1. വെള്ളെഴുത്ത് has left a new comment on your post "‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’":

മാരീചാ, വീഡിയോയ്ക്ക് നന്ദി. കുറച്ചുകൂടി വാക്കുകൾ കേൾക്കാൻ പറ്റി. നേരത്തെ കേട്ടിരുന്നില്ല. ശരിയാണ് “വേറേ കുറേ ആളുകളെ ഞാൻ ഇപ്പം ഇറക്കിതരാമിവിടെ, കാണണോ ഈ ചെങ്കൽചൂളയ്ക്കകത്തു നിന്ന് കുറേ ആളുകളെ ഇറക്കണ കാണണോ..’എന്നു തന്നെയാണ് ചോദിച്ചത്. തിരുത്താം. മാതൃഭൂമി വാർത്തയിൽ ‘പുറത്തു നിന്ന് ആളെ ഇറക്കുന്നതു കാണണോ എന്നു ചോദിച്ചെന്നാണ്.. എങ്കിലും അദ്ദേഹം ഇത്ര പ്രകോപിതനായതു എന്തിനോ എന്തോ?



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at June 18, 2010 8:26 PM

2. നട്ടപിരാന്തന്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ഒരു ബ്ലോഗന്‍ വീരഗാഥ



Posted by നട്ടപിരാന്തന്‍ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 6:22:00 PM

3. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "പ്രായോജകര്‍":

നന്നായിരിക്കുന്നു!!
ആശംസകള്‍!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to ശ്യാമം.. at 8:12 AM

4. നൗഷാദ് അകമ്പാടം has left a new comment on your post "ചേറ്റുവാ കാഴ്ച്ചകള്‍":

അതിമനോഹരമായ കാഴ്കള്‍..
അഞ്ചും ഏഴും എടുത്ത് പറയത്തക്കത്..!



Posted by നൗഷാദ് അകമ്പാടം to നിറവ്‌ at June 18, 2010 7:00 PM

5. cALviN::കാല്‍‌വിന്‍ has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

ക്യാപ്റ്റന്റെയും ചിത്രഭാനുവിന്റെയും കമന്റുകള്‍ക്ക് ഓരോ ഉമ്മകള്‍ വീതം തരാതിരിക്കാന്‍ വയ്യ!
:)



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at June 18, 2010 10:53 AM

6. മോഹനം has left a new comment on your post "പൂവ്":

ഹായ് ഹായ് , അത്യു‌ഗ്രന്‍



Posted by മോഹനം to OUT OF FOCUS at June 18, 2010 7:40 PM

7. കുമാരന്‍ | kumaran has left a new comment on your post "മേജര്‍ à´¶à´¶à´¿.":

ചിരിപ്പിച്ചു.

(ഹാഷിം കലക്കി.)



Posted by കുമാരന്‍ | kumaran to നീര്‍വിളാകന്‍ at 18 June 2010 07:59

8. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സോപ്പ് ചീപ്പ് കണ്ണാടി എന്നല്ലേ



ഒഴാക്കന്‍. , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 5:57 pm ന് പോസ്റ്റ് ചെയ്തത്

9. poor-me/പാവം-ഞാന്‍ has left a new comment on your post "à´¡à´¿.പ്രദീപ്‌‌കുമാറിന്റെ അച്ഛന്‍ കെ.ദാമോദരന്‍ അന്തരി...":

ഇന്നാണ് അറിഞത് ആരും പറഞു കേട്ടില്ല...
ഡി.പി യുടേയും കുടുമ്പാംഗങളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു...
സസ്നേഹം
പാവം-ഞാനും
കുടുംബാംഗങളും...



Posted by poor-me/പാവം-ഞാന്‍ to കേരള ബ്ലോഗ് അക്കാദമി at 18 June 2010 08:19

10. രവി has left a new comment on your post "പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല":

..
കൂതറയുടെ അഭിപ്രായം തന്നെ.
വലിപ്പം കണ്ടപ്പൊ മടങ്ങിയതാ. പക്ഷെ വയിച്ച് തുടങ്ങിയപ്പൊ നിറ്ത്തിയില്ല.

നന്നായിരിക്കുന്നു. :)
..



Posted by രവി to കുണ്ടറ വിളംബരം at June 18, 2010 10:44 AM

11. Nileenam has left a new comment on your post "പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സിനിമ":

ശ്രമിക്കാം, ആ സിനിമ കാണാന്‍



Posted by Nileenam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 18, 2010 8:30 AM

12. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

ചിത്രകാരന്‍ അതിനു ഒരു വര്‍ഗീയ നിറം ചര്‍ത്തിക്കൊദുത്തു. നന്നായി



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 7:01 PM

13. രവി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

..
ആദ്യായാണ് ഈ വഴിക്ക്, നന്നായിട്ടുണ്ട്.
..



Posted by രവി to വര്‍ഷ ഗീതം at June 18, 2010 8:17 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

നയിലിന്റെ നാട്ടിലേക്ക് കൂട്ടി കൊണ്ടു പോയതിന്‍ നന്ദി....



Posted by poor-me/പാവം-ഞാന്‍ to നമ്മുടെ ബൂലോകം at June 18, 2010 9:18 PM

15. ജുജുസ് has left a new comment on your post "മനസ്സിലാവാത്ത ചില കാര്യങ്ങൾ":

പണ്ട് ത്വാത്തികമായ വിശിദികരണങ്ങൾക്ക് ഒരു ഇ.എം.എസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപാടെന്ന പോലെ പാർട്ടി ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിൽ ചില മാരീചന്മാരും ഉണ്ട്



Posted by ജുജുസ് to പണിതീരാത്ത വീട് at June 18, 2010 6:01 PM

16. maithreyi has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

interesting and humorous as usual!



Posted by maithreyi to വര്‍ഷ ഗീതം at June 18, 2010 9:44 PM

17. ജുജുസ് നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടാളം ചേട്ടാ റീ നന്നായിരുന്നു..പ്രതേകിച്ച് മൂക്കിപൊടി വലിക്കുന്നവരുടെ ഭാവങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചിരിക്കുന്നു...



ജുജുസ് , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 18 8:46 pm ന് പോസ്റ്റ് ചെയ്തത്

18. റ്റോംസ് കോനുമഠം has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

ശരിക്കും ഒരു വീര ഗാഥ തന്നെ.
ഒപ്പം ഒരു തഴുകി തലോടലും



Posted by റ്റോംസ് കോനുമഠം to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 6:59:00 PM

19. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടുത്തത് പോരട്ടെ,,!!



റ്റോംസ് കോനുമഠം , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 7:02 pm ന് പോസ്റ്റ് ചെയ്തത്

20. poor-me/പാവം-ഞാന്‍ has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

സോണിയാജി മറിച്ച് നോക്കുന്നത് സെറ്വീസ് റൂള്‍സ് ആണ്‍ കേട്ടോ,(സ്വാമിസ് ബുക്ക്) ജാഗ്രത!!!



Posted by poor-me/പാവം-ഞാന്‍ to കേരള ഹ ഹ ഹ ! at June 18, 2010 8:54 PM

21. Dethan Punalur has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

ഹരീഷേ ഇതാണോ 'കരിമീൻ'..!!



Posted by Dethan Punalur to ഗുൽമോഹർ at June 18, 2010 9:21 PM

22. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

Oï¦Jêju AYïEñ Hjñ ltLði Eïsù OtŒïö¼êañŒñ. Eªêiï



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 6:59 PM

23. poor-me/പാവം-ഞാന്‍ has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

നമ്മളും ജീവിക്കുന്നു ഈ ലോകത്ത് ഹാറൂണ്‍ ഭായ് യും ജീവിക്കുന്നു ഈ ലോകത്ത്...
നന്ദി ശാന്ത ജി ഈ പരിചയപ്പെടുത്തലിനു...



Posted by poor-me/പാവം-ഞാന്‍ to മോഹപ്പക്ഷി at June 18, 2010 9:04:00 PM GMT+05:30

24. BRC Edapal has left a new comment on your post "ഉബുണ്ടു ലൈവ്":

Thanks for the information...



Posted by BRC Edapal to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 18, 2010 8:54 PM

25. chithrakaran:ചിത്രകാരന്‍ has left a new comment on your post "ദുസ്വപ്നം":

ഹഹഹ....
സ്വപ്നം കലക്കി.
സാധ്യതകളെ വേട്ടയാറ്റുന്ന ക്രിയാത്മക മനസ്സിന്റെ
കള്ളനും പോലീസും കളിയായി കണ്ടാല്‍ മതി.



Posted by chithrakaran:ചിത്രകാരന്‍ to കല്യാണസൌഗന്ധികം at June 18, 2010 9:18 PM

26. sreee has left a new comment on your post "എന്തിന് ഈ ക്രൂരത?":

സുഹൃത്തേ, മനസ്സില്‍ തട്ടി പറഞ്ഞതെല്ലാം മറ്റു മനസ്സുകളിലും തട്ടി . എല്ലാ മനസ്സുകളിലും ആ നീറല്‍ വ്യാപിക്കട്ടെ.



Posted by sreee to മാറുന്ന മലയാളി... at June 18, 2010 9:18 PM

27. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എടൊ. ഞാന്‍ വായിച്ചിട്ട് എന്തോപോലെ ആയി... ഇനി എന്ത് പറയാന്‍



ഒഴാക്കന്‍. , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 5:57 pm ന് പോസ്റ്റ് ചെയ്തത്

28. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

കണ്ണാ പ്രകാശേട്ടന്‍ കള്ളൊന്നും കുടിച്ചിട്ടില്ല സ്വബോധത്തില്‍ തന്നാ ചീത്ത വിളിച്ചത്‌... പുരാണത്തില്‍ ഇങ്ങിനേം ഒരസംബന്ധമുണ്ടൊ...അതെപ്പാ.... ഡാ... എന്നെ കണ്‍ഫ്യൂഷ്യസ്‌ ആക്കല്ലെ ലിവനെ ഞാന്‍ ലാവോത്സെ ആക്കും. ങ്‌ഹാ....



Posted by സന്തോഷ്‌ പല്ലശ്ശന to വര്‍ഷ ഗീതം at June 18, 2010 8:59 PM

29. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

പച്ചയുടുത്ത്‌ പുഞ്ചിരിക്കുന്ന നിറഞ്ഞ നെല്‍വയലുക്ള്‍ ,മനസ്സിലിന്നും ഒരു കുളിര്‍കാറ്റായി വീശിനില്‍ക്കുന്നു..



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to മൈലാഞ്ചി at 18 June 2010 8:20 PM

30. ഹരീഷ് തൊടുപുഴ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

നട്ടച്ചായോ..
ഇതെന്തൊരലക്കാണിച്ഛായോ..!!



Posted by ഹരീഷ് തൊടുപുഴ to ....മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍‍..... at Friday, June 18, 2010 7:16:00 PM

31. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തുടര്‍വായനക്കായി കാത്തിരിക്കുന്നു.



കുമാരന്‍ | kumaran , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂണ്‍ 18 6:03 pm ന് പോസ്റ്റ് ചെയ്തത്

32. siva // ശിവ has left a new comment on your post "മാനം മുട്ടെ, മേഘം മുട്ടെ.....":

നല്ല കാഴ്ച....



Posted by siva // ശിവ to വേറിട്ട കാഴ്ചകൾ...... at June 18, 2010 8:28 PM

33. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 49":

എത്തിപ്പോയല്ലോ ചാര്‍ളിയും ജിമ്മിയും... എന്താ വരാത്തതെന്ന് നോക്കിയിരിക്കുകയായിരുന്നു.

ചാര്‍ളി... ധൈര്യമായി ഫോളോ അപ്പ്‌ ചെയ്തോളൂട്ടോ... ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലേ എഴുതുവാനും ഒരു രസമുള്ളൂ...

ജിമ്മി... ആഖ്യാനം മനോഹരമാക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്‌... ഇഷ്ടമാകുന്നു എന്നറിയുന്നതില്‍ സന്തോഷം... നീലത്താമര അങ്ങനെ പറഞ്ഞത്‌ കൊണ്ടൊന്നും ഗെറിക്കിന്റെ മനോധൈര്യം നഷ്ടപ്പെടില്ല... ഗെറിക്കിന്റെ മിടുക്ക്‌ കാണാനിരിക്കുന്നതേയുള്ളൂ...

ആ ചാര്‍ളിയെ പേടിപ്പിച്ചിട്ട്‌ ഇനി അങ്ങേര്‍ ഈ വഴിക്ക്‌ വരാതായാല്‍ ഞാന്‍ അവിടെ വന്ന് ഇടിക്കും, പറഞ്ഞില്ല എന്ന് വേണ്ട...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at June 18, 2010 7:27 PM

34. Abdulkader kodungallur has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ശാന്ത ടീച്ചര്‍ക്കായിരം നന്ദി. അടുത്തറിയുന്ന നന്മയെ സമൂഹത്തിനു പരിചയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും പതഞ്ഞുയരുന്നത്'പരിചയപ്പെടുത്തുന്ന ആളുടെകൂടി നന്മയാണ്'.ആ നന്മയുടെ തിളക്കം ടീച്ചറുടെ വരികളില്‍ തെളിഞ്ഞുകാണുന്നു.അപകടം സംഭവിക്കുന്നതിനു മുമ്പും അദ്ദേഹം നന്മയുടെ പ്രതീകമായിരുന്നു. ആ നന്മ അനുഭവിക്കുവാനുള്ള ഭാഗ്യം ഈയുള്ളവനുമുണ്ടായിട്ടുണ്ട്. സലാലയില്‍ അദ്ദേഹമുണ്ടായിരുന്നപ്പോള്‍ നല്ല നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങള്‍ കിട്ടിയാല്‍ അദ്ദേഹം എനിക്കു തരുമായിരുന്നു. അന്നും സാമൂഹിക രംഗത്തുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സല്‍ക്കര്‍മ്മങ്ങള്‍ക്കു സാക്ഷിയുമായിരുന്നു. അദ്ദേഹത്തിനും ടീച്ചര്‍ക്കും നന്മകള്‍ നേരുന്നു.



Posted by Abdulkader kodungallur to മോഹപ്പക്ഷി at June 18, 2010 8:47:00 PM GMT+05:30

Reply via email to