1. SULFI has left a new comment on your post "ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...":

സാരമില്ല. മനസ്സില്‍ തട്ടിയ ഒരു കഥ. നന്നായി പറഞ്ഞു കേട്ടോ.
ഇനിയും വരും. കൂടുതല്‍ കഥകള്‍ കേള്‍കാനായി.
(മനോരമയില്‍ വന്നിരുന്നു അല്ലെ. അഭിനന്ദനങ്ങള്‍)



Posted by SULFI to ,Murali I പെയ്തൊഴിയാതെ at 15 June 2010 13:49

2. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിവുകാഴ്ചകള്‍ രണ്ടു വര്‍ഷം പിന്നിട്ടതിലെ ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ.

ഒരു പട്ടാളക്കാരന്‍ മറ്റൊരു പട്ടാളക്കാരനെ അല്ലെങ്കില്‍ പ്രതിയോഗിയെ വധിക്കുന്നത് അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രതിയോഗിയാല്‍ അയാള്‍ വധിക്കപ്പെടും എന്നതിനാലല്ലെ. ഒരു ആത്മരക്ഷ. അങ്ങനെ ആത്മരക്ഷാര്‍ത്ഥം ചെയ്യുന്ന സംഗതികള്‍ക്ക് നിയമം പരിരക്ഷ നല്‍കുന്നില്ലെ. മാത്രമല്ല മറ്റൊരു രാജ്യത്തിന്റെ പരിധിക്കുള്ളില്‍ അനുവാദമില്ലാതെ കടക്കാന്‍ ആ രാജ്യത്തെ പൌരനല്ലാത്ത ഒരാള്‍ക്ക് എന്തവകാശം. എന്റെ വീട്ടില്‍ എന്റെ അനുവാദമില്ലാതെ ഒരാള്‍ അതിക്രമിച്ചു കടന്നാള്‍ അയാളെ പുറത്താക്കാനുള്ള അവകാശം എനിക്കുണ്ടല്ലൊ. അത്രതന്നെയല്ലെ ഇതിലും ഉള്ളു.



MANIKANDAN [ മണികണ്ഠന്‍‌ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 16 1:23 am ന് പോസ്റ്റ് ചെയ്തത്

3. മലമൂട്ടില്‍ മത്തായി has left a new comment on your post "നമ്മുടെ ദുരന്തങ്ങള്‍":

It is indeed a travesty of justice when it comes to the victims of Bhopal. Truth is that it is nothing new or out of routine in India. Human life is not very costly in India, except when it comes to the politicians.

In this case, there is the favorite whipping boy - Warren Anderson and his company. But to whom would we turn for the daily dance of death which happens on Indian roads, railways and factories? To whom would we turn for the children who work in the hotels and restaurants and homes in menial conditions?

Or is it because life is so cheap in India?



Posted by മലമൂട്ടില്‍ മത്തായി to രാജീവ്‌ ചേലനാട്ട്‌ at June 16, 2010 1:23 AM

4. മലമൂട്ടില്‍ മത്തായി നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

On the outside, the cost of a human life can be found out in any actuarial table. But that is the cost, not the price. That does not give you any ability to kill a person and then pay him. At least that is the case in most countries around the world other than the places where they have the practice of blood money.

There is the under current in this post that killing a human being is abhorrent in all circumstances. For me, that is not the case. I pay my taxes so that some one else will be paid to guard me. That way a responsible person is in charge of the weapons and every one else can go on with their on businesses.

BTW I also pay taxes to support a bloated and uncaring bureaucracy. Death by the firing squad is swift and painless, but death by bureaucracy is infinitely more painful and wasteful, with every application filed in triplicate, attested by another bureaucrat, kept in files, sent across the whole state. oops, I am getting carried away now.

Humans are inherently violent. That violence is kept in check if the population keeps a well armed military and a well trained police force. Violence is a part of their life so that it does not become a part of every one else's.



മലമൂട്ടില്‍ മത്തായി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 16 4:44 am ന് പോസ്റ്റ് ചെയ്തത്

5. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

എല്ലാം മഴച്ചിത്രങ്ങള്‍ ആണല്ലൊ. മഴ ശരിക്കും ആസ്വദിക്കുന്നു അല്ലെ. നല്ല ചിത്രം.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ഗുൽമോഹർ at June 16, 2010 1:25 AM

6. Aadhila നിങ്ങളുടെ പോസ്റ്റ് "പ്രതീക്ഷ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

" അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞുമാറി "
എത്ര നാള്‍ മനുഷ്യര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയും ? പ്രതീക്ഷ കൈ വെടിയരുത് ...
"...അവളിലെങ്കില്‍ നീയുമില്ലെന്ന സത്യം
അറിഞ്ഞു പ്രവര്‍ത്തിക്കുക നീ"
http://aadhilas-heartbeats.blogspot.com/2010/06/blog-post_05.html



Aadhila , THULIKA ലേക്ക് 2010, ജൂണ്‍ 15 11:59 am ന് പോസ്റ്റ് ചെയ്തത്

7. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

As your obligation is strengthened you will-power find that there is no longer the emergency to take a intelligibility of oversee, that things inclination progress as they see fit, and that you purpose surge with them, to your great delight and benefit.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 16 2:32 am ന് പോസ്റ്റ് ചെയ്തത്

8. SULFI has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ബിലാത്തീ.
ഫുട്ബോളില്‍ തുടങ്ങി അങ്ങ് സങ്കരയിനത്തില്‍ അവസാനിപ്പിച്ചു.
സമ്മതിച്ചു. ഒരു വിഷയം വിട്ടു മറ്റൊന്നിലേക്കുള്ള മാറ്റം നമ്മള്‍ പോലുമറിയാതെ. ഒരു മുഷിപ്പും തോന്നാതെ വായിക്കാന്‍ പ്രേരിപ്പിച്ചു. പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങള്‍ ആണെങ്കിലും. അതാണ്‌ എഴുത്തിന്റെ കഴിവ്. അഭിനന്ദനങ്ങള്‍.
(കൂട് വിട്ടു കൂട് മാറുന്ന വിദ്യ ഒന്ന് പഠിപ്പിച്ചു തരുമോ?)



Posted by SULFI to BILATTHIPATTANAM at 15 June 2010 14:24

9. Minesh R Menon has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

ബിന്ദു ചേച്ചി നന്ദി ! ഇനിയും കാണണേ
നീരു അങ്ങനെയാവട്ടെ ! ഇനി കഥ ഭഗവതി കടാക്ഷികുമോ എന്തോ ?
വീണ്ടും വരണേ ..!



Posted by Minesh R Menon to രവം at June 15, 2010 12:39 PM

10. SULFI has left a new comment on your post "ബിലാത്തി പട്ടണം ഒരു മായക്കാഴ്ച്ച / Bilatthipattan...":

അപ്പോള്‍ ഇവിടെ ആയിരുന്നു തുടക്കം അല്ലെ. കൊള്ളാം.



Posted by SULFI to BILATTHIPATTANAM at 15 June 2010 14:27

11. Anonymous has left a new comment on your post "നമ്മുടെ ദുരന്തങ്ങള്‍":

@ Malmolil Mathai

You said it,you are the typical "humanist' of modern era. you are not Malmoottil, but real Malamolil Mathai.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 16, 2010 1:40 AM

12. mini//മിനി has left a new comment on your post "പ്രേം ഭായ്":

കഥ നന്നായിരിക്കുന്നു.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at June 16, 2010 6:06 AM

13. SULFI has left a new comment on your post "ബിലാത്തി പട്ടണം ഒരു മായക്കാഴ്ച്ച / Bilatthipattan...":

പറയുന്നത് കൊട്നു വിഷമം ഒന്നും തോന്നരുത്. നല്ല ഒരു ടെമ്പ്ലേറ്റ് ഇട്ടു, അക്ഷരങ്ങള്‍ ഒന്നും കൂടെ ചെറുതാക്കി, നല്ല കളര്‍ സെലക്ട്‌ ചെയ്തു, ഒന്ന് കുട്ടപ്പന്‍ ആക്കി കൂടെ. ഇത്ര നല്ല ഒരു ബ്ലോഗര്‍ ഇങ്ങിനെ അലക്ഷ്യമായി ബ്ലോഗിനെ ഇടുന്നത് മോശമല്ലേ.
നല്ല വായന സുഖം കിട്ടും. ക്ഷമിക്കണം (വാക്കുകള്‍ അതിര് കടന്നു എന്ന് തോന്നുന്നെങ്കില്‍) ഇത് ഒരു നിര്‍ദേശം മാത്രം.



Posted by SULFI to BILATTHIPATTANAM at 15 June 2010 14:31

14. സലാഹ് has left a new comment on your post "പശു":

അയവിറക്കും.



Posted by സലാഹ് to ഋതുഭേദങ്ങള്‍ at 1:56 PM

15. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Greetings im fresh to this, I stumbled upon this forum I find It exceedingly useful & it's helped me tons. I hope to give something back and guide other users like its helped me.

Thanks, Catch You About.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 15, 2010 1:39 PM

16. SULFI has left a new comment on your post "കൊട്ടേഷൻ":

പതിനഞ്ചു ദിവസമായി ട്ടോ. പുതിയതിന് സമയമായി?

അതോ പഴയ മടി പുറത്തു വന്നു തുടങ്ങിയോ?



Posted by SULFI to പ്രവാസഭൂമി at June 16, 2010 1:26 AM

17. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മറയൂർ ശർക്കര":

വിവരണം നന്നായി, അഭിനന്ദനങ്ങള്‍



Posted by ത്രിശ്ശൂക്കാരന്‍ to ദൃശ്യശേഖരം at June 16, 2010 3:20 AM

18. SULFI നിങ്ങളുടെ പോസ്റ്റ് "പ്രിയപ്പെട്ട കൂട്ടുകാരിക്ക്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുത്തിനെ നേരത്തെ രവീന പറഞ്ഞ പോലെ, കുറച്ചു പ്രണയത്തില്‍ നിന്നും പുറത്തു കൊണ്ട് വരൂ.
നന്നായി എഴുതാനുള്ള കഴിവുണ്ട് ട്ടോ.



SULFI , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 16 1:54 am ന് പോസ്റ്റ് ചെയ്തത്

19. വയനാടന്‍ has left a new comment on your post "Go Green Go !":

ഇതാണു പച്ച! നന്ദി സുഹൃത്തേ



Posted by വയനാടന്‍ to ചിത്രപ്പെട്ടി at June 16, 2010 1:14 AM

20. കൊറ്റായി has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

പക്ഷെ ഈ ഡയലോഗ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ പറയുന്നുണ്ട്.
"ഞാനും എന്റെ ഡ്രൈവറും ഈ വീട്ടില്‍ ഒരു നാടകം കളിക്കുകയായിരുന്നു. Just for horror"
അതാണ് ഓര്‍മ വന്നത്. ഒരു പക്ഷെ നാടകത്തിലേക്ക് ഇതില്‍ നിന്ന് ചാര്‍ത്തിയതായിരിക്കും :)
എന്തായാലും സംഗതി കലക്കി.



Posted by കൊറ്റായി to എന്റെ കഥകള്‍ at June 15, 2010 12:57 PM

21. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A humankind begins scathing his insight teeth the senior chance he bites out more than he can chew.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 16 3:04 am ന് പോസ്റ്റ് ചെയ്തത്

22. SULFI has left a new comment on your post "ലോകകപ്പിലെ രക്തസാക്ഷി":

മരഞ്ചാടി. സംഗതി കൊള്ളാം കേട്ടോ.
പക്ഷെ സോപ്പ് വേണ്ടത്ര അങ്ങ് പതഞ്ഞില്ല എന്ന് തോന്നി.
അത്യാവശ്യം നര്‍മം, പിന്നെ കാര്യം എല്ലാം ഉണ്ട്. നന്നായി. ഇഷ്ടാവുകയും ചെയ്തു.
ലോക കപ്പിനിടയില്‍ തന്നെ ഇത് വന്നത് വളരെ നന്നായി. (രക്ത സാക്ഷി ആയ കഥ പറഞ്ഞതുമില്ല, എന്ത് പറ്റി? വിട്ടു പോയോ?)



Posted by SULFI to മരഞ്ചാടി | MARANCHAADI at June 15, 2010 12:31 PM

23. SULFI has left a new comment on your post "ലങ്കോട്ടിമുക്ക്":

കുമാരേട്ടാ...
വായിക്കാന്‍ ഇത്തിരി വൈകി. ക്ഷമിക്കണേ.
ഒത്തിരി ഇഷ്ടായി "താങ്കളുടെ ലങ്കോട്ടി" പോയ കഥ. എന്നാലും അതിനു ശേഷമുള്ള ഓട്ടമാ?
ആ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ലേ? ഹും ഹും.



Posted by SULFI to കുമാര സംഭവങ്ങള്‍ at June 16, 2010 1:52 AM

Reply via email to