെ വളരെയേറെ ചെയ്യാനുണ്ട്. വിപ്ലവാനന്തര ചൈനയില്‍ കമ്മ്യൂണുകളില്‍ വെട്ടുകിളികളെ വിപ്ലവകാരികള്‍ നേരിട്ടത് കയ്യില്‍ക്കിട്ടുന്നതെന്തും എടുത്തായിരുന്നു. ഒന്നുമില്ലാത്തപ്പോള്‍ കോട്ടുപോലും ഉപയോഗിച്ച് അവയെ പിടിച്ചുകൊന്ന കാര്യം സ്നോ ഒക്കെ വിവരിച്ചിട്ടുണ്ട്. വെട്ടുകിളികളെ തിന്നുതീര്‍ക്കാന്‍ മൌ ആഹ്വാനവും ചെയ്തു. ഏതായാലും ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് നൂറ്റാണ്ടുകളായി നിലനിന്ന ഒരു പ്രശ്നം ചൈനയിലെ കമ്യൂണിസ്റ്റുകള്‍ ഉന്മൂലനം ചെയ്തു. സംഘശക്തിയുടെ മനുഷ്യകഥാനുഗായികള്‍! വാഴയും റബ്ബറും വെട്ടിനിരത്തുന്നതിനു പകരം അക്കേഷ്യയും യൂക്കാലിയും വെട്ടിനിരത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു! ഇനിയും വൈകിയിട്ടില്ല! ഇന്നിപ്പോള്‍ 5 ലക്ഷം തെരഞ്ഞെടുപ്പ് കൂടാതെ നട്ടാലും ഇതിവിടെ അവസാനിപ്പിക്കാതെ വരും വര്‍ഷങ്ങളില്‍ പിന്തിരിപ്പന്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി പാരിസ്ഥിതിക നാശത്തിനായി ഇറക്കുമതിചെയ്ത വിനാശകാരിയായ വൃക്ഷങ്ങളേതെന്ന് ചെക്ക്‌ലിസ്റ്റ് തയ്യാറാക്കി അവയെ നശിപ്പിക്കാനുള്ള പരിപാടികൂടി ഉള്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത പരിഗണിക്കുമ്പോള്‍ ഏറ്റവും അടിയന്തരമായി വേണ്ട കണ്ടല്‍ വ്യാപകമായി നടാനുള്ള ദൌത്യവും ഒരു പുരോഗമന യുവജനപ്രസ്ഥാനമെന്ന നിലയില്‍ ഡി വൈ എഫ് ഐ ഏറ്റെടുക്കേണ്ടതാണ്.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at June 5, 2010 7:11 AM

11. G.manu നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ ഹൃദ്യമായ ഒരു കഥ (അതോ ജീവിതമോ?)



G.manu , തേജസ്‌ ലേക്ക് 2010, ജൂണ്‍ 5 6:46 am ന് പോസ്റ്റ് ചെയ്തത്

12. കഷായക്കാരൻ has left a new comment on your post "കാലവർഷക്കാലത്തെ മാദ്ധ്യമ ഭീകരത":

നല്ല,കാര്യം സുകുമാരേട്ടാ. എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും.



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 4 June 2010 6:53 PM

Reply via email to